Chakkappazham 2│Comedy Series│EP# 438

Поделиться
HTML-код
  • Опубликовано: 3 май 2024
  • മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
    Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
    #flowerstv #chakkappazham2 #chakkappazham
  • РазвлеченияРазвлечения

Комментарии • 830

  • @jameelanpjameelanp7864
    @jameelanpjameelanp7864 Месяц назад +523

    അമ്മയും മകളും കണക്കാ ചക്കപ്പഴം നാശാക്കാനായി വന്നതാണ് ഇവർ പോയാൽ ചക്കപ്പഴം അടിപൊളി ആകും ഇവർ പോണ്ടവർ ലൈക് അടിക്കു 😂😂😢

    • @Kakkinje
      @Kakkinje Месяц назад +1

      ಇಲ್ಲ ಹಾಲು ಮಾಡಲು ಬಂದಿಲ್ಲ ಅವನನ್ನು ಅವಳ ಬlege ಬೀಳಿಸಲು

    • @ChandrambikaSuresh
      @ChandrambikaSuresh Месяц назад +4

      😂😂😂😂😂😂Thelungan assebled🤣🤣

    • @TheGodman-gb8ef
      @TheGodman-gb8ef Месяц назад +1

      ​​@@ChandrambikaSureshtelug alla adh kannda aan😂

    • @thaslimusthu76
      @thaslimusthu76 Месяц назад

      😂

    • @nasarvm-nv9hm
      @nasarvm-nv9hm 29 дней назад

      Yanikkum iver ishttayilaa😂

  • @binopeter4961
    @binopeter4961 Месяц назад +134

    സിന്ധു ചേച്ചിയായി ശബ്ദം കൊടുക്കുന്ന കണ്ണന്റെ ഉമ്മയ്ക്ക് ബിഗ് സല്യൂട്ട് 👍

  • @Samah_kb
    @Samah_kb Месяц назад +57

    മുത്തശ്ശിയെ എത്രയും പെട്ടന്ന് കൊണ്ട് വരണം ഈ ദമയന്തിയെയും മകളെയും മുത്തശ്ശി ശെരിയാക്കികോളും

  • @tmkmusbiryt5569
    @tmkmusbiryt5569 Месяц назад +274

    ഇ രണ്ട് മരകഗളെയും ഒഴിവാക്കി പഴയ ആ വൈബ് ഉള്ള കുട്ടിട്ടിരിപ്പുള്ള പയെയാ ചെക്കപ്പായം
    തിരിച് വരണം എന്നല്ലവരുണ്ടോ ഉണ്ടകിൽ like

    • @Abhi_xu
      @Abhi_xu Месяц назад +9

      പയയാ ചക്കപ്പായം തിയ്ച് വയും bro🥴

    • @sheelaullas8191
      @sheelaullas8191 Месяц назад +6

      Ithu eathu bhasha

    • @jithinthomas2617
      @jithinthomas2617 Месяц назад +7

      കുഞ്ഞാവ ആദ്യം അങ്കനവാടി പോയി തറ പറ പഠിക്ക്😂😂😂😂

    • @jijoJames-2255
      @jijoJames-2255 Месяц назад

      🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

    • @vivekgangadharan8898
      @vivekgangadharan8898 Месяц назад +6

      Translate..;- ഈ രണ്ട് മാരണങ്ങളേയും ഒഴുവാക്കി പഴയ ആ വൈബ് ഉള്ള കുത്തിതിരിപ്പുള്ള പഴയ ചക്കപ്പഴം തിരിച്ച് വരണം എന്നുള്ളവരുണ്ടോ ഉണ്ടങ്കില്‍ like

  • @jcadoor204
    @jcadoor204 Месяц назад +83

    ഈ പ്ലാവില വീട്ടിലെ നല്ല രണ്ടു കഥാപാത്രങ്ങൾ ഉത്തമനും & ആശ
    (ശ്രീകുമാറും , അശ്വതി ശ്രീകാന്തും❤❤)

  • @Amalrajvp-en2lt
    @Amalrajvp-en2lt Месяц назад +75

    ദമയന്തിത്തള്ളയും , മകളും കാരണം ചക്കപ്പഴം മടുത്തു തുടങ്ങിയർ ഉണ്ടോ ?

