എൻ്റെ ഭാര്യ സഹോദരൻ ദുബായിൽ നിന്നും വിസാ കാലാവധി അവസാനിച്ച ശേഷം മൂന്ന് മാസം അവിടെ തന്നെ നിന്ന് പിന്നീട് പിടിക്കപ്പെട്ട് ഫിംഗർ എടുത്ത് നാട്ടിലേക്ക് അയച്ച് ഒന്നര വർഷം കഴിഞ്ഞ് വിസിറ്റ് വിസയിൽ പോകാൻ വേണ്ടി നോക്കിയപ്പോൾ ഓൾ ജിസിസി not allowed... റിജെക്ട് ആണ്.. നിങ്ങൾ ഒരു രാജ്യത്തെ നിയമം അനുസരിച്ച് ജീവിക്കൂ... സാലറി കൂടുതലോ കുറവോ എന്ന് അല്ല....ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക് മൊത്തം വെട്ടിപ്പിടിക്കാൻ പോയാൽ എല്ലാം തന്നെ നഷ്ടപ്പെടും.
ബ്രോ ഞാൻ നാട്ടിൽ എത്തിയിട്ട് രണ്ടു മാസം ആയി. രണ്ടു വർഷം പൂർത്തി ആയ ശേഷം ആണ് വന്നത്. എന്റെ വിസ ക്യാൻസൽ ചെയ്‌തു. ഇനി എപ്പോഴാണ് കുവൈറ്റിൽ ഇറങ്ങാൻ കഴിയുന്നത് plz റിപ്ലൈ
@@SVRKWTSavarikuwait അല്ല ഞാൻ female ആണ്. കുവൈറ്റി വീട്ടിൽ ആയിരുന്നു അവിടെ വച്ചു വിസ റിന്യൂ ചെയ്തില്ല. എനിക്ക് നാട്ടിൽ പോകണം എന്ന് പറഞ്ഞു അത് കൊണ്ടാണ് ചെയ്യാത്തത്
എന്റെ 20 nomber വിസ ആണ് 1 അര വർഷം ആയി ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നു 18 ലേക്ക് മാറ്റാൻ വേണ്ടി ആഗസ്ത് 22 ന് രണ്ട് ഖഫീലും ഒപ്പ് vechathan പക്ഷെ ഇത് വരെ എനിക്ക് വിസ അടിച്ചു കിട്ടിയില്ല നാളെ നാളെ എന്ന് പറയുന്നു ഇനിയും ആയിരക്കണക്കിന് ആൾകാർക്ക് കിട്ടാൻ ബാക്കിയുണ്ട് എന്ന് പറയുന്നു ശരിയാണോ
എൻ്റെ 18 വിസ ആണ്..പക്ഷെ എൻ്റെ civil id യിൽ address cancel ആയി.പുറത്ത് പോകുന്നതിനു ഒക്കെ കുഴപ്പം ഉണ്ടോ..checking il adress cancel ആണെന്ന് കണ്ടാൽ prblm ആകുമോ...
