Nothing Phone (1) Retail Unit Detailed Unboxing (Malayalam) | ഒരു നല്ല തുടക്കം

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Sharing my detailed first impression of Nothing Phone (1)
    MY RECOMMENDATIONS - www.amazon.in/...
    FOLLOW ME
    Instagram - / mrperfecttech
    Twitter - / mrperfecttech
    Facebook - / mrperfecttechofficial
    Amazon - www.amazon.in/...
    #MrPerfectTech

Комментарии • 960

  • @adarsh_ashok_a
    @adarsh_ashok_a 2 года назад +1786

    കൂടുതൽ സമയം വേസ്റ്റ് ചെയ്യാതെ lets റോൾ 🔥😍🤣

    • @aswanthmurali
      @aswanthmurali 2 года назад +45

      എന്നാൽ ഒരു റോൾ എടുത്തിട്ട് വരാം

    • @thechosenone6333
      @thechosenone6333 2 года назад +7

      @@aswanthmurali +1

    • @ATHULD4TECH
      @ATHULD4TECH 2 года назад +3

      @@aswanthmurali 😹😹😹😹

    • @arunthampi91
      @arunthampi91 2 года назад +17

      Chicken roll ano setta..

    • @aswindileep123
      @aswindileep123 2 года назад

      @@arunthampi91 😹🔥

  • @gopakumarp1332
    @gopakumarp1332 2 года назад +322

    I think this is the honest and correct review of this phone ❤

  • @lavender_girl.3
    @lavender_girl.3 2 года назад +89

    Nothing is trying something different. Big respect

  • @aneesh___ks
    @aneesh___ks 2 года назад +111

    20k മുകളിലുള്ള ഉള്ള ഫോൺ ഇതുവരെ use ചെയ്യാത്തവർ😜😜🤭

  • @gzl-fx-5416
    @gzl-fx-5416 2 года назад +16

    WOW...😍
    ആ THUMBNAIL CREATIVITY അടിപൊളി...
    സൂപ്പർ...
    🔥🔥🔥🔥

    • @sineeshs
      @sineeshs 2 года назад

      Flipkartil phone details nokku

  • @sreekanthmk4977
    @sreekanthmk4977 2 года назад +59

    @11:31 Glyph lights - This is useful for me when i have back to back calls in my office because.. i dont want to keep my phone silent for the whole day, i just want to keep it silent during my calls. And i have one specific ring tone for all my family, another one for my friends in that way i can know who is calling me and decide whether to look the phone or not. If it is a general pattern i set, i can be sure that is not my friends or relatives so that the call can wait.

  • @A5Techyofficial
    @A5Techyofficial 2 года назад +8

    മാറ്റ് കംമ്പിനി ഫോൺ പുറത്ത് ഇറക്കുമ്പോൾ ഏതാ എടുക്കേണ്ടത് എന്ന് samതിങ്?. But but nothing ഫോൺ പുറത്തു വന്നപ്പോൾ no.thing ആണ് അതെ ഉള്ളു!!പിന്ന🙃

  • @ajithkumard3340
    @ajithkumard3340 2 года назад +74

    Perfect unboxing and first look! 👍😊

  • @apsara722
    @apsara722 2 года назад +47

    പണ്ട് realme 1 2018 ഇൽ Release ആയി കൂട്ടുകാരോട് പറഞ്ഞപ്പോ ചാത്തൻ Brand എന്നൊക്കെ ആ ഉള്ളവന്മാർ പറഞ്ഞെ... ഇപ്പോൾ ഓ? Nothing Will be a succesor I Hope❤️

    • @keralatoday989
      @keralatoday989 Год назад +1

      Yes... Realme1 എടുത്ത എനിക്ക് same അനുഭവം... റെഡ്മിയുടെ ചാത്തൻ ആണെന്ന് പലരും പറഞ്ഞു.... ആ ഫോൺ എന്റെ വൈഫ്‌ ഇപ്പോഴും use ചെയ്യുന്നു..she is still happy with that..

