പപ്പടവും കുരുമുളകും ഇങ്ങെനെ ചൈത്‌നോക്കൂ

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 73

  • @sarithasarithaaji8450
    @sarithasarithaaji8450 2 года назад +16

    ഞാൻ എന്നും ഫോൺ എടുത്താൽ ആദ്യം നോക്കുന്നത് ഇത്താത്ത യുടെ പാചകം ഉണ്ടോ എന്നാണ്. എന്ത് മാത്രം പുതുമയുള്ള പാചകങ്ങൾ ആണ് എല്ലാം സിംപിൾ തന്നെ. ഒരുപാട് നന്ദി 👍🏻

  • @aneeta13
    @aneeta13 2 года назад +12

    ഇത്ത ഇങ്ങള് മുഖം കാണിക്കുക ഞങ്ങൾ ഒന്ന് കാണട്ടെ ❤️❤️❤️😘😘😘 എന്തായാലും പപ്പടം മേടിച്ച് സംഗതി ഞാൻ ഉണ്ടാക്കും സാത്താൻറെ ഓരോ വിഭവങ്ങളും പോളി അല്ലേ love you thatha😘😘😘😘😘😉😉😉❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍🙏🙏🙏 എന്നും എൻറെ പ്രാർത്ഥന ഉണ്ടാകും കേട്ടോ 🤩🤩🤩🤩 ഇങ്ങള് സൂപ്പർസ്റ്റാറായി 👍👍

  • @vavachi974
    @vavachi974 2 года назад +4

    സൂപ്പർ ഇത്ത, നല്ല ടേസ്റ്റ ഉണ്ട്
    🥰🥰🥰.

  • @mufisvlog2294
    @mufisvlog2294 2 года назад +4

    ഉണ്ടാക്കി നോക്കട്ടെ

  • @sheebinusheebinu8391
    @sheebinusheebinu8391 2 года назад +7

    മോളുടെ സംസാരം കേൾക്കുമ്പോൾ മനസിന് വല്ലത്ത സന്തോഷമ

  • @najeehamujeeb9729
    @najeehamujeeb9729 2 года назад +3

    Hi. മൈമൂത്ത ഇവിടെ യും പപ്പടം തളിക്കാറുണ്ട്.ഇങ്ങനെ അല്ല ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം

  • @hajuuumediahaju5156
    @hajuuumediahaju5156 2 года назад +3

    എന്റെ പൊന്നുതാത്ത സൂപ്പർ 👌👌

  • @umaibanthahir9470
    @umaibanthahir9470 2 года назад +6

    മൈമു സുഖാണോ. അടിപൊളി ആണല്ലോ ഈ പപ്പട താളിപ്പ്

  • @nourfarooki7079
    @nourfarooki7079 2 года назад

    Mymoonte cookingum samsaravum super...
    Morayurilano Veedu ?

  • @sumathimenon3254
    @sumathimenon3254 2 года назад

    Super video

  • @moideenmullungal1801
    @moideenmullungal1801 2 года назад +2

    Assalamu alaikkum. Tatha. Vappadam. Yalla rum cbavette kuyakkella. Pennu gal. Vappadam. Parathunna arum und

  • @fidasiddique3441
    @fidasiddique3441 2 года назад +4

    Supper 👍👌👌

  • @rajishabaiju8766
    @rajishabaiju8766 2 года назад

    വളരെ നന്നായിട്ടുണ്ട് താത്ത ചെയുന്നത് കാണാനും അതുപോലെ സംസാരവും. 🥰🥰 ഞാനിതു ആദ്യമായി കാണുകയും കേൾക്കുകയും ചെയ്തു.. 😊😊 എനിക്ക് വളരെ ഇഷ്ടമായി സൂപ്പർ നമ്മളുടെ സ്വന്തം വീട്ടുകാരോട് പറയുന്നതുപോലെ 😄😄😄 നിങ്ങളുടെ ഭാഷ കേൾക്കാൻ നല്ല രസമാണ്. അതുകൊണ്ട് സൂപ്പർ 😍😍😍

  • @njanummakkalum
    @njanummakkalum 2 года назад +2

    ഞാൻ അത്യമായിട്ട ഇത്ത ഇങ്ങനെ കാണുന്നത് 😋😋😋ഉണ്ടാക്കി നോക്കണം 👍👍👍...

