DIY LED Mirror Making | Blacklight ബേസിൻ മിറർ | Simple Mirror Design for Interior | Basin LED Mirror

Поделиться
HTML-код
  • Опубликовано: 27 авг 2024
  • In this video I'm showing you how to make and install light illuminated smart Mirror DIY for interior design.
    കേരളത്തിൽ എല്ലായിടത്തും ഡെലിവറി ഉണ്ട്. റൗണ്ട് മാത്രമല്ല കൂടുതൽ design catalogue കാണാനും Mirror വാങ്ങാനും താൽപര്യം ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ WhatsApp ചെയ്യൂ +91 80759 15003
    LED Touch Operated Backlight Dimmable Mirror | Sensor Mirror | തൊട്ടാൽ കത്തുന്ന LED Mirror ഉണ്ടാക്കുന്നത് കാണാം 👇🏻
    • LED Touch Mirror makin...
    All kerala Delivery
    Previous video led profile Light Installation👇🏻👇🏻
    • Profile Light Installa...
    Wash Basin Cabinet Making 👇🏻
    • Table Top Wash Basin |...
    DISCLAIMER
    THIS VIDEO IS TRULY FOR EDUCATIONAL AND ENTERTAINMENT PURPOSE ONLY ALL ACTIONS PERFORMED IN THIS VIDEO ARE IN SAFE PLACE AND WITH FULL SAFETY EQUIPMENTS AND DONE BY PROFESSIONALS OUR TEAM STRONGLY RECOMMEND THAT PLEASE DONT TRY TO REPEAT OR RECREATE ANY ACTIONS SHOWN IN THIS VIDEO AT HOME, SCHOOL, OR ANYWHERE ELSE PLEASE KEEP IN MIND WE ARE PROFESSIONALS.
    AND NOBODY GET HARMED DURING MAKING THIS VIDEO By Tech hack work.
    DIY light Mirror
    Light Mirror
    Interior lights
    Backlight mirror
    Wall mirror design
    Illuminated mirror
    basin design
    Wash basin cabinet
    Best light up
    led mirror
    diy mirror
    #techhackwork
    #ledmirror
    #lightmirror
    #interiordesign
    #interiorlighting
    ______________________________________________
    Tech hack work.
    For Businesses promotion & building consultation
    Please Contact through WhatsApp: +917736443452
    LISENCED CONTRACTOR CUM SUPERVISOR
    ______________________________________________

Комментарии • 253

  • @Techhackwork
    @Techhackwork  2 года назад +34

    കേരളത്തിൽ എല്ലായിടത്തും ഡെലിവറി ഉണ്ട്. റൗണ്ട് മാത്രമല്ല കൂടുതൽ design catalogue കാണാനും Mirror വാങ്ങാനും താൽപര്യം ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ WhatsApp ചെയ്യൂ
    +91 80759 15003
    LED Touch Operated Backlight Dimmable Mirror | Sensor Mirror | തൊട്ടാൽ കത്തുന്ന LED Mirror ഉണ്ടാക്കുന്നത് കാണാം 👇🏻
    ruclips.net/video/-dk3L8uWxUI/видео.html
    All kerala Delivery

    • @Razmina
      @Razmina 2 года назад

      Kasaragod undo

    • @shouk.soudha
      @shouk.soudha 2 года назад

      mayyil aano bhai??

    • @Techhackwork
      @Techhackwork  2 года назад

      Yes

    • @gokulprasadxxx
      @gokulprasadxxx 2 года назад +1

      Bro Thrissurku ethicheran patoo

    • @RaibusWorld
      @RaibusWorld 2 года назад

      കാസറഗോഡ് dist ഇൽ ചെയ്യുമോ

  • @AjithKumar-eq6gk
    @AjithKumar-eq6gk 2 года назад +52

    ആ പയ്യനോട് കണ്ണിനു എന്തങ്കിലും ഒരു സേഫ്റ്റി ഗ്ലാസ്‌ ഇടാൻ പറയണേ

  • @Techhackwork
    @Techhackwork  2 года назад +4

    ഇവിടുള്ള basin Cabinet ഞങൾ ഉണ്ടാക്കി ഫിറ്റ് ചെയ്തതാണ്. വിഡിയോ link താഴെ കൊടുക്കുന്നു👇🏻
    ruclips.net/video/X-p2o8j-Cbo/видео.html