  • @Sajjeeed
    @Sajjeeed 2 года назад +81

    Last 4 min 😊 well said it👍
    Nothing is taking some risk❤️respect

  • @sreejukrishna5545
    @sreejukrishna5545 2 года назад +49

    UNIQUE അയാ people veendiyulla
    UNIQUE phone
    NOTHING 📱🥰

    • @Agrape
      @Agrape 2 года назад +1

      Well said

  • @ദശമൂലംദാമു-ഠ7ഷ
    @ദശമൂലംദാമു-ഠ7ഷ 2 года назад +78

    YOUR VIDEOS ARE GETTING BETTER DAY BY DAY🥰

  • @sp214status
    @sp214status 2 года назад +7

    ഈ ഫോൺ ജനിക്കുന്നു എന്ന് പറയുന്ന സമയം മുതൽ തന്നെ. നിങ്ങളെ പോലുള്ള youtubers negetive review നിരത്തിലിറക്കിയിരുന്നു..... ഈ ഫോൺ ഇപ്പോൾ എന്റെ കയ്യിലുണ്ട് its a good phone. Good performance... ഏതൊരു ആദ്യ തുടക്കവും ഗംഭീരമാകണമെന്നില്ല.. എന്നാൽ ആ തുടക്കം കയ്യിൽ കിട്ടി ഉഭയോഗിക്കുന്ന സമയം വരെ എങ്കിലും കാത്തിരിക്കുക. അതിന് ശേഷം പ്രതികരിക്കുക............. Feeling പുച്ഛം ഫോണിന്റെ മുൻപത്തെ reviewനോട്‌

  • @vish341
    @vish341 2 года назад +68

    There was a time when innovation makes sense and new to every phone users like motorola, sony etc. Now this change is what we need

  • @ps_abhishek
    @ps_abhishek 2 года назад +49

    എന്തോ ഈ വീഡിയോ നല്ല Genuine and Honest review ആയി തോന്നി..🥰
    Thanks bro.🔥😍

  • @flashgaming2600
    @flashgaming2600 2 года назад +2

    ബ്രോ ഡേ വീഡിയോ കാണാൻ എന്ത് രസവ,നല്ല colorful ആയത് കൊണ്ട് കണ്ടിരുന്നു പോകും...🥰

  • @ameenmongam
    @ameenmongam 2 года назад +48

    എല്ലാം പോസിറ്റീവ് ആയി പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും നെഗറ്റീവ് ആയിപ്പോവുന്നു. കാരണം അതിൽ അത്രേ ഉള്ളൂ. ആ... പുതിയ കമ്പനി അല്ലെ നമുക്ക് കാത്തിരിക്കാം

  • @nowfalak
    @nowfalak 2 года назад +7

    എന്തൊക്കെ positives പറഞ്ഞാലും negatives ആണ് കൂടുതൽ
    1. Back led - cover use ചെയ്തു phone care ചെയ്യാനെ എല്ലാരും നോക്കു
    2. Camera performance just average
    3. 3.5 jack ഇല്ല
    പറഞ്ഞാാൽ തീരില്ല, charger, chipset അങ്ങനെ കുറേ ഉണ്ട്.
    ഒരു display and look നു വേണ്ടി ഇത്രയും compromise ചെയ്യേണ്ടതില്ല.
    ഈ phone malayalam tech channel നു അയക്കാത്തത് നന്നായി. അല്ലെങ്കിൽ ആദ്യ ദിവസമേ വലിച്ചു കീറി ഒട്ടിച്ചേനെ.

    • @nowfalak
      @nowfalak 2 года назад +1

      @Anuraj Pk of course. പക്ഷെ ഇത്രയും build up വേണ്ടായിരുന്നു. ഒരു premium product feel ചെയ്യിക്കുന്ന രീതിയിൽ ആയിരുന്നു അവരുടെ marketing. പിന്നെ regional language നെ തരം താഴ്ത്തി ഒരു രാജ്യത്തെ ജനതയെ അപമാനിച്ചു. ഇവിടെ രാജ്യസ്നേഹം കാണിച്ചതല്ല. But its fact.

