#KaathoduKaathoram

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 168

  • @Anu24ak
    @Anu24ak 5 месяцев назад +300

    finally അർജുൻ മീനുവും പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞിരിക്കുന്നു ❤️.KK ഫാൻസ്‌ ന്റെ എത്ര നാളത്തെ കാത്തിരിപ്പാണ് 🤩.ആ scene നല്ല touching ആയിരുന്നു .ആ പിന്നെ ഒരു hug പ്രതീക്ഷിച്ചു 😉😌.സാരമില്ല മീനുവിന്റെ birthday epi നല്ല കളർ ആക്കിയാൽ മതി 😉❣️

  • @chinnu.a864
    @chinnu.a864 5 месяцев назад +90

    1:36 എന്റെ ഭാര്യയെയും കൂട്ടി കറങ്ങാൻ പോവാൻ ഞാൻ ഇനി ആരോടാ അനുവാദം ചോദിക്കേണ്ടത്
    That line🔥
    നീ ആട മോനെ ആൺകുട്ടി😎🙌
    അമ്മയായാലും പെങ്ങളായാലും ഭാര്യയായാലും ഇനി ആരായാലും ഓരോരുത്തരെയും അവരവരുടെ സ്ഥാനത്ത് നിർത്തണം👏🏻👏🏻

    • @ChippyAneesh2020
      @ChippyAneesh2020 5 месяцев назад +2

      Aa line ath onnu klkn aanu eth bharyamarudeyum aagraham ❤

    • @thejalekshmimahesh3058
      @thejalekshmimahesh3058 3 месяца назад

      അനുഭവം ഉണ്ടോ😂 പരനാത്തൂന്നോ അമ്മായിയമ്മയോ?😂

  • @The_priya_
    @The_priya_ 5 месяцев назад +116

    അമ്മയുടേം ചേച്ചീടേം മുന്നിൽ ഉള്ള ഇരുവരുടെയും പ്രകടനം 🙈😍
    ഇനിയിപ്പോൾ കുറച്ചധികം ധൈര്യം ആയല്ലോ അർജുനും മീനുവിനോട് അടുത്ത് ഇടപെടാം... 😇

  • @devika_devuz_
    @devika_devuz_ 5 месяцев назад +318

    മീനുവിന്റെയും അർജുന്റെയും പ്രണയം കണ്ടിട്ട് ചിരി വന്നവർ ഉണ്ടോ ❤❤🤭🤭

    • @AshwinsVlogs
      @AshwinsVlogs 5 месяцев назад +11

      More like I was on cloud nine 😊😊😊

    • @Aisu1718
      @Aisu1718 5 месяцев назад +12

      Undee😂🥹

    • @AryaRamesan-su7lu
      @AryaRamesan-su7lu 5 месяцев назад +9

      Und🤣🥹❤️

    • @shini8997
      @shini8997 5 месяцев назад +6

      ഉണ്ടേ 😂❤❤❤

    • @noorjahannazar6265
      @noorjahannazar6265 5 месяцев назад +5

      Unde❤❤❤

  • @aswathys256
    @aswathys256 5 месяцев назад +44

    അങ്ങനെ പ്രേമാഭിനയത്തിന് വിട🥳🥳 ഇനി അങ്ങോട്ട് original romance കാണാം😍
    Propose ചെയ്തപ്പോൾ ഒരു hug okke പ്രതീക്ഷിച്ചു. അത് കയ്യിൽ പിടിച്ചു അങ്ങ് ഒതുക്കി😌.ഇനി ഇപ്പോൾ മീനുവിന്റെ bday ആയിരിക്കും first hug ഒക്കെ. Waiting for that colourful episodes🥳💗

    • @AryaRamesan-su7lu
      @AryaRamesan-su7lu 5 месяцев назад +1

      Yes❤️💯

    • @lubna8293
      @lubna8293 5 месяцев назад

      Aa episodes okke ini enna undava?

