അസ്മാഉൽ ഹുസ്ന എണ്ണങ്ങൾ, റിയാള, ഫലമുള്ള അമൽ എല്ലാം ഒരു വിഡിയോയിൽ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 203

  • @ThaskinTk
    @ThaskinTk 5 месяцев назад +14

    അസ്മാഹുൽ ഹുസ്നയുടെ റിയാള വീട്ടാൻ ഇജാസത് നൽകണേ ഉസ്താദേ

  • @muhsink8904
    @muhsink8904 4 месяца назад +7

    അസ്മാഹുൽ ഹുസ്ന പൂർത്തിയാക്കാൻ എനിക്ക് ഇജാസിയത്ത് തരണേ ഉസ്താദേ. .

  • @macreaturez
    @macreaturez 13 дней назад

    റിയാള പൂർത്തിയാക്കാൻ ഇജാസത് നൽകണം ഉസ്താദ്ദേ

  • @Moideen786-ux6id
    @Moideen786-ux6id 5 месяцев назад +11

    ഞാൻ എഴുതി വെച്ചിട്ടുണ്ട ഉസ്താദേ . രിയാള വീട്ടിയിട്ടുണ്ട. അല്ലാഹു സീകരിക്കട്ടെ ആമീൻ

  • @attabipandari1675
    @attabipandari1675 5 месяцев назад +7

    Alhamdulillahi 🤲 അസ്മാ ഉൽ ഹുസ്ത് യുടെ രിയാള വീട്ടാൻ ആഗ്രഹം ഉണ്ട് ഉസ്താ ദ് ദുആ ചെയ്യ ണെ അല്ലാ ഹു തൗ ഫീഖ് ചെയ്യട്ടെ ആമീൻ

  • @basheersaapi355
    @basheersaapi355 2 месяца назад +3

    അസ്മാഹുൽ ഹുസ്ന പൂർത്തിയാക്കാൻ പോകുകയാണ് ഉസ്താദ് ഇജാസത്ത് നൽകണം

  • @shajishaji469
    @shajishaji469 Месяц назад +1

    Alhamdulillah, ഇജാസത്ത് തരണെ തങ്ങളുപ്പാ
    insha AIIah

  • @baithulrahath5215
    @baithulrahath5215 5 месяцев назад +6

    അൽഹംദുലില്ലാഹ് ഒരുപാട് അറിവുകൾ പറഞ്ഞു തരുന്ന താങ്കളുസ്താ തിനും വേണ്ടപ്പെട്ടവർക്കും എല്ലാവിധ ഖൈറും ബർകതും നൽകണേ അല്ലാഹ് 🤲🤲🤲🤲

  • @Moideen786-ux6id
    @Moideen786-ux6id 5 месяцев назад +4

    ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @shahabasmuhammed3371
    @shahabasmuhammed3371 5 месяцев назад +1

    💚അൽഹംദുലില്ലാഹ് 💚💚💚💚എഴുതി എടുത്തു ഉസ്താദ് 👍👍👍

  • @inshaallah4101
    @inshaallah4101 2 месяца назад +1

    ഇന്ന് വെള്ളിയാഴ്ച ഞാൻ ജുമുഅന്റെ സമയം റിയാള വീട്ടാൻ ഇന്ഷാ അള്ളാഹ് തുടങ്ങുകയാണ് തങ്ങളെ ഇജാസത് തരണേ.. ഭർത്താവിന് നല്ല ജോലി ലഭിക്കാൻ പ്രതേകം ദുആ ചെയ്യണം 😊

  • @ranjidahashiqe4507
    @ranjidahashiqe4507 Месяц назад +1

    ഉസ്താതെ അസ്മാഉൽ ഹുസ്നയുടെ റിയാള വീട്ടാൻ ഇജാസത് തരണേ

  • @mihrafathima9056
    @mihrafathima9056 5 месяцев назад +10

    ഉസ്താതെ . കടങ്ങൾ വിടാനും ഭാർത്ത വിന് വിസ കിട്ടാനും . നല്ല ജോലി കിട്ടാനും ദുആ ചെയ്യണേ