  • @INSANE...14380
    @INSANE...14380 2 года назад +3

    Fits ഫോണിൽ തന്നെ ഇത്രത്തോളം കൊണ്ട് വരാൻ nothing ന് കഴിഞ്ഞെങ്കിൽ I think അവരുടെ next phone ഇതിലും better ആയിരിക്കും, and that's great👍....മറ്റുള്ള കമ്പനികൾ കണ്ട് പഠിക്കട്ടെ.......nothing ഉമ് വളരട്ടെ🙌

  • @mrglob666
    @mrglob666 2 года назад +28

    *Nothing phone back light and sound ishttam pettu ❣️💓*

  • @DV-gc2fm
    @DV-gc2fm 2 года назад +19

    Iam also hoping for the success of Nothing phones.
    Complete bloatware free mobile.
    Total respect for taking huge risk.✨

  • @manuappu9530
    @manuappu9530 2 года назад +43

    If it had charger in the box it would be much great phone🙂

  • @christythomas2440
    @christythomas2440 2 года назад +28

    Nothing ine കുറിച്ച് everything ഇപ്പോൾ അറിഞ്ഞ് 😍💯❤️u r the maan❤️

  • @LifestyleMalayalam
    @LifestyleMalayalam 2 года назад

    2005 ഞാൻ ഡിഗ്രീ പഠിക്കുന്ന കാലത്ത് ഇത് പോലെ പിറകിൽ light ഉള്ള ചൈന ഫോണുകൾ ഉണ്ടായിരുന്നു.
    Sigmatel
    G five
    എന്നൊക്കെ പേരുള്ള

  • @femi325
    @femi325 2 года назад +54

    hi hello i like your in depth review of nothing (1) phone , but in my opinion most of the people prefer to buy budget phones and other like to buy flagship phones also. some people will give it a try in my opinion it's just my personal opinion 🙂

  • @selmaa.s5158
    @selmaa.s5158 2 года назад

    Ethe channel video ettalum ee full video skip cheyathe ..ee phone orikalum vagilla ( economical situation) enne orapulla njan....mr.perfect tech uyir...🔥🔥🔥

  • @abhirams206
    @abhirams206 2 года назад +45

    പണ്ട് ഞാൻ എൻ്റെ nokia 3310 ൽ പുറകിൽ ഒട്ടിച്ച് വക്കുന്ന light കിട്ടുമായിരുന്നു. 15-20 രൂപ. ഫോൺ വിളിക്കുമ്പോൾ light കത്തും.
    Nothing കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ്മ വന്നത് 😄😄

    • @HaneedAnugrahas
      @HaneedAnugrahas 2 года назад +2

      എൻ്റെ കയ്യിലും ഉണ്ടായിരുന്നു ഒരു nokia phone രണ്ട് സൈഡിലും കളർ ഫുൾ ലൈറ്റ്സ് ഉള്ളത് , model ഓർമയില്ല 😁

    • @KarthikKarthi11
      @KarthikKarthi11 2 года назад

      Nannaayi pooyi...
      Fresh fresheyy....

    • @fijusworld3885
      @fijusworld3885 2 года назад +2

      Haneed anugrahas Nokia 3220

    • @RUSSIA-007
      @RUSSIA-007 2 года назад +1

      2 roopakk apple nte paati kadicha sticker otticha nokia phone ondayirunna njan
      Enn vech ath i phone aavvo
      Atupole light vech enn vech nothing um aavilla 😁

    • @abhijithmb5499
      @abhijithmb5499 2 года назад

      ❤️ symbol

  • @renjumadhanan8637
    @renjumadhanan8637 2 года назад +1

    Ethrayum..... Detailing aayittulla... Review.... Swapnagalil polum.. Undavila.... Great bro👍👍👍👍

  • @ദാമു-ല7ഹ
    @ദാമു-ല7ഹ 2 года назад +3

    Njan eaduthuuu 🤩🤩🤩🤩 kollam camera 📸 Vera level

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 2 года назад +10

    *_കിടിലൻ റിവ്യൂ as usual... 😍😍 പിന്നെ സർവീസ് സെന്റർ പന്തളം ഉണ്ട് അത് നന്നായി എന്നേലും ഫോൺ എടുക്കാൻ യോഗം ഉണ്ടേൽ കാണിക്കാമെല്ലോ 😂_*

  • @sahalmhdz9542
    @sahalmhdz9542 2 года назад +24

    Sathym paranj i like it. Because epo verna fone oke same specs same design ellam bor aayi. Atleast evar oru variety konduvaraan noki. And oral maariyalalle baki ullavarum marollo soo the idea of nothing is good🙂🔥