അഡ്രസ്സ് ക്യാൻസൽ ആയാൽ കുവൈത്ത് ഗവൺമെൻറ് നിയമം ഒരു മാസത്തിനുള്ളിൽ അഡ്രസ്സ് അതിൽ ആഡ് ചെയ്യണം എന്നാണ് പരിശോധനയിൽ പെട്ടാൽ അങ്ങനെ വലിയ പ്രശ്നങ്ങളൊന്നും വരില്ല പക്ഷേ അഡ്രസ്സ് എത്രയും പെട്ടെന്ന് ശരിയാക്കുന്നതായിരിക്കും നല്ലത്
@@SVRKWTSavarikuwait എന്റെ അവസ്ഥയും ഇത് തന്നെയാണ്, ഇപ്പോള്‍ civil id expired ആയി, company address cheithu തരും എന്ന് പറഞ്ഞു ഇതു വരെ cheithu തന്നില്ല, ഇനി ഞാന്‍ എന്ത് ചെയ്യണം
ഉടക്കിന് പോകാതെ നല്ല നിലയിൽ കുവൈറ്റിയോട് ചോദിച്ച് വാങ്ങുക പോലീസ് സ്റ്റേഷനിൽ പോയലും മുൻഗണന കുവൈറ്റികൾക്ക് ആണ് കുവൈറ്റികൾ പോലീസിനെ കണ്ടാൽ കവിളിൻ്റെ അപ്പുറവും ഇപ്പുറവും രണ്ടു ഉമ്മ കൊടുക്കും അവർ ഒന്നാണ് പിന്നീട് താങ്കളെ ഫിംഗർ അടിച്ച് നാട്ടിൽ വിടും ജീവിതത്തിൽ ഗൾഫിൽ പോകാൻ കഴിയില്ല😂
ഇരുപതാം നമ്പർ വിസയിൽ ഉള്ളവർക്ക് നിയമപരമായി പോലീസ് സ്റ്റേഷൻ ഒന്നും പോയി പാസ്പോർട്ട് വാങ്ങിക്കാൻ പറ്റില്ല പിന്നെ ലേബർ കോർട്ടിൽ പോയി പരാതിപ്പെടാം കഴിവതും ഉടക്കിനൊന്നും പോകാതെ നല്ല നിലയിൽ സംസാരിച്ചു വാങ്ങിക്കുന്നതായിരിക്കും
താങ്കൾ പറയുന്നത് അക്ഷരം പ്രതി ശരിയാണ്. എന്ത് നല്ലകാര്യങ്ങൾ പറയുമ്പോഴും അതിനെ വിമർശിക്കാൻ ആളുകളുണ്ടാകും അതൊന്നും കാര്യമാക്കേണ്ട.
കമൻ്റുകൾക്കല്ല പ്രാധാന്യം താങ്കളുടെ ഉദ്ദേശശുദ്ധിക്കാണ്. Good information 👍
എൻ്റെ ഭാര്യ സഹോദരൻ ദുബായിൽ നിന്നും വിസാ കാലാവധി അവസാനിച്ച ശേഷം മൂന്ന് മാസം അവിടെ തന്നെ നിന്ന് പിന്നീട് പിടിക്കപ്പെട്ട് ഫിംഗർ എടുത്ത് നാട്ടിലേക്ക് അയച്ച് ഒന്നര വർഷം കഴിഞ്ഞ് വിസിറ്റ് വിസയിൽ പോകാൻ വേണ്ടി നോക്കിയപ്പോൾ ഓൾ ജിസിസി not allowed... റിജെക്ട് ആണ്.. നിങ്ങൾ ഒരു രാജ്യത്തെ നിയമം അനുസരിച്ച് ജീവിക്കൂ... സാലറി കൂടുതലോ കുറവോ എന്ന് അല്ല....ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക് മൊത്തം വെട്ടിപ്പിടിക്കാൻ പോയാൽ എല്ലാം തന്നെ നഷ്ടപ്പെടും.
