Dishwasher Demo malayalam ||How to place the vessels ||പാത്രങ്ങൾ arrange ചെയ്യുന്ന രീതി

Поделиться
HTML-код
  • Опубликовано: 8 мар 2021
  • Hello everyone ,
    ഇത് നമ്മുടെ channel ലിലെ രണ്ടാമത്തെ dishwasher video ആണ് . ആദ്യത്തെ video യിൽ dishwasher നെ കുറിച് അറിയേണ്ട കാര്യങ്ങളും സംശയങ്ങളും ആണ് ഉൾപ്പെടുത്തിയിരുന്നത് . ഈ video യിൽ പാത്രങ്ങൾ arrange ചെയ്യേണ്ട രീതിയും ,working കഴിയുമ്പോൾ എത്രമാത്രം അവ clean ആകും എന്നും കാണിക്കുന്നു . Support ചെയ്യുമെന്ന പ്രതീക്ഷയോടെ ....
    🌹🌹🌹
  • ХоббиХобби

Комментарии • 56