Bar Mariyam | Syro Malabar | East Syriac Hymn | Rooha Media

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 302

  • @sonasojan8727
    @sonasojan8727 7 месяцев назад +5

    Awesome Syro Malabar Song

  • @AS-tz6yo
    @AS-tz6yo 4 года назад +78

    Syro-Malabar Church should teach Syriac in Catechism...

    • @juliusk.k6092
      @juliusk.k6092 4 года назад +20

      സഭയെയും സഭയുടെ ആചാരങ്ങളെയും പാരമ്പര്യത്തെയും സ്നേഹിക്കാൻ അതു കാരണമാകും.

    • @juliusk.k6092
      @juliusk.k6092 4 года назад +5

      @Vishaal Manesh ഞാനും താങ്കളും അത് പഠിച്ചെടുക്കാൻ നോക്കിയാൽ തീരാവുന്നതേ ഉള്ളൂ.

    • @leodevasia6749
      @leodevasia6749 4 года назад +4

      Well said brother

    • @piousjvarghese3257
      @piousjvarghese3257 4 года назад +5

      I agree with you

    • @arunraj2443
      @arunraj2443 4 года назад +7

      Bro Syriac padipikanamennilla Ethelum oru classile textbook syriac kurbanayelurichayal matgy appo thanne artham manasilavum.Pinney suriyani malayalathil ezhuthyal mathyallo.Pala achanmarkum thalparyam illa athanu main prasnam Joseph palacjal achan Kure kashtapedunundu nammade Syriac kurbana elladatjum Akan .

  • @bernardthome9003
    @bernardthome9003 4 года назад +91

    യൽദാദ്മിശിഹാ പെരുന്നാളിന് (ക്രിസ്തുമസിന്) പഴയകൂർ മാർത്തോമാ നസ്രാണി സഭയിൽ( സിറോ മലബാർ, കൽദായ സുറിയാനി) ദൈവാലയപ്രദക്ഷിണത്തിന് അനുബന്ധമായി പാടിയിരുന്ന ഗാനമാണ് " *ബർ മറിയം* ". ഇന്ന് ക്നാനായ സിറോ മലബാർ അതിരൂപത വിവാഹച്ചടങ്ങിൽ ഉപയോഗിച്ച്വരുന്നു..

    • @bernardthome9003
      @bernardthome9003 3 года назад +2

      ruclips.net/video/-kt1FpFarBY/видео.html

    • @jenuthomas2574
      @jenuthomas2574 3 года назад +1

      😍😍

    • @human5089
      @human5089 Год назад +2

      പോർച്ചുഗീസ് കാർ വന്നപ്പോൾ.. പഴയ സുറിയാനി middleast ആചാരങ്ങൾ മറന്നു.യൂറോപ്പിയൻ . പോപ്പിനെ. സ്വീകരിച്ചവർ.. ഇപ്പോഴും പഴയകൂർകാർ.. അന്ന് പോപ്പിനെ എതിർത്തവർ..... ആരായി

    • @holyromanempire6404
      @holyromanempire6404 Год назад +5

      @@human5089
      Syro Malankara Catholics still widely uses the same liturgy. Their everyday version might be a Malayalam translation, but that's still traditional.
      Also, many Syro Malabar Churches uses the Suriyani to varying extent.
      And historically speaking, Nasrani Catholics started to not use Suriyani way AFTER the communion with Rome. It happened during the freedom struggle and the attempt at bringing uneducated Nasranis closer to the liturgy by using the language that was familiar to them in the liturgy.

    • @tomsj5817
      @tomsj5817 Год назад

      @@human5089പോപ്പിനെ എതിർത്തെന്നു പുത്തൻകൂറുകാർ പറഞ്ഞുടക്കുന്നത് . രേഘ ഉള്ളത് ജെസ്യൂട്ട്‌ പാതിരി മാരുടെ കീഴിൽ പോകില്ല . പാപ്പ അയക്കുന്ന അരെ വേണമെങ്കിലും സ്വീകരിക്കാം എന്നാണ് . അഹത്തുള്ള വന്നത് തന്നെ പോപ്പ് തന്നെ സുറിയാനി ക്രിസ്ത്യാനികളുടെ മെത്രാൻ ആയി നിയോഗിച്ചു എന്ന് പറഞ്ഞു ആരുന്നു . ഉദയം പേരൂർ സൂനഹദോസ് പോപ്പ് rattify ചെയ്തില്ല എന്നും കർമ്മലൈറ്റ്‌ മെത്രാനെ ഭാരതത്തിൽ ജെസ്റ്റിറ്റുകൾക്ക് പകരം നിയോഗിക്കുകയും ചെയ്തു എന്നോർക്കുക

  • @MichaelsArmy
    @MichaelsArmy 3 года назад +30

    പരിശുദ്ധ അമ്മ വഴി ഈശോയിലേക്ക് ....
    വളരെ നന്നായി ആലപിച്ചു ....
    ദൈവം അനുഗ്രഹിക്കട്ടെ

  • @aaronk738
    @aaronk738 6 месяцев назад +13

    Syro Malabar Catholics 💪💪
    especially suriyani songs😍😍

  • @Vicenarius
    @Vicenarius Год назад +9

    Beautiful
    From a Syro-Malabar Catholic in the US!

  • @jasmijames745
    @jasmijames745 3 года назад +34

    Ethra kalam cathehism Churchil padichittu oru syriac song polum padipichilla😢
    Plus one il syriac 2nd language eduthappozha kurachu enkilum padikkunnathu

    • @Abhishek-wn5yu
      @Abhishek-wn5yu 3 года назад

      അതിന് ആർക്കെങ്കിലും അറിയണ്ടേ..നേരെ ചൊവ്വേ ബൈബിൾ വായിക്കാൻ അറിയാത്തവരാണ് മതബോധന ക്ലാസുകൾ എടുക്കുന്നത്..

    • @jasmijames745
      @jasmijames745 3 года назад +2

      @@Abhishek-wn5yu ayyo angane avare paranju akshepikkallu
      Ellavarkum positive um negative um kanum
      Pinne catechism syllabus il oru Syriac song engilum kondavarmayirunnu ennaah njan udeshichathu

    • @Abhishek-wn5yu
      @Abhishek-wn5yu 3 года назад +9

      @@jasmijames745 സുറിയാനി പോട്ടെ..പരിശുദ്ധ ത്രിത്വം എന്താണെന്ന് മര്യാദക്ക് പഠിപ്പിക്കുന്നുണ്ടോ? അത് ഇല്ലാത്തതുകൊണ്ടാണ് ഏകദൈവവിശ്വാസം ഞങ്ങൾക് മാത്രമേ ഒള്ളു എന്നുപറയുന്ന സുഡാപ്പികൾക്ക് പുറകെ ക്രിസ്ത്യാനികൾ പോകുന്നത്..ഒരു കോയ വിചാരിച്ചാൽ തകർക്കാൻ പറ്റുന്ന തരത്തിലുള്ള അറിവ് മാത്രമേ മതബോധന ക്ലസുകളിൽ നിന്ന് ലഭിക്കുന്നുള്ളൂ..

    • @jenuthomas2574
      @jenuthomas2574 3 года назад

      @@Abhishek-wn5yu q1qqqqqq😄qqq

    • @aldrinsojan.p.8834
      @aldrinsojan.p.8834 3 года назад +1

      njangade idavakayil pakshe suriyani pattukal chilathokke padippikkunnund. uthana geetham,thraishudha keerthanam okke suriyaniyil aanu njangal paadaru.
      athpole prathana thirunalukalkku suriyani rasa qurbana undakarum und.

  • @bobytom6105
    @bobytom6105 3 года назад +42

    Knanaya wedding song, sung by the Priests at end of Mass as blessings.

