വേദനകളെ വ്യാകുല മാതാവിനോട് ചേർത്തുവെച്ച് പ്രാർത്ഥിക്കുക. 🙏🙏 വ്യാകുലമാതാവിന്റെ തിരുനാൾ

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии •

  • @sunithathomas3270
    @sunithathomas3270 Год назад +2

    ഈശോയെ ഞങ്ങളുടെ പ്രശ്നങ്ങൾ പൂർണ്ണമായും സമർപ്പിക്കുന്നു. ഞങ്ങളെ രക്ഷിയ്ക്കണേ

  • @bindhupb1897
    @bindhupb1897 8 месяцев назад +1

    പരിശുദ്ധ അമ്മേ! ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ! 🙏🙏🙏🙏

  • @shamilpv6949
    @shamilpv6949 Год назад

    Amen

  • @rijagibi2855
    @rijagibi2855 Год назад

    Amme mathave papiyaya ennodu Karuna thonnane amen

  • @linijajerald987
    @linijajerald987 Год назад

    Amen.. 🙏🏻🙏🏻

  • @sandhyamolmn3819
    @sandhyamolmn3819 Год назад

    Amme Mathave kaniyaname🙏🙏🙏🙏🙏💖💖💖💖

  • @celinjoseph3586
    @celinjoseph3586 Год назад

    എന്റെ ഈശോയെ വിശുദ്ധ കുരിശ് എന്റെ വേദന ഞാൻ അങ്ങയുടെ തൃപ്പാദത്തിന്റെ ഏൽപ്പിക്കുന്നു എന്റെ മക്കൾക്ക് എന്നോട് വിരോധമാണ് അവർ മിണ്ടുന്നില്ല എന്നെ ഒറ്റപ്പെടുത്തുന്നു ഈ സാഹചര്യമൊന്നും മാറ്റി എന്റെ എന്റെ ഒറ്റപ്പെടുത്തൽ നിന്നും എന്റെ വിശുദ്ധ കുരിശ് എന്നെ രക്ഷിക്കണമേ

  • @nevinkoonanickalthomas9800
    @nevinkoonanickalthomas9800 Год назад

    അമ്മേ മാതാവേ.....😢

  • @lifeisbeautiful490
    @lifeisbeautiful490 Год назад

    Kadam muzhuvan mattitharanama vidum salavum vangan anugrahikanama ente makkale anugrahikaname karthava

  • @shollym.s1179
    @shollym.s1179 Год назад

    Amme Mathave ammayude vyakulangalode ente makkale cherth vekkaname

  • @celinjoseph3586
    @celinjoseph3586 Год назад

    അച്ഛാ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ വളരെയധികം ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിക്കുന്നു. ഞാൻ ഒരു വിധവയാണ് എന്റെ പങ്കാളി പോയി പിന്നെ മക്കളുടെ കൂടെ അത് വളരെ ബുദ്ധിമുട്ട് ഒരു ജീവിതമാണ് എനിക്കുവേണ്ടി വ്യാപനം മാതാവിനോട് പ്രാർത്ഥിക്കണമേ

  • @ShirlyTomy-kw6ku
    @ShirlyTomy-kw6ku 4 месяца назад +1

    Amme Mathave pray for us 🙏🙏🙏

  • @celinjoseph3586
    @celinjoseph3586 Год назад

    വ്യാകുലം മാതാവേ എന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ സഹിക്കുവാനുള്ള ശക്തി എനിക്ക് തരേണമേ

  • @ashwathysanil6142
    @ashwathysanil6142 Год назад +1

    അമ്മ മാതാവേ എത്രയും പെട്ടെന്ന് ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഞങ്ങൾക്ക് കഴിയണേ

