ട്രൈലെർ എനിക്കും അത്രക്ക് അങ്ങോട്ട് ദഹിച്ചില്ല.. പക്ഷെ സിനിമ കാണും, കട്ടപ്പന is always one of my fav ❤️.. അതിന്റെ പോലെ ആണെങ്കിൽ നോക്കണ്ട തീയേറ്റർ നെറയും
ഈ 2046 എന്നൊക്കെ പറഞ്ഞു വല്ല കാടും വലിച്ചു കേറ്റി കുറെ പടങ്ങൾ പടച്ചു വിടുന്നതിലും എത്രയോ സമാധാനം ആണ് ഇങ്ങനെ സിമ്പിൾ തമാശ പടങ്ങൾ കണ്ടിരിക്കാൻ... 🥰🥰 all the best whole team. ❤️🙏🏻
ആ...ഒഴിക്കല്ലേ.... ഒഴിക്കല്ലേ......ഒഴിക്കല്ലേ....ആ.. എന്തോ...... ജോമു....... 🤣😂
Ethinte reference aanu?
ruclips.net/video/diJ-XBagQ3w/video.htmlsi=RCJo8s-C7L9uxHPy
Trailer ആകെ ഇഷ്ട്ടപ്പെട്ടത് ആ reference മാത്രം ഉള്ളൂ😂😂
@rahulparackattu1672 Thank you bro😂
Eni avarude interview kaaanaam❤️🔥
1:42 unexpected 😂😂
എന്തോ ജോമൂ...
@cowpleasesmile swabhavikam alland padam shoot cheyyumbo aa video irangitum illa trend ayittum illallo
Satym😂
ഹരിശ്രീ അശോകൻ ചേട്ടൻ പഴയ അണ്ണൻ തമ്പി character Vibe പിടിച്ചതാണോ 😉
1:42 ആ.....ഒഴിക്കല്ലേ ഒഴിക്കല്ലേ ഒഴിക്കല്ലേ ആ........ എന്താ ജോമ്മു 🤣🤣🤣
Entho jomuuuu 😂😂 1:42
Yenthoooo jomuuuu...😂😂😂
sidharth barathan 📈 ഇയാൾ ഇതിലും നെട്ടിക്കും നല്ല acting ആണ് കിട്ടുന്ന റോളിൽ 🙌🏼🔥
ഞെട്ടിക്കൽ സിദ്ധാർത്ഥ
💯❤️🙌
ട്രൈലെർ എനിക്കും അത്രക്ക് അങ്ങോട്ട് ദഹിച്ചില്ല.. പക്ഷെ സിനിമ കാണും, കട്ടപ്പന is always one of my fav ❤️.. അതിന്റെ പോലെ ആണെങ്കിൽ നോക്കണ്ട തീയേറ്റർ നെറയും
ട്രൈലെർ വല്യ സുഖം തോന്നില്ല... പക്ഷെ ഒരു ചെറിയ പ്രതീക്ഷ ഉണ്ട് 🔥
0:35 Shanthivila annan thookum😂🔥
Azhukka cherukkan 😅
@neerajmohananthanthayekal mosham
*ഈ സിനിമ ഒരു സൈലന്റ് ഹിറ്റാവാൻ💯ചാൻസുണ്ട്..🔥😍❤️*
Vishnu chetta orginal id il vaa
നിന്റെ ചാർജ് എത്ര
പറി
നീ കമന്റ് ഇട്ടാൽ അപ്പൊ തേഞ്ഞു mandrake 😂
എവിടെ നോക്കിയാലും ഇവനെ കാണാം..... എന്തുവാടേ ഇതു കമന്റ് മാഫിയ അന്നോ 😂😂😂
Naadirsha 🔥
Dop sujjith vassudev 🔥
ഈ രണ്ട് പെർ മതി ഈ പടത്തിന് പ്രതീക്ഷ വെക്കാൻ 💯🤌
Reel kand vannavar ondo 😂
Yesss sirrr
🖐️😂😂
Yes
Yes😂
Yes
1:45 case varunnund 😅
ഈ 2046 എന്നൊക്കെ പറഞ്ഞു വല്ല കാടും വലിച്ചു കേറ്റി കുറെ പടങ്ങൾ പടച്ചു വിടുന്നതിലും എത്രയോ സമാധാനം ആണ് ഇങ്ങനെ സിമ്പിൾ തമാശ പടങ്ങൾ കണ്ടിരിക്കാൻ... 🥰🥰 all the best whole team. ❤️🙏🏻
Ano myre
instayile trending avaraathangal cinemayil kuthikkettiyal fun aayi
Vishnu Unnikrishnan nalla actor aann. Pullikk ithoru successful movie aavatte.❤
Really happy to see harisree ashokan chettan back in comic role
1:43 😂😂
ഒരു കട്ടപ്പന vibe ❤️
*harisree is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
0:52 ഒരു മിന്നാരം പോലെ വന്ന് പോയി അജു
0:34 ഒരു മിന്നായം പോലെ വന്ന് പോയി ശാന്തിവിള
Adutha bomb loading from nadirshah
Bomb edan ningala best 🐖
Harisree asokan back🔥🔥
Adutha bomb 💣💣
"Ippo ellaru chadranil tour pokan nilkumbola" ith air poyavare udheshichan althaf parajjath😅
Best wishes nadirsha ikka, vishnu unnikrishnan and the team magic mashroom
Silent Gund 💣💥
😂😂😂
Jomu komuokend😂 double strong ayirikum 💥
Nadirsha's hat trick padakkam is loading to blast 🔥
😂
Mera Naam Shaji😮💨
@achuu4336Actually it's going to be his 5th continuous flop.. I forgot about two movies
Harisreee ashokan vibe ❤
Without Dharmajan its nothing
വലിയ പ്രതീക്ഷകളില്ലാതെ പോയതായിരുന്നു, പക്ഷേ വളരെ ഇഷ്ടപ്പെട്ടു. 😊
Field out akanayi eduthapole thonnunu..🥲
Nice padam 🎉🎉
Adipoli ano broo .?
