BODY SNATCHERS |REAL STORY|ബ്രിട്ടനെ വിറപ്പിച്ച ശവം വിൽപ്പനക്കാർ|Mlife Daily| BS CHANDRA MOHAN

Поделиться
HTML-код
  • Опубликовано: 9 сен 2024
  • In the late 1820s, William Burke and William Hare supplied anatomist Dr Robert Knox with fresh corpses for research, earning the reputation of 'body snatchers'.
    Download India's no 1 audio book platform with this link and get 3 month extra subscription( total 15 month) for just 199/- Link:kukufm.com/mal...
    Use this coupon for 50% off : MLIFE200
    For more Feedback and suggestions please fill the google form given below in the description and comment. Link:
    tinyurl.com/fe...
    At the time, there was a shortage of cadavers for anatomy classes at the University of Edinburgh, and this gave rise to an illegal new industry in the city - grave robbing.
    But Burke and Hare took a different route from most body snatchers and actually murdered people before passing on their bodies to science. They never actually plundered any graves, yet the details of their story are often mistold...

Комментарии • 164

  • @sach779
    @sach779 Год назад +135

    2022 ഒക്ടോബർ 10.. രാത്രി 9 മണി കഴിഞ്ഞു 30 മിനിറ്റ്... പതിവ് പോലെ മൊബൈൽ സ്ക്രോൾ ചെയ്തു കൊണ്ടിരുന്ന ഞാൻ ഞെട്ടുകയാണ്.... വെറുതെ ഞെട്ടി എന്ന് പറഞ്ഞാൽ പോരാ അക്ഷരാർഥത്തിൽ ഞെട്ടുകയാണ്... അതാ അവിടെ ചന്ദ്രമോഹൻ സാറിന്റെ പുതിയ വീഡിയോ വന്നിരിക്കുന്നു!!!!😍 ഇനി ഇത് തീർത്തിട്ട് വേണം ബോംബെ അധോലോകത്തിൽ പോയി ബാക്കി വെച്ച അരുൺ ഗാവിലിയുടെ കഥ കാണാൻ. 😍

  • @renjithmohanan763
    @renjithmohanan763 Год назад +22

    ഇതൊക്കെ ഉറങ്ങാൻ കിടക്കുമ്പോൾ തന്നെ ഹെഡ് സെറ്റ് വെച്ച് കേൾക്കുമ്പോൾ ഉള്ള ഒരു സുഖം അത് പൊളി ആണ് 🥰

  • @shajimonkk5667
    @shajimonkk5667 Год назад +16

    ഭയാനകമായ കഥ മനോഹരമായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ 👌👌

  • @mubithrikadeeri9526
    @mubithrikadeeri9526 7 месяцев назад +3

    ചേട്ടാ ഞാൻ ഇപ്പോൾ ദിവസംവും കേൾക്കാരുണ്ട് വീട്ടിൽ ജോലികൾ ചെയ്യുമ്പോൾ ആണ് അധികവും കേൾക്കാർ എന്റെ ജോലികൾ പെട്ടന്ന് തീരും എനിക്ക് കഥയും കേൾക്കാൻ pattuum സൂപ്പർ ആണ് 🤗💯👍👍👍

  • @vinurichu859
    @vinurichu859 Год назад +7

    സർ,ഒരു റിക്യുസ്റ് ഉണ്ട്.ചോള രാജാക്കൻ മാരുടെ കഥ സർ പറഞ്ഞു കേൾക്കാൻ വളരെ അധികം ആഗ്രഹം ഉണ്ട്.അതിൽ പൊന്നിയം സെൽവം സ്റ്റോറിയും ഒരു പാട് യൂട്യൂബ് ചാനൽ കഥ വന്നിട്ടുണ്ട് എല്ലാം കേട്ടിട്ടും കഥയിൽ ഒരു ഗ്രിപ് എവിടെ ഓകയോ മിസ് ആയതു പോലെ..സർ പറയുമ്പോൾ ആ വോയിസ്‌ മോഡ്ലേഷൻ അതു ഒരു സംഗതി ആണ്.ദയവായി ചോള രാജാക്കൻ മാരുടെ സ്റ്റോറി ഇതിൽ പ്രതീഷിക്കുന്നു..
    സുഹൃത്തുക്കളെ ഇ കഥ ഇ ചാനലിൽ പറയാൻ നിങ്ങളുടെ കൂടെ സപ്പോർട് ഞാൻ പ്രതീക്ഷിക്കുന്നു..

