Kondoram Official Video Song HD |

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 5 тыс.

  • @satyamvideos
    @satyamvideos  Год назад +12

    Anuragam Movie Official Trailer Out Now! Watch it Now
    ruclips.net/video/aHaQvcV9-c4/видео.html

  • @shirddie
    @shirddie 5 лет назад +368

    Ee പാട്ടിലെ മഞ്ജു വാരിയർ ടെ ലുക്ക്‌ ഒരു രക്ഷയും ഇല്ല.. 😍😍😍

  • @user-lo8yv1nv6l
    @user-lo8yv1nv6l 5 лет назад +438

    ശ്രീകുമാർ മേനോൻ എന്ന വ്യക്തിയുടെ വാക്കുകൾ നൽകിയ അമിത പ്രതീക്ഷയിൽ തകർന്നു പോകുന്നത് മോഹൻലാൽ എന്ന മനുഷ്യൻ 2 വർഷം ഈ ചിത്രത്തിന് വേണ്ടി നൽകിയ കഷ്ടപാടുകളാണ്....ഒരു ചിത്രത്തെയും വിലയിരുത്തിയല്ല ഈ മനുഷ്യനെ നെഞ്ചോട് ചേർത്ത് നിർത്തിയത്....അത് ഇനിയും അവിടെ തന്നെ കാണും 😊😊😘

  • @abhijithprakash6620
    @abhijithprakash6620 5 лет назад +1850

    ഈ ഗാനം തിയേറ്റർൽ കണ്ടവർക്ക് ഒരു visual treat തന്നെ ആയിരുന്നു.. മാത്രമല്ല മഞ്ജു ചേച്ചിയെ ഇത്ര സുന്ദരിയായി ഈ അടുതെങ്ങും കണ്ടിട്ടില്ല.. !!രാത്രിയിലെ നിലാവും അതിരപ്പിള്ളിയുടെ സൗന്ദര്യവും എല്ലാം മികച്ചതായിരുന്നു എന്നാൽ Vfx വളരെ നിരാശപ്പെടുത്തി. നാടോടിക്കഥകൽ ഇഷ്ടപെടുന്നവർക് തീര്ച്ചയായും ഒടിയൻ ഇഷ്ടപെടും.. ഒരു ഗ്രാമാന്തരീക്ഷത്തിൽ നടക്കുന്ന ഒരു മായാജാലക്കാരന്ടെ രസകരവും ദുഃഖകരവും ആയ കഥ ആണ് ഒടിയൻ. ലാലേട്ടന്റെ തന്ടെ 100% Capacity കാണിച്ചിട്ടുണ്ട് എന്നതിൽ ഒരു തർക്കവുമിലാ. ഒരിക്കലും പുലിമുരുഗൻ പോലുള്ള ആക്ഷൻ മസാല സിനിമകളുമായി compare ചെയ്യരുത്. Director രുടെ അനാവശ്യ തള്ളൂകളാണ് പടത്തിന്റെ മൂല്യം കെടുത്തിയത്..
    അമിതപ്രതീക്ഷ ഇല്ലാതെ പോയാൽ എല്ലാവർക്കും അസ്വടിക്കാൻ പറ്റുന്ന ഒരു മികച്ച സിനിമ തന്നെ ആണ് ഒടിയൻ.. !! 😍😍😙👌👌❤❤

  • @abhilashbharathan1841
    @abhilashbharathan1841 2 года назад +36

    " പൊന്നേ..... " and "നിന്നോളാം നിന്നോളാം" ഈ വാക്കുക്കൾ ഉച്ചരിക്കുമ്പോഴുള്ള ആ Naturality, Uff..... ശ്രേയേച്ചി💙

  • @parvathyvs7345
    @parvathyvs7345 5 лет назад +94

    Manju kidu look...beautiful 👌👌 film pakka clz movie😘😘😘

  • @why_why_why_
    @why_why_why_ 5 лет назад +573

    പുലിമുരുകൻ 56 ആം ദിവസം കണ്ട സാധാ പ്രേക്ഷകൻ ആയ എന്നെ ഒടിയൻ 3 ആം ദിവസം കാണാൻ പ്രേരിപ്പിച്ച എല്ലാ ഓൺലൈൻ നിരൂപകർക്കും നന്ദി.......😘നല്ല സിനിമ.....ഇഷ്ട്ടപ്പെട്ടു.

    • @uhtijmai
      @uhtijmai 5 лет назад +4

      അതു കലക്കി

    • @sujiths4903
      @sujiths4903 5 лет назад +11

      Njanum bro !!! Bookmyshow നോക്കിയപ്പോൾ fbyil കണ്ട അതെ കമ്മന്റ് copy paste ചെയ്തിരിക്കുന്നു . ആഹാ ..ഇത്രക്ക് ഡീഗ്രേഡിങ് ..എന്നാൽ അങ്ങ് കണ്ട് കളയാം എന്ന് വിചാരിച്ചു .. ഞങ്ങൾ എല്ലാരും പോയി കണ്ട് 4th day

    • @amruthai
      @amruthai 5 лет назад +4

      correct

    • @ambikaambika6289
      @ambikaambika6289 5 лет назад +2

      Umbrella ETUU

    • @Iam_aithan_nikhiljohny.
      @Iam_aithan_nikhiljohny. 5 лет назад +18

      അതേ കട്ട നെഗറ്റീവ് റിവ്യൂ കേട്ടാണ് ഞാനും സിനിമ കാണാൻ പോയത് അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷ ഇല്ലാതെയാണ് പോയത്. എനിക്കു വളരെ ഇഷ്ടമാവുകയും ചെയ്തു കുടുംബ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാകും...അതിനു ശേഷം ഞാൻ ഫാമിലി യുമായി ഒരിക്കൽ കൂടെ പോയി അവർക്കെല്ലാം വളരെ ഇഷ്ടമായി സിനിമ കണ്ട ശേഷം അമ്മ എന്നോട് ചൊതിച്ചു ഇൗ സിനിമയെ അനോ എല്ലാവരും ഇത്രമോഷമാക്കി പറയുന്നത്തുന്ന്........പതിവുപോലെ തന്നെ മോഹൻ ലാൽ അഭിനയിച്ചു വിസ്മയിപ്പിച്ചു.....

  • @caramelmacchiato7633
    @caramelmacchiato7633 5 лет назад +606

    എന്റെ മഞ്ജു ചേച്ചി... 😍😍😍😍😍❤❤❤❤❤❤❤❤😍😍😍😍😍❤❤❤❤💓💓💓💕💕💕💕സുന്ദരി ആയിട്ടുണ്ട്... ആ നീല സാരിയും നീണ്ട മുടിയും കമ്മലും... ഇപ്പോഴാണ് ലാലേട്ടൻ ആറാം തമ്പുരാനിൽ പറഞ്ഞ ഡയലോഗിന് പ്രസക്തി വന്നത്! "കാവിലെ ഭഗവതി" തന്നെ!!!😍😍😍😍😍😍❤❤❤❤❤🤗🤗🤗🤗🤗 ഞങ്ങളുടെ പഴയ മഞ്ജു ചേച്ചി തിരിച്ചു വന്നു.. ലാലേട്ടാ.. വാക്കുകളില്ല പറയാൻ!!!😍😍😍😍👏👏👏👏👏👌👌👌👌 മീനൂട്ടിയെയും പെരുത്ത് ഇഷ്ടായി.. പിന്നെ മ്മടെ Venkiyum പൊളിച്ചു!

    • @jishzzzmohan5402
      @jishzzzmohan5402 5 лет назад +9

      Manju 😍😍😍😘

    • @faheemshamsudeen2783
      @faheemshamsudeen2783 5 лет назад +28

      നമ്മള് നല്ലതു പറയും....but കുറെ പേർ എന്തിനാ ചുമ്മാ കുറ്റം കണ്ടു പിടിക്കാൻ വരുന്നതെന്നോർക്കുമ്പോൾ സങ്കടം ഉണ്ടാകുന്നു....മഞ്ജു ചേച്ചി സൂപ്പർ ആണെന്ന് നമുക്കൊക്കെ അറിയാം...

