21 വയസ്സ് മാത്രം ഉള്ള ശ്രുതിക്ക് ഗവണ്മെൻ്റ് ജോലി കൊടുത്തു.ശെരിയാണ്ആ കുട്ടിക്ക് കുടുംബം നഷ്ടമായി അതിൽ ഒരുപാട് ദുക്കമുണ്ട്.പക്ഷെ ആ ദുരന്തത്തിൽ അവർക്ക് മാത്രമല്ലല്ലോ എല്ലാം നഷ്ടമായത് വേറെയും എത്രയോ പേരില്ലേ.ഇത് ആ കുട്ടി അർഹിക്കുന്നില്ല.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഉള്ള പണം ഇവർക്ക് ഒക്കെ വേണ്ടിയിട്ടുള്ളതല്ലേ.അതും കൂടാതെ ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടമായ മറ്റുള്ള ആളുകളെ ക്കളും ഏറ്റവും അധികം ആനുകൂല്യങ്ങൾ കിട്ടിയതും ശ്രുതിക്കാണ് .വീട് വെച്ച് കൊടുക്കുന്നു, bocheye പോലുള്ളവരുടെ സഹായം .അതല്ലാതെ മറ്റുള്ള എത്രയോപേർ ഈ കുട്ടിയെ സഹായിച്ചു.അതും കൂടാതെ ഇനി ദുരിദശ്വാസ ഫണ്ടിൽ നിന്നും ഇനിയും ലഭിക്കും.ഇതൊന്നും പോരാഞ്ഞിട്ട് ആണോ ഗവൺമെൻ്റ് ജോലി കൂടെ കൊടുത്തത്.ഇനി ആ കുട്ടിക്ക് എന്ത് പ്രാരാബ്ധങ്ങൾ ആണ് ഉള്ളത് കിട്ടുന്ന ശമ്പളം കൊണ്ട് അടിച്ചുപൊളിച്ചു ജീവിക്കാം.പിന്നെ ആ കുട്ടിയുടെ വിവാഹവും കഴിഞ്ഞിട്ടില്ല. ആ കുട്ടി ഒരു വിവാഹം കഴിക്കില്ല എന്നതിൽ ഉറപ്പുള്ളത് കൊണ്ടാണോ സര്ക്കാര് ആ കുട്ടിക്ക് ജോലി കൊടുത്തത്.സർക്കാരിന് അവൾക്ക് ജോലി കൊടുത്തതിന് പഗരമായി അവൾ നെസിംഗ് അല്ലെ പഠിച്ചത് അപ്പൊൾ ആ മേഖലയിൽ ഉയർന്ന് പഠിക്കാനുള്ള സഹായം ചെയ്ത് കൊടുക്കാമായിരുന്നു.അവൾ പഠിച്ച് നേടട്ടെ .അല്ലാതെ മറ്റൊരാളുടെ ജീവിതം വും ആഗ്രഹങ്ങളും ഇല്ലാതക്കിയല്ല ജോലി കൊടുക്കേണ്ടത്.ഇത് വെറും ശ്രുതിയുടെ കാര്യമല്ല അർജുനൻ്റെ ഭാര്യക്ക് ജോലി കൊടുത്തത് എന്തിനാണ്.അവർ തന്നെയാണ് പറഞ്ഞത് അവർക്ക് അരുടെയും ഔദര്യത്തിൻ്റെ ആവശ്യം ഇല്ലാന്ന്.അങ്ങനെ അവർക്ക് ജോലി കൊടുക്കമെങ്കിൽ.കേരളത്തിൽ എത്രയോ ആളുകൾ ആക്സിഡൻറിൽ മരണപ്പെടുന്നു.അവരുടെ വീട്ട് കാർക്ക് എന്ത് കൊണ്ട് ഈ സര്ക്കാര് ജോലി കൊടുത്തില്ല.wayand ഈ അടുത്ത് ഒരു ഓട്ടോ ഡ്രൈവറെ വണ്ടി ഇടിപ്പ്പിച്ച് കൊന്നു. ഒരു വീടിൻ്റെ ആകെയുള്ള ആശ്രയമാണ് അദ്ദേഹം അവരുടെ ഭാര്യക്ക് എന്ത് കൊണ്ട് ജോലികൊടുക്കുന്നില്ല , ഒരു അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു പോയി അദ്ദേഹത്തിൻ്റെ ഭാര്യ 8 month ഗർഭിണിയാണ് ആ കുട്ടിക്ക് ജോലി കൊടുത്തോ...ഇത് വെറുതെ ചില വാർത്തകൾ മീഡിയ ക്കാർ പൊലിപ്പിച്ച് കാണിക്കും കുറച്ച് ജനശ്രദ്ധ ആ വാർത്തക്ക് കിട്ടുന്നുണ്ട് എന്ന് കണ്ടാൽ സര്ക്കാര് അവർക്ക് ജോലി അങ്ങ് കൊടുക്കും .അവർ കൊടുക്കുന്ന ഓരോ ജോലിയും അവർക്ക് നറയെ വോട്ടും കൊടുക്കും.ഇപ്പൊ ശ്രുതിക്ക് ജോലി കൊടുത്തു അങ്ങനെയെങ്കിൽ ഇനി ഒരു ഇലക്ഷൻ വരുമ്പോൾ അവളുടെയും അവളുമായി അടുത്ത് നിൽകുന്നവരുടെയും വോട്ട് മുഴുവൻ പിണറായിക്ക് വാരം .ജെൻസൻ്റെ കുടുംബത്തിന് ഈ സര്ക്കാര് എന്താ കൊടുത്തെ അവർക്കല്ലേ കൊടുക്കേണ്ടത്.ഒരു കുടുംബത്തിന് തനലവേണ്ടവൻ അല്ലായിരുന്നോ.ശ്രുതിക്ക് ജോലി കൊടുത്തത്തനോട് ഒരിക്കലും യോജിക്കാൻ കഴിയുന്നില്ല.shame on this government,sham on this juditory.shame on this system. പ്രിയപ്പെട്ട സർക്കാരും മീഡിയ കളും അറിയാൻ നിങ്ങളുടെ വോട്ടിൻ്റെ എണ്ണം കൂട്ടാൻ വേണ്ടിയും ചാനൽ റൈറ്റിംഗിനും വേണ്ടി മത്സരിക്കുമ്പോൾ നഷ്ടമാകുന്നത് ഞങ്ങളെ പ്പോലെ രാവും പകലും മറന്ന് മാസങ്ങളും വർഷങ്ങളും കഷ്ടപ്പെട്ട് വീടും കുടുംബവും കുട്ടികളും ഭക്ഷണവും തജിച്ച് പിഎസ്‌സി ക്ക് പഠിച്ച് അവസാനം നമുക്ക് കിട്ടേണ്ടത് പിൻവദിൽ നിയമനം വഴി ഇതുപോലെ ഉള്ളവർക്ക് കൊടുത്ത് എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന മാനസിക വിഷമം നാട്ടുകാരുടെയും വീട്ടുകരുടെയും ചോദ്യം ....മരിച്ചാൽ മദി എന്ന അവസ്ഥയിൽ ആണ് എത്തിക്കുന്നത്🙏🏻🙏🏻🙏🏻 ആരോട് പറയാൻ ആര് കേൾക്കാൻ😢😢😢
@@Devapriya-ti7vcആർക്എം ആയാലും അത് പോലെ ഒരു ചെറ്റത്തരം ഇനി ഈ നാട്ടിൽ നടക്കാൻ ഉണ്ടോ 60 ലക്ഷം തൊഴിൽ രഹിതർ psc റജിസ്റ്റർ ചെയ്തു നോക്കി നിനൽക്കെ..അവൾക് ആ ജോലി എങ്ങനെ ദഹിക്കും...നാറിയ ഭരണം
എന്റെ മകൾ നഴ്സിംഗ് റാങ്ക് ലിസ്റ്റിൽ വന്നിരുന്നു...പക്ഷെ നിയമനം വന്നില്ല...ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികൾ എല്ലാവരും സമരം ചെയ്തു.. പിന്നീട് ആണ് അറിഞ്ഞത് പിൻവാതിൽ നിയമനം നടന്നു എന്ന്...ആ റാങ്ക് ലിസ്റ്റ് ഇന്ന് വരെ പരിഗണിച്ചിട്ടില്ല...എന്റെ മോൾ UK പോയി രക്ഷപെട്ടു
ശ്രുതിയ്ക്ക് നിയമനം കൊടുത്തത് ആഘോഷിച്ചവർ ഒന്നും ഈ ന്യൂസ് കാണില്ല.. ഈ യുവാവിന്റെയും ഇയാളെ പോലെ കഷ്ടപ്പെട്ട് പഠിച്ചു റാങ്ക് ലിസ്റ്റിൽ വന്നു പിൻവാതിൽ, ചട്ട പ്രകാരം അല്ലാത്ത ആശ്രിത നിയമനം വഴി എല്ലാം കാരണം മനസ് മടുത്തിരിക്കുന്നവരുടെ അവസ്ഥ ആരും കണ്ടാലും കണ്ടപോലെ നടിക്കില്ല...
ആശ്രിത നിയമനം അല്ല ഞങളുടെ അവകാശം ആണ് ചോദിക്കുന്നത്. ഒരുപാട് കണ്ണിരും സന്തോഷങ്ങളും ഉണ്ട് ഓരോ റാങ്കിനു പിന്നിലും. ഒരുപാട് പേരുടെ കുത്തുവാക്കുകൾ കേടു സഹിച്ചു പഠിച്ചു മേടിച്ച റാങ്കിനെ മാനിക്കണം please🙏🙏🙏
റാങ്ക്ലിസ്റ്റിൽ വന്നാലും ജോലി കിട്ടും എന്ന് ഒരു ഉറപ്പും ഇല്ല. നിങ്ങളുടെ ഭാഗ്യം പോലെ ഇരിക്കും. ശ്രുതിക്ക് ആശ്രിത നിയമനം റവന്യൂ വകുപ്പിൽ കൊടുക്കുവാൻ ഉള്ള ശുഷ്കാന്തി ഒന്നും ഇവിടെ പ്രതീക്ഷിക്കരുത് 🙏🏻
വളരെ വിഷമം ഉള്ളത് കൊണ്ടാണ് ഇത് പറയുന്നത് MSC Bed KTET SET NET ഉള്ള ഒരു General ഉദ്യോഗാർത്ഥി ആണ്, HST ss Rank 35 Tvpm ,VHSE Geography 2 Rank (statewide) എന്നിട്ട് ജോലി ഇല്ല 50 -60 lakh കയ്യിലുണ്ടായിരുന്നെങ്കിൽ ഞാനും ഇന്ന് ഒരു അദ്ധ്യാപകൻ ആകുമായിരുന്നു . പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നത് മൂലം ദുരിതം അനുഭവിക്കുന്ന ചുരുക്കും ചിലരിൽ ഒരാളാണ് ഞാനും. School കളിൽ vacancy അന്വേഷിച്ച് പോയാൽ നമുക്ക് തോന്നും നമ്മൾ കാരണമാണ് division fall ആയതെന്ന്
നല്ല ക്വാളിഫിക്കേഷനുള്ളവനും ആ നാട്ടുകാർക്കും അവിടെ പഠിച്ചവർക്കും, നല്ലൊരു അധ്യാപകൻ ആവണമെന്ന് സ്വപ്നം കണ്ട് ആത്മാർത്ഥമായി കുട്ടികളിലേക്ക് ഇറങ്ങിച്ചെല്ലുന്നവനും ഒരു പരിഗണനയും കൊടുക്കാതെ ലക്ഷങ്ങൾ മാത്രം യോഗ്യതയായി കാണുന്ന കുറച്ച് ഒരു സമൂഹ പ്രതിബദ്ധതയും ഇല്ലാത്ത മാനേജ്മെന്റ് കൾ ഉണ്ട്........ അനർഹമായതാണ് സമ്പാദിക്കുന്നത് എന്നതിനാൽ എത്ര സ്വർണ്ണം കൊണ്ട് മൂടിയാലും വ്യക്തിപരമായി അവർ ഒരിക്കലും രക്ഷപ്പെടില്ല.... പണ്ട് നാട്ടിൻപുറത്തെ നിഷ്കളങ്കരായിരുന്ന മാനേജർമാരുടെ കയ്യിൽ നിന്നും ഇത്തരം കോർപ്പറേറ്റുകൾ സ്കൂളുകൾ തന്നെ വാങ്ങി ഈ മേഖലയെ തന്നെ മുടിപ്പിക്കുന്ന രീതി കൈവന്നിരിക്കുന്നു. തലങ്ങും വിലങ്ങും ഓടുന്ന ബസ്സും, ഇല അനങ്ങുമ്പോത്തിന് റിലീസ് ഉണ്ടാക്കി നാട്ടുകാരെ ബോധ്യപ്പെടുത്തലും ഒക്കെ മാത്രമാണ് നടക്കുന്നത്, അല്ലാതെ വിദ്യാഭ്യാസത്തിന്റെ ക്വാളിറ്റിയിൽ ഇവർക്ക് ഒരു ശ്രദ്ധയുമില്ല, കുട്ടികൾക്ക് ഒരു ദിവസം ബിരിയാണി കൊടുത്തത് വരെ അടുത്ത ദിവസം റീൽസാ യി ഇറക്കുന്നത് നാട്ടുകാർ സഹിക്കണം...... എന്തൊക്കെയോ കാട്ടികൂട്ടുന്നു.......കുടുംബത്തിൽ പണിയില്ലാതെ നടക്കുന്ന ഒരുത്തനെ മാനേജർ ആക്കി ചമയിച്ചവർ വരെ ഉണ്ട്..... പണം വാങ്ങാം....പക്ഷേ അതിനോട് മര്യാദ ഒക്കെ ഉണ്ട് , ഈ മേഖലയിൽ ഇന്ന് ബ്രോക്കർമാരായി നടക്കുന്നവർ പോലും രക്ഷപ്പെടുമെന്ന പ്രതീക്ഷ വേണ്ട, കിഡ്നി കച്ചവടം നടത്തുന്നവനും നിങ്ങളും തമ്മിൽ ഒരു വ്യത്യാസവുമില്ല,ആരെയും കാലം വെറുതേ വിടില്ല