  • @pramodkumar-bg3lq
    @pramodkumar-bg3lq Год назад +1

    സാറിന്റെ അവതരണം വളരെ ഇഷ്ടമാണ് ഇനിയും പ്രതീക്ഷിക്കുന്നു

  • @Linsonmathews
    @Linsonmathews Год назад +18

    നാളെ levi ഉണ്ടാകും എന്ന് വിശ്വസിക്കുന്ന നമ്മൾ 🤗👌👌👌

  • @libeeshvk
    @libeeshvk Год назад +6

    ❤️❤️👍 സാർ ലവിക്കു വേണ്ടി വെയിറ്റ് ചെയ്യുന്നു

  • @sathyanv883
    @sathyanv883 Год назад +1

    വളരെ മനോഹരം അഭിനന്ദനങ്ങൾ ചന്ദ്ര മോഹൻ സാർ

  • @shahulhameedpvs7536
    @shahulhameedpvs7536 Год назад +4

    ഹോസ്പിറ്റൽ അതിക്രിതരെ വിടാൻ പാടില്ലായിരുന്നു
    എങ്കിലും മഹത്തായ കോടതി വിധി : respect 🙏

  • @jobyjohn5265
    @jobyjohn5265 Год назад +7

    നാളെ ലെവി ഉണ്ടാകുമോ

  • @monusentertainment117
    @monusentertainment117 Год назад +4

    Inn Levi undo reply must

  • @albint637
    @albint637 Год назад +6

    ലെവിയും പിള്ളേരും നാളെ വരുമോ, കട്ട വെയ്റ്റിംഗ് 😍

  • @fingertips7148
    @fingertips7148 Год назад +1

    വളരെ മനോഹരമായി.. അത് എനിക്ക് ഇഷ്ടായി 😝

  • @yoganandansivadasanpillai6261
    @yoganandansivadasanpillai6261 Год назад

    മനോഹരമായ അവതരണം...ഇത് പോലെ ഉളള വീഡിയോസ് ഏറെ ഇഷ്ടം...ഇനിയും പ്രതീക്ഷിക്കുന്നു

  • @salmanshamsudheen3976
    @salmanshamsudheen3976 Год назад +3

    ഇപ്പൊൾ നിരോധിച്ച പോപുലർ ഫ്രണ്ടിനെ പറ്റി ഒരു detail video ചെയ്യാമോ
    #Request

  • @rajaraman2372
    @rajaraman2372 Год назад

    ഇതു വരെ കേട്ടതിൽ വ്യത്യസ്തമായ കഥ.. അടിപൊളി.. ഭയാനകം..😮

  • @user-hx5hb7ov9d
    @user-hx5hb7ov9d Год назад +3

    സാർ കഥകൾ വളരെ മികച്ച ആണ്.. 💞💞
    സാർന്റെ കഥകൾ കേട്ട് എനിക്ക് ജീവിതത്തിലേക്കു തിരികെ വരാൻ സാധിച്ചു 🌹🌹🌹🌹🥰🥰

  • @fawas6634
    @fawas6634 Год назад +4

    Nale Levi indavoo....

  • @ibrukanhangad9446
    @ibrukanhangad9446 Год назад +1

    സാറിന്റെ ഇതേ കഥ ഇന്നലെ കേട്ടു 😃😃

  • @vijayankumar6596
    @vijayankumar6596 Год назад +3

    Sir, where is Levi,

  • @nipundass
    @nipundass Год назад +3

    Sir നാളെ ലെവി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  • @abhiramabhilashpk4808
    @abhiramabhilashpk4808 Год назад +4

    Sir tomorrow Levi undavo?

  • @vijilvs5084
    @vijilvs5084 Год назад +2

    Superrr

  • @merwindavid1436
    @merwindavid1436 Год назад +2

    BSC sir othiri ishttam 😘

  • @aneeshvnair4140
    @aneeshvnair4140 Год назад +1

    Very good presantation thank you sir 🔥🔥👍

  • @lovesongs8086
    @lovesongs8086 Год назад +1

    ഇത് മദ്യപിക്കണ്ടു പറഞ്ഞ ചന്ദ്രമോഹൻ സർ നു ഒരു കുതിര പവൻ 😆😆

  • @rajeevpillai8711
    @rajeevpillai8711 Год назад +1

    Video is not playing properly. Automatically paused and repeating.

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 Год назад +1

    Kalaki 👍🏿 👍🏿 👍🏿 👍🏿 👍🏿

  • @amardeva3984
    @amardeva3984 Год назад +1

    ദയവായി ഈ പരസ്യം ഒന്ന് നിർത്തു പ്ലീസ്

  • @______-gz9oq
    @______-gz9oq Год назад +2

    Super sir 👍🏼

  • @rajeeshsantha2453
    @rajeeshsantha2453 Год назад +1

    ഹായ് സർ, വിദേശ നാണയങ്ങളുടെ പേര് പറയുമ്പോൾ അതിന്റെ ഇന്ത്യൻ മൂല്യം കൂടി പറഞ്ഞാൽ നല്ലതായിരുന്നു...

