MK Arjunan Master Music Legend | Song Selection SADIQ CZ Mobile 8547552475

Поделиться
HTML-код
  • Опубликовано: 14 июн 2021
  • Sadiq CZ Collection & Selection Songs
    #SadiqCZCollection

Комментарии • 127

  • @hemalathanair2610
    @hemalathanair2610 11 месяцев назад +1

    Mk അർജ്ജുൻ മാസ്റ്റർ ക്ക് പ്രണാമം🙏
    സാദിഖ് ജീ ഈ മഹാ ഹസ്തി യുടെ മനോഹരഗാനങ്ങൾ കേൾപ്പിച്ചതിന് നന്ദി🙏

    • @Sadikka
      @Sadikka  11 месяцев назад +1

      ഹേമലത നായർ
      നന്ദി സന്തോഷം

  • @reghuv.b588
    @reghuv.b588 4 месяца назад

    ഒരിക്കലും മരിക്കാത്ത ഗാനങ്ങൾ .... മരിച്ചുപോയ ഇതിഹാസങ്ങൾ .... !

  • @remeshnair5478
    @remeshnair5478 3 месяца назад

    All Nice Selection Songs ❣️🌹🌹🌹 Big Salute 👍🌺🌺🌺

  • @babumvelayudhan4335
    @babumvelayudhan4335 2 года назад +5

    അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ മഹാ പ്രതിഭ..... പ്രണാമം ❤❤🌹🌹🌹🌹🌹സാദിഖ് ഭായ് നന്ദി.....

    • @Sadikka
      @Sadikka  2 года назад +2

      ബാബു ശരിയാണ്

  • @harisbabu7122
    @harisbabu7122 20 дней назад +1

    Sadeeka.Gloriussongs❤

    • @Sadikka
      @Sadikka  20 дней назад +1

      ഹാരീസ് ബാബു സന്തോഷം

  • @asokank5117
    @asokank5117 Год назад

    മലയാളത്തിലെ സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ .സാദിഖ് ഭായ് അനുമോദനങ്ങൾ..

    • @Sadikka
      @Sadikka  Год назад

      അശോകൻ ഭായ് നന്ദി സന്തോഷം

  • @vincentjuvenile9164
    @vincentjuvenile9164 3 года назад +8

    മലയാള സിനിമ ഗാന പ്രപഞ്ചത്തിൽ എന്നും ജ്വലിച്ചു നിൽക്കുന്ന നക്ഷത്രം... അജുനൻ മാസ്റ്റർ.. ❤.. ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ആ മഹാപ്രതിഭയെ നഷ്ട്ട ബോധത്തോടെ ഓർത്തുപോവുന്നു.. മാസ്റ്ററോടുള്ള സാദിഖ് ഭായിയുടെ ആദരവിന് നന്ദിപൂർവം.. 🙏🙏🙏👍👌

  • @sreekumarpg4632
    @sreekumarpg4632 2 года назад +2

    അതുല്യ പ്രതിഭ അർജുനൻ മാസ്റ്റർക്ക് ഒരായിരം പ്രണാമം. ഇത്രയും മനോഹരങ്ങളായ ഗാനങ്ങൾ അപ്‌ലോഡ് ചെയ്തതിന് സാദിഖ് ഭായ്ക്ക് ഒരായിരം നന്ദി.

    • @Sadikka
      @Sadikka  2 года назад +1

      ശ്രീകുമാർ നന്ദി സന്തോഷം

  • @babyusha8534
    @babyusha8534 2 года назад +4

    സ്നേഹ ഗായികേ നിൻ സ്വപ്ന വേദിയിൽ.... എന്റെ ഇഷ്ട ഗാനം
    നന്ദി.... ഇക്കാ 🙏🙏🙏

    • @Sadikka
      @Sadikka  2 года назад +1

      സന്തോഷം

  • @manjua.r1171
    @manjua.r1171 3 года назад +3

    സൂപ്പർ പാട്ടുകൾ. കേൾക്കുമ്പോൾ എന്താ മനസിന് ഒരു സുഖം. ഞങ്ങൾക്ക് വേണ്ടി ഇത്ര മനോഹരമായ പാട്ടുകൾ സെലക്ട്‌ ചെയ്തു തരുന്ന സർ താങ്ക്സ്.. സരോവരം പൂ ചൂടി.........