  • @rijagibi2855
    @rijagibi2855 Год назад

    Yesuve nanni yesuve sthuthi

  • @santhyantony1611
    @santhyantony1611 Год назад +1

    Ave Maria Amen 🙏 Hallelujah 🙏 🙏🙏🙏🙏🙏

  • @SukruthaSabu
    @SukruthaSabu 4 месяца назад

    എന്റെ ഈശോ വിശുദ്ധ
    കുരിശിൻറ്‌ അടയാളം താ ൽഎന്ന് ഉയർത്തനമേ ❤❤❤❤❤❤❤❤😂😂😂😂😂

  • @victorianicholas7855
    @victorianicholas7855 Год назад +1

    പരിശുദ്ധ അമ്മേ എന്റെ ജീവിതപ്രശനങ്ങളിൽ പ്രത്യേകിച്ച് മക്കള് ഇപ്പോഴത്തെ അവസ്ഥകൾ അവിടുന്ന് അറിയുന്നുവല്ലോ. എല്ലാത്തിനും അങ്ങ് താങ്ങായിരിക്കണമേ. വേദനയാനുഭവിക്കുന്ന എല്ലാവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. സ്ഥാനങ്ങളിൽ കൂട്ടായിരിക്കണമേ. 😭😭🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @Bindhu-i3c
    @Bindhu-i3c Год назад

    Ente jevitham valiya vishama avsdha anu vedila vadaka vetil anu kurchu kada baram undu
    😢enik oru vedu undakanu kadangal mari nale oru nal undakanu amma mathave nodu apeshikunu 😢😢amen 🙏 🙌

  • @sanikasaji03
    @sanikasaji03 Год назад +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🥺അമ്മയുടെ ബുദ്ധിമുട്ടുകളും, കടഭാരങ്ങൾ മാറ്റികൊടുക്കണമേ 🙏🏻🥺 മാതാവേ പ്രാർത്ഥനകൾ കേൾക്കണമേ 🥺🙏🏻
    🙏🏻🥺
    അനിയത്തിക്ക് നന്നായി പഠിക്കാൻ ഉള്ള അനുഗ്രം കൊടുക്കണമെ🥺🙏🏻

  • @beenaillickal1206
    @beenaillickal1206 Год назад

    Ente amme njangalude kudumbbathil Amma vannu Ella kariyavum shariyakkitharane🙏🙏🙏

  • @victorianicholas7855
    @victorianicholas7855 Год назад +1

    അച്ഛാ എന്റെ മകന് ഫീസ് അടക്കാൻ ബുദ്ധിമുട്ടുന്ന ഞങ്ങൾക്കും വേണ്ടി പ്രാർത്ഥനയിൽ ഓർക്കണമേ. വിവാഹപ്രയമെത്തിയിരിക്കുന്ന മകൾ. ദൈവത്തിരുമനസോഡ് എന്റെ മക്കൾ ചേർന്ന് നില്കുവാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️

  • @MariamVarghese123
    @MariamVarghese123 Год назад +31

    അച്ഛാ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏 അച്ഛൻ ഇടുന്ന എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് പ്രാർത്ഥനയിൽ ഞാനും പങ്കുകൊള്ളാറുണ്ട് മനസ്സിന് പ്രത്യേക സന്തോഷവും സമാധാനവും കിട്ടുന്നുണ്ട് അച്ഛാ ഇതുപോലെയുള്ള നല്ല നല്ല പ്രാർത്ഥനകൾ ഇനിയും ചെയ്യാൻ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🕯️🕯️🕯️❤️

  • @JoshnaJoshy
    @JoshnaJoshy Год назад

    അച്ഛാ എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ മോൾ ജർമൻ പഠിക്കുന്നു മോൻ പ്ലസ് one പഠിക്കുന്നു അവർക്കുവേണ്ടി prarthikkane

  • @celinjoseph3586
    @celinjoseph3586 Год назад

    എന്റെ അമ്മേ വ്യാകുലമാതാവേ എന്റെ പ്രാർത്ഥനകൾ അങ്ങ് കൈക്കൊള്ളണമേ

  • @lailalailavk163
    @lailalailavk163 8 месяцев назад

    Esoe kadabharathal vishamikinna ellaverum samarpihu prarthikunnue 🙏 Amean 🙏🌹 Aveamaria 🙏🌹

  • @Joysee-m2t
    @Joysee-m2t Год назад

    Amme madhave sahikanulla shakthi tharane

  • @annamma8619
    @annamma8619 Год назад

    Ente makante vivahathinulla orukkathanayi Ella anugrahangalum thanarulanemee🙏🙏

  • @cicisojan2847
    @cicisojan2847 Год назад

    പരിശുദ്ധ അമ്മേ മാതാവേ അമ്മയുടെ 7 വ്യാകുലങ്ങളോട് ചേർത്ത് എന്റെ സഹനങ്ങളെ ചേർത്തുവയ്ക്കുന്നു എന്നെ നീ ചേർത്തു പിടിക്കണം 🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻

