നിങ്ങളുടെ ഈ ആഴ്‌ച എങ്ങനെ ? (2024 Dec 22 - Dec 28)

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 148

  • @shinyparameswaran4371
    @shinyparameswaran4371 21 день назад +29

    സാർ പറയുന്നത് 100% സത്യം. ഈശ്വരാധീനം ഉള്ള വ്യക്തി തന്നെ 🙏

  • @DevimgDevimg
    @DevimgDevimg 20 дней назад +15

    വളരെ നല്ല അവതരണം. വെറുതെ ഓരോന്നു പറയാതെ കൃത്യമായി പറയുന്നു

  • @sunikochumon7438
    @sunikochumon7438 20 дней назад +13

    താങ്ക്സ് സാർ 🙏🙏 🌹...... 2025 വർഷ ഫലത്തിനായി കാത്തിരിക്കുന്നു

  • @VishnuVr-u2z
    @VishnuVr-u2z 21 день назад +22

    സർ 2025ഓരോ നാളിന്റെ വർഷ ഫലം ഇടാമോ

  • @user-oc9gx1yf7p
    @user-oc9gx1yf7p 20 дней назад +8

    അങ്ങയുടെ പ്രവചനങ്ങൾ സത്യം

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 20 дней назад +6

    താങ്ക്‌യൂ 🙏🙏🙏
    ഗുഡ് prediction 👍

  • @kumarr5150
    @kumarr5150 21 день назад +12

    നമസ്കാരം ജയൻ സർ നല്ല അവതരണം

  • @JayasuJs
    @JayasuJs 20 дней назад +3

    Prediction എല്ലാം വളരെ കറക്റ്റ് ആകുന്നുണ്ട് എനിക്കും familykkum. മേടം ഇടവം മിഥുനം ചിങ്ങം ധനു. എല്ലാം സർ പറയുന്നപോലെ നടക്കുന്നുണ്ട്. സർജറി ആശുപത്രിവാസം നേത്രരോഗം എല്ലാം കഴിഞ്ഞ episodil പറഞ്ഞപ്പോലെ സംഭവിച്ചു. പലരുടെയും vdos കാണാറുണ്ട്. പക്ഷേ സാറിന്റെ prediction കേൾക്കുന്നതാ വിശ്വാസം. തുടർന്ന് പോകാൻ സാറിനു ശരവണഭഗവാൻ എല്ലാ അനുഗ്രഹങ്ങളും തുടർന്നു തന്നുകൊണ്ടിരിക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏🙏🙏❤❤

  • @sachushareef9854
    @sachushareef9854 21 день назад +48

    🙏🏻എത്ര തവണ വന്നു നോക്കി എന്നറിയോ?

    • @djbgees
      @djbgees 20 дней назад +3

      ആണോ ശ്ശോ 🙄

    • @AlienBoyJ
      @AlienBoyJ 16 дней назад

      22k തവണയും നിങ്ങളാണോ വന്നു നോക്കിയത് 😁

    • @sachushareef9854
      @sachushareef9854 15 дней назад

      @@AlienBoyJ ജയൻ sir വീഡിയോ post ചെയ്യുന്നതിന് മുമ്പ് വന്ന് നോക്കിയ കാര്യമാണ് comment ഇട്ടത്....like അടിച്ച 47 പേർക് അത് മനസ്സിലായി. കമന്റ്‌ ന് കമന്റ്‌ ഇട്ട താങ്കൾക് അത് മനസ്സിലായില്ല...criticism ചെയ്യുമ്പോ കുറച്ച് quality യൊക്കെ വേണ്ടേ മാഷേ 👍🏻

  • @mariammavarghese4751
    @mariammavarghese4751 21 день назад +11

    Sir രാവിലെ തൊട്ടു നോക്കി നോക്കി കണ്ണ് കിഴച്ചു.🙏.കുംഭകുർ മോൻ correct ആയിരുന്നു.എന്റെ നാളും അവിട്ടം ആണ് സാറിന്റെ പറച്ചിലിൽ എന്റെ മകരകുർ ആയിരിക്കും.തുലാം correct.ഒന്ന് അശ്വതി സമ്പത്തീക മായി വലിയ നേട്ടം വന്നില്ല എങ്കിലും ഒക്കെ 🙏🙏

  • @memoirs4834
    @memoirs4834 21 день назад +2

    പൂയം എല്ലാം ശെരിയാണ്. നന്ദി ജയൻ സർ.