💯
മനുശ്യരെ മനശിലാക്കാൻ പറ്റാത്ത എന്ത് നിയമം . പോയി പണി നോക്കാൻ പറയ്‌നം. അവൻ്റെ അമ്മേടെ നിയമം.. ശങ്കികളെ പോലെ ആവരുത് ന്നു പറയണം ..😢
ഹോം made വിസയിൽ വന്നതാണ് ഞാൻ പുറത്തു ജോലി നോക്കാൻ എന്താണ് നമ്മൾ ചെയ്യണ്ടേ
നിങ്ങളുടെ വീഡിയോകൾ അതാത് സമയത്ത് വളരേ ഉപകാരപ്രദമായ വിഷയങ്ങളായിട്ടാണ് എനിക്ക് തോന്നിയത് 🔥
കുരക്കുന്നവർ കുരക്കട്ടെ അവർക്ക് അതേ അറിയൂ
🥰
'Your stand' is an Exemplary 👏
Good
Correct anu chetta
Very good information
Visa ahli ano mubarakal ano enn ariyan pattumo
സർ ഇപ്പൊ എവിടെ എങ്കിലും അപ്പോയ്ന്റ്മെന്റ് ഇല്ലാതെ ബയോ മെട്രിക് ചെയ്യുന്നുണ്ടോ എന്റെ മൊബൈലിൽ സഹീൽ ആപ്പ് work ആവുന്നില്ല
Ahmadi ഇൽ ഇന്നലെ കിട്ടി അപ്പയോമെന്റ് ഇല്ലാതെ പോയാൽ കിട്ടും
@@SameerAbdulla-eu2bkസഹേൽ ആപ്പില്ലാതെയും ചെയ്യാം Meta Portel ൽlogin ചെയ്ത് appointment എടുക്കാം
കുവൈറ്റി ഉണ്ടെങ്കിൽ ഒന്നും വേണ്ട
Well said chetta👍🏼👍🏼
പറയുന്നവർ പറയട്ടെ താങ്കൾ പറയു 👍
As usual, last 14 Kollam ayi kuwaitil nadakkunna onnanu checking.
ബ്രോ ഞാൻ നാട്ടിൽ എത്തിയിട്ട് രണ്ടു മാസം ആയി. രണ്ടു വർഷം പൂർത്തി ആയ ശേഷം ആണ് വന്നത്. എന്റെ വിസ ക്യാൻസൽ ചെയ്‌തു. ഇനി എപ്പോഴാണ് കുവൈറ്റിൽ ഇറങ്ങാൻ കഴിയുന്നത് plz റിപ്ലൈ
Driver ano?
@@SVRKWTSavarikuwait അല്ല ഞാൻ female ആണ്. കുവൈറ്റി വീട്ടിൽ ആയിരുന്നു അവിടെ വച്ചു വിസ റിന്യൂ ചെയ്തില്ല. എനിക്ക് നാട്ടിൽ പോകണം എന്ന് പറഞ്ഞു അത് കൊണ്ടാണ് ചെയ്യാത്തത്
Good information 👍👍👍👍❤️❤️❤️❤️
Thanks for visiting
Thank you 👍🏻👍🏻👍🏻
ആര് കേൾക്കാൻ ആരോട് പറയാൻ പിടിച്ചാൽ കുവൈറ്റികൾ ആ ഭാഗത്ത് വരില്ല
കറക്ട് 👍👍
Hlo... transfer cheyyan pattunna shoon visa engana edukkune ..naatil ninnum wifine kondu varan aaan.. nurse aan
Zoom Visa verumbo seen undo bro
👍👍👍👍
എന്റെ 20 nomber വിസ ആണ് 1 അര വർഷം ആയി ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നു 18 ലേക്ക് മാറ്റാൻ വേണ്ടി ആഗസ്ത് 22 ന് രണ്ട് ഖഫീലും ഒപ്പ് vechathan പക്ഷെ ഇത് വരെ എനിക്ക് വിസ അടിച്ചു കിട്ടിയില്ല നാളെ നാളെ എന്ന് പറയുന്നു ഇനിയും ആയിരക്കണക്കിന് ആൾകാർക്ക് കിട്ടാൻ ബാക്കിയുണ്ട് എന്ന് പറയുന്നു ശരിയാണോ
ശരിയാവും
ഇൻഷാ അള്ളാ എന്ന് പറഞ്ഞെങ്കിൽ അടുത്ത വർഷം നോക്കിയാ മതി😂
ഒരുപാട് ആൾക്കാരുടെ ഇതുപോലെ പെന്റിങ്ങിൽ നിൽക്കുന്നുണ്ട്
Contract visa മാറ്റാനുള്ള നിയമം വരും എന്ന് പറയുന്നത് എന്തായി
കുവൈറ്റിൽ 2 ലേഡീസ് സിവിൽ ഐഡി ഇല്ലാതെ പെട്ടു കിടക്കുക ആണ് അവരെ നാട്ടിൽ എത്തിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ
ഇന്ത്യൻ എംബസിയിൽ പോയാൽ മതി
Good afternoon
👍👍👍👍❤️👌
Churuki paranjall iny kuwaithilek aarum varenda
ബ്രോ 20 വിസയും കൂടാതെ ഫാമിലി വിസയിൽ വന്നിട്ട് പുറത്തെ ജോലി എടുക്കുന്നവരെയും ആണ് കൂടുതലും ടാർജറ്റ് ചെയ്യുന്നത്.....