    • @Sadikka
      @Sadikka  3 года назад +1

      സന്തോഷം

  • @hafismoideen9578
    @hafismoideen9578 5 месяцев назад

    അതുല്യ പ്രതിഭ.. എന്റെ നാട്ടുകാരൻ 🥰

  • @varshaspecialcomedy794
    @varshaspecialcomedy794 2 года назад +2

    Always Old s Gold. Thanks for uploading..

  • @govindapillai8260
    @govindapillai8260 2 года назад +4

    "വളരെ മനോഹരങ്ങളായ ഒരു പിടി ഗാനങ്ങൾ സമ്മാനിച്ചതിന് വളരെ വളരെ നന്ദി " Sadiq ji .....

    • @Sadikka
      @Sadikka  2 года назад +2

      ഗോവിന്ദപിള്ള നന്ദി വളരെ സന്തോഷം

  • @satheeshankr7823
    @satheeshankr7823 3 года назад +4

    ചിത്തിര ത്തോണിക്കു പൊൻമാല.. മറവിയുടെ പൊടിയണിഞ്ഞു കിടന്ന ഒരു മധുര ഗാനം.കേട്ടിട്ടു വളരെ നാളായി.സാദിഖ് ഭായ് ,നന്ദി!. ഒപ്പം അർജ്ജുനൻ മാഷ് എന്ന അതുല്യ പ്രതിഭ യ്ക്കും👍❣️💖♥️🎵

    • @Sadikka
      @Sadikka  3 года назад +1

      സതീഷൻ ഭായ് നന്ദി സന്തോഷം

  • @sindhuka7223
    @sindhuka7223 2 года назад +2

    അർജുനൻ മാസ്റ്ററിന്റെ ഈ ഗാനങ്ങളെക്കുറിച്ച് വർണ്ണിക്കാൻ വാക്കുകളില്ല സാദിഖ് ഭായ്. മനോഹരം അല്ല അതി മനോഹരം ഓരോ ഗാനവും . അർജുനൻ മാഷിന് കൂപ്പുകൈ. സാദിഖ് ഭായിക്ക് ആയിരമായി രം അഭിനന്ദനങ്ങൾ🌹

    • @Sadikka
      @Sadikka  2 года назад +1

      സിന്ധു സന്തോഷം വളരെ സന്തോഷം

  • @satheeshankr7823
    @satheeshankr7823 3 года назад +3

    പൂവണിപ്പൊന്നിൻ ചിങ്ങം വിരുന്നു വന്നു..❣️നമ്മുടെ മനസ്സിലേക്ക് ഒരു നഷ്ട വസന്തത്തെ തിരിച്ചു തരുന്ന പാട്ടുകളാണ്!🎵 നന്ദി പറയാൻ വാക്കുകളില്ല, സാദിഖ് ഭായ് ☺️❣️❣️

  • @lalankalavanpara2809
    @lalankalavanpara2809 Год назад

    നല്ല, ഗാനങ്ങൾ. 👌

  • @valsalasukumaran7403
    @valsalasukumaran7403 3 года назад +3

    ഓൾഡ് ഈസ്‌ ഗോൾഡ് ഈ അനശ്വര പ്രതിഭ ക് എന്റെ ഒരായിരം പ്രണാമം ഈ ഗാനങ്ങൾ കാലമെത്ര കഴിഞ്ഞാലും പൗര്ണമി തിങ്കൾ പോലെ മിഴിവേകിനില്കും ഗുഡ് നൈറ്റ്‌

  • @sastadas7670
    @sastadas7670 2 года назад +2

    ഓരോ ഗാനങ്ങളും മനസ്സിനെ അനിർവചനീയമായ ആനന്ദത്തിൽ ആറാടി തിമർക്കുന്നു. സ്മൃതികൾ എത്ര മനോഹരമാണ്.
    ഈ കാലഘട്ടത്തിൽ ജനിച്ചു ജീവിക്കാൻ കഴിഞഞത് ഒരു മഹാഭാഗ്യം.
    ഈ ഗാനങ്ങൾ ഇത്രയും മധുരതരമായ രൂപത്തിൽ കേൾപ്പിച്ച് തന്ന താങ്കൾക്ക് ഒത്തിരി നന്ദി. എല്ലാ ആശസകളും നേരുനനു.