  • @rajyalekshmis7875
    @rajyalekshmis7875 Месяц назад +128

    ഇനി ഈ വന്ന പുള്ളിക്കാരിയും സുമേഷും തമ്മിൽ ലൈൻ ആകുമോ 😂❤

    • @shinysaji4817
      @shinysaji4817 Месяц назад +8

      Kathirunn kanamm......
      Ennum rathri 7pm😂

    • @Samah_kb
      @Samah_kb Месяц назад +6

      ആവാതിരിക്കുന്നത് ആണ് നല്ലത് ദമയന്തിടെ മോൾ അല്ലെ ഫുൾ നെഗറ്റീവ് ആണ് അത്

    • @abhikaztro1992
      @abhikaztro1992 Месяц назад +1

      Mikkavaarum😅

    • @abdukunnappally9621
      @abdukunnappally9621 Месяц назад +3

      Enikkum thonnunnund

    • @Jesusme356
      @Jesusme356 Месяц назад

      Saadhyathaillaathilla

  • @gayathrirajan6120
    @gayathrirajan6120 Месяц назад +100

    ഈ അമ്മയും മോളേം ഒന്ന് ഒഴിവാക്കി തരാൻ പറ്റുമോ ചക്കപ്പഴം പഴയത് പോലെ comedy ആയി കാണാൻ നല്ല ആഗ്രഹം ഉണ്ട് 🥴🥴

    • @prasarapushpabai5004
      @prasarapushpabai5004 27 дней назад +1

      Very correct
      പുതിയ characters രണ്ടും മഹാ ബോർ.

  • @AbuAbdullah-eg2pp
    @AbuAbdullah-eg2pp Месяц назад +144

    Pazhaya sumeshine miss cheyyunnavarundo 💗💗💗

  • @Anilkumar-kt1qi
    @Anilkumar-kt1qi Месяц назад +63

    ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചക്കപ്പഴം ശനിയാഴ്ച വന്നതിൽ ആരൊക്കെ സന്തോഷിക്കുന്നു.... അതേപോലെ. ദമയന്തിയേയും,മോളേയും ഔട്ട് ആക്കാനുള്ള ഉപായം സുമേഷിന് പറഞ്ഞ് കൊടുക്കാൻ ആരൊക്കെ ആലോചന ഉണ്ട്

  • @lissythomas8772
    @lissythomas8772 Месяц назад +126

    ഇന്നത്തെ എപ്പിസോഡിൽ സുമേഷും പൈങ്കിളിയും വഴക്കിട്ടപ്പോൾ അവർ അച്ചാറിൽ കുളിച്ചത് ഓർമ്മ വന്നു, പിന്നെ പഴയ എപ്പിസോഡുകളും ഓർമ്മ വന്നു.😅😅 പക്ഷെ, സഹിക്കാൻ പറ്റാത്തത് ആ ദമയന്തിയേയും മകളേയുമാണ്. എന്തായാലും അവസാന ഭാഗത്ത് ദമയന്തിയും മകളും തമ്മിലുള്ള ഒരു യുദ്ധം പ്രതീക്ഷിച്ചു. പക്ഷെ സുമേഷിൻ്റെ പാട്ട് അടിപൊളിയാണ് , അതുകൊണ്ട് സുമേഷിന് ഇരിക്കട്ടെ ഒരു ലൈക്👍👍

  • @basilsabu1655
    @basilsabu1655 Месяц назад +40

    ഇപ്പോൾ വന്നു കേറിയ പെണ്ണിനെ സെറ്റാകൻ സുമേഷിനു തോന്നുന്നില്ല 😄 സുമേഷ് മിസ്സിംഗ്‌ ❤️