  • @thankuskitchen2190
    @thankuskitchen2190 2 года назад +2

    പുതിയ കറി.. പപ്പടം വറുത്തരച്ചു വെക്കും.. തോരൻ വെക്കും.. ഇതൊന്ന് വെച്ച് നോക്കട്ടെ

  • @basithbasith9936
    @basithbasith9936 2 года назад +1

    Rrablyaaruasyiparayumo

  • @minnusonuanu
    @minnusonuanu 2 года назад +2

    മൈമു സൂപ്പർ ആയിട്ടോ 👍

  • @aseenabismiaseena4415
    @aseenabismiaseena4415 2 года назад

    Vaalaikum salam 🙌

  • @zuhav4165
    @zuhav4165 2 года назад

    സൂപ്പർ ❤️

  • @liyasworld4443
    @liyasworld4443 2 года назад +1

    Maimutha supper

  • @sheebajhonson9241
    @sheebajhonson9241 2 года назад +1

    Suuupr

  • @parooscraftcooking2217
    @parooscraftcooking2217 2 года назад +1

    സൂപ്പർ

  • @jayasreemanoj2192
    @jayasreemanoj2192 2 года назад +3

    കത്തി കൊണ്ട് വരണ്ടു നേലും എളുപ്പം ഒരു തുണി എടുത്തു തുടക്കുന്നത് ആണ്.

  • @nityaj2357
    @nityaj2357 2 года назад +1

    Wow

  • @muhammednihad5793
    @muhammednihad5793 2 года назад +2

    👍👍👍👍👍

  • @poovisvlog3121
    @poovisvlog3121 2 года назад

    അത് ശെരിയാ കുട്ടികൾക്കു പ്രതേകം ചോത്യം ങ്ങളെ

  • @santhichandran571
    @santhichandran571 2 года назад +3

    👌👌

  • @Mangalasseri
    @Mangalasseri 2 года назад

    Super👍👍👍

  • @elbiyeranakulam2035
    @elbiyeranakulam2035 2 года назад +4

    മൈമോ ഇന്നെന്താ വീടിയോ വരാൻ വൈകിയത് ഞാൻ രണ്ട് പ്രാവശ്യം പോയി നോക്കിയപ്പോൾ അപ്പോഴൊന്നും ഇല്ല മൂന്നാമത്തെ പ്രാവശ്യം നോക്കിയപ്പോൾ ഹാവൂ സന്തോഷമായി👍👍👍🥰🥰🥰🥰🤝🤝

  • @ramseenakpkp8555
    @ramseenakpkp8555 2 года назад

    Hi മൈമു താത്ത 👌👌

  • @sreenanduk
    @sreenanduk 2 года назад +1

    Supper

  • @jasminenazer7463
    @jasminenazer7463 2 года назад +2

    Va alaikum salam

    • @jasminenazer7463
      @jasminenazer7463 2 года назад

      Ende kayyum pettittundayirunnu oru viralinte oru thalapp poyi kure divasam pidichu mari kittan nigal paranjad sariya mammal phone vilikkunna samayatha avarude avasyangal sadichedukkar

