എന്റെ ശബ്ദം പെണ്ണിനെ പോലെ ആണെന്ന് പറഞ്ഞു കളിയാക്കുന്നവർ ഒരുപാട് ഉണ്ട്.ഈശ്വരൻ തന്നതാണ് സൗണ്ട് അത് ഇല്ലാതെ എത്ര പേര് ജീവിക്കുന്നു അപ്പോ നമ്മൾ ഈ ഭൂമിയിൽ എത്ര സന്തോഷവാരാണ് 🥰എനിക്ക് എന്റെ കഴിവുകൾക്ക് ഒരുപാട് അനുഗ്രഹം ആണ് എന്റെ സൗണ്ട്. എത്ര തളർന്നാലും അതിൽ ഞാൻ ഉറച്ചു നില്കും ❤️🙏വോക്കൽ കോഡ് സർജറി ചെയ്യാൻ എന്നോട് ഡോക്ടർ പറഞ്ഞു ഒരിക്കൽ..നല്ല അറിവ് സ്നേഹം ബ്രോ 🥰🙏
അതാണല്ലേ ഓംകാരത്തിന്റെ power ഇതൊക്കെ ഇംഗ്ലീഷ് കാരുപറഞ്ഞാലേ നമ്മളറിയൂ നമ്മളെ ആളുകൾ പറഞ്ഞാ സങ്കി ആക്കും സങ്കി ആകുന്നെങ്കി ആക്കട്ടെ ഇനിമുതൽ നമ്മടെ സംസ്കാരം പഠിക്കാൻ നോക്കട്ടെ 🥰
I am just a boy who looks like a boy. But whenever I speak, everyone around me who hadn't known me prior will get surprised hearing the deapth of my voice. A lot of people had already asked about my voice to me, and there wasn't any real convincing answers that I could give them on how to get a deeper voice. Peope ask about it whenever I speak, irrespective of the place. I believe its all about the genetics and how much testesterone comes in play at the time when you hit your puberty. I once remember when there were a lot of people in a hall room chatting casually among themselves until when I entered the room and started talking, and they all turned at me all at once and there was a brief 2 second silence in the room. Sometimes, it feels awkward that you get such an attention.
Deep voice kurakkan vella vazhiyundo Thondeda ellu kozhide kokku poleyaanu irikkane🥺 Njaanangil ellu poleyum🥲 10th kazhinjaanu ee prashnam ippo 20 vayasu aakaraayi Njaan oru voice message ayachittyu varshangalaayi
@@HadhiastrliaHad-js7ld ente ponnu സഹോദരാ 13 vasayullavarkk എന്തിനാ ഈ tablets നല്ല food കഴിച്ച മതി doctor de consultation ഇല്ലാതെ ഇതൊന്നും use cheyaan പാടില്ല എന്നാണ്
എക്സർസൈസ് നല്ലതാണ് - എന്നാൽ ശബ്ദം മോശമായിട്ടും വിജയിച്ച പല മഹാൻമാരും ഉണ്ട് ബ്രോ - Ex- സ : ഇ എം എസ് നമ്പൂതിരിപ്പാട് ചെറിയശബ്ദം മാത്രമല്ല വിക്ക് കൂടി ഉണ്ടായിരുന്നു - ഇനി മറ്റൊരാൾ - നമ്മെ വിട്ടുപിരിഞ്ഞ സംവിധായകൻ - സിദ്ധീക്ക് സർ - -.ഇനിയും ഉദാഹരണങ്ങൾ ഒരു പാട് ഉണ്ട് - ശബ്ദത്തിലല്ല പെർഫോമൻസിലാണ് കാര്യം - അത് കൊണ്ട് ശബ്ദം ഇങ്ങനെ ആയല്ലൊ എന്ന് കരുതി ആരും നിരാശപ്പെടേണ്ടതില്ല -🙏
എന്റെ ശബ്ദം പെണ്ണിനെ പോലെ ആണെന്ന് പറഞ്ഞു കളിയാക്കുന്നവർ ഒരുപാട് ഉണ്ട്.ഈശ്വരൻ തന്നതാണ് സൗണ്ട് അത് ഇല്ലാതെ എത്ര പേര് ജീവിക്കുന്നു അപ്പോ നമ്മൾ ഈ ഭൂമിയിൽ എത്ര സന്തോഷവാരാണ് 🥰എനിക്ക് എന്റെ കഴിവുകൾക്ക് ഒരുപാട് അനുഗ്രഹം ആണ് എന്റെ സൗണ്ട്. എത്ര തളർന്നാലും അതിൽ ഞാൻ ഉറച്ചു നില്കും ❤️🙏വോക്കൽ കോഡ് സർജറി ചെയ്യാൻ എന്നോട് ഡോക്ടർ പറഞ്ഞു ഒരിക്കൽ..നല്ല അറിവ് സ്നേഹം ബ്രോ 🥰🙏
❤
💥💥👍
ഇല്ലാത്ത ഈശ്വരൻ എങ്ങനെയാ സൗണ്ട് തരുക?