    • @faheemshamsudeen2783
      @faheemshamsudeen2783 5 лет назад +21

      സത്യം....നമ്മുടെ മഞ്ജു ചേച്ചി....

    • @anjanaa4617
      @anjanaa4617 5 лет назад +20

      @@faheemshamsudeen2783 sathyam.... manju chechiye thiranju pidich kuttam parayunnavar kore und.. enth thettano aa pavam cheythath

    • @megha5847
      @megha5847 5 лет назад +14

      @@anjanaa4617 ath kovalan fansaa

  • @The67676745
    @The67676745 3 года назад +416

    ഞാൻ ഈ ഗാനം എത്ര തവണ കണ്ടു, കേട്ടു മടുക്കുന്നില്ല... ഓരോ തവണ കേൾക്കുമ്പോളും വീണ്ടും... വീണ്ടും എന്ന് മനസു മന്ത്രിക്കുന്നു. ദൃശ്യ ഭംഗി സൂപ്പർ ഒപ്പം മഞ്ജുച്ചേച്ചിയും

    • @resmir3801
      @resmir3801 3 года назад +7

      Lalettane kandille

    • @munseermunsi1032
      @munseermunsi1032 2 года назад +2

      അതെ bro

    • @jasminj3271
      @jasminj3271 2 года назад +1

      Yes🥰🥳

    • @reenam3238
      @reenam3238 2 года назад +1

      🥰🥰🥰💞💞💞😝😝😝😝😝😝😝😝😝😝😝🥰💞🥰🥰😍😍😍😍😍😍😍😍😍😍😍😍😘😘😘

    • @sreekumar9108
      @sreekumar9108 2 года назад

      Aqà

  • @ramyapradeep191
    @ramyapradeep191 5 лет назад +132

    മഞ്ജുവിന് ഇത്ര സൗന്ദര്യം ഉണ്ടായിരുന്നോ....
    sprb...

  • @AmericanEagle999
    @AmericanEagle999 5 лет назад +577

    ആരൊക്കെ തകർക്കാനും തളർത്താനും നോക്കിയാലും ഈ മനുഷ്യനിവിടെ തന്നൊണ്ടാകും ആ ചെരിഞ്ഞ തോളും
    കണ്ണിറുക്കിയുള്ള കുസൃതിചിരിയുമായി
    നമ്മളെ വിസ്‌മയിപ്പിക്കാൻ,അത്ഭുദപ്പെടുത്താൻ...

    • @gouthamg1220
      @gouthamg1220 5 лет назад +2

      Njanumm

    • @pranavpavithranajitha4265
      @pranavpavithranajitha4265 5 лет назад +4

      Your good thanks I love you lalettaaaa

    • @Unknown-yw7go
      @Unknown-yw7go 5 лет назад +3

      love u laletaaaa

    • @vgrr3770
      @vgrr3770 5 лет назад +4

      Mr. Mohanlal and baaki actors avarude joli nannaayi cheythu, oru kuttavum parayaanilla.

    • @sreeranjini7235
      @sreeranjini7235 5 лет назад +2

      Athe
      Vismayathumbhathu...... Aarkkum nokkan polum kazhiyatha vismaya thumbhath.......

  • @anjanaa4617
    @anjanaa4617 5 лет назад +114

    Manju chechiiye kaanan ennaa bhangiya 😍😍😍
    Pinnee ee aalkaar degrade cheyunna pole athra mosham padam onnum alla odiyan..its a good class movie.. lalettan istham 😍😍😍

  • @nimildevs4560
    @nimildevs4560 3 года назад +89

    ഞൻ എറണാകുളംകാരൻ ആണ്. പക്ഷെ എനിക് പാലക്കാട് ഒത്തിരി ഇഷ്ടമാണ്.അവിടുത്തെ ഗ്രാമീണത വേറെ ഒരിടത്തും ഇല്ല.ഈ പാട്ടിന്റെയും സിനിമയുടെയും പശ്ചാത്തലമായ പാലക്കാട് ഒത്തിരി മോഹിപ്പിക്കുന്നതാണ്😍😍

    • @talkwithabhijith2577
      @talkwithabhijith2577 2 года назад

      എറണാകുളംകാര് വേറെ സ്ഥലങ്ങൾ ഒന്നും ഇഷ്ടപെടരുതെന്ന് വല്ലോം ഉണ്ടോ....???

    • @reenam3238
      @reenam3238 2 года назад

      🥰🥰🥰🥰🥰

    • @sujithsuji9816
      @sujithsuji9816 2 года назад +5

      ഞാൻ പാലക്കാട് ആണ് 😁

    • @sharunkrishna8961
      @sharunkrishna8961 2 года назад +2

      ❤💯

    • @Boss20001.
      @Boss20001. 2 года назад +3

      എറണാകുളം ന്യൂയോർക് സിറ്റി ആണോ 🤣🤣

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 5 лет назад +257

    മഞ്ചുവിസ്മയം....പഴയതിലും ഗ്ളാമർ ലുക്ക്....പൊളിച്ചു...
    ലാലേട്ടൻ ,മഞ്ചു എവർഗ്രീൻ ജോഡി.......

  • @rasheedkvk2391
    @rasheedkvk2391 5 лет назад +143

    മഞ്ജു ചേച്ചി കിടു ലുക്ക്... ഒരു നിമിഷം സമ്മർ ഇൻ ബത്‌ലഹേം ഓർമ വന്നു...

  • @vishnuvishwanath4293
    @vishnuvishwanath4293 5 лет назад +83

    ബിഗ്‌ബി പ്രദിക്ഷിച്ചു പോയി വാൽസല്യം കിട്ടിയാൽ കൊള്ളില്ലന്ന് പറയുമോ ആരേലും അത്രയേ ഉള്ളു..
    ഞാൻ കണ്ടു നല്ല ഒരു പടം ലാലേട്ടന്റെ ഒരു പഴയ നല്ല പടം കണ്ട ഫീൽ.. 😍😘😘

    • @manum336
      @manum336 5 лет назад

      Vishnu Vichu /

  • @rageshkg4284
    @rageshkg4284 3 года назад +222

    150% നീതിപുലർത്തിയ ഗാനങ്ങൾ.... MJ സർ ശരിക്കും ത്രില്ലടിപ്പിച്ച സംഗീത മുഹൂർത്തങ്ങൾ... Hatts off...

  • @fathimashereef5531
    @fathimashereef5531 5 лет назад +135

    Manju chechiiiiiiii ingade look...... Oru rakshem illaaaa😍😍😍.manappoorvam Padam degrade cheyyunnavarkulla chutta marupadi........... Ivide likuuuuu

  • @j.p4057
    @j.p4057 5 лет назад +34

    Manjuwarrier kidu look enna glamour ane 😚😚😚

  • @binoypunjabi9678
    @binoypunjabi9678 5 лет назад +2870

    ദീലീപിന്‌ നന്ദി മലയാളികൾകക്ക് നല്ലൊരു നടിയെ തിരികെ നൽകിയതിന്.......

