Top Ten Developed Cities in India | ഇന്ത്യയിലെ ഏറ്റവും മികച്ച 10 സിറ്റികള്‍

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 221

  • @davidsling5923
    @davidsling5923 6 лет назад +47

    ഇന്ത്യയിലെ ഏറ്റവും എഡ്യൂക്കേഷൻ ഉള്ളവർ എന്നും.... വിവരം ഉള്ളവർ എന്നും അഭിമാനിക്കുന്ന കേരള ജനതെയെ... ഈ കഴിവില്ലാത്ത ഭരണാധികാരികൾ ചേർന്ന് നശിപ്പിച്ചു.... ഇടതു വലതും ഒന്നുപോലെ.. നമ്മുട കഴിവുള്ള ചെറുപ്പക്കാരുടെ കഴിവുകൾ ഇവിടെ പ്രേയോജനപെടുത്താതെ.... അന്യ രാജ്യങ്ങളിൽ അവർ ജോലി ചെയ്യുന്നത് അവർ കണ്ടു നില്കുന്നു... ലോകത് എവിടുന്ന് വേണമെങ്കിലും നോക്കിയാൽ കിട്ടുന്ന പലവിദ മാതൃകകൾ ഉണ്ടായിട്ട് കൂടി അത് പോലും പ്രേയോജനപ്പെടുത്താൻ കഴിയാത്ത ഭരണാധികാരികൾ.... നമ്മൾ എന്നും ലക്ഷ്യം വയ്ക്കേണ്ടത് ഒന്നാം സ്ഥാനം ആയിരിക്കണം.... കൊച്ചിയെ ഇന്ത്യയിലെ നമ്പർ one സിറ്റി ആക്കി എടുക്കണം...ലോകം കഴിവുള്ളവൻന്റെ ആണ്...

    • @aprafimuhammed2644
      @aprafimuhammed2644 6 лет назад +4

      bharannathikarikal bharrikkunnathu
      keralathe aahn elleaathe kochi yye ellaa

    • @monster8574
      @monster8574 3 года назад +2

      David Sling bro. ഞാൻ മലയാളിയാണ് കേരളം ഇന്ത്യയിൽ no:1 ആയി നിൽക്കും👍 പക്ഷെ കൊച്ചി സത്യത്തിൽ ചെറിയ സിറ്റിയാണ് മറ്റുസിറ്റികളെ നോക്കുമ്പോൾ.അതാണ് കാരണം. എന്തായാലും കാലങ്ങൾ കുറേകഴിയുമ്പോൾ മാറുമാറിവരട്ടെ എന്ന് പ്രതീക്ഷിക്കാം.👍👍

    • @harrynorbert2005
      @harrynorbert2005 2 года назад +1

      👍👍👍

  • @ajithathira2340
    @ajithathira2340 3 года назад +42

    കേരളത്തിൽ കമ്മ്യൂണിസം നശിച്ചാൽ കേരളം നന്നാവും. എന്ത് വികസനം വന്നാലും അതു മുടക്കാൻ അവർ മുന്നിലുണ്ടാവും.

    • @bindubindu3451
      @bindubindu3451 3 года назад +1

      true

    • @a.k7641
      @a.k7641 2 года назад

      ബാംഗ്ലൂർ, കൊൽക്കത്ത ഇതിനെ ക്കാൾ മികച്ച സിറ്റികൾ കേരളത്തിലുണ്ട്‌ (കൊച്ചി, തിരുവനന്തപുരം, )

    • @ADWIH_K_
      @ADWIH_K_ 2 года назад

      @@a.k7641 endi pottathram vilich paryall banglore um kolkattayum evide kidkakunn ith evide kidakunn

    • @a.k7641
      @a.k7641 2 года назад

      @@ADWIH_K_ അതൊക്കെ കേരളത്തിന് പുറത്ത് കിടക്കുന്നു
      ഇത് നമ്പർ വൻ കേരളത്തിൽ കിടക്കുന്നു

    • @ADWIH_K_
      @ADWIH_K_ 2 года назад +1

      @@a.k7641 ee pottan😂🙏

  • @hudaifhaaf8786
    @hudaifhaaf8786 6 лет назад +23

    Mumbai city is the best city of india

    • @railfankerala
      @railfankerala 2 года назад

      Bengaluru 🔥

    • @kichuichu4082
      @kichuichu4082 2 года назад +1

      അല്ല , 1st Noida, 2nd Gurugram, 3rd Mumbai. മുൻപ് മുംബൈ ആയിരുന്നു. ഇപ്പോൾ മഹാരാഷ്ട്ര ഭരണം ഇല്ലാത്തത് കൊണ്ട് കേന്ദ്രം വികസനം മുഴുവൻ noida, gurugram, dolero, gift city എന്നിവിടങ്ങളിലേക്ക് കേന്ദ്രീകരിച്ചു.