  • @KumariPappa
    @KumariPappa 21 день назад +6

    സത്യം 🙏🙏🙏🙏🙏

  • @navaneethma6236
    @navaneethma6236 21 день назад +4

    പൂയം നക്ഷത്രം തിൻ്റെ കാര്യം (കർക്കിടക കൂർ)പറഞ്ഞതൊക്കെ ശരിയാണ് ,🙏 ബീന പൂയം നക്ഷത്രം

  • @PrabhaUnni-y8b
    @PrabhaUnni-y8b 20 дней назад +5

    ഈ സാർ ശാസ്താ മംഗലത്ത് ആണ്...സാർ പറയുന്നത് നന്നായിട്ട് പഠിച്ചിട്ടാണ്.. ആർക്കെങ്കിലും പോകണമെങ്കിൽ പോയി കാണണം.... തിരുവനന്തപുരത്താണ്..

  • @devirajan1112
    @devirajan1112 21 день назад +4

    Sir namaskaaram 🙏🙏🙏

  • @KalaMoli-u9u
    @KalaMoli-u9u 20 дней назад +1

    കല ചിത്തിര കന്നി കൂർ സത്യം അസുഖം കണ്ടു പിടിച്ചു 👍👍🙏🙏🙏100%സത്യം

  • @anitha1444
    @anitha1444 21 день назад +5

    ചിങ്ങം രാശി പറക്കുന്നത് വളരെ കറക്ടാണ്❤️🙏
    വൃശ്ചികം രാശി വളരെ കറക്ടാണ് ഈ വൃശ്ചികത്തിലെ കണ്ടകൻ വല്ലാത്ത സാധനം തന്നെ😢
    ഇത് എപ്പോ മാറി കിട്ടും😂

  • @STONERYT-m7m
    @STONERYT-m7m 21 день назад +3

    സത്യം ...

  • @a.s.m.arelaxing523
    @a.s.m.arelaxing523 17 дней назад

    അനിഴം പറഞ്ഞ ദിവസങ്ങൾ currect ആണ് ❤️🙏🏻

  • @girijavarma7217
    @girijavarma7217 21 день назад +3

    Your predictions are always correct for me

  • @anikethkrishnan1135
    @anikethkrishnan1135 21 день назад +3

    Good presentation. Good predictions

  • @MRVenugopal
    @MRVenugopal 21 день назад +2

    Chothi, ur prediction is so correct

  • @UshaKumari-s3q
    @UshaKumari-s3q 21 день назад +2

    Ellam sathyam thanne❤

  • @ushamahesh5350
    @ushamahesh5350 21 день назад +3

    Correct prediction

  • @seemaanil1297
    @seemaanil1297 20 дней назад

    മകം നക്ഷത്രം കഴിഞ്ഞ ആഴ്ചയിലെ പ്രവചനം തികച്ചും സത്യമായി ഭവിച്ചു 🙏.