  • @ratheeshmurali6134
    @ratheeshmurali6134 Год назад

    അഭിനന്ദനങ്ങൾ Sir

  • @fardheenmuthu2133
    @fardheenmuthu2133 Год назад +2

    ഹായ് സർ

  • @premdasviswanathan3304
    @premdasviswanathan3304 Год назад +3

    ചേട്ടാ, വിശ്വവിഖ്യാതമായ ഹൊറർ കഥകളും നോവലുകളും വേണം. പരിഗണിക്കുമല്ലോ.

  • @rafiofficial3864
    @rafiofficial3864 Год назад

    ✌🏻✌🏻🤩🤩 innu njan kadha kettu urangum

  • @fazilahameed8723
    @fazilahameed8723 Год назад +1

    ഇതിനെ അവലംബിച്ചു ഇറങ്ങിയ സിനിമയുടെ പേര് ആർക്കെങ്കിലും അറിയാമോ ?

  • @somucs6061
    @somucs6061 Год назад +1

    അങ്ങനെ ഹിറ്റ്ലർ ഉപേക്ഷിച്ചു എന്ന് തോന്നുന്നു

  • @roseandroshror1927
    @roseandroshror1927 Год назад +1

    അഭി ഗേൾ ❤
    ഈ പേര് ഇപ്പോൾ കേൾക്കാനെ ഇല്ല
    നാളെ ലെവി ലീവ് ആയിരിക്കുമോ

  • @sinajsz7783
    @sinajsz7783 Год назад +1

    First part??

  • @ajithnilambur2267
    @ajithnilambur2267 Год назад +1

    Superb sir❤❤❤... ശ്വാസം ഇപ്പോഴാ വിട്ടത്......

  • @shijoscaria3833
    @shijoscaria3833 Год назад +1

    Vanakam.sir

  • @tressajohntressajohn
    @tressajohntressajohn Год назад

    Ho bhayanakam ..super story sir..mattavaneum thookki kollanam ayirunnu

  • @nandhanatemplepm881
    @nandhanatemplepm881 Год назад +1

    Nantinamaskaram

  • @pinkeyrajeev2515
    @pinkeyrajeev2515 Год назад

    Superb ❤

  • @ibrukanhangad9446
    @ibrukanhangad9446 Год назад +1

    thanks sir

    • @ibrukanhangad9446
      @ibrukanhangad9446 Год назад

      സാറിന്റെ ഇതേ കഥ ഇന്നലെ കേട്ടു 😃😃

  • @laijudevassy4450
    @laijudevassy4450 Год назад +2

    ❤❤

  • @recipefocus7915
    @recipefocus7915 Год назад +1

    Super sir

  • @Том-Том
    @Том-Том Год назад +1

    Sir kuku FM il vaayikuvanel dhairyamayi edukkam

  • @subbusubbu7825
    @subbusubbu7825 Год назад +1

    Sir kuku FM onnum venda ini adh free aanengl polum. Sirne kand kond sirnde vaain ketal madhi. Adha ishtam.

  • @sibinbenzine7631
    @sibinbenzine7631 Год назад +1

    Super ❤️

  • @maheshnambidi
    @maheshnambidi Год назад +1

    10.10.22

  • @nigeshk
    @nigeshk Год назад +1

    നമസ്ക്കാരം🙏🙏🙏🙏

  • @anilbhaskar3589
    @anilbhaskar3589 Год назад +1

    ഗുഡ് സ്റ്റോറി ❤

  • @vraghavan2952
    @vraghavan2952 Год назад +2

    Sir
    What are you doing.
    Where is Levi?
    Where is Hitler?
    Where is Death Note?
    Very bad.
    Please first complete pending stories

  • @anandugireeshan6582
    @anandugireeshan6582 Год назад +1

    What a story

  • @rajant7973
    @rajant7973 Год назад

    Amazing

  • @akhilkumar5822
    @akhilkumar5822 Год назад +2

    Hunding storys chayamo thriller sathanam

  • @muhammadmuflih1571
    @muhammadmuflih1571 Год назад +1

    👍

  • @sjinachuz2167
    @sjinachuz2167 Год назад +1

    പതിവ് പോലെ വീണ്ടും ചന്ദ്രമോഹൻ സർ🤘

  • @shijoscaria3833
    @shijoscaria3833 Год назад +1

    Abigel

  • @Manoj5871
    @Manoj5871 Год назад +1

    ieth polea ieniyu varatea..

