കൊല്ലത്തു പല ഉത്സവത്തിന് കാണുമ്പോഴും പുറകിൽ ആ മുറിവ് കാണാമായിരുന്നു... എനിക്ക് ആന പ്രാന്ത് തുടങ്ങിയത് അവിടെ നിന്ന് തന്നെ... ശാന്ത സ്വഭാവം, നല്ല ഉയരം, ഭംഗി ഉള്ള കൊമ്പുകൾ.... കൊല്ലംകാർക്ക് അങ്ങനെ മറക്കാൻ പറ്റില്ല... ഒരുപാട് മിസ് ചെയ്യുനുണ്ട്... ഈ കാരണവരെ
രാജശേഖരന് രണ്ടാം സ്ഥാനം കിട്ടണം. തലപൊക്കത്തിൽ രാമന് ശേഷം രാജശേഖരൻ ആണ് തലപൊക്കത്തിൽ രാജാവ്. പണ്ട് "പുത്തൻ കുളം അനന്ദപദ്മനഭനെയ് " അതായത് ഇപ്പോഴത്തെ "ചെറുപ്പുളശ്ശേരി അനന്തനെയ് " തലഎടുത്ത് നിരവധി തവണ പൊട്ടിച്ച ചരിത്രം നമ്മുടെ ആ പഴയ " ആതിര രാജശേഖരൻ" ആയ ഇപ്പോഴത്തെ ചെറു പ്പുളശ്ശേരി രാജശേഖരന് ഉണ്ട് .
രാമന് പിറകിൽ രാജശേഖരന് സ്ഥാനം ഉണ്ടാവും പക്ഷെ രാമന് മുന്നിൽ ഒരാൾക്ക് തലപൊക്കത്തിൽ ഒരാൾക്കു സ്ഥാനം ഉണ്ട് ഒറ്റ നിലവിന്റെ തമ്പുരാൻ കർണ്ണൻ.രാജശേഖരന്റെ ഔദ്യഗ കണക്ക് 309cm .രാമൻ 317 cm കർണ്ണൻ 298cm മനസിലാവുന്നില്ലെ റേഞ്ച്
@@ranjithkunjhu33 ബസ് ഇടിച്ചപ്പോൾ അവന് നല്ല രക്തം വേണ്ടി വന്നു. അപ്പൊ ഏത് ഗ്രൂപ്പ് ആണെന്ന് നോക്കാൻ അവന്റെ രക്തം സാമ്പിൾ ഇനെടുത്തു. അപ്പൊ അവന്റെ രക്തത്തിന്റെ കളർ മഞ്ഞ ആയിരുന്നു. കാരണം ശ്വേത രക്താണുക്കൾ കുറഞ്ഞു പോയതാണ്. അത് കാണാതെ പോയിരുന്നു എങ്കിൽ പോയേനെ
ആനപ്രാന്തു മൂത്ത് ഇന്ന് ഞാൻ ഏതേലും ആനേടെ പുറകെ നടക്കുന്നതിനു കാരണക്കാരൻ ആയവൻ... കൊല്ലത്തുകാർക് അത്രപെട്ടെന്ന് ഒന്നും ആതിര രാജശേഖരൻ എന്ന പേര് മറക്കാൻ കഴിയില്ല കാരണം രണ്ടു വർഷം മുൻപ് കൊല്ലം രാമേശ്വരം ക്ഷേത്രത്തിൽ തൃക്കടവൂർ ശിവരാജുവും mk ശരൺഅയ്യപ്പനും എഴുന്നെള്ളി വരുന്നു അപ്പൊ എന്റടുത്തു നിന്ന ഒരു അപ്പൂപ്പൻ ചോദിച്ചു ആതിര രാജശേഖരൻ ആണോ വരുന്നെന്നു. ചോദ്യം കേട്ട ഞാൻ പകച്ചുപോയി.. കേരളത്തിൽ ഫാൻസ് തള്ളിച്ച ഇല്ലാത്ത ഒരേഒരു ഉയരക്കേമൻ..