  • @vkp3864
    @vkp3864 4 года назад +5

    Kolkata,Delhi,Mumbai super.

  • @anishkc7724
    @anishkc7724 6 лет назад +9

    Umayappa Real Estate... What is the Rank of our KOCHI City is Terms of DEVELOPMENT in Our COUNTRY... I Hope that you will give my question's Answer...
    I also Loved your Channel...
    After all we all are MALLUS...

    • @karthikthyaagaraajan7244
      @karthikthyaagaraajan7244 2 года назад +2

      In Development Kochi is not in the picture exactly if we take the First 25 Cities in India. Be True .. Kochi is a medium size B - Grade City in India.

  • @hzn07
    @hzn07 6 лет назад +74

    കേരളം ഉണ്ടാകുമെന്ന് വിചാരിച്ച് വീഡിയോ മുഴുവനും കണ്ടു....

    • @abiadoor1780
      @abiadoor1780 6 лет назад +2

      Aniku ithariyam bt kolkatheye thatti bangalore ennu njan kettu bakki ellam k.nerathe kolkatha 3 chenni 4 aayirunu

    • @kdas4085
      @kdas4085 6 лет назад

      Vizag is not 10th.. Vizag is only in the top 20. Instead jaipur , nagpur or indore can be considered. Kochi's growth is commendable

    • @noufaljass6893
      @noufaljass6893 4 года назад

      നാനും

    • @mujeebpm4081
      @mujeebpm4081 4 года назад +2

      കേന്ദ്രം ഭരിച്ച കോൺഗ്രസ്‌ കേരളം ഭരിച്ച കമ്മ്യൂണിസ്റ്
      ഇവരാണ് കേരളത്തെ പിന്നോട്ട് നയിച്ചത്

    • @bvlogs4843
      @bvlogs4843 2 года назад

      Njanum🤔

  • @TOMYJOHN-k5l
    @TOMYJOHN-k5l 7 месяцев назад

    I love my pune MH 12 Pune. ഇന്ത്യയിൽ ഏറ്റവും വേഗം വളരുന്ന സിറ്റി എൻ്റെ MH 12 ആണ്.

  • @anandhumc491
    @anandhumc491 3 года назад +1

    Good information

  • @joby5072
    @joby5072 Год назад

    Noida city എവിടെ..?🙄🙄

  • @jay-iw9hb
    @jay-iw9hb 5 месяцев назад

    Amcha Mumbai Then & Now..🙂
    Some real facts that many bloggers didn't know about Mumbai..
    1. City that have 110 kms water pipe tunnels below 100 meters from earth ( still adding more kms) and second only after New York city ( in term of length)
    2. This is the only city in India where more than 20 Millions inhabitants are provided cleaned piped water throughout the year with the support of 7 lakes ( 2 in the city limit) that pumped through huge pipe lines
    from Thane Dist. and even from Nasik Dist to treratment plant at Bhandup suburab and then rediverted to reserver to pump it each and every nook & corner of 470 kms of city limit through pipe lines.( 14 Lakhs Millions litters of water in 2023)
    3. This is the only city, where full fledged drainage system implemented under the entire road networks and power & other utilities connection on underline. ( more than 1500 kms in length)
    4. At Mumbai city Garbage collection, recycling & dumping of around 10k Tons take place daily. One of the biggest dumping yard till 10 years back at Gorai, Borivali(w) now transformed as the biggest 'Pagoda' center in the world with the surrounding of beautiful garden.
    5. This is the only metro city in India, where autowalla only charge Rs.23/- as minimum fare , thereafter as shown on meter, where God's own country & Chennai Meter is just for show.
    In the main island city autorishwas are not allowed to ply.( 26 kms radius)
    7. This is the only city in Asia where a National Park still existing with varieties of animals and maintaining eco system.
    8. Like any other cities corruption is not exceptional here, but amidist of looting most of the times they complete their work decently.
    9.Beyond all, in this city still a female can travel alone in any mode of transport fearlessly even at midnight.
    10. This the only Indian city dozens of billion dollars infrastructure developments are still going on uninterpedly.
    11. This Asia's richest Municipality corporation has parked USD 5 billions on bank as reserve and this city you can live with your own limit and unlimited vanity too.. Remember, in the 1990 at Khar suburban in a lady's dance bar one infamous chap( stamp paper scam accused) spend 80 lakhs in a single night.. yes, that's it..
    The most interesting part of this city is no one envoy here on other's richness or earning, but lives their own dreams
    No wonder, you can buy a decent 2BHK flat on relatively good location in Dubai , but for that amount you won't be able to smell a 1 BHK flat even in Bandra suburban areas.
    Hey boys, At Mumbai, it's not just Dhravi and / or Haji Mastan to Dawood ( all crushed) as we heard from so called self styled encyclopedia from Kerala😊 .
    Life life is like a floating river here, dears😂