  • @nikhilmixups6169
    @nikhilmixups6169 2 года назад +1

    Sathyam parayallo enikk engane review chethath nallareethikk istappettu ningalkk ellam thurann parayamallo no boundaries . So best review

  • @susanthms615
    @susanthms615 2 года назад +6

    വളരെ ജനുവിൻ ആയ ഒരു റിവ്യൂ👌

  • @minnalmurali8000
    @minnalmurali8000 2 года назад +73

    Swontham kayinn cash chelav aaki medichakond almost ellam cons um (negatives) ariyan patti 😜
    Anyway, liked this honest review.
    (As compared with Iqoo neo 6 review )

    • @MrPerfectTechofficial
      @MrPerfectTechofficial  2 года назад +56

      Phone-nte price, specs and performance nokkiyittaanu review allaandu vangicho illayo ennu kandittalla 😊. iQOO Neo 6 is a terrific phone for its price.

    • @gaminggamer2266
      @gaminggamer2266 2 года назад +3

      @@MrPerfectTechofficial 😂👍👍

    • @TeRoR555
      @TeRoR555 2 года назад +2

      @@MrPerfectTechofficial athe njn eppom use cheiyunath iqoo Neo 6 aanu

    • @anup2261
      @anup2261 2 года назад +5

      @@MrPerfectTechofficial but 5g bands kuravaanu bro,plastic back angane korachu negatives ond price range vech nokkumbol

    • @deudzzz
      @deudzzz 2 года назад +3

      @@anup2261 indaiyil n77 ,n78 bands mathrame irangunullu ath ee phonil und

  • @deepakmt92
    @deepakmt92 2 года назад +164

    It was a good review. The smartphone is impressive. It's better to buy this phone by August end or later
    In my opinion, they should have given a power adapter and a transparent back case for this price.

  • @sajadyouseph9711
    @sajadyouseph9711 2 года назад +1

    Innathe thumbnail variety aayittund

  • @jithinganesh3682
    @jithinganesh3682 2 года назад +65

    Good review man !! I am not going to change my mind, I'll still wait for Pixel 6a or 7 to launch in India. Expecting a comparison of Pixel and Nothing phone 1

    • @mohammedshameel5420
      @mohammedshameel5420 2 года назад +6

      There is nothing spcl in nothing to compare with pixel pixel is a great one

    • @thoufeequsd8734
      @thoufeequsd8734 2 года назад +1

      Same here but so confused about the service... Can we get the service in india

    • @yeadhii
      @yeadhii 2 года назад +1

      Only thing nothing has over the pixel is the glyph effects i guess 💀

    • @Animeworld-te3pk
      @Animeworld-te3pk 2 года назад +1

      Nothing is just nothing there are many phone with better specs in this price range

    • @ranjith534
      @ranjith534 2 года назад +1

      @@mohammedshameel5420 nothing has superior build quality. Pixel software was always good, but since tensor chip models, there were bugs here and there

  • @raar143
    @raar143 2 года назад

    Bro ningade review bayankara ishtaa......ningal.....genuine ..review aanu cheyyunnathu...i lyk that bro...🥰🥰🥰🥰

  • @minnal_dude
    @minnal_dude 2 года назад +4

    ഒന്നുല്ല( nothing)ഫോൺ ആയി മ്പളെ perfect ok മച്ചാൻ എത്തിയിരിക്കുന്നു സുഹൃത്തുക്കളെ ❤😍⚡️

  • @mfc5612
    @mfc5612 2 года назад

    ഗ്ലിഫ് പരിപാടി വ്യക്തിപരമായി ഇഷ്ടമായില്ല , മോഡല്‍ / ഡിസ്പ്ലേ / പെര്‍ഫോമന്‍സ് /SOT എല്ലാം അടിപൊളി ആണ് . IP 68 rating ഉം ultrawide camera കുറച്ച് കൂടി better perfomance കൂടി നല്‍കണമായിരുന്നു. റിവേര്‍സ് ചാര്‍ജിംഗും വയര്‍ലെസ് ചാര്‍ജിംഗുമില്ലെങ്കിലും പ്രശ്നമില്ല . രണ്ട് കാമറയുള്ളതും ബോക്സി ഡിസൈനും നല്ല പ്രീമിയം ലുക്കാണ് തരുന്നത്.
    NB ; അഭിപ്രായമൊക്കെ വ്യക്തിപരം

