#ChempaneerPoovu

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 115

  • @AdhiAdhi-ph4ps
    @AdhiAdhi-ph4ps Месяц назад +31

    സച്ചിക്ക് dubb ചെയ്യുന്ന ആളും അടിപൊളി.... അഭിനയിക്കുന്ന സച്ചിയും അടിപൊളി,..

  • @artistash8258
    @artistash8258 Месяц назад +141

    രവി ആകെ കിട്ടുന്ന രണ്ട് ഡയലോഗ് പറയാൻ കൃത്യ ടൈമിംഗിൽ വന്നത് കണ്ട് ചിരിച്ച് പോയി😂

    • @gouriparvathy829
      @gouriparvathy829 Месяц назад +13

      സത്യം 😂😂പുള്ളിക്ക് ആണെങ്കിൽ വേണ്ടവിധം പ്രതികരിക്കാനും അറിയില്ല

  • @Sreelakshmi82266
    @Sreelakshmi82266 Месяц назад +242

    എന്തൊക്കെ പറഞ്ഞാലും സച്ചിയുടെ മദ്യാപിച്ചുള്ള അഭിനയം കലക്കി 😅😅 ചിരിച്ച് ഒരു വഴിയായി 😅😅 ശ്രുതിക്ക് വെച്ച പാൽ കുടിച്ചത് ഇഷ്ടായി 😂

    • @riykhalid2273
      @riykhalid2273 Месяц назад +14

      Athe but sachide attitude mosham anu athu parayanam ullathu paraynam 😮😮😮😮 ethu eppolanvo avasanikkunne

    • @M-K-mk
      @M-K-mk Месяц назад +12

      - അതു ശരിയാ . പക്ഷേ ചന്ദ്രയും സുധിയും കിട്ടിയ അവസരം മൊതലാക്കിയെങ്കിലും ശ്രുതിയുടേ മുഖം ശ്രദ്ധിച്ചോ വല്ലാത്ത വിഷമവും ആകുലതയുമൊക്കേ ആയിരുന്നു ശ്രുതിയുടേ മുഖത്ത്. രേവതി കാരണം ആണ് ഇതൊക്കേ സംഭവിച്ചതെന്ന സച്ചിയുടേ കുറ്റപെടുത്തലും കുടിച്ച് ബോധമില്ലാതേ വന്ന ഭർത്താവിന്റേ കൂടേ ഇരുട്ടിവെളുപ്പിക്കേണ്ട അവസ്ഥ വന്ന രേവതിയേ ഓർത്തും ഒക്കേ ആവണം ശ്രുതിക്ക് വിഷമം വന്നത്. മുഖം മനസിന്റേ കണ്ണാടി എന്ന് പറയുന്നത് എത്രയോ ശരി ആണെന്ന് മനസിലാക്കി തരുന്ന നിമിഷം കൂടേ ആയിരുന്നു അത്. 😌

    • @Parvathy12376
      @Parvathy12376 Месяц назад +11

      ​@@M-K-mkravile muthale sruthiye pokuka aanallo sruthi fan ayirikkum 😂

    • @Sreelakshmi82266
      @Sreelakshmi82266 Месяц назад +10

      @@riykhalid2273 രേവതി യോടുള്ള attittude 👎👎👎 പക്ഷേ സുധി ye തേച്ചോട്ടിച്ചത് ഇഷ്ടായി.

    • @Sreelakshmi82266
      @Sreelakshmi82266 Месяц назад +9

      @mk താൻ ഇത് enthokeyyeado ഈ പറയുന്നത്😂😂😂 ശ്രുതിക്ക് രേവതി yod കരുതലോ വെറെ ആർക്കും തോന്നിയില്ലെങ്കിൽ

  • @-Anjali-
    @-Anjali- Месяц назад +65

    ഇന്നത്തെ രേവതിയുടെ നിസ്സഹായ അവസ്ഥ കണ്ട് കണ്ണ് നിറഞ്ഞു🥺 .മറ്റുള്ളവരുടെ മുന്നിൽ തലകുനിച്ചു നിൽക്കേണ്ടി വന്നു.സച്ചിയുടെ ഇതുപോലുള്ള പെരുമാറ്റം വളരെ ബോറ ഈ സ്വഭാവം മറണം

  • @-Anjali-
    @-Anjali- Месяц назад +83

    സച്ചിയുടെ ഈ സ്വഭാവം മോശം ആണേലും അരുൺ ഏട്ടൻ്റെ അഭിനയം പക്ക റിയലിസ്റ്റിക് ആയിരുന്നു അതുപോലെ ജിപിയും തകർ തു . രണ്ടളും സച്ചി രേവതിയായി ജീവിച്ചു ❤😍😍😍

