ദൈവമക്കളെ ദൈവം ഏതിൽ നിന്നൊക്കെ വിജയിപ്പിക്കും ?

Поделиться
HTML-код
  • Опубликовано: 26 мар 2024
  • 24/03/24 Sunday service Message
    HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
    I hope to share my talents with all through my Channel...
    Mainly I would like to upload videos related to BIBLE.
    Feel free to demand special subjects.....
    If it is helpful to you kindly help other too to widen their faith and knowledge by sharing with them....
    Don't forget to subscribe: bit.ly/38XZ7kS
    Have a prayer request? jobyhalwin@gmail.com
    whatsapp : wa.me/919744440471
    Messenger : m.me/100529145217282
    Follow social media:
    Facebook: bit.ly/389rNIO
    Instagram : bit.ly/385uM4H
  • Авто/МотоАвто/Мото

Комментарии • 53

  • @salammawilson5929
    @salammawilson5929 25 дней назад

    നന്മ സുവിശേഷിക്കുന്നവരുടെ കാല് എത്ര മനോഹരം.റോമർ : 10 - 15

  • @salammawilson5929
    @salammawilson5929 Месяц назад

    യേശു നമ്മിൽ കർത്താവായി കർത്തൃത്വം ചെയ്യണം.

  • @salammawilson5929
    @salammawilson5929 Месяц назад

    ക്രിസ്തു വിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. 1 പത്രോസ് : 3 - 14

  • @Shylaja-uq1rb
    @Shylaja-uq1rb 4 месяца назад +3

    Praise the Lord 🙏🙏🙏🌹🌹
    Metthew :19:11
    അവൻ അവരോടു വരം "ലഭിച്ചവരല്ലാതെ മറ്റാരും ഈ വചനം ഗ്രഹിക്കുന്നില്ല. ക്രിസ്തു വിനോടു ചേരാൻ ആഗ്രകിക്കുന്നവർക്കും, ക്രിസ്തു വിന്റെ പാത പിന്തുടരുന്നവർക്കും ഈ വചനവും അതിന്റെ വ്യാക്കാനവും പാതയ്ക്ക് വഴികാട്ടുന്ന ഒരു വഴി വിളക്കാകുന്നു മെസ്സേജ് 👌 God bless you pastor

  • @minijohn6460
    @minijohn6460 4 месяца назад +2

    അതേ.. കുറവുകൾ ഓർക്കാതെ ദൈവം എന്നെയും സ്‌നേഹിക്കുന്നു. .. 🙏🏻🙏🏻ദൈവം കൃപ വർധിപ്പിച്ചു തരട്ടെ 🙏🏻🙏🏻🙏🏻

  • @mathewpeter135
    @mathewpeter135 4 месяца назад +5

    അർഹിക്കുന്നതിന് മാത്രം പ്രതികരിച്ചാൽ മതി പാസ്റ്റർ ...👍 Good message..🙏👍

    • @panfi9166
      @panfi9166 4 месяца назад +1

      ഇത് താൻ തന്നെ

  • @salammawilson5929
    @salammawilson5929 25 дней назад

    ദൈവം ആരേയും ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു. താൻ ആരേയും പരീക്ഷിക്കുന്നതുമില്ല. യാക്കോബ് : 1 - 13

  • @marykuttyanthony1657
    @marykuttyanthony1657 5 дней назад

    ആമേൻ

  • @naturalgoatcaring60
    @naturalgoatcaring60 4 месяца назад +1

    ദൈവദാസന് നിങ്ങൾ എത്ര സമയം പ്രസംഗിച്ചാലും ഒരു ബോറടിയും ഇല്ല ആത്മീയതയും ആത്മീയ വശീകരണ പ്രാസംഗികൻ ആണ് നിങ്ങൾ ദൈവാത്മാവ് ദൈവിക പരിജ്ഞാനം വാരിയും കോരിയും തന്നിട്ടുണ്ട് മുന്നോട്ടുപോവുക താങ്കളെപ്പോലെ ഒരു ദൈവദാസൻ അന്ത്യകാലത്ത് ദൈവം ഒരുക്കിയതാണ് പ്രൈസ് ദ ലോഡ് നിഗളം വരാതിരിക്കട്ടെ