Akshaya from big boss tamil season 7❤❤❤
100% Profesional casting 🤐🥰🤩
കണ്ടതിൽ ഒരു പ്രതീക്ഷയും ഇല്ല കാണാത്തതിൽ ബാക്കിയുണ്ടെങ്കിൽ നന്നായി 👍
Trailer പോരാ.. പടം ഗംഭീരം ആവട്ടെ 🥰🥰🔥🔥
01:44 Yenthoo jomuuu..... 💆😮💨
ഈ ഫിലിം കട്ടപ്പനയിലെ ഹൃതിക്റോഷൻ പോലെ ഒരു ഹിറ്റ് ആവാൻ സാധ്യത ഉണ്ട്.. Last dlg😂😂
Waiting for the release😍🥰❣️
Ith chilappol hit aavan chance ind ♥️
1:42 📈💥🤣😂
Nadirsha ikka 🥰 ❤❤
Vishnu..... Vishnuve.... Evide.... Evidedaaa...........
Harishree Ashokan chettan 😁😁🔥🔥 vintage vibe
അപകർഷത star of mollywood.
Nadirsha really talented
Jommu 😂😂😂😂 on fire📈📈
Like who watched only for " Entha jomuuuu😌⚡"
Unexpected collab😂😂 .......aaahaa....ento jomu....😂😂
ഒര് മികച്ച സ്പൂഫ് പടം ആകുമെന്ന് തോന്നുന്നു 😊
Wishing you, the team all the best.
അടുത്ത ഗർഭം കലക്കി ready...🚀🎇.
Shanthi vila dinesh und, delileepettante gift, manasilayoo
Harisree Ashokan back in comedy role ❤❤❤❤
അടിപൊളി trailer... Cringe കോമഡിയും cliche യും ഉണ്ടാവുമെന്ന് കരുതി കാണാതെയിരിക്കുക ആയിരുന്നു. Trailer +ve response കണ്ടപ്പോ നോക്കിയതാ... ഇഷ്ട്ടായി... വെറുപ്പിക്കൽ ഒന്നുമില്ലാതെ നല്ല അടിപൊളി colorful item 😍
nadirshaikka ayathu kondu 💪💪💪🌹❤️❤️
0:35 Santhivila Fans
Shine ❤
Wow casting🔥🔥🔥
1:43 ഒഴിക്കല്ലേ..ഒഴിക്കല്ലേ...ഒഴിക്കല്ലേ..എന്താ...ജോമു..😆
ഇത് പറക്കും. നോക്കിക്കോ🎉
Trailer superrr, hear this movie details from shanthi dinesh jii
ഹിറ്റാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഈ സിനിമ ഹിറ്റ് ആകും 👍👌
Last shot Sita😍😍😍
Pure entertainment confirm!📈🔥💯😮💨
0:34 peace Vila Dinesh ahno ith 😂😂😂😂🔥
ഈ പടം ഹിറ്റാകട്ടെ 👍
Harisree ashokan❤❤
Annante Cameo Theatre Kathum😂
Jomu 📈📈
നല്ലൊരു സിനിമ ഇപ്പോൾ കണ്ടിട്ട് വന്നേ ഉള്ളു നൈസ്
Hi Akshayaaaaaaa💚👋🏽
Jomu supremecy📈
Next bomb loading......😂😂
Kukussss❤❤❤❤❤
1:43 enthooo jomuuu😂😂
Block Buster ❤❤🎉🎉🔥🔥🔥🔥
💣
Avasanathe aa dialogue
Enthaaa.... Jooomuuu thukkiiii😂🔥🔥
പടം വിജയിക്കട്ടെ.നാദിർഷാ ഉണ്ണിക്കൃഷ്ണൻ നല്ല ടീം ആണ്
1:18 harishree ashokan ofter long time
ഇഷ്ടം പോലെ cast
എനിക്കിഷ്ടപ്പെട്ടു ❤❤
Entho jomuuu🔥
Next bomb 💥 loading
ടീസർ ശാന്തി vila.. ട്രൈലെർ ജോമു 😂
Last എന്താ ജോമു 🤣🤣
വിജയാശംസകൾ 👍🏻👍🏻👍🏻
Shanthivila 😝
Film by nadirsha 🤔Bhaki aarumille
Alpatheram kanikeladdo
Nadirsha &Team👍
All ഫ്രം ഇടുക്കി
Kattapanayile Hrithik Roshanu shesham ee changayi oru nalla padame cheythitilla. Back to back 💣
ശാന്തിവിളയാട്ടം 🎉
Next gund loading 🔥🔥
ഇത് പൊളിക്കും 😊
last jomu thookki😂😂
ട്രെയിലർ ശാന്തിവിള തൂക്കി