അതെ നിങ്ങൾ പറഞ്ഞത് ശരിയാണ്
Only for visit visa for all gcc
എൻ്റെ 18 വിസ ആണ്..പക്ഷെ എൻ്റെ civil id യിൽ address cancel ആയി.പുറത്ത് പോകുന്നതിനു ഒക്കെ കുഴപ്പം ഉണ്ടോ..checking il adress cancel ആണെന്ന് കണ്ടാൽ prblm ആകുമോ...
അഡ്രസ്സ് ക്യാൻസൽ ആയാൽ കുവൈത്ത് ഗവൺമെൻറ് നിയമം ഒരു മാസത്തിനുള്ളിൽ അഡ്രസ്സ് അതിൽ ആഡ് ചെയ്യണം എന്നാണ് പരിശോധനയിൽ പെട്ടാൽ അങ്ങനെ വലിയ പ്രശ്നങ്ങളൊന്നും വരില്ല പക്ഷേ അഡ്രസ്സ് എത്രയും പെട്ടെന്ന് ശരിയാക്കുന്നതായിരിക്കും നല്ലത്
@@SVRKWTSavarikuwait എന്റെ അവസ്ഥയും ഇത് തന്നെയാണ്, ഇപ്പോള്‍ civil id expired ആയി, company address cheithu തരും എന്ന് പറഞ്ഞു ഇതു വരെ cheithu തന്നില്ല, ഇനി ഞാന്‍ എന്ത് ചെയ്യണം
ഒരു മാസത്തിനുള്ളിൽ അഡ്രസ്സ് മാറ്റിയില്ലെങ്കിൽ 100 ദിനാർ ഫൈൻ വന്നേക്കാം
Visa(18) cancel cheyyathe poyal thirichu varaan pattumo
Ella
@SVRKWTSavarikuwait orikkalum pattille
എന്റെ പാസ്പോർട്ട് കുവൈറ്റിയുടെ കയ്യില 20 നമ്പർ വിസ ആണ് എനിക്ക് നാട്ടിൽ പോകണം ഏത് പോലിസ് സ്റ്റേഷനിലാ പോവേണ്ടത്
ഉടക്കിന് പോകാതെ നല്ല നിലയിൽ കുവൈറ്റിയോട് ചോദിച്ച് വാങ്ങുക പോലീസ് സ്റ്റേഷനിൽ പോയലും മുൻഗണന കുവൈറ്റികൾക്ക് ആണ് കുവൈറ്റികൾ പോലീസിനെ കണ്ടാൽ കവിളിൻ്റെ അപ്പുറവും ഇപ്പുറവും രണ്ടു ഉമ്മ കൊടുക്കും അവർ ഒന്നാണ് പിന്നീട് താങ്കളെ ഫിംഗർ അടിച്ച് നാട്ടിൽ വിടും ജീവിതത്തിൽ ഗൾഫിൽ പോകാൻ കഴിയില്ല😂
ഇരുപതാം നമ്പർ വിസയിൽ ഉള്ളവർക്ക് നിയമപരമായി പോലീസ് സ്റ്റേഷൻ ഒന്നും പോയി പാസ്പോർട്ട് വാങ്ങിക്കാൻ പറ്റില്ല പിന്നെ ലേബർ കോർട്ടിൽ പോയി പരാതിപ്പെടാം കഴിവതും ഉടക്കിനൊന്നും പോകാതെ നല്ല നിലയിൽ സംസാരിച്ചു വാങ്ങിക്കുന്നതായിരിക്കും
@MinstrelAlive 💯
ജാമിത യുടേ ജബ്ബാറിൻടേ ആരീഫ്ഹുസൈൻടേ വീടിയോ കാണുക
😃😃
Number kittan valla vazhi undo bro
Com instgram id nm kunhi22