മാധ്യമങ്ങൾ ഇത് പോലുള്ള വാർത്തകൾ നൽകി സർക്കാരിൻ്റെ കളികൾ പുറത്ത് കൊണ്ട് വരണം.ആളുകൾ അറിയട്ടെ .പഠിച്ച് പിഎസ്‌സി എഴുതിയാൽ പിന്നെ ഒഴിവ് റിപ്പോർട്ട് ചെയ്യിക്കാൻ നമ്മൾ കഷ്ടപ്പെട്ട് പൈസയും ചിലവാക്കി നടക്കണം.അധ്യാപന നിയമത്തിൻ്റെ കാര്യത്തിൽ ഡിഡിയും പിഎസ്‌സി യും അങ്ങോട്ടുമിങ്ങോട്ടും ഇട്ട് തട്ടിക്കളിക്കും.മാനേജ്മെൻ്റ് സീറ്റ്റ്നു 40,50ലക്ഷം നൽകണം പണമുള്ളവരും പിടിപാടുള്ളവരും രക്ഷപ്പെടും
@@sanakc9045 sathymaanu revenue establishment ൽ പോയി വാക്കൻസി വിവരം ചോദിക്കുമ്പോൾ അവരുടെ ഒരു പുച്ഛം ഉണ്ട്. ലിസ്റ്റിൽ പഠിച്ചു കേറിയവർ ആണ് വരുന്നത് എന്നൊരു പരിഗണന പോലുമില്ല. അഡ്വൈസ് അയച്ചിട്ട് അപ്പോയ്ന്റ്മെന്റ് അയക്കാൻ പോലും വൈകിപ്പിക്കൽ പക്ഷേ ശ്രുതിക്ക് അവൾ ചോദിച്ച സ്ഥലത്ത് തന്നെ കൊടുത്തു... ഒരു താമസവും ഇല്ല... നമ്മൾ ഇങ്ങനെ ഗവണ്മെന്റ് ഓഫീസിൽ കയറി ഇറങ്ങി സ്വന്തം പോക്കറ്റിലെ പൈസ കളയുക അത്ര തന്നെ... 😑
ചെറിയ ചെറിയ ജോലിയും ബാക്കി സമയം മുഴുവൻ psc പഠനവുമ ആയി കുറെ വർഷങ്ങൾ പോയി, ഇനി Pvt ഫീൽഡിൽ ഒരു കരിയർ ഉണ്ടാക്കാൻ കഴിയില്ല age experience ഒക്കെ പ്രശ്നം ആണ്, ഇനി ഏത് ഫീൽഡിലും പോയാൽ വെറും ഫ്രെഷർ ആയിട്ട് മാത്രേ കാണു, അതിന്നു സേവ് ചെയ്ത് ഇനി എന്ന് ഉണ്ടാക്കാൻ ആണ് ഒരു ജീവിതം തിരിഞ്ഞു നോക്കുമ്പോൾ ഒന്നുമില്ല ലൈഫിൽ നേടിയത് വട്ടപ്പൂജ്യം, ഇനിയും ക്ലച്ച് പിടിച്ചില്ലേ എന്ന ചോദ്യത്തിന് മുന്നിൽ തല കുനിച്ചു പോകുന്നു
Same avastha. 7 years ayi psc padanam തുടങ്ങിയിട്ട്. Private fied l joli അന്വേഷിക്കുമ്പോൾ experience unto enna ചോദ്യം . തിരിഞ്ഞ് നോക്കുമ്പോൾ നേടിയത് വട്ടപ്പൂജ്യം.
ഇത് പോലെ തന്നെ ആണ് എല്ലാ ലിസ്റ്റും ഫുൾ ടൈം ഇരുന്ന് പഠിച്ചിട്ടും ചോദ്യം കാൻസലും. കേസും പൊല്ലാപ്പും ഒക്കെ കഴിഞ്ഞ് കാത്തിരുന്നും ഒരു കാര്യവും കിട്ടുന്നില്ല. നാട്ടുകാരുടെയും കൂട്ടുകാരുടെയും കളിയാക്കലും കുറ്റപ്പെടുത്തലും മാത്രം ബാക്കി.
ഡിഗ്രിക്കാർക്ക് ജോലി കിട്ടില്ല മോനേ, SSLC തോറ്റവർക്ക് സ്വീപ്പെർ ആയിട്ടെങ്കിലും ജോലീ കിട്ടാൻ സാധ്യത യുണ്ട്. സ്വീപ്പർ ആയി തല്ക്കാല ജോലി എനിക്കും കിട്ടിയിരുന്നു . പക്ഷേ എംപ്ലോയ്മെന്റിൽ നിന്നും SSLC തോറ്റ ആൾ വന്നപ്പോൾ ഡിഗ്രി ക്കാരി യായ എനിക്ക് മാറി കൊടുക്കേണ്ടി വന്നു. കോവിഡ് കാലത്ത് ഓടി നടന്ന് കോവിഡ് സെൻഡറുകൾ ക്ലീൻ ചെയ്യാനും ഒന്നും ഡിഗ്രി ഒരു പ്രശ്നമായിരുന്നില്ല. ഞാൻ ഇപ്പോൾ ഡിഗ്രി മടക്കി പെട്ടിയിൽ വച്ചിട്ട് വീടുകളിൽ ക്ലീനിംഗ് ജോലികൾ ചെയ്യുന്നു. ജീവിക്കണ്ടേ?
@mansoornp9388 ബന്ധമില്ലേ.. എന്നെ പോലെ എത്ര പേരുണ്ട് mainlistil വന്നിട്ടും ജോലി കിട്ടാത്തവർ.. നഷ്ടപരിഹാരം നൽകാൻ മടിച്ചു സർക്കാർ ജോലി നൽകുന്നു.. എനിക്ക് അച്ഛനില്ല. Sugar രോഗിയായ അമ്മയാനുള്ളത്.. 30 വയസ്സായപ്പോഴേക്കും ഞാനും sugar രോഗിയായി.. കഷ്ടപ്പെട്ട് ഉറക്കമിളച്ചു പഠിച്ചാണ് ലിസ്റ്റിൽ കയറിയത്. എന്നിട്ട് ജോലി കിട്ടിയോ ഇല്ല. അനർഹരായ ഇത് പോലെ ഉള്ളവർക്കു സർക്കാർ ജോലി നൽകരുത്. മറി ച്ചു നഷ്ടപരിഹാരം പണമായി നൽകട്ടെ. ഇനിയും ദുരന്തങ്ങൾ വന്നേക്കാം. അപ്പോഴൊക്കെ ദുരന്തബാധിതർക് സർക്കാർ ജോലി നൽകിയാൽ ഞങ്ങളെ പോലെ ഉള്ള ഉദ്യോഗാർഥികൾ എന്തിനാണ് പഠിക്കുന്നത്.. Nb: ശ്രുതിയോടും കുടുംബത്തോടും എനിക്ക് യാതൊരു ദേഷ്യവും ഇല്ല. ഞാൻ ചോദ്യം ചെയ്തത് സർക്കാർ ജോലി നൽകിയത് ആണ്. ഒരു ഉദ്യോഗാർഥി എന്ന നിലയിലും rank holder ആയ തൊഴിൽരഹിതൻ എന്ന നിലയിലും എനിക്ക് അതിനുള്ള അവകാശം ഉണ്ട് 🙏🏼
@@noufals2126ethu vakuppil..cutoff obc kkum mukalil aanu...erekure general cutoff varum...pinne obc pole age relaxation illa...muslims nu mathramayi prethyekam vaccancy varunna pole EWS nu varilla....
ചുരുക്കി കളഞ്ഞ ലിസ്റ്റില് നിന്നും നിയമനം ഇല്ലെങ്കിൽ അത് തെറ്റ് തന്നെയാണ്. സ്വന്തം പാർട്ടിക്കാരെ സുഖിപ്പിക്കാൻ കുറെ താത്കാലികക്കാരെ നിയമിച്ചാൽ അവിടെ ഇല്ലാതാവുന്നത് വലിയ ഒരു ജനതയുടെ വിശ്വാസമാണ് . ഇനിയെങ്കിലും ഇടത് പക്ഷം ഇക്കാര്യം ഗൗരവത്തിൽ എടുക്കുക . ടീവിയിൽ വന്നിരുന്ന് ന്യായീകരിച്ചാൽ ജനം വിശ്വസിക്കില്ല . കാലം മാറി ലോകത്ത് എന്ത് നടന്നാലും അത് അപ്പോൾ തന്നെ ആളുകൾ അറിയുന്ന കാലമാണ് ഇത് അവിടെ ന്യായീകരണത്തിന് പ്രസക്തി ഇല്ല ....
ചുരുക്കി ചുരുക്കി 4 il ഒന്നാക്കി... എന്നിട്ടും hsst economics പോലുള്ള ലിസ്റ്റ് വന്നിട്ട് ഒരു വർഷമായി... 1 റാങ്ക് ഇന്നും പുറത്തു നിൽക്കുന്നു.... കഷ്ടം സർക്കാരെ... കഷ്ടം...
ഇത് ഒരു സർവ സാധാരണ ന്യൂസ് ആണ്, because ഇദ്ദേഹത്തേക്കാൾ ഉയർന്ന റാങ്ക് ലഭിച്ചിട്ടും ജോലി കിട്ടാതെ ഇതിനെക്കാളും താഴ്ന്ന ജോലി ചെയ്യുന്നവർ ഒരുപാട് ഉണ്ട്. ഞാനും ഇതിന് ഉദാഹരണം ആണ്,പലപ്പോഴും നമ്മുടെ പ്രതീക്ഷകൾകപ്പുറം P. S.C പരീക്ഷകളിൽ റിസൾട്ട് നേടിയിട്ടും ഒന്നും ആവാതെ വരുമ്പോൾ ഏതെങ്കിലും ഒരു ജോലി ചെയ്ത് ജീവിതം തീർക്കുക, അത്ര തന്നെ.
കേരളത്തിലെ ചെറുപ്പക്കാര് നാടും വീടും വിട്ട് വിദേശത്തു പോകാൻ താല്പര്യം കാണിക്കുന്നത് വെറുതെ അല്ല...ഇവിടെ ഇങ്ങനെയൊക്കെയാ നിങ്ങൾ വേണമെങ്കിൽ എവിടെയെങ്കിലും പോയി രക്ഷപെട്ടോളൂ എന്ന് പറയാതെ പറയുന്നു. കുറച്ച് നാൾ കഴിയുമ്പോൾ ഇവിടെ ചെറുപ്പക്കാരെ കിട്ടാതെ വരികയും. അവർ അവരുടെ സമയവും ആരോഗ്യവും മറ്റു രാജ്യങ്ങൾക് പ്രയോജനമാകും വിധം ജോലി ചെയ്യുകയും ചെയ്യും. നമ്മുടെ നാടിന്റെ അവസ്ഥ മോശമാവുകയും ചെയ്യും.
കന്നികണ്ടവർക്ക് സൗജന്യമയി ജോലി നൽകി ശയ്ൻ ചെയ്യാൻ സർക്കാരിന് നല്ല തലപര്യമാ..എന്നൽ രവും പകലും ഉറക്കമോഴിച്ചും ജോലിക്കിടയിൽ ഇരുന്നും കഷ്ടപ്പെട്ട് പഠിച്ചവന് ഒരുനീതിയുമില.ഒരു ranglist ഇട്ട് പ്രതീക്ഷയും കൊടുത്ത് അതിൽ നിന്നും മാന്യമായ നിയമനങ്ങൾ നടത്താതെ ഒരുപാട് പാവങ്ങളെ ഇവർ കോമാളികളക്കുകയാണ് ചെയ്യുന്നത്..പിൻവാതിൽ നിയമനങ്ങൾക്ക് ഒരു കുറവുമില്ല താനും.ഈ പാവങ്ങളുടെ കണ്ണീരിൻ്റെ ശാപം ഇതിനൊക്കെ കരണമായവർ സഹിക്കുക തന്നെ ചെയ്യും😢
യോഗ്യതയേക്കാൾ, ശുപാർശ നിയമനം ആണല്ലോ നമ്മുടെ ഭരണ സംവിധാനം വിഭാവനം ചെയ്യുന്നത്. ഈ ചെറുപ്പക്കാരനെ കാണുമ്പോൾ നൊമ്പരം തോന്നുന്നു. ഭരണകൂടത്തെ ഓർത്ത്. തൊഴിൽ നൽകി, യുവജന കഴിവ് നമുക്കിവിടെ അനുഭവിക്കാൻ കഴിയില്ല. ഒരുപാട് നൊമ്പരവുമായി മറുകര തേടി പോകുന്നു..... ഭാരതത്തിൻ്റെ കുടുംബസംസ്കാരം ആണ് തച്ചുടക്കുന്നത്😢😢😢😢
6 PSC Main list il ഉണ്ട് ഞാൻ......എത്ര വർഷം പരിശ്രമിച്ചു........ ഒരുപാടു ദുരിതങ്ങൾ........ നല്ല കാലം കുറെ ഇവരെ കാരണം ഇല്ലാണ്ടായി.......എന്നിട്ടും ഒഴിവുകൾ ഉണ്ടായിട്ടും ഒന്നിൽ പോലും എടുത്തില്ല ☺️...... ദുഖമുണ്ട് എന്നാലും തളരില്ല.......ഇപ്പോൾ പോയതൊക്കെ ഞാൻ തിരിച്ചു പിടിച്ചിട്ടുണ്ട്.........എന്നാലും അത് പോരാ..........ജീവിതത്തിൽ ഞാൻ ജയിച്ചു ഉയരും..... ഒരു നാൾ നിവർന്നു നിന്ന് ചോദിക്കുകയും ചെയ്യും...... കേരള സർക്കാരിനോട്.........