    • @Sadikka
      @Sadikka  2 года назад +1

      സന്തോഷം

  • @mahesanar4533
    @mahesanar4533 7 месяцев назад

    മുറ്റത്തെ മുല്ലക്ക് മണമില്ല അതാണ് മാസ്റ്റർ pranaamam

  • @sheelakochaniyan2273
    @sheelakochaniyan2273 Год назад

    Super songs.thanku

  • @shamjithkuriyeri2901
    @shamjithkuriyeri2901 3 года назад +5

    സിദ്ക്കി ഭായ് സരോവാരം പാട്ടു സൂപ്പർ

    • @Sadikka
      @Sadikka  3 года назад +1

      Shamjith വളരെ സന്തോഷം

  • @johnarackal3463
    @johnarackal3463 Год назад

    എത്ര നല്ല ഗാനങ്ങൾ

  • @sheejaibrahim470
    @sheejaibrahim470 3 года назад +4

    സാദിഖ് ഇക്ക യ്ക്ക് അർജുൻ മാസ്റ്ററോട് ഇത്തിരി ഇഷ്ട കുടുതൽ ഉണ്ട് അത് എനിക്ക് മനസ്സിലായി സ്വന്തം നാട്ടുകാരൻ ആ യാത് കൊണ്ട് ല്ലെ എന്തായാലും പാട്ടുകൾ അതി മനോഹരം നന്ദി സാദീഖ് ഇക്ക

    • @Sadikka
      @Sadikka  3 года назад +3

      ഷീജ നി കണ്ട് പിടിച്ച് കളഞ്ഞുവല്ലോ ഭയങ്കരം സമ്മതിച്ചിരിന്നു

  • @manjua.r1171
    @manjua.r1171 2 года назад +1

    എത്ര പറഞ്ഞാലും മതി ആകില്ല. സൂപ്പർ ഇന്നും കേൾക്കുന്നു.

  • @robintom5319
    @robintom5319 2 года назад +1

    നമസ്കാരം സാദിഖ് ചേട്ടാ ..
    ആധുനികതയുടെ വേഗതയിൽ പുതുതലമുറയ്ക്ക് നഷ്ടമായി പോകാമായിരുന്ന, എന്നാൽ കാലത്തിനു ഒരുനാളും മറയ്‌ക്കാൻ കഴിയാത്ത നിത്യ മനോഹര ഗാനങ്ങളെ ഇവിടെ ഞങ്ങൾക്കായി സമർപ്പിക്കുന്ന താങ്കളുടെ നല്ല പ്രയത്നത്തിന് ഒരായിരം നന്ദി !
    1984 പുറത്തിറങ്ങിയ തപസ്‌തുതി എന്ന ക്രിസ്തീയ ഭക്തി ഗാന ആൽബം , ശ്യാം, മങ്കൊമ്പ് ഗോപലകൃഷ്ണൻ എന്നിവരുടെ കൂട്ടുകെട്ടിൽ പിറന്ന, കെ സ് ചിത്ര , ജോളി എബ്രഹാം എന്നിവർ പാടിയ അതി മനോഹരമായ 10 ഗാനങ്ങൾ അടങ്ങിയ സുന്ദര സൃഷ്ടി ഡിജിറ്റൽ യുഗത്തിലേക്ക് തിരികെ കൊണ്ടുവരാമോ?
    ഇപ്പോൾ അതിന്റെ ഒരു കോപ്പി എങ്ങും കിട്ടാനില്ല... ഒരുപക്ഷെ താങ്കൾക്കു അത് സാധിച്ചാൽ, ആ പാട്ടുകൾക്കുള്ളിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ബാല്യകാലത്തെ ഒന്നോർത്തെടുക്കാൻ എന്നെ പോലെ കാത്തിരിക്കുന്ന ഒരുപാടുപേർക്കു അത് ഒരു വലിയ അനുഗ്രഹമായിരിക്കും .
    സ്നേഹത്തോടെ...
    റോബിൻ !

