വി. കുർബാനയിൽ പുളിപ്പുള്ള അപ്പം ഉപയോഗിക്കുന്നത് എന്തുകൊണ്ട് ? I ബലിവേദി ഭാഗം 18 I FR JOHN SAMUEL

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 29

  • @jijisaji7051
    @jijisaji7051 3 дня назад

    Thank you Father, may God bless abundantly for ever and ever 🙏

  • @achamma534
    @achamma534 День назад

    Very good mesage.🙏🙏🙏

  • @geo4228
    @geo4228 3 дня назад +1

    Thank u Achan fr explaining such v interesting facts . God bless 🙏🏻🙏🏻🙏🏻

  • @jiminjacob
    @jiminjacob День назад

    Thank you dear Acha for your valuable messages. Unique logo also for Orthodox Praises.

  • @lailaani63
    @lailaani63 2 дня назад

    Thank you Acha for the wonderful message God bless you🙏🏽❤️

  • @lalithaeapen1603
    @lalithaeapen1603 2 дня назад

    Thank you acha for giving us this valuable insight

  • @aleyammavarughese1135
    @aleyammavarughese1135 2 дня назад

    Amen

  • @SebastianCJ-o5i
    @SebastianCJ-o5i 2 дня назад

    Amen.❤❤.🎉🎉

  • @shinephelix9201
    @shinephelix9201 2 дня назад

    Beautiful ❤❤❤

  • @susanissac521
    @susanissac521 2 дня назад

    Amen karthavee

  • @vinu181
    @vinu181 3 дня назад

    Amen ✝️ 🙏

  • @ninaneappen8108
    @ninaneappen8108 3 дня назад

    Amen Amen Amen

  • @dalysaviour6971
    @dalysaviour6971 День назад

  • @MathewsJ-bd1pk
    @MathewsJ-bd1pk 3 дня назад

    🙏🙏🙏

  • @reenajogi7028
    @reenajogi7028 3 дня назад +1

    സങ്കീർത്തനം 46:4
    ഒരു നദി ഉണ്ടു; അതിന്റെ തോടുകൾ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു

  • @rajaniwilson6022
    @rajaniwilson6022 3 дня назад

    Amen Kurielayison

  • @mathewtm915
    @mathewtm915 2 дня назад

    🎉🎉❤

  • @binduipe5754
    @binduipe5754 3 дня назад

    🙏🏼🙏🏼🙏🏼♥️♥️♥️

  • @binduipe5754
    @binduipe5754 3 дня назад

    ❤❤❤

  • @mathewvalavanal4919
    @mathewvalavanal4919 День назад

    നിങ്ങളുടെ പാരമ്പര്യത്തെ മുറുകെ പിടിക്കുവാൻ ദൈവ കൽപ്പനയെ മറിച്ചു കളയുന്നു

    • @OrthodoxPraises
      @OrthodoxPraises  День назад

      @mathewvalavanal4919അത് യെഹൂദന്മാരുടെ പാരമ്പര്യം
      ക്രിസ്തുവിന്റെ പാരമ്പര്യം മുറുകെ പിടിക്കുക തന്നെ ചെയ്യും.
      പാരമ്പര്യങ്ങളെ മുറുകെ പിടിക്കാനാണ് ദൈവകൽപന.
      വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യത്തിൽ തർക്കം അങ്ങേക്കുണ്ടെങ്കിൽ COUNTER POINT കൊണ്ടുവരിക, അല്ലാതെ വചനം ഉപയോഗിച്ചുള്ള ഈ ആത്മീയ ഭീഷണി ആവശ്യമില്ല