Cherpulassery Parthan Story:
ruclips.net/video/4kRmKrVtD9U/видео.html
അറിയണമെന്ന് ഒരുപാട് ആഗ്രഹിച്ച ഒരുവൻ ചെർപ്പുളശ്ശേരി രാജശേഖരൻ..... എന്റെ ആദ്യത്തെ ആനപ്പുറം .... 😘
Super ...
എന്റെയും first ആനപ്പുറം 🥰
കൊല്ലത്തു പല ഉത്സവത്തിന് കാണുമ്പോഴും പുറകിൽ ആ മുറിവ് കാണാമായിരുന്നു... എനിക്ക് ആന പ്രാന്ത് തുടങ്ങിയത് അവിടെ നിന്ന് തന്നെ... ശാന്ത സ്വഭാവം, നല്ല ഉയരം, ഭംഗി ഉള്ള കൊമ്പുകൾ.... കൊല്ലംകാർക്ക് അങ്ങനെ മറക്കാൻ പറ്റില്ല... ഒരുപാട് മിസ് ചെയ്യുനുണ്ട്... ഈ കാരണവരെ
ആനപ്രേമം... തലയിൽ കയറാൻ കാരണമായ പേര് ... ആതിര രാജശേഖരൻ ❤❤❤
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്‌ടമുള്ളവൻ... എന്റെ ആതിര രാജശേഖരൻ..എന്റെ മുത്ത് ഒരു പാവമാണ് അവൻ ഇപ്പോൾ എവിടെ ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷമുണ്ട്... റ്റാൻഗ്യു
😍😍😍😍😍😘😘😘😘
2019ൽ കൊല്ലം ശക്തികുളങ്ങരയിൽ വന്നു
Underrated elephant in കേരള ❤️
Athey ..
Exactly..
രാജശേഖരന് രണ്ടാം സ്ഥാനം കിട്ടണം. തലപൊക്കത്തിൽ രാമന് ശേഷം രാജശേഖരൻ ആണ് തലപൊക്കത്തിൽ രാജാവ്. പണ്ട് "പുത്തൻ കുളം അനന്ദപദ്മനഭനെയ് " അതായത് ഇപ്പോഴത്തെ "ചെറുപ്പുളശ്ശേരി അനന്തനെയ് " തലഎടുത്ത് നിരവധി തവണ പൊട്ടിച്ച ചരിത്രം നമ്മുടെ ആ പഴയ " ആതിര രാജശേഖരൻ" ആയ ഇപ്പോഴത്തെ ചെറു പ്പുളശ്ശേരി രാജശേഖരന് ഉണ്ട് .
രാമന് പിറകിൽ രാജശേഖരന് സ്ഥാനം ഉണ്ടാവും പക്ഷെ രാമന് മുന്നിൽ ഒരാൾക്ക് തലപൊക്കത്തിൽ ഒരാൾക്കു സ്ഥാനം ഉണ്ട് ഒറ്റ നിലവിന്റെ തമ്പുരാൻ കർണ്ണൻ.രാജശേഖരന്റെ ഔദ്യഗ കണക്ക് 309cm .രാമൻ 317 cm കർണ്ണൻ 298cm മനസിലാവുന്നില്ലെ റേഞ്ച്
അതെ
Anayenthanennu അറിയാൻ പ്രേരിപ്പിച്ച താരം രാജശേഖരൻ
Rajasekharan is a nice Elephant
Correct
ഇന്നിവൻ ഞങ്ങളുടെ പാലക്കാടിന്റെ ഉയരക്കേമൻ ❤️
Athey .. palakkadinte vallyana .