  • @jacksonjose3116
    @jacksonjose3116 Год назад

    ഒരു doubt ഏറ്റവും കൂടുതൽ ഇൻഡസ്ട്രിയൽ areas ഉള്ളത് മുംബയിൽ ആണോ അതോ അതോ ബാംഗ്ലൂർ ആണോ

    • @dubbinghut
      @dubbinghut 8 месяцев назад

      😂😂poyi GDP nok apo manasilavum

    • @jacksonjose3116
      @jacksonjose3116 7 месяцев назад

      @@dubbinghut ooo

  • @rafeekkeefar373
    @rafeekkeefar373 5 лет назад +2

    Chennai ആണോ Banglore ആണോ വലിയ city

  • @sarathlalaplalu7529
    @sarathlalaplalu7529 6 лет назад +15

    ആംച്ചി മുബൈ
    ജയ് ഭവാനി
    ജയ് ശിവാജി

  • @mudassirmucchi6468
    @mudassirmucchi6468 3 года назад +2

    Nama metro bagalore karnattaka

  • @pushpasp6231
    @pushpasp6231 2 года назад

    Mumdai tower 2022

  • @faisadsp9001
    @faisadsp9001 6 лет назад +1

    Good

  • @shijin4554
    @shijin4554 6 лет назад +5

    കരമന എവിടെ?????

  • @sinanchinnu7499
    @sinanchinnu7499 4 года назад +2

    Banklur👍💕

  • @pushpasp6231
    @pushpasp6231 2 года назад

    Mumbai tower 2022

  • @sangeethraj4265
    @sangeethraj4265 6 лет назад +2

    Good news

  • @muhammmedali2059
    @muhammmedali2059 2 года назад

    കോഴിക്കോട് ജില്ലയിലെ 10 വലിയ പട്ടണങ്ങൾ എന്ന വീഡിയോ ചെയ്യൂ
    ഉദാഹരണത്തിന്
    1)കോഴിക്കോട്
    2)വടകര
    3)കൊയിലാണ്ടി
    4)കൊടുവള്ളി
    5)മുക്കം
    6)താമരശ്ശേരി
    7 കുന്നമംഗലം
    8)രാമനാട്ടുകര
    പിന്നെ ഫറോക്ക് ബാലുശ്ശേരി പേരാമ്പ്ര നാദാപുരം കുറ്റ്യാടി
    ശരിയല്ലേ

  • @deepeshr7099
    @deepeshr7099 6 лет назад

    Jeevikan anuyojyamaya nagrangal village evide anu

  • @mustafaampattu
    @mustafaampattu 6 лет назад +1

    Delhi, Kolkata.... Etc. South indiyil annoda pulle...????

  • @atnnmx
    @atnnmx 4 года назад +2

    Calicut and malappuram will be largest in india on 2025

    • @atnnmx
      @atnnmx 3 года назад +2

      Malappuram is the fastest growing city in world following calicut by the economist and UN.valanchery is the fastest growing UA in India

    • @davisouseph2387
      @davisouseph2387 2 года назад

      😄

    • @adithyan6851
      @adithyan6851 2 года назад

      @@atnnmx 🤣🤣

    • @VijayKumar-di8by
      @VijayKumar-di8by 2 года назад

      Thirunaavayaa is the world number 1 city.

