എന്റെ Ather 450X കൊടുത്തു 🥹 | Resale value, range drop, battery degradation, imbalance etc.

Поделиться
HTML-код
  • Опубликовано: 9 фев 2025

Комментарии • 63

  • @irshugym8766
    @irshugym8766 День назад +11

    എല്ലാത്തിലും ഉപരി വലിയ ഒരു സൗഹൃദ വലയം ഉണ്ടാക്കാൻ സാധിച്ചു ❤❤

  • @balusurendran9253
    @balusurendran9253 День назад +4

    2 years ആയി ather 450X use ചെയ്യുന്നു. 62500 km still running. No issues.

  • @bijuk8124
    @bijuk8124 6 часов назад +1

    2.5 കൊല്ലമായി ather 450x gen3 ഉപയോഗിക്കുന്നു 52000 കിലോമീറ്റർ കഴിഞ്ഞു ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല.50000 കിലോമീറ്റർ സർവീസിൽ ബെൽറ്റ് ( primary belt only ) and pulley മാറ്റുന്നത് നന്നായിരിക്കും എന്ന് service centeril നിന്നും പറഞ്ഞു അപ്പോൾ ബെൽറ്റ് and pulley മാറ്റി .വേറെ ഒരു കുഴപ്പവും ഈ വണ്ടി കൊണ്ട് ഉണ്ടായിട്ടില്ല.100% satisfied.

  • @suku7654
    @suku7654 День назад +2

    As usual very detailed and genuine review bro....... Keep it up bro..... Full support.... 👍🏻

  • @kiranbabu9398
    @kiranbabu9398 День назад +4

    എനിക്ക് തോന്നുന്നു എല്ലാത്തിന്റെയും തുടക്കം അവൻ ആയിരുന്നു ❤ ather ❤️

  • @mcprasanth76
    @mcprasanth76 13 часов назад +2

    Nadeem, can you do a video on RC transfer steps, responsibility etc?

  • @govindkaniyath
    @govindkaniyath 21 час назад +1

    From Ather to Windsor in 3 years😍😍. 20k core followers! ❤️❤️❤️

  • @francispb1693
    @francispb1693 23 часа назад +2

    ടൂവീലർ സേഫ്റ്റി ഒരു വിഷയം തന്നെയാ ബ്രോ
    പുതിയതായി ഇറങ്ങുന്ന സോളാർ പാനൽ വെച്ചിട്ടുള്ള കാർ വെയിറ്റിംഗ്
    മിനിമം ആ കാർ എങ്കിലും വേണം നമ്മുടെ റോട്ടിൽ ഡ്രൈവ് ചെയ്യാൻ

  • @SafeerSefi
    @SafeerSefi 4 часа назад +1

    5yr 60km undayirunnath, 5k koduth 80km 8yr warranty extension vaangi for 450s 2024.
    less running.

  • @shemeervs7182
    @shemeervs7182 21 час назад +4

    ഞാൻ SIMPLE ONE എടുത്തു 🥳

  • @Levyvallath2018
    @Levyvallath2018 День назад +2

    3.5 years gen 2. 37 k still above 100 range ..

  • @akhilprasannan1078
    @akhilprasannan1078 День назад +1

    Ather gen 2 Njn 60,000 KM warranty akkiyrnnu 3 yr kazhinjpo bty complaint ayi KM 35 K arnnu adym scooter kanichpo paranju bty vangnm enn insurance unden paranjpo check cheytit 6 days il bty replace çhyth thannu.

  • @Sharaf011
    @Sharaf011 День назад +2

    18:09 battery rework cheyth petten thane poyi enki pinna enth karyam bro🤭

    • @NadeemLatheef
      @NadeemLatheef  День назад +1

      Ellarkum angane akanam enu ilalo. Oralude karyam ale paranjath ? Ethrayo perku warranty periodil oke rework cheythu kityekunu oru issuesum ilathe. Ini rework cheythu set ayilel, avar pine cash vangathe sheriyaki tharanamalo 😊

    • @Sharaf011
      @Sharaf011 День назад

      @NadeemLatheef ok ee karyam koode videoil parayanamayirunu👍

  • @indradhanus8246
    @indradhanus8246 День назад +1

    Ather battery replacemt koduthit eth vare ketitillaa 2week ayi bangalore ku ayachirikukya enn avar parayunu ethreyum thamasam edukoo

    • @NadeemLatheef
      @NadeemLatheef  День назад +1

      Minimum 3 weeks anu parayunath. Thalkalam loaner vehicle chodiku.

