ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ഉണ്ട്. കഥ കേൾക്കുന്ന ഒരു കുട്ടിയോട് പറയുന്നത് പോലെയാണ് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിലാവുന്നത്. ഈ പടം എല്ലാവരും തിയേറ്ററിൽ തന്നെ ചെന്ന് കാണണം. തിയേറ്ററിൽ കണ്ടില്ലെങ്കിൽ വൻ നഷ്ടമായിരിക്കും. ഒരു സൂപ്പർ ട്രിപ്പിൾ ആക്ഷൻ ത്രില്ലർ പടം.❤❤❤❤💯💯💯💯
3 d nalatanu theatre vechirikum effect maximum 3 d kanumbo theatre te center seat book chaiyan sremikukaa othiri backil poyi irunal effect kithillaa.example Ato H vare seat ondagil G segment seat book chaiyukaa appol ariyam 3 d effect difference but ellarum edukunath back seat annu athanu 3 d effect kithatath
ഇന്നലെ theatre ൽ ഈ മൂവി കാണാൻ പോയി... വയറ്റിൽ കിടക്കുന്ന ആൾ നേരെ ചൊവ്വേ കാണാൻ സമ്മതിക്കാതെ നല്ല അനക്കം ആയിരുന്നു... ലാസ്റ്റ് ഈ song കേട്ടപ്പോൾ ആണ് ബേബി അനങ്ങാതെ കിടന്നത്... 🥰
ഇപ്പോൾ movie കണ്ട് ഇറങ്ങിയേ ഉള്ളു... കിളിയെ സോങ് കാണാൻ വേണ്ടി ആണ് കേറിയത് ബട്ട് സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഈ പാട്ട് ചുണ്ടിൽ നിന്ന് പോവുന്നില്ല.... വൈക്കം വിജയ ലക്ഷ്മി പാടിയ സോങ് ഒരു രക്ഷയുമില്ല... സോങ് തീയറ്റർ എക്സ്പീരിയൻസ് ഒരു രെക്ഷയുമില്ല.... Maniyan 🥰🥰🥰
Mollywood has yet to recognize vaikom vijayalakshmis talent. This is what we call a soulful rendition. Anyone can sing this song, but only she can bring such soul to it, VJ 😍
ഇന്നും ഇത്തരം ഹൃദയസ്പർശിയായ പാട്ടുകൾ നിലച്ചിട്ടില്ല എന്നത് ഒരു സത്യമാണ്.. അതിനു തെളിവാണ് ഈ പാട്ട്.. വൈക്കം വിജയലക്ഷ്മി ചേച്ചിയല്ലാതെ വേറെ ആര് പാടിയാലും ഇങ്ങനെ ഈ പാട്ടിന് ജീവൻ വെക്കില്ലായിരുന്നു ...❤ ദീപു ചേട്ടൻ ❤️ 0:59 this portion melting me🍃 ഈ സിനിമ പറയാതെ വയ്യ അടിപൊളിയായിരുന്നു.. 🤩 ടോവിനോ ചേട്ടൻ മൂന്ന് characters ഉം ആയി അങ്ങ് ജീവിക്കുകയായിരുന്നു 😊 Climax+this song =❤️
Even if the sun bursts and falls down, I will be a story that will not fade... 🔥🔥 A lot of love for Maniyan.... The one who put down those who valued her dignity❤❤❤❤❤
ഒരു പക്ഷെ ഈ വർഷത്തെ മികച്ച ഗാനം,അല്ലേൽ ഗാനരചയിതാവ്,അതും അല്ലേൽ ഗായിക 100% ഉറപ്പാണ് ഇതിൽ എതീലേലും ഈ പാട്ട് ഉണ്ടാവും...വൈകം വിജയലക്ഷ്മി.so proud of ur voice