നല്ല ക്വാളിഫിക്കേഷനുള്ളവനും ആ നാട്ടുകാർക്കും അവിടെ പഠിച്ചവർക്കും, നല്ലൊരു അധ്യാപകൻ ആവണമെന്ന് സ്വപ്നം കണ്ട് ആത്മാർത്ഥമായി കുട്ടികളിലേക്ക് ഇറങ്ങിച്ചെല്ലുന്നവനും ഒരു പരിഗണനയും കൊടുക്കാതെ ലക്ഷങ്ങൾ മാത്രം യോഗ്യതയായി കാണുന്ന കുറച്ച് ഒരു സമൂഹ പ്രതിബദ്ധതയും ഇല്ലാത്ത മാനേജ്മെന്റ് കൾ ഉണ്ട്........ അനർഹമായതാണ് സമ്പാദിക്കുന്നത് എന്നതിനാൽ എത്ര സ്വർണ്ണം കൊണ്ട് മൂടിയാലും വ്യക്തിപരമായി അവർ ഒരിക്കലും രക്ഷപ്പെടില്ല.... പണ്ട് നാട്ടിൻപുറത്തെ നിഷ്കളങ്കരായിരുന്ന മാനേജർമാരുടെ കയ്യിൽ നിന്നും ഇത്തരം കോർപ്പറേറ്റുകൾ സ്കൂളുകൾ തന്നെ വാങ്ങി ഈ മേഖലയെ തന്നെ മുടിപ്പിക്കുന്ന രീതി കൈവന്നിരിക്കുന്നു. തലങ്ങും വിലങ്ങും ഓടുന്ന ബസ്സും, ഇല അനങ്ങുമ്പോത്തിന് റിലീസ് ഉണ്ടാക്കി നാട്ടുകാരെ ബോധ്യപ്പെടുത്തലും ഒക്കെ മാത്രമാണ് നടക്കുന്നത്, അല്ലാതെ വിദ്യാഭ്യാസത്തിന്റെ ക്വാളിറ്റിയിൽ ഇവർക്ക് ഒരു ശ്രദ്ധയുമില്ല, കുട്ടികൾക്ക് ഒരു ദിവസം ബിരിയാണി കൊടുത്തത് വരെ അടുത്ത ദിവസം റീൽസാ യി ഇറക്കുന്നത് നാട്ടുകാർ സഹിക്കണം...... എന്തൊക്കെയോ കാട്ടികൂട്ടുന്നു....... പഠിച്ച കോഴ്സിൽ ആ പണിക്ക് പറ്റാതെ കുടുംബത്തിൽ പണിയില്ലാതെ നടക്കുന്ന ഒരുത്തനെ മാനേജർ ആക്കി ചമയിച്ചവർ വരെ ഉണ്ട്..... പണം വാങ്ങേണ്ടതുണ്ടെങ്കിൽ തന്നെ അതിനൊരു മര്യാദയും നാട്ടുനടപ്പും ഒക്കെ ഉണ്ട് , നിങ്ങൾക്ക് വായിൽ തോന്നിയത് വാങ്ങാൻ നിങ്ങളുടെ തറവാട്ടിൽ നിന്നല്ല ശമ്പളം കൊടുക്കുന്നത്,ഈ തോന്ന്യാസം അധികം വൈകാതെ അഭ്യസ്ഥവിദ്യർ നിയമപരമായി തന്നെ നേരിടേണ്ടിവരും, ഈ മേഖലയിൽ ഇന്ന് ബ്രോക്കർമാരായി നടക്കുന്നവർ പോലും രക്ഷപ്പെടുമെന്ന പ്രതീക്ഷ വേണ്ട, കിഡ്നി കച്ചവടം നടത്തുന്നവനും നിങ്ങളും തമ്മിൽ ഒരു വ്യത്യാസവുമില്ല, നിങ്ങൾ അർഹിക്കാത്ത മറ്റുള്ളവന്റെ കണ്ണീരിൽ കുതിർന്ന സമ്പാദ്യമാണോ... ആത്യന്തികമായി അത് നിങ്ങളെ നശിപ്പിക്കാതെ ആരെയും കാലം വെറുതേ വിടില്ല
ഞാനും മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് റാങ്ക് (41) ലിസ്റ്റിൽ ഉണ്ട് പ്രതീക്ഷ ഇല്ല ലിസ്റ്റ് കാലാവധി 5 മാസം ഒരുപാട് വേക്കൻസി ഉണ്ട് അത് റിപ്പോർട്ട് ചെയ്ത് ജോലി ലഭിക്കും 😮😢
Bevco LD യുടെ അവസ്ഥ ശോകമാണ്. List തീർന്നിട്ട് മൂന്നുവർഷം ഒരു fresh ഒഴിച്ച പോലും Report ചെയ്തിട്ടില്ല പുതിയലിസ്റ്റ് 1600 ആളുകൾ നിയമനം NJD ഒഴിവിലേക്ക് മാത്രം. ഈ പരീക്ഷകളൊക്കെ രണ്ടുഘട്ടമാക്കി നടത്തി ലിസ്റ്റിട്ടത് എന്തിനാണാവോ
ഇങ്ങനെ ഉള്ള system മാറ്റണം ഓരോ ദുരന്തത്തിൽ പെട്ടവർക്കും സർക്കാർ govt ജോലി നൽകാൻ ഇരുന്നാൽ അതെ കാണൂ.. ഇവിടെ കഷ്ടപ്പെട്ട് ഉറക്കില്ലാതെ പഠിക്കുന്ന ഞങ്ങളെ പോലുള്ളവർക് സർക്കാർ എന്ത് മറുപടി തരും എന്നാൽ പിന്നെ എന്തിന് psc exam.. അത് അങ്ങ് ഒഴിവാക്കിയേക്ക്... ഏന്നിട്ട് ദുരന്തത്തിൽ പെട്ടവർക്ക് ജോലി കൊടുത്ത് വോട്ട് മേടിച് വീണ്ടും അധികാരത്തിൽ ഇരിക്കൂ 😤😤😤😏😏😏😏😏 ശ്രുതിയെ പോലെ കുറെ പേർക്ക് സർക്കാർ ഇങ്ങനെ ജോലി കൊടുക്കുന്നു.. എല്ലാ വീട്ടിലും കാണും മരണം അതെല്ലാം ആ വീട്ടുകാർക്ക് തീരാത്ത നഷ്ട്ടം തന്നെ... എന്നാൽ പിന്നെ എല്ലാവീട്ടിലുള്ളോർക്കും ജോലി കൊട്ക്കണം 😏😏😏 ഇതിപ്പോൾ അപകടമായാലും അല്ലാതെ ഉള്ളതായാലും മരണം മരണം തന്നെ അല്ലെ.. ഇത് എന്തര് ന്യായം ആണ് എന്നാൽ പിന്നെ എല്ലാവീട്ടിലുള്ളവർക്കും ജോലി കൊടുക്കൂ... ദയവ് ചെയ്ത് ഈ systm ഒഴിവാക്കണം.. കഷ്ടപ്പെട്ട് psc പഠിച്ചു എഴുതുന്ന ഞങൾ പൊട്ടന്മാരാണോ? 😏😏😏
530/2019 cpo ലിസ്സിറ്റിൽ ഉൾപെട്ടെ എന്നെ പോലെ കുറെ ആൾക്കാർ ഒണ്ട് .ജീവിതത്തിലെ 5 വർഷം പോയി കിട്ടി .അർഹത ഉള്ളവരെ പൂർണമായി അവഗണിക്കുന്ന തൊഴിലാളി പ്രസ്ഥാനവും നേതാക്കളും...
എല്ലാരും ശ്രുതിയെ കുറ്റപ്പെടുത്തുന്നു ആ കുട്ടി എന്ത് ചെയ്തു.ജോലി അങ്ങനെ കൊടുക്കുന്ന സർക്കാറിനെ അല്ലെ പറയേണ്ടെ. ശ്രുതിയുടെ സ്ഥാനത്ത് നമ്മൾ ആയിരുന്നേലും നമ്മൾക്ക് ജോലി തന്നാൽ നമ്മൾ വാങ്ങില്ലേ. അത്രേ ആ കുട്ടിയും ചെയ്തുള്ളു. ഞാനും psc എഴുതി കൊണ്ടിരിക്കുന്ന ആൾ തന്നെയാണ്. എന്റെ ആഗ്രഹം നമുക്ക് എല്ലാവർക്കും കിട്ടട്ടെ എന്ന് തന്നെയാണ്. ഒരാൾക്ക് കിട്ടരുത് നമുക്ക് തന്നെ കിട്ടണം അങ്ങനെ അല്ല. നമ്മളെ പോലെ കഷ്ടപ്പെടുന്ന എല്ലാവർക്കും കിട്ടട്ടെ ആമീൻ. എല്ലാ കുടുബംങ്ങളും രക്ഷപെടട്ടെ ❤❤❤❤
Athinu aa dhuranthathil avalk mathrm allalo ellam nashttamayath angne ethra per ind pinna avalk alrdy job ulla oral ahn aa joli thnne continue chylo karuna oky nallatha athu kashttapedunna paava pettavarude kanjiyil manne vari ittalla
എത്ര പഠിച്ചാലും വീണ്ടും ജനങ്ങൾ അവരെ തന്നെ അധികാരത്തിൽ കൊണ്ടുവരും. ദുരന്തം ഉണ്ടാകുമ്പോൾ കൊടുക്കാനുള്ളതല്ലേ ദുരിതാശ്വാസ നിധി, എല്ലാവർക്കും കൊടുത്താൽ സർക്കാരിന് കയ്യിട്ടുവാരാൻ പറ്റില്ലല്ലോ 😡😡
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന് പറഞ്ഞ് സര്ക്കാര് നടത്തുന്ന ITI പഠിക്കുന്നവരും ഇതേ അവസ്ഥയാണ് ഉയർന്ന യോഗ്യത ഉള്ളവര് അടിസ്ഥാന യോഗ്യത ഇല്ലാത്ത ജോലി കിട്ടുന്നു. ഈ സര്ക്കാര് പണം ഉള്ളവൻ്റെ കൂടെ ആണ് പവങ്ങളുടെ. കൂടെ അല്ല. അവിശക്കാർ കോടതിയിൽ പോകട്ടെ എന്ന അവസ്ഥ. അതും high court പറഞ്ഞാൽ പോര സുപ്രീം കോടതി പറയണം.
@user-lz5rr6jh4g നിങ്ങളെ അല്ല സുഹൃത്തേ പറഞ്ഞേ. ഒരു basic qualification ഇല്ലാത്തവരെ ഉൾപെടുത്തുന്ന സർക്കാരിനെ ആണ്. Civil case എന്തായ്. ITI കരെ മാത്രം ഉൾപെടുത്തി list അക്കാൻ സുപ്രീം കോടതിന്ന് പറഞ്ഞപ്പോൾ അല്ലെ സര്ക്കാര് അനുസരിച്ചേ. പിന്നെ പഠിച്ചു കയറുന്ന കാര്യം നിങളുടെ qualification ഉള്ള exam എഴുതിയാൽ നിങ്ങൾക്ക് job കിട്ടാൻ ചാൻസ് കുറവാണ് അതല്ലേ ITI qualification ഉള്ള exam നിങ്ങൾ ശ്രേമിക്കുന്നെ.
Junior instructor പോലുള്ള ഒരുപാട് technical exams എഴുതാറുണ്ട്... ഒന്നിൻ്റെയും റിസൾട്ട് വന്നതായി ഇതുവരെ കണ്ടിട്ടില്ല... ചെറിയ vacancy ആയതൊണ്ട് അതും പിൻവാതിൽ കയറ്റുന്നുണ്ടവും...
നിയമനങ്ങൾ ഒരുപാട് നടക്കുന്നുണ്ട് ഈ വർഷത്തിനിടയിൽ എനിക്കറിയാവുന്ന കുറേ പേർ ജോലിയിൽ കയറി നന്നായി കഷ്ടപെട്ട് പഠിച്ചവർ തന്നെയാണ് മുന്നേ ലിസ്റ്റിൽ വരെ എത്തി ജോലി കിട്ടിയില്ല അവർക്കെല്ലാം ഇപ്പോൾ കിട്ടി , ഒരുപാട് പേർ എഴുതുന്നുണ്ട് നന്നായി കഷ്ടപ്പെടണം ലിസ്റ്റിൽ മുകളിലോട്ട് വരണം ജോലി കിട്ടും ഉറപ്പാണ്
എന്ത് പറയാനാണ്... എല്ലാം ശരിയാകട്ടെ ... കേരള പിഎസ്‌സി പോലെ എസ്എസ്സി, യുപിഎസ്സി, റെയിൽവേ പരീക്ഷ കൂടി എഴുതൂ.. റെയിൽവേ ഒക്കെ പഠിച്ചാൽ തനിക്ക് എന്തായാലും കിട്ടും കേട്ടോ..ഓൾ ദ ബെസ്റ്റ് ❤
ശ്രുതി, അർജുന്റെ ഭാര്യ കൃഷ്ണ പ്രിയ അർഹത ഇല്ലാതെ psc exam ezhuthathe സർക്കാർ ജോലിക്കാറായി കഷ്ടപ്പെട്ട് പഠിച്ചു ലിസ്റ്റിൽ വരുന്നവർക്ക് എന്ത് വിലയാണ് ഇവർ കൊടുക്കുന്നത് ഇലക്ഷന് വരുമ്പോൾ ആരും ഇതൊന്നും മറക്കരുത്
ഒരു ലിസ്റ്റ്യിൽ കയറി പറ്റി ജോലി വാങ്ങുക എന്നത് എത്ര ബുദ്ദിമുട്ടണ് എന്ന്.... സർക്കാർ ജോലിക്കാരെ കുറ്റം പറയുന്ന moona കൾക്ക് അറിയുമോ.... സഹോദരന്റെ അവസ്ഥയി ദുകം മത്രം😢....