    • @narayanankks3582
      @narayanankks3582 День назад +2

      Thanks @Nadeem Bro❤ for sharing ur experience 🎉❤

    • @indradhanus8246
      @indradhanus8246 День назад +1

      @@NadeemLatheef thku

  • @govindkaniyath
    @govindkaniyath 21 час назад +1

    To many more EVs in the future🍻

  • @kumbidimon
    @kumbidimon 22 часа назад +1

    I HAD PURCHAED A ATHER 450X ON 2021 AND SOLD IT ON 2023 - DUE TO SUDDEN BLACK OUT OF DISPLAY, BUT THE VEHICLE WILL RUN. EVEN THE SERVICE CENTRE WAS UNABLE TO RECTIFY THIS PROBLEM. AS DAYS WENT BY, THIS PROBLEM BECAME A PERINNIAL ISSUE AND I WAS FED UP. SECONDLY THE OVERNIGHT DROP IN BATTERY %. LASTLY THE SOUND FROM THE BELT BECAME UNBEARABLE AFTER ONE YEAR. LAST YEAR AUGUST I BOUGHT A CHETAK 3201, AND TILL DATE ITS PERFORMANCE IS SUPERB IN ALL MEANS. THE ACTUAL RANGE I GET FOR A FULL CHARGE IS 115KMS, AND BATTERY DOES NOT DROP OVERNIGHT. IT HAS GOT A TOUCH START WITH REMOTE KEY AND THERE IS PRACTICALLY NO SOUND AS IT DOES NOT HAVE A BELT AS IT IS DIRECT DRIVE MOTOR DRIVEN. FULL METAL BODY AND HEADLIGHT THROW IS VERY GOOD. FURTHER THE WARRANTY IS 3YRS OR 50000 KMS AND EXTENDED WARRANTY IS 5 YRS OR 70000KMS. AFTER SALES SERVICE IS COMMENDABLE.

    • @thalkalathekmathram
      @thalkalathekmathram 22 часа назад +2

      "After sale service of chetak is commendable..... "ഉവ ഉവ്വ.... മനുഷ്യനെ വെറുതെ ആക്കല്ലേ... ഫാൻ ബോയ് ആയിക്കോ... പക്ഷേ ചായമടിക്കാൻ ശ്രമിക്കണത് worst സെർവിസിനെയാണ്.

    • @NadeemLatheef
      @NadeemLatheef  17 часов назад

      Chetak service athra nalathonumalla. Ente cousin vangeetu first week service centril poyi cheetha vilikendi vannu. Full piller anu. Avarku pani edukan patila.

  • @asifm6107
    @asifm6107 22 часа назад

    Simble one ne kurich endaa abiprayam edukkan pattumo

    • @NadeemLatheef
      @NadeemLatheef  17 часов назад +1

      Ente oru friendinte friend vangy. 45% ayal, pine eco mode mathre work akulu. Kettam randu pere vechu ecoyil kerila. Athanu main preshnam.

  • @biju0606
    @biju0606 День назад

    Bro olak ABS introduce cheythu
    Ather 450x owners ABS venam enn eppozhelum vandi use cheyumbo thonnetundo

    • @NadeemLatheef
      @NadeemLatheef  День назад +3

      1-2 thavana mathre sudden brake idendi vanitulu. Apozhonum skid akathe poyitundu. Undel nalath. Pine, olayude karyathil, vandy odeelel ABS enthina 😅

    • @Mathewzz-00
      @Mathewzz-00 День назад

      @@NadeemLatheef 😂

  • @SaranPl-p6c
    @SaranPl-p6c День назад

    Sir electric vehicles vila koodumo kurayumo

    • @NadeemLatheef
      @NadeemLatheef  День назад +5

      Central government kurakan nokunu. Kerala government koottan nokunu 😂

    • @SaranPl-p6c
      @SaranPl-p6c День назад

      @NadeemLatheef ata chotichei Vila koodumo

    • @NadeemLatheef
      @NadeemLatheef  День назад

      @@SaranPl-p6c Ariyila

  • @anuavm
    @anuavm 9 часов назад

    I qube 09 റിവ്യൂ ചെയ്യോ...?

  • @biju0606
    @biju0606 День назад

    2025 ather 450x pro packs seat nte thazhe fan varunundo

    • @NadeemLatheef
      @NadeemLatheef  День назад

      Ariyila. Video cheyumbo nokanam.