    • @sonasojan8727
      @sonasojan8727 3 месяца назад +2

      This is a Syro Malabar and other eastern catholic song..even before u guys came 😂

    • @nftuniverse5456
      @nftuniverse5456 Месяц назад

      😂😂😂 even before you guys came. And when do you think kna people came here you ignorant child. Syrian faith and traditions were brought to India by kna people and not by anyone else, it is a historical fact. When do you think you zero Malabar church came into existence? Not before us , st Thomas only converted Hindus to Christianity, Syrian faith and traditions were brought to India by kna people and anything that’s Syrian is ours. Also Christian seat in Rome is not the first seat, do you even know that ? You guys abandoned your Syrian faith and laid it under popes feet shamelessly, you have no right talk about Syrian faith.

  • @shajiviruthi3612
    @shajiviruthi3612 2 года назад +31

    Blessing song of traditional Knanaya wedding community

    • @holyromanempire6404
      @holyromanempire6404 Год назад +2

      @servantoftheholycross9015
      Knanaya is East Syriac too.
      It is an undeniable fact that Knanayas tend to be more conservative in their liturgy and so, this hymn is now used mostly by Knanayas.

    • @febinkunjumon8980
      @febinkunjumon8980 Год назад +1

      @Servant of the holy cross yes it belongs to us because it's our traditional and our prayers..

  • @bindubiji7733
    @bindubiji7733 4 года назад +45

    It's used in knanaya
    traditional song or knanaya weddings songs

    • @sharonjose8472
      @sharonjose8472 4 года назад +8

      വികലമായിട്ടല്ല എല്ലാ ക്നാനായ കല്യാണങ്ങളിലും must ayitt paadenda song aaanu

    • @bernardthome9003
      @bernardthome9003 3 года назад +2

      ruclips.net/video/-kt1FpFarBY/видео.html

    • @knanayaculturalfoundation4524
      @knanayaculturalfoundation4524 2 года назад +2

      @Jerin George
      The Knanaya version of Bar Mariam sung in its complete form also includes a narration on the temptation of Christ, his death, resurrection and accession to heaven.
      Are you sure that the version found in the Chaldean Khudra also contains these parts?

  • @sunilkorah
    @sunilkorah 4 года назад +46

    This song is not about Mother Mary. It is about Jesus Christ. I am Knanaya and this song is sung at the end of Knanaya wedding Mass, by the priest.

    • @sunilkorah
      @sunilkorah 3 года назад +1

      @Abraham Philip I do not know Syriac. I am going by what I heard in another RUclips version and also the translation of the lyrics given in the Wikipedia article ( en.wikipedia.org/wiki/Bar_Mariam ). Jesus is referred to throughout the song as son of Mariyam, but the song itself refers to Jesus. That is all I meant.

    • @yawsepshammashan
      @yawsepshammashan 3 года назад +1

      Who is Mary, She is Mariyam

    • @yawsepshammashan
      @yawsepshammashan 3 года назад

      What is Syriac, that is Suriyaya, Suriyani or Aramaya

    • @holyromanempire6404
      @holyromanempire6404 Год назад

      @@yawsepshammashan
      Mary is Mariyam in Greek and other Western languages.
      Syriac is English for Suriyani.

    • @RohanKumar-kx6zu
      @RohanKumar-kx6zu Год назад

      ​@@yawsepshammashanwho are you, Mary is just a translated name of Mariyam.

  • @athulsanthosh1277
    @athulsanthosh1277 Год назад +11

    ഇത് പൗരസ്ത്യ സുറിയാനി ആരാധനാക്രമത്തിലെ അഥവാ കൽദായ സുറിയാനി ആരാധനക്രമത്തിലെ ഒരു ഗീതമാണ്.
    സീറോ മലബാർ സഭയും ക്നാനായ സഭയും കൽദായ സുറിയാനി( പൗരസ്ത്യ സുറിയാനി) ആരാധനാക്രമമാണ് പിന്തുടരുന്നത്.
    അതിനാൽ ഈ പാട്ട് രണ്ടു സഭകളിലും കാണപ്പെടുന്നു.
    ഇനിയെങ്കിലും ഈ തർക്കം ഒന്ന് നിർത്തൂ...

    • @cryptomanushyan8812
      @cryptomanushyan8812 5 месяцев назад +1

      തർക്കം തർക്കത്തിൻ്റെ വഴിക്ക് നടക്കട്ടെ , പറഞ്ഞാൽ മനസ്സിലാത്തവരോട് എന്ത് പറയാൻ . വളച്ചൊടിക്കാത്ത ചരിത്ര ബോധം ഉള്ളവർക്ക് അറിയാം ബറു മറിയം സുറിയാനി ആണെന്നും , സിറോ മലബാർ സഭ അഥവാ മാർത്തോമാ നസ്രാണികളയാ നമ്മൾ സുറിയാനി ആരാധനാക്രമം ആയിരുന്നു ആദികാലം മുതൽ ഉപയോഗിക്കുന്നത് എന്നും പോർട്ടുഗീസ് കാരുടെ അധിനിവേശത്തിൽ നമ്മുടെ പാരമ്പര്യങ്ങൾ അടിച്ചമർത്തി റോമിന് കീഴിൽ കൊണ്ടുവന്നു ലാറ്റിൻ സഭയുടെ രീതികൾ പലതും കൂട്ടിച്ചേർക്കപ്പെട്ടെന്നും. ഇപ്പോൾ നമ്മൾ നമ്മുടെ പിതാക്കന്മാർ കൈ മാറി തന്ന ആ പഴയ തറവാട്ടിലേക്ക് തിരിച്ചു നടക്കുന്ന കാലം ആണ് , ക്നാനായ സഭ ഇതിനെ അഭിനന്ദിക്കുക ആണ് വേണ്ടത് . കർത്താവീശോ മിശിഹായും , കന്യാ മറിയവയും ഏതെങ്കിലും ഒരു സഭയുടെ മാത്രം സ്വത്തല്ല , എല്ലാ മനുഷ്യരുടേതും ആണ് എന്ന തിരിച്ചറിവ് ഉണ്ടാകട്ടെ .

  • @jamesr.g.2320
    @jamesr.g.2320 3 года назад +19

    Beautiful hymn. God bless you Malayali Christians. Thank you for continuing your traditions.

    • @MasterChief968
      @MasterChief968 11 месяцев назад

      This is a knanaya song .

    • @jamesr.g.2320
      @jamesr.g.2320 8 месяцев назад

      @@MasterChief968They’re Malayam mixed.

    • @sonasojan8727
      @sonasojan8727 3 месяца назад +1

      ​@@MasterChief968No..this is traditionally a Syro Malabar song

    • @MasterChief968
      @MasterChief968 3 месяца назад

      @@sonasojan8727 No its a Knanaya song , i have never ever heard this in a syro Malabar church but in Knanaya Church I always hear the priest sing this for weddings

  • @alociouskennady6011
    @alociouskennady6011 3 года назад +4

    Thanks from Travancore Christians

  • @simonvabraham
    @simonvabraham 3 месяца назад +1

    As part of localization of the church, the Suriyaani mass was discontinued in the late 70s. The song Kandeesana.. and the Bar-Marium songs still persist from childhood days.. Our little church had some vibrant singers with a drum, a bell and Violinist. They sang these songs louder and as a chorus and I still remember their performance 50 years later. Love this revival.

  • @abualex6910
    @abualex6910 4 года назад +16

    😍 💟Blessings of Bar Mariyam...🙏

  • @antonyputhussery3622
    @antonyputhussery3622 8 дней назад

    Violin the wonderful instrument was quiet suit to suriyani songs.

  • @naveen36m
    @naveen36m 3 года назад +20

    മറിയത്തിന്റെ മകൻ

  • @joshysebastian2902
    @joshysebastian2902 4 года назад +7

    വളരെ നന്നായി ആലപിച്ചു. ജെറ്റോയ്ക്കും ടീമിനും അഭിനന്ദനങ്ങൾ.👍😍🙏

  • @govegeDivineMercy
    @govegeDivineMercy 4 года назад +7

    യേശുവേ കരുണ കാണിക്കണമേ

    • @yawsepshammashan
      @yawsepshammashan 3 года назад +4

      നമ്മുടെ കർത്തവായാ അവന്റെ പരിശുദ്ധ നാമം ഇശോമ്ശീഹാ എന്നാണ്. അടിസ്ഥാന നാമങ്ങൾ എല്ലാ ഭാഷയിലും ഒന്നാണ്. ആലാഹാ അവന് നൽകിയ അതിവിശുദ്ധ നാമംമാറ്റാൻ പൊടിയായനമ്മുക്ക് സാധിക്കില്ല. മർത്ത് മറിയത്തോട് മാലാക സംസാരിച്ചത് ആറാമായായിലാണ് അതനുസരിച്ച് അവൻ ഇശോമ്ശീഹാ ആകുന്നു.
      ക്രിയാത്മകമായ വിമർശനംനൽകുന്നത് നല്ലതാകുന്നു എന്ന്കരുതുക. മ്ശീഹായിൽ സ്നേഹപൂർവ്വം Yawsep Shammashan.