  • @mrjabi
    @mrjabi 2 года назад +9

    Late ആയി വന്നാലും Latest ആയി വന്നു🔥😄

  • @f4hmm
    @f4hmm 2 года назад +1

    inn ente bdy aan 14 yrs💕💕💕💕
    Ippa njn mi 10 pro nokunath kand ath gift aayi thannu I'm toooo hapyyyy💕💕💕

  • @adilmubarak6614
    @adilmubarak6614 2 года назад +6

    ചേട്ടൻ Nothing OSനെ കുറിച്ച് കാര്യമായി പറയാൻ മറന്നോ🤔
    ഇനി user experience പറയുമ്പോൾ തീർച്ചയായും parayanam.. 🤞🏻

  • @Muppilivandu
    @Muppilivandu 2 года назад

    പേര് അറിഞ്ഞു ഇട്ടതാ nothing ഒന്നും ഇല്ല.. തെറി വിളിക്കാൻ പറ്റില്ല കാരണം nothing

  • @electro9701
    @electro9701 2 года назад +24

    personally glyph light is interesting but pratically in public places its not looks good

  • @Lehan110
    @Lehan110 2 года назад

    Inganeyum detailed aay review therunna vere oru channel um malayalathil indnn enik thonunilla😍🙌🏻

  • @_Unknown_unkn_own_
    @_Unknown_unkn_own_ 2 года назад +4

    Real is rare! by the way this phone is nice.decent review bro njanum nothingnte success aagrahikkunnu ❤️

  • @remyaashok9536
    @remyaashok9536 2 года назад +2

    Glyph lighting setupൽ competition വന്നാൽ രസമായിരിക്കും...

  • @AV-kl3dx
    @AV-kl3dx 2 года назад +27

    Black one looks really good too..

  • @owl166
    @owl166 2 года назад +2

    Enik oru nalla camera um pinne casual gamming oru phone ,2-3 months kazhinjit vedikkanm nn und
    Adyam nothing thanne arnu manasil
    Price okish ayit thoni
    Chadi keri nthayalum vedikkunilla
    Long term review okk predishikkunnu 😁👀

  • @akshaybs8646
    @akshaybs8646 2 года назад +5

    Aaa title nte oru power nokke🔥

  • @AJfath
    @AJfath 2 года назад

    നിങ്ങളുടെ വാക്കില്‍ ചെയ്യുന്ന കാര്യത്തോട് ഉള്ള ആത്മാര്‍ത്ഥത ഉണ്ട്...
    ചിലരുടെ video കാണുമ്പോ നമുക്ക് മനസിലാകും അവരുടെ ഉള്ളിലെ വികാരം.
    Positive approach powlii broo

    • @moseskp1780
      @moseskp1780 2 года назад

      പൊക്കല്ലേ

  • @mrsirius4786
    @mrsirius4786 2 года назад +6

    33w is enough bro
    I don't understand what does is matter for all

  • @abinab2021
    @abinab2021 2 года назад +1

    Ippozhum redmi note 10 pro use cheyyunnavar undooo...???

  • @anandhakrishnananair7791
    @anandhakrishnananair7791 2 года назад +3

    Perfect unboxing.. Ullath ullathupole❤️

  • @sicmunduscreatusest7600
    @sicmunduscreatusest7600 2 года назад

    പേരുപോലെ തന്നെ NOTHING, അത്രേയുള്ളൂ ഈ ഫോണും. Iphone 12 ന് transparent back ഇട്ടപോലെയാണ് തോന്നിയത്. ആ led light ഒക്കെ പരസ്യത്തിൽ കാണാൻ കൊള്ളാമായിരിക്കും പക്ഷെ daily life ൽ ഒരു ചടപ്പ് തോന്നിപ്പിക്കാൻ സാധ്യതയുണ്ട്. (Off optn undu).
    ആപ്പിളിന്റെ ഒരു അയൽക്കാരൻ ഒരു ചൈനാകാരനായാൽ എങ്ങനെ ഉണ്ടാവും.. അത്രേയുള്ളൂ... ഒരു fun tech... ഇതിനെ കുറെ fans hyp അടിച്ചു എവിടെയോ കൊണ്ട് ഇരുത്തി...
    ഒരു പുതിയ ബ്രാൻഡ് എന്നതിലുപരി nothing ൽ nothing...!