100 crore clubil idam nedum. Cinema which should give some good message to the society definitely that will excell ❤. What we all are expecting or waiting from Malayalam film industry that script is this congratulations all crew members
ഒരിക്കൽ മലയാളികൾ ഈ പാട്ട് തേടി ഇവിടെ വരും 🙌🏻🕊️
ഇറങ്ങിയപ്പോ തന്നെ വന്നു കഴിഞ്ഞു 😍
Orapp aayittum❤💯
മലയാളികൾ പിന്നെ മലയാളം പാട്ട് തേടി വരാതെ ഹിന്ദി പാട്ട് തേടി പോകണോ
Exactly❤
Yes😍
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ഉണ്ട്. കഥ കേൾക്കുന്ന ഒരു കുട്ടിയോട് പറയുന്നത് പോലെയാണ് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിലാവുന്നത്. ഈ പടം എല്ലാവരും തിയേറ്ററിൽ തന്നെ ചെന്ന് കാണണം. തിയേറ്ററിൽ കണ്ടില്ലെങ്കിൽ വൻ നഷ്ടമായിരിക്കും. ഒരു സൂപ്പർ ട്രിപ്പിൾ ആക്ഷൻ ത്രില്ലർ പടം.❤❤❤❤💯💯💯💯
2d kanan shramikuka
@@pubglover-ul1jm ഞാൻ 2ഡിയിൽ ആണ് കണ്ടത്. 3Dയിൽ അല്ല കണ്ടത്.
💯
@@pubglover-ul1jm3d nalla resam und...maybe ningl kanda theatre nte problem aayirikum.
3 d nalatanu theatre vechirikum effect maximum 3 d kanumbo theatre te center seat book chaiyan sremikukaa othiri backil poyi irunal effect kithillaa.example Ato H vare seat ondagil G segment seat book chaiyukaa appol ariyam 3 d effect difference but ellarum edukunath back seat annu athanu 3 d effect kithatath
ഇന്നലെ theatre ൽ ഈ മൂവി കാണാൻ പോയി... വയറ്റിൽ കിടക്കുന്ന ആൾ നേരെ ചൊവ്വേ കാണാൻ സമ്മതിക്കാതെ നല്ല അനക്കം ആയിരുന്നു... ലാസ്റ്റ് ഈ song കേട്ടപ്പോൾ ആണ് ബേബി അനങ്ങാതെ കിടന്നത്... 🥰
@@deadlyvenom012 കുഞ്ഞിക്ക് അത് താരാട്ടായി തോന്നീണ്ടാവും 🥰❤️😘
🤍🤍
🥹
😍😍😍😍 pattinte sakthi
Whoa goosebumps hearing it❤😍
അങ്ങ് വാന കോണില്
മിന്നി നിന്നൊരമ്പിളി
അമ്പിളിക്കലയ്ക്കുള്ളില്
ചോര കൺ മുയൽ
ഇങ്ങ് നീല തുരുത്തില്
നീർ പരപ്പിൻ നിഴലില്
അമ്പിളിക്കലയ്ക്കുള്ളില്
ആമ കുഞ്ഞനോ
ആമ കുറുമ്പനന്ന്
നെഞ്ചത്ത് വെറ്റില ചെല്ലവുമായ്
താനെ വലിഞ്ഞു കേറി
തുരുത്തിൽ എങ്ങോ പതുങ്ങിയല്ലോ
താര കൊളുത്തുള്ളോരാ
ചേലൊക്കും വെറ്റില ചെല്ലത്തിലോ
ഭൂമിയപ്പാടെ മൂടും
അത്രയും വെറ്റിലയിട്ടു വെയ്ക്കാൻ
കുഞ്ഞിളം വാവെ
കഥ കേട്ട് മെല്ലെ
മിഴി പൂട്ട് മാറിൻ
ചൂടിൽ ഉറങ്ങ്
ഉറങ്ങ് പൊന്നെ
തളാരാതെ ഓമൽ
ചിരിയോടെ കൊഞ്ചി
കളിയാടി വളര് വളര്
.... .... ....
ഉറങ്ങ് ഉറങ്ങ് ഉറങ്ങ്....