    • @aswathys256
      @aswathys256 5 месяцев назад

      ​@@lubna8293Tamil orderil allathath kond Ivde athokke eppol aanen Arilla. Tamilil birthday kazhinjittan proposing. Ivde thirichan

  • @Ananyadas008
    @Ananyadas008 5 месяцев назад +145

    എന്തായാലും ഇവർ പരസ്പരം സ്നേഹം തുറന്നു പറഞ്ഞല്ലോ💖 ചിലപ്പോഴൊക്കെ അർജുൻ മുതലാക്കുന്നുണ്ട് ഈ അവസരം 😊😅

  • @gopikapdas4284
    @gopikapdas4284 5 месяцев назад +57

    Finally🥰❤️...Meenu&Arjun scene chumma poli... ❤️😘🧿

  • @aswathys256
    @aswathys256 5 месяцев назад +29

    ഇന്ന് അമ്മയുടെയും, ചേച്ചിയുടെയും മുൻപിലുള്ള Arjunte അഭിനയത്തിന് കുറച്ചു originality കൂടുതലായിരുന്നോന്ന് ഒരു doubt😌 മീനുവും തിരിച്ചു ഇഷ്ട്ടം പറഞ്ഞപ്പോൾ ധൈര്യം അങ്ങ് കൂടി😂. ഇനി ഇപ്പോൾ ഇതുവരെ കാണാത്ത പുതിയൊരു Arjune നമുക്ക് കാണാം😎😌

    • @gopikagopz2396
      @gopikagopz2396 5 месяцев назад +7

      ഇനിയിപ്പോ license ഒക്കെ കിട്ടിയല്ലോ ആരെ പേടിക്കാൻ 🤪 ..മീനു കുറെ പാട് പെടും ഇങ്ങനെ പോയാൽ 😂

    • @shini8997
      @shini8997 5 месяцев назад

      @@gopikagopz2396 athe 💞🤗🥰🥰🥰🔥🔥

  • @shini8997
    @shini8997 5 месяцев назад +70

    അങ്ങനെ Arjeenu അവരുടെ പ്രണയം പരസ്പരം തുറന്നു പറഞ്ഞിരിക്കുന്നു....iam so.... Happy 🎉🎉🎉🎉🎉❤❤
    ഇനിയങ്ങോട്ടുള്ള episodes super ആയിരിക്കും❤❤❤
    എന്തൊരു match ആണ് രണ്ട് പേരും.....uff....
    Waiting for Arjeenu Romance 🥰🥰🥰🥰🥰🥰🥰

    • @AryaRamesan-su7lu
      @AryaRamesan-su7lu 5 месяцев назад +6

      💯🥹❤️

    • @shini8997
      @shini8997 5 месяцев назад +10

      ​@@AryaRamesan-su7lu oru hug 🤗 കൂടെ വേണമായിരുന്നു .... അല്ലേ......

    • @AryaRamesan-su7lu
      @AryaRamesan-su7lu 5 месяцев назад +3

      Sheriya tamilu hug undayirunnu evde athu kannichuilla🙂meenuvinte birthdaykke arjun ettante gift kndu meenu hug chyyumayirikkum nammukke expect chyym 🙂

    • @shini8997
      @shini8997 5 месяцев назад +3

      ​@@AryaRamesan-su7luss..... hope for the best ❤❤❤

    • @AryaRamesan-su7lu
      @AryaRamesan-su7lu 5 месяцев назад +3

      Atheda😌❤️

  • @Aisu1718
    @Aisu1718 5 месяцев назад +45

    Randum koodi innuu thakarthallo😂🥹...Proposal scn uff kiduu🙈🥺..Oru hug um koodi preteekshichu ayirunnu😢 saramilla inni time undallo😅.Arjun ne innii ellam ninte kayyill aan minichekkane😅Nml neerashapeduthaluu expectations kurachu kooduthal ulla teams aan nml🤪🙈..So nalla moment okke tharanam..

    • @lincysamuel5145
      @lincysamuel5145 5 месяцев назад +3

      😂kollalo..kochu galli 😂😂😂

    • @AryaRamesan-su7lu
      @AryaRamesan-su7lu 5 месяцев назад +2

      Aisu🥹❤️😹

    • @shini8997
      @shini8997 5 месяцев назад +1

      ഞാനും പ്രതീക്ഷിച്ചു❤❤❤

    • @Aisu1718
      @Aisu1718 5 месяцев назад

      ​@@lincysamuel5145🤭😁😁♥️

    • @Aisu1718
      @Aisu1718 5 месяцев назад +1

      ​@@AryaRamesan-su7lu😁😘😘♥️

  • @gopikagopz2396
    @gopikagopz2396 5 месяцев назад +29

    ഇതിപ്പോ അർജുനെ പോലെ തന്നെ ഞാനും ഞെട്ടി guys 😭 the confession scene was soo good ❤️ and their chemistry is vere level 🔥
    അർജുൻ ഇങ്ങനെ ചിരിച്ചു കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷമാണ് ..Even if he is a fictional character , His every win feels so personal to me 🥺