  • @Binary_trading_signals
    @Binary_trading_signals 5 месяцев назад +6

    അസ്മാഹുൽ ഹുസ്നയുടെ റിയാല വീട്ടാൻ ഇജാസത്ത് വേണം ഉസ്താദ് .ദുആ ചെയ്യണം

  • @abdulazeez9190
    @abdulazeez9190 5 месяцев назад +14

    അസ്മാഉൽ ഹുസ്നയുടെ റിയാല veetan ഉദ്ദേശിക്കുന്നുണ്ട് ഉസ്താദ് ഇജാസത് തരണേ

  • @Minsha402
    @Minsha402 5 месяцев назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താധുനും കുടുംബത്തിന് ബർകത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Afsaln-du9if
    @Afsaln-du9if 3 месяца назад +1

    അസ്മാ ഹുൽ ഹുസ്ന പൂർത്തിയാക്കാൻ എനിക്ക് ഇജാസിയത്ത് തരണേ ഉസ്താദേ

  • @bushrasherin1772
    @bushrasherin1772 2 месяца назад +1

    അസ്മാഹുൽ ഹുസ്ന റിയാള വീട്ടാൻ ഉദ്ദേശിക്കുന്നു.. ഉസ്താദ് ഇജാസത് നൽകണേ.. ദുആയിൽ ഉൾപെടുത്താണേ...

  • @Ridha12534
    @Ridha12534 5 месяцев назад +3

    അൽഹംദുലില്ലാഹ് 🤲ഇൻശാഅല്ലഹ് തങ്ങളെ കടങ്ങൾ വീടികിട്ടാൻ 🤲🤲🤲🤲🤲🤲ചെയ്യണേ 🤲🤲🤲🤲🤲

  • @sharmilaimam8994
    @sharmilaimam8994 4 месяца назад

    അസലാമു അലൈക്കും ഉസ്താദ് എന്റെ മകന്റെ കേസുമായി ബന്ധപ്പെട്ട് ഞാൻ തിങ്കളാഴ്ച നോമ്പ് എടുത്തു പൂർത്തിയാക്കിയിട്ടുണ്ട് അല്ലാഹുത്താല സ്വീകരിക്കാൻ ദുആ ചെയ്യണം വിധവയായ മാതാവാണ് സാമ്പത്തികവും മാനസികവും ആരോഗ്യപരമായിട്ടും വല്ലാതെ ബുദ്ധിമുട്ടു ന്നു ശത്രുക്കളെ തട്ടിമാറ്റാ ൻ ദുആ ചെയ്യണം സാഹചര്യം ഒത്തു വന്നാൽ ഇൻഷാ അള്ളാ ഉസ്താദിനെ കാണാൻ വരും ഉസ്താദ് ദുബായിൽഉൾപ്പെടുത്ത ണം ഈസാധുവിനെ

  • @sabnarasheedsabnarasheed9722
    @sabnarasheedsabnarasheed9722 5 месяцев назад +4

    ഉസ്താദേ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം പ്രത്യേകം മക്കൾ സ്വാലിഹ് ആവാൻ

  • @sabeenasabi3
    @sabeenasabi3 5 месяцев назад +3

    ഇൻഷാ അള്ളാഹ് 🤲🏻 തങ്ങൾ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @IsmailS-n5p
    @IsmailS-n5p 5 месяцев назад +1

    അസ്മാഹുൽ ഹുസ്നയുടെ റിയാൽ വീട്ടാൻ ഇജാസത്ത് നൽകണം ഉസ്താദ് 🤲

  • @RinshadX30-xs4ib
    @RinshadX30-xs4ib 5 месяцев назад +2

    ഉസ്താദ് ഞാൻ റിയാല പൂർത്തിയാക്കി ഒരു നോട്ട്ബുക്കിൽ എഴുതി വെച്ചിട്ടുണ്ട് കുടുംബത്തിൽ സന്തോഷവും സമദവും ഉണ്ടാവാൻ ദുആ ചെയ്യണം