  • @raghikb-uh5sn
    @raghikb-uh5sn 20 дней назад +1

    Thanks, thirumeni

  • @jayanbhargavan4905
    @jayanbhargavan4905 17 дней назад

    God bless 🙌 potty ellam seriyakum

  • @sumangalakr9706
    @sumangalakr9706 20 дней назад +3

    സർ നമസ്കാരം🙏🙏🙏🙏🙏രാവിലെ മുതൽ നോക്കിയിരിക്കുകയായിരുന്നു

  • @Asharaf.a.Abubaker-hu9oo
    @Asharaf.a.Abubaker-hu9oo 21 день назад +3

    നമസ്കാരം 🙏🙏🙏

  • @sheeladevaki8693
    @sheeladevaki8693 21 день назад +2

    Namaskaram 🙏🙏🙏

  • @SherliHarindran
    @SherliHarindran 21 день назад +3

    ശരിയാണ് ഞാനും ഒത്തിരിതവണ നോക്ക്. എനിയും ഇങ്ങനെ വയ്ക്കുക്കരുത്

  • @balulotusfeet4399
    @balulotusfeet4399 21 день назад +2

    Thank you 🙏

  • @shinyparameswaran4371
    @shinyparameswaran4371 21 день назад +12

    🙏🙏. നോക്കി ഇരിക്കുവാരുന്നു 🙏

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 20 дней назад

    Pooyam..pradeezhayodea.kathirikkunnu.sir.thanks

  • @gokzjj5947
    @gokzjj5947 21 день назад +2

    Namaskaram sir❤🎉

  • @RAJENDRAN.P.PRAJENDRAN.P.P
    @RAJENDRAN.P.PRAJENDRAN.P.P 21 день назад +2

    എല്ലാം വളരെ ശരിയാണ് സാർ എന്റെ നാള് മൂലം 1966 ജൂൺ 6 ഒരാഴ്ചയായി ഞാൻ വീട്ടിൽ നിന്നും അകന്ന് കഴിയുന്നു. പക്ഷേ ഇതൊന്നും എന്റേ തകി രാറുകൾ കൊണ്ടല്ല. എന്നതാണ് യാഥാർത്ഥ്യം

