സാഹചര്യം നോക്കാതെ വിക്കറ്റ് വലിച്ചെറിഞ്ഞത് കണ്ടാൽ ആർക്കും ദേഷ്യം വരും. 152 പന്തിൽ സുന്ദർ 52അടിച്ചു അയാൾ കാണിച്ച ക്ഷമയുടെ പകുതിയെങ്കിലും മുൻനിര കാണിക്കണം.
Yes bro gill add kl keeping that what happens when u add donkey in a horse race he doesn't even know the match status worst shot and for second innings also
@@JiniHoney-d2i 179/9 Aussies now...evde 350 pettennu adichu India ye al out aakki...???!! 300 nearby may be adikum...kure viyarpozhukki adicha adichu ..datsal..
Nitish ne pole ullavar okke number 8 lek vidunnu. Oru left arm pacer polum illathe 11 select cheyunnu. Ist test le big winning combination nnu Sundar ne okke drop cheyunnu. Form il ulla Rahul ne again thonya position lek vidunnu. Tail ender batsman nikkumbo boundary lokke aale nirathi nirthunnu. Ennit last 1 or 2 wickets polum edkkan paadupedunnu. Angane pala vidhamaaana hobbies aanu. Idea okke Captain nte aano coach nte aano entho. Ennalum adipoly aayitind. Onnum parayaanilla. Young players ne thazhek valikkunna senior players. Manoharamaaya kazhcha. Only available in ICT
നമ്മൾ പൂജിച്ചുകൊണ്ട് നടക്കുന്ന സീനിയേഴ്‌സിനെക്കാൾ talent ഉള്ള പിള്ളേര് ബഞ്ചിൽ ഇരിപ്പുണ്ട്. നല്ല defense ഉള്ള attacking players, Tilak varma യെപ്പോലെ abhishek sharma യെപ്പോലെ bowling ൽ mayank yadav നെപ്പോലെയുള്ളവർ.. Seniors കിടന്ന് പുഴുങ്ങുകയാണ്..നല്ല defense പോലും കളിക്കാൻ പറ്റുന്നില്ല..പിന്നെ കുറേ overrated players ഉം like Pant, Jadeja, Siraj ഒരു പ്രായം കഴിഞ്ഞാൽ പരിപാടി നിർത്തണം അന്തസ്സായിട്ട്. Rohit ശർമ്മയൊക്കെ ക്രിസ്മസ് പപ്പാനിയുടെ പോലെയായി.. നാട്ടുകാര് തെറി വിളിക്കുമെന്ന അവസ്ഥ വരുമ്പോൾ ഒരു സെഞ്ച്വറി അടിക്കും പിന്നെയും ടീമിൽ തൂങ്ങിക്കിടക്കും അല്ലാതെ ഇവന്മാര് സ്ഥിരത കാണിക്കുന്നില്ല.. ഇന്ത്യക്ക് വേണ്ടത് talent അല്ല സ്ഥിരതയാണ്.. കിഴവന്മാർ വീട്ടിലിരിക്കട്ടെ പിള്ളേര് വരട്ടേ..
@DaddyOfRealMadrid അങ്ങനെആയിരുന്നെങ്കിൽ Nitish Reddy ക്ക് കളിക്കാൻ പറ്റില്ലായിരുന്നല്ലോ, Tilak varma IPL കളിക്കാൻ തുടങ്ങിയതിനു ശേഷമാണ് Reddy കളിക്കുന്നത്..ഒരു t20 player മാത്രമായിരുന്നു Nitiish Reddy.. Sam konstas നെപ്പോലൊരു 19 കാരന് ഓസ്ട്രേലിയക്ക് വേണ്ടി കളിക്കാൻ പറ്റില്ലായിരുന്നല്ലോ നിന്റെ കണക്കനുസരിച് .. test player ആകാൻ നല്ല defense മതി.. അതുള്ള players ന്റെ കാര്യമാണ് ഞാൻ പറഞ്ഞത്.. Sanju വിന് പോലും അതില്ല.., but Tilak varma, abhishek sharma ഇവർക്കൊക്കെ നല്ല defence കൂടി ഉണ്ട്.i.ഒരു test player എന്ന് പറഞ്ഞാൽ എപ്പോഴും defense mode കളിക്കുന്ന ആളാവണം എന്നുള്ള അമ്മാവൻ വൈബൊക്കെ മാറ്റിപ്പിടിച്ചില്ലെങ്കിൽ ആൺപിള്ളാര് കപ്പടിച്ചിട്ട് പോകും..അയാൾക്ക് attacking shots കളിക്കാനുള്ള capability കൂടി ഇല്ലെങ്കിൽ ഇന്നത്തെ കാലത്തിനി നടക്കില്ല.. നിന്റെ അഭിപ്രായത്തിലപ്പോൾ Travis head നും sehwag നുമൊന്നും ടെസ്റ്റേ കളിക്കാൻ പറ്റില്ലായിരുന്നല്ലോ.. അതൊക്കെപ്പോട്ടെ നീ പറഞ്ഞ എല്ലാം തികഞ്ഞവർ അവിടെപ്പോയിട്ട് എന്താ കാണിക്കുന്നത്..