ഇല്ലാത്ത കാശ് കടം വാങ്ങിയും ലോൺ എടുത്തും പണിചെയ്തും ഉണ്ടാക്കി,കഷ്ടപ്പെട്ട് പഠിച്ചു കുടുംബം കരകയറ്റാൻ നോക്കുന്നവരുടെ വേദന പണമെറിഞ്ഞും സ്വാധീനം കൊണ്ടു മറ്റും എന്തും നേടുന്നവർക്ക് അറിയില്ലല്ലോ...പ്രതികരിച്ചാലും യാതൊരു വിധ പ്രയോജനവും ഇല്ലാത്ത അവസ്ഥ
എന്റെ മോനെ, റാങ്ക് ലിസ്റ് അല്ല ഇപ്പൊ, ആശ്രിത നിയമനമാണ് നടക്കുന്നത് പ്രേത്യേകിച്ചു ഇലക്ഷന് ഒത്തിരി സമയമൊന്നും ഇല്ലല്ലോ. ഈ നിയമനത്തിന് വലിയ ക്വാളിഫിക്കേഷൻ ഒന്നും വേണ താനും
Dear youngsters, this LDF 🚩🚩 government is the worst stupidest Government. As long as they are in power psc students please try for another source of income. Don't run for Government job. Even a street tea vendor or bajji shop owner makes Between 60k and 70k and they don't want to pay taxes. So please don't get addicted to the ratrace for government job when cpm is in power. Don't ruin your future.🙏🙏
@binu44464 ente ponnu bro, bro onn chindich nokkikke. Udfine njan support cheyth vellam paranjo. U know what iam talking about. Just please don't support cpm anymore. We are tired and fedup with this stupid government and their policies🙏🙏🙏
ഇപ്പോൾ ജോലിക്ക് കയറുന്നവർക്ക് വിരമിക്കൽ പ്രായം 60 പക്ഷെ ഇപ്പോഴും psc അപ്ലിക്കേഷൻ അയക്കാനുള്ള പ്രായപരിധി കൂട്ടിയില്ല..... ഇതൊക്കെ ആര് ശ്രദ്ധിക്കാൻ, ആരോട് പറയാൻ..... ഭരണകൂടം ഇനിയെങ്കിലും ഇതൊക്കെ ശ്രദ്ധിച്ചു ഉദ്യോഗാർഥികളുടെ ആശങ്ക അകറ്റണം
രാവു പകലാക്കി പഠിക്കുന്ന ഓരോ ഉദ്യോഗാർത്ഥിയുടെയും അവസ്ഥ ഇതാണ്. കഷ്ട്ടപെട്ട് പഠിച്ച് ലിസ്റ്റിൽ വരും. Main List ൽ ഏറ്റവും മുകളിൽ ആയാൽ പോലും ജോലി കിട്ടാത്ത അവസ്ഥ. കിട്ടുന്ന Rank നു പോലും വില ഇല്ലാത്ത അവസ്ഥ. ജാതിക്കാണ് പരിഗണന. എന്തിന്! കഷ്ട്ടപെട്ട് പഠിക്കുന്നവർ വിഡ്ഡികൾ. പണ്ടൊക്കെയാണെങ്കിൽ ചിന്തിക്കാമായിരിന്നു, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണെന്ന് ' പക്ഷെ ഇന്ന് അതാണോ അവസ്ഥ! PSC ലിസ്റ്റിലുള്ള ഓരോ ഉദ്യോഗാർത്ഥി യുണ്ടയും അവസ്ഥ അവരുടെ വീട്ടിൽ ചെന്നാൽ മാത്രമേ മനസ്സിലാകൂ ജാതി വെച്ച് അളന്നാൽ അത് മനസ്സിലാകില്ല. പഠിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും സർക്കാർ കൊടുകുന്നുണ്ട്. അങ്ങനെയെങ്കിൽ അവർക്കും പഠിച്ച് main List ൽ കയറാൻ എന്ത് തടസ്സമാണുള്ളത്? ഓരോരുത്തരുടെയും കഷ്ട്ടപാടിന് വേണം പരിഗണന കൊടുക്കാൻ . main list എങ്ങനെയാണോ അങ്ങനെ കൊടുക്കണം ജോലി. ജോലി ആവശ്യമുള്ളവരാണെങ്കിൽ കഷ്ട്ടപ്പെട്ട് പഠിച്ച് നല്ല മാർക്കിൽ Rank വാങ്ങും. അല്ലാത്തവർ caste Reservation എന്ന പരിഗണന മുന്നിൽ കണ്ട് അത്ര മാത്രം പഠിക്കും. പഠിച്ചില്ലേലും കഷ്ട്ടപെട്ടില്ലേലും ജോലി കിട്ടുമല്ലോ! ഇത് ശരിയാണോ ?
ഉമ്മൻചാണ്ടി സർക്കാരിൻ്റെ അതിവേഗം ബഹുദൂരമായിരുന്നു 2004 LDC main list ലുണ്ടായിരുന്ന എൻ്റെ ചാൻസ് കളഞ്ഞത്. പിന്നീട് സൗദിയിൽ പോയി കുറേ വർഷങ്ങൾ അവിടേയും പോയി അവിടെയും സ്വദേശിവത്കരണം മൂലം തിരികെ നാട്ടിൽ😢
ജീവിതം മടുത്ത അവസ്ഥ ആണ്.... ഈ ചേട്ടന്റെ അവസ്ഥ എനിക്ക് അറിയാം... 3കൊല്ലം കാത്തു നിന്നു... ലാസ്റ്റ് ചാൻസ് ആയിരുന്നു എനിക്ക് ആ പോസ്റ്റ്.. 300 റാങ്ക് കിട്ടിയിട്ടും ജോലി ഇല്ല... കഷ്ടം സർക്കാരെ.....
എല്ലാ ജാതി സംവരണവും ആശ്രിത നിയമനവും പിന്നെ ശ്രുതിയെപ്പോലെ ഉള്ള നിയമനങ്ങളും ഒഴിവാക്കുക. സംവരണം സാമ്പത്തിക അടിസ്ഥാനത്തിൽ മാത്രം ആക്കുക. Sc st യിലെ കോളനി സാഹചര്യത്തിൽ ഉള്ളവർക്ക് അതിൽ സ്പെഷ്യൽ quota നൽകുക. അത് മാത്രമാണ് നല്ലത് 👍
21 വയസ്സ് മാത്രം ഉള്ള ശ്രുതിക്ക് ഗവണ്മെൻ്റ് ജോലി കൊടുത്തു.ശെരിയാണ്ആ കുട്ടിക്ക് കുടുംബം നഷ്ടമായി അതിൽ ഒരുപാട് ദുക്കമുണ്ട്.പക്ഷെ ആ ദുരന്തത്തിൽ അവർക്ക് മാത്രമല്ലല്ലോ എല്ലാം നഷ്ടമായത് വേറെയും എത്രയോ പേരില്ലേ.ഇത് ആ കുട്ടി അർഹിക്കുന്നില്ല.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഉള്ള പണം ഇവർക്ക് ഒക്കെ വേണ്ടിയിട്ടുള്ളതല്ലേ.അതും കൂടാതെ ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടമായ മറ്റുള്ള ആളുകളെ ക്കളും ഏറ്റവും അധികം ആനുകൂല്യങ്ങൾ കിട്ടിയതും ശ്രുതിക്കാണ് .വീട് വെച്ച് കൊടുക്കുന്നു, bocheye പോലുള്ളവരുടെ സഹായം .അതല്ലാതെ മറ്റുള്ള എത്രയോപേർ ഈ കുട്ടിയെ സഹായിച്ചു.അതും കൂടാതെ ഇനി ദുരിദശ്വാസ ഫണ്ടിൽ നിന്നും ഇനിയും ലഭിക്കും.ഇതൊന്നും പോരാഞ്ഞിട്ട് ആണോ ഗവൺമെൻ്റ് ജോലി കൂടെ കൊടുത്തത്.ഇനി ആ കുട്ടിക്ക് എന്ത് പ്രാരാബ്ധങ്ങൾ ആണ് ഉള്ളത് കിട്ടുന്ന ശമ്പളം കൊണ്ട് അടിച്ചുപൊളിച്ചു ജീവിക്കാം.പിന്നെ ആ കുട്ടിയുടെ വിവാഹവും കഴിഞ്ഞിട്ടില്ല. ആ കുട്ടി ഒരു വിവാഹം കഴിക്കില്ല എന്നതിൽ ഉറപ്പുള്ളത് കൊണ്ടാണോ സര്ക്കാര് ആ കുട്ടിക്ക് ജോലി കൊടുത്തത്.സർക്കാരിന് അവൾക്ക് ജോലി കൊടുത്തതിന് പഗരമായി അവൾ നെസിംഗ് അല്ലെ പഠിച്ചത് അപ്പൊൾ ആ മേഖലയിൽ ഉയർന്ന് പഠിക്കാനുള്ള സഹായം ചെയ്ത് കൊടുക്കാമായിരുന്നു.അവൾ പഠിച്ച് നേടട്ടെ .അല്ലാതെ മറ്റൊരാളുടെ ജീവിതം വും ആഗ്രഹങ്ങളും ഇല്ലാതക്കിയല്ല ജോലി കൊടുക്കേണ്ടത്.ഇത് വെറും ശ്രുതിയുടെ കാര്യമല്ല അർജുനൻ്റെ ഭാര്യക്ക് ജോലി കൊടുത്തത് എന്തിനാണ്.അവർ തന്നെയാണ് പറഞ്ഞത് അവർക്ക് അരുടെയും ഔദര്യത്തിൻ്റെ ആവശ്യം ഇല്ലാന്ന്.അങ്ങനെ അവർക്ക് ജോലി കൊടുക്കമെങ്കിൽ.കേരളത്തിൽ എത്രയോ ആളുകൾ ആക്സിഡൻറിൽ മരണപ്പെടുന്നു.അവരുടെ വീട്ട് കാർക്ക് എന്ത് കൊണ്ട് ഈ സര്ക്കാര് ജോലി കൊടുത്തില്ല.wayand ഈ അടുത്ത് ഒരു ഓട്ടോ ഡ്രൈവറെ വണ്ടി ഇടിപ്പ്പിച്ച് കൊന്നു. ഒരു വീടിൻ്റെ ആകെയുള്ള ആശ്രയമാണ് അദ്ദേഹം അവരുടെ ഭാര്യക്ക് എന്ത് കൊണ്ട് ജോലികൊടുക്കുന്നില്ല , ഒരു അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു പോയി അദ്ദേഹത്തിൻ്റെ ഭാര്യ 8 month ഗർഭിണിയാണ് ആ കുട്ടിക്ക് ജോലി കൊടുത്തോ...ഇത് വെറുതെ ചില വാർത്തകൾ മീഡിയ ക്കാർ പൊലിപ്പിച്ച് കാണിക്കും കുറച്ച് ജനശ്രദ്ധ ആ വാർത്തക്ക് കിട്ടുന്നുണ്ട് എന്ന് കണ്ടാൽ സര്ക്കാര് അവർക്ക് ജോലി അങ്ങ് കൊടുക്കും .അവർ കൊടുക്കുന്ന ഓരോ ജോലിയും അവർക്ക് നറയെ വോട്ടും കൊടുക്കും.ഇപ്പൊ ശ്രുതിക്ക് ജോലി കൊടുത്തു അങ്ങനെയെങ്കിൽ ഇനി ഒരു ഇലക്ഷൻ വരുമ്പോൾ അവളുടെയും അവളുമായി അടുത്ത് നിൽകുന്നവരുടെയും വോട്ട് മുഴുവൻ പിണറായിക്ക് വാരം .ജെൻസൻ്റെ കുടുംബത്തിന് ഈ സര്ക്കാര് എന്താ കൊടുത്തെ അവർക്കല്ലേ കൊടുക്കേണ്ടത്.ഒരു കുടുംബത്തിന് തനലവേണ്ടവൻ അല്ലായിരുന്നോ.ശ്രുതിക്ക് ജോലി കൊടുത്തത്തനോട് ഒരിക്കലും യോജിക്കാൻ കഴിയുന്നില്ല.shame on this government,sham on this juditory.shame on this system.