    • @biju0606
      @biju0606 День назад

      @@NadeemLatheef ok bro,
      Ather 2025 450x pro pack koode eeth type charger aan varune koode videoil add cheyane

  • @pradeeshkc3467
    @pradeeshkc3467 День назад +4

    Njan ente iqube vittu...river indie eduthu

    • @lijojoy6872
      @lijojoy6872 День назад +2

      Vandi engane und river indie... Onroad ethra aayi

    • @pradeeshkc3467
      @pradeeshkc3467 День назад +1

      @lijojoy6872 vandi super...1.58 on road... Feel happy

    • @NadeemLatheef
      @NadeemLatheef  День назад +4

      Oru customer experience cheyyanam

  • @Seven.EV_
    @Seven.EV_ День назад +1

    🎉🎉🎉🎉

  • @SaBiNSabi143
    @SaBiNSabi143 День назад +1

  • @rahuleriam
    @rahuleriam День назад +2

    ഞാൻ Chetak 3501 എടുത്തു

    • @km4185
      @km4185 22 часа назад

      ഞാൻ എടുത്തു പെട്ട്

    • @rahuleriam
      @rahuleriam 12 часов назад

      @km4185 എന്തു പറ്റി

    • @km4185
      @km4185 7 часов назад

      @@rahuleriam 10000 അഗത് ബാറ്ററി അടിച്ചു പോയി .. വണ്ടി കംപ്ലൈൻറ് ആയ ഷോറൂം വിളിച്ചപ്പോൾ പറയുന്നു ഞാൻ ആർഎസ്എ എടുത്തിട്ടില്ല എന്ന്. വണ്ടി വിറ്റ് സെയിൽസ്മാനെ വിളിച്ചപ്പോൾ പറയുന്നു ഞാൻ ആർഎസ്എ എടുത്തിട്ടുണ്ട് ആ സെയിൽസ്മാൻ ഇപ്പോൾ അവിടെ ജോലി ചെയ്യുന്നില്ല എന്ന്.poineer ബജാജ് ആണ് . പിന്നെ കൈയിലെ കാശ് കൊടുത്ത് വണ്ടി സർവീസ് സെൻററിൽ കൊണ്ടുകൊടുത്തു പത്ത് പ്രാവശ്യം വിളിക്കുമ്പോൾ ഒരു പ്രാവശ്യം എടുക്കും ഒരുതവണ പറഞ്ഞു മറ്റന്നാൾ വരാൻ ഉറപ്പായും വണ്ടി തരാമെന്ന് ചെന്നപ്പോൾ പറയണോ മെയിൻ ബാറ്ററി ഡെഡ് ആയി .. തീവണ്ടി എടുത്തു നാട്ടിൽ എല്ലാം നാണംകെട്ട് 45 ദിവസം കഴിഞ്ഞ് വണ്ടി തിരിച്ചു തന്നു സർവീസ് വളരെ മോശമാണ് എപ്പോ വേണോ നിൽക്കാം വണ്ടി. മെയിൻ ബാറ്ററി കേടായ ഒരുപാട് കസ്റ്റമേഴ്സ് ഉണ്ട് സർവീസ് സെൻററിൽ ഞാൻ ബഹളം വെച്ചപ്പോൾ അവർ ഒരു അട്ടി ഫയൽ എന്നെ കാണിച്ച് എല്ലാം മെയിൻ ബാറ്ററി പോയ കേസാണ് ഇപ്പോൾ ഇറങ്ങുന്ന വണ്ടി കൊള്ളാമോ എന്ന് എനിക്കറിയില്ല ഞാൻ എട്ടുമാസം മുമ്പ് എടുത്തതാണ്

  • @sumesh447
    @sumesh447 22 часа назад +1

    😢

  • @mhdsadiqp4756
    @mhdsadiqp4756 11 часов назад

    wife eantha cheyunne??

  • @sanpilgrim204
    @sanpilgrim204 День назад

    Windsor ethra km aayi

  • @maliedakkandan
    @maliedakkandan День назад

    Windsor any problem?

  • @AlexPandiyen
    @AlexPandiyen День назад

    ഒരു സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് സ്കൂട്ടർ വാങ്ങിക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് അതിൻറെ ഒരു വീഡിയോ ചെയ്യാമോ

    • @NadeemLatheef
      @NadeemLatheef  День назад +2

      Battery health (SoH/State Of Health or Cell imbalance), accident history, service history etc.

  • @jaisalvillage
    @jaisalvillage День назад +3

    കയ്യിൽ ക്യാഷ് വന്നപ്പോ ather വേണ്ട 😂

    • @NadeemLatheef
      @NadeemLatheef  День назад +5

      Athoke athre ulu ☺️ Car eduthe pine, full ottam athilanu. Scooter ivide irunu veruthe kedayi pokathe ulu 😊

  • @binumobiles
    @binumobiles 23 часа назад +1