He will be back..😢😢😢 all times he saves india.. From trouble.. He will continue .. ❤️❤️ this is good i think here is the chance to rethink go forward rishab ❤️
Eppol ഉള്ള ടീം മൊത്തം പൊളിച്ചു പണിയണം. നല്ല ഒരു test 15 ready ആക്കണം. My ഡ്രീം test 15. Oppeners : 1) Y. Jaiswal 2) K. L Rahul ( used backup wk ) 3) S. Gill / R. Gaikwad Middle : 4) C. Pujare 5) V. Kohili 6) H. Vihari Lower Middle : 7) D. Jurel ( WK ) 8) K. Yadav 9) N. Kumar redy 10) A. Patel 11) Y. Chahal 12) Arshadeep Sing 13) Umaran Malik 14) T. Natarajan 15) J. Bumara ( only Main Tournaments ) / Hardic Pandiya ( All rounder )
Correct 👍ഇതാണ് കമ്മീൻസിന്റെ captaincy....ഇത് t20 match അല്ലെന്നു പന്തിനെയും ജെയ്സവലിനിയും പറഞ്ഞു കൊടുക്കണം.. Jaiswal എന്തിന് hook shot try ചെയ്യുന്നു... ഇത് test അല്ലെ...
“Once he is dropped from the playing XI, he will understand what the situation demands. When Rohit is no longer the captain of India, Pant might also lose his place soon. There are many talented players waiting for their chance to shine.”
Enna pine kore flop aayille adutha innings il onnu 50 adichekkam...team il ninnu pokande...ennit baki oru 6 7 innings il single digit um avam...angane aanu pullide mode. Consistency is the main thing allo. Athalle Sanju ne pole illa chila players nte prashnam aayi ellarum parayaaru. Seriya pant nte batting g kandal ariyam enthoram consistent aanu pulli ennu.
പന്ത് കാണിച്ചത് ചെറ്റത്തരം തന്നെ 😢 ഇത്രേം ഉത്തരവാദിത്വം ഇല്ലാത്ത ഒരുത്തനെ ഇന്നേവരെ കണ്ടിട്ടില്ല. 100 കോടിയിൽ അധികം ജനങ്ങളെ പ്രതിനിഥീകരിച്ചാണ് കളിക്കുന്നത്.. ഒരുകാലത്തും പന്തിന് മാപ്പില്ല
ഒരു ഷോട്ട് കൊണ്ട് വിലയിരുത്തേണ്ട ആളല്ല പന്ത് e കളിയിലെ പുറത്തായ ഷോട്ട് മോശം സെലക്ഷൻ ആയിരുന്നു ടെസ്റ്റിൽ റെഡിയുടെ ഷോട്ട് സെലക്ഷൻ നോക്കേണ്ടത് ആണ് ഒരു അവസരത്തിൽ കമിൻസ് ബോളണ്ട് സ്റ്റാർക്ക് ഇവർ ശെരിക്കും മികചബൗൾ ആയിരുന്നു ചെയ്തത് പക്ഷെ റെഡി അതിജീവിച്ച് സെഞ്ച്വറി. നേടി
Panth run nedunnad enganayanenn aarkum ariyilla. Enthokeyo kaati kootunnu..nilath urulunnu.. kidann adikunnu. Ivan nere ninn bat cheyyan ariyilla.. oru standard class illatha batting aan ivantad
എന്തിനുമേതിനും സഞ്ജു സാംസണിനെ കുറ്റം പറയുന്ന ഗാവസ്ക്കാറിന് ഇതു തന്നെ കിട്ടണം.