    • @govegeDivineMercy
      @govegeDivineMercy 3 года назад +1

      @@yawsepshammashan Thank you

    • @gamerjj777
      @gamerjj777 2 месяца назад

      ​@yawsepshammashan in armaic the name is yeshua.

  • @alphonsajoy5764
    @alphonsajoy5764 3 года назад +5

    Superb Jetto and team😀😍🙏💐

  • @Kkr1000
    @Kkr1000 4 года назад +33

    Traditional knanaya song after the marriage blessing Qurbana

    • @bernardthome9003
      @bernardthome9003 3 года назад +9

      The song is not exclusively belonging to Knanaya. ruclips.net/video/-kt1FpFarBY/видео.html

    • @Catholic-Defender
      @Catholic-Defender 3 года назад +8

      ചിരിപ്പിച്ചു കൊല്ലും. വെള്ളാളരും കള്ളാരും ചേർന്ന് തെക്കെന്നു വന്നവർ (ദി ബോഡി നെവർ ലൈസ് എന്നാണ് ) തെക്കുമ്പാവർ ക്നാനായ ആയി യഹൂദർ ആയി ദാവീദിന്റെ ഗോത്രം ആയി സിറിയൻ ആയി ദ്രുസ് ആയി ഇറാഖി ആയി പിന്നെ സുറിയാനി ക്രിസ്ത്യാനി ആയി സുറിയാനി ഭാഷയും തക്സയും ഗീതങ്ങളും എല്ലാം കൊണ്ടുവന്നു. അടിപൊളി കഥ. ഏറെ വിശ്വസനീയം. എടുത്തുപറയാൻ ഒരു നല്ല വചനപ്രഘോഷകൻ പോലുമില്ലാത്ത സമുദായം. സുറിയാനിക്രിസ്ത്യാനികളുടെ ആശുപത്രികളിൽ നിന്നും നഴ്സിംഗ് പഠിച്ചു പുറത്തുപോയി പത്തു പുത്തൻ ഉണ്ടാക്കി. ഇപ്പൊ എല്ലാത്തിനും അവകാശവാദം. ഉളുപ്പുണ്ടോ ?

    • @shajiviruthi3612
      @shajiviruthi3612 2 года назад +1

      @@bernardthome9003 yes it’s

    • @shajiviruthi3612
      @shajiviruthi3612 2 года назад +4

      @@Catholic-Defender if you are Catholic that’s only because of Knanaya community.so it’s better to avoid blaming them

    • @amena1670
      @amena1670 2 года назад +1

      @@shajiviruthi3612 he is mad

  • @cookingwithnagriskhokhar2566
    @cookingwithnagriskhokhar2566 3 года назад +3

    Very nice Masih geet 👍

  • @dalvindanty6659
    @dalvindanty6659 Год назад +1

    😍❤️Adipoli ayittu undu jetto Bro &Team😍♥️❤️✨️

  • @Shejiljose143
    @Shejiljose143 Год назад +4

    Kna🤗❤️

  • @cryptomanushyan8812
    @cryptomanushyan8812 5 месяцев назад +11

    തർക്കം തർക്കത്തിൻ്റെ വഴിക്ക് നടക്കട്ടെ , പറഞ്ഞാൽ മനസ്സിലാത്തവരോട് എന്ത് പറയാൻ . വളച്ചൊടിക്കാത്ത ചരിത്ര ബോധം ഉള്ളവർക്ക് അറിയാം ബറു മറിയം സുറിയാനി ആണെന്നും , സിറോ മലബാർ സഭ അഥവാ മാർത്തോമാ നസ്രാണികളയാ നമ്മൾ സുറിയാനി ആരാധനാക്രമം ആയിരുന്നു ആദികാലം മുതൽ ഉപയോഗിക്കുന്നത് എന്നും പോർട്ടുഗീസ് കാരുടെ അധിനിവേശത്തിൽ നമ്മുടെ പാരമ്പര്യങ്ങൾ അടിച്ചമർത്തി റോമിന് കീഴിൽ കൊണ്ടുവന്നു ലാറ്റിൻ സഭയുടെ രീതികൾ പലതും കൂട്ടിച്ചേർക്കപ്പെട്ടെന്നും. ഇപ്പോൾ നമ്മൾ നമ്മുടെ പിതാക്കന്മാർ കൈ മാറി തന്ന ആ പഴയ തറവാട്ടിലേക്ക് തിരിച്ചു നടക്കുന്ന കാലം ആണ് , ക്നാനായ സഭ ഇതിനെ അഭിനന്ദിക്കുക ആണ് വേണ്ടത് . കർത്താവീശോ മിശിഹായും , കന്യാ മറിയവയും ഏതെങ്കിലും ഒരു സഭയുടെ മാത്രം സ്വത്തല്ല , എല്ലാ മനുഷ്യരുടേതും ആണ് എന്ന തിരിച്ചറിവ് ഉണ്ടാകട്ടെ .

    • @sonasojan8727
      @sonasojan8727 28 дней назад

      Ee knanaya um Syro Malabar Church inte keezhil allee

  • @jojovanchipura2176
    @jojovanchipura2176 7 месяцев назад

    🙏🏼🥰

  • @linomonjoseph
    @linomonjoseph 4 года назад +5

    അടിപൊളി ആയിട്ടുണ്ട് ജെറ്റോ ❤❤❤✌✌✌✌

  • @josethankachan8620
    @josethankachan8620 3 года назад +20

    Our Great Knanaya Traditional Song 😍😍AD 345💪

    • @just_human_thoughts
      @just_human_thoughts 3 года назад +8

      😂

    • @jochuMira
      @jochuMira 2 года назад +1

      Super lie

    • @sej.fx.lo-fi158
      @sej.fx.lo-fi158 2 года назад +1

      @@dawwww Royal blood AD 345 ,ippam njingal arude keezhilanen ortho seta🤣🤣🤣

    • @jibinjose396
      @jibinjose396 2 года назад +1

      AD 345 ന് മുൻപ് കേരളത്തിൽ ക്രൈസ്തവർ ഇല്ലായിരുന്നോ?

    • @jintoswhatsappstatus8774
      @jintoswhatsappstatus8774 2 года назад

      Old christans Syrian Orthodox ആണ്

  • @olwinthomas1357
    @olwinthomas1357 2 года назад +3

    Knanaya ❤️

  • @georginjoy5345
    @georginjoy5345 4 года назад +4

    Greate Jetto...🎹🎻🎧🎼💙❣️💓💝

  • @komarikalthomasalias9014
    @komarikalthomasalias9014 Год назад +1

    Lovely spiritually and theologically
    With music of the song internally i attain spiritual joy.,
    Kindly translate and play in Malayalam.
    I feel departed soul listening to this song.
    They might have sung this song

  • @jintumathew2397
    @jintumathew2397 4 года назад +8

    😍😍adipoli👍👍keep going 😍

  • @johnthekkemuriyil21
    @johnthekkemuriyil21 4 года назад +6

    Awesome. Keep uploading more like these.