  • @hussainnasar7267
    @hussainnasar7267 2 года назад +13

    The mirror what you have showed in video which we get from showroom is inbuilt light in mirror which is obviously costly and which you have made that's back light behind mirror which is cost effective and entirely different 😉 😜

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 года назад +65

    നദീം ഭായ് ഒരു മാസ്ക്ഉപയോഗിക്കൂ... Safety ഗൂഗിൾ ഉപയോഗിക്കൂ 🙏

  • @sabukattadiyil7376
    @sabukattadiyil7376 10 месяцев назад +1

    ആർഭാടത്തിനു വേണ്ടി എത്ര എത്ര റിസ്ക് ഉള്ള ജോലിയാണിത് എന്തായാലും വളരെ ഭംഗിയായിട്ടുണ്ട് ഇത് ചെയ്യുന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 👏പിന്നെ ഇത് ചെയ്യുമ്പോൾ ഗ്ലാസ് പൗഡർ കണ്ണിലും നമ്മുടെ ശരീരത്തിന് അകത്തും പോകാതിരിക്കാൻ എന്തെങ്കിലും സേഫ്റ്റി മാർ ഉപയോഗിച്ചു കൂടെ 🙏🏻

  • @abdulrazack8476
    @abdulrazack8476 2 года назад +4

    ഇങ്ങ ഒരു സകലകലാ വല്ലഭനാണ് ഭായ്

  • @ameeralicp
    @ameeralicp 2 года назад +4

    നിങ്ങളെ സമ്മതിച്ചേ പറ്റൂ. അടിപൊളി 💐👍

  • @santhoshsathyanesan227
    @santhoshsathyanesan227 2 года назад +3

    വളരെയധികം കാത്തിരുന്ന ഒരു വീഡിയോ ആണ് ഇത്.
    ഗ്ലാസിൽ ചുറ്റും 3cm ബോർഡർ പെയിന്റ് റിമൂവ് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ? (ഗ്ലാസ്സിൽ പോറൽ വീഴാതെ) അപ്പോൾ വെളിച്ചം ഗ്ളാസിലെ ബോർഡർൻ്റ ഉള്ളിലൂടെ പുറത്തു വരുമല്ലോ

    • @Techhackwork
      @Techhackwork  2 года назад +1

      ഇതിലും വരുന്നുണ്ട്. Night വെളിച്ചം പുറമേക്ക് കാണും

    • @abilashpg1731
      @abilashpg1731 Год назад

      തീർച്ചയായും ..ething stiker ഒട്ടിച്ചതിന് ശേഷം അവശ്യമുള്ള ഭാഗം സ്റ്റിക്കർ കളഞ്ഞതിന് ശേഷം grinderil buffing weel ഇട്ടു buff ചെയ്യുക

  • @siljoaugustine8851
    @siljoaugustine8851 Год назад +1

    നിങ്ങൾ ഒരു സംഭവം ആണ് Bro.

  • @samadtharol405
    @samadtharol405 2 года назад +5

    Safety first plz use safety glass at graiting time

  • @jasimscivilengineeringprac4264
    @jasimscivilengineeringprac4264 2 года назад +7

    Superb. Skilled workmanship 👌👌

  • @vineeshkp6573
    @vineeshkp6573 2 года назад +6

    Detailed explanation . Good work bro👍

  • @jayaprakashj1220
    @jayaprakashj1220 2 года назад +1

    Super.... koodaathe glass cut cheyyunnavarodu eye protection upayogikkan koodi ormippikkane

  • @anvarudeenanvar9265
    @anvarudeenanvar9265 2 года назад +1

    Worke kollam supper but oru safetyum illathe aanu cheyyunnath oru safety goggles enkilum vekkandathaanu

  • @Sajeev2221
    @Sajeev2221 Год назад +2

    Great job > I understand you are expert with perfection any work undertaken, keep it up appreciate you and your team.