നീ നടന്ന് പോവുമാ
നീണ്ടു നീണ്ട പാതയിൽ
കൈവിരൽ പിടിക്കുവാൻ
കൂടെയാരിനീ
ആ ..... ആ...
എവിടെ നിന്നുമേതുമേ
താനെയങ്ങു നിൽക്കുവാൻ
ചാലു തീർത്തുമെത്തുമെ
നീരൊഴുക്കുകൾ
തൊട്ടു തലോടിക്കൊണ്ട്
കാറ്റില്ലെ നൊമ്പരം മാറ്റിടുവാൻ
ആകാശ നക്ഷത്രങ്ങൾ
ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും
മൂടുന്നൊരിരുട്ടകറ്റാൻ
തീയെന്നും മുന്നിൽ തെളിഞ്ഞുണരും
നീയന്ന വിത്തെടുത്ത് മണ്ണൊരു
കാടാക്കി മാറ്റിത്തരും
കുഞ്ഞിളം വാവേ കഥ കേട്ട്
മെല്ലെ മിഴി പൂട്ട്
മാറിൽ ചൂടിൽ
ഉറങ്ങ് , ഉറങ്ങ്,
പൊന്നേ തളരാതെ
ഓമൽ ചിരിയോടെ
കൊഞ്ചി കളിയാടി
വളര് വളര്
ഉയർന്ന് വാ ഉയർന്ന് വാ
കഥകളെ ഉടച്ച് വാ
ഉയർന്ന് വാ ഉയർന്ന് വാ
ഉലകിനെ നീ ജയിച്ച് വാ....
Thenkz bruh 😊
@@jisthomas5256 ♥️🫶 സ്നേഹം
❤
❤
❤
ഈ സിനിമ കാണാത്ത ആളുകൾ ഈ പാട്ട് കേട്ടിട്ടായിരിക്കും ഈ സിനിമ കാണാൻ ഉള്ള ഫീൽ ഉണ്ടാക്കുക❤
💯💯
തീർച്ചയായും ❤❤❤💯💯
Award kittum song❤
സിനിമയിലെ ആ സ്റ്റോറിയെ വേറെ ഒരു ലെവലിലേക്ക് കൊണ്ടുപോയ മാജിക്കൽ വോയ്സ് 🪄 ❤
വോയിസ് മാത്രമല്ല ആ സംഗീതവും വരികളും ❤
വിജയ ലക്ഷ്മി ❤️
ഒരിക്കൽ കണ്ടാൽ ഒരു വട്ടം കൂടി കാണണമെന്ന് തോന്നിപ്പിക്കുന്ന അപൂർവം സിനിമകളിൽ ഒന്ന്
മണിയൻ ❤️ മാണിക്ക്യം ❤️🔥❤️🔥❤️🔥❤️🔥
Surabhi❤❤❤❤
ഈ പാട്ടും തിരഞ്ഞു ഒരിക്കൽ കുറേപേർ വരും 😍
വൈക്കം വിജയലക്ഷ്മി 💎 ശബ്ദം കൊണ്ട് മനസ്സ് കീഴടക്കുന്നു❤
Must watch oru rakshayum illa💥 ee song കേള്‍ക്കുമ്പോള്‍ തെന്നെ oru മനസ്സില്‍ 👀👌💯
Kanan irunath but viral fever vann pani pidich kidakkaya but ee song kelkumbol ulla feel❤️🔥❤️🔥❤️🔥
@@DonGigo-p1j pani marumbo poyi kaanu bro worth aanu👍😊
കെജിഫ് നു ശേഷം ഒരു വല്ലാത്ത ഫീൽ ചെയ്യിക്കുന്ന ഒരു സോങ് കേൾക്കുന്നത് ആദ്യമാണ്.. 🥹
മിന്നൽ മുരളിയിലെ ഡയലോഗ് പോലെ.