  • @lincysamuel5145
    @lincysamuel5145 5 месяцев назад +36

    Their love story had the slowest beginning 💕
    &
    The most sweetest love story begins 💕. Awaited moments ❤

  • @SoumiaJose-f9w
    @SoumiaJose-f9w 5 месяцев назад +45

    രണ്ടും കൂടെ ഇത് ഡയറക്ടർ പറയുംപോലെ ചെയ്യുന്നതാണോ, അതോ കൈയിന്നു ഇടുന്നതാണോ? അത്രക്ക് ഒറിജിനാലിറ്റി ഉണ്ട് 😍😍അതുകൊണ്ട് ചോദിച്ചതാ 😁😁😁എന്താ റൊമാൻസ് 🫣🫣🫣

    • @lincysamuel5145
      @lincysamuel5145 5 месяцев назад +13

      Perfection മുഖ്യം ബിഗിലെ 😂

    • @shini8997
      @shini8997 5 месяцев назад +4

      🥰💞💞💞🤗

    • @AryaRamesan-su7lu
      @AryaRamesan-su7lu 5 месяцев назад +4

      🤩❤️

    • @Aisu1718
      @Aisu1718 5 месяцев назад +4

      🤭♥️

    • @josekjoseph1214
      @josekjoseph1214 5 месяцев назад +9

      സ്റ്റാർട്ട്‌ മ്യൂസിക്കിൽ വന്നപ്പോൾ ചെയ്തതൊക്കെ സീരിയലിൽ കാണാൻ ഇത്രയും നാൾ കാത്തിരിക്കേണ്ടി വന്നു. 🤭🤭

  • @REMESANS-rt1gm
    @REMESANS-rt1gm 5 месяцев назад +32

    ❤ennim aaanu sherikkum ulla romance uff negal polikkum negale konde pattu ithu adipoli akkan
    Vetri malar combo negal break chyythu arjeenu first ethi 🥺❤

  • @KichuKumar.78.
    @KichuKumar.78. 5 месяцев назад +123

    ആ ഗീതഗോവിന്ദം എടുത്ത് മാറ്റിയിട്ട് ഈ സീരിയലിന് Prime time കൊടുക്കണം നല്ല സീരിയൽ ആണ് കാതോട് കാതോരം

  • @sgte2358
    @sgte2358 5 месяцев назад +29

    എന്റെ സൂപ്പർ സ്റ്റാർ അർജുൻ ❤️ മീനു

  • @gmcreations1845
    @gmcreations1845 5 месяцев назад +78

    Finally both are expressed their feelings to each other soo happy Arjunmeenu😍❤️

  • @sethusethukrishnan1154
    @sethusethukrishnan1154 5 месяцев назад +6

    സൂപ്പർ 🌹🌹🌹🌹

  • @tomywilliams501
    @tomywilliams501 5 месяцев назад +48

    കിട്ടിയ അവസരം മുതലാക്കുകയാണ് ലെവൻ 😂

  • @The_priya_
    @The_priya_ 5 месяцев назад +19

    അർജുൻ മീനുവിനോട് തന്റെ പ്രണയം പറയാൻ പോവുന്നത്... 🥰
    താൻ പ്രണയം പറഞ്ഞാൽ എന്താവും പ്രതികരണം.. തിരിച്ച് ഇഷ്ടം ആണെന്ന് പറയോ....
    അങ്ങനെ അങ്ങനെ....
    അർജുന്റെ ആ പേടിയും പതർച്ചയും എല്ലാം മനസ്സിലാവുന്നുണ്ടാരുന്നു..
    തന്റെ ഉള്ളിലെ പ്രണയത്തെ അങ്ങ് തുറന്ന് വിട്ടപ്പോൾ, സ്വതന്ത്രമാക്കിയപ്പോൾ ഉള്ള സന്തോഷം....🙈🤩

  • @gmcreations1845
    @gmcreations1845 5 месяцев назад +15

    Plz change the serial timing 6 to 6.30 this serial is too good compare to other serials

  • @REMESANS-rt1gm
    @REMESANS-rt1gm 5 месяцев назад +25

    ❤ithuokk aanu mone romance uff ndhoru feel aanu randum kude romance kanikkumpol negale kond ithu pattu❤ndhoru match randuperm❤asianet histroyilu illa ithreyum nalla jodis ithupole match ulla.randum perum aduth ninnalum dhoore ninnalum byankara match aanu magical pairs.asianetile ippozhthe serial ulla kure jodis undallo avarude okk romance kannumpol chirivarum over romance kannichittum oru feelingsumilla Karanm onninum oru match thonnichitte illa.but arjeenu ellam kondum adipoli match aanu our beautiful romantic jodis❤❤

