ബാലിവധം | Kathakali | Ramayana Masam | Bharatham Entertainments

Поделиться
HTML-код
  • Опубликовано: 12 сен 2024
  • സുഗ്രീവൻ യുദ്ധത്തിനു വിളിക്കുന്നതു മനസ്സിലാക്കി ബാലി യുദ്ധസന്നദ്ധനായി പുറപ്പെട്ടപ്പോൾ താര ബാലിയെ തടഞ്ഞു.
    വനത്തിൽ പോയ അംഗദൻ സുഗ്രീവൻ രാമനുമായി സഖ്യം ചെയ്ത കാര്യം താരയേ അറിയിച്ചിരുന്നു'
    താരയുടെ ഭയം അകറ്റുവാൻ ബാലി പറഞ്ഞു "എൻ്റെ ശത്രുവായി ആരു വന്നാലും അവരുടെ ശക്തിയിൽ പകുതി എനിക്കു ലഭിക്കും. നരസിംഹമൂർത്തി പോലും എനിക്ക് ശത്രുവായ് വരില്ല "
    ബാലി സുഗ്രീവനോട് യുദ്ധം തുടർന്നു.രാമൻ മറഞ്ഞു നിന്ന് ബാലിയുടെ നേരേ ശരമയച്ചു.
    രാമ ശരമേറ്റു മരിച്ച ബാലിക്ക് മോക്ഷം ലഭിക്കുന്നു.
    പങ്കെടുക്കുന്നവർ
    ബാലി: കലാമണ്ഡലം പ്രദീപ്
    താര: സദനം വിജയൻ വാര്യർ
    സുഗ്രീവൻ: ആർ.എൽ.വി.പ്രമോദ്
    രാമൻ: കലാനിലയം വിനോദ്
    സംഗീതം: സദനം ശിവദാസൻ
    സദനം ജ്യോതിഷ് ബാബു
    ചെണ്ട: കലാനിലയം രതീഷ്
    മദ്ദളം: കലാമണ്ഡലം ജിതിൻ
    ചുട്ടി: കലാനിലയം വിഷ്ണു
    അവതരണം: വൈകുണ്ടേശ്വരം കഥകളിയോഗം
    ചിത്രീകരണം: പ്രകാശൻ എ.വി, മനക്കലപ്പടി
    വേദി :പോട്ടയിൽ ഭഗവതി ക്ഷേത്രം
    എരൂർ
    എഴുതിചിട്ടപ്പെടുത്തിയത്
    ടി.വേണുഗോപാൽ

Комментарии •