Athe nte cherpulaseery
Enu avane njan poyi kandu pavam thonu randukalile changleyne athene kettiidumbole thodiveche angane aykathe pavam nigalude aduthe angile poyi noku
@@jijijiji5236 അതെന്താണ് രണ്ടു കാലും കെട്ടിയിട്ടിരിക്കുന്നത് പാവം
@@minimol5836 athe Thane athinte owner nokarile thonu ariumgile njan pryumayirnu kashattane onu angane poleum samathikathne nirithiyirikune ee comment kandkgilu poyi nokatte😥😥
Underrated king Kerala,palakkad ottapalam chinakathoor poorathinu meetna desham Ella kollavum rajasekharan aanu; ivane kurichu newgen aanapremikal ariyanam
എല്ലാവർക്കുമുള്ള തെറ്റുധാരണയാണ് ചേർപ്പുളശ്ശേരി അല്ല ചെർപ്പുളശ്ശേരി ആണ് യഥാർത്ഥ പേര്
Oru കാലം ഇണ്ടാർന്നു ഇവനു😊😊😊
ആതിര രാജശേഖരൻ ചെറുപ്ലശ്ശേരി രാജശേഖരൻ എന്റെ ആദ്യത്തെ ആനപുറം
ഉട്ടോളി രാജശേഖരൻ
Ivane kurachu ithrayum nannayi vere oru storiyilum kandittilla. Super👍👍
Thank you !
@@rmedia9244 നിങ്ങൾ poli ആണ് ..
അശോകേട്ടനും, അനൂപും ഉള്ളപ്പോൾ സൂപ്പർ ആയിരുന്നു 🥰
Underrated king...
Yeah
Avane kurich ellam ariyunnath ippozhaaaanu....thanks 4 the video.......
Wc
@@rmedia9244 keralatile 10 feet aanakale kurich oru video cheyuu....ariyatha orupaad aanakale ariyan patumallooo
KSRTC ഇടിച്ചതു നന്നായി. അല്ലെങ്കിൽ ഇന്ന് അവൻ ഉണ്ടാവുമായിരുന്നില്ല
Athey
R Media Enthe?
@@ranjithkunjhu33 ബസ് ഇടിച്ചപ്പോൾ അവന് നല്ല രക്തം വേണ്ടി വന്നു. അപ്പൊ ഏത് ഗ്രൂപ്പ് ആണെന്ന് നോക്കാൻ അവന്റെ രക്തം സാമ്പിൾ ഇനെടുത്തു. അപ്പൊ അവന്റെ രക്തത്തിന്റെ കളർ മഞ്ഞ ആയിരുന്നു. കാരണം ശ്വേത രക്താണുക്കൾ കുറഞ്ഞു പോയതാണ്. അത് കാണാതെ പോയിരുന്നു എങ്കിൽ പോയേനെ
എന്താണ് ഉദ്ദേശിച്ചത്
@@arjuna7184 ath kond avante bloodile rogam thirichariyan patti.
Ushiran aanu. Uttoly lu nilkumbo okke nalla tym aarnu
ചെറുപ്പുളശ്ശേരി രാജശേഖരൻ
തുറവൂർ, വരനാട്, വൈക്കം, എറണാകുളം, ചമ്മനാട്
Aana nalla thalayedupum uyaravum ullavanumane.
Athey
Njngadey pallakadinte ennathey uyarakemman😍😍😎😎😘😘😘🤩🤩
Ithupoleyulla videos iniyum pretheeshikkunnu.
Sure .
Brother to kodumudiiiii.........an unsung hero
2:54. NGK alle valath baagath ,😍
ചെർപ്പുളശ്ശേരി വല്ല്യാന
ഫെബ്രുവരി കോഴിക്കോട് ഉണ്ടായിരുന്നു 🔥
Ettan poliya🔥🔥🔥🥰🔥🔥🥰😍😍
Thank you
Chetta kozhipparambil Ayyappan story cheyyavo
ഞാൻ ഒരു ചെർപ്പുളശ്ശേരി കാരൻ ആണ് ട്ടാ
പൊളിച്ചുട്ടാ 👌👌👌👌
Thank you !!
Bgm തകർത്തു 😍
Thanks
@@rmedia9244 🤗
2014 forest alavum anusarichu raajashekaranu 3 Rd sthaanamaanu..raaman shivaraju raajashekaran..
Munne Nalla sthanam Kittiyirunnu
Yes ..
