Ee padam oru re-release aagrahikkunavar undo... Onnuninumalla..aa climax kaziyumbo lallettan kannu adachu... A Jeethu Joseph film ennu ezhuthi kaanikkumbo onnu aarp vilikkanana🤩🤩🤩🤩
Drishyam 3 yude Cinematography aayitt Sujith Vasudev ne vechal porayirunno ayin pakaram 🤧 Theatre ill poyi serial kanunath pole aan jeethu padangal after Drishyam.
Everything about this movie was good the slow start at the beginning to final transition, cinematography ,bgm 🙌 Many people criticise Jeetu for serial like making but people didn’t expect the twist due to that factor
Ee padathinte making nallath ayirunnu because Sujith Vasudev ayirunnu Cinematographer. Pne jeethu ayale matti vere orale eduthu athode jeethu inte padangal ellam serial nilavaram aayi. Jeethu cheyuna padangal mathrame ollu ennh thonnunnu aa cinematographyerk
ഇതൊക്കെ സിനിമയിൽ മാത്രമേ നടക്കൂ ജീവിതത്തിൽ നടക്കില്ല ജീവിതത്തിൽ ഒരാൾ തെറ്റ് ചെയ്യാതെ മറ്റൊരാൾ പഴിചാരുന്നു ഇയാൾ കുറ്റക്കാരൻ ആണ് എന്ന് പറഞ്ഞാൽ എല്ലാവരും അയാളെ കുറ്റക്കാരനായി തന്നെ കാണും സത്യമെന്ത് അയാൾ നല്ലവനാണെന്ന് ആരും വിശ്വസിക്കില്ല തെളിവുകളും കോടതിയും വെറുതെ വിട്ടാലും അവർക്ക് ഈ നാട്ടുകാരുടെ ജനങ്ങളുടെയും പിന്തുണ ഉണ്ടായില്ല അവർ ആരും മാപ്പു കൊടുക്കില്ല അത്രയ്ക്കും ഗതികെട്ട് പോയി പോയി നമ്മുടെ സമൂഹവും ലോകവും ഒരുപാട് നിരപരാധികളെ ശിക്ഷിക്കാൻ അപരാധികൾ വിശ്വസിക്കാതിരിക്കാൻ ഒരുപാട് നടക്കുന്നുണ്ട് ഇനിയും എപ്പോഴുമുണ്ട്
Reviewer parayunath കേട്ട് പോകാതിരുന്നാൽ വൻ നഷ്ടമായിരിക്കും ലൈഫ് ടൈം teater experience 🔥📈in ഇങ്ങനെ oru padam kittilla 🔥 ഭ ഭ ബ (family audience koode kanaruth)
ഈ സിനിമയിൽ ഏറ്റവും കൂടുതൽ രസകരമായി അമ്പരപ്പിച്ചത് ഈ പാട്ടുമാണ് ഏറ്റവും കൂടുതൽ മോഹൻലാൽ എന്ന നടനെ കാളും യേശുദാസ് സാർ അതിമനോഹരമായി രചിച്ചിട്ടുണ്ട് ക്ഷമിക്കണം പാടിയിട്ടുണ്ട്