  • @SalmanAmeena-ud3jq
    @SalmanAmeena-ud3jq 5 месяцев назад

    ഉസ്തദേ ഉസ്താതിനി മറ്റ് എല്ലാർക്കും അള്ള ഹ് ഹൈ റ് ബർക്കത്തും നൽഗട്ടെ ആമീൻ ഞാനും റിയാള് പുർത്തിയാക്കി ഉസ്താദ് ദുആ യിൽ ഉൽപെട്ത്തണെ അമിൻ ആമീൻ യാ റബിൾ അല മിൻ

  • @rahiyanathp1270
    @rahiyanathp1270 5 месяцев назад

    Alhamdulillah. Asmaul husnayude riyala veeran aagraham und inshallah manssile muradukal hasil avan ijasth tharanam thangaluppa

  • @immuskitchen6249
    @immuskitchen6249 27 дней назад

    ഈ വ്യാഴാഴ്ച നോമ്പെടുത്ത് അസ്മാഉൽ ഹുസ്നയുടെ റിയാള പൂർത്തിയാക്കാൻ ഉസ്താദ് ഇജാസത് നൽകണേ...

  • @SheejaMubash
    @SheejaMubash 5 месяцев назад

    Alhamdulilla alhamdulillah yarabbul alameen usthadh ijasath tharanam asmahul husna chellan

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn 5 месяцев назад +2

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Rajula-if6oq
    @Rajula-if6oq 24 дня назад

    ഉസ്താദെ രിയാള വീട്ടാൻ ഉദ്ദേശിക്കുന്നുണ്ട് ഇജാസത്ത് നൽകണേ

  • @suharamajeed1892
    @suharamajeed1892 3 месяца назад +2

    അസ്മാഹുൽഹുസ്ന റിയാള്ള വിട്ടാൻ കരുടുന്നു ഉസ്താദ് ഇജ്മ്പത് തരണേ

  • @nabiyarafeek2136
    @nabiyarafeek2136 5 месяцев назад +1

    അസ്മാഹുൽഹുസ്നയുടെ റിളാ വീടാൻ നീയത്തു ചെയ്യുന്നു ദുആ ചെയ്യണേ ഉസ്താദേ

  • @abdulmujeeb8089
    @abdulmujeeb8089 4 месяца назад +5

    ഉസ്താദേ അസ്മാഉൽ ഹുസ്നയുടെ രിയാള വീട്ടാൻ കരുതുന്നുണ്ട് ഉസ്താദ് ഇജാസത് തരണേ

  • @Ayshuvlog9835
    @Ayshuvlog9835 5 месяцев назад +3

    ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം 🤲🕋🤲

  • @zainabazainu8515
    @zainabazainu8515 Месяц назад

    ഉസ്താദേ ഞാൻ ഇന്ന് തുടങ്ങുകയാണ് ഇജാസത് നൽകണേ പൂർത്തിയവൻ ദുആ ചെയ്യണേ

    • @abdulmajeed4193
      @abdulmajeed4193 Месяц назад

      Usthaderilahamanasilahithudugukayanu ejasathnalkaneevishamathilanu.

  • @aysha8274
    @aysha8274 2 месяца назад +1

    റിയാള വീട്ടാൻ ഇജാസത് നൽകണേ ഉസ്താദേ

  • @ZeenathPC
    @ZeenathPC 5 месяцев назад

    Alhamdulillah usthadin aarogiyamulla deergayus alahu nelkatte aameen🤲

  • @FathimaZainab-hx8zb
    @FathimaZainab-hx8zb 5 месяцев назад +2

    അസ്മാഉൽ ഹുസ്‌നയുടെ റിയാളാ വീട്ടാൻ ഉദ്ദേശിക്കുന്നുണ്ട്. തങ്ങളുപ്പ ഇജാസത്ത് തന്ന് അനുഗ്രഹിക്കണം.
    ആമീൻ.