  • @rameshv3431
    @rameshv3431 Месяц назад +3

    8:07 സുമേഷ്: "കട്ടൻചായേടെ കളർ ഞാൻ എവിടോ കണ്ടിട്ടുണ്ടല്ലോ അമ്മാ..." 🍷😂

  • @Manhaaa_2
    @Manhaaa_2 Месяц назад +47

    episodes okke pazhe pole aavanam enn ullavar like itt pokkolii😴😌

  • @Cinemastudiomalayalam
    @Cinemastudiomalayalam Месяц назад +34

    സുമേഷും ആ പെണ്ണും തമ്മിൽ ഉള്ള കോമ്പിനേഷൻ അടിപൊളിയാ ❤

    • @msd785
      @msd785 11 дней назад

      Sathyam 💯

  • @spiltterspalakullam8134
    @spiltterspalakullam8134 Месяц назад +9

    ഇ പെണ്ണ് വന്നപ്പോൾ അറിയാം സുമേഷിനെ വളക്കാൻ ഉള്ള പരുപാടി ആണ് എന്ന്

  • @sreekanthmv27
    @sreekanthmv27 Месяц назад +18

    ഈ program പഴയ പോല്ലേ ആവണം എന്ന് ഉള്ളവർ ഉണ്ടോ ഇപ്പോൾ ഈ ഇത് ഒരു രസം ഇല്ല കാണാൻ

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +7

    *chettathi+sumesh=best combo ever💯🔥*

  • @bincy7221
    @bincy7221 Месяц назад +7

    Comment boxil ennum birthday kkar anallo 😂

  • @hassannazeer3752
    @hassannazeer3752 Месяц назад +25

    ജാഡ കിള്ളവി മുഖം കാണുബോ തന്നെ ദേഷ്യം വരും 😡😡😡😡

  • @muhammednasudheen9473
    @muhammednasudheen9473 Месяц назад +6

    Asha chechiyee kandapol eniku kuduthal santhosham aayiee ❤❤❤❤❤

  • @vivekgangadharan8898
    @vivekgangadharan8898 Месяц назад +7

    ഈ പുല്ല് നിര്‍ത്തിയിട്ട് പോകുന്നതാ നല്ലത്.. ഇമ്മാതിരി വെറുപ്പിക്കുന്നതിലും നല്ലത് അതന്നെയാ

  • @abhilashkerala2.0
    @abhilashkerala2.0 Месяц назад +7

    Sumehs is back❤❤❤
    Sumesh light ayittu line adi thudangi😂😂😂
    To all❤❤❤

  • @sreehari563
    @sreehari563 Месяц назад +6

    Actress performing the role of Damayandhi is doing a fantastic job as an artist🔥👏💯❤️, really talented💯💯👏👏🔥❤️❤️❤️❤️❤️ Sending love to all of the Cp team/cast and crew💋💋❤️❤️❤️❤️❤️

  • @the_creative_minder_0_095
    @the_creative_minder_0_095 Месяц назад +4

    ദമയന്തി തയോളി കലൻ കാണാതെ ഒളിച്ച് ഇരിക്കുവ കലൻ കൊണ്ടുപോയ മതിയായിരുന്നു😅

  • @user-om4gj4ou8j
    @user-om4gj4ou8j Месяц назад +4

    നമ്മളെല്ലാവരും ഈ പരിപാടി കാണാൻ നിർത്തിയാൽ മതി അപ്പോൾ അവർക്കും മനസ്സിലാവും

  • @devusabu9682
    @devusabu9682 Месяц назад +6

    Puthiya cast actually nannaayitt ond..Sumesh aayitt combo best ahn

  • @Educare-no2bm
    @Educare-no2bm Месяц назад +957

    ഇന്ന് എന്റെ birthday ആണ് ഒന്ന് വിഷ് cheyyo❤

  • @karthikskumar2390
    @karthikskumar2390 Месяц назад +4

    എനിക്ക് നാളെ ഒരു exam ഇണ്ട് അല്ലരും പ്രാർത്ഥിക്കണം 👍🏻

  • @SreekalaSanthosh-lf4cn
    @SreekalaSanthosh-lf4cn Месяц назад +7

    ആദ്യം ആ മറ്റേടത്തെ തള്ളേനെ ഒന്ന് ഇറക്കി ഇവിടോ ചുമ്മ ദേഷ്യം വന്നു കൊണം പിടിച്ച സ്വഭാവം 😡😡🤬🤬 11:23