പ്രിയപ്പെട്ട സർക്കാരും മീഡിയ കളും അറിയാൻ നിങ്ങളുടെ വോട്ടിൻ്റെ എണ്ണം കൂട്ടാൻ വേണ്ടിയും ചാനൽ റൈറ്റിംഗിനും വേണ്ടി മത്സരിക്കുമ്പോൾ നഷ്ടമാകുന്നത് ഞങ്ങളെ പ്പോലെ രാവും പകലും മറന്ന് മാസങ്ങളും വർഷങ്ങളും കഷ്ടപ്പെട്ട് വീടും കുടുംബവും കുട്ടികളും ഭക്ഷണവും തജിച്ച് പിഎസ്‌സി ക്ക് പഠിച്ച് അവസാനം നമുക്ക് കിട്ടേണ്ടത് പിൻവദിൽ നിയമനം വഴി ഇതുപോലെ ഉള്ളവർക്ക് കൊടുത്ത് എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന മാനസിക വിഷമം നാട്ടുകാരുടെയും വീട്ടുകരുടെയും ചോദ്യം ....മരിച്ചാൽ മദി എന്ന അവസ്ഥയിൽ ആണ് എത്തിക്കുന്നത്🙏🏻🙏🏻🙏🏻 ആരോട് പറയാൻ ആര് കേൾക്കാൻ😢😢😢
Well said bro🙌
Sruthyk 19 vayas allallo sruthyude aniyathikalle 19 vayas
@@Devapriya-ti7vcആർക്എം ആയാലും അത് പോലെ ഒരു ചെറ്റത്തരം ഇനി ഈ നാട്ടിൽ നടക്കാൻ ഉണ്ടോ 60 ലക്ഷം തൊഴിൽ രഹിതർ psc റജിസ്റ്റർ ചെയ്തു നോക്കി നിനൽക്കെ..അവൾക് ആ ജോലി എങ്ങനെ ദഹിക്കും...നാറിയ ഭരണം
Exactly true...
മീഡിയ കവറേജ് ആണ്
കേരളം ഭരിക്കുന്നത്
ഞാനും പറയാനും ഉദ്ദേശിച്ച കാര്യം.
സർക്കാർ പോസിറ്റീവ് ഇമേജ് കിട്ടാൻ വേണ്ടി കാട്ടുന്ന ഊളത്തരം😔
PSC പഠിക്കുന്ന ഏത് ഒരാൾക്കും ഇങ്ങനെയുള്ള വാർത്തകൾ വിഷമത്തോടെയെ കാണാൻ പറ്റൂ. ഇദ്ദേഹത്തിന് ജോലി ഈ ലിസ്റ്റിൽ നിന്നും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
Evide psc matrame ullu, njan okke oru psc polum ezhuthathae pravasi ayi
എന്റെ മകൾ നഴ്സിംഗ് റാങ്ക് ലിസ്റ്റിൽ വന്നിരുന്നു...പക്ഷെ നിയമനം വന്നില്ല...ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികൾ എല്ലാവരും സമരം ചെയ്തു.. പിന്നീട് ആണ് അറിഞ്ഞത് പിൻവാതിൽ നിയമനം നടന്നു എന്ന്...ആ റാങ്ക് ലിസ്റ്റ് ഇന്ന് വരെ പരിഗണിച്ചിട്ടില്ല...എന്റെ മോൾ UK പോയി രക്ഷപെട്ടു
അല്ല പിന്നെ good 👍
എന്ത് ചെയ്യാൻ 😊
Ath nalla oru theerumanaman.
Ivide ninnalum 10k, 15k oke salary ullu.
Enikum ponam
Nalla future ayille 😊❤
Psc ranklistil ninnu 25% posting matrame ullu. Bakki okke thalkalikakkere sthirapeduthum. Pinvathil niyamanam. Pretyekichun technical/ professional postil. Company board corporation ilum angane anu. Government sectoril. Clerk/assistant grade okkeye psc posting 90% varunnullu. Nurse okke videsam anu nallathu.
ശ്രുതിയ്ക്ക് നിയമനം കൊടുത്തത് ആഘോഷിച്ചവർ ഒന്നും ഈ ന്യൂസ് കാണില്ല.. ഈ യുവാവിന്റെയും ഇയാളെ പോലെ കഷ്ടപ്പെട്ട് പഠിച്ചു റാങ്ക് ലിസ്റ്റിൽ വന്നു പിൻവാതിൽ, ചട്ട പ്രകാരം അല്ലാത്ത ആശ്രിത നിയമനം വഴി എല്ലാം കാരണം മനസ് മടുത്തിരിക്കുന്നവരുടെ അവസ്ഥ ആരും കണ്ടാലും കണ്ടപോലെ നടിക്കില്ല...
എനിക്ക് വിഷമം ഉണ്ട്. എന്തെകിലും ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ ഞാൻ ചെയ്തേനെ
ഒരു റാങ്ക് ലിസ്റ്റിൽ വന്നാൽ ജോലി കിട്ടുന്നത് വരെ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം ഒരു വല്ലാത്ത അവസ്ഥ ആണ്
സത്യം വല്ലാത്ത അവസ്ഥ വേറെ ഒന്നിലും പൂർണമായി ശ്രെദ്ധിക്കാൻ പറ്റില്ല ഇത് തന്നെ ചിന്ത
ആശ്രിത നിയമനം അല്ല ഞങളുടെ അവകാശം ആണ് ചോദിക്കുന്നത്. ഒരുപാട് കണ്ണിരും സന്തോഷങ്ങളും ഉണ്ട് ഓരോ റാങ്കിനു പിന്നിലും. ഒരുപാട് പേരുടെ കുത്തുവാക്കുകൾ കേടു സഹിച്ചു പഠിച്ചു മേടിച്ച റാങ്കിനെ മാനിക്കണം please🙏🙏🙏
Naad vidan patuna situation arnel ivdunu poyene ...general anu list l vannitum karyam ila adya rank l varanam ...
റാങ്ക്ലിസ്റ്റിൽ വന്നാലും ജോലി കിട്ടും എന്ന് ഒരു ഉറപ്പും ഇല്ല. നിങ്ങളുടെ ഭാഗ്യം പോലെ ഇരിക്കും. ശ്രുതിക്ക് ആശ്രിത നിയമനം റവന്യൂ വകുപ്പിൽ കൊടുക്കുവാൻ ഉള്ള ശുഷ്കാന്തി ഒന്നും ഇവിടെ പ്രതീക്ഷിക്കരുത് 🙏🏻
ഈ നശിച്ച സർക്കാരിന്റെ ക്രൂരതയിൽ നശിച്ചു പോകുന്നത് നമ്മളെപ്പോലെ ഉള്ള പാവങ്ങളുടെ ജീവിതം ആണ്.
vote opposition kodukk..namude avakasham alle ath
True
ഇനി ഇവന്മാര് ഒരിക്കലും ഭരണത്തില്‍ വരരുത്.. psc ഉദ്യോഗാര്‍ത്ഥികള്‍ and അവരുടെ family മാത്രം വിചാരിച്ചാൽ മതി
Aduth vote noki cheyyu
2 kit kitiyaal ineem kuthm educated kerala people🤧
@@patriot6513 ellam kanakka🙂
വളരെ വിഷമം ഉള്ളത് കൊണ്ടാണ് ഇത് പറയുന്നത് MSC Bed KTET SET NET ഉള്ള ഒരു General ഉദ്യോഗാർത്ഥി ആണ്, HST ss Rank 35 Tvpm ,VHSE Geography 2 Rank (statewide) എന്നിട്ട് ജോലി ഇല്ല 50 -60 lakh കയ്യിലുണ്ടായിരുന്നെങ്കിൽ ഞാനും ഇന്ന് ഒരു അദ്ധ്യാപകൻ ആകുമായിരുന്നു . പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നത് മൂലം ദുരിതം അനുഭവിക്കുന്ന ചുരുക്കും ചിലരിൽ ഒരാളാണ് ഞാനും. School കളിൽ vacancy അന്വേഷിച്ച് പോയാൽ നമുക്ക് തോന്നും നമ്മൾ കാരണമാണ് division fall ആയതെന്ന്
bro , ella listum ithupole ann, hardwork meritnium value illathe akkunu, ellam reservation , vaccancy reportum correct cheyyun illa.., ivar (ldf govt ) iragan nerath chelapo nigade hst eduth irikkum...allel ippozhe high courtil rankholders oru case file cheyyu...ithrayum hardwork cheythe alle ...
@patriot6513 👍
Njanum bro,enikkum MA,B ed,Set Ktet 2,3 okke und..porathathinu pg kku rank holderum aanu..ee certificate okke undayitt enth karyam cash undenkile joli ullu ee naatil...pinne prarabtham kondum natukarideyum familyudeyum chodhyathinu marupadiyayi thuchamaya varumanathinu oru aided schoolil work cheyyunnu...😢
നല്ല ക്വാളിഫിക്കേഷനുള്ളവനും ആ നാട്ടുകാർക്കും അവിടെ പഠിച്ചവർക്കും, നല്ലൊരു അധ്യാപകൻ ആവണമെന്ന് സ്വപ്നം കണ്ട് ആത്മാർത്ഥമായി കുട്ടികളിലേക്ക് ഇറങ്ങിച്ചെല്ലുന്നവനും ഒരു പരിഗണനയും കൊടുക്കാതെ ലക്ഷങ്ങൾ മാത്രം യോഗ്യതയായി കാണുന്ന കുറച്ച് ഒരു സമൂഹ പ്രതിബദ്ധതയും ഇല്ലാത്ത മാനേജ്മെന്റ് കൾ ഉണ്ട്........ അനർഹമായതാണ് സമ്പാദിക്കുന്നത് എന്നതിനാൽ എത്ര സ്വർണ്ണം കൊണ്ട് മൂടിയാലും വ്യക്തിപരമായി അവർ ഒരിക്കലും രക്ഷപ്പെടില്ല.... പണ്ട് നാട്ടിൻപുറത്തെ നിഷ്കളങ്കരായിരുന്ന മാനേജർമാരുടെ കയ്യിൽ നിന്നും ഇത്തരം കോർപ്പറേറ്റുകൾ സ്കൂളുകൾ തന്നെ വാങ്ങി ഈ മേഖലയെ തന്നെ മുടിപ്പിക്കുന്ന രീതി കൈവന്നിരിക്കുന്നു. തലങ്ങും വിലങ്ങും ഓടുന്ന ബസ്സും, ഇല അനങ്ങുമ്പോത്തിന് റിലീസ് ഉണ്ടാക്കി നാട്ടുകാരെ ബോധ്യപ്പെടുത്തലും ഒക്കെ മാത്രമാണ് നടക്കുന്നത്, അല്ലാതെ വിദ്യാഭ്യാസത്തിന്റെ ക്വാളിറ്റിയിൽ ഇവർക്ക് ഒരു ശ്രദ്ധയുമില്ല, കുട്ടികൾക്ക് ഒരു ദിവസം ബിരിയാണി കൊടുത്തത് വരെ അടുത്ത ദിവസം റീൽസാ യി ഇറക്കുന്നത് നാട്ടുകാർ സഹിക്കണം...... എന്തൊക്കെയോ കാട്ടികൂട്ടുന്നു.......കുടുംബത്തിൽ പണിയില്ലാതെ നടക്കുന്ന ഒരുത്തനെ മാനേജർ ആക്കി ചമയിച്ചവർ വരെ ഉണ്ട്.....
പണം വാങ്ങാം....പക്ഷേ അതിനോട് മര്യാദ ഒക്കെ ഉണ്ട് , ഈ മേഖലയിൽ ഇന്ന് ബ്രോക്കർമാരായി നടക്കുന്നവർ പോലും രക്ഷപ്പെടുമെന്ന പ്രതീക്ഷ വേണ്ട, കിഡ്നി കച്ചവടം നടത്തുന്നവനും നിങ്ങളും തമ്മിൽ ഒരു വ്യത്യാസവുമില്ല,ആരെയും കാലം വെറുതേ വിടില്ല
Inshallah kittum.....ipo entha cheyyunne...
മാധ്യമങ്ങൾ ഇത് പോലുള്ള വാർത്തകൾ നൽകി സർക്കാരിൻ്റെ കളികൾ പുറത്ത് കൊണ്ട് വരണം.ആളുകൾ അറിയട്ടെ .പഠിച്ച് പിഎസ്‌സി എഴുതിയാൽ പിന്നെ ഒഴിവ് റിപ്പോർട്ട് ചെയ്യിക്കാൻ നമ്മൾ കഷ്ടപ്പെട്ട് പൈസയും ചിലവാക്കി നടക്കണം.അധ്യാപന നിയമത്തിൻ്റെ കാര്യത്തിൽ ഡിഡിയും പിഎസ്‌സി യും അങ്ങോട്ടുമിങ്ങോട്ടും ഇട്ട് തട്ടിക്കളിക്കും.മാനേജ്മെൻ്റ് സീറ്റ്റ്നു 40,50ലക്ഷം നൽകണം പണമുള്ളവരും പിടിപാടുള്ളവരും രക്ഷപ്പെടും
Money makes power
Power manipulates everything
അതില്ലാത്തവൻ ന്ന് സംഘടിക്കൂ.... പാവപ്പെട്ടവർ ആണ് ഭൂരിഭാഗവും...