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 года назад

      Manikkakkalle sughano 😍🥰🤝

  • @surmitbat1062
    @surmitbat1062 2 года назад

    👍

  • @fathimathrasheeda6177
    @fathimathrasheeda6177 2 года назад

    Spr

  • @jayasreemanoj2192
    @jayasreemanoj2192 2 года назад +3

    ഒരു വിധം കുട്ടികൾ ഒക്കെ അങ്ങനെ തന്നെ മൈമോ അമ്മ മാര് ഫോൺ വിളിക്കുന്ന സമയത്ത് അവർക്ക് വിശക്കും എടുക്കാൻ പാടില്ലാത്തത് എടുക്കും പോവാൻ പാടില്ലാത്ത സ്ഥലത്ത് പോവും നമ്മൾ അറിയാതെ സമ്മതിച്ചു കൊടുക്കേചെയ്യും 😍😍😂😂

  • @shahidaet9269
    @shahidaet9269 2 года назад +2

    പപ്പടതതിൻടെ മുകളിലുള്ള പൊടി നീക്കുന്നത് നല്ലതാലേ മൈമു പൊരിച്ചെടുക്കുബൊ എണ്ണ കറുത്ത് പോകില്ല

  • @meezan7800
    @meezan7800 2 года назад +2

    മൈമോ ഞാൻ ഈ വീടിയോ വന്ന പാടേ ഉണ്ടാക്കി ചോറ് തിന്നു വീണ്ടും വന്നു കമന്റി ഈടാൻ വേണ്ടി റെസിപ്പിയെ കുറിച്ച് ഒന്നും പറയാനില്ല അത്രക്ക് ടേസ്റ്റുണ്ടായിരുന്നു മുത്തേ👍👍👍👍👍🤝🤝🤝🥰🥰

  • @shoukathm8467
    @shoukathm8467 2 года назад

    എന്റെ ഇകക്ക് പപ്പടം ഉണ്ടാകുന്ന ജോലിയാണ് മിശിൻ ഉഭയോഗിച് ആണ് പപ്പടം ഉണ്ടാകാറ്

  • @umarmuqthar4024
    @umarmuqthar4024 2 года назад +1

    Anikk oru hai tharumoo

  • @joshijkp4817
    @joshijkp4817 2 года назад +1

    താത്തയുടെ വീട് എവിടെ

  • @sindhusudhakaran4229
    @sindhusudhakaran4229 2 года назад

    ഇതുപോലെ ഇതുവരെ indakkitittilla

  • @joshijkp4817
    @joshijkp4817 2 года назад

    ഞാൻ ഉണ്ടാക്കാർ ഉണ്ട്

  • @mohammedkuttyroyal5258
    @mohammedkuttyroyal5258 2 года назад +4

    എൻറെ മക്കളും അങ്ങനെ യാണ് ഫോൺ വിളിക്കുമ്പോൾ കാര്യം സാധിച്ചെടുക്കും മൈമോ

  • @gamingwith1328
    @gamingwith1328 2 года назад +2

    താത്ത ഒരു ഹായ് തരുമോ ACHuഅമ്മയ്ക്ക്

  • @fichusworld
    @fichusworld 2 года назад +1

    താത്ത സിമ്പിൾ tasty തളിപ്പ് 😋😋😋😋😋

  • @hawashakir2525
    @hawashakir2525 2 года назад +1

    Ngle inji kuthi kuthi kuthi oru parivaayin 😆

  • @pankajavallip5731
    @pankajavallip5731 2 года назад

    ഒന്നും മനസിലായില്ല

  • @noorudheennoorudheen5447
    @noorudheennoorudheen5447 2 года назад +2

    വെറുതെ കുറെ വർത്തമാനം എന്തിനാണ്

  • @saluhamza9013
    @saluhamza9013 2 года назад

    Mymmo enda vishesham sugamano

  • @majidkm4589
    @majidkm4589 2 года назад

    മൈമുത്ത പപ്പടം ചുരണ്ടണ്ട . ചെറിയ നനവു ള്ള തുണി കൊണ്ട് തുടച്ചാൽ പെട്ടെന്ന് പണി കഴിയും

  • @shameelct3388
    @shameelct3388 2 года назад

    Thathante samsaram overa