  • @sruthypm1820
    @sruthypm1820 5 месяцев назад +17

    Arjeenu ❤️❤️❤️

  • @DhaneshShani-y4f
    @DhaneshShani-y4f 5 месяцев назад +11

    Meenu ❤🥰👍 Arjun

  • @lincysamuel5145
    @lincysamuel5145 5 месяцев назад +31

    💕Yes,their love had the slowest beginning ,but they got into our minds and captured our hearts within a blink of eyes.And that's the chemistry of Arjun and Meenu.Very few couple could create such an impact without any physical touch or cliche romance.
    All thanks to RAHUL and KRISHNENDHU who beautifully portray ARJEENU onscreen ❤❤

  • @riyankafrancis1077
    @riyankafrancis1077 5 месяцев назад +18

    Arjeenu ♥️🖤

  • @REMESANS-rt1gm
    @REMESANS-rt1gm 5 месяцев назад +19

    ❤❤arjeenu❤❤thumbnail

  • @bindhum6080
    @bindhum6080 5 месяцев назад +19

    ❤❤ അർജുൻ മീനു സൂപ്പർ ❤❤ സീരിയലും സൂപ്പർ

  • @Bindu.889
    @Bindu.889 5 месяцев назад +18

    Woowwww🔥🔥🔥
    Arjeeenu❤
    Views nokk enik vayyyaa
    Arjunte oru karyamm 😂❤

  • @REMESANS-rt1gm
    @REMESANS-rt1gm 5 месяцев назад +29

    Njngal arjeenu fans wi8 chyytha nimisham❤😚

  • @jithiltt0072
    @jithiltt0072 3 месяца назад +2

    😂😂😂😂ee ammakkidhendhinde keda🥰🥰🥰😌

  • @AryaRamesan-su7lu
    @AryaRamesan-su7lu 5 месяцев назад +23

    finally arjeenu parasparam ishttam aaennu paranju e oru daykke ayirunnu njngal arjeenu fanskare wi8 chyythathe🥹❤️.ennim agotte ulla randuperudeyum romance kanan wi8 aanu .valare natural ayitte aanu randuperum propose chyythe ottum over emotions akkathe 💞
    Oru hug expect chyythu saramilla meenuvinte birthday varunnu .meenuvinte birthdaykke arjun ettan surprise gift kodukkumpol hug undayirunnu tamilu.so malayathilum tamil pole edukkanm meenuvinte birthday🌝❤️

    • @AshwinsVlogs
      @AshwinsVlogs 5 месяцев назад +2

      Fingers crossed 🤞🏻

  • @mollyvarghese4325
    @mollyvarghese4325 5 месяцев назад +30

    Arjun meenu supper❤❤

  • @Saritha0401
    @Saritha0401 5 месяцев назад +22

    Uff kanan kaathirunna nimisham😂 nthyrunnu randalum koode polichu❤ ammede chechidem munnil ninn kanichth serikm acting thanne arunno🤣🤣

  • @reshmiremesan8257
    @reshmiremesan8257 5 месяцев назад +16

    Ndhoru chemistry njngal wi8 chyytha moment arjeenuvinte❤❤

  • @AshwinsVlogs
    @AshwinsVlogs 5 месяцев назад +24

    Krishnendhu, your portrayal of Meenu is truly exceptional, showcasing acting skills that are on a whole other level. The way you uniquely delineated Meenu's character traits is commendable, adding depth and authenticity to the role. You've captured Meenu's overwhelming happiness with clean precision, making her emotions palpable and relatable to the audience. Your flawless depiction of Meenu's sheer joy after Arjun's proposal is incredibly moving, drawing us into her world with every moment. What sets you apart is your remarkable knack for conveying emotions onto us, making us feel every joy, sorrow, and triumph alongside Meenu. It's a unique ability, and I applaud you for your talent and dedication in bringing Meenu to life in such a captivating manner. I hope you bag a lot of Awards for your Arete acting 👏🏻👏🏻👏🏻🔥🔥🔥👍🏻👍🏻❤️❤️❤️🧿🧿🧿

  • @reshmiremesan8257
    @reshmiremesan8257 5 месяцев назад +14

    Arjeenu❤❤🥺

  • @archanaakumar3144
    @archanaakumar3144 5 месяцев назад +20

    ARJEENU Pwolikuvannallo ❤❤❤❤

  • @varshaviswambaran-vj5bd
    @varshaviswambaran-vj5bd 5 месяцев назад +16

    ഈ സീരിയൽ 7.30 ആക്കാൻ പറ്റുമോ...