  • @sreedevid2247
    @sreedevid2247 Месяц назад +2

    നല്ല അമ്മ ചുളിവിന് മോൾക്ക് ഒരു ചെറുക്കന് നോക്കുന്നു😂

  • @Dreams-jm7hl
    @Dreams-jm7hl Месяц назад +3

    ഇപ്പോൾ വന്ന പെൺകുട്ടി മുൻപ് വന്നിട്ടുണ്ടോ എവിടെയോ കണ്ടതുപോലെ ആക്റ്റിംഗ് കൊള്ളാം 👍👍
    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു പാട്ടാണ് അത് സുമേഷ് മനോഹരമായി പാടി 👍👏👏🎉🎉

  • @Sreelakshmi_Punnassery
    @Sreelakshmi_Punnassery Месяц назад +10

    ദമയന്തിയുടെ മകളുടെ character ചെയ്യുന്ന ആളുടെ performance 😍

    • @msd785
      @msd785 11 дней назад

      🔥

  • @jithinmohancm2376
    @jithinmohancm2376 Месяц назад +2

    Damayantiyude mole aalle kollalloo...sumesh aaitt ulla combo work avunnunde.... ❤

  • @ibrahimmt-vl8mc
    @ibrahimmt-vl8mc Месяц назад +32

    Chakkapazham sthiram preshakar
    👇

  • @user-si9du3cc4s
    @user-si9du3cc4s Месяц назад +13

    ദമെന്തിയെ ഒഴിവാക്കണം മകൾ പിന്നെയും കൊഴപ്പം ഇല്ല ദമെന്തി പോണം

    • @msd785
      @msd785 11 дней назад

      💯

  • @Basheera-lb3vb
    @Basheera-lb3vb Месяц назад +2

    Puthiya pennu kollam charakku😹

  • @adarsha0084
    @adarsha0084 Месяц назад +2

    ഇനി എങ്ങനും ഈ പെണ്ണ് സുമേഷുമായി ലൈൻ ആകുമോ

  • @santhoshgaruda7346
    @santhoshgaruda7346 Месяц назад +3

    Asha chechi sumesh combo poli😅

  • @eldhosepaulose9148
    @eldhosepaulose9148 Месяц назад +2

    മോൾ കൊള്ളാം 😘😍

  • @Jishnu888achu
    @Jishnu888achu Месяц назад +2

    ഇപ്പൊ വരുന്നവർ പ്രൊഡ്യൂസരുടെ കുഞ്ഞമ്മയും മകളും ആണേൽ അവർക്ക് വേണ്ടി വേറെ സീരിയസ് ഉണ്ടാക്കണം അല്ലാണ്ട് ഇതിൽ കുത്തിക്കേറ്റക്കുകയല്ല ചെയ്യേണ്ടത്

  • @saganaliyas
    @saganaliyas Месяц назад +12

    നമ്മളെപ്പോലുള്ള കമന്റും ലൈക്കും ചെയ്യുന്നവർ കമന്റും ലൈക്കും ചെയ്യാതിരിക്കുക അപ്പോളേ ഇവർക്കെല്ലാം മനസ്സിലാവും അപ്പോ ധമയേന്തിയെ മാറ്റും എപ്പിസോഡ് നല്ലപോലെ വരും

  • @harikrishnan-tj5fb
    @harikrishnan-tj5fb Месяц назад +6

    Hey guys, our kuthithirup sumesh is back❤

  • @nrcsathan8331
    @nrcsathan8331 Месяц назад +2

    Sumesh um aa penn um koodi pranayathilakanam ath polikkum 😂

  • @anjukunju101
    @anjukunju101 Месяц назад +1

    Oru samadanathinu vndi kaanunnatha ithippo.....
    we want old chakkappaxham
    Nte ponnu directer sire uppum mulakum pole kulam aakkallu plzzz

  • @nihalkunnakkavu7491
    @nihalkunnakkavu7491 Месяц назад +5

    Painkili korch over alle sumeshinum uthamanum okke kuttiyil avakaashand avar maaman alle ennitt painkili enthaa ee cheyyunne