@@sanakc9045 sathymaanu revenue establishment ൽ പോയി വാക്കൻസി വിവരം ചോദിക്കുമ്പോൾ അവരുടെ ഒരു പുച്ഛം ഉണ്ട്. ലിസ്റ്റിൽ പഠിച്ചു കേറിയവർ ആണ് വരുന്നത് എന്നൊരു പരിഗണന പോലുമില്ല. അഡ്വൈസ് അയച്ചിട്ട് അപ്പോയ്ന്റ്മെന്റ് അയക്കാൻ പോലും വൈകിപ്പിക്കൽ പക്ഷേ ശ്രുതിക്ക് അവൾ ചോദിച്ച സ്ഥലത്ത് തന്നെ കൊടുത്തു... ഒരു താമസവും ഇല്ല... നമ്മൾ ഇങ്ങനെ ഗവണ്മെന്റ് ഓഫീസിൽ കയറി ഇറങ്ങി സ്വന്തം പോക്കറ്റിലെ പൈസ കളയുക അത്ര തന്നെ... 😑
ചെറിയ ചെറിയ ജോലിയും ബാക്കി സമയം മുഴുവൻ psc പഠനവുമ ആയി കുറെ വർഷങ്ങൾ പോയി, ഇനി Pvt ഫീൽഡിൽ ഒരു കരിയർ ഉണ്ടാക്കാൻ കഴിയില്ല age experience ഒക്കെ പ്രശ്നം ആണ്, ഇനി ഏത് ഫീൽഡിലും പോയാൽ വെറും ഫ്രെഷർ ആയിട്ട് മാത്രേ കാണു, അതിന്നു സേവ് ചെയ്ത് ഇനി എന്ന് ഉണ്ടാക്കാൻ ആണ് ഒരു ജീവിതം തിരിഞ്ഞു നോക്കുമ്പോൾ ഒന്നുമില്ല ലൈഫിൽ നേടിയത് വട്ടപ്പൂജ്യം, ഇനിയും ക്ലച്ച് പിടിച്ചില്ലേ എന്ന ചോദ്യത്തിന് മുന്നിൽ തല കുനിച്ചു പോകുന്നു
Same avastha. 7 years ayi psc padanam തുടങ്ങിയിട്ട്. Private fied l joli അന്വേഷിക്കുമ്പോൾ experience unto enna ചോദ്യം . തിരിഞ്ഞ് നോക്കുമ്പോൾ നേടിയത് വട്ടപ്പൂജ്യം.
Nyanum me too💔😭
Abroad nok.
Kurach paisa set cheyan undenkil videshath poi joli set cheyam.
Avde cheriya jolik thanne ividuthe 40k oke kittum
U r not alone
@@spv11883 same ,abroad pokan ulla situation arnel pande poyene
എനിക്ക് ആരോഗ്യ വകുപ്പിൽ ഡ്രൈവറായി
പതിമുന്നാം റാങ്ക് കിട്ടിയിട്ട്
2016 ലെ അന്തംകമ്മി യുടെ തായ്കാലിക ജീവനക്കാരോട് ഉള്ള
സ്നേഹം കാരണം
ജോലി കിട്ടാതായതാണ്
ഇത് പോലെ തന്നെ ആണ് എല്ലാ ലിസ്റ്റും ഫുൾ ടൈം ഇരുന്ന് പഠിച്ചിട്ടും ചോദ്യം കാൻസലും. കേസും പൊല്ലാപ്പും ഒക്കെ കഴിഞ്ഞ് കാത്തിരുന്നും ഒരു കാര്യവും കിട്ടുന്നില്ല.
നാട്ടുകാരുടെയും കൂട്ടുകാരുടെയും കളിയാക്കലും കുറ്റപ്പെടുത്തലും മാത്രം ബാക്കി.
ഡിഗ്രിക്കാർക്ക് ജോലി കിട്ടില്ല മോനേ, SSLC തോറ്റവർക്ക് സ്വീപ്പെർ ആയിട്ടെങ്കിലും ജോലീ കിട്ടാൻ സാധ്യത യുണ്ട്. സ്വീപ്പർ ആയി തല്ക്കാല ജോലി എനിക്കും കിട്ടിയിരുന്നു . പക്ഷേ എംപ്ലോയ്മെന്റിൽ നിന്നും SSLC തോറ്റ ആൾ വന്നപ്പോൾ ഡിഗ്രി ക്കാരി യായ എനിക്ക് മാറി കൊടുക്കേണ്ടി വന്നു. കോവിഡ് കാലത്ത് ഓടി നടന്ന് കോവിഡ് സെൻഡറുകൾ ക്ലീൻ ചെയ്യാനും ഒന്നും ഡിഗ്രി ഒരു പ്രശ്നമായിരുന്നില്ല. ഞാൻ ഇപ്പോൾ ഡിഗ്രി മടക്കി പെട്ടിയിൽ വച്ചിട്ട് വീടുകളിൽ ക്ലീനിംഗ് ജോലികൾ ചെയ്യുന്നു. ജീവിക്കണ്ടേ?
Pedippikkalle chechi.... Degree lku yojicha oru joli kittatee ennu prarthikkunnu😪
Degree waste.
Technical course eduth padichavar videshath poi rekshapedum.
Sathyam. Degree യും കൊണ്ട് veetilirikunnu
അവർ ആണ് സർവ്വീസ് സംഘാടകർ ഭരിക്കുന്നത്...കയറിയാൽ പ്രമോഷൻ ഒരുപാട് ആണ്...
ആശുപത്രിയിൽ അറ്റന്റർ അയും ഇവർ പ്രമോഷൻ വാങ്ങുന്നു
Same😔Bcom padichu veettiilirikkunnu😔
എന്തായാലും അടുത്ത ഇലക്ഷൻ യുവാവ് ആയ ഞാൻ 2 തവണ ചെയ്ത മണ്ടത്തരം ഇനി ആവർത്തിക്കില്ല ഉറപ്പ് 🤬🤬🤬
Cheythit swanthamaayi kittathe varumpo ulla amarsham parayan nanam illeeee .......
@ eni cheyyilla ee nariyavanmarkku vote ennanu paranje
@@jithinar2395 athe 2 vettam cheythilleee ....swanthmayi kittathe anubhavam vannapol ale eeee manammattam
വേക്കൻസി ഇല്ലെങ്കിൽ എക്സാം വെക്കാതിരിക്കുക🙏
Appol engane Govt cash adichu mattum bro
Fee vaangathe nadathunna exam alle. Apo enganeya cash adich maattunne?@@AnushaPa-f7n
ലേശം ഉളുപ്പ് ഉണ്ടായിരുന്നേൽ ശ്രുതി സ്വീകരിക്കില്ലെരുന്നു.. ഒരു കുടുംബത്തിന്റെ ശാപം ഏറ്റു കൊണ്ടാണ്.. 🥲🥲
പാവം ആ കുട്ടിയും ഇതും തമ്മിൽ എന്താ ബന്ധം
@mansoornp9388 ബന്ധമില്ലേ.. എന്നെ പോലെ എത്ര പേരുണ്ട് mainlistil വന്നിട്ടും ജോലി കിട്ടാത്തവർ.. നഷ്ടപരിഹാരം നൽകാൻ മടിച്ചു സർക്കാർ ജോലി നൽകുന്നു.. എനിക്ക് അച്ഛനില്ല. Sugar രോഗിയായ അമ്മയാനുള്ളത്.. 30 വയസ്സായപ്പോഴേക്കും ഞാനും sugar രോഗിയായി.. കഷ്ടപ്പെട്ട് ഉറക്കമിളച്ചു പഠിച്ചാണ് ലിസ്റ്റിൽ കയറിയത്. എന്നിട്ട് ജോലി കിട്ടിയോ ഇല്ല. അനർഹരായ ഇത് പോലെ ഉള്ളവർക്കു സർക്കാർ ജോലി നൽകരുത്. മറി ച്ചു നഷ്ടപരിഹാരം പണമായി നൽകട്ടെ. ഇനിയും ദുരന്തങ്ങൾ വന്നേക്കാം. അപ്പോഴൊക്കെ ദുരന്തബാധിതർക് സർക്കാർ ജോലി നൽകിയാൽ ഞങ്ങളെ പോലെ ഉള്ള ഉദ്യോഗാർഥികൾ എന്തിനാണ് പഠിക്കുന്നത്..
Nb: ശ്രുതിയോടും കുടുംബത്തോടും എനിക്ക് യാതൊരു ദേഷ്യവും ഇല്ല. ഞാൻ ചോദ്യം ചെയ്തത് സർക്കാർ ജോലി നൽകിയത് ആണ്. ഒരു ഉദ്യോഗാർഥി എന്ന നിലയിലും rank holder ആയ തൊഴിൽരഹിതൻ എന്ന നിലയിലും എനിക്ക് അതിനുള്ള അവകാശം ഉണ്ട് 🙏🏼
അപ്പോ പഠിച്ചു ലിസ്റ്റിൽ കയറിയ കുട്ടികൾ പാവം alle
Atheh avarkk already oru job indaayirinnollo pinne ithu vaangandaayurnn kashtapettu padichavarkk ivide job illa😢
സത്യം@@sujisujithapp7916
പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം psc എന്നാ സ്ഥാപനം വളരെ കോമഡി ആണ്
💎😂
ഇതിൽ ഏറ്റവും ശപിക്കപ്പെട്ടവർ ജനറൽ വിഭാഗത്തിൽ ഉള്ളവർ ആയിരിക്കും...മൈനസ് മാർക്ക് വരുന്ന ലിസ്റ്റ് ഉണ്ട്... എന്ത് അവസ്ഥ ആലേ 🥲
EWS ആണ് ഏറ്റവും ഭാഗ്യക്കാർ
@noufals2126 ഓരോ പോസ്റ്റിന്റെയും അഡ്വൈസ് status എടുത്ത് നോക്കിയാൽ മതി ബ്രോ
@@noufals2126 haam ...EWS kittanulla criteria nokiyal mathi , vadaka veetil nilkunnavarkkupolum kittunnilla ennitanu. Jathi perum mathathinte perum kond mathram General ayavarke atharyu. Sambathikamayi nallanilayil undayitum jathi, matham ivayude peril anukoolyam . Nayaro namboothiriyo brahamanano jathi matham paranjal ayitham... Jeevikkunnatho MATHETHARATHW RAJYATHIL..😊😊
@@noufals2126ethu vakuppil..cutoff obc kkum mukalil aanu...erekure general cutoff varum...pinne obc pole age relaxation illa...muslims nu mathramayi prethyekam vaccancy varunna pole EWS nu varilla....
@@aneeshks5114ellarkkum reservation kittillallo. Ningal alle parayunnath sambathika samvaranam venm enn. Ath kond vannappo ellarkkum kittunnilla ennayo. Ingane jathi paranju nadannath kond thanne aan ithokke undayath. Iniyenkilum ellavareyum equal ayi kandal varum kaalam enkilum samvaranam okke nirtham
ദയവുചെയ്ത് താത്കാലികമായി ആരെയും jollikk എടുക്കാതെ psc vazhi jolli nalku
agne ldf govt cheyyo...avrk party arelum vende...
@@patriot6513പാർട്ടി ഏതായാലും കണക്കാ
Atonnum nadakkilla tasthikakkk vendiya qualification polum illatavare anu contract and temporary baseil edukkunnat. Enta cheyyana arude sradhiyilum etu kond vannitt oru karyavum illa. Police ranklistil undarnn samaram cheytat nammal kandatalle ennitt entayi
ജനങ്ങൾ മാറണം ഇങ്ങനെയുള്ള സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരരുത്
ആവോളം ഒഴിവുകളുണ്ടായിട്ടും CPO ലിസ്റ്റിൻ്റെ അവസ്ഥയും വ്യത്യസ്തമല്ല 😢😢😢
I Know him...he is a real hard worker❤. Ivide inganeyokkeyaa snehitaa...But try hard...never lose hope
കഷ്ടപ്പെട്ടവന്റെ കണ്ണീർ ആണിത് 😢 ഫ്രീയായി ജോലി കിട്ടുന്നവർക്ക് മനസിലാവില്ല.
Same situation 😔
Yes
ചുരുക്കി കളഞ്ഞ ലിസ്റ്റില് നിന്നും നിയമനം ഇല്ലെങ്കിൽ അത് തെറ്റ് തന്നെയാണ്. സ്വന്തം പാർട്ടിക്കാരെ സുഖിപ്പിക്കാൻ കുറെ താത്കാലികക്കാരെ നിയമിച്ചാൽ അവിടെ ഇല്ലാതാവുന്നത് വലിയ ഒരു ജനതയുടെ വിശ്വാസമാണ് . ഇനിയെങ്കിലും ഇടത് പക്ഷം ഇക്കാര്യം ഗൗരവത്തിൽ എടുക്കുക . ടീവിയിൽ വന്നിരുന്ന് ന്യായീകരിച്ചാൽ ജനം വിശ്വസിക്കില്ല . കാലം മാറി ലോകത്ത് എന്ത് നടന്നാലും അത് അപ്പോൾ തന്നെ ആളുകൾ അറിയുന്ന കാലമാണ് ഇത് അവിടെ ന്യായീകരണത്തിന് പ്രസക്തി ഇല്ല ....
True
ഇതുപോലെ എത്രയെത്ര ജീവിതങ്ങൾ.. ലിസ്റ്റുകളിൽ കിടന്നു ശ്വാസം മുട്ടുന്നു... ആരും അറിയില്ല.. 😢
ഇതിനു ഒരു പരിഹാരം ആയിട്ട് സർക്കാർ തീരുമാനം റാങ്ക് ലിസ്റ്റ് ചുരുക്കുക 😁
യെസ്.. അതെ അവന്മാരെക്കൊണ്ട് കഴിയൂ..
ചുരുക്കി ചുരുക്കി 4 il ഒന്നാക്കി... എന്നിട്ടും hsst economics പോലുള്ള ലിസ്റ്റ് വന്നിട്ട് ഒരു വർഷമായി... 1 റാങ്ക് ഇന്നും പുറത്തു നിൽക്കുന്നു.... കഷ്ടം സർക്കാരെ... കഷ്ടം...