  • @anoopjosephraju7328
    @anoopjosephraju7328 3 года назад +9

    Divine Music is heard in Divine Language. My heart is filled with joy.❤️

  • @thomasbenny5070
    @thomasbenny5070 4 года назад +5

    Excellent 👌

  • @thresiammajohn4241
    @thresiammajohn4241 3 года назад +3

    Beautiful 🙌🙌🙌🙏🙋

  • @cyriacjoseph5387
    @cyriacjoseph5387 3 года назад +1

    Adipollli ayitundu Jetto & team🤩😍😘

  • @boncypaul2397
    @boncypaul2397 4 года назад +2

    Jettochaaa adipoliii

  • @sebastiankallarackal7096
    @sebastiankallarackal7096 4 года назад +2

    നന്നായിരിക്കുന്നു ജെറ്റോ

  • @leodevasia6749
    @leodevasia6749 4 года назад +10

    Please add Malayalam subtitle too....

  • @rijovarghese7966
    @rijovarghese7966 4 года назад +3

    Great effort.

  • @Melvin_Thoma
    @Melvin_Thoma 4 года назад +5

    Beautiful 😍

  • @jijimathew7037
    @jijimathew7037 4 года назад +2

    Super

  • @danielac7026
    @danielac7026 Год назад

    Well done brother

  • @mathewjoseph1871
    @mathewjoseph1871 4 года назад +2

    Jetto bro...pwoli

  • @1972bijujames
    @1972bijujames 4 года назад +20

    This is popularly sung after the wedding ceremony of Knanaya Christians (Catholic and jacobaya orthodox). It is almost identified as a Knanaya song !

    • @donbosco2414
      @donbosco2414 4 года назад +18

      This hymn has nothing to do with wedding. It is a sogitha (hymn) in the divine office of feasts of christmas and denha according to the East Syriac Liturgical tradition. However knanaya community is to be appreciated for keeping live this Chaldean Syriac liturgical hymn.

    • @1972bijujames
      @1972bijujames 4 года назад +3

      don bosco Yes I agree that this song has nothing to do with the sacrament of matrimony.. I never claimed it otherwise.. But it got popularised because it used to be sung soon after the wedding ceremony of Knanaya Christians and they still continue the same tradition. I appreciate you for accepting that fact.. It’s considered a very blessed song.

    • @1972bijujames
      @1972bijujames 4 года назад +4

      Polish Lithuanian Commonwealth Hey Mr... I did not say that this song was the property of Knanaya people... I said that it is sung after the wedding ceremony of Knanayakkar.. After all it’s a song of Blessed Mother Mary.. But none of your so called Paurasthiya Christians so far didn’t sing it in Kerala!!! So be thankful to the Knanayas for at least keeping a tradition of singing this beautiful song ... and Don’t Spread so much Hatred among Christians!!! May God Bless you!!!

    • @lukosejithus915
      @lukosejithus915 4 года назад

      polish Lithuanian Commonwealth vallya karyamayi poi ketti pothinju vechathallathe knanayakarallathe 98% perkkum ithariyukapolumilla ennittu vannirikkunnu pithruthwam peran naanamillallo.

    • @1972bijujames
      @1972bijujames 4 года назад +3

      polish Lithuanian Commonwealth, I don’t use your language because of my good upbringing..! Study church history properly before making arguments.. you will prove yourself to be a fool.. these Pourasthya Christians that you mention before the arrival of Portuguese are the Christians evangelised by the Knanaya Christians. Learn the history of the church in Kerala from unbiased historians and then come to argue..
      All the best to you

  • @maryvictor7116
    @maryvictor7116 3 года назад +3

    👌👌

  • @thomasctthomas1447
    @thomasctthomas1447 5 дней назад

    We kottayem and CHY is same in faith liturgy and tradition suriyani is our
    Blood group B +

  • @twinkledomanicthomas2262
    @twinkledomanicthomas2262 4 года назад +2

    Nice

  • @sreejithpulikodan9713
    @sreejithpulikodan9713 2 года назад +1

    Super ❤❤

  • @alenospartan
    @alenospartan 2 года назад +1

    i like it

  • @leodevasia6749
    @leodevasia6749 4 года назад +2

    Awesome 👏

  • @jinishaji17
    @jinishaji17 20 дней назад

    Baru Mariyam Baru Mariyam
    Baru Aalaahaa D’yeldas Mariyam
    Baru Mariyam Baru Mariyam
    Baru Aalaahaa D’yeldas Mariyam
    Haavee Kauvkkve Baru Mariyam
    Ak Neeviyoosaa Baru Mariyam
    Baru Mariyam Baru Mariyam
    Baru Aalaahaa D’yeldas Mariyam
    Kandhash Mayyaa Baru Mariyam
    B’mammodeese Baru Mariyam
    Baru Mariyam Baru Mariyam
    Baru Aalaahaa D’yeldas Mariyam
    Ekal Pesahaa Baru Mariyam
    Amthal Meedaav Baru Mariyam
    Baru Mariyam Baru Mariyam
    Baru Aalaahaa D’yeldas Mariyam
    Shandher Roohaa Baru Mariyam
    Paarekk Letthaa Baru Mariyam
    Baru Mariyam Baru Mariyam
    Baru Aalaahaa D’yeldes Mariyam
    Shoohaa Lashmaaku Baru Mariyam
    Minkon Poomeen Baru Mariyam
    Baru Mariyam Baru Mariyam
    Baru Aalaahaa D’yeldes Mariyam
    L'aalam Almeen Baru Mariyam
    Aammen Vaammen Baru Mariyam
    Barru Mariyam Baru Mariyam
    Barru Aalaahaa D’yeldas Mariyam

  • @siby23
    @siby23 4 года назад +19

    The best Knanaya wedding song forever.

    • @bernardthome9003
      @bernardthome9003 3 года назад +2

      ruclips.net/video/-kt1FpFarBY/видео.html

    • @cafeclare1058
      @cafeclare1058 3 года назад +11

      സീറോ മലബാര് പൈതൃക ത്തിലൂടെ കാലങ്ങൾ ആയിട്ട് നമുക്ക് കിട്ടിയ പാട്ട്
      ഇപ്പോൾ knanayakkar കല്യാണത്തിൽ പാടുന്നുണ്ട്

    • @Catholic-Defender
      @Catholic-Defender 3 года назад +3

      ചിരിപ്പിച്ചു കൊല്ലും. വെള്ളാളരും കള്ളാരും ചേർന്ന് തെക്കെന്നു വന്നവർ (ദി ബോഡി നെവർ ലൈസ് എന്നാണ് ) തെക്കുമ്പാവർ ക്നാനായ ആയി യഹൂദർ ആയി ദാവീദിന്റെ ഗോത്രം ആയി സിറിയൻ ആയി ദ്രുസ് ആയി ഇറാഖി ആയി പിന്നെ സുറിയാനി ക്രിസ്ത്യാനി ആയി സുറിയാനി ഭാഷയും തക്സയും ഗീതങ്ങളും എല്ലാം കൊണ്ടുവന്നു. അടിപൊളി കഥ. ഏറെ വിശ്വസനീയം. എടുത്തുപറയാൻ ഒരു നല്ല വചനപ്രഘോഷകൻ പോലുമില്ലാത്ത സമുദായം. സുറിയാനിക്രിസ്ത്യാനികളുടെ ആശുപത്രികളിൽ നിന്നും നഴ്സിംഗ് പഠിച്ചു പുറത്തുപോയി പത്തു പുത്തൻ ഉണ്ടാക്കി. ഇപ്പൊ എല്ലാത്തിനും അവകാശവാദം. ഉളുപ്പുണ്ടോ ?