  • @dyuthidyuthi2142
    @dyuthidyuthi2142 2 года назад +4

    താഴ്ത്തി കെട്ടാൻ ശ്രമിച്ചിട്ടില്ല അതിന് വല്യ ഒരു കയ്യടി 👏👏👏👏👍👍👍

  • @anithakaneesh716
    @anithakaneesh716 2 года назад

    ഏട്ട ഇതുപോലെ ഇനിയും new മൊബൈൽസ് ഇറങ്ങുമ്പോ വീഡിയോ ചെയ്യണം

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 года назад +4

    Realme 9പ്രോ പ്ലസ് ആയിട്ട് comparison ചെയ്യാമോ...

  • @MrTigithadathil
    @MrTigithadathil 2 года назад

    മിന്നാമിന്നി ലൈറ്റ് വേണ്ടാത്തവർക്ക് അത് ഫുൾ ഓഫ് ചെയ്യാൻ പറ്റുമല്ലോ. പിന്നെ ഒരു case കൂടി വാങ്ങിച്ചിട്ടാൽ ഈ ഫോൺ എന്നു തോന്നുകയെയില്ല

  • @adishdivakar6551
    @adishdivakar6551 2 года назад +8

    Moto edge 30 vs nothing phone 1 comparison vanam bro

  • @zepp7030
    @zepp7030 2 года назад +1

    എന്റെ മൊബൈൽ 5 വർഷം ആയി lenovo k5 play ആണ് ഫോൺ പക്ഷെ ഇതിൽ ഇപ്പൊ ബാറ്ററി ലൈഫ് നല്ല രീതിയിൽ കുറവാണ് അതിന് പരിഹാരം പറയുമോ ഇനി എന്തു ചെയ്യും!

  • @shinerajukappil6295
    @shinerajukappil6295 2 года назад +3

    Perfect review with detailed explanation. Kudos bro

  • @torettogaming1429
    @torettogaming1429 2 года назад

    4k വീഡിയോ nice ജർക്ക് ഉണ്ടല്ലോ നിതിൻ ബ്രോ

  • @pcartz.
    @pcartz. 2 года назад +3

    The game changer..❤️‍🔥🔥🔥

  • @arjunjs1433
    @arjunjs1433 2 года назад +1

    What a review 🔥😍✨ 14:02 point👀

  • @grassnap2118
    @grassnap2118 2 года назад +26

    I'm impressed 🥰

  • @biningireesh1904
    @biningireesh1904 2 года назад

    ❤️❤️❤️❤️... അവരെ next ഫോൺ എടുക്കാൻ നോക്കുന്നുണ്ട്

  • @lazimlalt.a1823
    @lazimlalt.a1823 2 года назад +3

    Broo dual camera android phones thazhthunna oru item aahn but.....iphone aanengil ath thripthipettolum..........ath enth maryatha aahn......android phones um adipoliyaan

  • @salmanswalihv3437
    @salmanswalihv3437 2 года назад

    Bro thumbnail kidu aan🔥🔥🔥

  • @adarshmohan4149
    @adarshmohan4149 2 года назад +5

    സത്യസന്ധമായ review ❤️🤗

  • @jithinsworld206
    @jithinsworld206 2 года назад +1

    10:42 poco അയ്യോ ഓർമ്മിപ്പിക്കല്ലേ പൊന്നേ🙏🙏🙏

  • @Pramod_K045
    @Pramod_K045 2 года назад +3

    0:44
    ഒരു ചെറിയ ഉപദേശം ഉണ്ട്.. താങ്കളുടെ പല videos ഇലും ശ്രദ്ധിച്ചിട്ടുളള ഒരു കാര്യമാണ്.. 'സപ്രൈസിങ്' (Suprising) അല്ല, സർപ്രൈസിങ് (Surprising) എന്നാണ്‌..
    0:50 Design പാറ്റർ അല്ല, പാറ്റേൺ..
    NB: ഇത് പറഞ്ഞതിന്‌ ആരും ഇംഗ്ലീഷ് വിദ്വാൻ എന്നൊക്കെ പറഞ്ഞു വരേണ്ട.. ഒരു തെറ്റ് ശരിയാക്കാൻ ശ്രമിക്കുകയാണ്..

