തെരുവുകൾ വാഴുന്ന പട്ടികൾ... പട്ടികൾ കുരയ്ക്കുന്നു
HTML-код
- Опубликовано: 7 фев 2025
- തെരുവുപടികൾ മനുഷ്യന് ഭീഷണിയായി സ്വര്യൈ വിഹാരം നടത്തുന്ന നാടായി മാറുകയാണ് നമ്മുടെ സമീപ പ്രദേശങ്ങൾ. അലക്ഷ്യമായി നടക്കുന്ന പട്ടികൾ എപ്പോൾ വേണമെങ്കിലും അക്രമാസക്തരാകാം. കുഞ്ഞുകുട്ടികളെ എന്ത് വിശ്വസിച്ചാണ് നാം വെളിയിലിറക്കുന്നത്.