ഞാനും MR ൻ്റെ 6 feet ഡിഷ് ആണ് ഉപയോഗിക്കുന്നത് രണ്ട് വർഷത്തിലധികമായി ഉപയോഗിക്കൂന്നു ഇത് വരെ ഒരു സ്ഥലത്തും തുരുമ്പ് വന്നിട്ടില്ല പെയിൻറടിച്ചിട്ടുമില്ല അത്യാവശ്യം നല്ല സിഗ്നലുമുണ്ട്
മലയാളം എന്താ കൊണ്ടാണ് ku ബാൻഡ് ലേക്ക് മാറാത്തത്, ഗൾഫിൽ 5 g ഫിൽറ്റർ lnb വെച്ച് ചാനൽ ശരിയാക്കിയ പലർക്കും ഒന്ന് രണ്ട് മാസങ്ങൾക്ക് ശേഷം കിട്ടാതെ വന്നു, lnb പെട്ടന്ന് തകരാർ വരുന്നു, ഈ ചാനലുകൾ എല്ലാം ku band ലേക്ക് മാറിയാൽ ഈ പ്രശ്നം ഒഴിവാക്കാം, ചാനലുകാർ പരിഹാരം ഉണ്ടാക്കും എന്ന് കരുതുന്നു , അല്ലങ്കിൽ android സെറ്റ് ടോപ് box ഉപയോഗിക്കേണ്ടി വരും, or smart tv
ഇന്ത്യയും മറ്റു പല രാജ്യങ്ങളും ഈ അടുത്ത കാലങ്ങളിലും 2021 2022 വർഷങ്ങളിലും വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളിൽ c Band Transponder ധാരാളം ഉണ്ടു അതിനാൽ c Band ചാനലുകൾ നില നിൽക്കാനാണ് സാധ്യത
@@jpnetwork എല്ലാ കേബിൾ കമ്പനികളും ( Asia Net KCL ) DTH Plate ഫോമുകളും c Band Dish ഉപയോഗിക്കുന്നുണ്ട് SIgnal പ്രശ്നം പരിഹരിക്കാൻ Filter വിപണിയിൽ ഇറങ്ങിയേക്കും
നന്ദി ചേട്ടൻ ഇത്രയും വിശദമ്മായി പറഞ്ഞതിന് 👍🏻👍🏻👍🏻
👍
ഞാനും MR ൻ്റെ 6 feet ഡിഷ് ആണ് ഉപയോഗിക്കുന്നത്
രണ്ട് വർഷത്തിലധികമായി ഉപയോഗിക്കൂന്നു
ഇത് വരെ ഒരു സ്ഥലത്തും തുരുമ്പ് വന്നിട്ടില്ല പെയിൻറടിച്ചിട്ടുമില്ല
അത്യാവശ്യം നല്ല സിഗ്നലുമുണ്ട്
പക്ഷെ നിലവിൽ ഏറ്റവും ക്വാളിറ്റി ഇല്ലാത്ത കമ്പനിയാണെന്നാണ് ഉപയോഗിച്ചവർ പറയുന്നത്..
Colorado എങ്ങനെ ഉണ്ട്
Halo brother dish ricever red light problem
Ndhanu ennu parayamo
Colorado dish anteena എങ്ങനെ ഉണ്ട്?
ഈ ഡീഷിൻ്റെ സ്റ്റാൻ്റിൻ്റെ അടിയിൽ ടൈയിൽ വെച്ച് അതിൻ്റെ മെലെ ഡിഷ് വെക്കുക മഴവെള്ളം സ്റ്റാൻ്റിൻ്റെ അടിയിലൂടെ പോകത്തക്ക വിദതിൽ വെക്കുക
4ft dish il ethenkilum Malayalam channel kittan vazhi undo?
No
Kozhikode evideyaanu dish kittuka?
JP Ethu oru Resortil Fit chayunna vedeo alle ethu munpum etta fitings vedeo anallo
C band, ൽ signal ഇല്ലെങ്കിൽ dth കാർക്കും കിട്ടില്ലല്ലോ. C band signal ആണ് ku band ആയി അവർ അയക്കുന്നത്
Solid dish vaangikyude
മലയാളം എന്താ കൊണ്ടാണ് ku ബാൻഡ് ലേക്ക് മാറാത്തത്, ഗൾഫിൽ 5 g ഫിൽറ്റർ lnb വെച്ച് ചാനൽ ശരിയാക്കിയ പലർക്കും ഒന്ന് രണ്ട് മാസങ്ങൾക്ക് ശേഷം കിട്ടാതെ വന്നു, lnb പെട്ടന്ന് തകരാർ വരുന്നു, ഈ ചാനലുകൾ എല്ലാം ku band ലേക്ക് മാറിയാൽ ഈ പ്രശ്നം ഒഴിവാക്കാം, ചാനലുകാർ പരിഹാരം ഉണ്ടാക്കും എന്ന് കരുതുന്നു , അല്ലങ്കിൽ android സെറ്റ് ടോപ് box ഉപയോഗിക്കേണ്ടി വരും, or smart tv
C band alle intel sat kittuka
Waiting for ur new 8ft solid dish signal quality status for IS17 66E.
ഞാൻ കയിഞ്ഞ ആഴ്ച MR ഡിഷ് ഫിറ്റിങ് ചയ്‌തു കൊടുത്തു ഗുഡ് സിഗ്നൽ
6feet enthaa Vila... Malayalam kittumooo
@@ayoobedapal yes malyalam കിട്ടും
ഇന്ത്യയും മറ്റു പല രാജ്യങ്ങളും ഈ അടുത്ത കാലങ്ങളിലും 2021 2022 വർഷങ്ങളിലും വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളിൽ c Band Transponder ധാരാളം ഉണ്ടു അതിനാൽ c Band ചാനലുകൾ നില നിൽക്കാനാണ് സാധ്യത
@@jpnetwork എല്ലാ കേബിൾ കമ്പനികളും ( Asia Net KCL ) DTH Plate ഫോമുകളും c Band Dish ഉപയോഗിക്കുന്നുണ്ട് SIgnal പ്രശ്നം പരിഹരിക്കാൻ Filter വിപണിയിൽ ഇറങ്ങിയേക്കും
Dish എവിടെ മേടിക്കാൻ കിട്ടും
കോഴിക്കോട് കിട്ടും പിന്നെ സുരെ ഷ് അബലപുഴ എന്ന ആളുടെ പക്കൽ ഉണ്ട്
എറണാകുളം പള്ളിമുക്ക് കാണും .. MR നേക്കാൾ നല്ലത് solid ആണ്. Solid.sale എന്ന ഓൺലൈൻ സൈറ്റിൽ direct മേടിക്കാൻ പറ്റും..
കോഴിക്കോട് എവിടെ നമ്പർ
price?
@@jpnetwork solid brand?
പഴയ ഡി ഷിൽ എനിക്ക് നല്ല സിഗ്നൻ കിട്ടുന്നുണ്ട്
5g filter vechal pore
Best Anna good job
👍👍👍👍👍.....
Yes right
Good information sir
👌