    • @lintojohn2595
      @lintojohn2595 3 года назад +2

      @@Catholic-Defender kuravilangadu pallikk tharakkallu ittath knanaya kkaran aya uraha mar youseph methran anu

    • @shajiviruthi3612
      @shajiviruthi3612 2 года назад +1

      @@Catholic-Defender mind your words please

  • @arathybabz2092
    @arathybabz2092 4 года назад +4

    Jettoppy😍

  • @Godislove977
    @Godislove977 3 года назад +1

    😍😍👌🏻 nice song

  • @sh4112
    @sh4112 4 года назад +1

    Good

  • @tonyandrewm
    @tonyandrewm 4 года назад +3

    Well done. Its great to bring back back treasures in our traditions

  • @shajiviruthi3612
    @shajiviruthi3612 2 года назад +2

    Yes it belongs to Knanaya community itself

  • @johntu5203
    @johntu5203 2 года назад +2

    Knanaya wedding song

  • @Kizkoz1989.
    @Kizkoz1989. 4 года назад

    Very nice dear Jetto

  • @aliceshaletdsouza8252
    @aliceshaletdsouza8252 2 года назад

    Ave Maria

    • @joseph_augustine
      @joseph_augustine 2 года назад

      It's about Jesus " Baru mariam baru aalaha means son of Mariam and son of God

  • @UnniThoma
    @UnniThoma 5 месяцев назад

  • @jintujose4306
    @jintujose4306 4 года назад +2

    👍👍👍

  • @lincysimon2477
    @lincysimon2477 4 года назад +2

    🙏🙏🙏🙏

  • @yousifg.y1816
    @yousifg.y1816 2 года назад +2

    ܞ
    ܚܐܝܗ ܩܐܠܘܚܘܢ ܒܐܣܝܡܐ

  • @georginjoy5345
    @georginjoy5345 4 года назад

    Very nice

  • @febinkunjumon8980
    @febinkunjumon8980 Год назад +3

    ruclips.net/video/4WVoY5AvW4M/видео.html
    Old kannaya wedding 🥰🥰

    • @josephramban9281
      @josephramban9281 Год назад +3

      This song is an east syriac hymn used by the Syro Malabar, Chaldean Catholic and Assyrian Churches.
      It does not belong to any particular community.

  • @sumeshjoseph5868
    @sumeshjoseph5868 4 года назад

    Nice sound

  • @LinsonMk
    @LinsonMk Год назад +1

    🙏🙏🙏🙏🙏♥️♥️♥️♥️❤️❤️❤️🌹🌹🩸🩸🩸🩸🩸🩸🕊️🕊️🕊️👍👍👍🧠🧠🧠🧠🧠🧠💐💐

  • @jamesthadathil8244
    @jamesthadathil8244 3 года назад +1

    🙏🌹

  • @leonjose6945
    @leonjose6945 4 года назад +13

    സുറിയാനി-മലബാർ കത്തോലിക് ചർച്ച് song

    • @1972bijujames
      @1972bijujames 4 года назад +4

      songs of hearts, this is popularly sung after the wedding ceremony of Knanaya Christians (catholics and jacobaya).

    • @chackochenputhusseril7719
      @chackochenputhusseril7719 4 года назад +5

      @Younan Yaqoob താങ്കളോട് ആരാണ് പറഞ്ഞത്... ക്നാനായക്കാർ ഇത് വികലമായിട്ടാണ് പാടുന്നതെന്ന്...

    • @bijogeojose7209
      @bijogeojose7209 4 года назад +7

      This song is sung in Syro Malabar Church, Chaldean Catholic Church, Assyrian Church, and Ancient Church of the East. We all share the same East Syrian tradition.

    • @bernardthome9003
      @bernardthome9003 3 года назад +2

      @@1972bijujames
      It is not exclusive for Knanaya.
      ruclips.net/video/-kt1FpFarBY/видео.html

  • @dianna121
    @dianna121 5 месяцев назад

    Pls post lyrics with meaning

  • @georget.a.3228
    @georget.a.3228 Год назад +1

    Can you add scripts in English or malayalam, and the meaning

  • @amalaugustinepynadath
    @amalaugustinepynadath 3 года назад +19

    Ee knanaya kaare kond thotalo. Ella Syrian songs um avarde aan. Enth janmangal aan. Christianikalkidayil jatheeyatha varaan ore oru karanam .
    Ith Syrian Christians of east, avarde hymns aan. Alland knakaar mathram indaakithalla. Inn kna mathre ath upayogikunnolu enn vach ath knakaarde mathram aavo. Ellaadathum vann jaatheeyath vipambi Christianity ye apamaaanikan oru group

    • @amalaugustinepynadath
      @amalaugustinepynadath 3 года назад +2

      @@dawwww enteponno smarichu. Ororo 🤐😐😐😐chaaramkettikal. Etho hindukal, ipo joothamnaar enn paranj nadakanu. 😐😐😐😐chaaramkettikal

    • @knanayaculturalfoundation4524
      @knanayaculturalfoundation4524 3 года назад

      ruclips.net/video/BSRd0AziUHs/видео.html
      Watch from 53:20 to 54:25
      Not even Mar Aprem the metropolitan of the chaldean Syrian church has heard of this hymn 😂
      The only living tradition extant in malabar associated with the Bar Maryam hymn is its Para-liturgical use by the Knanaya Catholics at the conclusion of their wedding qurbana.
      It’s true that the East Syriac Christians of Mesopotamia sung this hymn during the feast of Denha but we have no authentic records to indicate that it was ever used for this purpose in malabar.
      The first person to publish the text of Bar Mariam was the Paris based Chaldean priest Paul Bedjan in 1886. He extracted the syriac prayers and hymns contained in the surviving manuscripts collected from the churches and monasteries of Mesopotamia.
      Likewise the priests in malabar, especially the CMI fathers, published Breviaries many decades before Paul Bedjan. These breviaries published in 1862 and 1876 contained the prayers and hymns for the entire liturgical year which were collected from the available malabar manuscripts. In fact, Chavar Elias Achen even published a seperate text that specifically dealt with the Feast days. These texts are still available in the archives of the Syro Malabar Archdiocese of Ernakulam and Thrissur.
      Is there any proof that this Bar Mariam hymn is contained in these liturgical texts from Malabar? These malabar breviaries were published almost a century before vernacularization of the liturgy so this cannot be used as an excuse. If this hymn was an essential part of the celebration of the feast of denha why was it not included in the breviaries published in malabar?
      The first time Bar Mariam was published in malabar was by the Knanaya priest PU Lucas in 1910. The text was produced in malayalam characters and Lucas included a brief description of the song and its use in the Knanaya marriage ceremony. He also mentions Bedjans work and how this hymn was also used by the Mesopotamian Christians. The songs contained in his text were collected from manuscripts kept by Knanaya churches and Families. Interestingly the Knanaya version of Bar Maryam published by Lucas contains many couplets that are absent in the Bedjan text.
      What can be concluded from all this? Bar maryam is an essential part of the marriage ceremony of the Knanites and we have no other evidence for its use in Kerala by any other group for any other purpose.
      In recent years there has been a syriac revivalist movement within the syro malabar church, meant to emphasize the oriental character of the church with the ultimate goal of obtaining Patriarchate status. As part of this movement there has been some recent attempts to market the Bar Mariam Hymn as the ‘oldest syriac chant in India’ (see: ruclips.net/video/GOubtzblaR0/видео.html). The nefarious intentions behind these efforts are quite evident from the fact that the same groups that are preoccupied with Syriac “revival” are also at the forefront of disparaging and slandering the Knanaya community. The irony of course is that the methods they use to “revive” syriac heritage often amounts to nothing more than the wholesale appropriation of Knanaya history and cultural heritage.
      The Knanaya community managed to preserve its syriac heritage because we are the descendants of those mesopotamians who brought the syriac patrimony to malabar. Thus the syriac heritage was not only an essential part of our religious life but also our ethnic identity. Bar Maryam is a beautiful hymn and was sung with great solemnity at the conclusion of the wedding ceremony. Likewise other syriac traditions like the 3 day fast are still celebrated with great piety by the knanaites of kaduthuruthy. In fact the only surviving Thaksa for the 3 day feast in Kerala is from the manuscripts recovered from Kaduthuruthy.
      In the future take some time to study the history of the Knanaya community and the malabar church before making such posts.

    • @shajiviruthi3612
      @shajiviruthi3612 2 года назад

      Adichira mattumbol orkkanamayirunnu

    • @amena1670
      @amena1670 2 года назад

      @@amalaugustinepynadath സ്വന്തം ആയി അപ്പൻ ഇല്ലാത്ത സിറോ മലബാറികൾ ക്നാണയക്കാരുടെ അപ്പനെ അടിച്ചു മാറ്റാൻ നോക്കുന്നു

    • @amalaugustinepynadath
      @amalaugustinepynadath 2 года назад +2

      @@amena1670 charam kettikal. Athre ollu. Rasict people.