  • @alphainc1995
    @alphainc1995 4 года назад

    India's top developed city is noida. World's biggest airport jewar world central coming in noida under construction. Only noida,meerut have 24 lines
    roads in India

  • @vaisakhgv8064
    @vaisakhgv8064 6 лет назад +13

    Its wrong chennai comes fourth...
    Believe ...first metropolis of kerala ..trivandrum city...will b in the list within some years...since its the largest of kerala rite now...

  • @kichuichu4082
    @kichuichu4082 2 года назад +1

    കേരളം ഉണ്ടാകും 100ന്റെ ലിസ്റ്റ് എടുക്കണം എന്ന് മാത്രം. ഉത്തർപ്രദേശിൽ എന്ത് സംഭവിക്കുന്നു എന്ന് കാതോർത്തിരുന്ന് അത് വാർത്തയാക്കാനല്ലാതെ വേറെ എന്തിനു കൊള്ളാം. ഇന്ത്യയിലെ ജപ്പാൻ എന്ന് അറിയപ്പെടുന്ന മെഗാ സിറ്റി "Noida" ( ഉത്തർപ്രദേശ് ) ഒരു തവണ കണ്ടാൽ പിന്നെ ഇന്ത്യയിലെ മറ്റൊരു സിറ്റിയും നമ്മൾക്ക് ഇഷ്ടപ്പെടില്ല. ഉമയപ്പ Noida ഉത്തർപ്രദേശിൽ ആയതുകൊണ്ട് ഒഴിവാക്കിയതല്ല എന്ന് വിശ്വസിച്ചോട്ടെ 😃. പിന്നെ ഹാരിയാനായിലെ ഗുരുഗ്രാം (Gurugav- 775 sqkm) വലിപ്പത്തിലും മികവിലും ബോംബെയെക്കാളും (600 sqkm ) മുന്നിലാണെന്ന് ഉമയപ്പക്ക് അറിയില്ലെന്നു ഞാൻ വിശ്വസിക്കില്ല. കാരണം ഉമയപ്പ വസ്തുനിഷ്ഠമായി പഠിച്ചിട്ട് മാത്രം പറയുന്ന ഒരാളാണ്. 👍പതിറ്റാണ്ടുകളോളം ഭരിച്ചു മുടിച്ച് VIP യിൽ നിന്ന് RIP ആയ കൽക്കട്ടെ ഈ ലിസ്റ്റിൽ വലിഞ്ഞു കയറിയത് എനിക്ക് അത്ര അങ്ങ് രസിച്ചില്ല ഉമയപ്പ.

  • @akhilm4358
    @akhilm4358 5 лет назад +8

    Mumbai City തന്നെ ലോകത്തിൽ ഏറ്റവും Population ഉള്ള സിറ്റികളിയിൽ ✌✌✌✌❤❤❤💘💘💘

    • @railfankerala
      @railfankerala 2 года назад +4

      😂😂 lokathil 6 ollu 1 am stanm ila
      1st Tokyo city aan

    • @karthikthyaagaraajan7244
      @karthikthyaagaraajan7244 2 года назад +1

      Now Delhi is No.1 in population. Mumbai is only No.2 my dear!!

  • @amarakbaranthony187
    @amarakbaranthony187 4 года назад +1

    num 1
    state kerala

  • @Mrfacts_Ji
    @Mrfacts_Ji 2 года назад +2

    Banglore is the best Indian city for living. Kootathil mecham athu maathram 🥴🥴🥴😵‍💫.... Avudeyum shokam aanu vrithi yude okke karuathil but... Enthu parayaan ellaam kanakkaanu athaanu satyam