  • @girijamarythomas4067
    @girijamarythomas4067 Год назад

    Thanks for this visit father's prayers for my family

  • @daisyvarghese6411
    @daisyvarghese6411 Год назад

    Amme mathavay anday Mahanday Vivaka Thadasam Matti tharanay

  • @molllysunny5739
    @molllysunny5739 Год назад

    എൻ്റെഅച്ചാഎൻ്റെസഹോദരൻവലിയഒരുവിഷമത്തിലൂടയാണ്കടന്ന്പോകുന്നത്ആമകന് വേണ്ടിപ്രാത്ഥിക്കണമേആമേൻ

  • @snehamathew-ko6kw
    @snehamathew-ko6kw Год назад

    Vishudhiyil jeevikkan vendi prathikkaname🙏

  • @donysojan
    @donysojan Год назад

    ❤❤❤🙏🙏🙏😭😭😭

  • @heavenlyhome5482
    @heavenlyhome5482 Год назад

    Avemaria ❤🎉

  • @christysanthosh3876
    @christysanthosh3876 Год назад +1

    എൻറെ അമ്മയെ എൻറെ ആശ്രയമേ ❤

  • @alwinaustin907
    @alwinaustin907 Год назад

    അമ്മേ മാതാവേ എന്റെ ഭർത്താവിനെയും മകനെയും അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @sindhumarkose1853
    @sindhumarkose1853 Год назад

    🙏🙏🙏🌹🌹🌹

  • @gracyanthony7927
    @gracyanthony7927 Год назад

    Amme mathave kathu kollaname, Amen🙏🙏🙏🙏

  • @rejisaju3568
    @rejisaju3568 Год назад

    Pls for me and my family. Ameen

  • @SosammaThomas-v1h
    @SosammaThomas-v1h Год назад

    Amme Shakti nalkaneme ammin

  • @lolu2023
    @lolu2023 Год назад

    എന്റെ മക്കളെ സമർപ്പിക്കുന്നു.. ദൈവവിശ്വാസത്തിൽ വളർന്നു വരാ൯ സഹായിക്കണേ🙏 കുടുംബ സമാധാനത്തിനായി പ്രാ൪ത്ഥിക്കണേ 🙏

  • @akshathvlog4244
    @akshathvlog4244 Год назад

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റിതരണ മേ ആമ്മേൻ🙏🙏🙏🙏

  • @sumaashok6512
    @sumaashok6512 7 месяцев назад

    മാതാവേ എന്റെ മോനെ ഇന്റർവ്യൂ നല്ലരീതിയിൽ അറ്റൻഡ് ചെയ്യാൻ സഹായിക്കണേ അമ്മേ msthave🙏🏻🙏🏻🙏🏻
    ആ ജോലി എന്റെ മോനെ കിട്ടണേ മാതാവേ🙏🏻🙏🏻🙏🏻

  • @irintj5096
    @irintj5096 Год назад

    അച്ച എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കണെ അവൾ 2 വർഷമായി വിദേശത്തു പോകാൻ ശ്രമിക്കുന്നു വളരെയധികം തടസ്സങ്ങൾ നേരിടുന്നു

  • @amaljoseph1379
    @amaljoseph1379 Год назад

    😥😭😭😭😭😭🙏🙏🙏🙏🙏🙏

  • @snehamathew-ko6kw
    @snehamathew-ko6kw Год назад +1

    അച്ഛാ എനിക്കുവേണ്ടിയും എന്റെ കുടുബത്തിനുവേണ്ടിയും prathikkaname

  • @sindhumarkose1853
    @sindhumarkose1853 Год назад

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏

  • @BabyGeorge-gf2sd
    @BabyGeorge-gf2sd Год назад

    ❤❤❤

  • @JancyJoseph-n1x
    @JancyJoseph-n1x Год назад

    ഞങ്ങളുടെകുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമെ

  • @athulyajoseph2440
    @athulyajoseph2440 Год назад

    Pray for our family

  • @laijaaugustine3433
    @laijaaugustine3433 Год назад

    Pray for us😮😮😮😮

  • @joisyalexander
    @joisyalexander Год назад

    Amen 🙏

  • @philominajohn1374
    @philominajohn1374 3 месяца назад

    Jinu acha... Super messages.. Pray for my family members.. Gigin geo steaffy.. John emily philomina.. Thank you father..