    • @Toyraphel
      @Toyraphel 20 дней назад +1

      ഞാനും 🎉

  • @nikhilhai777
    @nikhilhai777 21 день назад +4

    Namaste .....❤❤❤

  • @SreejaSuresh-r7e
    @SreejaSuresh-r7e 21 день назад +3

    ❤❤❤❤

  • @RajeshKumar-fr8pm
    @RajeshKumar-fr8pm 21 день назад +3

    2:31 🙏🙏🙏🙏🙏🙏

  • @vijayalaxmipv5532
    @vijayalaxmipv5532 21 день назад

    Namaskaram Therumane 🙏 magham allam correct anu 🙏

  • @VeenaEKVeenaEK
    @VeenaEKVeenaEK 21 день назад +3

    🙏🙏🙏

  • @basheerpp6642
    @basheerpp6642 20 дней назад +1

    Good❤❤

  • @AryaThushin
    @AryaThushin 19 дней назад

    Chingam valare sathyamanu

  • @sajjusahadevan638
    @sajjusahadevan638 20 дней назад

    Thanks a lot sir🙏

  • @meerapvikraman2322
    @meerapvikraman2322 20 дней назад

    ഹരേ കൃഷ്ണ 🙏🙏🙏👏

  • @rajasreeramesh6083
    @rajasreeramesh6083 20 дней назад

    🙏ഞാൻ ലേറ്റ് ആയി

  • @leenababu1058
    @leenababu1058 21 день назад

    Namasthe Sir 🙏🙏❤️ Hare Krishna ❤️

  • @jayakumarib8841
    @jayakumarib8841 20 дней назад

    നമസ്തേ❤

  • @Raji-c6y
    @Raji-c6y 21 день назад

    പൂയം. കൃത്യം ❤️

  • @indu7777-j9p
    @indu7777-j9p 21 день назад +1

    Weekly prediction മാത്രമല്ല..കൂടുതല്‍ വീഡിയോ cheyumo sir😊

  • @AugustineaugustineK
    @AugustineaugustineK 20 дней назад

    God bless you

  • @krishnageetha2864
    @krishnageetha2864 20 дней назад

    സത്യം

  • @MohanlalKb
    @MohanlalKb 20 дней назад +1

    OM NAMASIVAYA 22.2.1970 MOHANLAL KB PURAM

  • @jijesharavindaravind2398
    @jijesharavindaravind2398 21 день назад

    ❤ krishna guruvayoor appa kaakkane

  • @KannanVr-v2x
    @KannanVr-v2x 20 дней назад

    Sunitha. Kannan. Thriketta

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 21 день назад +3

    🙏🙏🙏🙏🕉️🕉️🕉️🕉️

  • @memoirs4834
    @memoirs4834 21 день назад +1

    8:30 Karkidakam

  • @sashidharanvasu9393
    @sashidharanvasu9393 21 день назад

    Namaskaram thirumeni i am sasidharan uthrutahi plz pray for me

  • @FaseelaFasi-u5u
    @FaseelaFasi-u5u 21 день назад +3

    വെയ്റ്റ് ചെയ്ത് ഇരികെന്നു sir

  • @Abhishek-lr1mo
    @Abhishek-lr1mo 20 дней назад

    Namaste ji

  • @sheebab2306
    @sheebab2306 20 дней назад

    നമസ്കാരം സർ

  • @prakashnnair3324
    @prakashnnair3324 21 день назад

    PRAKASH N NAIR BHARANI VIDUM SWATHALAM VILKKAN PRATHIKKENAMA

  • @babuk4434
    @babuk4434 20 дней назад

    അത്തം. 100%

  • @prakasanpb1478
    @prakasanpb1478 21 день назад +2

    പൂരാടം ഇപ്പോൾ എങ്ങനെയാണ്‌ ?

  • @jithualexg9068
    @jithualexg9068 19 дней назад +1

    2025 വർഷ ഫലം ഇടാമോ?

  • @muralibabu7738
    @muralibabu7738 21 день назад

    മുരളി. ഭരണി 🙏🌹

  • @Vks149
    @Vks149 21 день назад +1

    ♥️🙏

  • @Elactron-di5bj
    @Elactron-di5bj 20 дней назад

    🙏🏻🙏🏻🙏🏻♥️♥️♥️

  • @ksk4831
    @ksk4831 21 день назад

    🙏🙏🙏chingam🙏

  • @prakashnnair3324
    @prakashnnair3324 21 день назад

    PRAKASH N NAIR BHARANI VIDUM SWATHALAM VILPPANA NADAKUNNILLA

  • @nishakannan4177
    @nishakannan4177 20 дней назад

    👍🏼👍🏼👍🏼👍🏼👍🏼

  • @abdulnazirpa236
    @abdulnazirpa236 20 дней назад

    Uthradam April 15th 1955,12.30 noon enthanu rashi

  • @miniprakash3983
    @miniprakash3983 21 день назад +8

    ഓരോ നാളുകാരുടേയും വർഷഫലം ഇടാമൊ. കൂർ പറയുമ്പോൾ എല്ലാവർക്കും ഒരുപോലെയാകണമെന്നില്ല

  • @PRADEEPCHELAMATTOM-cs9ix
    @PRADEEPCHELAMATTOM-cs9ix 21 день назад +2

    ❤️നമസ്തേ ❤️
    PRADEEP BHARANI
    ഓം ഹ്രീം ശ്രീം ഖ്ളീം
    മഹാലക്ഷ്മി നമഃ

  • @philipthomas7207
    @philipthomas7207 20 дней назад

    ❤🎉🎉😊

  • @jalalus9635
    @jalalus9635 20 дней назад

    മീന കൂർ പറഞ്ഞത് 100ശതമാനം സത്യം ആണ് 🙄😔😔.

  • @sreelatha1836
    @sreelatha1836 21 день назад

    Yantha Patti vegam

  • @krishnadasn4515
    @krishnadasn4515 20 дней назад

    മിഥുനം എല്ലാ ആഴ്ച യു മിക്കവാറും ശെരി അവർ ഉണ്ട്.മറ്റ് വീഡിയോസ് ഇത്ര നിലവാരം ഇല്ല എന്ന് ആണ് എൻറെ അഭിപ്രായം.

  • @Wealthy-trader369
    @Wealthy-trader369 20 дней назад

    Kanni 14:00

  • @Ratheeshchandran-v1i
    @Ratheeshchandran-v1i 19 дней назад

    രതീഷ് കാർത്തിക

  • @ShijiGopan
    @ShijiGopan 20 дней назад

    Njanum noki irikuvarunu

  • @memoirs4834
    @memoirs4834 21 день назад

    27:57 മീനം

  • @NishaMeera-t9i
    @NishaMeera-t9i 21 день назад

    മകരകൂർ എവിടെ

  • @sashidharanvasu9393
    @sashidharanvasu9393 21 день назад

    Om saneeswaraya nama

    • @jeyesmangalam
      @jeyesmangalam  20 дней назад

      ഓം ശനൈശ്ചരായ നമഃ

  • @binusivan7215
    @binusivan7215 20 дней назад

    മിഥുനം കറക്റ്റ്. ലൈറ്റർ പൊട്ടിത്തെറിച്ചു അമ്മയുടെ കൈ പൊള്ളി..