    • @Sadikka
      @Sadikka  2 года назад +1

      Robin Tom സഹോദരാ കമൻറ് ചെയ്തതിന് നന്ദി വളരെ സന്തോഷം താങ്കൾ പറഞ്ഞ ഗാനങ്ങൾ നിലവിൽ എൻ്റെ കൈയ്യിൽ ഇല്ല

  • @AjithKumar-yy9vi
    @AjithKumar-yy9vi 3 года назад +5

    ലാളിത്യത്താലും, വിനയത്താലും, കഴിവിനാലും എന്നും ബഹുമാനിതനായ അർജ്ജുനൻ മാഷേ ഓര്മിപ്പിച്ചതിന്‌ ഒരായിരം നന്ദി പറഞ്ഞു

    • @Sadikka
      @Sadikka  3 года назад +1

      വളരെ സന്തോഷം

  • @user-rf6cb4vc1s
    @user-rf6cb4vc1s 6 месяцев назад

    Nice song s❤

  • @pollyarthur8838
    @pollyarthur8838 4 месяца назад

    Nice song

  • @mukundannair2860
    @mukundannair2860 3 года назад +7

    I have been closely watching your selection of songs. It is unparallel and beyond words. No doubt, you are so wedded to passion in collecting the songs for the benefits of all. Keep your efforts in tact

    • @Sadikka
      @Sadikka  3 года назад +1

      Mukundan Nair നന്ദി നിറഞ്ഞ സന്തോഷവും

    • @prabhakarankp8338
      @prabhakarankp8338 3 года назад

      @@Sadikka q

  • @srdchannel1158
    @srdchannel1158 2 года назад

    Nice songs

  • @saradagaruddhamangalam7689
    @saradagaruddhamangalam7689 2 года назад

    Best song..

  • @anoopsudheer9873
    @anoopsudheer9873 3 года назад +2

    Thakarppan Selections Sadiq Bhai...👌🏿👌🏿👌🏿.A real tribute to Arjunan Master..🙏🏿🙏🏿.

    • @Sadikka
      @Sadikka  3 года назад +1

      അനുപ് സുധീർ ഭായ് നന്ദി വലിയ സന്തോഷം

  • @kurupr.t.7339
    @kurupr.t.7339 2 года назад +1

    Excellent selection of Golden Songs!! Thanks a lot!!!

    • @Sadikka
      @Sadikka  2 года назад +1

      വളരെ സന്തോഷം

  • @nithyankodankot9940
    @nithyankodankot9940 Год назад

    Waaaaaaah!!!!!!!!!!!!!.. Beyond words.. 🙏🙏🙏

  • @girijathampi4901
    @girijathampi4901 2 года назад

    Manoharamaaya gaanangal...💕💕💕💕

  • @sreedeviamma8631
    @sreedeviamma8631 3 года назад +1

    എന്റെ ഏകാന്ത നിമിഷങ്ങൾ സന്തോഷം നിറഞ്ഞ താക്കുന്നതീ മനോഹര ഗാനങ്ങൾ ആണ് thankyou സർ

    • @Sadikka
      @Sadikka  3 года назад +1

      സന്തോഷം

  • @busywithoutwork
    @busywithoutwork 3 года назад +2

    Superb songs selection Sadiq bhai.. Last song sneha gayike.. Uff ....what a lyrics &arjunan masters best music.. Thank for sharing all songs..

    • @Sadikka
      @Sadikka  3 года назад +1

      Gopalakrishnan ഭായ് നന്ദി വളരെ സന്തോഷം

  • @sivaprasadmallolil3800
    @sivaprasadmallolil3800 3 года назад +2

    സിദ്ദിഖ്‌ഭായ്....അഭിനന്ദനങ്ങൾ......

    • @Sadikka
      @Sadikka  3 года назад +1

      ശിവ പ്രസാദ് നന്ദി സന്തോഷം

  • @sahadevanarangatparambil1733
    @sahadevanarangatparambil1733 3 года назад +2

    കേട്ടു മറന്ന ഗാനം. നന്ദി.

