@RajeshChandranTalks രാഷ്ട്രീയ പരമായി വിമർശിച്ചുള്ള വീഡിയോകൾ താങ്കൾ ചെയ്യാറുണ്ട്. സുരേഷ് ഗോപി നല്ല മനുഷ്യൻ ആണെന്ന് പറഞ്ഞ് ഒന്നിലധികം വീഡിയോകൾ ചെയ്തിരുന്നു. പക്ഷേ അയാള് ഫ്രോഡ് ആണെന്നതിനു ഒരുപാട് പ്രവർത്തികൾ അദ്ദേഹം തന്നെ ചെയ്യുന്നുണ്ട്. അതൊന്നും താങ്കൾ വിമർശിക്കുന്നത് കണ്ടിട്ടില്ല. മാത്രവുമല്ല ബിജെപി സംഘടനാ തലത്തിൽ നന്നാക്കാനുള്ള കാര്യങ്ങള് ആണല്ലോ ഇതിൽ പറയുന്നത്. എല്ലാം കൂടി നോക്കുമ്പോൾ ഇവരെയൊക്കെ സപ്പോർട്ട് ചെയ്യുന്നതായിട്ടാണ് തോന്നുന്നത്.
താങ്കൾ എന്റെ വീഡിയോ ലിസ്റ്റ് നോക്കിയാൽ സുരേഷ് ഗോപി ഒരു മാധ്യമ പ്രവർത്തകയുടെ അനുമതി ഇല്ലാതെ അവരുടെ ശരീരത്തു സ്പർശിച്ചതിനെ വിമർശിച്ചു കൊണ്ട് ചെയ്ത വീഡിയോ കാണാനാകും. അതുപോലെ തന്നെ സുരേഷ് ഗോപിയെ മനഃപൂർവം കുടുക്കാൻ ശ്രേമിച്ചതിനെയും ഞാൻ വിമർശിച്ചിട്ടുണ്ട്. അതുപോലെ ബിജെപിയെ മാത്രമല്ല ചേവായൂർ സഹകരണ ബാങ്ക് വിഷയത്തിൽ കോൺഗ്രസ് ചിന്തിക്കേണ്ട കാര്യങ്ങളെ കുറിച്ചും വീഡിയോ ചെയ്തിട്ടുണ്ട്. താങ്കൾക്ക് സമയം കിട്ടുമ്പോൾ അത്തരം വീഡിയോകൾ കൂടി കാണാൻ ശ്രേമിക്കു ❤️👍
👍👍👍👍❤
നിങ്ങളുടെ ആഗ്രഹം എന്താണ് നോർത്ത് ഇന്ത്യയിലെ പോലെ കേരളത്തിൽ ബിജെപി അധികാരത്തിൽ വരണമെന്നാണോ?
അങ്ങനെയാണോ ഈ വീഡിയോ കണ്ടപ്പോൾ താങ്കൾക്ക് മനസിലായത്.
@RajeshChandranTalks രാഷ്ട്രീയ പരമായി വിമർശിച്ചുള്ള വീഡിയോകൾ താങ്കൾ ചെയ്യാറുണ്ട്. സുരേഷ് ഗോപി നല്ല മനുഷ്യൻ ആണെന്ന് പറഞ്ഞ് ഒന്നിലധികം വീഡിയോകൾ ചെയ്തിരുന്നു. പക്ഷേ അയാള് ഫ്രോഡ് ആണെന്നതിനു ഒരുപാട് പ്രവർത്തികൾ അദ്ദേഹം തന്നെ ചെയ്യുന്നുണ്ട്. അതൊന്നും താങ്കൾ വിമർശിക്കുന്നത് കണ്ടിട്ടില്ല. മാത്രവുമല്ല ബിജെപി സംഘടനാ തലത്തിൽ നന്നാക്കാനുള്ള കാര്യങ്ങള് ആണല്ലോ ഇതിൽ പറയുന്നത്. എല്ലാം കൂടി നോക്കുമ്പോൾ ഇവരെയൊക്കെ സപ്പോർട്ട് ചെയ്യുന്നതായിട്ടാണ് തോന്നുന്നത്.
താങ്കൾ എന്റെ വീഡിയോ ലിസ്റ്റ് നോക്കിയാൽ സുരേഷ് ഗോപി ഒരു മാധ്യമ പ്രവർത്തകയുടെ അനുമതി ഇല്ലാതെ അവരുടെ ശരീരത്തു സ്പർശിച്ചതിനെ വിമർശിച്ചു കൊണ്ട് ചെയ്ത വീഡിയോ കാണാനാകും. അതുപോലെ തന്നെ സുരേഷ് ഗോപിയെ മനഃപൂർവം കുടുക്കാൻ ശ്രേമിച്ചതിനെയും ഞാൻ വിമർശിച്ചിട്ടുണ്ട്. അതുപോലെ ബിജെപിയെ മാത്രമല്ല ചേവായൂർ സഹകരണ ബാങ്ക് വിഷയത്തിൽ കോൺഗ്രസ് ചിന്തിക്കേണ്ട കാര്യങ്ങളെ കുറിച്ചും വീഡിയോ ചെയ്തിട്ടുണ്ട്. താങ്കൾക്ക് സമയം കിട്ടുമ്പോൾ അത്തരം വീഡിയോകൾ കൂടി കാണാൻ ശ്രേമിക്കു ❤️👍
@@RajeshChandranTalks ok❤️👍