  • @SAMEERNAFEESA-q9o
    @SAMEERNAFEESA-q9o 5 месяцев назад

    Allahu iru logathum anugrahikatte aameen aameen aameen yarabbal aalameen 🤲

  • @muhsink8904
    @muhsink8904 4 месяца назад +2

    രിയാളപൂർത്തിയാകാൻ ഇജാസിയത് തരണേ ഉസ്താദ്

  • @Monstertruck2.1
    @Monstertruck2.1 5 месяцев назад

    ഉസ്താതെ, ഇജാസിയത് നൽകണേ, എനിക്ക് റിയാള് വിട്ടാൻ തൗഫീഖ് കിട്ടാൻ ദുആയിൽ ഉൾപെടുത്തുക, എല്ലാം റാഹത്തായി സന്തോഷം ലഭിക്കാൻ ദുആയിൽ ഉൾപെടുത്തുക

  • @SlemSlem-cs2zu
    @SlemSlem-cs2zu 5 месяцев назад +1

    ഷൈലാസലീം 🌰 മാഷാ അള്ളാഹ്.

  • @adhiladhil7577
    @adhiladhil7577 4 месяца назад +1

    രിയാള പൂർത്തിയാക്കാൻ ഇജാസത്ത് തരണേ ഉസ്താദേ

  • @haseenanazer6751
    @haseenanazer6751 5 месяцев назад

    Asmaul husnayude riyala veettan agrahamund
    Thangal Usthad ijazath nalkanam🤲

  • @ameennishadameennishad3539
    @ameennishadameennishad3539 2 месяца назад +1

    അസ്മാഹുൽ ഹുസ്‌നയുടെ റിയാൽ വീട്ടാൻ ഇജാസത്‌നൽകണം

  • @Thahira-mf9mj
    @Thahira-mf9mj 2 месяца назад

    എന്റെ മകൾക് ഒരു വിട് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @baithulrahath5215
    @baithulrahath5215 5 месяцев назад +1

    ദുആയിൽ ഉൾപെടുത്തണേ തങ്ങളെ 🤲🤲🤲🤲

  • @ShaniyaDileep
    @ShaniyaDileep Месяц назад

    Riyada വിടാൻ ഇജാസത് തരണം ഉസ്താദേ, എനിക്കും എന്റെ താത്താകും,

  • @craft.creating.aaaami
    @craft.creating.aaaami 5 месяцев назад +1

    തങ്ങളെ ദുആ ചെയ്യണേ ഞങ്ങളുടെ സ്ഥലം എത്രയും പെട്ടെന്ന് നല്ല വിലക്കിടുവാൻ നല്ല കടമാണ്

  • @AminaPm-kn1vx
    @AminaPm-kn1vx 5 месяцев назад

    അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ

  • @RahilaAnsar-gt8zg
    @RahilaAnsar-gt8zg 5 месяцев назад +1

    ഇൻശാഅല്ലാഹ്‌.,....

  • @sabeenasabi3
    @sabeenasabi3 5 месяцев назад

    അൽഹംദുലില്ലാഹ് 🤲🏻 കുറേ അന്ന്വേഷിചിരിന്നു തങ്ങളെ രിയാള പൂർത്തിയാക്കാൻ നിയ്യത്ത് വെച്ചിരുന്നു പക്ഷേ അക്കങ്ങൾ കറക്റ്റ് കിട്ടാതെ വിഷമിച്ചിരുന്നു

  • @hashims2413
    @hashims2413 3 месяца назад

    Duayil ulpeduthane usthad

  • @fathimanc6163
    @fathimanc6163 5 месяцев назад

    Masha allah ❤

  • @Shamnasiyad
    @Shamnasiyad 5 месяцев назад

    അൽഹംദുലില്ലാഹ് 🤲 അസ്മാഉൽ ഹുസ്നയുടെ റിയാ ള്ളാ വിട്ടാൻ ആഗ്രഹം ഉണ്ട് insha allah 🤲🤲 തങ്ങൾ ഇജാസത് തരണം 🤲