ഞങ്ങടെ കൈലും ഉണ്ടെടാ..... 🔥🔥🔥🔥
വൈക്കം വിജയലക്ഷ്മി ചേച്ചിയുടെ ശബ്ദം 💎.ചില പാട്ടുകളെ വേറെ ലെവലിൽ എത്തിക്കും..💯
Entha areela ee song kelkumbo kan nirayunnu ...entho vallathe feel
സത്യം bro
Sharikkum
എനിക്കും
Headset vech keelkkumboo vallatha feel ahnn❤
പടത്തിൻ്റെ ക്ലെമാക്സ് കാണുമ്പോഴേ ഈ പാട്ടിൻ്റെ അർത്ഥങ്ങൾ പൂർണമായും മനസിലാകൂ.❤❤❤🎉🎉🎉
കനാ എന്ന തമിഴ് മൂവിയിലെ ഗാനങ്ങളിലൂടെ എന്റെ ഇഷ്ട്ടസംഗീത സംവിധാകാരിൽ ഒരാൾ ദിപുനൈനാൻ തോമസ്❤
👌👌✌✌
Ootrayadi pathayile...
What a Song ❤❤
ഞാൻ ഈ movie ഇന്നലെയാണ് കണ്ടത് പക്ഷെ ഈ song ഞാൻ 15 പ്രാവശ്യമാണ് കേട്ടത്. ഈ song ഒരിക്കൽ കേരളം മുഴുവനും വിരൽ ആവും...... 🪄🔥
ഈ പാട്ട് ഒരിക്കൽ ഇന്ത്യ മുഴുവൻ viral ആവും.... 🔥
വൈക്കം വിജയലക്ഷ്‌മി ❤ VOICE🙌
Ufff🔥🔥 Maniyan&Maanikyam avasanam manikyathe nokki chirichond vellathilekku veezhunna scene 😢❤️
ഇപ്പോൾ movie കണ്ട് ഇറങ്ങിയേ ഉള്ളു... കിളിയെ സോങ് കാണാൻ വേണ്ടി ആണ് കേറിയത് ബട്ട് സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഈ പാട്ട് ചുണ്ടിൽ നിന്ന് പോവുന്നില്ല.... വൈക്കം വിജയ ലക്ഷ്മി പാടിയ സോങ് ഒരു രക്ഷയുമില്ല... സോങ് തീയറ്റർ എക്സ്പീരിയൻസ് ഒരു രെക്ഷയുമില്ല.... Maniyan 🥰🥰🥰
Arm. Myf.
ഈ സോങ് കേൾക്കുമ്പോൾ എന്തൊരു ഫീൽ ആ....... ഈ സോങ്ങിന്റെ വരികൾ എഴുതിയ സഹോദരനും .... ഇത് കമ്പോസ് ചെയ്‌ത സഹോദരനും ഒരു 👏👏👏👏👏👏👏😘😘
Lyrics ഒരു രക്ഷയുമില്ല😩
കുഞ്ഞിളം വാവേ കഥ കേട്ട് മെല്ലെ............. ഉറങ്ങ് 😢🔥❤️
ഈ പാട്ട് ഓണം ഹിറ്റ് തന്നെ 💯🔥
VAIKOM VIJAYALAKSHMI ❤❤ SWEET VOICE ❤❤
That climax and tovino finding it ❤
Scn🔥
എത്ര കേട്ടാലും മതിവരാത്ത പാട്ടുകളുടെ ലിസ്റ്റിലേക്ക് ഒരെണ്ണം കൂടി 🔥❤❤🥰
എന്ത് മനോഹരം ആണ് ഈ പാട്ട്....❤
വൈക്കം വിജയലക്ഷ്‌മി 🤌❤
This song+life = Hope ❤
Mollywood has yet to recognize vaikom vijayalakshmis talent. This is what we call a soulful rendition. Anyone can sing this song, but only she can bring such soul to it, VJ 😍