    • @majidafahad4446
      @majidafahad4446 2 года назад

      സപ്രൈസിങ് എന്ന് തന്നെയാണ് pronounce cheyyuka R silent aan

    • @Pramod_K045
      @Pramod_K045 2 года назад

      @@majidafahad4446 സമ്മതിക്കുന്നു.. R silent ആണ്.. പക്ഷെ അയാള്‍ പറയുന്ന രീതി അത് പോലെ ടൈപ്പ് ചെയ്യാന്‍ പറ്റില്ലല്ലോ.. പൊതുവേ നമ്മൾ കേള്‍ക്കുന്ന വാക്കില്‍ നിന്ന് വത്യാസം ഉള്ളത് കൊണ്ടാണ് ഞാന്‍ ഇവിടെ അത് സൂചിപ്പിച്ചത്, അത് ഒരു പക്ഷേ നിങ്ങള്‍ക്കും തോന്നി കാണും.. Surprising എന്ന വാക്കിന്റെ pronunciation and Phonetics Google ചെയ്ത് നോക്കിയാല്‍ താങ്കള്‍ക്ക് Prathap പറയുന്നതിന്റെ വ്യത്യാസം മനസിലാവും.. 'Suh' എന്നാണ്‌ പറയേണ്ടത്, "Sah" എന്നാണ്‌ എല്ലാ videos ഇലും കേള്‍ക്കുന്നത്..

  • @sreevarahkm1162
    @sreevarahkm1162 2 года назад +1

    Your sound is really really nice bro

  • @thomaskuttyjose7712
    @thomaskuttyjose7712 2 года назад +7

    Nothing 1 ആണോ S20FE ആണോ value for money? (Overall)
    മറുപടി തരുമെന്ന് പ്രതിക്ഷിക്കുന്നു

    • @MrPerfectTechofficial
      @MrPerfectTechofficial  2 года назад +8

      Samsung S20FE 5G

    • @AR_VlogsandUpdates
      @AR_VlogsandUpdates 2 года назад +3

      @@MrPerfectTechofficial 😍❤️thanks, njan prime daykk edukann vicharikunnu

    • @jestinmathew2479
      @jestinmathew2479 2 года назад +2

      Where can buy in retail?

    • @AR_VlogsandUpdates
      @AR_VlogsandUpdates 2 года назад +3

      @@jestinmathew2479 retail shopsil 35k akum rate chilapo 36/38k
      Amazonil 23,24 datil offer varunnnund 30k/28k kitum👍🏻buy from online

    • @yasin_Ko
      @yasin_Ko 2 года назад

      Exynos alle 🤣 നല്ലത ✅

  • @minnalxplod7841
    @minnalxplod7841 2 года назад +1

    Hypenn olla camera quality onnula.bakki pinnum parayam.stock android oke 7000 inte micromaxil vare ind🥱

  • @Sajjeeed
    @Sajjeeed 2 года назад +10

    Pls make a comparison review
    Nothing vs iqoo vs poco f4

  • @obeedigital
    @obeedigital 2 года назад +1

    Best Malayalam tech RUclipsr Mr prefect tech.

  • @dil-lw1gj
    @dil-lw1gj 2 года назад +3

    please do poco f4 5g , nothing phone, neo 6 camera comparison

  • @shyammohan3343
    @shyammohan3343 2 года назад

    സിംപിൾ ആയി കാര്യങ്ങൾ പറഞ്ഞു തന്നു. ..

  • @redjohn2580
    @redjohn2580 2 года назад +9

    This video explains why nithin bro is the mrperfectech in malayalam tech videos. Watched several nothing unboxing videos and its the honest best first impression 🙂

  • @clue257
    @clue257 2 года назад

    പുതിയ കമ്പനി ആണ്, പക്ഷെ oneplus co founder ആണ്. മരുന്നുണ്ടാവും കയ്യിൽ

  • @sinojthomas5086
    @sinojthomas5086 2 года назад +20

    I would rather have some blotwares than paying 4000 or 5000 extra, especially it can be deleted or there's no harm from the undeletable apps.