    • @Sadikka
      @Sadikka  3 года назад +1

      സന്തോഷം

  • @zeenathskitchen3443
    @zeenathskitchen3443 3 года назад +2

    അടിപൊളി കുയിലിൻ്റെ മണിനാദം മറക്കാൻ പറ്റില്ല നൊസ്റ്റാൾജിയ താങ്ക്സ് ഇക്ക

    • @Sadikka
      @Sadikka  3 года назад +1

      വളരെ സന്തോഷം Zeenaths Kitchen

  • @babukv1819
    @babukv1819 3 года назад +2

    Thanks സാദിഖ് bhai🙏, സരോവരം മാഷിന്റെതായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല, mbs, ദേവരാജൻ ഇവരരെങ്കിലുമായിരിക്കുമെന്നാണ് കരുതിയിരുന്നത്.

    • @Sadikka
      @Sadikka  3 года назад

      Babu സന്തോഷം

  • @hassanasif8414
    @hassanasif8414 3 года назад +2

    മനോഹരം 💖💖💖💖💖സാദിഖ്‌ ബ്രോ 👍അഭിനന്ദനങ്ങൾ 💝💝💝

    • @Sadikka
      @Sadikka  3 года назад +1

      അബ്ബാസ് നന്ദി സന്തോഷം

  • @georgejacob9032
    @georgejacob9032 3 года назад +2

    Very nostalgia songs. Thanks Sadiq.

    • @Sadikka
      @Sadikka  3 года назад +1

      George Jacob സന്തോഷം

  • @shamlashammy6951
    @shamlashammy6951 3 года назад +1

    എല്ലാം സൂപ്പർ ഗാനങ്ങൾ സാദിഖ്
    സ്നേഹ ഗായികേ🙏🙏❤️

    • @Sadikka
      @Sadikka  3 года назад +1

      വളരെ സന്തോഷം ഷംല

  • @vijayanuppalakkal6429
    @vijayanuppalakkal6429 3 года назад +3

    Sadiq sir, Somebody has told that old is gold,that is.hundred. Percentage correct.so that we are getting a chance to hear the old beautiful songs.Thanks a lot..........Vijayan.... Kozhikode

    • @Sadikka
      @Sadikka  3 года назад +1

      വിജയൻ കോഴിക്കോട് നന്ദി സന്തോഷം

  • @shynitr6176
    @shynitr6176 Год назад

    👏❤❤❤❤❤❤

  • @anupnew
    @anupnew 3 года назад +1

    Very good song selection

    • @Sadikka
      @Sadikka  3 года назад +1

      വളരെ സന്തോഷം

  • @anithagokul3050
    @anithagokul3050 Год назад

    👌👌

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 2 года назад +1

    മല്ലികപ്പൂവിൻ മധുരഗന്ധം മനസ്സിലാകെ പടരുന്നു. എല്ലാ പാട്ടും ഗംഭീര o

    • @Sadikka
      @Sadikka  2 года назад +1

      വളരെ സന്തോഷം

  • @frndsforever4884
    @frndsforever4884 3 года назад +2

    അതിമനോഹരം sir

    • @Sadikka
      @Sadikka  3 года назад +2

      വളരെ സന്തോഷം

  • @jsna9792
    @jsna9792 3 года назад +2

    Most songs are first to hear.. Thanks sadik ikka..

    • @Sadikka
      @Sadikka  3 года назад +1

      Jsn a സന്തോഷം

  • @rajut.j8912
    @rajut.j8912 2 года назад

    super lyrics super music

  • @roosanatailors6270
    @roosanatailors6270 3 года назад

    മറക്കാൻ കഴിയാത്ത ഗാനങ്ങൾ വളരെ നന്ദി

  • @bhaargavi8529
    @bhaargavi8529 3 года назад +2

    സൂപ്പർ songs 🙏🙏🙏❤❤❤

    • @Sadikka
      @Sadikka  3 года назад

      സന്തോഷം

  • @p.pkunjumon7720
    @p.pkunjumon7720 3 года назад

    Great songs. Very Nostalgic

  • @menonmurlidhar1
    @menonmurlidhar1 3 года назад +1

    Superb selections.