  • @Legendssssss858
    @Legendssssss858 Месяц назад +31

    അരുൺ ചേട്ടൻ നല്ലൊരു നാടനാണെന്നു വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു പോസറ്റീവ് റോളും നെഗറ്റീവ് റോളും അടിപൊളി ആയി ചെയ്യുന്നുണ്ട്❤🙄

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn Месяц назад +37

    സച്ചിയുടെ കള്ളുകുടിയൻ അഭിനയം അടിപൊളി എനിക്ക് ദേഷ്യം ഒന്നും തോന്നിയില്ല ചിരിയാ വന്നേ 😂🤣 പൗഡർ ഏട്ടത്തി 😄🤭 കുപ്പി ഗ്ലാസ്😂

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn Месяц назад +44

    നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചോ രേവതി സച്ചിയോട് പിരിഞ്ഞിരിക്കുമ്പോൾ മാത്രം നല്ല സാരി ഉടുക്കും ഒരു പ്രത്യേക ഭംഗിയുണ്ട് ഇപ്പോൾ ❤️🥰

    • @purple_novia
      @purple_novia Месяц назад +4

      Ipo tamil il aayalum nalla saree aa
      Malayalam serial num koodi aanenni thonnunnu ipo select cheyyunne
      Pandi type saree ellm maariverunund

    • @purple_novia
      @purple_novia Месяц назад +10

      Sheriyaa
      Combinations scnsil ulla saree kollula
      Matramalla kurach nerathekk ulla scninu nalla saree udukkum😂

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn Месяц назад +3

      ​@@purple_noviaathe😄

  • @archanarajan694
    @archanarajan694 Месяц назад +47

    പൌഡർഏട്ടത്തി 🤣🤣😂... നല്ല പേര് 😄🤣

  • @Sk380-c1m
    @Sk380-c1m Месяц назад +87

    ഇന്നത്തെ എപ്പിസോഡ് ഇമോഷണൽ ആക്കി.🥲. രേവതിയുടെ അവസ്ഥ..പക്ഷെ സച്ചിയുടെ ആക്ടിങ്... Expression ഒക്കെ അംഗീകരിക്കാതെ വയ്യ 👌👌അതിന് തുല്യമായി തന്നെ Gp യും 🥰

    • @riykhalid2273
      @riykhalid2273 Месяц назад +3

      Ethu eppo theerum da

    • @Sk380-c1m
      @Sk380-c1m Месяц назад +7

      @@riykhalid2273 ഭയങ്കര lag ആണല്ലോ. Next week നല്ല ep അല്ലെ വരുന്നത് 😌

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn Месяц назад +3

      😂

    • @Sk380-c1m
      @Sk380-c1m Месяц назад +2

      @@ShikhaSreenivasan-ff2sn എന്താണ് കുട്ടി 😌

  • @sgte2358
    @sgte2358 Месяц назад +31

    സച്ചി ഇന്നത്തെ സീൻ പൊളിച്ചു ശ്രുതിക്ക് വെച്ച പാൽ കുടിച്ചപ്പോൾ ചന്ദ്ര ചമ്മിപ്പോയി 🤭🤭🤭🤭🤭

  • @reejamahesh2467
    @reejamahesh2467 Месяц назад +45

    ഒരു കാര്യം പറയാം എല്ലാവരും അഭിനയിക്കുക അല്ല ജീവിക്കുക ആണ്. അച്ഛൻ &രേവതി ഇവരുടെ സങ്കടം 😔😔...

  • @Sreelakshmi82266
    @Sreelakshmi82266 Месяц назад +61

    ജിപി ഈ സാരിയിൽ വളരെ സുന്ദരിയയിട്ടുണ്ട് ❤❤❤

  • @preethysreekumar92
    @preethysreekumar92 Месяц назад +11

    ഹോ.....പല പേരും കേട്ടിട്ടുണ്ട്.....എന്നാലും പൗഡറേട്ടത്തി😂😂😂😂സമ്മതിച്ചു.....ഇന്നത്തെ സച്ചി സൂപ്പർ.....നല്ല ഒന്നാന്തരം കുടിയൻ👍👍👍👍

  • @gouriparvathy829
    @gouriparvathy829 Месяц назад +74

    രേവതി യുടെ നിസ്സഹായവസ്ഥ കണ്ടു ഫീൽ ആയെങ്കിലും മദ്യപിച്ചു വന്നുകൊണ്ടുള്ള സച്ചിയുടെ അഭിനയം നന്നായിരുന്നു.ശെരിക്കും മദ്യപിച്ചത് പോലുണ്ടായിരുന്നു സംസാരവും ആക്ഷൻസും...മദ്യപിച്ചിട്ടുണ്ടേലും സുധിയെ കളിയാക്കുന്നതിനു സച്ചി കുറവ് വരുത്തിയില്ല.