  • @sarathks7415
    @sarathks7415 3 года назад +486

    അത്ര നേരം തീയറ്ററിൽ കിളി പോയി ഇരുന്ന ആളുകൾക്ക് ഒരു freshness feel നൽകിയ ഗാനം ❤️❤️❤️❤️😍😍😍😍

    • @reenam3238
      @reenam3238 2 года назад +5

      ❤❤❤❤❤❤❤💕💕💕💕❤❤😘🥰🥰🥰🥰🥰🥰🥰🥰🥰😘😘😘🥰😘😘😘🥰

    • @vijayanmk3689
      @vijayanmk3689 2 года назад +8

      🤣🤣🤣🤣

    • @akhilkg8646
      @akhilkg8646 2 года назад +4

      കലക്കി

    • @somanathand8855
      @somanathand8855 2 года назад

      SdďYtrffgttreewéfdxxxccv

    • @manzoormr7741
      @manzoormr7741 2 года назад +3

      Starting തന്നെ പ്രത്യേക feel ആണ്‌ 😍😍😍😍😍

  • @vishnudasa4117
    @vishnudasa4117 5 лет назад +246

    ഇത്രയും നല്ല പാട്ട് ഈ അടുത്തെങ്ങും മലയാള സിനിമ കണ്ടിട്ടില്ല.അതിപ്പോ സോംഗ് ആയാലും വിഷ്വൽ ആയാലും ലാലേട്ടനും മഞ്ജുച്ചേച്ചിയും പതിവിലും ഭംഗി ആയിട്ടുണ്ട്. നിലാവിന്റെ വെളിച്ചവും ആതിരപ്പള്ളിയുടെ ഭംഗിയും ക്യാമറ വേണ്ടതിലും മനോഹരം ആക്കിയിട്ടുണ്ട്. ഈ പാട്ട് തിയറ്ററിൽ നിന്നു കാണുമ്പോൾ സത്യത്തിൽ ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ്. നല്ല സിനിമ കാണണം എന്നുള്ളവർ ദൈര്യമായി ടിക്കറ്റ് എടുത്തോളൂ : മറിച്ച് എന്തൊക്കെ തലകുത്തി മറിച്ചാലും ഡീഗ്രേഡ് ചെയ്യും എന്ന് പറഞ്ഞ് നടക്കുന്ന ഒരു വിഭാഗം ഉണ്ട് അവരെ പറഞ്ഞിട്ട് കാര്യം ഇല്ല. ലാലേട്ടനും ഇക്കയും ഒക്കെ ഉള്ള ഇൻഡസ്ട്രി ആണ് എന്നതിൽ അഭിമാനിക്കുന്നു

    • @mhdshaheel6144
      @mhdshaheel6144 5 лет назад +1

      joseph le songs kett nookkooo

    • @joyfulllife8115
      @joyfulllife8115 5 лет назад

      Joseph poyi kaanu ennittu parayu songinte kaaryam

  • @paarthurnax2699
    @paarthurnax2699 5 лет назад +2689

    എന്തൊക്കെ പറഞ്ഞാലും ഒടിയന്ലെ പാട്ടുകൾ എല്ലാം സൂപ്പർ ആണ്... ജയചന്ദ്രൻ സർ നിങ്ങൾ മാസ് ആണ്...

    • @sebastiankc2061
      @sebastiankc2061 5 лет назад +24

      very true

    • @bhanumohank995
      @bhanumohank995 4 года назад +13

      True.. really awesome

    • @ananthuvmohan2239
      @ananthuvmohan2239 4 года назад +45

      ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതിനേക്കാള്‍ ഗംഭീരമായ മറ്റൊരു romantic song ഉണ്ടായിട്ടില്ല

    • @ponnuzworld1812
      @ponnuzworld1812 4 года назад +5

      Vishnu R super

    • @ponnuzworld1812
      @ponnuzworld1812 4 года назад +2

      Vishnu R koiiamo

  • @muralipillai8719
    @muralipillai8719 5 лет назад +1049

    ഒരുപാട് വർഷങ്ങൾക്കു ശേഷമാണ് മലയാളത്തിന് ഒരു മനോഹരമായ പാട്ടു വന്നത്‌. എത്ര കേട്ടാലും മതിവരില്ല super song...

  • @rojanarayan172
    @rojanarayan172 2 года назад +45

    മനോഹരമായ പാട്ട്... എത്ര കണ്ടാലും മതിവരുന്നില്ല... 👌👌👌👌

  • @vjneditz3856
    @vjneditz3856 5 лет назад +293

    മഞ്ജു ചേച്ചിയെ കണ്ടിട്ട് കാവിലെ ഭഗവതി ഇറങ്ങി വന്ന പോലെയുണ്ട്... പോലെ അല്ല ഭഗവതി തന്ന 😍😍😍😍😍😍 ലാലേട്ടൻ അടിപൊളി .....

    • @josejohn5704
      @josejohn5704 5 лет назад +2

      Saramilla anganokke thonnum, onnu poyal athu marikkolum................. ( paranjathu sathyamanu, ishtappedillannariyam enkilum)

    • @almorisi1
      @almorisi1 5 лет назад

      هل

    • @baburaj7921
      @baburaj7921 3 года назад

      ẞiokokok you

  • @niharam2854
    @niharam2854 5 лет назад +49

    Manju chechi kaanaan nalla rasayittundu.

  • @sathishshaj
    @sathishshaj 5 лет назад +75

    ഈ സോങ് തിയേറ്ററിൽ കണ്ടപ്പോൾ ഉള്ള ഒരു ഫീൽ ഹോ ഈ ജാതി ഫീൽ 😘😍♥👍👌

    • @rakeshkr1467
      @rakeshkr1467 5 лет назад +3

      വളരെ ശെരിയാണ്

    • @josejohn5704
      @josejohn5704 5 лет назад +1

      Onnu poyal aa feelnu oru shamanam kittum...............

  • @febinfayazz
    @febinfayazz 3 года назад +412

    *ഒടിയൻ എന്ന സിനിമ നിർമ്മിച്ചിരുന്നില്ലക്കിൽ ഈ മനോഹര ഗാനം നമുക്ക് നഷ്ട്ടമായേനെ.........* ❣️🥰🔥

    • @rbrcm8778
      @rbrcm8778 3 года назад +25

      ശ്രീകുമാറിൻ്റെ തള്ളുകൊണ്ട് വിജയിക്കാതെ പോയ ഒരു നല്ല സിനിമ.കാരണം ഞാൻ കണ്ടത് അങ്ങേരുടെ ഒരു interview പോലും സിനിമ കാണുന്നതിന് മുന്നേ കണ്ടിട്ടില്ല.കണ്ടുകഴിഞ്ഞണ് യൂട്യൂബിൽ review നോക്കിയപ്പോൾ കുമാരൻ്റെ തള്ളു video കണ്ടത്.

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 3 года назад +11

      @@rbrcm8778 ഒടിയൻ വിജയിച്ചു . പക്ഷേ വലിയ വിജയമായില്ല

    • @pabloescobar1485
      @pabloescobar1485 3 года назад +4

      @@kattalalettanmammokafan7964 അത് fan power കൊണ്ട്... ഇപ്പോഴും ഓർക്കുന്നു കരോൾ കാരണം പോയി കാണാൻ പറ്റിയില്ല, പിന്നെ തോന്നി അത് നന്നായെന്ന് 😂😂

    • @abhi-489
      @abhi-489 3 года назад

      Ys

    • @alien_1886
      @alien_1886 3 года назад +4

      ഇപ്പോൾ ഉത്തരകൊറിയ ഇതിന്റെ C D അനേഷിച്ചു നടക്കുന്നു next world war ന് ഇടാൻ 💥

  • @kiranmnair4387
    @kiranmnair4387 5 лет назад +279

    എന്റെ മഞ്ജു ചേച്ചി എന്തൊരു സൗന്ദര്യം. ഈ പാട്ട് തിയേറ്ററിൽ കണ്ടപ്പോൾ മഞ്ജു ചേച്ചിയെ തന്നെ നോക്കിയിരുന്നുപോയി. പഴയ സ്ത്രിത്വo വിളങ്ങുന്ന മുഖം തിരിച്ചുവരുന്നു ഞങ്ങളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ
    MANJU WARIER

  • @adildiyaadildiya9870
    @adildiyaadildiya9870 5 лет назад +896

    മോഹൻലാൽ മഞ്ജു വാര്യർ ഇവരെ ഒരുമിച്ചു കാണാൻ നല്ല രസമാണ്.ആരൊക്കെയോ ഈ സിനിമ ഇല്ലാതാക്കാൻ പണിപ്പെടുനനു.ഒന്നും നടക്കില്ല 👍👍👍👍👍