  • @Lord60000
    @Lord60000 4 года назад +1

    ❣️

  • @mathewthomas7688
    @mathewthomas7688 4 года назад +1

    👍

  • @justinmathew2544
    @justinmathew2544 4 года назад

    Well done, Good effort on restoring our lost traditions.

  • @ebymathew5313
    @ebymathew5313 4 года назад +1

    😍😍😍

  • @alwinsunny113
    @alwinsunny113 4 года назад +1

    ❣️🥰

  • @anilgeorge4670
    @anilgeorge4670 4 года назад

    👏👏

  • @shajiviruthi3612
    @shajiviruthi3612 2 года назад +4

    Traditional Knanaya wedding blessing song

    • @febinkunjumon8980
      @febinkunjumon8980 Год назад +1

      @Servant of the holy cross aru parazhu. Nigal kk nothing to do with it .

    • @febinkunjumon8980
      @febinkunjumon8980 Год назад +1

      @Servant of the holy cross adiyam poee charitharam padikk . Annittu vaaa

  • @bincyjoy1662
    @bincyjoy1662 4 года назад +17

    Knanaya song

    • @princemurickan
      @princemurickan 4 года назад +15

      This is an East Syrian Song which was traditionally sung by St.Thomas Christians and not a sole property of certain race or group.

    • @princemurickan
      @princemurickan 4 года назад +6

      @@trust_trust_2024 sabha charithram padicha theeruvannae preshnamae ullu thangalkku ..Arivulla arodelum chodichu nokku avr parnju tharum .. Pandu elvarkkum orae viswasavum paithrukvum prarthanayum undayirunna oru kalagattam undarnnu marthoma nasranikalkku..E pattu e adutha kaluthu Thrissur Chaldeans nte nootandukal pazhakkam ulla prayer bookil kandu eduthirunnu..Ithu kvlngd palliyil padiyathayi rekhakal undu..Pine bar mariyam enna pattu thekkumbagar/southist/knanaya ippo vivahathinu padunundu..Pattinte ardhavum vivahavum enna chadangumayi yathoru bendahvumilla..E sthuthippu pattu eppo venegilum padavnthu annu..ithu cheriya examples mathrem..E points okke thaangal onnu vishadamayi research cheythittu mathi e ningalude njngalude prayogam .. ini ithu thekkumbagrde anennu ulla thelivu undo edukkan thangalkku

    • @bernardthome9003
      @bernardthome9003 4 года назад +8

      യൽദാദ്മിശിഹാ പെരുന്നാളിന് (ക്രിസ്തുമസിന്) പഴയകൂർ മാർത്തോമാ നസ്രാണി സഭയിൽ( സിറോ മലബാർ, കൽദായ സുറിയാനി) ദൈവാലയപ്രദക്ഷിണത്തിന് അനുബന്ധമായി പാടിയിരുന്ന ഗാനമാണ് " *ബർ മറിയം* ". ഇന്ന് ക്നാനായ സിറോ മലബാർ അതിരൂപത വിവാഹച്ചടങ്ങിൽ ഉപയോഗിച്ച്വരുന്നു..

    • @knanayaculturalfoundation4524
      @knanayaculturalfoundation4524 3 года назад

      @Prince murickan
      ruclips.net/video/BSRd0AziUHs/видео.html
      Watch from 53:20 to 54:25
      Not even Mar Aprem the metropolitan of the chaldean Syrian church has heard of this hymn 😂
      The only living tradition extant in malabar associated with the Bar Maryam hymn is its Para-liturgical use by the Knanaya Catholics at the conclusion of their wedding qurbana.
      It’s true that the East Syriac Christians of Mesopotamia sung this hymn during the feast of Denha but we have no authentic records to indicate that it was ever used for this purpose in malabar.
      The first person to publish the text of Bar Mariam was the Paris based Chaldean priest Paul Bedjan in 1886. He extracted the syriac prayers and hymns contained in the surviving manuscripts collected from the churches and monasteries of Mesopotamia.
      Likewise the priests in malabar, especially the CMI fathers, published Breviaries many decades before Paul Bedjan. These breviaries published in 1862 and 1876 contained the prayers and hymns for the entire liturgical year which were collected from the available malabar manuscripts. In fact, Chavar Elias Achen even published a seperate text that specifically dealt with the Feast days. These texts are still available in the archives of the Syro Malabar Archdiocese of Ernakulam and Thrissur.
      Is there any proof that this Bar Mariam hymn is contained in these liturgical texts from Malabar? These malabar breviaries were published almost a century before vernacularization of the liturgy so this cannot be used as an excuse. If this hymn was an essential part of the celebration of the feast of denha why was it not included in the breviaries published in malabar?
      The first time Bar Mariam was published in malabar was by the Knanaya priest PU Lucas in 1910. The text was produced in malayalam characters and Lucas included a brief description of the song and its use in the Knanaya marriage ceremony. He also mentions Bedjans work and how this hymn was also used by the Mesopotamian Christians. The songs contained in his text were collected from manuscripts kept by Knanaya churches and Families. Interestingly the Knanaya version of Bar Maryam published by Lucas contains many couplets that are absent in the Bedjan text.
      What can be concluded from all this? Bar maryam is an essential part of the marriage ceremony of the Knanites and we have no other evidence for its use in Kerala by any other group for any other purpose.
      In recent years there has been a syriac revivalist movement within the syro malabar church, meant to emphasize the oriental character of the church with the ultimate goal of obtaining Patriarchate status. As part of this movement there has been some recent attempts to market the Bar Mariam Hymn as the ‘oldest syriac chant in India’ (see: ruclips.net/video/GOubtzblaR0/видео.html). The nefarious intentions behind these efforts are quite evident from the fact that the same groups that are preoccupied with Syriac “revival” are also at the forefront of disparaging and slandering the Knanaya community. The irony of course is that the methods they use to “revive” syriac heritage often amounts to nothing more than the wholesale appropriation of Knanaya history and cultural heritage.
      The Knanaya community managed to preserve its syriac heritage because we are the descendants of those mesopotamians who brought the syriac patrimony to malabar. Thus the syriac heritage was not only an essential part of our religious life but also our ethnic identity. Bar Maryam is a beautiful hymn and was sung with great solemnity at the conclusion of the wedding ceremony. Likewise other syriac traditions like the 3 day fast are still celebrated with great piety by the knanaites of kaduthuruthy. In fact the only surviving Thaksa for the 3 day feast in Kerala is from the manuscripts recovered from Kaduthuruthy.
      In the future take some time to study the history of the Knanaya community and the malabar church before making such posts.

    • @Godislove977
      @Godislove977 3 года назад

      👌🏻👌🏻

  • @roynaripparayil5120
    @roynaripparayil5120 4 месяца назад

    പലരുടെയും ധാരണ ഇത് ക്നാനായക്കാർ എഴുതിയതാണ് എന്നാണ്. ഈ ഗാനം ബാബിലോണിൽ എഴുതപ്പെട്ടതാണ്. രണ്ടാം നൂറ്റാണ്ടു മുതൽ പതിനാറാം നൂറ്റാണ്ട് വരെ പേർഷ്യയിൽ നിന്നുള്ള മെത്രാന്മാരാണ് കേരളത്തിലെ ക്രൈസ്തവ സഭയെ നയിച്ചിരുന്നത്. അവർ കൊണ്ടുവന്നതാണ് ഈ ഗാനം.
    അന്ന് കേരളത്തിൽ ഒരു സഭയും എല്ലാവർക്കും ഒരു പള്ളിയുമാണ് ഉണ്ടായിരുന്നത്.

  • @mathewsthomas7010
    @mathewsthomas7010 4 года назад

    ♥️

  • @varghesevarghese964
    @varghesevarghese964 2 года назад +2

    സീറോ മലബാർ സഭയുടെ( പൗരസ്ത്യ സുറിയാനി / Eastern syrian) സഭയുടെ ഗാനം.
    ഇത് ക്നാനായക്കാർ അടിച്ചു മാറ്റി.