    • @Sreelakshmi82266
      @Sreelakshmi82266 Месяц назад +4

      സത്യം അഭിനയം നന്നായിരുന്നു.sudhiye തേച്ചൊട്ടിച്ച ഭാഗം ഒക്കെ 👌👌😂😂revathyodilla attitude മാത്രം ishtayilla.

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn Месяц назад +25

    രേവതി എതിർക്കുന്നത് അടിപൊളി കണ്ണിൽ എന്താ ഗോലി ആണോ 🤣 ചന്ദ്രമതിയെ ഊക്കി വിട്ട് 🤣❤️

  • @gouriparvathy829
    @gouriparvathy829 Месяц назад +67

    രേവതിക്ക് പ്രതികരണശേഷി വന്നു തുടങ്ങിയപ്പോൾ സച്ചി വീണ്ടും പഴയപടി ആയി.. മദ്യപിച്ചു സച്ചി വന്നത് ഇഷ്ടപ്പെട്ടില്ല പക്ഷെ ശ്രുതിക്ക് വേണ്ടി ചന്ദ്ര എടുത്തു വെച്ച പാല് സച്ചി എടുത്തു കുടിച്ചത് നന്നായി 👌powder ഏട്ടത്തി 😂😂

  • @user-oh7bn2oe4t
    @user-oh7bn2oe4t Месяц назад +18

    Powder ettathi😂😂

  • @BeHaPPy-qw2lx
    @BeHaPPy-qw2lx Месяц назад +11

    സച്ചിയേട്ടൻ Super ആയിരുന്നു😂❤ പൗഡർ ഏട്ടത്തി🤣🤣🤣

  • @user-fd3ip2nj7z
    @user-fd3ip2nj7z Месяц назад +11

    Sachi കൊച്ചു കുട്ടിയെ പോലെ ആയി ❤❤😢

  • @AkhilaMadhu
    @AkhilaMadhu Месяц назад +19

    Powder ettathi😂

  • @Nisha-xe9qp
    @Nisha-xe9qp Месяц назад +11

    Sachi polichu abinayikukayalla jivikukayayirunu 🔥👌🥰🥰❤️❤️👍👍

  • @krishn735
    @krishn735 Месяц назад +18

    പാവം രേവു... 😢😢😢😢

  • @user-mh4cb3np3j
    @user-mh4cb3np3j Месяц назад +10

    Sachi eppoyum parayunnathe pole thanne nigal jeevikkukayan ❤

  • @purple_novia
    @purple_novia Месяц назад +28

    Ee അവസരത്തില്‍ parayan pattumo എന്ന് ariyula
    Nowadays gps saree selection got better
    Brown sarees suits very well on her❤
    And innathe lipstick shade mm kollarnnu😌

    • @Parvathy12376
      @Parvathy12376 Месяц назад +8

      Hair style kullam ❤❤

    • @jishakrishnan3889
      @jishakrishnan3889 Месяц назад +4

      Athe ❤ippo look koodi❤

    • @-Anjali-
      @-Anjali- Месяц назад +9

      അതെ ശ്രുതി സുധി kalyanam കഴിഞ്ഞപ്പോ രേവതി ലുക്ക് കൂടി സാരി ഒക്കെ കൊള്ളാം ❤❤

    • @gouriparvathy829
      @gouriparvathy829 Месяц назад +5

      അതെ ❤️❤️❤️

    • @riykhalid2273
      @riykhalid2273 Месяц назад +6

      Ys allelum revu cute anu natural beauty

  • @deepakvijayan97
    @deepakvijayan97 Месяц назад +9

    Tamizhil Parlour Amma Malayalathil Powder Ettathi

  • @a4aswani
    @a4aswani Месяц назад +2

    Powder ettathi😅😂

  • @purple_novia
    @purple_novia Месяц назад +20

    Ee രവി വൈകിട്ട് നാട് തെണ്ടാന്‍ പോകും
    Ennit ഒച്ച kett veetil verum
    Same 2 dialogue parayum
    കണ്ണ് നിറയ്ക്കും
    .....repeat😂

  • @riykhalid2273
    @riykhalid2273 Месяц назад +11

    Ethinoru adyam ennnvo eniyum ettu valippikkalle 1week rating poyal mathi ellam theernnuuu

  • @riykhalid2273
    @riykhalid2273 Месяц назад +11

    Acting poli sachi but cheyyunnathu thetta athum paraynam 😮😮😮😮

  • @manoja6027
    @manoja6027 Месяц назад +2

    Powder ഏടത്തി 😂😂😂😂

  • @mayookhavmayookha1037
    @mayookhavmayookha1037 Месяц назад +12

    Enthokke paranjalum arun chettande acting poliya originalayi thonni but nalla lag und😢 vegam prasnam okke thirna mathiyayirunnu