സാഹചര്യം നോക്കാതെ വിക്കറ്റ് വലിച്ചെറിഞ്ഞത് കണ്ടാൽ ആർക്കും ദേഷ്യം വരും.
152 പന്തിൽ സുന്ദർ 52അടിച്ചു
അയാൾ കാണിച്ച ക്ഷമയുടെ പകുതിയെങ്കിലും മുൻനിര കാണിക്കണം.
Sundr ആൻഡ് NKR 300 ball ആണ് ഫേസ് ചെയ്തേ.... Wow
Well said rohit inte unform inte munnil pant nice ayit rekshapeduvarn
Pant മാത്രം അല്ല കോഹ്ലിയും അത് തന്നെ ആണ് 🥲
Pant ine matti KL wicket keeping cheythal nalloru batsman ne add cheyam..
Yes bro gill add kl keeping that what happens when u add donkey in a horse race he doesn't even know the match status worst shot and for second innings also
പന്ത് ഒക്കെ അടുത്ത സീരിയസിലും കാണും 😊
Athra polum kalikkatha alukal und teamil apozha
Athe😂 vanam okke
@@NikhilKumar-dh5ei എല്ലാവനും കാണും കഴിവുള്ളവർ ബെഞ്ചിലും വീട്ടിലും 😊
Panthinu yearly one fifty or century vannal testil nirthum athanu loby..Sanju next T20 form outayal ini no chance athanu loby
Pant Oru marapazh thanneyenn veendum veendum theliyikunnu
ഗവാസ്‌കർ 😂😂😂
One ഡേയിൽ ഒരു പരാജയമായിരുന്നു
കിടന്നടിക്കും കുട്ടി 😂😂😂
Consta യുടെ കാര്യം ബ്രുമ അടുത്ത കളിയിൽ കാണിച്ച് തരും.
Varunna innings il...may be nale thanne kaanikum...allaa pne....
@@JiniHoney-d2i athe ...angane thanne nadakkumo nnu nale 4 mani muthal akaashayode wait & watch cheyyam...
@@JiniHoney-d2i previous test ormma undo...? Pettennu score cheyyan try cheythit , verum 87 runsnu 7 wickets kalanju declare cheyyendi vanna team aayirunnu annu Australia...
ബുമ്ര കാണിച്ചു 😍
@@JiniHoney-d2i 179/9 Aussies now...evde 350 pettennu adichu India ye al out aakki...???!! 300 nearby may be adikum...kure viyarpozhukki adicha adichu ..datsal..
What was about Rohit sharma he was not even surviving 20 balls...
Bcci അവ്വനെ കളയില്ല ദൈവം പോലും ടീമിൽനിന്ന് ഒഴിവാക്കിയതാണ്, അവന് വേണ്ടി 168 ബോളിൽ - 210 റൺ അടിച്ച ഇഷാൻ കിശാനേ ചെറിയകാര്യങ്ങളിൽ ഒഴിവാക്കി
Nitheesh❤❤❤❤
Rahul
Jaiswal
Gill
Kholi
Sarfraz
Ready
Jurel
Sundar
Bumra
Prasidha
Siraj
Change prasid add nataraj
Nitish ne pole ullavar okke number 8 lek vidunnu. Oru left arm pacer polum illathe 11 select cheyunnu. Ist test le big winning combination nnu Sundar ne okke drop cheyunnu. Form il ulla Rahul ne again thonya position lek vidunnu. Tail ender batsman nikkumbo boundary lokke aale nirathi nirthunnu. Ennit last 1 or 2 wickets polum edkkan paadupedunnu. Angane pala vidhamaaana hobbies aanu. Idea okke Captain nte aano coach nte aano entho. Ennalum adipoly aayitind. Onnum parayaanilla. Young players ne thazhek valikkunna senior players. Manoharamaaya kazhcha. Only available in ICT
നമ്മൾ പൂജിച്ചുകൊണ്ട് നടക്കുന്ന സീനിയേഴ്‌സിനെക്കാൾ talent ഉള്ള പിള്ളേര് ബഞ്ചിൽ ഇരിപ്പുണ്ട്.
നല്ല defense ഉള്ള attacking players, Tilak varma യെപ്പോലെ abhishek sharma യെപ്പോലെ bowling ൽ mayank yadav നെപ്പോലെയുള്ളവർ..