    • @Sadikka
      @Sadikka  3 года назад +1

      സന്തോഷം

  • @gopankumar3778
    @gopankumar3778 2 года назад

    Super.songs

  • @subramannianks2467
    @subramannianks2467 2 года назад

    നല്ല ഗാനങ്ങൾ

  • @raninair6065
    @raninair6065 3 года назад

    എല്ലാം ഒന്നിനൊന്നു മികച്ചത് 👍🏼👍🏼👍🏼

  • @prakasan0190
    @prakasan0190 3 года назад +1

    Sarovaram poochoodi othiri kelkkan aagrahicha gaanam. Othiri Nanni Ikka

    • @Sadikka
      @Sadikka  3 года назад +1

      പ്രകാശൻ സന്തോഷം

  • @sumangalanair135
    @sumangalanair135 3 года назад

    Wow beautiful 👌👌🙏🙏

  • @thajudheenthajudheen3286
    @thajudheenthajudheen3286 3 года назад +1

    Super ഇക്ക നന്ദി 👍🌹

    • @Sadikka
      @Sadikka  3 года назад +1

      താജുദ്ദിൻ ഭായ് സന്തോഷം

  • @premkumarpremkumar69
    @premkumarpremkumar69 2 года назад +1

    പറയാൻ. വാക്കുകൾ. ഇല്ല ഭായി ഭായി എന്റെ അനുജൻ മരിച്ചു കോവിഡ് ആയിരുന്നു

    • @Sadikka
      @Sadikka  2 года назад +1

      Premkumar വലിയ സങ്കടം അനുജൻ്റെ ആത്മാവിന് ശാന്തി നേരുന്നു

  • @ajayakumart1610
    @ajayakumart1610 Год назад

    onlooking mlmmm

  • @saileshpnair5619
    @saileshpnair5619 3 года назад +1

    Super song

    • @Sadikka
      @Sadikka  3 года назад +1

      സന്തോഷം

  • @radhakrishnanv25
    @radhakrishnanv25 3 года назад

    അതിമനോഹരം

  • @abduazeezvp7622
    @abduazeezvp7622 3 года назад +2

    സൂപ്പർ സോങ് സാദിഖ് ഭായ് 👍🌹👌🙏

    • @Sadikka
      @Sadikka  3 года назад +1

      വളരെ സന്തോഷം അബ്ദു അസീസ് ഭായ്

  • @ranithomas2216
    @ranithomas2216 3 года назад +1

    Thanks a lot sadiq chetta.

    • @Sadikka
      @Sadikka  3 года назад +1

      Rani Thomas വളരെ സന്തോഷം

  • @manojkumarb5155
    @manojkumarb5155 3 года назад

    Pranamam 🌹

  • @radhakrishnann509
    @radhakrishnann509 2 года назад +1

    Sadiq bhai thankalludeyum , Dassettanteyum , sangeethalokathil jeevikkuvan avasaram thanna daivathodu ennum njaan praarthikkunnu .

    • @Sadikka
      @Sadikka  2 года назад +2

      രാധ കൃഷ്ണൻ്റെ നന്മയുള്ള മനസ്സിന് നന്ദി ഒപ്പം വളരെ സന്തോഷവും

    • @lalithaharshan8025
      @lalithaharshan8025 Год назад

      Wow precious songs thank you Sadiq sir

  • @vin07mp
    @vin07mp 2 года назад

    അർജുനൻ മാസ്റ്റർ, ദേവരാജൻ മാസ്റ്ററോട് കിട പിടിക്കാവുന്ന ഒരേ ഒരാൾ!

  • @suresanivk8559
    @suresanivk8559 2 года назад

    ഭായി എല്ലാം എനിക്ക് പ്രിയപ്പെട്ട പാട്ടുകൾ ഇതൊക്കെ ഒരു പെൻഡ്രൈവിലാക്കി കിട്ടാൻ എന്തു ചെയ്യണം അതിനുള്ള എന്തെങ്കിലും chance ഉണ്ടോ

    • @Sadikka
      @Sadikka  2 года назад

      Suresan എൻ്റെ ഫോൺ നമ്പറിൽ വിളിക്കുക

    • @Sadikka
      @Sadikka  2 года назад

      എൻ്റെ ഫോൺ നമ്പറിൽ വിളിക്കുക റെഡി ആക്കാം

  • @selvarajselvaraj7437
    @selvarajselvaraj7437 3 года назад

    Nice song