  • @nadhanafa8351
    @nadhanafa8351 5 месяцев назад +1

    ഉസ്താദ് ഇത് ഒരു ദിവസം തന്നെ തീർക്കണം കടങ്ങൾ വിടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @ahadshaji4398
    @ahadshaji4398 4 месяца назад

    Njan riyala veetti alhamdulillah Allahu sweekarikatte ameen

  • @cuts9870
    @cuts9870 2 месяца назад

    Barthavin visa adichu kittanum shambalam kittanum kadayil kachodam undavanum usthadh dua cheyyanam barthavinte adhram edukanulla Paisa kittan usthadh dua cheyyanam 😢😢🤲🤲

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn 5 месяцев назад +19

    ഉസ്താദ് സിഹ്ർ ബാത്തി ലാവാനും കൈവിഷം ബാത്തി ലാവാനും അസുഖം ങ്ങൾ മാറാനും മക്കൾ സോലിഹാവാനും കുടുംബത്തിൽ സമാധാനം ഉണ്ടാവാനും മകനിക്ക് ഹൈറായ ജോലി ലബി ക്കാനും തങ്ങൾ ഉസ്താദ് ദുആ ചെ യ്യണം

    • @Hamdan123-mt4zq
      @Hamdan123-mt4zq 5 месяцев назад +1

      കൈവിഷം ബത്തിലാവാൻ e നമ്പറിൽ വിളിച്ചാൽ മതി

    • @RafeeqKc
      @RafeeqKc 2 месяца назад

      Number tharaamo

    • @amaniyakr2810
      @amaniyakr2810 2 месяца назад

      Number therumoo

    • @amaniyakr2810
      @amaniyakr2810 2 месяца назад

      ​@@Hamdan123-mt4zqhloo

    • @HasnaSherin-jj5zd
      @HasnaSherin-jj5zd Месяц назад

      ഉസ്താദേ സിഹ്ർ ബാധിച്ചുട്ടണ്ട് പിശാജ് ബാധ. പെട്ടന്നുള്ള ദേഷ്യം ഇദ് മാറികിട്ടണം അതിന് ഉസ്താദ് ദുആ ചെയ്യണം

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 5 месяцев назад

    ❤❤❤അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤

  • @ishahanan-sx8te
    @ishahanan-sx8te 5 месяцев назад +1

    എന്റെ മകൻ എത്രയും വീട്ടിലേക്ക് വരാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ... അവൻ വീട്ടിൽ നിന്നും പോയിട്ട് മൂന്നു മാസം കഴിഞ്ഞു

    • @ishahanan-sx8te
      @ishahanan-sx8te 4 месяца назад

      മാഷാഅല്ലാഹ്‌...എന്റെ മകൻ തിരികെ വന്നു...ഞാൻ മുടങ്ങാതെ അസ്മാഉൽ ഹുസ്ന ചൊല്ലുന്നുണ്ടായിരിന്നു... അതിന്റെ ബർക്കത്ത് കൊണ്ട് ഇപ്പോൾ മകൻ ഞങ്ങളുടെ കൂടെയുണ്ട്... ഇനി ഞങ്ങളുടെ മരണം വരേ ഞങ്ങളുടെ കൂടെ ഉണ്ടാവണേ.. എന്ന ദുആ മാത്രമേയുള്ളൂ... ഉസ്താദും ദുആ ചെയ്യണേ... 🤲🤲

  • @shanshabe5202
    @shanshabe5202 5 месяцев назад

    അല്ളീം എണ്ണം പറഞ്ഞ്ഞില്ല ല്ലല്ലോ ഉസ്താദ് സ്ക്രീൻ നോക്കിട്ട് മനസ്സിലാവുന്നില്ല 🤲ഉൾപെടുത്തുക ഉസ്താദ് രോഗങ്ങൾ ഷിഫയാവാനും muradudukal ഹാസിലാവാനും