Seniors കിടന്ന് പുഴുങ്ങുകയാണ്..നല്ല defense പോലും കളിക്കാൻ പറ്റുന്നില്ല..പിന്നെ കുറേ overrated players ഉം like Pant, Jadeja, Siraj
ഒരു പ്രായം കഴിഞ്ഞാൽ പരിപാടി നിർത്തണം അന്തസ്സായിട്ട്. Rohit ശർമ്മയൊക്കെ ക്രിസ്മസ് പപ്പാനിയുടെ പോലെയായി..
നാട്ടുകാര് തെറി വിളിക്കുമെന്ന അവസ്ഥ വരുമ്പോൾ ഒരു സെഞ്ച്വറി അടിക്കും പിന്നെയും ടീമിൽ തൂങ്ങിക്കിടക്കും അല്ലാതെ ഇവന്മാര് സ്ഥിരത കാണിക്കുന്നില്ല..
ഇന്ത്യക്ക് വേണ്ടത് talent അല്ല സ്ഥിരതയാണ്..
കിഴവന്മാർ വീട്ടിലിരിക്കട്ടെ പിള്ളേര് വരട്ടേ..
Bro .. Jadeja still doing well ..
Batted in two innings .. runs 94.00
Bowled in two innings. .
3 wickets ..
As allrounder ..he is good
Ok ok pakshe testil enganeda tilak varma abhishek sharma varunne😂😂 ni parajathoke kollam pakshe t20 batsmen adhum 2024 debutentsine thanna ninak testil teamil kond varabo ethrayo nalla players vera ind 😂😂😂
@DaddyOfRealMadrid അങ്ങനെആയിരുന്നെങ്കിൽ Nitish Reddy ക്ക് കളിക്കാൻ പറ്റില്ലായിരുന്നല്ലോ, Tilak varma IPL കളിക്കാൻ തുടങ്ങിയതിനു ശേഷമാണ് Reddy കളിക്കുന്നത്..ഒരു t20 player മാത്രമായിരുന്നു Nitiish Reddy..
Sam konstas നെപ്പോലൊരു 19 കാരന് ഓസ്ട്രേലിയക്ക് വേണ്ടി കളിക്കാൻ പറ്റില്ലായിരുന്നല്ലോ നിന്റെ കണക്കനുസരിച് ..
test player ആകാൻ നല്ല defense മതി.. അതുള്ള players ന്റെ കാര്യമാണ് ഞാൻ പറഞ്ഞത്.. Sanju വിന് പോലും അതില്ല.., but Tilak varma, abhishek sharma ഇവർക്കൊക്കെ നല്ല defence കൂടി ഉണ്ട്.i.ഒരു test player എന്ന് പറഞ്ഞാൽ എപ്പോഴും defense mode കളിക്കുന്ന ആളാവണം എന്നുള്ള അമ്മാവൻ വൈബൊക്കെ മാറ്റിപ്പിടിച്ചില്ലെങ്കിൽ ആൺപിള്ളാര് കപ്പടിച്ചിട്ട് പോകും..അയാൾക്ക് attacking shots കളിക്കാനുള്ള capability കൂടി ഇല്ലെങ്കിൽ ഇന്നത്തെ കാലത്തിനി നടക്കില്ല..
നിന്റെ അഭിപ്രായത്തിലപ്പോൾ Travis head നും sehwag നുമൊന്നും ടെസ്റ്റേ കളിക്കാൻ പറ്റില്ലായിരുന്നല്ലോ..
അതൊക്കെപ്പോട്ടെ നീ പറഞ്ഞ എല്ലാം തികഞ്ഞവർ അവിടെപ്പോയിട്ട് എന്താ കാണിക്കുന്നത്..
He will be back..😢😢😢 all times he saves india.. From trouble.. He will continue .. ❤️❤️ this is good i think here is the chance to rethink go forward rishab ❤️
Am happy 😂 Kure kidane adi Avante amul pant
North Indian lobby overwhelming Indian cricket
What a shot what a shot what a shot
Sunil Gavaskar said during DC vs SRH ipl 2034 for a bad shot by pant
Ente chetta pant ozhivakki nalla reethiyil kalikkunavare erak
Pant mathram ano bro moshamayi kalikunnath.