  • @veneeshkhan8043
    @veneeshkhan8043 6 лет назад

    good

  • @irfanimran3655
    @irfanimran3655 4 года назад

    Where. Is. Kochi

  • @dipinvelayudhan8455
    @dipinvelayudhan8455 5 лет назад +7

    Sathyam paranjal kochi onnum allaa

    • @premanvpprem4864
      @premanvpprem4864 3 года назад +3

      കൊച്ചി ഇന്ത്യയിൽ 76ആം സ്ഥാനത്താണ് 😄

    • @monster8574
      @monster8574 3 года назад +1

      ചെറിയ സിറ്റിയാണ് bro.കാരണം square kilometre കുറവാണ്. മറ്റുള്ളസി്റ്റിയുമായി താരതമ്യം ചെയ്യുമ്പോൾ. പിന്നെ കൊച്ചിലെ റിസോർട്ടുകളും,അപ്പാർട്ടുമെന്റുകളും അല്ലാതെ (കലൂർ,കളമശേരി,പാലാരിവട്ടം,ഇടപ്പള്ളി,വൈറ്റില) തുടങ്ങിയ പ്രധാന ഭാഗങ്ങളിലെ കെട്ടിടങ്ങളുടെ ഉയരം കുറവാണ്. പിന്നെ അവിടെ Highlight ചെയ്യുന്നത് flyover കളാണ്. ഞാൻ 2 മാസം മുൻപ് കലൂർ ഉണ്ടായിരുന്നു. ഞാൻ കണ്ടുമനസിലാക്കിയ കാര്യമാണ് ഞാൻ പറയുന്നത്.ആർക്കും ഒന്നുംതോന്നരുത്.😊

    • @bibinjose2101
      @bibinjose2101 2 года назад

      TVM 74

    • @railfankerala
      @railfankerala 2 года назад

      Athe 😂😂

  • @abhi_abhi10__
    @abhi_abhi10__ 6 лет назад +2

    Bangalore became india's No1 city

    • @karthikthyaagaraajan7244
      @karthikthyaagaraajan7244 2 года назад

      You are either a Stupid or a daydreamer. Even in India Bengaluru is miles behind Delhi and Mumbai. In the World??? 😁😁😁😁😁😁

  • @muneefnajeebbinmuhammad175
    @muneefnajeebbinmuhammad175 5 лет назад +3

    Kochi?

  • @pushpasp6231
    @pushpasp6231 2 года назад

    Mumdai tower 2022 cirt

  • @pushpasp6231
    @pushpasp6231 2 года назад

    Mumbai tower 2022 top5

  • @Akhildas_hsj
    @Akhildas_hsj 4 года назад +2

    ഇന്ത്യയിൽ ഇത്ര നല്ല sthlangalundalle

  • @moshahalct
    @moshahalct 6 лет назад +7

    ഇതിൽ ഡൽഹി യുടെയും മുംബൈ യുടെയും ആണെന്ന് പറഞ്ഞു ആദ്യം നൽകിയ ഫോട്ടോ യഥാർത്ഥത്തിൽ ആ നഗരങ്ങളുടെ തന്നെ ഫോട്ടോ ആണോ

    • @moshahalct
      @moshahalct 6 лет назад

      mmm

    • @janeeshmulloly9356
      @janeeshmulloly9356 6 лет назад

      തീർച്ചയായും

    • @aswinkrishna8172
      @aswinkrishna8172 6 лет назад

      അതെ ബ്രോ

    • @davidsling5923
      @davidsling5923 6 лет назад +1

      അല്ല ബ്രോ... മുബൈടെ ആണെന്ന് പറഞ് കാണിച്ച ഒരു ക്ലിപ്പ് nyc ടെ ആണെന്ന് തോന്നുന്നു അല്ലെങ്കിൽ വേറെ ഏതെങ്കിലും... Delhiydeum ക്ലിപ്പ് തെറ്റുണ്ട്..

  • @akhilasuresh8319
    @akhilasuresh8319 6 лет назад +2

    👍

  • @krako9470
    @krako9470 6 лет назад +2

    Kilinakode evide?

  • @aruna9761
    @aruna9761 6 лет назад +1

    Onnum randum sthaanath orupaad foreign picturesundallo bhai nammalith sthiram nokkaarulladha,nalla pics undallo endhina porannaatteenn kondvarunnath ...

  • @pushpasp6231
    @pushpasp6231 2 года назад

    Mumdai tower 2022 crty

  • @rashinrahim4174
    @rashinrahim4174 5 лет назад +1

    ഇന്ത്യൻ നഗരം എന്നു പറഞ്ഞിട്ട് Chicago Tokyo ടേം പടം ഇടാൻ നാണമില്ലേ ഹേ?