@@fake_mafia അത് ഓരോ വിശ്വാസം അല്ലെ ബ്രോ അങ്ങനെ കണ്ടാൽ പോരെ 🙏
@@navinsdancemagic വിശ്വാസം ആണെന്നും പറഞ്ഞ് ഓരോ മണ്ടത്തരങ്ങൾ ഇങ്ങനെ വിശ്വസിച്ചു വച്ചാൽ എങ്ങനെയാ ശരിയാവുക?
ശബ്ദം എങ്ങനെ ആണേലും പറയുന്ന വാക്കുകളിൽ ആണ് വ്യക്തിത്വം കാണിക്കുന്നത് just example "അബ്ദുൽ കലാം❤
ഇത്രയും usefull ആയിട്ടുള്ള അറിവുകൾ തരുന്ന വേറെ ഒരു മലയാളി youtuber എന്റെ അറിവിൽ ഇല്ല.. Keep going bro ❤
Arjun das😮
No 1 K.J.Yesudas
Genetics and increase in testosterone 💯
Useful tips💯
Arjun Das 🔥
Njn orthe olu
അതാണല്ലേ ഓംകാരത്തിന്റെ power ഇതൊക്കെ ഇംഗ്ലീഷ് കാരുപറഞ്ഞാലേ നമ്മളറിയൂ നമ്മളെ ആളുകൾ പറഞ്ഞാ സങ്കി ആക്കും സങ്കി ആകുന്നെങ്കി ആക്കട്ടെ ഇനിമുതൽ നമ്മടെ സംസ്കാരം പഠിക്കാൻ നോക്കട്ടെ 🥰
0:04 alla vedio lum ee montha kanam😂
Thanks bro very much for giving such valuable information❣️❣️❣️
I am just a boy who looks like a boy. But whenever I speak, everyone around me who hadn't known me prior will get surprised hearing the deapth of my voice. A lot of people had already asked about my voice to me, and there wasn't any real convincing answers that I could give them on how to get a deeper voice. Peope ask about it whenever I speak, irrespective of the place. I believe its all about the genetics and how much testesterone comes in play at the time when you hit your puberty.
I once remember when there were a lot of people in a hall room chatting casually among themselves until when I entered the room and started talking, and they all turned at me all at once and there was a brief 2 second silence in the room. Sometimes, it feels awkward that you get such an attention.
4:15
Tnx very much broo very use full video
Arjun das ,Surya , prabhas 💥💥
Anirudh
Mammootty
Chiyaan
Ajith ❤
Deep voice kurakkan vella vazhiyundo
Thondeda ellu kozhide kokku poleyaanu irikkane🥺
Njaanangil ellu poleyum🥲
10th kazhinjaanu ee prashnam ippo 20 vayasu aakaraayi
Njaan oru voice message ayachittyu varshangalaayi
Thank you❤
06:56 സേഫ്ഡ് മുസ്‌ലി അല്ല, സഫേദ് മുസ്‌ലി അഥവാ വെളുത്ത നിറത്തിൽ ഉള്ള മുസ്‌ലി എന്നാണ്.
Cristiano suuiii😊
ഈ പറഞ്ഞ exercises ഒക്കെ live ആയി ഒരു വ്ലോഗ് ചാനലിൽ കാണിച്ചു തരുമോ🤷🏻♂️
നല്ലൊരു suggestion ആണ്.
അയ്യോ അതു പറ്റില്ല. ഇതൊക്കെ പറയാൻ കൊള്ളാം
Ith aadyam cheyth nokkandath ningal aan bro.... ithippo oru homeless guy vann 10 daysil engane millionaire aavanam enn parayana pole und
Yes
Bro de sound mareelo...😐
Tanks sir
❤
Chetta... Chettanu schulte game ariyam engill onnu video cheyamo...
❤thanks bro 🥰
എന്നാൽ pattu പാടാൻ സ്വീറ്റ് voice ഉള്ളവകെ mukayam bigile
Yeshu das says Hi
Baritone is the best
How many times do the
Voice exercise?