Scocial media illathirunnappol undayirunna therppori nte vttilayirunna samayam 🥰🥰🥰 athira rajashekharan achan chattakkaran
Poli
Thanks
😍
ചെറുപ്പുളശ്ശേരി രാജശേഖരൻ
തുറവൂർ, എഴുപുന്ന ശ്രീനാരായണപുരം, ചമ്മനാട്, കടുങ്ങല്ലൂർ, തിരുനകര, ഉദയനപുരം, വൈക്കം, മള്ളിയൂർ, വാരനാട് എറണാകുളം, തൃക്കാക്കര, അവിട്ടത്തൂർ
😍😍😍
❤️
❤️❤️❤️❤️🔥👍🔥❤️❤️
Super
Ksrtc driver karanam avan ennum jeevikkunnu
ചെർപ്പുളശ്ശേരിക്കാരുണ്ടോ?? 😍😍
Please അടുത്ത് പട്ടത്താനം കേശവൻ
Will do .
Bro ഞാനും wait ചെയ്യുന്നു കേശവന്റെ video ക്കായി ...
Our bagiyila
ഉട്ടോളി athanu njan kettupaddycha peru
Rajashekharan entha adhikam paripadi edukkthe?
Good information
Guruvayoor laxminarayan, guruvayoor Murali please
ആനപ്രാന്തു മൂത്ത് ഇന്ന് ഞാൻ ഏതേലും ആനേടെ പുറകെ നടക്കുന്നതിനു കാരണക്കാരൻ ആയവൻ... കൊല്ലത്തുകാർക് അത്രപെട്ടെന്ന് ഒന്നും ആതിര രാജശേഖരൻ എന്ന പേര് മറക്കാൻ കഴിയില്ല കാരണം രണ്ടു വർഷം മുൻപ് കൊല്ലം രാമേശ്വരം ക്ഷേത്രത്തിൽ തൃക്കടവൂർ ശിവരാജുവും mk ശരൺഅയ്യപ്പനും എഴുന്നെള്ളി വരുന്നു അപ്പൊ എന്റടുത്തു നിന്ന ഒരു അപ്പൂപ്പൻ ചോദിച്ചു ആതിര രാജശേഖരൻ ആണോ വരുന്നെന്നു. ചോദ്യം കേട്ട ഞാൻ പകച്ചുപോയി.. കേരളത്തിൽ ഫാൻസ് തള്ളിച്ച ഇല്ലാത്ത ഒരേഒരു ഉയരക്കേമൻ..
Ivan Athinulla aal und
Hight etra
@@VINODKUMAR-mu7rd 310 CM (2014)
പിന്നെ അല്ല .
പിന്നെ അല്ല രാജശേഖരൻ മുത്ത് ആണ് 😘😘😘😘😘😘😘😘😘😘
Uttoly ananthan next
Cheyam
ഇപ്പോൾ പൊതുവെ പരിപാടികൾ എടുക്കുന്നില്ലേ ??
Ath entha?
@@nishad596 അനന്തപത്മനാഭനാണ് ഇപ്പോ പൊതുവെ പരിപാടികൾ എടുക്കുന്നത് 👍
Bro.... Ambalappuzha vijayakrishnan plss
Cheyam bro ..
Nice Video
ആന ആതിര ഗ്രൂപ്പിൽ എത്തുന്നത് 94 ൽ ആണെന്ന് കേട്ടിട്ടുണ്ട്
Age? Athentha Oru kaalathu sthanam kittiyirunnath ennu paranjath?
Nearly 50 . Mentioned in the video.
ഇന്ന് അവനു അവകാശപ്പെട്ട സ്ഥാനം ലഭിക്കുന്നില്ല .
Aana edakku vechu nallonam ksheenichu eppol valya kozappam ellah
Andhapadmanabhan um rajashekaran um kollam arunnappol theeppori team aarunnu
@@rmedia9244 yes man aana nalla aanayane avane arhatha petta sthanavum avakashavum avane kittiyitila.
Yep
@@akshayak509 വളരെ correct ആണ്.