    • @joseph_augustine
      @joseph_augustine 2 года назад +3

      കനാനായായക്കാർ അടിച്ചു മാറ്റിയതല്ല മറ്റുള്ളവർ ഇത് ഉപേക്ഷിച്ചു കളഞ്ഞു അവർ തുടർന്നു ക്രിസ്തുമസിന് പള്ളിയിൽ പാടിയിരുന്നതാണ് ഇത്

    • @febinkunjumon8980
      @febinkunjumon8980 Год назад

      Adichu mattan ethu anna vallarikka pattanamoo 🤣🤣 .. njada sadanam njagalkk

    • @febinkunjumon8980
      @febinkunjumon8980 Год назад

      @@joseph_augustine agana parayallaa

    • @febinkunjumon8980
      @febinkunjumon8980 Год назад

      @@joseph_augustine ettachu pokan ethu anna valo sadanam anoo 🤣🤣

    • @josephramban9281
      @josephramban9281 8 месяцев назад

      @@febinkunjumon8980 Do you want to listen to the Chaldean Syrian version of this hymn:- ruclips.net/video/dHdt8FadGXA/видео.html

  • @riyankurian1508
    @riyankurian1508 3 года назад +8

    This is knanaya wedding song. Idk for wat sake they titled it as syro malabar

    • @shajiviruthi3612
      @shajiviruthi3612 2 года назад +1

      Absolutely Knanaya traditional song .no wrifmghts for others

    • @shajiviruthi3612
      @shajiviruthi3612 2 года назад +1

      Yes absolutely it belongs to Knanaya community

    • @sophiammamathew2765
      @sophiammamathew2765 2 года назад

      Haaa aa haaaaa

    • @joseph_augustine
      @joseph_augustine 2 года назад +3

      This song nothing do with wedding it's was chanted in all the East Syriac Churches during the feast of "Eldad Mishiha" christmas

    • @lijolijo9664
      @lijolijo9664 2 месяца назад

      It is old syro malabar song

  • @ridimaarmaan2792
    @ridimaarmaan2792 4 года назад +2

    Nice voice. Singer name?

  • @daliyageorge1547
    @daliyageorge1547 3 года назад

    Please lyrics

  • @aniljoy2962
    @aniljoy2962 Год назад +1

    Knanaya song only

    • @josephramban9281
      @josephramban9281 8 месяцев назад +1

      This is an east Syriac hymn used by the Syro Malabar, Chaldean Catholic and Assyrian Church of the East.
      This does not belong to any particular community.

    • @josephramban9281
      @josephramban9281 8 месяцев назад +1

      Do you want to listen to the Chaldean Syrian version of this hymn:- ruclips.net/video/dHdt8FadGXA/видео.html

  • @abhilashbaby2
    @abhilashbaby2 11 месяцев назад +2

    It’s song only for Knanaya people

    • @josephramban9281
      @josephramban9281 8 месяцев назад

      East Syriac hymn used by the Syro Malabar, Chaldean Catholic and Assyrian Church of the East.
      This does not belong to any particular community.

    • @josephramban9281
      @josephramban9281 8 месяцев назад

      Do you want to listen to the Chaldean Syrian version of this hymn:- ruclips.net/video/dHdt8FadGXA/видео.html

    • @renjithjoseph7135
      @renjithjoseph7135 6 месяцев назад +1

      No community has a monopoly on any part of the Church.

  • @georgekuttythomas8567
    @georgekuttythomas8567 2 месяца назад

    പണ്ട് ചങ്ങനാ c ശരി സെൻറ് c മരിസ് പള്ളിയിൽ സുറിയാനി കുർബാനയ്ക്ക് ഈ പാട്ട് .ഉപയോഗിച്ചിരുന്നു

  • @MasterChief968
    @MasterChief968 11 месяцев назад +1

    Please put Knanaya in the title thank you brother

    • @josephramban9281
      @josephramban9281 8 месяцев назад

      Why? This is an east Syriac hymn used by the Syro Malabar, Chaldean Catholic and Assyrian Church of the East.
      This does not belong to any particular community.

    • @josephramban9281
      @josephramban9281 8 месяцев назад

      Do you want to listen to the Chaldean Syrian version of this hymn:- ruclips.net/video/dHdt8FadGXA/видео.html

    • @josephramban9281
      @josephramban9281 6 месяцев назад

      This is an east Syriac hymn brother. This does not belong to any community.
      Please kindly listen to the version sung by the Chaldean Church ruclips.net/video/dHdt8FadGXA/видео.html

  • @pippiladan
    @pippiladan 7 месяцев назад +4

    ഈ സ്തുതിപ്പ് മാതാവിനുളതല്ല പ്രധാനമായും ഈശോയിക്ക് ഉള്ളതാണ് .
    ബറു മറിയം ബർ മറിയം
    ബർ ആലാഹാ ദ് യെൽദസ് മറിയം
    (Son of Mary, son of Mary
    Mary brought forth the Son of God.മറിയത്തിന്റെ മകൻ മറിയത്തിന്റെ മകൻ
    ദൈവത്തിന്റെ മകനെ മറിയം നൽകി)
    ആവീ സൗക്കേ ബർ മറിയം
    അക് നിവ്യൂസാ ബർ മറിയം
    (Son of Mary brought forth branches,
    According to the prophecy.മറിയത്തിന്റെ മകൻ ശാഖകൾ മുളപ്പിച്ചു
    പ്രവചിയ്ക്കപ്പെട്ടതു പോലെ)
    കന്ദെശ് മയ്യാ ബർ മറിയം
    മാമോദീസേ ബർ മറിയം
    (Son of Mary sanctified the waters
    By his baptism.മറിയത്തിന്റെ മകൻ തന്റെ മാമോദീസായാൽ
    വെള്ളം വിശുദ്ധീകരിച്ചു)
    ശന്ദെർ റൂഹാ ബർ മറിയം
    പാറക്ലേത്താ ബർ മറിയം
    (Son of Mary sent the Spirit,
    The Paraclete.മറിയത്തിന്റെ മകൻ പാറക്ലേത്തായായ
    റൂഹായെ അയച്ചു)
    ഏക്കൽ പെസ്ഹാ ബർ മറിയം
    അം തൽമീദാവു ബർ മറിയം
    (Son of Mary
    eaten The Passover with his disciples
    മറിയത്തിന്റെ മകൻ തന്റെ ശിഷ്യരോടൊപ്പം
    പെസഹാ ഭക്ഷിച്ചു)
    ശുവ്ഹാ ലശ്മാക് ബർ മറിയം
    മിൻ കോൻ പൂമീൻ ബർ മറിയം
    (Son of Mary
    Let there be praise from every tongue for your name.മറിയത്തിന്റെ മകനേ നിന്റെ നാമത്തിന്
    എല്ലാ നാവുകളിലും നിന്ന് സ്തുതിയുണ്ടാവട്ടെ)
    ല്ആലം അൽമീൻ ബർ മറിയം
    ആമ്മേൻ വാമ്മേൻ ബർ മറിയം
    (
    Son of Mary, Amen Amen forever. മറിയത്തിന്റെ മകനേ എപ്പോഴും എന്നേയ്ക്കും
    അമ്മേൻ ആമ്മേൻ)

  • @antonybabu5873
    @antonybabu5873 4 года назад +1

    Lyrics kitto

    • @jettosleevapuram
      @jettosleevapuram 4 года назад +1

      ഈ വീഡിയോയുടെ description ൽ കൊടുത്തിട്ടുണ്ട്...