  • @AshwinsVlogs
    @AshwinsVlogs 5 месяцев назад +25

    Oh My God! I'm on cloud nine. Finally this is the episode we've all been waiting for. I wanted to jump a lot cause of sheer happiness but I couldn't since I'm on a train surrounded by pther passengers. 🤣🤣 Rahul, I must commend you for your exceptional performance as Arjun. Your ability to convey unwavering commitment to depict Arjun's happiness is truly commendable. The way you've immaculately captured Arjun's sheer joy after Meenu's said Yes to your proposal is simply breathtaking. Your portrayal is so convincing that it feels like we're experiencing Arjun's happiness ourselves. And that is an Unique Talent not many acquire bro. Rahul, you possess an innate quality to inveigle us with your acting skills, drawing us deeper into the storyline with every expression and gesture. Through your brilliant portrayal, you've effortlessly conveyed your emotions onto us, making us laugh, cry, and empathize with Arjun's journey. Your dedication and talent shine through in every scene, enriching the story and leaving a lasting impact on the audience. I wholeheartedly thank you for sharing your incredible talent and bringing Arjun to life in such a captivating manner. I really hope you grab an insane amount of Awards for your quality Acting bro. (Touchwood) 👌🏻👌🏻👍🏻👍🏻🔥🔥🔥👏🏻👏🏻👏🏻🧿🧿🧿🧿🧿🧿

  • @Sree944-s8p
    @Sree944-s8p 5 месяцев назад +40

    Thumbnail 🙈👀
    Arjeenu❤

  • @Aisu1718
    @Aisu1718 5 месяцев назад +27

    Arjeenu🤌🏻🥹♥️ Chekkan kittiya chance anguu nannayi muthaledukuvaa🙈

    • @lincysamuel5145
      @lincysamuel5145 5 месяцев назад +10

      Muthaledukkatte 😂 വർഷം ഒന്ന് കഴിഞ്ഞില്ലേ 😂

    • @noorjahannazar6265
      @noorjahannazar6265 5 месяцев назад +2

      Athe

  • @smithaindu6662
    @smithaindu6662 5 месяцев назад +12

    Asianet pls change the timings to 8.30 or 9 pm, we r not able to see arjun meenu romance, we r working people pls change the time, or retelecast the episodes at night....

  • @reshmiremesan8257
    @reshmiremesan8257 5 месяцев назад +12

    Thumbnail❤❤

  • @Dreamgirltvm4234
    @Dreamgirltvm4234 5 месяцев назад +20

    Oru Hug akamairnn🙂

  • @aswathys256
    @aswathys256 5 месяцев назад +20

    നാളത്തെ promoil first sceneil എന്തിനാ ആ bgm കൊടുത്തേ. ഒരു terror bgm😬 BGMs ക്ഷാമമുള്ള serial ഒന്നുമല്ലല്ലോ KK. പിന്നെ എന്തിനാ നല്ല sceneil ഒക്കെ ഇങ്ങനെ negative bgm ഇട്ട് ആ sceneinte positive feel കളയുന്നേ. അന്ന് first ngt sceneilm ഇങ്ങനെ ആയിരുന്നു. Romantic/funny bgm ഇടാനുള്ളതിന് ഒരു terror bgm ഇട്ട് ആ sceneinte mood കളഞ്ഞു.
    ഇനി അങ്ങോട്ട് എല്ലാം ഇവരുടെ നല്ല moments ആണ്. നല്ല adipoli bgms ഇട്ട് scene colour ആക്കണം(epi &promo). Negative bgm ഇട്ട് sceneinte positive vibe കളയല്ലേ

    • @gopikagopz2396
      @gopikagopz2396 5 месяцев назад +4

      അതന്നെ എന്തോന്ന് bgm ആണത് 😬 ഒരു നിമിഷം ഞാൻ പേടിച്ച് പോയി..എന്തോ വരാൻ പോകുന്ന് എന്ന് കരുതി....ഇതിൽ ഇപ്പോൾ bgms പണ്ടത്തെ അത്ര ശ്രദ്ധിക്കുന്നില്ല എന്നു തോന്നുന്നു ... നാളെ ഇനി എപ്പിസോഡിലും ഇങ്ങനെ ആണോ എന്തോ 🤦