  • @niyasthonikkara6737
    @niyasthonikkara6737 2 года назад +8

    Superb work 👍

  • @sha_chamravattom
    @sha_chamravattom 2 года назад +4

    നിങ്ങൾ ഉണ്ടാക്കിയത് പ്ലയിൻ മിറർ ആണ്... വീഡിയോയിൽ അവസാനം കാണിച്ചതിൽ ഹെജ്ജിങ്ഉം ചെത്തിട്ടുണ്ട്. ബ്ലയർ പോലെ...
    പിന്നെ വാങ്ങുന്നതിൽ അതികവും ടെച് സ്ക്രീൻ പോലെ ആകും അതിന്റ ഓൺ ഓഫ് എല്ലാം...

  • @blabberbro
    @blabberbro 2 года назад +3

    Glass cut cheyyumbo safety goggles use cheyyane 👍🏻

  • @anvinkrishna589
    @anvinkrishna589 2 года назад +1

    Cheta njan ella videos kanarundu.. Oru karyam njn ipo same sambavam touch sensorbvechu cheyanundu.. Athum koodi onnu try cheythu noku.. Ellarkum cheyan patanatha plz

  • @vdsmade
    @vdsmade 22 дня назад +1

    Super ✌️👷‍♂️

  • @bibinb488
    @bibinb488 2 года назад

    Super ningal poliya👌.
    Bro oru acp(aluminum copper panel)work nte video cheyyammo🙋‍♂️

  • @prajishputhans8592
    @prajishputhans8592 Год назад +1

    അവരോട് ഗ്ലൗസ് മാസ്ക് ഒക്കെ യൂസ് ചെയ്യാൻ പറയു bro...

  • @ananthubr8142
    @ananthubr8142 2 года назад

    talel toppi vecha chettan safety materials koode vekkan try cheyanam.... kannum kayyum sookshikanam

  • @gyangobind3989
    @gyangobind3989 10 месяцев назад

    My friend use saftey glass... Ur saftey in ur hand

  • @dipanwitamalakar8463
    @dipanwitamalakar8463 15 дней назад +1

    Nice

  • @Arishem_theJudge
    @Arishem_theJudge Год назад

    Grind cheyyunna aalkk safty glass um illa mask um illa ullilottupokunnathu sadharana podi alla class powder aanu ippol ariyilla kurachumkoodikazhiyumbol arinjolum ithonnum upayogikkathe undaakkiyathinte side effect

  • @Grafexstudio-su4gz
    @Grafexstudio-su4gz 2 года назад +2

    talent and ideas are very excellent. good work bro

  • @rajeshsr1278
    @rajeshsr1278 Год назад +1

    Kidu video broo👍

  • @najeem465
    @najeem465 2 года назад +1

    പോളി മുത്തേ abhinandanangal

  • @RAHULBALASUBRAMANYAN
    @RAHULBALASUBRAMANYAN 2 года назад +1

    Adipoli work,
    ithil oru karyam, led strip use cheyyunna samayath, surface (wall) nu opposite directionil aanenkil light diffusion kuduthal aayirikkumallo.
    Ee work round aayath kond angane set cheyyan budhimuttavum.
    Normal stripum argb stripum okke pc setupil use cheyyunnath kond paranjathatto chetta 😇

    • @Techhackwork
      @Techhackwork  2 года назад +1

      👍🏻. Round ബുദ്ധിമുട്ടാണ്.
      Square solder ചെയ്ത് എടുക്കാം🥰

  • @TheMeghana1982
    @TheMeghana1982 2 года назад +2

    Very Nice .Can you please tell me where did you put the LED driver while installing the light?