  • @anilpantony
    @anilpantony 2 дня назад

    പൗലോസിൻ്റെ ഈ ഉപദേശം പ്രകാരം ആണെങ്കിൽ ഈശോ ബലിയർപ്പിക്കപ്പെട്ടു കഴിഞ്ഞതിനാൽ കുർബാനയ്ക്ക് ഉപയോഗിക്കേണ്ടത് പുളിപ്പില്ലാത്ത അപ്പം ആയിരിക്കേണ്ടതില്ലേ അച്ചാ?
    നിങ്ങള്‍ പുളിപ്പില്ലാത്ത പുതിയ മാവ് ആകേണ്ടതിന് പഴയ പുളിപ്പ് നീക്കിക്കളയുവിന്‍. നിങ്ങള്‍ പുളിപ്പില്ലാത്തവര്‍ ആയിരിക്കേണ്ടവരാണല്ലോ. എന്തെന്നാല്‍, നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍, അശുദ്ധിയും തിന്‍മയുമാകുന്ന പഴയ പുളിപ്പുകൊണ്ടല്ല, ആത്മാര്‍ഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പംകൊണ്ട് നമുക്കു തിരുനാള്‍ ആഘോഷിക്കാം.
    1 കോറിന്തോസ്‌ 5 : 7, 8
    രണ്ടാമതായി, തൻ്റെ ശരീരം ആകുന്ന അപ്പം ഭക്ഷിക്കുന്നതിനെ കുറിച്ച് ഈശോ യോഹന്നാൻ അറിയിച്ച സുവിശേഷം 6-ാം അധ്യായത്തിൽ പറയുമ്പോൾ 55 -ാം വാകൃത്തിൽ എന്തെന്നാല്‍, എന്‍റെ ശരീരം യഥാര്‍ഥ ഭക്ഷണമാണ്. എന്‍റെ രക്തം യഥാര്‍ഥ പാനീയവുമാണ് എന്നു പറയുന്നു. ഇവിടെ ഈ അധ്യായ ഭാഗത്ത് ശരീരത്തെ അപ്പം എന്നും ഭക്ഷണം എന്നും മാംസം പറയുന്നുണ്ടല്ലോ. അപ്പോൾ അന്നന്നു വേണ്ടുന്ന അപ്പം ഞങ്ങൾക്ക് തരേണമെ എന്നു പറയുന്ന സ്ഥാനത്ത് അന്നന്നു വേണ്ടുന്ന ആഹാരം എന്നു പറഞ്ഞാൽ അത് രണ്ടും ഈശോയുടെ ശരീരത്തെ തന്നെ ആകാമല്ലോ സൂചിപ്പിക്കുന്നത്. അല്ല കർത്താവു പഠിപ്പിച്ച പ്രാർത്ഥനയിൽ അപ്പം എന്നത് കൊണ്ട് ഭക്ഷണം ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ അപ്പോഴും ആഹാരം എന്ന വാക്ക് ഉപയോഗിക്കുന്നതിൽ തെറ്റു വരുന്നില്ലല്ലോ.
    അച്ചൻ പഠിപ്പിച്ചത് തർക്കിക്കുകയല്ല, സംശയം അറിയിക്കുക മാത്രമാണ് ഉദ്ദേശിക്കുന്നത്. ഈ ചെറിയ ആശയ വ്യത്യാസങ്ങളൊന്നും ഈശോയിലുള്ള നമ്മുടെ രക്ഷയെ ബാധിക്കുന്നില്ലല്ലോ..🙂

  • @kurianvv8514
    @kurianvv8514 2 дня назад

    Do you follow the teachings of Jesus Christ or of the man made‘churches’. A real shame that even now in spite of the open Word of the Lord is available to people, leaders of many so called churches lead the followers astray. Remember you are accountable to the Lord. Please read Ezakial22:14. ഞാൻ നിന്നോടു കാര്യം തീർക്കുന്ന നാളിൽ നീ ധൈര്യത്തോടെ നില്ക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവൃത്തിക്കയും ചെയ്യും.
    14. Can thy heart endure, or can thy hands be strong, in the days that I shall deal with thee? I, Jehovah, have spoken it, and will do it.

    • @OrthodoxPraises
      @OrthodoxPraises  День назад

      @@kurianvv8514 At that time Jesus declared, “I thank you, Father, Lord of heaven and earth, that you have hidden these things from the wise and understanding and revealed them to little children; yes, Father, for such was your gracious will
      Mathew 11:25
      Peripheral bible readers will argue when mysteries are revealed
      The same problem was faced by Jesus also with Pharisees
      If you were soooo shocked to hear simple history like this , what would be your plight if you listen to greater ones !!! Isaiah 45: 3-5
      My people are destroyed due to lack of wisdom .
      May God help you to come out from vicious clutches of lack of wisdom

  • @lailawilson8462
    @lailawilson8462 2 дня назад +1

    Amen ❤

  • @sarammayohannan8573
    @sarammayohannan8573 2 дня назад +1

    🎉❤

  • @ThankammaKoshy-wf3ul
    @ThankammaKoshy-wf3ul 2 дня назад +1

    Amen🙏🏼🙏🏼🙏🏼

  • @annegeorge4411
    @annegeorge4411 3 дня назад +1

    🙏🙏🙏

  • @reenapaul8490
    @reenapaul8490 2 дня назад +1

    🙏🙏🙏