Avasanam swatham thantha vare thanthakk vilichu😅😅😅 pantu mon rocks
Innu panth kalicha short aavashyam illathathaanu.pakshe ayaal thirichu varum.ee seriesil thanne.ayalkk athinu kazhiyum
Eppol ഉള്ള ടീം മൊത്തം പൊളിച്ചു പണിയണം. നല്ല ഒരു test 15 ready ആക്കണം.
My ഡ്രീം test 15.
Oppeners :
1) Y. Jaiswal
2) K. L Rahul ( used backup wk )
3) S. Gill / R. Gaikwad
Middle :
4) C. Pujare
5) V. Kohili
6) H. Vihari
Lower Middle :
7) D. Jurel ( WK )
8) K. Yadav
9) N. Kumar redy
10) A. Patel
11) Y. Chahal
12) Arshadeep Sing
13) Umaran Malik
14) T. Natarajan
15) J. Bumara ( only Main Tournaments ) / Hardic Pandiya ( All rounder )
രോഹിത് ശർമ പുറത്താക്കണം
Kohli aanh pokendathu
100%
Vadapav is captain bro
@@samjames4822 ആരെ 🤣
@@elizabathjoseph9776 kohali koode karanam ahnu kazhinja t20 wc india final jaichth😂😂 he score md 70 runs
ഗവസ്കർ പറഞ്ഞത് ശരിയാ... ഇത് t20 അല്ല... Sundar കളിച്ച കളി കണ്ടിലെ...
Correct 👍ഇതാണ് കമ്മീൻസിന്റെ captaincy....ഇത് t20 match അല്ലെന്നു പന്തിനെയും ജെയ്സവലിനിയും പറഞ്ഞു കൊടുക്കണം.. Jaiswal എന്തിന് hook shot try ചെയ്യുന്നു... ഇത് test അല്ലെ...
“Once he is dropped from the playing XI, he will understand what the situation demands. When Rohit is no longer the captain of India, Pant might also lose his place soon. There are many talented players waiting for their chance to shine.”
ബാറ്റ് ചെയ്യുമ്പോൾ തുടർച്ചയായി വീഴുന്ന പന്തിന് വേറെ വല്ല അസുഖവും ഉണ്ടോ
നല്ല ചുമയും ഉണ്ട് അവന്😅 . എന്തായാലും പന്ത് മോനെ എനിക് ഇഷ്ടമല്ല.. തീരെ ഉത്തരവാദിത്തം കാണിക്കാത്ത ഒ രുത്താനാണ് പന്ത് കുഞ്ഞു വാവ
Rohit and Pant should be avoided from the team India
Including kolhli
Kohli has par avg of 32.00 in this BGT
Gavaskar loves Pant over Sanju Samson
He is step dad
Enthoke kanichalum evanokke avasaram kodukkum
മറിഞ്ഞടി തിരിഞ്ഞടി ഒക്കെ t20 ക്ക് പറ്റിയത് ആണ്
Enna pine kore flop aayille adutha innings il onnu 50 adichekkam...team il ninnu pokande...ennit baki oru 6 7 innings il single digit um avam...angane aanu pullide mode. Consistency is the main thing allo. Athalle Sanju ne pole illa chila players nte prashnam aayi ellarum parayaaru. Seriya pant nte batting g kandal ariyam enthoram consistent aanu pulli ennu.
Arshdeepine bowlingil kond varanam
Yes.....+ buvi + deepak chahar🔥🔥🔥🔥
That was his style? If it was a six people will clap...
Rohit nte form il pullik rosham ilallo???
Indian teamile players parayukkayan :enne purathaakk first 😂😂😂. Njan ആദ്യം പുറത്ത് പോക്കും 😂😂😂അതുപോലത്തെ കളി എല്ലേ കാണിച്ചു കൂട്ടുന്നെ
😂
176 balls 36 runs 😂
in world cup😂
ആ അവസരത്തിൽ കളിക്കണ്ട ഷോട്ട് അല്ല ഇവൻ ഒക്കെ എത്രേ മോശമായി കളിച്ചാലും ടീമിൽ ഉണ്ടാകും
Entha pinne parayuka pant out ayath vallathoru 😢
പന്ത് കാണിച്ചത് ചെറ്റത്തരം തന്നെ 😢 ഇത്രേം ഉത്തരവാദിത്വം ഇല്ലാത്ത ഒരുത്തനെ ഇന്നേവരെ കണ്ടിട്ടില്ല. 100 കോടിയിൽ അധികം ജനങ്ങളെ പ്രതിനിഥീകരിച്ചാണ് കളിക്കുന്നത്.. ഒരുകാലത്തും പന്തിന് മാപ്പില്ല
Pandine😄പകരം sanju വരും
അദ്ദേഹം സ്റ്റുപ്പിഡ് എന്നല്ലേ പറഞ്ഞുള്ളൂ, അതിലും കടുപ്പത്തിൽ ഞങ്ങളെ കൊണ്ടു പറയിപ്പിക്കല്ലേ
Paranju pokum
ഉവ്വ... വാവ എന്തൊക്കെ കാണിച്ചാലും എന്ത് 😏... കോർപ്പറേറ്റ് മറ്റേഴ്‌സ്
പന്ത് ആകെക്കൂടി ഒരു വിവരക്കേടാണ്.