    • @vidyapillai3222
      @vidyapillai3222 5 лет назад +24

      Aa kovalan Patti allathara

    • @whitegwhiteg5662
      @whitegwhiteg5662 5 лет назад +4

      Adil Diya Adil Diya thanks

    • @veenamolvml1871
      @veenamolvml1871 5 лет назад +3

      Adil Diya Adil Diya athe

    • @shemia3478
      @shemia3478 5 лет назад +4

      @@vidyapillai3222 👍

    • @rakeshkr1467
      @rakeshkr1467 5 лет назад +17

      ദിലീപിനെ ഇഷ്ടമായിരുന്നു....പക്ഷെ ഇപ്പോൾ വെറുക്കുന്നു

  • @vjas_mr3945
    @vjas_mr3945 5 лет назад +59

    കണ്ണെടുക്കാൻ സാധികുന്നില്ലെല്ലോ ഇ പാട്ട്, അത്രക്ക് മനോഹരം.. അപ്പോൾ സിനിമ എന്തായിരിക്കും... ഹോ വല്ലാത്ത feel.... നിഗൂഢമായ

    • @reghup1497
      @reghup1497 5 лет назад +4

      ഹൃദയത്തോട് ചേർത്ത് വക്കാൻ പറ്റുന്ന ലാലേട്ടന്റെ കഥാപാത്രം ഒടിയൻ മാണിക്യൻ.നല്ല സിനിമ.ഒത്തിരി ഇഷ്ടായി.

    • @radhakrisnanramchandhran2792
      @radhakrisnanramchandhran2792 5 лет назад +3

      സിനിമ കണ്ടില്ലെങ്കിൽ കാണണം. നല്ല സിനിമ ആണ്.

  • @ascreations5759
    @ascreations5759 3 года назад +547

    രാത്രി ഹെഡ്സെറ്റും വെച്ച് കേട്ടു ഉറങ്ങണം എന്ത് ഫീൽ ആണ് 👌❤
    2021 കേൾക്കുന്നവർ ഇണ്ടോ?☺️

  • @statusvideos6366
    @statusvideos6366 5 лет назад +176

    മഞ്ജു ചേച്ചി my favorite heroin 😍😍
    ആ നല്ല മനസിനെ കാണാൻ എന്തോരു ചന്ദമാണ് i like it

  • @tharakrishna5356
    @tharakrishna5356 5 лет назад +148

    ഈ പാട്ടിന്റെ ചിത്രീകരണം ഇഷ്ടപ്പെട്ടില്ലെന്നു ഒരുപാട് പേര് പറയുന്നത് കേട്ടു. ഇനി അതിനെ കുറിച്ച് വലിയ വിവരം ഇല്ലാത്തതു കൊണ്ടാണോ എന്നറിയില്ല എനിക്കൊരുപാടിഷ്ടപ്പെട്ടു..മഞ്ജു വാര്യർ എന്ത് ഭംഗിയാ കാണാൻ..😍😍😍😘😘😘

    • @kareekatan1581
      @kareekatan1581 5 лет назад +1

      ചിത്രീകരണം മനോഹരം..... പക്ഷെ എം ജയചന്ദ്രന് ......
      തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ.....
      മണിക്കുയിലെ.....
      ജൂണിലെ നിലാമഴയിൽ...... ഈ മനോഹാരിത ...... കൊണ്ടൊരം എന്ന ഗാനത്തിൽ ആവർത്തിക്കാൻ കഴിഞ്ഞില്ല........

    • @tharakrishna5356
      @tharakrishna5356 5 лет назад +1

      @@kareekatan1581 തനിച്ചിരിക്കുമ്പം fvrt😍😍

    • @nunujose1058
      @nunujose1058 5 лет назад

      Vivaram illa

    • @tharakrishna5356
      @tharakrishna5356 5 лет назад

      @@nunujose1058ആയിരിക്കാം 🤗

    • @rakeshkr1467
      @rakeshkr1467 5 лет назад +3

      ഈ പാട്ടും ചിത്രീകരണവും മനോഹരം

  • @vgrr3770
    @vgrr3770 5 лет назад +48

    Manju chechi kaanan nalla super.

  • @arifaarifa9634
    @arifaarifa9634 Год назад +24

    മഞ്ജു വാര്യരെ ടെ ഗംഭീര സ്ക്രീൻ സ്പേസ് ഉം, കൂടെ രാത്രി യുടെ നിഗൂഢമായ സൗന്ദര്യ തികവും മനം മറിക്കന സംഗീതവും...
    ഒരു പ്രകൃതി സ്നേഹി ആയ എനിക്ക് ഇത് ധാരാളം.... 👍👍❤❤😍😍
    Nyt headset thz sng

  • @midhunkaladi233
    @midhunkaladi233 5 лет назад +79

    മഞ്ജു ചേച്ചീ ... ഒരു രക്ഷയും ഇല്ല.... കിടു സോങ്ങ്.. അടാർ ഫീൽ... ലാലേട്ടൻ മുത്ത്...

  • @rajeshmraj7401
    @rajeshmraj7401 5 лет назад +107

    മഞ്ചു ചേച്ചി ....ക്യൂട്ട്.....ഒരു രക്ഷയുമില്ല. നല്ല ഫീൻ ഗുണ്ട് സോങ്ങ്, ലാലേട്ടന്റെയും മഞ്ചു ചേച്ചിയുടെയും റൊമാൻസ് ഹൃദ്യം

  • @akhilvinayak2793
    @akhilvinayak2793 5 лет назад +20

    ഡീഗ്രേഡിങ് കൂടുംതോറും ജനമനസുകളിൽ സ്ഥാനം പിടിക്കുന്ന ഒരേ ഒരു സിനിമ
    ഒടിയൻ 😘😘
    മോഹൻ ലാൽ ഇ ഒരു ഒറ്റ വികാരം ആണ് ഇ സിനിമയെ കൊണ്ട് പോവുന്നത് അസാധ്യ അഭിനയം 😘😘😘
    മലയാള സിനിമയെ വേറെ ലെവെലിലേക് എത്തിക്കുന്ന ഒരേ ഒരു നടൻ 😍😍😍

  • @nayanamuhammedsiyad8866
    @nayanamuhammedsiyad8866 4 года назад +19

    അല്ലേലും ലാലേട്ടനും മഞ്ജു ചേച്ചിയും അഭിനയിച്ചു തകർത്തു...ഇവർ ഒന്നിച്ചു അഭിനയിച്ച പഴയ ഫിലിം നമ്മൾ മലയാളികൾ എത്രയോ നെഞ്ചിലേറ്റിയതാണ് ഈ താരജോഡികൾ ഇനിയും ഒരുമിച്ചു അഭിനയിക്കണം എന്റെ എല്ലാവിധ ആശംസകളും

  • @vishnuabhi9970
    @vishnuabhi9970 5 лет назад +129

    ഒടിയനിലെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്, പഴയ ലാലേട്ടനും മഞ്ജു ചേച്ചിയും

  • @rahuljs7762
    @rahuljs7762 5 лет назад +200

    മഞ്ജു ചേച്ചിയെ ഇത്രയും ഭംഗിയായിട്ട് ഇതുവരെ കണ്ടിട്ട് ഇല്ല 😍😍❤

    • @josejohn5704
      @josejohn5704 5 лет назад

      Dude onnu poyal athu theernolum..........................

    • @anirudhinduchudan1
      @anirudhinduchudan1 5 лет назад +2

      aram thampuranum sallapavum kanditille

    • @rahuljs7762
      @rahuljs7762 5 лет назад

      prestini george ഇഹ് ഇഹ്

    • @chandrikaamma3568
      @chandrikaamma3568 5 лет назад +2

      സത്യം....ഇത്രയും ഭംഗി പണ്ട് പോലും ഇല്ലായിരുന്നു....... സുന്ദരി ആയിരിക്കുന്നു ഇതിൽ.......നോക്കിയിരുന്നു പോകും ......

