പഴയ ഇന്ത്യയല്ല ഇത് I world news update I NEWS INDIA MALAYALAM

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 49

  • @RukminiKrishna-n5q
    @RukminiKrishna-n5q 2 дня назад +39

    സത്യാ ഹരിചന്ദ്രൻ ചിന്തിക്കാൻ പോലും പറ്റാത്ത പരീക്ഷകൾ ആയിരുന്നു ഒടുവിൽ ഭാരതം ജയിക്കും മോദിജി ജയിക്കും

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 дня назад +12

    വാഷിങ്ടൺ പോസ്റ്റ് , ഹിഡൻ ബർഗ് പോലുള്ള അടിസ്ഥാനമില്ലാത്ത പത്ര മാദ്ധ്യമങ്ങൾക്കെതിരെ ശക്തമായി നിയമ നടപടി എടുക്കണം.

  • @BalachandranPillai-g1x
    @BalachandranPillai-g1x 2 дня назад +19

    ലക്ഷദ്വീപിന്റെ മണലിൽ മോദി ഒരു കസേര ഇട്ട് ഇരുന്നതേയുള്ളൂ. അവൻമാരുടെ കടുകും, കറിവേപ്പിലയും എവിടെ പോയെന്ന് അറിഞ്ഞില്ല.

  • @jeymusworld5863
    @jeymusworld5863 2 дня назад +11

    This paper is said to be on payroll of Cia as per ex-employee

  • @sobhaprabhakar5388
    @sobhaprabhakar5388 2 дня назад +1

    ❤❤❤🎉

  • @devadasa891
    @devadasa891 2 дня назад +7

    അങ്ങനെ പാർലമെന്റ്ന്റെ ബജറ്റ് സമ്മേളനംവും കുളമായേ, പപ്പുമോൻ വിയറ്റ്നാംമിൽ ടൂറിൽ ആയതു ഭാഗ്യം

  • @sarathsuresh4577
    @sarathsuresh4577 2 дня назад +16

    വാഷിംഗ്‌ ടൻ(news ) ഉൾപ്പെടുന്ന അമേരിക്ക പിന്നെ പച്ചവെള്ളം ചവച്ചേ കുടിക്കൂ

    • @prasannann2449
      @prasannann2449 2 дня назад

      അമേരിക്ക സ്വന്തം രാജ്യകാര്യം നോക്കിയാൽ പോരെ ഇന്ത്യയുടെ നെഞ്ചത്ത് കേറേണ്ട കാര്യമുണ്ടോ

  • @biju32010
    @biju32010 2 дня назад +6

    Asianet, matrubhumi ഇക്കാര്യത്തിൽ മോശമല്ല ,

  • @sreedarantp608
    @sreedarantp608 2 дня назад +8

    കൈക്കൂലി അമേരിക്കയല്ലേ കൊടുത്തു ഇന്ത്യയുടെ എലക്ഷനിൽ പ്രശ്നം ഉണ്ടാക്കിയതു് അറിയില്ലേ വാഷറം

  • @vasunil1
    @vasunil1 2 дня назад +8

    ഒത്തില്ല. Le Wahington Post😂😅

  • @gowarigowari4771
    @gowarigowari4771 2 дня назад +2

    പണ്ടത്തെ ഡൽഹിയിൽ ഒരു റം ബോട്ടിലും 500 രൂപയും കൊടുത്താൽ ആരെപ്പറ്റി വേണമെങ്കിലും, എന്തുവേണമെങ്കിലും എഴുതി വിടീക്കാമായിരുന്നു. ഇപ്പോൾ റേറ്റ് അൽപം കൂടുതലാണ്.😂

  • @sharobkumar235
    @sharobkumar235 2 дня назад +1

    👍👍

  • @M.ThenmozhiHoney
    @M.ThenmozhiHoney 2 дня назад +1

    എപ്പോഴും നമ്മുടെ ഭാരതം ഒരു താഴ്‌ന്ന നിലയിലാണ് എന്നാ പറങ്കിളുടെ വിചാരം

  • @SasiKumar-jx1py
    @SasiKumar-jx1py 2 дня назад +3

    അവന്മാർ പലതും പറ യും..