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 20 дней назад

    Njan.anizham.anu.sir..manasamadanam.orikkalum.ella

  • @jayakumarib8841
    @jayakumarib8841 20 дней назад

    ചോതിനാളാണ് ഒരാൾ കുറേ അധികം cash തരാനുണ്ട് അവർക്ക് 90 ശതമാനം cash തീരുമാനമായി പക്ഷേ ഓരോ തടസ്സങ്ങൾ കൊണ്ട് എനിക്ക് കിട്ടുന്നില്ല എപ്പോൾ കിട്ടും സാർ

    • @jeyesmangalam
      @jeyesmangalam  20 дней назад

      Birth time details അയക്കുക

  • @RajaveSuper
    @RajaveSuper 20 дней назад

    ഞാൻ whatsupil ചോദിച്ചു മടുത്തു sir, റിപ്ലൈ തരുന്നില്ല

    • @sujayang6829
      @sujayang6829 20 дней назад

      ​@@RajaveSuper താങ്കളുടെ mble നമ്പറും പേരും എന്താ. Rajavesuper എന്ന പേരിൽ wtspil msg വന്നിട്ടില്ല . താങ്കൾ ഇതിനു മുൻപും ഇതേ msg ഇട്ടിരുന്നു അന്നും നോക്കിയിട്ട് കണ്ടില്ല . അന്നും റിപ്ലൈ തന്നതാ mbl നമ്പരും പേരും തരാൻ.

  • @gopakumarp5815
    @gopakumarp5815 21 день назад +1

    ❤❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤😊😊😊😊😊

  • @mcchacko1119
    @mcchacko1119 21 день назад

    നൂറു ശതമാനം കറക്റ്റ് നമിക്കുന്നു

  • @sarathts-9926
    @sarathts-9926 21 день назад +1

    🤍💜

  • @sujayang6829
    @sujayang6829 21 день назад

    സോറി ധനുകൂറിൽ തുലാ കൂറുകാർ ശ്രെദ്ധിക്കുക എന്നായ്പോയ്‌

  • @ShijuVK-h3u
    @ShijuVK-h3u 20 дней назад

    കന്നി,നല്ലത് വരുന്നില്ല

  • @SunilkumarSivadasan-te4hm
    @SunilkumarSivadasan-te4hm 21 день назад +1

    Ma norema.coppy

    • @jeyesmangalam
      @jeyesmangalam  20 дней назад

      ഒരുത്തനെയും കോപ്പിയടിക്കേണ്ട അവസ്ഥയുണ്ടായിട്ടില്ല. നേരിട്ട് അറിയണമെങ്കിൽ വാ മുന്നിൽ... ആരായാലും . മനസ്സിലായോ...

    • @jeyesmangalam
      @jeyesmangalam  20 дней назад +1

      ആദ്യം നിങ്ങൾ അക്ഷരതെറ്റ് കൂടാതെ എഴുതാൻ പഠിക്ക്.. Coppy അല്ല copy

  • @RadhaKrishnan-c7r
    @RadhaKrishnan-c7r 20 дней назад

    Podapurem

  • @anandavallyc8998
    @anandavallyc8998 21 день назад +2

    Namaskaram 🙏🙏

  • @dhanya4344
    @dhanya4344 21 день назад +1

    Thank you🙏🌹

  • @harikannanthanamharikannan1346
    @harikannanthanamharikannan1346 21 день назад +1

    നമസ്കാരം 🙏🏻

  • @rajasreeramesh6083
    @rajasreeramesh6083 20 дней назад

    🙏ഞാൻ ലേറ്റ് ആയി

  • @aneeshkv8355
    @aneeshkv8355 21 день назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