    • @Alen1rt
      @Alen1rt 2 года назад +5

      സത്യം. ഡിലീറ്റ് ചെയ്യാവുന്ന മൂന്നോ നാലോ bloatware ഉള്ളത് കൊണ്ട് എന്താ പ്രശ്നം എന്ന് എനിക്ക് മനസ്സിലാവുന്നില്ല.. For me , value for the money I am spending is the most important thing.

    • @saviovincent530
      @saviovincent530 2 года назад +4

      Security issues... No phone is completely safe but security provided by samsung, Apple , Motorola , Pixel

  • @t333-p8o
    @t333-p8o 2 года назад +2

    Asus rog phonilum backil light undalloo ithre set up illelum athum kollam

  • @ajuk421
    @ajuk421 2 года назад +2

    Kathirikkuvaaaayirunnnu

  • @vivek1940
    @vivek1940 2 года назад +1

    Vivo S12 unboxing venam 😌 plzz

  • @smuel8872
    @smuel8872 2 года назад +8

    Bro ithinte top varient inte pricil s20 fe 5g kittum appo athale better?

  • @kartikrajeev5232
    @kartikrajeev5232 2 года назад +1

    Nalla in hand feel iphone 13 ayit compare um chythu 😂collegil 😅..
    Ultra wide 😐kuzapilla main sensor inu nalla color difference..

  • @ajithts1928
    @ajithts1928 2 года назад +3

    Need detailed camera comparison with samsung a52s/a53😛

  • @amaankambar6381
    @amaankambar6381 11 месяцев назад

    Use ചെയ്തവർ ഇതിനെ കുറിച് പറയാമോ... എന്താ അവസ്ഥ???

  • @WORL_____D
    @WORL_____D 2 года назад +3

    Bro which phone is good to gaming 👀

  • @Tou_gh_Boy
    @Tou_gh_Boy 2 года назад

    Different types of phone kal ithupole iniyum varanam

  • @hashimkl-10
    @hashimkl-10 2 года назад +3

    Bro actually risk kond manassilakeene karyam phone pottum 🤣athan sambavam😂aaran veruthe ithrayum cash kodth test cheyyan oru phone edkunnath diffrent aan enn paranj 😹comedy aakaaram aalugale edak nilkumbo phone ring cheytha light okke kathunnath kaanan rasamayirikkum😂khollamm... Araan actually risk edukka ellarkum top rated brands nd ivde appo ellarum ath nokkum .... Enthayalum kaanaa..

  • @rahuldevprasad3245
    @rahuldevprasad3245 2 года назад

    Njan e phoneinda orubadu review kandu adhil etavum ishta petta review idhanennu oru samshayavum iladha njan parayum.. e phoneinu positive comments paranjondalla.. e phoneil ulla postives parayan manasu kaanichadhinu. 🤗

  • @akhilkrishna1087
    @akhilkrishna1087 2 года назад +5

    Bro njn NOTHING service centeril (calicut) work cheyyunna ennginer aanu. oru information share cheyyanu customer phone service kondu varumbol sim ejector must aayi kondu varanam in case unit replacement company approve cheyyanam ennu undangil full box aavashyam aanu

    • @JOEL-oi4ew
      @JOEL-oi4ew 2 года назад

      Apo a sim ejector poya oombi.

  • @ilyast3121
    @ilyast3121 2 года назад

    ഈ പുതിയ മാറ്റങ്ങളെക്കൊണ്ട് എന്താണ് പ്രയോജനം.. ലൈറ്റ് കാത്തുന്നതുകൊണ്ട് ഒരു സ്റ്റൈൽ എന്നല്ലാതെ usefull ആയിട്ടുള്ള വല്ല കണ്ടുപിടുത്തവും ഉണ്ടോ

  • @dcbossyt
    @dcbossyt 2 года назад +2

    PINNALLA NITHIN BRO THEE AANU 🔥🥰

  • @AJMALAS87
    @AJMALAS87 Год назад +1

    Nalla reviews👍🏻

  • @offroad_runner_8343
    @offroad_runner_8343 2 года назад +3

    Genuvine review 👍
    Thank you 😍❤

  • @ZiyadAlsabha
    @ZiyadAlsabha 2 года назад +1

    Nalla decent genuine review straight from his heart 🤩🤩