Visiting visa basic kurakan chance undo
Vasthayil 300 undakil kittund parangu
Ella bro 400 vanam
Visiting visa vella change ndavoo 1 month maaroo
Only 1 month
സഹൽ ആപ്പ് ഓപ്പൺ ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ മൊബൈലഡി ഫ്രണ്ട് പേജ് മാത്രമേ ഉള്ളു
Ella bro
Bro family visa basic salary Ethraya please reply
800 kd
Sathyam sathyamayi parayuka all the best habeebi
സത്യം ജനങ്ങളോട് വിളിച്ചുപറയുന്നവർക്ക് കല്ലേറ് കൂടും അതാണ്
ഇങ്ങനെ പറയുന്നത് കൊണ്ട് നമുക്ക് അറിയാം പറ്റും
🙏
പരിശോധന നടക്കട്ടെ നീ ഇങ്ങനെ ജനങ്ങളെ ഭയപ്പെടുത്തരുത്......
ഭയപ്പെടുത്തുന്ന തല്ല..നല്ലത് വരട്ടെ എന്ന് പറഞ്ഞു കൊണ്ട് തന്നെ ആണ്...സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട അത്രേ ഉള്ളൂ
നിങ്ങൾക്ക് മലയാളഭാഷ അറിയില്ല എന്ന് തോന്നുന്നുണ്ട് ഞാൻ എന്താണ് വീഡിയോയിൽ ആദ്യം പറഞ്ഞിട്ടുള്ളത്😀
Nale niyamam maarum avide anganeya
ശരിയാണ് ബ്രോ എനിക്ക് ഒന്നും അറിയില്ല നിങ്ങൾ അറിയുന്ന ആളല്ലേ ഒന്ന് വീഡിയോ ചെയ്യുമോ?
വീട് പണി ഒക്കെ കഴിഞ്ഞോ ഇക്ക
ഇല്ല ബ്രോ വീടുപണി നടന്നുകൊണ്ടിരിക്കുന്നുണ്ട്
Ninak onnum Ariyilla,,
ശരിയാണ് ബ്രോ എനിക്ക് ഒന്നും അറിയില്ല നിങ്ങൾ അറിയുന്ന ആളല്ലേ ഒന്ന് വീഡിയോ ചെയ്യുമോ
100✔️👍🏻
Zoon visakarko
ഇപ്പോൾ ഏത് വിസക്കാണെങ്കിലും സ്പോൺസർ മാറി ജോലി ചെയ്യുമ്പോൾ പ്രശ്നം തന്നെയാണ് പിന്നെ എല്ലാവരും ചെയ്യുന്നുണ്ട് പക്ഷേ പരിശോധന വന്നാൽ പിടിക്കപ്പെടും
ബ്രോ ലൈസൻസ് റീന്യൂൽ ചെയുന്നതിന് കണ്ണ് ടെസ്റ്റ് ഉണ്ടോ 🙏
50 വയസ്സിന് മുകളിലാണെങ്കിൽ കണ്ണ് ടെസ്റ്റ് കൊടുക്കേണ്ടി വരും
@SVRKWTSavarikuwait താങ്ക്സ്
Pls message me srv kuwait ok
Entha bro
I have doubt that it in kuwait new rules
@praveenjoseph2484 com instgram
I don't have Instagram
I need one rule clearance
👍❤