    • @josejohn5704
      @josejohn5704 5 лет назад

      Onnu poyal athinoru shamanam kittum dude..........

  • @rishurishu145
    @rishurishu145 5 лет назад +47

    Manju chechi Endaa glamor kalakki

  • @krishnapriyakichu4019
    @krishnapriyakichu4019 3 года назад +6

    കുറേ പേർ ഇഷ്ടല്ലാന്നു പറഞ്ഞൂച്ചാലും എനിക്ക് നല്ലോം ഇഷ്ടായി ഒടിയൻ...
    ഞാൻ തിയേറ്ററിൽ ഒരു വട്ടമേ പോയിട്ടുള്ളൂ...
    വാശിപിടിച്ച് അച്ഛയേം കൂട്ടി പാലക്കാട് പോയി കണ്ട പടം...
    എനിക്ക് ഏട്ടൻ പൊളിച്ചടുക്കി എന്നാ തോന്നീത്..
    ഓരോ സീനും കാണുമ്പോഴും എൻ്റെ കണ്ണിലെ അത്ഭുതം മാഞ്ഞിരുന്നില്ല...
    നല്ല കഥ,നല്ല അഭിനയം..
    വീണ്ടും വീണ്ടും കാണുമ്പോ ഒടിയനോടുള്ള ഇഷ്ടോം കൂടിക്കൂടി വരാണ്..
    കൂടുതൽ hype കൊടുത്ത് അമിതമായി പ്രതീക്ഷിച്ചോണ്ടാവാം പലർക്കും ഇഷ്ടാവാഞ്ഞത്...
    എനിക്ക് ഇഷ്ടാവാഞ്ഞ ഭാഗം climax ൽ ഉള്ള high tech സംഘട്ടനം മാത്രമാണ്...

    • @govindkrishnax
      @govindkrishnax 3 года назад +1

      ലാലേട്ടൻ പറഞ്ഞത് ആണ് ഇത് ഒരു സാധാരണ സിനിമ മാത്രം ആണെന്ന്.... എന്നാൽ ഓവർ ഹൈപ്പ് നൽകി ഡയറക്ടർ ആണ് ഈ നല്ല സിനിമ കൊണ്ട് പോയി കളഞ്ഞത്........😣😣

    • @krishnapriyakichu4019
      @krishnapriyakichu4019 3 года назад +2

      @@govindkrishnax athanne😪😪😪

  • @jishzzzmohan5402
    @jishzzzmohan5402 5 лет назад +310

    കാലം കഴിയും തോറും ശോഭ കൂടുന്ന പ്രതിഭാസം... മഞ്ജു വാര്യർ😍😍😍😍😘

    • @josejohn5704
      @josejohn5704 5 лет назад

      Onnu poyal athu kurachokke kuranjathayi manassilakum ( example - dileep, other examples - all other husbands ).......

    • @jishzzzmohan5402
      @jishzzzmohan5402 5 лет назад +3

      @@josejohn5704 entha udeshichathu???

    • @a.imarshel1580
      @a.imarshel1580 5 лет назад +4

      Manju Suparayittund

    • @suguna603
      @suguna603 Год назад

      stereo type actor, she is doing same style of acting but mamtha is the best actor

    • @모sniper
      @모sniper Год назад

      @@josejohn5704
      . 🇪🇬👎🏻

  • @ijas209
    @ijas209 5 лет назад +268

    എന്താ പാട്ട് ...മഞ്ജു ചേച്ചിയും ലാലേട്ടനും സൂപ്പർ കോമ്പിനേഷൻ ... ഹേറ്റേഴ്സിനു മുന്നിൽ ഒരു നടുവിരൽ ..... നീ തകർക്കടാ മച്ചാനെ ..

  • @sajana1638
    @sajana1638 5 лет назад +121

    മഞ്ജു എന്തു ക്യൂട്ട് aanu😍😍😍

  • @annegg8159
    @annegg8159 4 года назад +39

    It was a very unique movie .. and both Mohanlal and manju rocked ...loved it to the core ...🤩🤩🤩

  • @vishnu.t891
    @vishnu.t891 5 лет назад +283

    "തളർത്താൻ പറ്റിയിട്ടില്ല പിന്നെയല്ലേ തകർക്കാൻ "
    #ഓടിയൻലാലെട്ടൻ 😍💕💕💕
    അവസാനത് കളി കൂടെ ഒന്നു കാണു 🔥🔥🔥

    • @harisp.k444
      @harisp.k444 5 лет назад +4

      Nere marichaan parayendath..thalarthaan pattiyittilla pinneya..anyway 👍👍

    • @nanduprasads3017
      @nanduprasads3017 5 лет назад

      അവസാനത്തെ കളി കാണ്ടാരുന്ന് കേട്ടോ

  • @vijinaviji5650
    @vijinaviji5650 5 лет назад +297

    തീയേറ്ററിൽ പോയി ബിഗ് സീനിൽ കാണൂ..... ഇത്ര ഭംഗിയുള്ള സോങ് ഇവിടെ അടുത്തൊന്നും കണ്ടിട്ടില്ല...... മഞ്ജു ചേച്ചിയുടെ ഭംഗി...സൂപ്പർ ...... ലാലേട്ടാ...

  • @Ajaymohan991
    @Ajaymohan991 5 лет назад +36

    manju and lalettan so niceee.........director sir big salute for uuuuuuuuu....................

  • @Anjali-jt3zm
    @Anjali-jt3zm 4 года назад +167

    Sudeep kumar ! An underrated play back singer ! He has got an amazing voice

    • @akkidilbar1
      @akkidilbar1 3 года назад +9

      Very true....👍👍👍👍👍👍👍👍👍

    • @tsrkhannan
      @tsrkhannan 3 года назад +8

      Brilliant Singing by Sudeep Kumar and Shreya Ghoshal.. MJ Sir ...wonderful music

    • @dateseater5306
      @dateseater5306 Год назад

      Totally agree with you. What a mellifluous voice. It's a pity that he is not given prominence...

  • @nancymol6806
    @nancymol6806 5 лет назад +202

    എത്ര കേട്ടാലും മതി ആവാത്ത പാട്ടു.. പടം കണ്ട് സൂപ്പർ ആണ്... ലാലേട്ടൻ, മഞ്ജു ചേച്ചി ഞങ്ങളുടെ ചങ്ക് ആണ്... ഇനിയും നല്ല പടങ്ങൾ ചെയ്യുവാൻ ലാലേട്ടനും മഞ്ജു ചേച്ചിക്കും അവസരം കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ

    • @artonmedia7611
      @artonmedia7611 5 лет назад +6

      ഈ സോംങ്ങ് തീയേറ്ററിൽ നിന്നു തന്നെ കാണണം. ഇത്രയും ആസ്വദിച്ച് ഒരു ഗാനരംഗം ഞാൻ ഇതിനു മുൻപ് ഒരു തീയേറ്ററിൽ നിന്നും കണ്ടിട്ടില്ല. അതുപോലെ ഒടിയൻ നല്ലൊരു കുടുംബചിത്രമാണ്. വളരെ മനോഹരമായ ഒരു പ്രണയകാവ്യമാണ്. ചതിയുടെയും പ്രതികാരത്തിൻ്റെയും കഥയാണ്. ഹൊറർ ഫിലിം അല്ല.
      പക്ഷെ തിയേറ്ററിൽ നിന്നു തന്നെ കാണേണ്ട സിനിമയാണ്. ഒരു നഷ്ടവും വരില്ല. കണ്ടിട്ട് മാത്രം അഭിപ്രായം പറയൂ.
      ലാലേട്ടൻ്റെ ഒരുപാട് ഫ്ലോപ്പുകൾ കണ്ടപ്പോൾ തുറന്നടിച്ച് പറഞ്ഞിട്ടുള്ള ആളെന്ന നിലയിൽ പറയുന്നു, ഒടിയൻ മാസ് ആണ്. പുലിമുരുകൻ്റെ വേറൊരു പതിപ്പും.