  • @user-uz8rx9tl9d
    @user-uz8rx9tl9d Месяц назад +1

    സ്പ്രിംറ്റ് മച്ചാ ഒരു മാതിരി.... കാണിക്കല്ലേ നല്ല ഒരു പരുവാടി

  • @spiltterspalakullam8134
    @spiltterspalakullam8134 Месяц назад +8

    നല്ല ചായ കുടിക്കടാ ലളിത പറഞ്ഞത് പൊളിച്ചു

  • @3stars848
    @3stars848 Месяц назад +2

    ആ രണ്ടു സാധനറ്റിനെ ഓഴിവക്കൂ പൊന്നു driector sirea

  • @jalajakumardas9915
    @jalajakumardas9915 Месяц назад +12

    പഴയ ചക്കപ്പഴം തിരിച്ചു വരുമോ. അതോ ഇവരെ കൊണ്ട് നശിപ്പിക്കാൻ ആന്നോ 🙏🙏

  • @anualexander1256
    @anualexander1256 Месяц назад +1

    Sumesh and Damayanti's Daughter Love Combo❤❤

  • @preethamk5230
    @preethamk5230 Месяц назад +33

    Shambu sumesh bond ❤

  • @_ninex
    @_ninex Месяц назад +2

    Uppum mulakum haima ramkumar vnnpo vgm paranjj vidn prnjea pole ee ammyum molyum 😶

  • @shamilexclusive
    @shamilexclusive Месяц назад +4

    6:56 😄😄😄😄😄

  • @user-rf5cp4xq2b
    @user-rf5cp4xq2b Месяц назад +1

    Sumeshina nalla oru mass and class character ayit kaanan agraham und kurach episode ath pole cheyyo..😢

  • @faslukhan5649
    @faslukhan5649 Месяц назад +7

    കൂടെ അഭിനയിക്കുന്നവർക്കും പോലും ആ ദയമതി യെ ഇഷ്ടം അല്ല പിന്നെ ഞങ്ങൾ പ്രേഷകരെ കാര്യം പറയണോ 🫤🥴

  • @user-ci7ri8vj4o
    @user-ci7ri8vj4o Месяц назад +1

    Dhemendhiyum aa penningale mwoleyum ozhivakkenam pls annit pazhaye chakkappazham thirich kittanemennh agraham ullaver like adi

  • @sreedevid2247
    @sreedevid2247 Месяц назад

    അമ്മ ചുരിദാർ, മോള് സാരി😂

  • @user-os5ig2st2o
    @user-os5ig2st2o Месяц назад +15

    Oru 100 like tharumo please 🥺

  • @nishasanalkumar3249
    @nishasanalkumar3249 Месяц назад +1

    രണ്ടും കണക്ക രണ്ടിനെയും മാറ്റിയാൽ തന്നെ ഈ ചക്കപ്പഴം Comady പ്രോഗ്രമിന് രസം ഉണ്ടാകു ഇവരുടെ ഏഷണിയും കുത്തി തിരിപ്പും കൊള്ളത്തില്ല സുമേഷിൻ്റെ ഒരു രസം ഉണ്ട് പിന്നെ ശിവനെ തിരിച്ച് ഇവിടെ കൊണ്ട് വരണം ഇന്നാലെ അതിൽ ഒരു കഥയും comady യും ഉള്ളു

  • @sherryajith3313
    @sherryajith3313 Месяц назад +1

    Ethrayokke പറഞ്ഞിട്ടും ഇവർ ഈ രണ്ടു സാധനങ്ങളെ ഒഴിവാക്കുന്നുണ്ടോ എന്ന് നോക്കിക്കേ. നല്ല ഒരു prgm എങ്ങനേലും നശിപ്പിക്കണം. അത്രയേ ഉള്ളു.