  • @HameedKhan.910
    @HameedKhan.910 2 года назад +1

    Sir can v use selicon for mirror and wood joint together

  • @kanmanamshihab
    @kanmanamshihab 2 года назад +3

    use mask & glass, safety

  • @rajanuraj5869
    @rajanuraj5869 2 года назад +2

    Nice work broo ✌️

  • @shajukamalasanan4428
    @shajukamalasanan4428 2 года назад

    ഭായി , കണ്ണിൽ പൊടി വീഴാതെ ശ്രദ്ധിക്കണം. മൂക്കിൽ പൊടി കയറാതെ ശ്രദ്ധിക്കണം

  • @cottoncandyvlogs732
    @cottoncandyvlogs732 2 года назад +2

    Malappuram districtil oru glass hand rail work cheyyumo

  • @jugashishborah2122
    @jugashishborah2122 2 года назад

    Why you guys are not wearing PPE ? Its a serious issue, kind request please wear PPE.

  • @jamsheertirur1758
    @jamsheertirur1758 2 года назад +2

    Mirror ന്റെ ബാക്കിൽ ഉള്ള ക്ലാഡിങ് കറുപ്പിന് പകരം ഇളം കളർ ആയിരുന്നെങ്കിൽ രാത്രിയിൽ ആ area മൊത്തത്തിൽ brightness കിട്ടുമായിരുന്നു

  • @joymathai4213
    @joymathai4213 2 года назад +2

    👍super work

  • @syedibrahimdawood9716
    @syedibrahimdawood9716 2 года назад +1

    Bro is good please inform nadeem bhai use safety's glass and gloves

  • @binuc3559
    @binuc3559 2 года назад +1

    Good work sir

  • @nikhilbansal1533
    @nikhilbansal1533 Год назад +2

    Pls add subtitles in English

  • @Nibas_vlog
    @Nibas_vlog 2 года назад +1

    Hi bro enta vtil same round mirror vangichtr ind so ath wall il stick chyumpo Bro chythapole middle aano holes idandthe appo mukalile sidil ninnu bounce chyoole veekan vendi

    • @Techhackwork
      @Techhackwork  2 года назад

      ഇല്ല. Screw head അവിടെ തടസ്സം നിൽക്കും

  • @ahmedaminebenmicia9143
    @ahmedaminebenmicia9143 9 месяцев назад

    The background used is the forex ?

  • @ajithankn8084
    @ajithankn8084 2 года назад +1

    Very good job

  • @BusinessVidyarthi
    @BusinessVidyarthi 2 года назад +1

    അടിപൊളി 🤗✔️

  • @hidhutech6660
    @hidhutech6660 2 года назад +2

    ഗ്ലാസ് ഗ്രൈൻഡ് ചെയുന്ന സമയം ഒരു മുഖത്ത് ഗ്ലാസ് വെക്കാൻ പറ ചെറിയ പീസ് കണ്ണിൽ അടിക്കാൻ സാധ്യതയുണ്ട്

    • @Techhackwork
      @Techhackwork  2 года назад

      അവന്മരോട് പറഞ്ഞിട്ട് കാര്യം ഇല്ല. ചെയ്യില്ല. ഗ്യാസിലും ആസിഡിലും ഉപയോഗിക്കാൻ പറ്റുന്ന സൂപ്പർ ഫേസ് മാസ്ക്, വൈസർ ഒക്കെ അവിടെ ഉണ്ട്. എന്നാലും ഇടില്ല 😭

  • @mansoorakhadermansoorakhad2176
    @mansoorakhadermansoorakhad2176 2 года назад +1

    Ohh pwoli

  • @praphakaran2012
    @praphakaran2012 Год назад +1

    good video thanks

  • @yashini2825
    @yashini2825 2 года назад +1

    Very attractive ❤️👍🏻🇱🇰🇱🇰

  • @satheeshsadasivan8075
    @satheeshsadasivan8075 2 года назад

    Awesome work 👍💥👍💥👍👍

  • @spiritofart2596
    @spiritofart2596 2 года назад

    ഭായി ഇതിൻ്റെ അഡാപ്റ്റർ നിഞൾ എവിടെ വെച്ചു?