  • @luthufiyaazeez6087
    @luthufiyaazeez6087 5 лет назад +32

    Manju chechi adipoly😘😘😘😘

  • @hariharankm3401
    @hariharankm3401 5 лет назад +828

    പറയാതിരിക്കാൻ പറ്റില്ല.... മഞ്ജുച്ചേച്ചി കിടു ലുക്ക്‌ 😍

    • @lekshmilachu682
      @lekshmilachu682 5 лет назад +8

      Hariharan K M sathyam superb

    • @hariharankm3401
      @hariharankm3401 5 лет назад +2

      @sheeba kabeer അയ്യോ വെളിച്ചം വന്നാൽ എല്ലാം തീരും

    • @rf-kl8cg
      @rf-kl8cg 5 лет назад +2

      true....

    • @midhunmadhav1828
      @midhunmadhav1828 5 лет назад +2

      BEAUTY MEANS QUALITY

    • @abc-ru2mw
      @abc-ru2mw 5 лет назад

      Yes

  • @hishamsalim4908
    @hishamsalim4908 5 лет назад +5

    മഞ്ജു ചേച്ചി സുന്ദരിയാട്ടോ ശ്രീത്വം വിളങ്ങുന്ന മുഖം...അഴിഞ്ഞിട്ട കേശഭാരം...കാവിലെ ഭഗവതി തന്നെ....ആ വെള്ളിവളകൾ ,നീല സാരി ,നിലാവ്...അടിപൊളി

  • @asmaanu1462
    @asmaanu1462 5 лет назад +91

    എന്നാ ഒരു ഫീലിംഗ് ആണ്... മഞ്ജു ചേച്ചി സാരിയിൽ സുന്ദരി ആയിട്ടുണ്ട്...പൂർണ്ണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്ന പോലെ.. ❤

  • @krisshhakhil5687
    @krisshhakhil5687 5 лет назад +26

    Manju mam looks stunning

    • @user-qb6px9sw6t
      @user-qb6px9sw6t 5 лет назад +1

      എം ജയചന്ദ്രൻ ശ്രേയാഘോഷേൽ മൃസിക് മാജിക്

  • @Rahul-pd8he
    @Rahul-pd8he 5 лет назад +137

    ആര് എന്തൊക്കെ പറഞ്ഞാലും ഈ പാട്ടും visualsum കിടു ആണ്.. 😘😍😍മഞ്ജുച്ചി നല്ല ഭംഗി 😮

  • @indira7506
    @indira7506 2 года назад +23

    എത്ര കേട്ടാലും കണ്ടാലും മതിയാവാത്ത ഗാനം👌

  • @vishnuprasadthekkan785
    @vishnuprasadthekkan785 5 лет назад +338

    ഒരു fiLiM
    ഏങ്ങനെ വേണം എന്നു ചോതിച്ചാൽ ഞാൻ പറയും ""ODIYAN"" പോലെ.
    അതിൽ *പ്രണയമുണ്ട് ❤ action ഉണ്ട് 💪, കഥയുണ്ട്✍, സത്യമുണ്ട്✌,
    അതോടൊപ്പം അതിൽ ജീവിതമുണ്ട് 😍
    അതിലുപരി ഞങ്ങടെ ലാലേട്ടനുണ്ട്
    😍🥰😘❤🥰😍😘😍❤🥰😘😍🥰❤🥰😍😘🥰😍❤

    • @robinphilip2164
      @robinphilip2164 5 лет назад +8

      തള്ളും ഉണ്ട് അതിൽ ഇല്ലായിരുന്നു എങ്കില്‍ നല്ല പടം ആയേനെ

    • @divyaakkara2123
      @divyaakkara2123 5 лет назад +2

      Yes!!!!

    • @danushpj6720
      @danushpj6720 5 лет назад +1

      Athe najhum ninte koode orakkunni

    • @sebastiankc2431
      @sebastiankc2431 5 лет назад +1

      very true

    • @ironman2292
      @ironman2292 5 лет назад +1

      💩

  • @shajibharathy
    @shajibharathy 5 лет назад +20

    ഒരു പാട് ആഗ്രഹിച്ചതാണ് ഈ വീഡിയോയ്ക്ക് വേണ്ടി ,അപ് ലോഡ് ചെയ്തതിന് നന്ദി ..
    സുദീപ് കുമാർ എന്ന ഗായകന്റെ കരിയറിലേ ഏറ്റവും മികച്ച മറ്റൊരു ഗാനം ഇതാവും എന്നതിൽ സംശയമില്ല .
    ഇദ്ദേഹത്തിന്റെ വളരെ മികച്ചൊരു ഗാനമായിരുന്ന ,ലോഹിതദാസ് ചിത്രത്തിലേ കായാമ്പൂവോ ശ്യാമമേഘമോ സിനിമയിൽ ഉൾപ്പെടാതെ പോയതിൽ ഒരു പാട് വിഷമം തോന്നിയിരുന്നു ..അതിനാൽ തന്നെ ആ ഗാനം അധികം ശ്രദ്ധിക്കപ്പെട്ടില്ല . ആ മനോഹര ഗാനത്തിന്റെയും സംഗീതം എം.ജയചന്ദ്രൻ തന്നെയാരുന്നു ..
    ഈ ഗാനത്തിന്റെ ഈണവും അതിമനോഹരം .
    റഫീഖ് അഹമ്മദിന്റെ രചനാശൈലി നമുക്ക് നഷ്ടമായ ഗിരീഷ് ഏട്ടനെ ഓർമ്മിപ്പിയ്ക്കുന്നു ,വളരെ പ്രണയാർദ്ര സുന്ദരമായ വരികൾ .
    മലയാള സിനിമയിലേ രാത്രി കാല ഗാന ദൃശ്യങ്ങളിൽ ഈ ഗാനവും എന്നും മുൻപന്തിയിലുണ്ടാവും എന്നുറപ്പ് . ക്യാമറാമാൻ ഷാജി പ്രത്യേക അഭിനന്ദനമർഹിക്കുന്നു .ആക്ഷൻ രംഗങ്ങളും ഗാനരംഗങ്ങളും അനായാസം , അതിമനോഹരമായി പകർത്തിയിരിക്കുന്നു ..
    ഓർക്സ്ട്ര ടീമിനുൾപ്പെടെ ഈ ഗാനത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും , ഹൃദയപൂർവ്വം അനുമോദനങ്ങൾ ,അഭിനന്ദനങ്ങൾ ...

    • @shajibharathy
      @shajibharathy 5 лет назад

      @@kssajeev8323 ഞാൻ കേട്ടിട്ടുണ്ട് സജീവ് ,നല്ലൊരു ഗാനമാണ് .