  • @jammeelajavad7167
    @jammeelajavad7167 5 месяцев назад

    Alhamdulillah enteinaude kalintevedanamaranum shareerathinu nallaaafiyathundakanum ihaparavijayathinum yeppozhum duail ulppeduthanam usthade Mashallah ameen

  • @shemeera7838
    @shemeera7838 3 месяца назад

    Usttade yendo kurachoke manasilayi asmaul husnayil yetra nambar unde atra yennam asmaul husna chollnam le atraye yeniki manasilayullu insha alla chollam usttade dua cheyyanam usttadinum kudumbattinum arogiyavum deergayusum kudukkanam alla ameeen mohammade shemmi

  • @hpwhite8419
    @hpwhite8419 5 месяцев назад

    Ustadeende monde vivahsm sheriyavan yaseende amal chidittund duachyyanam

  • @ponnunisha3101
    @ponnunisha3101 5 месяцев назад +1

    അൽഹംദുലില്ലാഹ് 🤲🏻 ദുആ ചെയ്യണേ

  • @sajeersajeer8615
    @sajeersajeer8615 5 месяцев назад

    Asmahul ഹുസ്‌നയുടെ റിയാള veetan ഉദ്ദേശിക്കുന്നുണ്ട് ഉസ്താദ് ഇജാസത് നൽകണം

  • @fathimalatheef6521
    @fathimalatheef6521 5 месяцев назад

    Duail ulpeduthenem usthade

  • @ahadshaji4398
    @ahadshaji4398 5 месяцев назад +2

    Surathul fathh njan 7divasam 3 pravasyamveetham othi Alhamdulillah

  • @aishashajahan658
    @aishashajahan658 5 месяцев назад

    അസ്മാഹുൽ ഹുസ്നയുടെ റിയാദ ഞാൻ വീട്ടാൻ തുടങ്ങുകയാണ് ഉസ്താദേ ഇജാസത്ത് തരണേ

  • @SheebaBeevi-tx7ul
    @SheebaBeevi-tx7ul 5 месяцев назад

    അസ്മാഉൽ ഹുസ്നയുടെ റിയാള വീട്ടി കൊണ്ട് ഇരിക്കുകയാണ്.. ഇജാസത് തരണേ തങ്ങളെ.... ദുആ ചെയ്യണേ.....

  • @SahiraBan-ow9tl
    @SahiraBan-ow9tl 5 месяцев назад

    Alhamdulillah🤲😢 duaayilul peduthane 😭

  • @nafeesalatheef2346
    @nafeesalatheef2346 5 месяцев назад

    Kudumba jeevithathil santhoshavum manssin samadhanavum kittan Dua cheyyane

  • @jasmikunjumohamed5672
    @jasmikunjumohamed5672 5 месяцев назад

    ഉസ്താതെ എന്റെ മൂത്ത സഹോദരന്റ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @michiismail913
    @michiismail913 5 месяцев назад

