Devaprasnam Part 04 (ദേവപ്രശ്നം ഭാഗം 04 )

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Veda Vedanga Gaveshana Parishath (VVGP), was set up in the year 2000 under the patronage of Dr. K.P. Dharmaraja Iyer, a renowned scholar, educationist and social scientist who had served as the Professor and Head of Department of Chemistry in the University College, Thiruvananthapuram, with the objective to impart and treat Astrology as a science for the betterment of society dispelling superstitions. The organization pursues academic and scientific researches (Gaveshana) in astrology and related sciences, in a modern perspective, to the tune of times.
    We invite you to explore our website at vvgp.in/

Комментарии • 38

  • @vsmohananacharia3880
    @vsmohananacharia3880 Год назад +1

    ഇതു പോലെയുള്ള ദൈവജ്ഞനെയാണ് വിശ്വാസികളായ ഹിന്ദുക്കൾക്കാവശ്യം. 🙏

  • @janardhanantv2104
    @janardhanantv2104 3 года назад +4

    7 കൊല്ലം മുൻപ് നടന്ന പ്രശ്നം ആണ്. അതിനു ശേഷം അമ്പലത്തിൽ പുതിയ പ്രതിഷ്ഠ നടത്തിയോ. ഇപ്പോൾ ഉള്ള അവസ്ഥ എന്താണ് എന്ന് ഒക്കെ അറിഞ്ഞില്ല
    മറുപടി ഇതിൽ തന്നെ ഇട്ടാൽ നന്നായിരുന്നു

  • @jyopixel5573
    @jyopixel5573 2 года назад +4

    ഈ ക്ഷേത്രത്തിൻ്റെ അവസ്ഥ എന്താണ് ഇപ്പോൾ അറിയുന്നവർ ഒന്ന് പറയൂ

  • @pranavsv681
    @pranavsv681 4 года назад +5

    I thaanu Nala bhramanan arivu m viveagavum Ulla nalla jothishapanddithan

  • @velaudhanthampi3104
    @velaudhanthampi3104 2 года назад +2

    Amazing,

  • @sudheeshperikkathra1149
    @sudheeshperikkathra1149 3 года назад +6

    ഈ പ്രശ്നം വെച്ചശേഷം ഈ പ്രശ്നം തീർക്കാൻ വേറെ പ്രശ്നം വെച്ചുട്ടുണ്ടാവും 100% എത്ര വട്ടം വെച്ചുഎന്ന് അറിയില്ല

    • @mrrajan4297
      @mrrajan4297 2 года назад

      100% നിങ്ങൾ പറയുന്നത് ആണ് ശരി

  • @jyopixel5573
    @jyopixel5573 2 года назад +3

    ഗുരു സ്ഥാനം ഇല്ലാന്ന് പറയുന്നതിൽ അർത്ഥമുണ്ടോ ... ഗുരു സ്ഥാനം ഉള്ള ക്ഷേത്രങ്ങൾ എത്ര ഉണ്ട് ..

  • @Tom-Studios
    @Tom-Studios Месяц назад

    ഭഗവാനെ

  • @akstudio7925
    @akstudio7925 5 лет назад +4

    engil ilyaalu parayunadhum anthaviswaasam alle

  • @sudersanvarma4931
    @sudersanvarma4931 4 года назад +12

    ശാസ്ത്രം മാത്രം പറയുന്ന സാത്വീകനായ ആചാര്യനായ ഇദ്ദേഹം സമാദരണീയൻ തന്നെ . നമസ്കാരം

  • @BalaTradetional
    @BalaTradetional 3 года назад +3

    മീനം. ഇനിയും അവിടെ പരൽ മീൻ പോലെ കിടന്നു കളിക്കും. ഒരു പരിഹാരം ആയിട്ടില്ല അവിടുത്ത് സ്വാത്തിക പു ജമൊത്തം ഒഴിവാക്കി. വൃശ്ചികം തേൾ വിഷം ആണ്. പറഞ്ഞത് തെറ്റ് അണ് ങ്കിൽ ക്ഷമിക്കാം. പരിഹാരം ആയിട്ടില്ല പ്രശനം .