  • @bijunnd
    @bijunnd 2 года назад +11

    ബർ മറിയം - അന്വേഷണം സമാപ്തിയിലേക്ക്.
    ബെർ മറിയം ക്നാനായക്കാരുടേത് അല്ല, പൗരസ്ത്യ സുറിയാനിക്കാരുടെത്, അതായത് സീറോ മലബാർ നസ്രാണികളുടേത്‌.
    ബർ മറിയം എന്ന ഗീതം പൗരസ്ത്യ സഭയിൽ ഉപയോഗിക്കുന്നതും ഇപ്പോഴും പുസ്തകങ്ങളിൽ അച്ചടിച്ച് വരുന്നതുമായ ഗീതമാണ്. 2012 ലെ ഒരു പുസ്തകത്തിലും 1895 ലെ ഒരു പുസ്തകത്തിലും 16 ആം നൂറ്റാണ്ടിൽ എഴുതിയ ഒരു പുസ്തകത്തിലും കാണുവാൻ ഇടയായി. ഈ മൂന്ന് പുസ്തകങ്ങളും പൗരസ്ത്യ സഭ ഉപയോഗിക്കുന്ന പുസ്തകങ്ങളാണ് . എന്നാൽ മറയോർ പാവേ എന്ന തമിഴ് ഗീതം ഒരിക്കലും ബർ മറിയം എന്ന ഗീതവുമായി പൊരുത്തപ്പെടുന്നില്ല. കാരണം അത് ലത്തീൻ പാതിരി തമിഴിൽ എഴുതിയ പുസ്തകത്തിൽ നിന്നാണ്.
    "ബർ മറിയം" കേരളത്തിലെ പൗരസ്ത്യ സുറിയാനി സഭക്കാർക്കിടയിൽ പ്രചാരത്തിലുള്ള മനോഹരമായ ഒരു സുറിയാനി ഗീതമാണ്. ക്നാനായക്കാർ അവരുടെ വിവാഹങ്ങൾക്ക് ശേഷം ഇത് ആലപിച്ചു വരുന്നതിനാൽ (അതും വികലമായി) ഇത് അവർക്ക് മാത്രം സ്വന്തമാണെന്ന് ഉള്ള അവകാശ വാദങ്ങൾ കുറെ നാളുകൾ ആയി ഉന്നയിക്കുന്നുണ്ട്. ഈ ഗീതം പൗരസ്ത്യ സുറിയാനി സഭക്കാരുടെ പൊതുസ്വത്ത് ആണെന്ന വാദത്തെ പല്ലും നഖവും ഉപയോഗിച്ച് അവർ എതിർക്കാറുമുണ്ട്. എന്നാൽ ഇതിനെയൊക്കെ ഖണ്ഡിക്കുന്ന തെളിവുകൾ ആണ് പുറത്ത് വരുന്നത്. തൃശൂർ ഉള്ള കൽദായ സുറിയാനി സഭയിൽ പെട്ട ശ്രീ. വിൽസൻ മുരിയാടൻ എന്ന സുറിയാനി സഭക്കാരനും ചരിത്രാന്വേഷിയുമായ ഒരു വ്യക്തിയുടെ ഗവേഷണ ഫലമായി ലഭിച്ച തെളിവുകൾ ആണ് പുറത്ത് വരുന്നത്. ബർ മറിയം എന്ന ഗീതം പൗരസ്ത്യ സുറിയാനി സഭയുടെ "ഹുദ്ര" എന്നറിയപ്പെടുന്ന യാമപ്രാര്ഥനകൾ അടങ്ങിയ പുസ്തകത്തിൽ പിറവിത്തിരുനാൾ (യൽദാ) ദനഹാ തിരുനാൾ എന്നിവയുടെ ശുശ്രൂഷകൾക്കിടയിൽ ഉള്ള ഒരു സോഗീത്ത (ഗീതം) ആണ്. 16ആം നൂറ്റാണ്ടിൽ ഉള്ള ഒരു കൈയെഴുത്ത് പ്രതിയിലും 1895 ൽ പോൾ ബഡ്‌ജാൻ എന്ന കൽദായ കത്തോലിക്ക പുരോഹിതൻ edit ചെയ്തിറക്കിയ പ്രാർത്ഥന പുസ്തകത്തിലും 2012 ൽ അസിറിയൻ സഭ print ചെയ്ത നമസ്കാര പുസ്തകത്തിലും ഈ ഗീതം ഉണ്ട്.1944ൽ കൂറുമാങ്കൽ അച്ചൻ എഴുതിയ "തെക്കുംഭാഗരും വടക്കുംഭാഗരും" എന്ന പുസ്തകത്തിൽ കുറവിലങ്ങാട് പള്ളിയിൽ ദനഹാ തിരുനാൾ ദിനത്തിൽ ഉള്ള പ്രദക്ഷിണത്തിനിടയിൽ "ബർ മറിയം" ഗീതം പാടിയിരുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനെ സാധൂകരിക്കുന്ന തെളിവുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. അതുകൊണ്ട് "ബർ മറിയം" ഗീതം ക്നാനായക്കാരുടെ സ്വകാര്യ സ്വത്ത് അല്ല. കൽദായ സുറിയാനി ആരാധനക്രമം പാലിക്കുന്ന സിറോ മലബർ സഭ ഉൾപ്പടെയുള്ള സഭകൾക്ക് അവകാശപ്പെട്ടത് ആണ് ഈ ഗീതം
    ക്നാനായ്ക്കാർ ഈ ഗീതം അവരുടേത് മാത്രം ആണെന്ന് അവകാശ പ്പെടുന്നത് ശുദ്ധ മണ്ടത്തരം ആണെന്ന് ഈ അവസരത്തിൽ ഓർമ്മപ്പെടുത്തുന്നു'
    പാടിയത് '. ഫാ. ആൻറണി കൈതാരൻ
    കടപ്പാട് സാബു ജോസഫ്

    • @alexphilipphilip9087
      @alexphilipphilip9087 Год назад

      ഇപ്പോൾ ഈ പാട്ടിന്റെ പിത്യത്തത്തിന് പല അലവലാ തി കളും വരുന്നുണ്ട്

    • @josephramban9281
      @josephramban9281 8 месяцев назад

      @@alexphilipphilip9087 Do you want to listen to the Chaldean Syrian version of this hymn:- ruclips.net/video/dHdt8FadGXA/видео.html

  • @josephramban9281
    @josephramban9281 2 месяца назад

    കൽദായ കത്തോലിക്ക സഭയുടെ വേർഷൻ ruclips.net/video/UZNbCx2Gm1o/видео.html

  • @joyeshjose2698
    @joyeshjose2698 2 года назад +1

    ക്നാനായ പാട്ട്

    • @joyeshjose2698
      @joyeshjose2698 2 года назад

      @Genghis Khan കുറച്ച് കഞ്ഞി എടുക്കട്ടെ

    • @josephramban9281
      @josephramban9281 8 месяцев назад

      @@joyeshjose2698 Do you want to listen to the Chaldean Syrian version of this hymn:- ruclips.net/video/dHdt8FadGXA/видео.html

    • @josephramban9281
      @josephramban9281 8 месяцев назад

      Do you want to listen to the Chaldean Syrian version of this hymn:- ruclips.net/video/dHdt8FadGXA/видео.html

  • @josephramban9281
    @josephramban9281 2 месяца назад

    ഇവിടെ കുറെ ക്നാനായക്കാർ പറഞ്ഞു നടക്കുന്നു ഉണ്ട് ഇത് ക്നാനായക്കാരുടെ കുടുംബ സ്വത്തു ആണ് എന്ന്. ഇത് പാവുരസ്ത്യ സുറിയാനി സഭയുടെ ഒരു പാട്ട് ആണ്. പാവുരസ്ത്യ സുറിയാനി സഭയുടെ പിന്തുടർച്ച ഉള്ള അസ്സിറിൻ ചർച്ച ഓഫ് ദി ഈസ്റ്റ്, കൽദായ കത്തോലിക്ക സഭ അതുപോലെ സിറോ മലബാർ സഭയും ഇത് ഉപയോഗിക്കുന്നു. അസ്സിറിൻ ചർച്ച ഓഫ് ദി ഈസ്റ്റ് ഈ പാട്ട് പാടുന്നത് താഴെ ഉണ്ട്. നാണം ഉണ്ടെങ്കിൽ ഇത് ക്നാനായക്കാരുടെ പാട്ട് ആണെന്ന് ഉള്ള നുണ പറഞ്ഞു നടക്കാതെ ഇരിക്ക് . ruclips.net/video/dHdt8FadGXA/видео.html