  • @rangithamkp7793
    @rangithamkp7793 2 дня назад

    🙏THANK YOU DHANUSH !🤔AYIRIKKAM MATTU PALATHUM AYIRIKKAM HA KATHIRIKKAM. 😊

  • @MohanPmk-h1k
    @MohanPmk-h1k 2 дня назад +6

    ആണെങ്കിൽ പോയി വലിക്ക്😂😢😮

  • @pmk8071
    @pmk8071 2 дня назад +3

    Washington waste😂

  • @asham3579
    @asham3579 2 дня назад +2

    Oru goodalakshyavum,bharathathil innu nadakilla.evarokke manasil kaanumbol,maanathu kanunna bhudhiyulla sarkaar aanu innu raajyam bharikunnathu ennathu valiya samaadhaanam.🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @AndrewsCheriyil
    @AndrewsCheriyil 2 дня назад

    MOMOMMY YOUNIS,

  • @shyamjithks4113
    @shyamjithks4113 2 дня назад +5

    ആണെങ്കിൽ കണക്കായിപ്പോയി വാഷിംഗ്‌ മെഷീനേ.. അവറ്റകൾക്ക് കണ്ട രാജ്യത്തൊക്കെ എന്തും ചെയ്യാം

  • @adoormidhunraj
    @adoormidhunraj 2 дня назад +1

    അമേരിക്ക ചെയ്തു അത് വെളുപ്പിക്കാൻ ആണ്. ഇന്ത്യ ചെയ്തത് പോലെ അമേരിക്ക ബംഗ്ലാദേശിൽ ചെയ്തു എന്ന് പറയാൻ വേണ്ടി മാത്രം.

  • @simpleyoga3308
    @simpleyoga3308 2 дня назад +1

    അവതരണം കുറച്ചു കൂടി ചെത്തി മിനുക്കാനുണ്ട്.

  • @santhuaravind5772
    @santhuaravind5772 2 дня назад

    Alla themmadikalu kurachu kodeerikkum.

  • @sukumarapillai2490
    @sukumarapillai2490 2 дня назад +1

    ഈ വാഷിങ്കാർ എന്നെ റിപ്പോർട്ടർ ആക്കിയാൽ ഇതിലും നല്ല വാർത്ത ഏതെങ്കിലും ബീച്ചിൽ തുണി ഇല്ലാതെ കിടന്നു ഞാൻ കൊടുത്തേനെ .

  • @thulughoastreader9950
    @thulughoastreader9950 2 дня назад

    വാഷിങ്ടോൺ പോസ്റ്റ്‌ =തുരുമ്പെടുത്ത പോസ്റ്റ്‌

  • @geetharavindranath5323
    @geetharavindranath5323 2 дня назад

    Enthina ayal rajyam undalo Agath thanay bobanum mollyum

  • @janeshjayaprakash
    @janeshjayaprakash 2 дня назад

    US ennu parayunnathe udayipp anu🎉

  • @anithagokul3050
    @anithagokul3050 2 дня назад

    Americakkar alle ethu Indiayil cheythathu.athu avar thanne vilichu parayunnathu.

  • @thampikumarvt4302
    @thampikumarvt4302 2 дня назад +3

    പാർലമെന്റിൽ അലമ്പുണ്ടാക്കാൻ രാഹുൽഗാന്ധിക്ക് ഒരു വിഷയം ഇട്ടു കൊടുത്തതാണ് !

  • @subodhbalagopal7478
    @subodhbalagopal7478 2 дня назад

    Asianet and Maatrubhoomi ചാഞ്ഞു ചാഞ്ഞു ഒടിയും