  • @saashsalji5300
    @saashsalji5300 4 года назад +1

    🙏🙏🙏🙏

  • @mohandaskappil2016
    @mohandaskappil2016 6 лет назад +24

    വെളിച്ചപ്പാട് തുള്ളുന്നതും നാഗത്താൻ പാട്ടിലെ തുള്ളലും വെറുതെ അഭിനയിക്കുകയാണ് എന്ന് പറയുന്ന ഈജ്യോതിഷി കുലദേവത എന്താണെന്ന് അറിയാത്ത ആളാണ്

    • @vidyadharanpt4625
      @vidyadharanpt4625 4 года назад +4

      Mohandas Kappil ഇവൻ ജ്യോതിശാസ്ത്രത്തെ വിൽക്കാൻ നടക്കുന്നവനാണ്

    • @pnkprll9491
      @pnkprll9491 3 года назад

      Mezokisam enna asukamaunu thullal pravachanam

    • @sureshbabu-pt6fi
      @sureshbabu-pt6fi 2 года назад

      @@vidyadharanpt4625 പുസ്തകത്തിലെ പശു പുല്ല് തിന്നുമോ 🤔

    • @ET-lr4zw
      @ET-lr4zw 13 дней назад

      എന്നാൽ ഒന്ന് ശാസ്ത്രപ്രമാണ സഹിതം പറയൂ 😂😂

  • @praveenpraveen6543
    @praveenpraveen6543 5 лет назад +6

    ഗുരുനാഥൻ പറയുന്നത് ഒരു പരുധി വരെ ശരിയാണ് - തോന്നുന്നു - അന്ധവിശ്വാസം ശരിയല്ല എന്ന് പറയുന്നു -

  • @suryavenkitesh5874
    @suryavenkitesh5874 8 лет назад +4

    നാലാം ഭാവത്തിന്നും ഏഴാംഭാവത്തിന്നും ഈ ആരൂഡം ബാധയല്ലേ? ഒരിക്കല്‍ ആരൂഡം ധനുവാണെന്നും അവസാനത്തില്‍ വൃശ്ചികം ആരൂഡമാണെന്നും പറയുന്നു. ശരിക്കും ഏതാ ആരൂഡം?

    • @aneeshp2535
      @aneeshp2535 4 года назад +5

      ഇദ്ദേഹത്തെ ക്ഷണിക്കാൻ വേണ്ടി പോയ സമയത്ത് ഉള്ള ഉദയ ലഗ്നം അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയതാണ് ധനു ആരൂഢം . വൃശ്ചികം
      സ്വർണ്ണ ആരൂഢമാ...

  • @ajeeshkumar3422
    @ajeeshkumar3422 4 года назад

    Eppo ee tharavadite vishasham ariyunnavarudo

  • @manojmanumanojmanu472
    @manojmanumanojmanu472 2 года назад

    മൂലമന്ത്രം ചുവരിലെ?

  • @sudersanvarma4931
    @sudersanvarma4931 4 года назад

    Avidyadharaa

  • @akstudio7925
    @akstudio7925 5 лет назад

    aadhunika kaalathe kurichu nanaayi ariyuna aaalku oorronu parayunadhum naatukaaru keelkund ennum aaalojikyanam

  • @duragaprasadnv2528
    @duragaprasadnv2528 4 года назад +2

    Great

  • @akstudio7925
    @akstudio7925 5 лет назад +2

    ilyaa ennu parayuna onnine aaavaahikyaan parayuna ilyaalum aaalugale patikyalle

  • @suryavenkitesh5874
    @suryavenkitesh5874 8 лет назад +3

    ഈ ഗ്രഹഗോചരപ്രകാരം ജനപദസ്ഥാനം ആണല്ലോ ബാധ? അപ്പോ ജനപദങ്ങളെ ഒഴിപ്പിക്കേണ്ടതല്ലേ? ചൊവ്വ അഞ്ചും പന്ത്രണ്ടും ഭാവപതിയായി അഷ്ടമത്തില്‍ നീചനായി നില്‍ക്കുന്നതിനെക്കുറിച്ച് ഒന്നും പ്രതിപാദിച്ചുകണ്ടില്ല. അതെന്തേ?

  • @sreesreesreesree4240
    @sreesreesreesree4240 5 лет назад

    Adeham paranjathil precha cheytha samayam matram mathi ennu parayunnath angigarikkavunnsthanu...pretha puja nalla thalla ennathum angigarikkam...pinne ee prayathillulla anubavavum...youthanmarkk kittilla
    Nb:prasnathne poornayi angigarikkunnilla

  • @akstudio7925
    @akstudio7925 5 лет назад

    anthaviswaasangalaanu ennum

  • @akstudio7925
    @akstudio7925 5 лет назад

    pretham ilyaanu oru vattam paranju

  • @ET-lr4zw
    @ET-lr4zw 13 дней назад

    ഐതിഹ്യമാലയിലെ നുണകൾ 😂😂. നന്നായി 😂. നായർ എഴുതിയത് 😂😂

  • @suryavenkitesh5874
    @suryavenkitesh5874 8 лет назад +1

    ഇടന്തലയും വലന്തലയും തീര്‍ച്ചയായും പണ്ഡിതന്‍ മന്ന്യന്മാര്‍ തന്നെ.

  • @NarayananBabu.
    @NarayananBabu. 2 года назад

    🙏🙏🙏