Oru kalath heightil 2 am sthanam kitiyirunuu ottoly rajashekaranayirikumbol
🥰🥰👌
👍❤️
🤗🤗🤗👌👌👌😍😍😍
Unsung hero
Yep
Eeee photos elllllam eyvun an
Raman, bastinvinayashankar, rajashekaran, karnan ivaru chernnal pora pambu vere level anu. Ini anganoru kazhcha indavilla.
Nirbaagyavaanaya bhaagyavaan
ആനക്ക് ഇപ്പോൾ വയ്യാത്ത അവസ്ഥ ആയി
Aadhyakalangalil Avanu Kurach aarogyra preshnangal undayirunu ..
ഇത്തവണ തൃപ്പുണിത്തറ ഉണ്ടാരുന്നു. ഒരു പ്രശ്നവുമില്ല.
@@prabhathprakash3416 അത് അല്ല പറഞ്ഞത് ഇപ്പോൾ പഴയ പോലെ തലപ്പൊക്കം ഒന്നും ഇല്ല
2:26 rajashekarante aduth karnan alle😞😣
Athira ravikku ippol ethra aana und
Onnum Ella I am staying near his house
Ipol onum ila . But he contributed lot of good elephants .
ഇപ്പോൾ ഇല്ല, ഞാൻ രവിസാറിന്റെ വീട്ടിന്റെ അടുത്തുള്ളതാണ് തേവള്ളി,
R Media Enthu patti.. pulli aana paripadi nirthan.
@@adharshvava1172 Road sideil thanne... Pinne bus unde
50 vayssu pora. Ksheenam undu Rajasekharanu. Kuranjathu 60 vayassinu mele prayam undu
Mm👍
Njn eda chattam ninna aana
👍👍👍👍🌹❤💋👌👌👌🙏
😍😍😍😍😍❤❤❤❤👍🥰👌🌹
ഇപ്പോൾ ഇതിൻറെ ആരോഗ്യം ഒക്കെ എങ്ങനെ പരിപാടികളിലേക്ക് പങ്കെടുക്കാൻ ഒക്കെ പോകുന്നുണ്ടോ
വള്ളുവനാട്ടിലെ വല്യാന
രാമൻ കഴിഞ്ഞാൽ രണ്ടാം സ്ഥാനമാണ് രാജശേഖരന് അല്ലാതെ നാലാമതല്ല
I have told as per the official height list ..
2012 Forest alavu prakaram 3nam sthanam annu. 2nd Sivaraju annu
Hight etra
@@VINODKUMAR-mu7rd Raman 314, Raju 311 Rajashekaran 309.3
അതെ !!!
Shangarakulangara gangadharante vidio cheyummo
Cheyam
Nice
ബ്രോ ചേർപ്പുളശ്ശേരി അല്ല ചെർപ്പുളശ്ശേരി
ഒരു photo കണ്ടപ്പോൾ കാളിദാസനെ ഒർമ്മ വന്നത് എനിക്കു മാത്രമാണൊ ..?
Ivan super anayanu. But ippol age over ayi
Age over onum ala . Avanu Arhikunna sthanam labhikunila . Athaanu Sathyam .
2 am sthanam
Rajasekaran no top 10 why
Ivan ippo enthokkeyo asugangal undenn kettuu
Epo ആന evd ആണ് ഒരു വിവരവും ഇല്ല
പ്രണാമം 💔😭🙏🙏
Edhnuvada pota
Raman kazinjal ivananu. Nalloru anayanu rajashekaran
4ആം സ്ഥാനമല്ല 3ആം സ്ഥാനം
ആന പപ്പാന്റെ ഫോൺ നമ്പർ ഉണ്ടോ
വെറുതെ thallalle chengayi
Onnu poyi anweshikk .. eth video cheythalum ingane vannu comment idaathe
@@rmedia9244 Athangana ella vedio kkum kuttam parayan orothavar varum
2018ൽ malayalapuzha പൂരത്തിന് ഇവനാ തിടമ്പ് eduthat
Kuttam paramnathonnumalla chengayi ningal parannathil orupad kuttykoyachilund ath nokk
@@buslover1275 ethaanu bro ku doubt ithil paranjathil ?
ഉട്ടോളി രാജശേഖരൻ
Poli
❤️
😍😍😍