  • @pushpasp6231
    @pushpasp6231 2 года назад

    Mumbai tower 2022 city

  • @rithikrithu2459
    @rithikrithu2459 6 лет назад +1

    Bro top 10 biggest cities in Idukki

  • @MuneerBabu-yd6hr
    @MuneerBabu-yd6hr Год назад

    കേരളം വരും എന്ന് കരുതി 😢

  • @harilalphoenix7327
    @harilalphoenix7327 6 лет назад +2

    Greater Mumbai

  • @railfankerala
    @railfankerala 2 года назад +1

    South India yile etavum valiya city Chennai alla 😂😂😂
    Banglore aaneda mandaa

  • @pushpasp6231
    @pushpasp6231 2 года назад

    Mumdai tower 2030 300m

  • @faisalfais2947
    @faisalfais2947 6 лет назад +1

    Ee city eathu samasthaanathaanu enn videodoppam vekkamaayirunnu

  • @jafarcp6279
    @jafarcp6279 4 месяца назад

    പൂനെയെക്കാളും വലിയ സിറ്റി ആണ് സൂറത്

  • @gokuldeep2779
    @gokuldeep2779 6 лет назад +7

    മുബൈ ദി ഗ്രേറ്റ്‌

  • @pushpasp6231
    @pushpasp6231 2 года назад

    Mumdai 2018 world no 29 no

  • @mudassirmucchi6468
    @mudassirmucchi6468 3 года назад +1

    Namma bagalore supper wiv

  • @kshivadas8319
    @kshivadas8319 6 лет назад +8

    കുറെ വർഷം കഴിഞ്ഞാൽ കൊച്ചിയും ഇടം പിടിക്കും.

    • @haridasandasan3384
      @haridasandasan3384 6 лет назад

      kure varsham kayinjha cochi oru changgadalayi Marum thammil thammil.vettikonu

  • @izanmuhammed7635
    @izanmuhammed7635 Год назад

    മണ്ണാർക്കാട്

  • @vaishakhvijayan4629
    @vaishakhvijayan4629 4 года назад +1

    Kammikal thulanjal Keralam Number one akum

  • @sadiksadi7944
    @sadiksadi7944 6 лет назад +3

    Kochi ethil ellathath valare moshamayi poyi

    • @hipervole571
      @hipervole571 3 года назад +5

      Kochiye katiyum developed cities aanu ee vedioyil kanichitullath

  • @alpyvlog3415
    @alpyvlog3415 6 лет назад +1

    Keralathile top city eathokke enna video prathikshikkunnu...

  • @AR-ui5vf
    @AR-ui5vf 3 года назад +1

    Chennai anu number 4

  • @akshaykunjan5877
    @akshaykunjan5877 6 лет назад

    Ok da

  • @rajeev803
    @rajeev803 6 лет назад

    Piravom kaanumennu vijarichaa njan kandathu :)

  • @deepudubai1629
    @deepudubai1629 4 месяца назад

    എടാ പ്രാന്താ എന്താ നീ ഈ പറയുന്നത് savth ഇന്ത്യയിൽ വലിയ സിറ്റി ആണെന്ന് പറഞ്ഞു ഇപ്പൊ ഏറ്റവും പുറകിൽ ആയി 🤔

  • @alsadathmedia452
    @alsadathmedia452 6 лет назад +3

    കേരളം ഉണ്ടാകും എന്ന് കരുതി ബാഡ്

  • @jishnuskrishnan1152
    @jishnuskrishnan1152 2 года назад

    "കൊൽക്കത്ത ചത്ത നഗരമല്ലെ?🙄🙄🙄🙄🙄🙄

  • @sajeerfaiha3948
    @sajeerfaiha3948 6 лет назад +5

    Keralathil onnu polum illallo...

  • @junujunaid507
    @junujunaid507 4 года назад

    Kulkkatha kulkkunnilla

  • @haridasandasan3384
    @haridasandasan3384 6 лет назад

    kerslathinu vikasanam beef fesstum matham valarthalum matti athu 2 pore jenaggakku

  • @naushirsajipa2146
    @naushirsajipa2146 6 лет назад

    South indiyayil valiye Bangalore an chennai alla

  • @AlsoNandhuTechy7
    @AlsoNandhuTechy7 6 лет назад +2

    Kochi Ella 😭😢

  • @navasblubird6643
    @navasblubird6643 4 года назад +2

    N01 കേരളം .എവിടെചെന്ന് നോക്കിയാലും വികസനവും സിറ്റികളും വിർത്തിയുള്ള ജനങ്ങളേയുംകാണാം വീഡിയോയിൽ പറഞ്ഞ സംസ്ഥാനങ്ങളിലെല്ലാം വലിയഒരു വിർത്തിയില്ലാത്ത സിറ്റികഴിഞ്ഞാൽ പിന്നെ ഒരുവെളിച്ചം കാണണമെങ്കിൽ കിലോമീറ്ററുകൾ യാത്രചെയ്യണം, അവിടേയെല്ലാം നമ്മുടെ നാട്ടിലേ തൊഴുത്തിനേക്കാളും മോശമായ കുറേ വീടുകളുംകാണാം!