    • @lubna8293
      @lubna8293 5 месяцев назад

      Nalethe promoyile scenes okke Ammaye kanikkanulla acting thanneyaano🤔

    • @AryaRamesan-su7lu
      @AryaRamesan-su7lu 5 месяцев назад +1

      Crct ivar ndha ippm ithokk onnu nokkathe e serialinte bgm okk vere level aanu arjeenu romance +bgm kude akkumpol nalla feel aanu kanan. enni akilum pazhya bgm konduveranm ivarude romance enni agotte thudaguva🙂

    • @gopikagopz2396
      @gopikagopz2396 5 месяцев назад +1

      ​@@AryaRamesan-su7lusanand sir nod parayanm 😒 ipo ejk de pirake anunn thonunn kk shradhikunla

    • @aswathys256
      @aswathys256 5 месяцев назад +1

      ​@@lubna8293 No real aan. Bed roomil ulla scenes aan. ATh Ngane amma kanum. Meenu varacha pic arjun kodukkunna scene okke aan nale

  • @rs-rw2fy
    @rs-rw2fy 5 месяцев назад +33

    Meeenu ❤Arjun best pair🎉

  • @lincysamuel5145
    @lincysamuel5145 5 месяцев назад +90

    അമ്മയുടെയും ചേച്ചിയുടെയും മുൻപിൽ വെച്ച് കാണിച്ചതിൻ്റെ ഒരു അംശം എങ്കിലും ബീച്ചിൽ വെച്ച് proposal കഴിഞ്ഞതിന് ശേഷം കാണിചിരുന്നെങ്കിൽ നന്നായേനെ 🙈എന്തായാലും അവിടെ വരെ പോയതല്ലേ 😂😂

  • @suranniya.p9018
    @suranniya.p9018 5 месяцев назад +22

    Arjun meenu😍

  • @Bindu.889
    @Bindu.889 5 месяцев назад +11

    ❤❤❤

  • @AryaRamesan-su7lu
    @AryaRamesan-su7lu 5 месяцев назад +19

    Thumbnail🥺💞

  • @aswathi_930
    @aswathi_930 5 месяцев назад +7

    Eda araju eatta nallonam mulakkunnd alle adipoli

  • @lonithajv
    @lonithajv 5 месяцев назад +8

    🥰🥰🥰🥰🥰🥰🥰

  • @Sreelakshmi8226
    @Sreelakshmi8226 5 месяцев назад +8

    Gokhila സീൻ ഇതുപോലെ ഒക്കെ നന്നായി എടുക്കാൻ പാടില്ലേ makers അവർക്കും ഔട്ട്ഡോർ സീൻ ഒക്കെ കൊടുക്ക്😢 എപ്പോഴും റൂമിൽ ഇരുന്ന് വഴക്ക് തന്നെ change കൊണ്ട് വായോ. അവരുടേ ഹാപ്പി momentsnu വെയ്റ്റിംഗ് ആണ് ❤

    • @Bindu.889
      @Bindu.889 5 месяцев назад +4

      Gowkhila hugging scene okke ond tamilil ambalathil vech avru close allalo so eppozhe kanilla🥲

  • @sreedevivm4288
    @sreedevivm4288 5 месяцев назад +17

    ശ്ശോ 😂

  • @amruthasworld1480
    @amruthasworld1480 5 месяцев назад +4

    അർജുൻ എന്താ ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ്‌ ഇടാത്തത്

    • @aswathys256
      @aswathys256 5 месяцев назад +11

      Arjun എപ്പോഴും bike ഓടിക്കുമ്പോൾ helmet വെക്കാറുണ്ട്. Rare scenesil മാത്രമാണ് helmet ഇല്ലാതെ കണ്ടിട്ടുള്ളു.

  • @amrithaammu8436
    @amrithaammu8436 5 месяцев назад +4

    Earamana rojavee Season 1❤
    remake to malayalam

  • @nambanff6618
    @nambanff6618 5 месяцев назад +4

    😂

  • @hafsanizar6180
    @hafsanizar6180 5 месяцев назад +24

    Arjeenu ❤

  • @SajiPanattil-pt7fs
    @SajiPanattil-pt7fs 5 месяцев назад +20

    Arjeenu😚❤️

  • @Kaathodu_kaathoram
    @Kaathodu_kaathoram 5 месяцев назад +15

    ❤❤