  • @LijiJinson-u6h
    @LijiJinson-u6h Год назад

    Ammemathva ettia prathana kalkannamm

  • @sijojoseph6172
    @sijojoseph6172 Год назад

    അച്ഛാ ഞാൻ അച്ഛന്റെ വീഡിയോ. ആരാതന. കുർബാന. എല്ലാം കാണാറുണ്ട് ഒരുപാട് വിഷമത്തിലൂടെ. സങ്കടത്തിൽ. തടസങ്ങളിലൂടെ കടന്നു പോകുവാണ് 😢എനിക്കുവേണ്ടി എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 😭ഒറ്റപെടിലൂം. തടസവും ഒക്കെ നീങ്ങി ജീവിതത്തിൽ സന്തോഷം. കിട്ടാൻ. തടസങ്ങൾ മാറ്റി സമാധാനത്തിൽ ജീവിക്കാൻ പറ്റെണമേ. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏😭😭😭

  • @anushinto3525
    @anushinto3525 Год назад +8

    വ്യാകുല മാതാവേ എന്റെ ജീവിതത്തിലെ സഹനങ്ങൾ ഏറ്റെടുക്കാനുള്ള കൃപ തരണേ 🙏🏻

  • @jishabiju8043
    @jishabiju8043 Год назад

    എന്റെ മകൾക്കു ഓസ്‌ട്രേലിയലിൽ നഴ്സിംഗ് പഠിക്കാൻ പോകാൻ സാധിക്കണമേ എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കണം 🙏🏼🙏🏼🙏🏼🙏🏼

  • @athulyasn-pj2ig
    @athulyasn-pj2ig Год назад

    ഈശോയെ എന്റെ ശരവണേട്ടന്റെ കൂടെയുണ്ടാവേണമേ 🙏🙏അദ്ദേഹം കടുത്ത മനപ്രയാസത്തിലാണ്. എല്ലാത്തിനും തടസങ്ങളാണ്. എന്റെ വ്യാകുല മാതാവേ എന്റെ ഏട്ടന് സഹനങ്ങൾ സഹിക്കാനുള്ള ശക്തി കൊടുക്കേണമേ 🙏🙏🙏

  • @bijimolchacko7262
    @bijimolchacko7262 Год назад

    പരിശുദ്ധ അമ്മേ മാതാവേ ഞങളുടെ ജീവിതത്തിലെ എല്ലാ അവസ്ഥകളെയും അമ്മയുടെ വ്യാകുലങ്ങളോട് ഞാൻ ചേർത്ത് വയ്ക്കുന്നു അമ്മേ.. എല്ലാ പ്രയാസങ്ങളിലും സഹനങ്ങളിലും അമ്മ എന്റെ കൂടെ യുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. നന്ദി അമ്മേ.. കൈ പിടിക്കുന്നതിനായി.... ചേർത്ത് നിർത്തു നിർത്തുന്നതിനായി ഒത്തിരി നന്ദി.... എന്റെ അമ്മയെയും സഹോദരനെയും സുഖപെടുത്തണമേ.. എന്റെ കുടുംബത്തിന്റെയും സഹോദരങ്ങളുടെയും കഷ്ടപ്പാടുകൾ അമ്മ കാണണമെ... കൂടെ നിൽക്കണമേ. കൈവിടല്ലേ 🙏🙏