  • @krishnekumar1781
    @krishnekumar1781 Месяц назад

    സുമേഷ് കുത്തി തിരുപ്പ് തന്നെ ആണ്😂😂😂😂😂😂😂😂

  • @adiladilklr5112
    @adiladilklr5112 Месяц назад +3

    Poli asha vanu❤❤ suma chachi💕💕💕

  • @funlifewithkunju
    @funlifewithkunju Месяц назад +1

    നല്ല ടേസ്റ്റ് ഉള്ള വരിക്ക ചക്ക ആയിരുന്നു ഇപ്പോൾ കൂഴാ ചക്ക ആയി 🙁

  • @rushdafathima8903
    @rushdafathima8903 Месяц назад +2

    Inn enteyum birthday ann onn enne vish cheyyumo plz😢❤

  • @ShakiraShaki-eo2cf
    @ShakiraShaki-eo2cf Месяц назад +1

    Sari darikkunna magalum chudidar darikkunna ammayum😅😅

  • @saganaliyas
    @saganaliyas Месяц назад +11

    നമ്മളൊന്നും പറഞ്ഞാൽ ദാമേന്തിയെ ഒഴിവാക്കില്ല

    • @Dreams-jm7hl
      @Dreams-jm7hl Месяц назад

      പിന്നെ ആര് പറയണം മുഖ്യമന്ത്രി പറഞ്ഞാൽ മതിയോ

    • @saganaliyas
      @saganaliyas Месяц назад

      @@Dreams-jm7hl alla ninte...

  • @vidhyasaran2326
    @vidhyasaran2326 Месяц назад +1

    ഇങ്ങനെയാ ചക്കപ്പഴം മുന്നോട്ടു പോകുന്നെങ്കിൽ വ്യൂവേഴ്സ് കുറയും പഴയ രീതിക്കു കൊണ്ടുവരൂ പുതിയ കഥപാത്രങ്ങളെ ഒഴിവാക്കുക അല്ലെങ്കിൽ മടുപ്പിക്കാത്ത രീതിയിൽ മുന്നോട്ടു പോകുക

  • @Mrpower_girl
    @Mrpower_girl Месяц назад +2

    Eppo comment box eduthalum first comment 'inn ente birthday ann allavarum wish cheyyanne'😂❤

    • @Dreams-jm7hl
      @Dreams-jm7hl Месяц назад

      സത്യം ഒരാൾ തന്നെ എന്നും ഇടുന്നുണ്ട് 😅 പിന്നെ കുറെ എണ്ണം ലൈക്ക് തരുമോ 😅 ഇതൊക്കെ എവിടുന്നു വരുന്നോ 😅

    • @Mrpower_girl
      @Mrpower_girl Месяц назад

      @@Dreams-jm7hl correct🤣

  • @mpsahadtvr
    @mpsahadtvr Месяц назад +5

    ഇന്നത്തെ തുടക്കം കണ്ടപ്പോ തോന്നി. വഴക്ക് അവസാനം ലൈൻ വലിക്കും എന്ന്

  • @munnerem8126
    @munnerem8126 Месяц назад +1

    Rafi 👍👍🌹🌹❤️❤️❤️❤️

  • @Ainuusworld
    @Ainuusworld Месяц назад +2

    കുഞ്ഞിന് ഒരു പേര് ഇടുന്ന vd വേണം എന്നുള്ളവർ ഒരു അഞ്ചു like തരുമോ

  • @sojanes5317
    @sojanes5317 Месяц назад +2

    thalllaude mol kollam ❤

  • @ansilaharis2058
    @ansilaharis2058 Месяц назад +3

    Sumesh is so cute ❤

  • @ajinsaji6183
    @ajinsaji6183 Месяц назад +1

    ദമയന്തി തള്ള പോയിരുന്നെങ്കിൽ സന്തോഷം

  • @reshma.s7422
    @reshma.s7422 Месяц назад +3

    Paykili kochne sumeshn kodukathath nallla boraann

  • @safasifasafasifa4369
    @safasifasafasifa4369 Месяц назад +2

    Painkili sumeshum adikoodunnath rasallya

  • @viratkohlifanboy6333
    @viratkohlifanboy6333 Месяц назад +8

    Joli kazhinju vannu oru manasamadhanathin vendi kanunna serial aanu..ippo korach dhivasam ayi azhuka episode kal...ee randennathineyum onnu ozhivak..enitt

  • @shanibavlogs8146
    @shanibavlogs8146 Месяц назад +1

    Ee thementhine arenkilum onu paranjuvido pls 🙏😢😢

  • @faslukhan5649
    @faslukhan5649 Месяц назад +2

    തള്ളയുടെയും മോളെയും സീൻസ് skip ചെയ്യുന്നവർ ആരൊക്കെ 🧐🧐

  • @gvaarocks9015
    @gvaarocks9015 Месяц назад +1

    Njan chakkappazham kanunnathu nirthi, damayanti poyal maatre ini kaanu.