  • @sunilsreeja1161
    @sunilsreeja1161 5 лет назад +77

    മഞ്ചു വാരിയർ അതീവ സുന്ദരി ആയിരിക്കുന്നു ഇത്ര സുന്ദരി ആയി വേറേ ഒരു സിനിമയിലും കണ്ടിട്ട് ഇല്ല I Love you മഞ്ചു

  • @baburajan2500
    @baburajan2500 3 года назад +14

    Fvrt Combo ഏട്ടൻ & മഞ്ജു ചേച്ചി 😍😍😍😍😍😍

  • @jyothilakshmikj7756
    @jyothilakshmikj7756 5 лет назад +23

    Orupaad orupaad ishttaayi....... Paattum 😍 Film um.......... Lalettan pwoli😍😍😍😍😍😍

  • @vishnuvishwanath4293
    @vishnuvishwanath4293 5 лет назад +102

    മഞ്ജു 😘😍😍

  • @annachacko114
    @annachacko114 5 лет назад +31

    Manju chechi😍😘😍😘😘😘

  • @dhanyasanjith5154
    @dhanyasanjith5154 4 года назад +42

    manju chechi is looking so beautiful. ningalkellavarkum manju chechi istamaano? eshtamaanengil like adi

  • @RedCarpetByRagiForU
    @RedCarpetByRagiForU 5 лет назад +817

    Nalla family classic movie...Mass lalettan intro Orupadu ishtayi...Lalettan& manju chechi super combination

  • @prathibhavishnuprathibhavi8487
    @prathibhavishnuprathibhavi8487 5 лет назад +46

    Super ജോഡി ലാലേട്ടൻ പൊളിച്ചു മഞ്ജു ചേച്ചിയെ കാണാൻ നല്ല ഭംഗി ഉണ്ട് നിങ്ങൾക് പകരം വെക്കാൻ മലയാള സിനിമയിൽ വേറെ ആരുമില്ല ഇനി അങ്ങനെ ഒന്നും ഉണ്ടാകുകയും ഇല്ല

  • @faad7196
    @faad7196 5 лет назад +535

    ഒടിയന് ഇപ്പൊ നല്ല പോസിറ്റീവ് റിവ്യൂസ് ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്.. 200 കോടി ക്ലബ്ബിലേക്ക് നിസംശയം കേറുമെന്നു ഉറപ്പുള്ളവർ ലൈക്കടിച്ചേ.. കാണട്ടെ നമ്മുടെ പവർ.. 👍👍👍👍👍👍👍👍👍

    • @Habeebi-s5w
      @Habeebi-s5w 5 лет назад +4

      Onnu poykkada

    • @vish341
      @vish341 5 лет назад +13

      @@Habeebi-s5w onnu poda maire.. sudapi

    • @Tty784
      @Tty784 5 лет назад +5

      Guhanoli thayoli kalku vechattu unde theram avenda padam erakatte

    • @Habeebi-s5w
      @Habeebi-s5w 5 лет назад

      @@vish341 da mone

    • @twinkle3106
      @twinkle3106 5 лет назад +4

      @@Habeebi-s5w enthina chetta ithrem sookedu padam nallathanu extraordinary allenne ullu

  • @venki1349
    @venki1349 4 года назад +142

    Mohanlal Garu. Love and respect from Andhra Pradesh. Thanks for such a brilliant performance.

  • @GeethuRajanVlogs
    @GeethuRajanVlogs 5 лет назад +36

    Manju chechi super.😍😍😍😘😘😘

  • @jayakrishnan7690
    @jayakrishnan7690 5 лет назад +66

    ഒടിയൻ എന്ന സിനിമയിലെ മറ്റ് എന്തിനെക്കാളും എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ദാ ഇതാണ് സെക്കന്റ് ഹാഫിലെ ഈ ഡയലോഗും ഇത് കഴിഞ്ഞുള്ള ഈ വിഡിയോ സോങ്ങും...😎❤️
    "ചോദിക്കുന്നത് എന്റെ അംബ്രാട്ടിയാണ്.. ഒടിമറയണ ഈ രാക്കറ്റാണെ സത്യം, ഞാനത് സാധിച്ചു കൊടുക്കും" എങ്ങോ നഷ്ടപ്പെട്ടു പോയെന്ന് എനിക്ക് തോന്നിയ മലയാള സിനിമയിലെ മികച്ച കോംബോയിൽ കണ്ട ആ മനോഹരഗാനം.. അന്നും ഇന്നും ലാലേട്ടനെ പോലെ റൊമാൻസ് ചെയ്യാൻ ലാലേട്ടൻ മാത്രമേയുള്ളു എന്ന് അടിവരയിട്ട് തെളിയിക്കുന്ന ഗാനം..😍😊

  • @dsouzavincent
    @dsouzavincent 5 лет назад +253

    പടത്തിനെ പറ്റി പല അഭിപ്രായവും കണ്ടേക്കാം പക്ഷെ ലാലേട്ടന്റെ അഭിനയം വല്ലാണ്ട് ഇഷ്ടപ്പെട്ട് പോയി കാരണം നിങ്ങളെ ഞങ്ങൾക്ക് അത്രക്ക് ഇഷ്ടമാ😘

  • @vincentthomas8154
    @vincentthomas8154 2 года назад +5

    മലയാളത്തിന്റെ തങ്ക നടിയെ തിരികെ തന്നതിന്..... ഒരായിരം നന്ദി.... മച്ചാ...

  • @sagarmudavoor8115
    @sagarmudavoor8115 5 лет назад +82

    ശ്രേയ ചേച്ചി ഏത് പാട്ട് പാടിയാലും അത് ഹിറ്റ് ആയിരിക്കും. മലയാളി അല്ലെങ്കിലും പാടിയ പാട്ടൊക്കെ മലയാളികൾ രണ്ട് കയ്യും നീട്ടി സ്വീകരിക്കും. മലയാളികളുടെ സുന്ദരി മഞ്ചു ചേച്ചീ.... blue കളർ സാരി ഉടുത്ത് ജിമിക്കി കമ്മൽ ഇട്ട വന്നപ്പോൾ ചേച്ചീ.... പറയാൻ വാക്കുകളില്ല. ആ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്.

  • @chandrikaamma3568
    @chandrikaamma3568 5 лет назад +146

    ഞാൻ ഇന്ന് കണ്ടു ഒടിയൻ..... ഈ പാട്ട് കിടിലം ആയിരുന്നു ......ലാലേട്ടൻ പൊളിച്ചു......ഈ പാട്ടിൽ മഞ്ജു വാര്യർ സുന്ദരി ആയിരുന്നു......ഒരു പക്ഷെ ആറാം തമ്പുരാനിലേക്കാളും സുന്ദരി......ഈ പാട്ടിന്റെ വരികൾ ,സംഗീതം ,ആലാപനം, visuals തകർത്തു........ (Meenu)

  • @zidhaanms2255
    @zidhaanms2255 5 лет назад +296

    ലാലേട്ടൻ& മഞ്ജു ചേച്ചി combo♥️♥️ 🔥🔥🔥🔥
    പാട്ട് തന്ന തിയേറ്റർ experience pwoli ആയിരുന്നു 🤩😘😘

    • @vinajisheela8072
      @vinajisheela8072 4 года назад +7

      Zidhaan Ms super

    • @ktpratheesh
      @ktpratheesh 3 года назад +2

      വേറെ ആരും അല്ല ലാലേട്ടന്റെ കുറച്ച് ഊള ഫാൻസ്‌കാർ തന്നെയാണ് തകർക്കാൻ നോക്കിയത്.

    • @reenam3238
      @reenam3238 2 года назад

      😊😍🥰😇😇🙂🙂😆🙂🥰😍😍😍🥰🥰🥰😊🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘🥰🥰🥰😍🥰🥰🥰🥰🥰😍😍😍🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍🥰🥰

    • @reenam3238
      @reenam3238 2 года назад

      👎✊🥰🥰🥰🥰😄😄🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👊🥰🥰🥰🥰🥰🥰🥰🥰🥰😘😙💋😘😙💋😘😙💋😘😙💋😘😙💋😘😙💋😘😙💋😘😙💋😘😙💋

    • @reenam3238
      @reenam3238 2 года назад

      😍😍🥰🥰

  • @PRANAVPR-do3xx
    @PRANAVPR-do3xx 4 года назад +646

    ഒടിയൻ ഇറങ്ങി ഒരു വർഷം തികയുന്നു
    2019 ഡിസംബർ 14നു ശേഷം കാണുന്നവർ ഇവിടെ ഒത്തു കൂടിക്കോളു
    🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

    • @stormryder9393
      @stormryder9393 4 года назад +5

      Pranav prasad suuuuuuper song

    • @yamunamohan867
      @yamunamohan867 4 года назад +1

      Good song. Nice picturisation

    • @AlanpAnish
      @AlanpAnish 4 года назад +1

      Like

    • @jojikurian6848
      @jojikurian6848 4 года назад

      ഞാൻ

    • @nidhinnidhin2717
      @nidhinnidhin2717 4 года назад +1

      PRANAV. PR ग्द्द्द्च्रडछडस्च्फ2222ग्द्द्द्च्रडछडस्च्फ2222ग्द्द्द्च्रडछडस्च्फ2222ग्द्द्द्च्रडछडस्च्फ22222व च्क्ष्ज़

  • @sumeshmcpuram8434
    @sumeshmcpuram8434 5 лет назад +216

    പാലകളിൽ കളിൽ കാമം പൂക്കും
    ധനുമാസ നിലാവും ചുറ്റി
    ആലത്തൂർ കാവിൽ കൊണ്ടോകാം
    Wow....