  • @jaisonjacob7360
    @jaisonjacob7360 8 месяцев назад

    Amme ante makkale sahayikkanamme

  • @marykuttyjoy3792
    @marykuttyjoy3792 Год назад +7

    മാതാവെ എന്റെ മൂത്ത മകനെ കാത്തു കൊള്ളണമെ അമ്മേ

  • @lissydavis2150
    @lissydavis2150 Год назад

    ആമ്മേൻ. Thank you achaa 🙏🙏🙏

  • @JobinJolly-i2n
    @JobinJolly-i2n Год назад

    Amme mathave ente makanu oru dhyanam koodan orukaname 🙏🙏🙏🙏

  • @abrahamthomas4328
    @abrahamthomas4328 Год назад

    Have mercy on us Our Mother Mary.Be with us and guide us .Amen

  • @sindhumarkose1853
    @sindhumarkose1853 Год назад

    അമ്മേ മാതാവേ 🙏🙏🙏🌹🌹🌹

  • @simithomas3056
    @simithomas3056 Год назад

    Mathave Enik vendi prarthikkane

  • @appusmadhumayamadhu3598
    @appusmadhumayamadhu3598 Год назад

    Easoye thakarnnu poya kudumba jeevetham samarppichu prarthekkunnooo?amen

  • @alwin9654
    @alwin9654 Год назад +7

    അച്ഛാ ഞാൻ 51ആം സങ്കിർത്താനം ചൊല്ലി തുടങ്ങി. എനിക്ക് ഒത്തിരി അനുഗ്രഹങ്ങൾ ഉണ്ടാകുന്നുണ്ട്. അച്ഛൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @sachusachuz2385
    @sachusachuz2385 Год назад

    അച്ഛൻ പറഞ്ഞത് വളരെ ശെരിയാ, എന്റെ ജീവിതത്തിലും ഒരുപാട് ഒരുപാട് മാറ്റം ഉണ്ടായി, കാരണം ഒരു മാസം മുൻപ് വരെ ഈശോപ്പനെ തിരിച്ചറിയാനോ അനുഭവിക്കാനോ സാധിച്ചിരുന്നില്ല, പക്ഷെ ജീവിതത്തിൽ ഒരുപാട് സ്നേഹിച്ച എന്റെ മോനു ഒരു അസുഖം വന്നപ്പോഴാണ്, ഈശോയുടെയും മാതാവിന്റെയും സ്നേഹവും കരുതലും അനുഭവിക്കാൻ സാധിച്ചത്, ഇപ്പൊ എന്റെ ജീവിതം തന്നെ മാറി മറഞ്ഞു, ഫുൾ പോസിറ്റീവ് 💞🙏🏻

  • @sijojoseph6172
    @sijojoseph6172 Год назад

    നന്ദി അച്ഛാ 🙏🙏🙏

  • @anujoshy9494
    @anujoshy9494 Год назад

    എന്റെമകൾക്ക് കേരളത്തിൽ നഴ്സിംഗ് അഡ്മിഷൻ തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayasreek8203
    @jayasreek8203 Год назад

    Ente makalude exam samarppikkunnu kripachoriyename thadasangal neekki nannai ezhuthan sahaayikkename eeshovinu sthuthi 🙏 Amen 🙏💖

  • @bincyantony6922
    @bincyantony6922 Год назад

    🙏🔥🕯️✝️
    🙏🔥🕯️✝️

  • @bettyalias248
    @bettyalias248 Год назад

    Amme mathave Ente mol Bscnursing pass akane Ammen 🙏🙏🙏🙏

  • @suryaj2934
    @suryaj2934 Год назад +1

    എന്റെ മാതാവേ എന്റെ കടങ്ങൾ എല്ലാം വേഗം തീർന്ന് എനിക്ക് നാട്ടിൽ പോകാൻ പറ്റണമേ 🙏🏻🙏🏻🙏🏻😢😢😢😢😢

  • @bettyalias248
    @bettyalias248 Год назад

    Amme mathave Ente mone Londoniljoli kitti anugrhikkaname Ammen 🙏🙏🙏🙏🙏

  • @daisythomas7329
    @daisythomas7329 Год назад

    Amme ente kudumbathinu vendi prarthikename

  • @RathiJibin-yh6yj
    @RathiJibin-yh6yj Год назад

    അച്ചൻ എന്റെ മുടങ്ങിക്കിടക്കുന്ന വീടിന്റെ പണി പണി പൂർത്തിയാക്കാൻ പ്രാർത്ഥിക്കണം സാമ്പത്തിക സഹായത്തിയായി മാതാവേ ഒരു വഴി തുറന്നു തരണമെ

  • @teenajerin8851
    @teenajerin8851 Год назад

    Ente exam nu pass akuvan sahayikaname amme amen 🙏😭 UK score thannu anugrahikaname amen 🙏🙏🙏 joliyile vishamangal mattityaraname amen 🙏🙏🙏🙏