2 years il vachitt vallatha mansil thattiya patt ufffff crazy music composition and her voice ❤❤❤❤❤
Kunjilam vave kadhakette.. 🥰 Vaikom vijayalakshmi voice🔥❤️ Tovi❤🔥🔥🔥🔥
Movie ഇപ്പൊ കണ്ട് വന്നേ ഉള്ളൂ 🥰❤️ ഈ song ഒരു രക്ഷേം ഇല്ലാത്ത ഫീൽ ആയിരുന്നു ❤️❤️❤️
ഹെഡ്സെറ്റ് വച്ചു കേൾക്കുമ്പോൾ ഉള്ള ഫീൽ. ഒരു രക്ഷയും ഇല്ല ❤️🎧⚡⚡⚡
Ith kelkumbol ulla romanjam
Theatre experience vere level....❤🫶
Ithoke kanumpol ahnn Tovino broyudulla admire koodunnath....🥹💝
🙏🙏🙏❤❤❤
ഈ ഒരൊറ്റ പാട്ട് കൊണ്ട് viral ആയ movie.. ഇതിലെ ടോവിനോയേ കാണുമ്പോൾ തന്നെ എന്തോ ഒരു അത്ഭുതം തോന്നുന്നുണ്ട്.. പഴയ കാലത്തെ കെട്ടുകഥകളിലെ വീരനായകനെ പോലെ.. ❤
Repeat adichu kekkan pattiya adutha song🔥❤🩹
Moive idayilum lastum e song kelkumbo olla oru feel ❤❤ 🔥🔥🔥
ഇന്നും ഇത്തരം ഹൃദയസ്പർശിയായ പാട്ടുകൾ നിലച്ചിട്ടില്ല എന്നത് ഒരു സത്യമാണ്.. അതിനു തെളിവാണ് ഈ പാട്ട്..
വൈക്കം വിജയലക്ഷ്മി ചേച്ചിയല്ലാതെ വേറെ ആര് പാടിയാലും ഇങ്ങനെ ഈ പാട്ടിന് ജീവൻ വെക്കില്ലായിരുന്നു ...❤
ദീപു ചേട്ടൻ ❤️
0:59 this portion melting me🍃
ഈ സിനിമ പറയാതെ വയ്യ അടിപൊളിയായിരുന്നു.. 🤩
ടോവിനോ ചേട്ടൻ മൂന്ന് characters ഉം ആയി അങ്ങ് ജീവിക്കുകയായിരുന്നു 😊
Climax+this song =❤️
vijaya lakshmi chechide voice thanna feel... 💕 oru kadha parayunna polund.... lyrics um composing um llam superrrrr🤍
ഈ പാട്ട് ഇനി വേറൊരാളുടെ സൗണ്ടിൽ കേൾക്കാൻ പറ്റില്ല.. വൈക്കം വിജയ ലക്ഷ്മി ❤
എന്തോ ഏറെ ഇഷ്ടമായി ആ കള്ളൻ കഥാപാത്രത്തെ, മികച്ച അഭിനയ മുഹൂർത്തങ്ങൾ , ഏറെ ഇഷ്ടമായി
Ever Green song 💯, on loop for 4 days ❤
എത്ര രസായി പടിയിരിക്കുന്നു. Love this voice❤😌.
മലയാളികൾക്ക് ഇത്രേയും ഇഷ്ടപ്പെട്ട വേറെ ഒരു പാട്ടു കാണില്ല അത്രെയും ഫീൽ ഉള്ള ഒരു പാട്ടു 🥺💋
Give this song an award ❤
Maniyan❤️🔥
Even if the sun bursts and falls down, I will be a story that will not fade... 🔥🔥
A lot of love for Maniyan....