  • @chinchubijuchinchubiju3924
    @chinchubijuchinchubiju3924 Месяц назад +1

    Old sumesh come back ✌️

  • @Fazi08394
    @Fazi08394 Месяц назад +3

    13:53 kurach over aah painkili

  • @saralaraman9229
    @saralaraman9229 Месяц назад

    വിരമിച്ചതിന് ശേഷവും ഇത്രയും കഷ്ടപ്പെടുന്നത് എന്തിനാ കുഞ്ഞുണ്ണി & ലളിത

  • @HamdhaFathima-hg2hb
    @HamdhaFathima-hg2hb Месяц назад +2

    Puthiya randupereyum purathakk plsss🙏🏻

  • @saleenarasheedsaleenrashee9226
    @saleenarasheedsaleenrashee9226 Месяц назад +3

    happy birthday🎉🎂🌹

  • @3stars848
    @3stars848 Месяц назад +5

    A രണ്ട് എറണാംകെട്ട മാറണങ്ങളെയും ഈ ചക്കപ്പഴം തിന്നു ഒഴിവ്ക്ക്കണം എന്ന് ഉള്ളവർ

  • @krishnakripa994
    @krishnakripa994 Месяц назад +1

    Kunjuvava da perr entha❤

  • @muhammednasudheen9473
    @muhammednasudheen9473 Месяц назад +1

    Rafidka fans varatee ❤❤❤

  • @abhijithkuttu2070
    @abhijithkuttu2070 Месяц назад +3

    Adipoli episode

  • @roshanshiji3190
    @roshanshiji3190 Месяц назад +1

    ഇവിടെ comments ഇട്ടിട്ട് ഒരു കാര്യവുമില്ല. എന്തുവാണോ ഇപ്പോഴത്തെ episodes okke

  • @alfafathwa2680
    @alfafathwa2680 Месяц назад +1

    Ashaye istamullavar undo ❤

  • @rajakuriyathi5145
    @rajakuriyathi5145 Месяц назад +1

    ഇനി ഈ രണ്ടണ്ണം മാറിറ്റ് നോക്കുന്നുള്ളു

  • @WORTHWATCHMOVIES
    @WORTHWATCHMOVIES Месяц назад +12

    21:10 ആഹാ അവിഹിതം കൂടി ആയപ്പോൾ SET ആയി 😂😂😂😂😂🤝🤝🤝ഓക്കേ BYE

  • @SajidaNasar
    @SajidaNasar Месяц назад +1

    Anak eividiyo Ishtar 😅😅😂😂

  • @ayshaayshamehrin2274
    @ayshaayshamehrin2274 Месяц назад +1

    Innu ante birthday aanu
    Onnu vish cheyyo plz

  • @rinjuannkoshy2548
    @rinjuannkoshy2548 Месяц назад

    Dhamayandhi mol kollamaloo.. ishtapett ❤ sumeshum ayi set akumo??

  • @user-hv7dj3lf6w
    @user-hv7dj3lf6w Месяц назад +10

    Ivl vedi ahno 😹🍑

  • @nishasanalkumar3249
    @nishasanalkumar3249 Месяц назад +1

    ദയവു ചെയ്ത് ഇതിലെ രണ്ട് കഥാപാത്രങ്ങളെ മാറ്റണം ഒന്ന് ദമയന്തി രണ്ട് അവരുടെ മോള്

    • @msd785
      @msd785 11 дней назад

      Mol venam

  • @asifajim2075
    @asifajim2075 Месяц назад

    ഇത്രേം നാൾ കമന്റ്‌ ബോക്സിൽ കിടന്ന് ആ തള്ളയെ പുറത്താക്കാൻ പറഞ്ഞവര് ഇപ്പോൾ തള്ളയേയും മോളെയും പുറത്താക്കാൻ പറയുന്നു 😅