  • @ShijiLokesh
    @ShijiLokesh Год назад

    Father please pray for my family 🙏🌹🌹

  • @synujames8191
    @synujames8191 Год назад

    🙏🙏🙏 synuJoseph

  • @nimisha602
    @nimisha602 Год назад

    Amme mathave kaividale sahayiknme

  • @prabhababu9291
    @prabhababu9291 Год назад

    ആമേൻ കാർത്താവ് ഞാൻ ജോലി ചെയ്യുന്ന സ്ഥലം മാറ്റി സ്ഥലംമാറ്റം മാതാവേ

  • @sumatpankajakshan3667
    @sumatpankajakshan3667 Год назад

    അച്ഛാ എന്റെ മകൾക്കും എന്റെ അമ്മയ്ക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം

  • @elsammageorge5291
    @elsammageorge5291 9 месяцев назад

    Acha pray for my husband filling holy spirit

  • @bencytony2483
    @bencytony2483 Год назад

    Thanks achaa 🙏valare simple aayi paranju tharuna ee talk madhavinod kooduthal adukaan orupad help cheyunund. Oru dairyam aanu achante oro vachanavum. Achaneyum daivam orupad anugrahikate🙏

  • @elizabethdavisk1835
    @elizabethdavisk1835 Год назад

    ജീവിതത്തിലെ സഹന ങ്ങൾ സഹിക്കാനുള്ള ശക്തി എനിക്ക് തരണമേ 🙏

  • @JohnsonVarghese-b5w
    @JohnsonVarghese-b5w Год назад

    Ernakulam athiroopathayil synod kurbana nadappilakan achan prathikkanam

  • @jainbabujain7098
    @jainbabujain7098 Год назад

    Parishudha Amme nangalkuvendy prayer cheyaname

  • @SunithaMartin-m5h
    @SunithaMartin-m5h Год назад +9

    എന്റെ അമ്മേ എന്റെ വേദന ഞാൻ അമ്മയുടെ കൈയിൽ തരുന്നു എന്നെ സമാധാനിപ്പിക്കണം 🙏🙏🙏❤️❤️

  • @omanamohan7211
    @omanamohan7211 Год назад +3

    എന്റെ അമ്മേ എന്റെ ആശ്രയമേ... 🙏

  • @abinpb8726
    @abinpb8726 Год назад +4

    പരിശുദ്ധ അമ്മേ എനിക്കും എൻറെ കുടുംബത്തിന് വേണ്ടി അപേഷികേണമെ

  • @shylujacob2718
    @shylujacob2718 Год назад

    അച്ഛാ എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം ഞാൻ 51അം സങ്കീർത്തനം വായ്ക്കുന്നുണ്ട് എൻ്റെ കുടുംബത്തിൻ്റെ എല്ലാ കാര്യങ്ങളും തക്കസമയത്ത് നടത്തി തന്ന് എന്നെയും എൻ്റെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കുന്നു ഉണ്ട് ഇനിയും ഞാനും എൻ്റെ കുടംബവും ദൈവത്തോട് ചേർന്ന് നൽകുവാനുള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏

  • @jayasreek8203
    @jayasreek8203 Год назад

    പരിശുദ്ധ amme sthuthi 🙏 ee kudumbhathile ellavarkkum ammayude karangalil samarppikkunnu kripachoriyename ❤🙏

  • @beenarajeevan8147
    @beenarajeevan8147 Год назад

    Acha njangalk vendi prarthikkane 🙏

  • @jipsonjames6362
    @jipsonjames6362 Год назад +1

    Jinu acha please pray for me and my family🙏🙏🙏🙏

  • @sijijose2127
    @sijijose2127 Год назад +3

    പരിശുദ്ധ അമ്മേ എന്റെ മക്കൾക്കു കാവലായിരികേണമേ. 🙏🙏 ദൈവപരിപാലനയിൽ അവരെ നയിക്കേണമേ. 🙏🙏

  • @nessybaby6433
    @nessybaby6433 Год назад

    Anikkuveddi prarthikkaname acha antte vasthuvintte thadasagal mattan prarthikkaname

  • @jollysimon7725
    @jollysimon7725 Год назад

    അച്ഛാ എന്റെ കടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