അപ്പോൾ രോഹിത് ശർമ്മയോ 😂
Demin martin Australia team 5 years ban cheidu ingane kalichedin panthneyum ban cheyyanam
Gavaskar paranjathil oru thettumilla
Panat out ayath nanayi nalla batting kanan patiyalo
പന്ത് എന്തിനു കളിക്കുന്നു പന്തിനെക്കാൾ കളിക്കുന്ന വേറെ ഒരുപാടു താരങ്ങൾ ഉണ്ടെല്ലോ
He is only good at keeping
ആരാ കുഞ്ചു ആണോ 😂
@@RahulRahul-y2sishaan kishan
❤
ഒരു ഷോട്ട് കൊണ്ട് വിലയിരുത്തേണ്ട ആളല്ല പന്ത് e കളിയിലെ പുറത്തായ ഷോട്ട് മോശം സെലക്ഷൻ ആയിരുന്നു ടെസ്റ്റിൽ റെഡിയുടെ ഷോട്ട് സെലക്ഷൻ നോക്കേണ്ടത് ആണ് ഒരു അവസരത്തിൽ കമിൻസ് ബോളണ്ട് സ്റ്റാർക്ക് ഇവർ ശെരിക്കും മികചബൗൾ ആയിരുന്നു ചെയ്തത് പക്ഷെ റെഡി അതിജീവിച്ച് സെഞ്ച്വറി. നേടി
പന്ത് nennu kalikkanamayerunnu
പന്ത് world cricketന്റെ അബദ്ധം ആണ്
Rohit nne purathaki jurel varanam.enkile India kk advantage undaku
Kohli ye adyam purathakkanam
@@elizabathjoseph9776kohli oru century adichu .pinne ee matchil 80+ balls enkilum face cheythu rohit chakka adyam oru 10 pantenkilum face cheyyatte
ഗവസ്കർ ബഷീറും, സച്ചിൻ ബേബിയും ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വരണം
ഈ പ്രായത്തിൽ എന്തിന് പുറം ചൊറിയാനോ 😂
Pant kuttam parayanda avan team vendii kachu😊 athe samayam Rohit te vendii kalikunila😂
പറഞ്ഞ ആൾ കിടു ആണ്....
ഗവസ്കർ......
Pant matti jurel edukanam
Kholi revenge loading.....
Enthayalum nadakukulla😂😂
😂@@xxxtentacionfanboy2378
Onn nich podey
ഉവ്വ 😂
Panth run nedunnad enganayanenn aarkum ariyilla. Enthokeyo kaati kootunnu..nilath urulunnu.. kidann adikunnu. Ivan nere ninn bat cheyyan ariyilla.. oru standard class illatha batting aan ivantad
Aa panth verum waste aanu, wicket veruthy valicheriyukayaanu
ആവസ്വമില്ലാത്ത ശോ ട്ടായിരുന്നു. അത്. പ്രത്യഗിച്ച് .മുൻനിര ബാറ്റ്മൻ മാർ പുറത്തായ അവസരത്തിൽ
Rohit Angne out aayi
Runout
@@aswinachu2951myr onnum ariyilla ninak
Pull shot adich purathayathaaa
Mandhha budhi panth, adutha thavana yum ivan teamil kaanum, athaanu indian team
Pant ഓവർ ഷോ
മുൻനിര ബാറ്റ്മൻമ്മാർ എല്ലാവരും ഉത്തരവാതിത്യമില്ലാതെയാണ് കളിച്ചത്