ഈ ഒരു പാട്ട് മാത്രം എത്ര തിരഞ്ഞിട്ടും ലഭ്യമായിരുന്നില്ല. ഇപ്പോഴെങ്കിലും അപ്‌ലോഡ് ചെയ്യാൻ തോന്നിയല്ലോ. ദൃശ്യത്തിലെ ഏറ്റവും മികച്ച പാട്ട് ഇതാണ്. ഈ പാട്ടിന്റെ ബിജിഎം ആണ് ദൃശ്യം സിനിമയുടെ ആത്മാവ്. റീമേക്ക് ചെയ്ത എല്ലാ ഭാഷയിലും വെച്ച് ഏറ്റവും മികച്ച ബിജിഎമ്മും ഇതാണ്. അനിൽ ജോൺസന്റെ signature composition. ❤️
ഇവിടെ ആണ് ജോർജ്കുട്ടി എന്ന 4th standard കാരനെ നമ്മൾ underestimate ചെയ്തത്📈
WeeklyOff നു ബോറടിമാറ്റാൻ വെറുതെ പോയി കണ്ട സിനിമ പിന്നെ കണ്ടത് ഇതിഹാസം ❤❤❤❤❤
Waiting for Drishyam 3
Next industry hit loading 🔥🔥🔥
The L Brand 😎😎🥵🥵🥵
1:35 this bgm in drishyam 2 climax 🔥🔥
Just ist begining🥵🥵കഥ ഇനിയും അവസാനിച്ചിട്ടില്ല
The real OG Mohanlal 🔥🔥🔥🔥🔥
ദൃശ്യം ❤3സോങ്ങ്സ് 👌. കണ്ണ് നിറഞ്ഞ്. ആശ ശ ര ത്ത് 😮സിദ്ധീഖ്. ആസ്വദിച്ചു. ജോർജ് കുട്ടി ❤റാണി ❤2പെൺ മക്കൾ ❤👍👍🙏❤️
മോഹൻലാൽ 😍🥰❤️♥️💯💯💯💯
Wow wonderful song ❤️❤️❤️
3:05 this scene ❤❤
Lalettan fans ivde common❤❤
12 Years of this masterpiece 💎📈
ആഗസ്റ്റ് രണ്ടാം തിയതി ഞങ്ങൾ പാറേപള്ളിയിൽ ധ്യാനത്തിന് പോയിരിക്കുക ആയിരുന്നു 😜🔥
L button🔥 ✅
ഇത് ഒരു അല്‍ഭുത ദൃശ്യമാണ്
Drishyam is a one time masterpeice ❤
ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ അറിയാതെ ജോർജ് കുട്ടി ആയിപോകുന്നു...🙌💎
Me tooo🥰🥰💕💕
2026ൽ കാണുന്നവർ
ഉണ്ടൊ 👌
ACTING 👑
ലാലേട്ടൻ 😍❤️♥️😍💯💯💯
Classic Criminal....🔥
03:50 director brilliance
Ee padam oru re-release aagrahikkunavar undo... Onnuninumalla..aa climax kaziyumbo lallettan kannu adachu... A Jeethu Joseph film ennu ezhuthi kaanikkumbo onnu aarp vilikkanana🤩🤩🤩🤩
മോഹൻലാൽ 💯💯💯💯💯💯💯💯💯💯💯
Waiting for drishyam 3❤️
Please upload Full length Movie 4k
Waiting for Drishyam 3
Velmuruga song 4k erakku ❤❤
Ejathi ഫീൽ ആയിരുന്നു ഇതൊക്ക തീയേറ്റർ ൽ
3:17 This Scene, His Expressions & Body Language 🔥
3:50
April 2 ദൃശ്യം 3 📈
Cult📈🙌
❤
Velmuruga song 4k upload cheiyu pls ❤❤
📈
4:47 this scene with music
Lalettan 🎉🎉
Drishyam 3 yude Cinematography aayitt Sujith Vasudev ne vechal porayirunno ayin pakaram 🤧 Theatre ill poyi serial kanunath pole aan jeethu padangal after Drishyam.