  • @neethusivaraman57
    @neethusivaraman57 Год назад +1

    ഒരു പൗണ്ട് എത്ര ആണ്

  • @abhishekpr1982
    @abhishekpr1982 Год назад +1

    ഈ കുക്കു fm ജിയോ ഫോണിൽ ഫ്രീ ആയി കിട്ടും

  • @Ammusponnus.
    @Ammusponnus. Год назад +1

    Sir. Hi

  • @sijinknox7742
    @sijinknox7742 Год назад

    Great 😊

  • @moosaka212
    @moosaka212 Год назад +1

    ഒകെ സാർ

  • @arun4362
    @arun4362 Год назад +1

    Told wonderfully its quite shaking dark Sombre real cold blood murderers tale

  • @edwinantony8922
    @edwinantony8922 Год назад

    Very nice 👍 sir

  • @jaimonthomaspulickal7147
    @jaimonthomaspulickal7147 Год назад +1

    10/10/2022

  • @sasikumarkumar8710
    @sasikumarkumar8710 Год назад

    Different story

  • @chikkusworld6092
    @chikkusworld6092 Год назад +1

    😍😍😍😍😍

  • @shamsadmv1258
    @shamsadmv1258 Год назад +1

    തത്ത

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 Год назад

    Superb and shocking and thrilling story. Well presented by BS ... Thanks waiting for more videos 🙏😍👍😍

  • @rahimhaneef2345
    @rahimhaneef2345 Год назад +1

    മാസ്റ്റെർ മാസ്റ്റർ

  • @ViVith007
    @ViVith007 Год назад

    Sir ജമാൽ ഗഷോഗി അസ്സസിനേഷൻ എപ്പിസോഡ് ചെയ്യാമോ

  • @anilctnr1863
    @anilctnr1863 Год назад +1

    👍👍👍

  • @gopkumar5581
    @gopkumar5581 Год назад +1

    Hlo

  • @bijoybasanth2005
    @bijoybasanth2005 Год назад

    👌👌

  • @mathewsgeorge3739
    @mathewsgeorge3739 Год назад +1

    🎈🎈🎈🎈🎈

  • @arun4362
    @arun4362 Год назад

    Quite a dark story huw can 1 kill for 💵 💷

  • @habeebullakpofficial5643
    @habeebullakpofficial5643 Год назад

    🥰🥰🥰🥰👍👍
    Good story

  • @afeeshemi7100
    @afeeshemi7100 Год назад

    പൊന്നിയൻ സെൽവൻ ചെയ്യുമോ

  • @saneesh.ksaneesh6759
    @saneesh.ksaneesh6759 Год назад +1

    🥰🥰😍

  • @rajgokulrajgokul9984
    @rajgokulrajgokul9984 Год назад +1

    Wankkam sir 👍🛌

  • @gijazz5030
    @gijazz5030 Год назад

    Sir,
    Oru adipoli thriller story kittiyirunnenkil ennoru aagraham…..
    Verum oru aagraham

  • @deepaktrinity8504
    @deepaktrinity8504 Год назад

    Sir te adima aaya njan

  • @ayurlife2253
    @ayurlife2253 Год назад

    Oru karyam chothichotte reply tharumo. E story Evadannu kitty

  • @robinphilip3733
    @robinphilip3733 Год назад +1

    hi sar anganayanagelel njan kuku afam katalpora penitent e chanal

    • @MlifeDaily
      @MlifeDaily  Год назад

      Nice, ee kadha evide ullu😂

  • @naveenkumarakom7473
    @naveenkumarakom7473 Год назад +1

    Edinburgh spell correctly please

    • @MlifeDaily
      @MlifeDaily  Год назад

      തെറ്റ് പറ്റി അല്ലേ...ഇനി ശ്രദ്ധിക്കാം

  • @nizamudheenkm1514
    @nizamudheenkm1514 Год назад

    🌹👍🏻

  • @mazingdreamz3793
    @mazingdreamz3793 Год назад

    23/10/2022 (time 1:22 am)am watching

  • @rajeshkammathr9356
    @rajeshkammathr9356 Год назад

    👍👍👍👍👍👍

  • @sajaynv3072
    @sajaynv3072 Год назад +1

    Levi oru vikaram aanu ippol oru divasam sir nte oru kadha enkilum kelkathe urangarilla Njan love sir

  • @namelessfellow143
    @namelessfellow143 Год назад

    12:13 appo mlife kelkande

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Год назад

    നരബലി ആകാം ഇപ്പോൾ ഈ കഥ പറയാൻ പ്രചോദനം എന്ന് തോന്നുന്നു.

  • @sujidmm6433
    @sujidmm6433 Год назад +1

    🥰🥰🥰🥰🥰🥰

  • @jojij5072
    @jojij5072 Год назад

    💥🔥❣️😍

  • @jabir133
    @jabir133 Год назад

    ആയിരത്തി തൊണ്ണൂറ്റി ഇരുപത്തി എട്ടു 🙄🙄😨😨😨

  • @binilthomas3175
    @binilthomas3175 Год назад

    Hitler videos ബാക്കി ഇടുവോ