    • @aravindakshanpk2833
      @aravindakshanpk2833 4 года назад +2

      കേരളം ആർത്തവ കവാടം നിർമ്മിക്കുന്നതിൽ നമ്പർ വൺ മനുഷ്യ ചങ്ങലയിൽ നമ്പർ വൺ പ്രേമേയം പാസാക്കുന്നതിൽ നമ്പർ വൺ ഹർത്താലിൽ നമ്പർ വൺ. വെറുതെ കേരളം നമ്പർ വൺ അല്ല എന്ന് കള്ളം പറയരുതേ.

    • @123sg10
      @123sg10 3 года назад +1

      Yes.northil city Vittal shokam aanu

  • @gokul9278
    @gokul9278 5 лет назад +5

    കേരളം ഒന്നാമത്.... ഒരു. Poster adukkate 😏

  • @pradeepkp1469
    @pradeepkp1469 6 лет назад

    very wrong. because you can check American countries cites and European countries cities after
    make video.

    • @ayyapannair40
      @ayyapannair40 3 года назад

      In terms of infrastructure mumbai is 3rd in world and 1st is Shanghai, 2nd dubai.

    • @redpilled4872
      @redpilled4872 3 года назад

      @@ayyapannair40 yes some parts of mumbai looks like European cities. but media shows only old Mumbai and dharavi

  • @vimalv918
    @vimalv918 6 лет назад +1

    ഇതിൽ ഗുജറാത്തും പോർട്ട്‌ കൊച്ചിയും ഇല്ല

    • @sudinadinesh5315
      @sudinadinesh5315 5 лет назад +3

      Vimal V surat um ahamedabad um.gujrat ill alle

    • @sajithpk1573
      @sajithpk1573 3 года назад

      സൂറത്ത് ഗുജറാത്തിലാണ്

  • @BR-zu2sp
    @BR-zu2sp 6 лет назад +6

    പുനലൂർ ആണ് ഏറ്റവും ഡവലപ് ആയ സിറ്റി....

    • @living_360
      @living_360 6 лет назад +4

      alla Paripally city aanu eetavum develop aayath 😉

    • @BR-zu2sp
      @BR-zu2sp 6 лет назад +5

      @@living_360 ....പാരിപ്പള്ളിയിലെ ഏറ്റവും വലിയ സിറ്റി ESl മുക്ക് അല്ലേ....

    • @living_360
      @living_360 6 лет назад +1

      yes

    • @BR-zu2sp
      @BR-zu2sp 6 лет назад +2

      പഴയ ESl കാട്ടിൽ കറങ്ങിനടന്ന ഒരുകാലം ഉണ്ടായിരുന്നു...

    • @living_360
      @living_360 6 лет назад +1

      ippo ESI alla, Kollam Medical College 😊

  • @aravindakshanpk2833
    @aravindakshanpk2833 4 года назад

    ഇടതും വലതും മാറി മാറി ഭരിച്ചു കേരളത്തെ മുടിപ്പിച്ചു

    • @ajinabie
      @ajinabie 3 года назад

      ഇന്ത്യയിലെ ഏറ്റവും സാമ്പത്തികശേഷിയുള്ള സ്റ്റേറ്റ് ആണ് സത്യത്തിൽ കേരളം സത്യത്തിൽ ഇതിൽ വലിപ്പവുമായി താരതമ്യംചെയ്യുമ്പോൾ കേരളമാണ് ഇന്ത്യയിലെ ഏറ്റവും സാമ്പത്തികശേഷിയുള്ള നമ്പർ വൺ സ്റ്റേറ്റ്

    • @ayyapannair40
      @ayyapannair40 3 года назад

      @@ajinabie No 9 ann India ni enthonnada parayyunath.