Dipinesh ettan😢 pavam ravile muthal irunne padikkunne kanam night vare vegam joli keratte 😢
Athe
ഇത് ഒരു സർവ സാധാരണ ന്യൂസ് ആണ്, because ഇദ്ദേഹത്തേക്കാൾ ഉയർന്ന റാങ്ക് ലഭിച്ചിട്ടും ജോലി കിട്ടാതെ ഇതിനെക്കാളും താഴ്ന്ന ജോലി ചെയ്യുന്നവർ ഒരുപാട് ഉണ്ട്. ഞാനും ഇതിന് ഉദാഹരണം ആണ്,പലപ്പോഴും നമ്മുടെ പ്രതീക്ഷകൾകപ്പുറം P. S.C പരീക്ഷകളിൽ റിസൾട്ട് നേടിയിട്ടും ഒന്നും ആവാതെ വരുമ്പോൾ ഏതെങ്കിലും ഒരു ജോലി ചെയ്ത് ജീവിതം തീർക്കുക, അത്ര തന്നെ.
കേരളത്തിലെ ചെറുപ്പക്കാര് നാടും വീടും വിട്ട് വിദേശത്തു പോകാൻ താല്പര്യം കാണിക്കുന്നത് വെറുതെ അല്ല...ഇവിടെ ഇങ്ങനെയൊക്കെയാ നിങ്ങൾ വേണമെങ്കിൽ എവിടെയെങ്കിലും പോയി രക്ഷപെട്ടോളൂ എന്ന് പറയാതെ പറയുന്നു. കുറച്ച് നാൾ കഴിയുമ്പോൾ ഇവിടെ ചെറുപ്പക്കാരെ കിട്ടാതെ വരികയും. അവർ അവരുടെ സമയവും ആരോഗ്യവും മറ്റു രാജ്യങ്ങൾക് പ്രയോജനമാകും വിധം ജോലി ചെയ്യുകയും ചെയ്യും. നമ്മുടെ നാടിന്റെ അവസ്ഥ മോശമാവുകയും ചെയ്യും.
എന്തൊരു അവസ്ഥയാണ് ഇത്😢 . കഷ്ട്ടപ്പാടുകൾ എല്ലാം വിഫലം
കന്നികണ്ടവർക്ക് സൗജന്യമയി ജോലി നൽകി ശയ്ൻ ചെയ്യാൻ സർക്കാരിന് നല്ല തലപര്യമാ..എന്നൽ രവും പകലും ഉറക്കമോഴിച്ചും ജോലിക്കിടയിൽ ഇരുന്നും കഷ്ടപ്പെട്ട് പഠിച്ചവന് ഒരുനീതിയുമില.ഒരു ranglist ഇട്ട് പ്രതീക്ഷയും കൊടുത്ത് അതിൽ നിന്നും മാന്യമായ നിയമനങ്ങൾ നടത്താതെ ഒരുപാട് പാവങ്ങളെ ഇവർ കോമാളികളക്കുകയാണ് ചെയ്യുന്നത്..പിൻവാതിൽ നിയമനങ്ങൾക്ക് ഒരു കുറവുമില്ല താനും.ഈ പാവങ്ങളുടെ കണ്ണീരിൻ്റെ ശാപം ഇതിനൊക്കെ കരണമായവർ സഹിക്കുക തന്നെ ചെയ്യും😢
യോഗ്യതയേക്കാൾ, ശുപാർശ നിയമനം ആണല്ലോ നമ്മുടെ ഭരണ സംവിധാനം വിഭാവനം ചെയ്യുന്നത്. ഈ ചെറുപ്പക്കാരനെ കാണുമ്പോൾ നൊമ്പരം തോന്നുന്നു. ഭരണകൂടത്തെ ഓർത്ത്. തൊഴിൽ നൽകി, യുവജന കഴിവ് നമുക്കിവിടെ അനുഭവിക്കാൻ കഴിയില്ല. ഒരുപാട് നൊമ്പരവുമായി മറുകര തേടി പോകുന്നു..... ഭാരതത്തിൻ്റെ കുടുംബസംസ്കാരം ആണ് തച്ചുടക്കുന്നത്😢😢😢😢
ഈ സർക്കാർ ഭരണം മാറാതെ ആരും രക്ഷപെടില്ല
6 PSC Main list il ഉണ്ട് ഞാൻ......എത്ര വർഷം പരിശ്രമിച്ചു........ ഒരുപാടു ദുരിതങ്ങൾ........ നല്ല കാലം കുറെ ഇവരെ കാരണം ഇല്ലാണ്ടായി.......എന്നിട്ടും ഒഴിവുകൾ ഉണ്ടായിട്ടും ഒന്നിൽ പോലും എടുത്തില്ല ☺️...... ദുഖമുണ്ട് എന്നാലും തളരില്ല.......ഇപ്പോൾ പോയതൊക്കെ ഞാൻ തിരിച്ചു പിടിച്ചിട്ടുണ്ട്.........എന്നാലും അത് പോരാ..........ജീവിതത്തിൽ ഞാൻ ജയിച്ചു ഉയരും..... ഒരു നാൾ നിവർന്നു നിന്ന് ചോദിക്കുകയും ചെയ്യും...... കേരള സർക്കാരിനോട്.........
നല്ല ക്വാളിഫിക്കേഷനുള്ളവനും ആ നാട്ടുകാർക്കും അവിടെ പഠിച്ചവർക്കും, നല്ലൊരു അധ്യാപകൻ ആവണമെന്ന് സ്വപ്നം കണ്ട് ആത്മാർത്ഥമായി കുട്ടികളിലേക്ക് ഇറങ്ങിച്ചെല്ലുന്നവനും ഒരു പരിഗണനയും കൊടുക്കാതെ ലക്ഷങ്ങൾ മാത്രം യോഗ്യതയായി കാണുന്ന കുറച്ച് ഒരു സമൂഹ പ്രതിബദ്ധതയും ഇല്ലാത്ത മാനേജ്മെന്റ് കൾ ഉണ്ട്........ അനർഹമായതാണ് സമ്പാദിക്കുന്നത് എന്നതിനാൽ എത്ര സ്വർണ്ണം കൊണ്ട് മൂടിയാലും വ്യക്തിപരമായി അവർ ഒരിക്കലും രക്ഷപ്പെടില്ല.... പണ്ട് നാട്ടിൻപുറത്തെ നിഷ്കളങ്കരായിരുന്ന മാനേജർമാരുടെ കയ്യിൽ നിന്നും ഇത്തരം കോർപ്പറേറ്റുകൾ സ്കൂളുകൾ തന്നെ വാങ്ങി ഈ മേഖലയെ തന്നെ മുടിപ്പിക്കുന്ന രീതി കൈവന്നിരിക്കുന്നു. തലങ്ങും വിലങ്ങും ഓടുന്ന ബസ്സും, ഇല അനങ്ങുമ്പോത്തിന് റിലീസ് ഉണ്ടാക്കി നാട്ടുകാരെ ബോധ്യപ്പെടുത്തലും ഒക്കെ മാത്രമാണ് നടക്കുന്നത്, അല്ലാതെ വിദ്യാഭ്യാസത്തിന്റെ ക്വാളിറ്റിയിൽ ഇവർക്ക് ഒരു ശ്രദ്ധയുമില്ല, കുട്ടികൾക്ക് ഒരു ദിവസം ബിരിയാണി കൊടുത്തത് വരെ അടുത്ത ദിവസം റീൽസാ യി ഇറക്കുന്നത് നാട്ടുകാർ സഹിക്കണം...... എന്തൊക്കെയോ കാട്ടികൂട്ടുന്നു....... പഠിച്ച കോഴ്സിൽ ആ പണിക്ക് പറ്റാതെ കുടുംബത്തിൽ പണിയില്ലാതെ നടക്കുന്ന ഒരുത്തനെ മാനേജർ ആക്കി ചമയിച്ചവർ വരെ ഉണ്ട്.....
പണം വാങ്ങേണ്ടതുണ്ടെങ്കിൽ തന്നെ അതിനൊരു മര്യാദയും നാട്ടുനടപ്പും ഒക്കെ ഉണ്ട് , നിങ്ങൾക്ക് വായിൽ തോന്നിയത് വാങ്ങാൻ നിങ്ങളുടെ തറവാട്ടിൽ നിന്നല്ല ശമ്പളം കൊടുക്കുന്നത്,ഈ തോന്ന്യാസം അധികം വൈകാതെ അഭ്യസ്ഥവിദ്യർ നിയമപരമായി തന്നെ നേരിടേണ്ടിവരും, ഈ മേഖലയിൽ ഇന്ന് ബ്രോക്കർമാരായി നടക്കുന്നവർ പോലും രക്ഷപ്പെടുമെന്ന പ്രതീക്ഷ വേണ്ട, കിഡ്നി കച്ചവടം നടത്തുന്നവനും നിങ്ങളും തമ്മിൽ ഒരു വ്യത്യാസവുമില്ല, നിങ്ങൾ അർഹിക്കാത്ത മറ്റുള്ളവന്റെ കണ്ണീരിൽ കുതിർന്ന സമ്പാദ്യമാണോ... ആത്യന്തികമായി അത് നിങ്ങളെ നശിപ്പിക്കാതെ ആരെയും കാലം വെറുതേ വിടില്ല
പാർട്ടി കാരെ വെക്കാതെ ഇവരെ എങ്കിലും ആയ പണിക് നിയമിച്ചു കൂടെ മലീനിസ മായ പാർട്ടി മനസ്
ഞാനും മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് റാങ്ക് (41) ലിസ്റ്റിൽ ഉണ്ട് പ്രതീക്ഷ ഇല്ല ലിസ്റ്റ് കാലാവധി 5 മാസം ഒരുപാട് വേക്കൻസി ഉണ്ട് അത് റിപ്പോർട്ട് ചെയ്ത് ജോലി ലഭിക്കും 😮😢
Bevco LD യുടെ അവസ്ഥ ശോകമാണ്. List തീർന്നിട്ട് മൂന്നുവർഷം ഒരു fresh ഒഴിച്ച പോലും Report ചെയ്തിട്ടില്ല പുതിയലിസ്റ്റ് 1600 ആളുകൾ നിയമനം NJD ഒഴിവിലേക്ക് മാത്രം. ഈ പരീക്ഷകളൊക്കെ രണ്ടുഘട്ടമാക്കി നടത്തി ലിസ്റ്റിട്ടത് എന്തിനാണാവോ
ഇതൊക്കെ കേൾക്കുമ്പോൾ നമ്മൾ ഒക്കെ വല്ല മന്ത്രി ആയാൽ കാണിച്ചു കൊടുക്കാമായിരുന്നു... 😡
Money makes power
Power manipulate everything 😊
ഞാനും പിഎസ്‌സി ക്ക് 2 വർഷമായി ട്രൈ ചെയ്യുന്നു..... ഇതൊക്കെ കാണുമ്പോൾ മനസ് പിടയുകയാണ്😢
Don't worry. Orupad perk joli kittunund..nalla rank vaangan shramikkukka. Sure aayit kittum.
Sruthikku joli koduthavarkku onnum parayanille
ഇങ്ങനെ ഉള്ള system മാറ്റണം
ഓരോ ദുരന്തത്തിൽ പെട്ടവർക്കും സർക്കാർ govt ജോലി നൽകാൻ ഇരുന്നാൽ അതെ കാണൂ.. ഇവിടെ കഷ്ടപ്പെട്ട് ഉറക്കില്ലാതെ പഠിക്കുന്ന ഞങ്ങളെ പോലുള്ളവർക് സർക്കാർ എന്ത് മറുപടി തരും
എന്നാൽ പിന്നെ എന്തിന് psc exam..
അത് അങ്ങ് ഒഴിവാക്കിയേക്ക്... ഏന്നിട്ട് ദുരന്തത്തിൽ പെട്ടവർക്ക് ജോലി കൊടുത്ത് വോട്ട് മേടിച് വീണ്ടും അധികാരത്തിൽ ഇരിക്കൂ 😤😤😤😏😏😏😏😏
ശ്രുതിയെ പോലെ കുറെ പേർക്ക് സർക്കാർ ഇങ്ങനെ ജോലി കൊടുക്കുന്നു..
എല്ലാ വീട്ടിലും കാണും മരണം അതെല്ലാം ആ വീട്ടുകാർക്ക് തീരാത്ത നഷ്ട്ടം തന്നെ... എന്നാൽ പിന്നെ എല്ലാവീട്ടിലുള്ളോർക്കും ജോലി കൊട്ക്കണം 😏😏😏
ഇതിപ്പോൾ അപകടമായാലും അല്ലാതെ ഉള്ളതായാലും മരണം മരണം തന്നെ അല്ലെ..
ഇത് എന്തര് ന്യായം ആണ് എന്നാൽ പിന്നെ എല്ലാവീട്ടിലുള്ളവർക്കും ജോലി കൊടുക്കൂ...
ദയവ് ചെയ്ത് ഈ systm ഒഴിവാക്കണം.. കഷ്ടപ്പെട്ട് psc പഠിച്ചു എഴുതുന്ന ഞങൾ പൊട്ടന്മാരാണോ?
😏😏😏
എത്ര പേര് ഇതുപോലെ കാത്തിരുന്നു എത്ര പേര് ആത്മഹത്യാ ചെയ്തു കണ്ണിൽ കണ്ടവർക്ക് കൊടുക്കാൻ ഉള്ളത് അല്ല ജോലി കഷ്ടപെടുന്നവർക് ഉള്ളത് ആണ്...