    Alhamdulillah ഞാനും ഇത് full yezuthi വച്ചിട്ട് ഉണ്ട് തങ്ങളെ

  • @SofiyaAboobacker-ee7yt
    @SofiyaAboobacker-ee7yt 3 месяца назад

    Riyala veettan udheshikkunnund ijasath tharanam usthade 🤲

  • @SuneeraSamsy
    @SuneeraSamsy 5 месяцев назад

    Insha allah

  • @NoufiSaleem
    @NoufiSaleem 5 месяцев назад

    Ameen🤲🏻🤲🏻

  • @rasheedasalam7723
    @rasheedasalam7723 5 месяцев назад

    മാഷാ അള്ളാ

  • @HyrunnisaVv
    @HyrunnisaVv 5 месяцев назад

    Orupad vishamavum buthimuttum ullatha usthade dua cheyyanam

  • @Ayshuvlog9835
    @Ayshuvlog9835 5 месяцев назад +1

    അൽഹംദുലില്ലാ അൽഹംദുലില്ലാ

  • @azna2131
    @azna2131 3 месяца назад

    Njanum riyala veetan karuthunnu duwa cheyyane usthade

  • @AjsalAjsal-fl9ir
    @AjsalAjsal-fl9ir 5 месяцев назад +1

    Prayasanghal maran duacheyyanay

  • @SlemSlem-cs2zu
    @SlemSlem-cs2zu 5 месяцев назад +7

    ഷൈലാസലീം 💜 ഇത്രയും അറിവുകൾ പറഞ്ഞു തരുന്ന തങ്ങൾക്കും കുടുംബത്തിനും ആഫിയതുള്ള ദീർഘായുസ്സിനെ തന്ന് അനുഗ്രക്കണേ അള്ളാഹ് ആമീൻ 🤲🏿 ആ കുടുംബത്തിനോടൊപ്പം ഞങ്ങളെയും ജന്നാത്തുൽ ഫിർദൗസ് എന്ന സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണേ യാ 🤲🏿 അള്ളാഹ് 🤲🏿ആമീൻ യാ അർഹമ റാഹിമീൻ 🤲🏿🙄 യാ. അർഹമ റാഹിമീൻ 🤲🏿 🙄 യാ അർഹമ റാഹിമീൻ..

  • @beenajabbar-vd5ri
    @beenajabbar-vd5ri 5 месяцев назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @mumuqatar
    @mumuqatar Месяц назад

    Ejazath tharanam

  • @Yaseenmuhammed-n9n
    @Yaseenmuhammed-n9n 2 месяца назад

    Asmaul husnayude riyaala veettaan usthadh ijaasath theranam.oru paad kadangall ind usthaadhy dhua cheyyany

  • @RANJ644
    @RANJ644 4 месяца назад

    Duwa cheyyanam

  • @fathimanidakm4586
    @fathimanidakm4586 5 месяцев назад

    Entea veed panii pettannu tudagaan dua cheyyannea usthadea orubaad agrahangal und inshallah

  • @samiyathsami
    @samiyathsami 5 месяцев назад

    Njhanum തുടങ്ങി ചൊല്ലി പൂർത്തിയവാൻ dua ചെയ്യണേ തങ്ങളെ

  • @mastertechmalayalam3888
    @mastertechmalayalam3888 5 месяцев назад

    Njan eyuthitund riyalla vidan allhu thoufeeq nalkade

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx 5 месяцев назад

    അൽഹംദുലില്ലാഹ് ജാൻ ആഗ്രഹിച്ചിരുന്ന അടഡ്കിട്ടിയാദിൽ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ഹമ്ദുലില്ല

  • @sinusworld2598
    @sinusworld2598 3 месяца назад

    Mashaallhaaaa

  • @SAMEERNAFEESA-q9o
    @SAMEERNAFEESA-q9o 5 месяцев назад

    Alhamdulillah alhamdulillah alhamdulillah alah kulli haal

  • @jaseelachch6489
    @jaseelachch6489 5 месяцев назад

    Alhamdulellahhh

  • @michiismail913
    @michiismail913 5 месяцев назад +1

    നോമ്പ് നോറ്റ് കൊണ്ട് riyallha വീടിക്കൊണ് ഉണ്ട് dua ചെയ്യണേ

  • @ayrathexplorer
    @ayrathexplorer 5 месяцев назад

    I am Ummusalmabi from A.P.Asmahul husna riyaala veettaan egaasath nalkanam usthade

  • @farhanafathima773
    @farhanafathima773 5 месяцев назад

    Usthaty riyala cholliveetttan utteshikkunnu inshaa Allah
    Nhanghaludy shop arenkilum etteduttitt nhaghalk athil chilavayicha muthal kittiyitt kadanmveettankayiyyan vendiyum murathukal hasilavanum vendiyum pratyekam Duaa cheyyanam

  • @shereefaabu7018
    @shereefaabu7018 5 месяцев назад

    ഉസ്താദ് ദുആ ചെയ്യണേ

  • @kunhabdulla2049
    @kunhabdulla2049 5 месяцев назад +1

    ഉസ്താദ് പ്രത്യേക ദുആ ചെയ്യണം