I also commented the same on D3 announcement 😒
ഈ സോങ് ഇങ്ങനെ അല്ലല്ലോ, പിന്നീട് പാടി കുളം ആക്കിയോ 🤔
ഇ പള്ളി ഏത് annu
Everything about this movie was good the slow start at the beginning to final transition, cinematography ,bgm 🙌
Many people criticise Jeetu for serial like making but people didn’t expect the twist due to that factor
Ee padathinte making nallath ayirunnu because Sujith Vasudev ayirunnu Cinematographer. Pne jeethu ayale matti vere orale eduthu athode jeethu inte padangal ellam serial nilavaram aayi. Jeethu cheyuna padangal mathrame ollu ennh thonnunnu aa cinematographyerk
First comment pin 📌
Varuneeee varuneeee niiii evideeeee ☠️
Police station nte adiyil 😂😂
@dschannel3781athoke matti georgekutty😌
😅😅😅😅
full movie 4k idu....hotstar version okke nalla bore aahnu
❤🎉
First comment
Lalettan ee bhumiyil illadaayaal pinne malayala cinima onnumalladaayi teerum
ഇതൊക്കെ സിനിമയിൽ മാത്രമേ നടക്കൂ ജീവിതത്തിൽ നടക്കില്ല ജീവിതത്തിൽ ഒരാൾ തെറ്റ് ചെയ്യാതെ മറ്റൊരാൾ പഴിചാരുന്നു ഇയാൾ കുറ്റക്കാരൻ ആണ് എന്ന് പറഞ്ഞാൽ എല്ലാവരും അയാളെ കുറ്റക്കാരനായി തന്നെ കാണും സത്യമെന്ത് അയാൾ നല്ലവനാണെന്ന് ആരും വിശ്വസിക്കില്ല തെളിവുകളും കോടതിയും വെറുതെ വിട്ടാലും അവർക്ക് ഈ നാട്ടുകാരുടെ ജനങ്ങളുടെയും പിന്തുണ ഉണ്ടായില്ല അവർ ആരും മാപ്പു കൊടുക്കില്ല അത്രയ്ക്കും ഗതികെട്ട് പോയി പോയി നമ്മുടെ സമൂഹവും ലോകവും ഒരുപാട് നിരപരാധികളെ ശിക്ഷിക്കാൻ അപരാധികൾ വിശ്വസിക്കാതിരിക്കാൻ ഒരുപാട് നടക്കുന്നുണ്ട് ഇനിയും എപ്പോഴുമുണ്ട്
നിങ്ങളുടെ കമന്റ് ബൂമർ വൈബ് പരിശോധനയിൽ വിജയിച്ചു എന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്✅️
ഇതു പാടിയത് വിജയ് യേശുദാസ് ആണോ?
ശബ്ദം വളരെ വ്യത്യാസമുണ്ടല്ലോ...
Vijay yesudas
who is the singer . so depth .
Vijay yesudas
आज अजय देवगन ने 😂 दृश्यम 3😂 का teaser लॉन्च कर दिया ओर 2 अक्टूबर 2026 को मूवी रिलीज होगी 😂😂😂
Reviewer parayunath കേട്ട് പോകാതിരുന്നാൽ വൻ നഷ്ടമായിരിക്കും ലൈഫ് ടൈം teater experience 🔥📈in ഇങ്ങനെ oru padam kittilla 🔥 ഭ ഭ ബ (family audience koode kanaruth)
ഈ സിനിമയിൽ ഏറ്റവും കൂടുതൽ രസകരമായി അമ്പരപ്പിച്ചത് ഈ പാട്ടുമാണ് ഏറ്റവും കൂടുതൽ മോഹൻലാൽ എന്ന നടനെ കാളും യേശുദാസ് സാർ അതിമനോഹരമായി രചിച്ചിട്ടുണ്ട് ക്ഷമിക്കണം പാടിയിട്ടുണ്ട്
Vijay yesudas
Waiting ROYAL BRAND OF MALAYALAM 🌟D3
Mohanlal is brand 🐐
ഈ ഒരു പാട്ട് മാത്രം എത്ര തിരഞ്ഞിട്ടും ലഭ്യമായിരുന്നില്ല.
ഇപ്പോഴെങ്കിലും അപ്‌ലോഡ് ചെയ്യാൻ തോന്നിയല്ലോ.
ദൃശ്യത്തിലെ ഏറ്റവും മികച്ച പാട്ട് ഇതാണ്.
ഈ പാട്ടിന്റെ ബിജിഎം ആണ് ദൃശ്യം സിനിമയുടെ ആത്മാവ്.
റീമേക്ക് ചെയ്ത എല്ലാ ഭാഷയിലും വെച്ച് ഏറ്റവും മികച്ച ബിജിഎമ്മും ഇതാണ്.
അനിൽ ജോൺസന്റെ signature composition. ❤️
ശരി ആണ് ഒരുപാട് തവണ ഞാൻ നോക്കി കിട്ടിയില്ല
Under rated song. പക്ഷെ കഥയോട് അത്രക്കും ചേർന്ന് നിൽക്കുന്ന വരികളും ദൃശ്യവുമാണ്
❤️
❤❤
❤️❤️❤️❤️
❤️