  • @sharfisharfiya4091
    @sharfisharfiya4091 2 года назад +1

    Adipoli

  • @shimree_
    @shimree_ 2 года назад

    Ahh chegayinte jeeevan veche ane nigaldy led mirror.... safety first

  • @fiazmr
    @fiazmr 2 года назад +1

    Super video

  • @ajithankn8084
    @ajithankn8084 2 года назад +1

    Super

  • @shareef5989
    @shareef5989 2 года назад +1

    ഗ്ലാസ് കട്ട് ചെയ്യാൻ ഒരു പരവും ഇല്ല ഞാൻ ഗ്ലാസ് കടയിലാണ് വർക്ക് കടയിലാണ് വർക്ക് ചെയ്യുന്നത്

  • @user-fw8id1mu6n
    @user-fw8id1mu6n Год назад +1

    Super nice

  • @babumoontech
    @babumoontech 2 года назад +2

    i find so excellent perfection in your arts

  • @mashhoodntd1182
    @mashhoodntd1182 2 года назад +1

    Good work

  • @dineshnanda2009
    @dineshnanda2009 2 года назад +1

    Supper Anna

  • @chacks99
    @chacks99 2 года назад +1

    Good vedio.nice presentation

  • @ckwonderland1844
    @ckwonderland1844 Год назад

    സൂപ്പർ 🌹🌹🌹

  • @vilokvasi
    @vilokvasi 2 года назад +1

    ഇ എൽ ഇ ഡി ലൈറ്റ് ചോക്ക് ആവശ്യമില്ല ?

  • @yathra4347
    @yathra4347 2 года назад +1

    Ithe size price ethrayavum

  • @aneesvaliyapeediyakkal5420
    @aneesvaliyapeediyakkal5420 2 года назад +1

    Nice bro

  • @bhaskar0067
    @bhaskar0067 2 года назад

    Square feet ₹1500 With color etching & touch sensor
    Cheyyan pattu.

  • @Life_is_Awesome_Civil
    @Life_is_Awesome_Civil 2 года назад

    Super work

  • @handsoflove4749
    @handsoflove4749 7 месяцев назад

    Please ensure the safety of the worker..

  • @v.vimalkumar5773
    @v.vimalkumar5773 10 месяцев назад

    വെള്ള തൊപ്പിയിട്ട് ബ്രോയോട് സേഫ്റ്റി ക്ലാസ് ഉപയോഗിക്കാൻ ഉദ്ദേശിക്കണേ….കണ്ണു പോകും…safety first 💪🏽

  • @arunwilson5359
    @arunwilson5359 8 месяцев назад

    Super ❤

  • @asharaf3580
    @asharaf3580 2 года назад

    Bro spr Ida's next Barbiq meshin. Making 👌❣️

  • @shahanaddesigner
    @shahanaddesigner 2 года назад

    cheriya Glass tharikal bhaaviyil valiya problems aan...... ningal cheythillenkilum videoyi just parayuka....

  • @abhisek338
    @abhisek338 Год назад

    How many per led strip you are using

  • @navas....6418
    @navas....6418 2 года назад +2

    Super👍👍

  • @roneynigel1
    @roneynigel1 2 года назад

    Should wear saftey glass and dust mask for thier saftey🧯

  • @shekkeelmc6236
    @shekkeelmc6236 2 года назад +1

    Adapter Ethaan use aakiyath parayamo

  • @prabinkumar9703
    @prabinkumar9703 2 года назад +1

    Mass

  • @muhammadswalih.m1710
    @muhammadswalih.m1710 Год назад

    Light verumbool face lekaanju verandathu bro.

    • @Techhackwork
      @Techhackwork  Год назад

      Please watch our new video link👇🏻
      ruclips.net/video/-dk3L8uWxUI/видео.html

  • @vijeshpoovakkottil3488
    @vijeshpoovakkottil3488 2 года назад +1

    Bro 2*2 size ഒരെണ്ണം ചെയ്തു തരുമോ ?പാലക്കാട് ആണ് സ്‌ഥലം ,കണ്ണൂർ വന്നു കളക്ട ചെയ്യാം

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 Год назад

    Super poli 👍

  • @vkcg100
    @vkcg100 2 года назад +1

    അടിപൊളി... പക്ഷെ ഭായി ഒരു സേഫ്റ്റി യും ഇല്ലാതെ ആണ് വർക് ചെയ്യുന്നത് ഗ്ലാസ് പൊടി കണ്ണിൽ പോയാൽ ആകെ പണി പാളും....