The one who put down those who valued her dignity❤❤❤❤❤
സാദനം കത്തി തുടങ്ങീട്ടുണ്ട്... ⚡🤍
വൈക്കം വിജയലക്ഷ്മി❤🎉
❤❤❤😢😢🎉🎉100000
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ദാരിദ്ര്യം പിടിച്ച കുട്ടിക്കാലവും കൂലിപ്പണിക്ക് പോയിരുന്ന അമ്മയെയും ഓർമ വരും 😥😥
😔😔😔😔❣️❣️❣️❣️
♥️🙏
ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു തരം മാജിക് ഉണ്ട് ഈ പാട്ടിനു
സൗണ്ട് ഒരു രക്ഷയും ഇല്ല 🥳🥳🥳😘
adhyam ee song film l kanichappol vellya karym ayitt sredhichillengilumm last portion le ee song nte entry😍 thee👌🔥🔥
My favourite song Malayalam great song lyrics
Yenta mone enna oru feel aan kelkumbo😮
one of the best songs ❤
അടിപൊളി 💫 feel 👌
Maniyan ..aiywaa..fire..🔥
ഈ പാട്ട് കേട്ടുറക്കത്തിലേക്ക് വഴുതി വീഴുന്ന ഒരു പാട്ട് കുഞ്ഞുങ്ങളുണ്ടന്ന് എനിക്ക് തോന്നുന്നു.
ഇതും കത്തും അത് ഉറപ്പ് 😌🕊️
Vaikam vijayalakshmik State award sure ❤🎉😍
Ee songum last underwater scnum ufffff
Uyarnnuva🔥🔥🔥ee songum with veedio vere leval anu
Maniyante a power endu ente mone uffffff🥵
Tovino Acting 🔥😮💨
Maniyan❤Maanikyam🔥
കുറെ കാലത്തിന് ശേഷം നല്ലൊരു പാട്ട് കേട്ടു ♥️
Film was peaked here⚡🥺
After Arm my head is filled with this song ❤
Mannile eeramund enna climax song thanna athe feel tharan angu vaana konilu enna eee songinu kazhinju pure 💎
Super movie .nalla song❤❤❤orupad ishttayi❤
എന്താ ഫീൽ കണ്ണ് നിറഞ്ഞു പോയി 🥲👌❤️
That tripping song🤌🏻❤️🔥
ഇത് കത്തും അതുറപ്പാ 🔥❤... ഈ ഒറ്റ പാട്ടും സീൻ മതി സിനിമ ഹിറ്റാകും...
ആലാപനം മ്യൂസിക്ക് ടൊവി മൊത്തത്തിൽ പാട്ട് pwolichu❤❤❤❤❤
I,my the fan of towino
How many people like towino
Iam from Bangladesh 🇧🇩
Super song , nalla feel
Reels ന്റെ പെരുമഴക്ക് വേണ്ടി ഒരിക്കൽ മലയാളികൾ ഈ പാട് തേടി ഇവിടെ വന്നിരിക്കും..
ഇത് സത്യം സത്യം സത്യം......!
Ee song ipo daily eyra vattam kelkum ennu enik thanne ariyilla❤
Vaikom Vijayalakshmi Magical voice✨
ഒരു പക്ഷെ ഈ വർഷത്തെ മികച്ച ഗാനം,അല്ലേൽ ഗാനരചയിതാവ്,അതും അല്ലേൽ ഗായിക 100% ഉറപ്പാണ് ഇതിൽ എതീലേലും ഈ പാട്ട് ഉണ്ടാവും...വൈകം വിജയലക്ഷ്മി.so proud of ur voice
ഇജ്ജാതി ഫീൽ ❤
കേൾക്കുംതോറും ഇഷ്ടം തോന്നുന്ന പാട്ടു 🥰🥰
100 crore clubil idam nedum. Cinema which should give some good message to the society definitely that will excell ❤. What we all are expecting or waiting from Malayalam film industry that script is this congratulations all crew members
നല്ല രസമുണ്ട്🥰🥰
This song has my whole heart ❤️ vaikom vijayalakshmi mam peaked the whole film with this song 😢
This song I am watching on all times because this song is very feeling... And touched my heart ❤
Wonderful song of music and feeling❤️❤️❤️
Really voice super
ഈ ഇടക്ക് കേട്ടതിൽ വെച്ച് ഏറ്റവും നല്ല മലയാളം സോങ് ❤
a particular part with last scene at theatre uff ijjaathi feel
Nothing understood but nice song love from TN good morning 💧
Heavenly feel from 2:12 to the end ❤
❤❤❤❤❤