  • @salammawilson5929
    @salammawilson5929 2 месяца назад +2

    കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനമ്പ്രതി സഭയോടു ചേർത്തു കൊണ്ടിരുന്നു

  • @annammavarghese2809
    @annammavarghese2809 3 месяца назад +1

    Amen praise the LORD 🙏

  • @sinujoseph4661
    @sinujoseph4661 3 месяца назад +1

    Praise the lord Amen ❤

  • @jalajar2383
    @jalajar2383 2 месяца назад

    Amen

  • @salammawilson5929
    @salammawilson5929 2 месяца назад

    അതു സ്വാർത്ഥ താത്പര്യം.

  • @kpjacobjacob9414
    @kpjacobjacob9414 26 дней назад

    🎉🎉🎉🎉🎉🎉🎉halelujahhalelujahsothramsothram

  • @varghesepalakkal4327
    @varghesepalakkal4327 4 месяца назад

    Superb Speech One God Ever and Ever Jesus Christ Amen🙏🙏🙏

  • @rosammamathew4501
    @rosammamathew4501 4 месяца назад

    അതെ, അതെ പാസ്റ്റർ കർത്താവിന്റെ ഇഷടം നിറവേറാൻ ആരും തന്നെ ഹൃദയം കൊണ്ട് ആഗ്രഹിക്കുന്നില്ലന്ന് സത്യമാണ്. അവനവന്റെ ഇഷ്ടം നടത്തി കിട്ടാൻ ഏവരും വെമ്പൽ കൊള്ളയാണ്, അതു തന്നെയെന്ന് ഞാനു . വിശ്വസിക്കുന്നു😢❤

    • @vijigeorge661
      @vijigeorge661 4 месяца назад

      Kartavinte tiruvachanamanusarich namelavarum jeevikayanengil ilokametra nalatayenam Praise lord

  • @phen9299
    @phen9299 4 месяца назад +1

    Adipoli message… Praise the Lord…..

  • @helenbabu8948
    @helenbabu8948 4 месяца назад +1

    ✝️Blessed message, May god bless you br.

  • @ushamolp4846
    @ushamolp4846 4 месяца назад +1

    praise the lord

  • @aleyammakunjumon2109
    @aleyammakunjumon2109 4 месяца назад +1

    Good.. Massage

  • @annammathomas7275
    @annammathomas7275 4 месяца назад

    AMEN praise the Lord ❤❤❤

  • @vijayakumart4368
    @vijayakumart4368 4 месяца назад +1

    Amen....

  • @ponnammajose3659
    @ponnammajose3659 4 месяца назад

    Amen Sthothrem.

  • @Dhuriyodhanan
    @Dhuriyodhanan 4 месяца назад

    അമ്പോ..😮 ഈ പാഷ് സൂപ്പറാണ്... ഇങ്ങേര് സൂപ്പറാണ്..

  • @rejimathews1811
    @rejimathews1811 4 месяца назад

    Glory🙏💕💞

  • @Mossad259
    @Mossad259 4 месяца назад

    Amen❤❤

  • @salammawilson5929
    @salammawilson5929 25 дней назад

    വായിക്കകത്തു കടക്കുന്നതെല്ലാം വയറ്റിൽ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു. വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽ നിന്നു വരുന്നു. അതു മനുഷ്യനെ അശുദ്ധമാക്കുന്നു. മത്തായി : 15 - 17 തൊട്ടു 20 വരെയുള്ള വാക്യങ്ങൾ.