    • @Techhackwork
      @Techhackwork  2 года назад +1

      പഴഞ്ചൊല്ല് കേട്ടിട്ടില്ലേ, പണിയെടുക്കുന്ന ബംഗാളികളോട് വേദം ഓതീട്ട് കാര്യം ഇല്ല 😀. സേഫ്റ്റിക്ക് വേണ്ട ഹെൽമെറ്റ്, വൈസർ, ഗോഗിൾസ് , dust and fumes free mask ഒക്കെ ഇവിടെയുണ്ട്, ഇവൻമാർ ഇടില്ല. 😥

  • @satheesanchirayil2300
    @satheesanchirayil2300 2 года назад +1

    Aone glass kambil

  • @themechanic8885
    @themechanic8885 2 года назад

    Safety kude nok brohh

  • @shabeel2009
    @shabeel2009 2 года назад +1

    U do all inteeior work in kannur

  • @interiorfactory9881
    @interiorfactory9881 Год назад

    Araldet strong aahno

  • @mubashirathikkal7468
    @mubashirathikkal7468 2 года назад +1

    Nthinaa ethra kashttapedunnadh 400 same sadhanameshopil kittund😀

    • @Techhackwork
      @Techhackwork  2 года назад +1

      400 ന് കിട്ടുമ്പോൾ ഷോപ്പിലേക്ക് 300 ന് എങ്കിലും കിട്ടും. ഒരു 1000 പീസ് ഇങ്ങോട്ട് അയചോളൂ.
      Ready cash .

  • @binups1938
    @binups1938 2 года назад +1

    Good job

  • @Garibofficial786
    @Garibofficial786 2 года назад +1

    Good

  • @nizamkiju342
    @nizamkiju342 2 года назад

    Thoppikarante eye adichu povum bai

  • @Chetthukaran
    @Chetthukaran Год назад

    Strip ഇളകി വരൂലേ..?

  • @piyushdhokiya8004
    @piyushdhokiya8004 2 года назад +1

    Pls. Translate in hindi

  • @samssabu6532
    @samssabu6532 2 года назад

    Bai. ,,2 meter strip vangi 1 3/4 eganay cut chiyyum ,aganay working chiyyum njan ee oru confusion aanu ,.nammalkku 1'5 step led venam 2 meter cutting ullu appo Baki half meter aganay cut chiyum onnu reply tharmoo plz

    • @Techhackwork
      @Techhackwork  2 года назад

      കുറേ type വരുന്നുണ്ട്. ഞാൻ use ചെയ്തത് ഓരോ മൂന്ന് led ക്ക് ശേഷവും ഒരു scissor symbol കാണും. അവിടെ cut ചെയ്യാൻ പറ്റുന്ന type aanu

    • @samssabu6532
      @samssabu6532 2 года назад

      Thank you sooo much boss

  • @muhammedadil4463
    @muhammedadil4463 2 года назад

    Bro total drill engene yund working
    Ente kayyil oru makhita aanu ullath 7 years aayi mattan samayam aayi

  • @georgevarghese9151
    @georgevarghese9151 Год назад +1

    കൊച്ചി യിൽ കുറിയർ അയച്ചു tharumo

    • @Techhackwork
      @Techhackwork  Год назад

      All Kerala delivery available
      WhatsApp 8075915003

  • @rrp2498
    @rrp2498 2 года назад +1

    what kind of wall tiles it is???

    • @Techhackwork
      @Techhackwork  2 года назад

      Avrg quality 3d highlighted wall tile ( cladding tile)

  • @impracticalwill2771
    @impracticalwill2771 2 года назад +1

    ഇതിൽ സാൻഡ് ബ്ലാസ്റ്റിംഗ് ചെയാൻ എത്ര രൂപ varum

  • @mammuizumammuizu4075
    @mammuizumammuizu4075 2 года назад +1

    Umbayikkakka 🥰

  • @ashrafachu16
    @ashrafachu16 2 года назад +1

    👌