    • @adwaithnair9997
      @adwaithnair9997 3 года назад

      Super

    • @Devikrishna86
      @Devikrishna86 3 года назад +3

      ആലത്തൂർ കാവ്.... അലനെല്ലൂർ മല ❤❤❤

    • @sreejith6654
      @sreejith6654 3 года назад +1

      @@Devikrishna86 palakkad aano??

    • @Devikrishna86
      @Devikrishna86 3 года назад +2

      @@sreejith6654 അല്ല... പക്ഷെ ആലത്തൂർ കാവും അലനെല്ലൂർ മലയും ഒടിയന് മുന്നേ മനസ്സിൽ കേറിയിണ്ട്. ഒരു ഫ്രണ്ട് ഇണ്ട് അലനെല്ലൂർ. Prashob. പ്രണവം പ്രശോഭ്.

    • @sreejith6654
      @sreejith6654 3 года назад +2

      @@Devikrishna86 ഓ അപ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ friendine ഓർമ വരും അല്ലേ 🙂🙂🙂👍🏻👍🏻

  • @maneeshamanoharan6018
    @maneeshamanoharan6018 5 лет назад +143

    Manju chechy you look so young

  • @rsv400
    @rsv400 5 лет назад +61

    I never find.a.Issue regarding this film.. Great performance by lal sir, manju.. This is not a narasinham or thandavam....it's a class movie.. Overall ok

  • @vysakhraj-ll9ik
    @vysakhraj-ll9ik 3 месяца назад +1

    എന്തൊരു സ്ക്രീൻ പ്രസൻസാണ് മഞ്ജു ചേച്ചിക്ക്...♥️♥️ വരുന്ന സീനുകളിലൊക്കെ അങ്ങു സ്കോർ ചെയ്തു കളയും... ജഗന്നാഥനെയും ഉണ്ണിമായയെയും, ആമിയെയും നിരഞ്ജനെയും, വിശ്വനെയും ഭാനുവിനെയും ഇന്നും ഹൃദയത്തിലേറ്റുന്ന മലയാളികൾക്ക് കാലം കാത്തുവെച്ച മറ്റൊരു മാജിക്‌... മാണിക്യനും പ്രഭയും ♥️♥️

  • @alenpeter4330
    @alenpeter4330 5 лет назад +57

    മഞ്ജു ചേച്ചി എന്നാ സുന്ദരിയാ. എവർഗ്രീൻ ബ്യൂട്ടി

  • @pramodvbstar
    @pramodvbstar 5 лет назад +28

    Good Song.. Laalettan Manju Super combination...

  • @ratheeshk30
    @ratheeshk30 5 лет назад +113

    ഈ പാട്ട് എത്ര തവണ കണ്ടു എന്നു എനിക്ക് അറിയില്ല മഞ്ജു വിനെ കാണാൻ വേണ്ടി മാത്രം എന്ത് സുന്ദരിയാ

  • @ambikakamalamma6226
    @ambikakamalamma6226 2 года назад +11

    Shreya.... Excellent modulations... Super singer ever malayalam heard.

  • @lekshmilachu682
    @lekshmilachu682 5 лет назад +26

    manju chechi lalettan.superb look

  • @megharanjith7239
    @megharanjith7239 5 лет назад +39

    Mve കണ്ടിട്ടില്ലെങ്കിലും ഈ പാട്ട് ഒത്തിരി ഇഷ്ടായ്.നെഞ്ചിനകത്ത് ലാലേട്ടൻ

    • @athuls2014
      @athuls2014 5 лет назад

      Movie yum kaananam bro.

  • @_anusmitha
    @_anusmitha 5 лет назад +151

    മഞ്ജു വാര്യർ ഇത്ര സുന്ദരി ആയിട്ട് ഇതിനു മുന്നേ കണ്ടിട്ടില്ല.. 😘😘😘😘😘😍

    • @josejohn5704
      @josejohn5704 5 лет назад

      Dileepnu ennum kandu bore adichu, ningal ennum kanathathu kondu puthuma thonnam.....

    • @_anusmitha
      @_anusmitha 5 лет назад +5

      @@josejohn5704 chila aanungal und...swantham bhaaryaye kandu kandu bore adikunnavar....

  • @the_._sanj
    @the_._sanj 3 года назад +92

    *Manju Warrier is so beautiful and gorgeous in this song 😍💖*

  • @krishnendhu.v.kkarthikeyan8597
    @krishnendhu.v.kkarthikeyan8597 5 лет назад +24

    Manju chechi..koodthal sundari ayi😍😘

  • @treesapg8800
    @treesapg8800 5 лет назад +556

    ആദ്യമായിട്ടാണ് ലാലേട്ടന്റെ ഒരു പാട്ടിൽ ലാലേട്ടനെ ശ്രെദ്ധിക്കാതെ അതിലെ നായികയെ നോക്കിയിരിക്കുന്നത്.... അത്രത്തോളം ഭംഗി ഉണ്ട് മഞ്ജു ചേച്ചീനെ ഇതിൽ....

    • @daya-KTH
      @daya-KTH 5 лет назад +6

      സത്യം

    • @aravindvalsarajan3284
      @aravindvalsarajan3284 5 лет назад +6

      true

    • @sumeshkuthuparamba5446
      @sumeshkuthuparamba5446 5 лет назад +2

      ഉലക്ക ഉണ്ട്

    • @aravindvalsarajan3284
      @aravindvalsarajan3284 5 лет назад +23

      @@sumeshkuthuparamba5446 ILLA KETTO ULAKKA ILLA..REPEAT ADICHU KANDITTUM KANUNILLA

    • @treesapg8800
      @treesapg8800 5 лет назад +9

      Aravind valsarajan Super ചേട്ടാ എനിക്ക് തോന്നണത് ആൾ വഴി തെറ്റി ഇവിടെ വന്ന് കമന്റ് ettathana

  • @MelodyQueenShreyaGhoshal
    @MelodyQueenShreyaGhoshal 5 лет назад +717

    Shreya Ghoshal M.jayachandran Rafeeq Ahmed Sudeep Kumar....😘😘😍😍😍
    Addicted to this magical GEM.....😘😘😍😍

  • @ratheeshcg7314
    @ratheeshcg7314 Год назад +6

    ആ tune ആണ് എനിക്ക് ഇഷ്ട്ടപ്പെട്ടത് 🥰🥰 ഈ സിനിമ ഇറങ്ങിയപ്പോൾ തൊട്ട് എനിക്കിഷ്ടമാണ് 🥰🥰⭐️

  • @shuhaibkottakkal
    @shuhaibkottakkal 5 лет назад +194

    *ഈ സോങ്ങിന്റെ ഫീൽ ഒന്ന് വേറെ തന്നെയാണ്..💟🎶 അതിപ്പോ ഓഡിയോ ആയാലും visual ആയാലും* ബാക്കി എല്ലാം..... 😁

  • @sana__fathi1690
    @sana__fathi1690 5 лет назад +133

    മോഹൻലാലും മഞ്ജുവാര്യരും നല്ല ജോടികൾ ആണ് ഒടിയൻ നല്ലൊരു സിനിമ യാണ്

  • @deepaksudevan
    @deepaksudevan 5 лет назад +27

    സൂപ്പർ സോങ് ..... ലാലേട്ടൻ, മഞ്ജു... ഹോ എന്താ ഒരു ഫീൽ.... hats off