  • @salammawilson5929
    @salammawilson5929 2 месяца назад

    മരണഭീതിയാലാണു മനുഷ്യർ രോഗം വരുമ്പോൾ വിശ്വാസത്തിൽ നിലനില്ക്കാതെ ആശുപത്രിയിൽ പോകുന്നതു.

  • @salammawilson5929
    @salammawilson5929 2 месяца назад

    രക്ഷിക്കപ്പെട്ടവരെ തെറി വിളിക്കുന്നവർ പാപികളാകുന്നു.

  • @abcdf7132
    @abcdf7132 2 месяца назад

    45വയസ്സല്ല 52 അതാണ് ശരി

  • @salammawilson5929
    @salammawilson5929 Месяц назад

    നിങ്ങളെ വിലക്കുവാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?

  • @antonykannampuzha2429
    @antonykannampuzha2429 4 месяца назад

    ❤😂😊😅

  • @naturalgoatcaring60
    @naturalgoatcaring60 4 месяца назад

    😂 സഭ താഴോട്ട് എന്നേ വലുതാക്കാം ആയിരുന്നു വളരെ കറക്റ്റ് ആ സഭ താഴോട്ട് വളരു

  • @sajikumarsaji2536
    @sajikumarsaji2536 4 месяца назад +1

    യേശുവിനെ കർത്താവ് ആയി അംഗീകരിക്കുകയും പൗലോസിന്റെ വഴിയേ നടക്കുകയും ചെയ്യുന്നവർ...

    • @sanjusanju81
      @sanjusanju81 4 месяца назад

      ബൈബിളിലെ എല്ലാ വാക്യവും പരിശുദ്ധതമാവിനാൽ എഴുതിയത് ആണ് അത് മനസിലാക്ക,ബൈബിൾ വായിക്കു

    • @sajikumarsaji2536
      @sajikumarsaji2536 4 месяца назад

      @@sanjusanju81 ഉത്തമ ഗീതം ശലോമോൻ പരിശുദ്ധ ആത്മാവിൽ നിറഞ്ഞ് എഴുതിയതാണോ... ഇയ്യോബിന്റെ പുസ്തകം... രൂത്ത്... കൂടുതൽ പറയിക്കരുത്...

    • @sanjusanju81
      @sanjusanju81 4 месяца назад

      @@sajikumarsaji2536 ഉത്തമഗീതം തന്റെ കാന്തയെ കുറിച്ച് ശലോമോൻ എഴുതിയതാണ്, അതിലെന്താ തെറ്റുള്ളത്

    • @sanjusanju81
      @sanjusanju81 4 месяца назад

      @@sajikumarsaji2536 ക്രിസ്തുവും, സഭയും ആയുള്ള ആത്മീയ ബന്ധം ആണ് ഉത്തമഗീതത്തിൽ, എല്ലാം sexsual ആയി കാണുന്ന നിങ്ങൾക്കൊക്കെ അതും അങ്ങനെ തോന്നു

    • @sanjusanju81
      @sanjusanju81 4 месяца назад

      @@sajikumarsaji2536തന്റെ പ്രണയിനിയെ ശലോമോൻ വർണിക്കുന്നതിൽ എന്ത കുഴപ്പം

  • @panfi9166
    @panfi9166 4 месяца назад +1

    എന്താ കമൻട്ബോക്സ് ഓഫ് ചെയ്യുന്നില്ലേ? പ്രതികരണങ്ങളെ നേരിടാൻ തൻടേമില്ലാത്ത താങ്കൾ എന്തുവാടോ?

    • @tittusabraham5075
      @tittusabraham5075 4 месяца назад

      ഒരു പാസ്റ്റർ ആണെടോ.

    • @ajeeshkumar3274
      @ajeeshkumar3274 4 месяца назад

      Nee arada

    • @tittusabraham5075
      @tittusabraham5075 4 месяца назад

      @@ajeeshkumar3274 ഞാൻ ആരായാലും നിനക്കെന്താ.