    • @jasontheconservative4056
      @jasontheconservative4056 3 года назад +1

      @@ajinabie Ni enthonn Parayana?? Keralam No 9 nil ninnu 10th ayi

  • @pushpasp6231
    @pushpasp6231 2 года назад

    No no Mumbai rank world 2018

  • @santhoshgeorge1066
    @santhoshgeorge1066 6 лет назад

    ethu crt anu

  • @amalnadh7252
    @amalnadh7252 6 лет назад +1

    അപ്പോൾ കേരളം ഇല്ലേ 😎😍😎😍😎😍😎

    • @haridasandasan3384
      @haridasandasan3384 6 лет назад +2

      keralathil jihaji pravarthanam pore pinne velliyeyicha yum njharayichayum pothum muriyum thinnu thuruka ee thurunathu oru vikasanamanu mulathinu Jai vikasam mukam

  • @asifind8585
    @asifind8585 2 года назад

    ഇന്ത്യ തന്നെ ലോകത്തെ പിന്നോക്ക നിലവാരത്തിലുള്ള രാജ്യമാണ്.. പിന്നെ എന്തോന്ന് വികസിത നഗരം

  • @adkkingff9966
    @adkkingff9966 2 года назад

    ചൈനയിലെ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊക്കെ വെറും......

  • @nizzarnizzar.m.a4533
    @nizzarnizzar.m.a4533 4 года назад +1

    പട്ടികയുടെ കണക്ക് ആദ്യം ഒന്നു മുതൽ തുടങ്ങി കൂടെ ആദ്യം മുതൽ

  • @CJ-si4bm
    @CJ-si4bm 6 лет назад

    GDP adistanmakkiyanu .nagarngal villasikunnatu Kerala tinte mottam GDP yekal kudutalanu covai dist GDP keralathil entengilum company konduvannal union netakal adyme chellum gundapirivinu pinnale sakhakulam atado company owner atu valla tn Karnataka ap ennivadangalil Ku parichunadum covai nagaram aduta 10 years chennai nagarate kadativerttum atraku vikasanmanu daily etrayo putya company kal annu .malayalikal ulpade avide tudanganntu keratilio covai iruntu palakkad varumbol south Korea ninnum north Korea chellunna avastayanu akekudy daridryam nkorea pole tanne kure chuvanna kodikal d
    e kody evide undo avide daridryayam vannukerum $

  • @athul3865
    @athul3865 4 года назад +2

    Inda's fast growing city is TVM

  • @jineeshjineesh5326
    @jineeshjineesh5326 3 года назад +2

    Keralam 😂🔥

  • @afeedafi9393
    @afeedafi9393 3 года назад

    Fake

  • @basilarun1303
    @basilarun1303 6 лет назад +1

    appo keralam evide

  • @akshaykunjan5877
    @akshaykunjan5877 6 лет назад +1

    Da Pati keralam ille

  • @vishnur3781
    @vishnur3781 2 года назад

    ഈ നശിച്ച indian union നിൽ നിന്നും പുറത്തു വന്നാലേ കേരളം നന്നാവൂ

  • @sajidhvm34
    @sajidhvm34 5 лет назад

    Big city Mumbai no 1 city Kochi

  • @fhgamingyt101
    @fhgamingyt101 4 года назад +1

    Kochi??

    • @anaskt89
      @anaskt89 4 года назад +5

      Kochi okke ee citykalude val ayittt kootttam... kochi vitt purath povvathath kondan ingane ulla qstions... shame man

    • @antonyjenson7753
      @antonyjenson7753 3 года назад

      @@anaskt89 കേരളത്തിൽ കൊച്ചി തന്നെ ആണ് no.1

    • @ayyapannair40
      @ayyapannair40 3 года назад +2

      Kochi enn kettal ariyille oru kochu Nagaram kochi no 18 ann

    • @fahadmc2351
      @fahadmc2351 3 года назад

      23

    • @railfankerala
      @railfankerala 2 года назад

      🤣🤣

  • @davidselvanselvan2897
    @davidselvanselvan2897 2 года назад

    Good news

  • @pushpasp6231
    @pushpasp6231 2 года назад

    Mumdai tower 2022

  • @pushpasp6231
    @pushpasp6231 2 года назад

    Mumbai tower 2022

  • @anudevc7354
    @anudevc7354 4 года назад

    👍

  • @pushpasp6231
    @pushpasp6231 2 года назад

    Mumdai tower 2022

  • @pushpasp6231
    @pushpasp6231 2 года назад

    Mumdai tower 2022