  • @ramyasree2521
    @ramyasree2521 Месяц назад

    Satheede acting super

  • @ZeenathDilber3000
    @ZeenathDilber3000 Месяц назад +1

    സചി. രേവതിപഴയത്പോലൊസ്നേഹതേടെകഴിയണം
    😊

  • @Priya15976
    @Priya15976 Месяц назад +9

    കള്ളുകുടിച്ചത് കൊണ്ട് സുധി സച്ചിയെട്ടനേ നേരിട്ടത് അല്ലെങ്കിൽ കാണായിരുന്നു ഏതെങ്കിലും മൂലക്ക പോയി നിൽക്കും 😆😆

  • @ponraninallathambi2841
    @ponraninallathambi2841 26 дней назад

    Sachi eku super daddy ravi sir super

  • @SajithSasi-q4b
    @SajithSasi-q4b Месяц назад +3

    Adipoli acting Sachi👌

  • @Vijina-i4y
    @Vijina-i4y Месяц назад +4

    Sachiyettan adipoli❤❤❤

  • @deepakvijayan97
    @deepakvijayan97 Месяц назад +4

    Sruthide Dress um Saree akkiyo Tamizhile Pole Churidar mathiyaayirunnu

  • @Legendssssss858
    @Legendssssss858 Месяц назад +6

    രവി എന്താ പഴം വിഴുങ്ങിയ പോലെ നിൽക്കുന്നെ മൂത്തമകൻ സുധിയെ പോലെ മണാകുണാഞാൻ ആവുകയാണോ😂😢

  • @purple_novia
    @purple_novia Месяц назад +17

    Nalla lag and repeated dialogues 😑💔

    • @Parvathy12376
      @Parvathy12376 Месяц назад +6

      Dialogues ellam copy paste 😢

    • @purple_novia
      @purple_novia Месяц назад +7

      ​@@Parvathy12376tamil iyal kaanumo
      I think naalathe revathy dialogue il maatam വരുത്തിയിട്ടുണ്ട്
      Tamil il meena senti aayitanu act cheythe I guess so

    • @Parvathy12376
      @Parvathy12376 Месяц назад +5

      ​@@purple_noviaya ath njan sradhichu ❤❤

    • @shajeelasulthan561
      @shajeelasulthan561 Месяц назад +4

      ​@@purple_noviaതമിഴിൽ പൗഡർ ഏടത്തി എന്ന് വിളിക്കുന്നുണ്ടോ...

    • @jishakrishnan3889
      @jishakrishnan3889 Месяц назад +4

      ​@@shajeelasulthan561tamilil parlour Amma enna vilikkal thonunn😂😂

  • @user-ot2nl8kq4v
    @user-ot2nl8kq4v Месяц назад +4

    നല്ല അഭിനയം.

  • @mayookhavmayookha1037
    @mayookhavmayookha1037 Месяц назад +5

    Sathyam paranja sachi vishamikkunnathu kandu sahikkan pattila🥺🥺

  • @user-dl8su7vt3t
    @user-dl8su7vt3t Месяц назад +1

    പൗഡർ ഏട്ടത്തി 🤣

  • @sumathinair5762
    @sumathinair5762 Месяц назад +5

    Ravindran acting super.
    Sachi you were super.
    Whatever you said was true. Your car is gone. Mother and son insulted you.
    But drinking and coming is not the solution.
    When you drink you are different sachi. Super acting.
    Revathy super.

  • @najlashefi
    @najlashefi Месяц назад +4

    രേവതി ക്ക് സമാദാനം ആയല്ലോ

  • @priyanv5533
    @priyanv5533 Месяц назад +2

    പൌഡർ ഏട്ടത്തി.....😂😂😂😂

  • @AdheenaKS-ze4nl
    @AdheenaKS-ze4nl Месяц назад +1

    Hi😊

  • @krishnapriya180
    @krishnapriya180 Месяц назад

    Revathy kku jolikku pokkoode

  • @kollakuzhiyilcreations2102
    @kollakuzhiyilcreations2102 Месяц назад +1

    Kudumbavilak pole ee seriyalum verupikal ayi ipo njangal kanal nirrthy

  • @sumathinair5762
    @sumathinair5762 Месяц назад +2

    Please stop giving too much importance to Chandra and bossing over revathy in front of Sruthi.
    This is cheap track.
    If you connect the story well it is ok.
    in Tamil still rohini truth is not come out.
    Father money not returned.
    Just going on dragging.
    It has become very boring track in Tamil.
    Senseless track just going on insulting.

  • @girishsanghavi6477
    @girishsanghavi6477 Месяц назад

    Kurachu sachi overalki ennanu ente oru thonnal.

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr Месяц назад +1

    😂😂

  • @user-kc4ex8ho9h
    @user-kc4ex8ho9h Месяц назад +1

    Autograph episode 172 upload cheya da e umbiya serial okkea upload cheyuna neram unda ki ath upload cheythudea😠