Almighty God has given special talents to Architect G. Shankar. Whatever you do to these little ones, you are giving a great offering to God. By God's grace, we could also contact this great Visionary to make a home during 2002 - 2003.
cost of living multiplied, my ancestors were able to build a house with less than what I'm receiving as salary today, but I can't builld a home for me with same size today with my salary.
@@hari4406അത് താങ്കൾക്ക് നാടൻ ഇഷ്ടികയെപ്പറ്റി അറിവില്ലാത്തതുകൊണ്ടാണ്. നല്ല ചൂടുള്ള ദിവസം ഉച്ചസമയത്ത് പുറത്ത് പോയിട്ട് ഇഷ്ടിക വച്ച് പണിത വീട്ടിലും സിമന്റ് കട്ട വച്ച വീട്ടിലും കയറണം. അപ്പോൾ അറിയാം വൃത്യാസം. അത് അനുഭവിച്ചാലേ മനസ്സിലാവൂ. ഇഷ്ടിക വീട്ടിൽ ചൂട് തീരെ കുറവാണ്.സിമന്റ് കട്ട ഇട്ട വീട്ടിൽ ഭയങ്കര ചൂടായിരിക്കും. പിന്നെ ഉറപ്പും നാടൻ ഇഷ്ടികക്കാണ്. എന്റെവീട് കോട്ടയത്ത് നാടൻ ഇഷ്ടിക വച്ച് പണിതതാണ്. AC യുടെ ആവശൃം ഇത് വരെ വന്നിട്ടില്ല. പിന്നെ നാടൻ കട്ടക്ക് ചിലവ് കൂടുതലാണ്
Almighty God has given special talents to Architect G. Shankar.
Whatever you do to these little ones, you are giving a great offering to God.
By God's grace, we could also contact this great Visionary to make a home during 2002 - 2003.
You are a blessed person!
🙏🏻🙏🏻🙏🏻💞💞💞
Correct🎉
സർക്കാർ ഉദ്യോഗസ്ഥരെ കുറിച്ച് പറഞ്ഞത് 100%ശരിയാണ്.
ഫുൾ നെഗറ്റീവ് ചിന്താഗതിയാണ്
Rajitha pkd ആണ് എനിക്ക് ആഗ്രഹം ഉണ്ട് habitat വീട് ഇപ്പോൾ വീടുവെക്കാൻ ഒരുങ്ങുന്നു ഇവിടെ ആരും habitat വീട് ചെയ്യാൻ തയാറല്ല എനിക്ക് sir വീട് വെച്ചുതരാമോ
cost of living multiplied, my ancestors were able to build a house with less than what I'm receiving as salary today, but I can't builld a home for me with same size today with my salary.
Wish I had researched these ideas before construction of our house
Fully accept your view point. It should not end up in a serious liability which one finds it very difficult to manage
Nice !!
Do you have written any book on architecture and it's economics...?????
താങ്കളെ പറ്റി നല്ലപോലെ അറിയാം. നമസ്കാരം 🙏🏻🙏🏻
നാടൻ ഇഷ്ടിക യുടെ ലഭ്യത
ഇപ്പോൾ കൊച്ചിയിൽ തീരെ ഇല്ല. അതിനുള്ള പരിഹാരം എന്താണെന്നു പറഞ്ഞു തരുമോ ?
നാടൻ ഇഷ്ടിക ഉപയോഗിച്ചാലും വലിയ വ്യത്യാസം ഒന്നും ഇല്ല. പിന്നെ എന്തിനാണ് വെറുതെ കഷ്ടപ്പെട്ടു അത് തേടുന്നത്?
@@hari4406അത് താങ്കൾക്ക് നാടൻ ഇഷ്ടികയെപ്പറ്റി അറിവില്ലാത്തതുകൊണ്ടാണ്. നല്ല ചൂടുള്ള ദിവസം ഉച്ചസമയത്ത് പുറത്ത് പോയിട്ട് ഇഷ്ടിക വച്ച് പണിത വീട്ടിലും സിമന്റ് കട്ട വച്ച വീട്ടിലും കയറണം. അപ്പോൾ അറിയാം വൃത്യാസം. അത് അനുഭവിച്ചാലേ മനസ്സിലാവൂ. ഇഷ്ടിക വീട്ടിൽ ചൂട് തീരെ കുറവാണ്.സിമന്റ് കട്ട ഇട്ട വീട്ടിൽ ഭയങ്കര ചൂടായിരിക്കും. പിന്നെ ഉറപ്പും നാടൻ ഇഷ്ടികക്കാണ്. എന്റെവീട് കോട്ടയത്ത് നാടൻ ഇഷ്ടിക വച്ച് പണിതതാണ്. AC യുടെ ആവശൃം ഇത് വരെ വന്നിട്ടില്ല. പിന്നെ നാടൻ കട്ടക്ക് ചിലവ് കൂടുതലാണ്
😮
Loan vangi veedu vechu 😢😢😢
Better not to go for this . Open brick not ideal for a place with 7mnth Heavy rains. And lots openings, will cause Mosquito menace