അബ്ദുൾ നാസർ മദനി❤❤❤ Power Full voice.
ലോകത്താർക്കും ഇല്ലാത്ത ശബ്ദഗാംഭീരവും പ്രാസംഗിക വൈഭവവും ഇത്രയും ഏറെ ഗർജന ഗാംഭീര്യം ഉള്ള ശബ്ദം ലോകത്ത് വേറെ ആർക്കും ഇല്ല AL IMAAM ABDUL NASAR MADANI🔥🔥🔥
First view
ഒരു ഡൌട്ട് അപ്പോ ഉറങ്ങി എണീക്കുമ്പോൾ.. നമ്മുടെ ശബ്ദത്തിലുണ്ടാകുന്നവ്യത്യാസംഎന്തുകൊണ്ടാണ്?
Morning testosterone koodathal ayirukum .chilapo athakan chance indu...eniku correct ariyilayto
12 year aanenkil vaangi kazhikkan pattumo?
Allu arjun voice sharyakumo??
💞💖❤
19 age ullavark kazhikamo
13 age ഉള്ളവർക്ക് kazhikaamo
@@HadhiastrliaHad-js7ldഇല്ല
@@HARI_51 സഹോദരാ സഹോദരനോട് ഞാൻ ചോതിച്ചോ
@@HadhiastrliaHad-js7ld ente ponnu സഹോദരാ 13 vasayullavarkk എന്തിനാ ഈ tablets നല്ല food കഴിച്ച മതി doctor de consultation ഇല്ലാതെ ഇതൊന്നും use cheyaan പാടില്ല എന്നാണ്
@@HARI_51 parannuthannathinu nanni thanks bro
Aswangantha
Girls ന് ഈ exercise ചെയ്യാമോ
😂
Endha mole..... Kayyum kalum ille.....?! 🙂
Testosterone boost ചെയ്യാനുള്ള ഈ മരുന്ന് 14 age ഉള്ളവർക്ക് കഴിക്കാമോ pls reply to my question 😮💨😥
No.. please don't
Singersin deep voice naladano
Jessie gift😂
Voice change avunilla bro
Try cheyth mathiyayi
Plz face reweww
അബ്ദുൽ നാസർ മദനി 🔥
അണ്ണന്റെ ശബ്ദത്തിന് ഗാമ്പീര്യം ഇല്ലല്ലോ 😅
😂
Bro actor lal nu deep voice aano😂
Ath deep voice alla bro thondayil subb buster set cheyth vechakka😅
😂
@@avinashv7885😅😅😅
Jungle rummy kalikk myre
Aanallo
എക്സർസൈസ് നല്ലതാണ് - എന്നാൽ ശബ്ദം മോശമായിട്ടും വിജയിച്ച പല മഹാൻമാരും ഉണ്ട് ബ്രോ - Ex- സ : ഇ എം എസ് നമ്പൂതിരിപ്പാട് ചെറിയശബ്ദം മാത്രമല്ല വിക്ക് കൂടി ഉണ്ടായിരുന്നു - ഇനി മറ്റൊരാൾ - നമ്മെ വിട്ടുപിരിഞ്ഞ സംവിധായകൻ - സിദ്ധീക്ക് സർ - -.ഇനിയും ഉദാഹരണങ്ങൾ ഒരു പാട് ഉണ്ട് - ശബ്ദത്തിലല്ല പെർഫോമൻസിലാണ് കാര്യം - അത് കൊണ്ട് ശബ്ദം ഇങ്ങനെ ആയല്ലൊ എന്ന് കരുതി ആരും നിരാശപ്പെടേണ്ടതില്ല -🙏
സുരാജിൻ്റെ female unnikrishnan 😂😂
ഇതൊക്കെ അറിഞ്ഞിട്ടും തൻ്റെ ശബ്ദം എന്താ ഇങ്ങനെ ???
😂😂
😂😂
ഓണത്തിന് ഇടക്ക് പുട്ട് കച്ചവടം അല്ലെ
Arjun das 💀
and still you dont have a deep voice🤔
Sigma
Soft voice example evde
Avnt voice thenne
It is scam video
In my class I has the most deep voice ☺️
Masculine voice in the world K.J.Yesudas
Appo APJ yoo
6:25 വളരെ നല്ല കാര്യം..
പക്ഷേ പങ്കാളി......🤌
Thank you❤
Arjun Das 🔥