മെയിൻ ലിസ്റ്റിൽ വന്നവരെ പോലും പി എസ് സി പരിഗണിക്കുന്നില്ല 😢
530/2019 cpo ലിസ്സിറ്റിൽ ഉൾപെട്ടെ എന്നെ പോലെ കുറെ ആൾക്കാർ ഒണ്ട് .ജീവിതത്തിലെ 5 വർഷം പോയി കിട്ടി .അർഹത ഉള്ളവരെ പൂർണമായി അവഗണിക്കുന്ന തൊഴിലാളി പ്രസ്ഥാനവും നേതാക്കളും...
എന്റെ വിദ്യാർത്ഥി ❤️
ഇനി ഏത് സർക്കാർ വന്നാല ഇതിന് ഒരു മാറ്റം ഉണ്ടാവുക 😢
പിഎസ്‌സി പഠിച്ചിട്ട് ഒന്നും കാര്യം ഇല്ല.... സോഷ്യൽ മീഡിയയില് വൈറൽ അയാൽ... ചുളുവിൽ ജോലി കിട്ടും.... 👆👆👆👆👆👆👆👆👆👆👆👆👆
എല്ലാരും ശ്രുതിയെ കുറ്റപ്പെടുത്തുന്നു ആ കുട്ടി എന്ത് ചെയ്തു.ജോലി അങ്ങനെ കൊടുക്കുന്ന സർക്കാറിനെ അല്ലെ പറയേണ്ടെ. ശ്രുതിയുടെ സ്ഥാനത്ത് നമ്മൾ ആയിരുന്നേലും നമ്മൾക്ക് ജോലി തന്നാൽ നമ്മൾ വാങ്ങില്ലേ. അത്രേ ആ കുട്ടിയും ചെയ്തുള്ളു. ഞാനും psc എഴുതി കൊണ്ടിരിക്കുന്ന ആൾ തന്നെയാണ്. എന്റെ ആഗ്രഹം നമുക്ക് എല്ലാവർക്കും കിട്ടട്ടെ എന്ന് തന്നെയാണ്. ഒരാൾക്ക് കിട്ടരുത് നമുക്ക് തന്നെ കിട്ടണം അങ്ങനെ അല്ല. നമ്മളെ പോലെ കഷ്ടപ്പെടുന്ന എല്ലാവർക്കും കിട്ടട്ടെ ആമീൻ. എല്ലാ കുടുബംങ്ങളും രക്ഷപെടട്ടെ ❤❤❤❤
Athinu aa dhuranthathil avalk mathrm allalo ellam nashttamayath angne ethra per ind pinna avalk alrdy job ulla oral ahn aa joli thnne continue chylo karuna oky nallatha athu kashttapedunna paava pettavarude kanjiyil manne vari ittalla
Compassionate recruitmentil natural calamities victiminu job kodukkan provision undo....undenkil ellarkkum kodukkanam. Kashtam thanne
എത്ര പഠിച്ചാലും വീണ്ടും ജനങ്ങൾ അവരെ തന്നെ അധികാരത്തിൽ കൊണ്ടുവരും. ദുരന്തം ഉണ്ടാകുമ്പോൾ കൊടുക്കാനുള്ളതല്ലേ ദുരിതാശ്വാസ നിധി, എല്ലാവർക്കും കൊടുത്താൽ സർക്കാരിന് കയ്യിട്ടുവാരാൻ പറ്റില്ലല്ലോ 😡😡
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന് പറഞ്ഞ് സര്ക്കാര് നടത്തുന്ന ITI പഠിക്കുന്നവരും ഇതേ അവസ്ഥയാണ് ഉയർന്ന യോഗ്യത ഉള്ളവര് അടിസ്ഥാന യോഗ്യത ഇല്ലാത്ത ജോലി കിട്ടുന്നു. ഈ സര്ക്കാര് പണം ഉള്ളവൻ്റെ കൂടെ ആണ് പവങ്ങളുടെ. കൂടെ അല്ല. അവിശക്കാർ കോടതിയിൽ പോകട്ടെ എന്ന അവസ്ഥ. അതും high court പറഞ്ഞാൽ പോര സുപ്രീം കോടതി പറയണം.
@user-lz5rr6jh4g നിങ്ങളെ അല്ല സുഹൃത്തേ പറഞ്ഞേ. ഒരു basic qualification ഇല്ലാത്തവരെ ഉൾപെടുത്തുന്ന സർക്കാരിനെ ആണ്. Civil case എന്തായ്. ITI കരെ മാത്രം ഉൾപെടുത്തി list അക്കാൻ സുപ്രീം കോടതിന്ന് പറഞ്ഞപ്പോൾ അല്ലെ സര്ക്കാര് അനുസരിച്ചേ. പിന്നെ പഠിച്ചു കയറുന്ന കാര്യം നിങളുടെ qualification ഉള്ള exam എഴുതിയാൽ നിങ്ങൾക്ക് job കിട്ടാൻ ചാൻസ് കുറവാണ് അതല്ലേ ITI qualification ഉള്ള exam നിങ്ങൾ ശ്രേമിക്കുന്നെ.
@user-lz5rr6jh4g അതൊക്കെ പണ്ട് ഇപ്പം ഏത് post ആണോ അതിനുള്ള qualification വേണം.
എനിക്ക് അറിയാഞ്ഞിട്ട് ചോദിക്കുവ ഒരു ലിസ്റ്റ് തീർത്തെടുത്തിട്ട് അടുത്ത പരീക്ഷ മാമാങ്കം നടത്തിയാൽ പോരേ530/2019ആരും മറന്നിട്ടില്ല😡
Junior instructor പോലുള്ള ഒരുപാട് technical exams എഴുതാറുണ്ട്... ഒന്നിൻ്റെയും റിസൾട്ട് വന്നതായി ഇതുവരെ കണ്ടിട്ടില്ല...
ചെറിയ vacancy ആയതൊണ്ട് അതും പിൻവാതിൽ കയറ്റുന്നുണ്ടവും...
കഷ്ടപ്പെട്ട് പഠിച്ചിട്ട് അവസാനം ഒക്കെ കഴിവുട്ടു പോകുന്നതിന്റെ അത്രയും വലിയ വേദന അത് പറഞ്ഞറിയിക്കാൻ കഴിയില്ല അനുഭവിച്ചവർക്ക് അറിയാം 😢
പിണറായി വിജയൻ കാരണം പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ആളുകൾ കുട്ടികൾ പട്ടിണി ആണ്
Govt ജോലി മാത്രമല്ലല്ലോ , മറ്റു ജോലികളും ഉണ്ടല്ലോ. മറ്റു ജോലിക്കാർക്ക് govt ജോലിക്കാരേക്കാൾ ശമ്പളമുണ്ട്.
അത് തന്റെ വിവരമില്ലായ്മ..എന്നാൽ ശ്രുതിക്കും അങ്ങനൊരു ജോലി കൊടുത്താൽ പോരായിരുന്നോ?
Newsil ethra manikkaanu ith telecast cheyyaaru??
പിൻവാതിൽ നിയമനം വോട്ട് ബാങ്ക് ആണ്.
Bro don't give up ❤
നിയമനങ്ങൾ ഒരുപാട് നടക്കുന്നുണ്ട് ഈ വർഷത്തിനിടയിൽ എനിക്കറിയാവുന്ന കുറേ പേർ ജോലിയിൽ കയറി നന്നായി കഷ്ടപെട്ട് പഠിച്ചവർ തന്നെയാണ് മുന്നേ ലിസ്റ്റിൽ വരെ എത്തി ജോലി കിട്ടിയില്ല അവർക്കെല്ലാം ഇപ്പോൾ കിട്ടി , ഒരുപാട് പേർ എഴുതുന്നുണ്ട് നന്നായി കഷ്ടപ്പെടണം ലിസ്റ്റിൽ മുകളിലോട്ട് വരണം ജോലി കിട്ടും ഉറപ്പാണ്
There are lots of opportunities in gulf countries. Come here. Don't spoil life by attending PSC exams.
എന്ത് പറയാനാണ്... എല്ലാം ശരിയാകട്ടെ ... കേരള പിഎസ്‌സി പോലെ എസ്എസ്സി, യുപിഎസ്സി, റെയിൽവേ പരീക്ഷ കൂടി എഴുതൂ.. റെയിൽവേ ഒക്കെ പഠിച്ചാൽ തനിക്ക് എന്തായാലും കിട്ടും കേട്ടോ..ഓൾ ദ ബെസ്റ്റ് ❤
ശ്രുതി, അർജുന്റെ ഭാര്യ കൃഷ്ണ പ്രിയ അർഹത ഇല്ലാതെ psc exam ezhuthathe സർക്കാർ ജോലിക്കാറായി കഷ്ടപ്പെട്ട് പഠിച്ചു ലിസ്റ്റിൽ വരുന്നവർക്ക് എന്ത് വിലയാണ് ഇവർ കൊടുക്കുന്നത് ഇലക്ഷന് വരുമ്പോൾ ആരും ഇതൊന്നും മറക്കരുത്
നമ്മുടെ കുറെ സമയം waste ആവുന്നത് മാത്രം ആണ് ഫലം. അല്ലാതെ ഒരു കാര്യവും ഇല്ല....😢
ഒരു ലിസ്റ്റ്യിൽ കയറി പറ്റി ജോലി വാങ്ങുക എന്നത് എത്ര ബുദ്ദിമുട്ടണ് എന്ന്.... സർക്കാർ ജോലിക്കാരെ കുറ്റം പറയുന്ന moona കൾക്ക് അറിയുമോ....
സഹോദരന്റെ അവസ്ഥയി ദുകം മത്രം😢....
ഇല്ലാത്ത കാശ് കടം വാങ്ങിയും ലോൺ എടുത്തും പണിചെയ്തും ഉണ്ടാക്കി,കഷ്ടപ്പെട്ട് പഠിച്ചു കുടുംബം കരകയറ്റാൻ നോക്കുന്നവരുടെ വേദന പണമെറിഞ്ഞും സ്വാധീനം കൊണ്ടു മറ്റും എന്തും നേടുന്നവർക്ക് അറിയില്ലല്ലോ...പ്രതികരിച്ചാലും യാതൊരു വിധ പ്രയോജനവും ഇല്ലാത്ത അവസ്ഥ
വിഷമിക്കേണ്ട അടുത്ത ജോലിക്ക് try ചെയ്യൂ👍👍👍👍👍👍
LPSA ആലപ്പുഴ ലിസ്റ്റ് മെയ് 30ന് അവസാനിക്കും നിയമനം ഇഴഞ്ഞു നീങ്ങുന്നു 😢🙏പരിഗണിച്ചിരുന്നെങ്കിൽ .....ഏജ് ഓവർ ആകുന്നു .
ഇത് പോലെ കഷ്ടപ്പെടുന്നവർക്ക് ജോലി കൊടുക്കുക. കാശുള്ളവർക്ക് മാത്രം ലക്ഷങ്ങൾ കൊടുത്താൽ ജോലി എന്ന നീതികേട് അവസാനിപ്പിക്കുക
എന്റെ മോനെ, റാങ്ക് ലിസ്റ് അല്ല ഇപ്പൊ, ആശ്രിത നിയമനമാണ് നടക്കുന്നത് പ്രേത്യേകിച്ചു ഇലക്ഷന് ഒത്തിരി സമയമൊന്നും ഇല്ലല്ലോ. ഈ നിയമനത്തിന് വലിയ ക്വാളിഫിക്കേഷൻ ഒന്നും വേണ താനും
ഇ പാർട്ടി ഭരണത്തിൽ വന്നതോടെ കുറെ പാർട്ടി അടിമകൾ ജോലിക്കു കയറി.വിപ്ലവം ജൈക്കട്ടെ 🤬
Dear youngsters, this LDF 🚩🚩 government is the worst stupidest Government. As long as they are in power psc students please try for another source of income. Don't run for Government job. Even a street tea vendor or bajji shop owner makes Between 60k and 70k and they don't want to pay taxes. So please don't get addicted to the ratrace for government job when cpm is in power. Don't ruin your future.🙏🙏
Udf വന്നാൽ പിന്നെ കുറെ ചെയ്യുമല്ലോ 😂😂
@@binu44464cheyyilla ennalum ithepolulla aneethi kanikilla..
@binu44464 ente ponnu bro, bro onn chindich nokkikke. Udfine njan support cheyth vellam paranjo. U know what iam talking about. Just please don't support cpm anymore. We are tired and fedup with this stupid government and their policies🙏🙏🙏
Ldf, udf ഇത് രണ്ടും നശിച്ചാൽ ഒരു പരിധി വരെ കേരളത്തിന്റെ കഷ്ടകാലം മാറി കിട്ടും
എന്റെ അവസ്ഥ ഇത് തന്നെ 😣😣😣
ആളെ പറ്റിക്കാൻ ഇടക്ക് exam നടത്തും വെറും പ്രഹസനം
കോഴിക്കോട് കോർപ്പറേഷനിൽ താത്കാലിക ഡ്രൈവർ നിയമനം ഉണ്ട് സ്വന്തം പാർട്ടിക്കാരെ നിയമിക്കും പഠിച്ചവൻ സ്വാഹാ
ഇപ്പോൾ ജോലിക്ക് കയറുന്നവർക്ക് വിരമിക്കൽ പ്രായം 60 പക്ഷെ ഇപ്പോഴും psc അപ്ലിക്കേഷൻ അയക്കാനുള്ള പ്രായപരിധി കൂട്ടിയില്ല..... ഇതൊക്കെ ആര് ശ്രദ്ധിക്കാൻ, ആരോട് പറയാൻ..... ഭരണകൂടം ഇനിയെങ്കിലും ഇതൊക്കെ ശ്രദ്ധിച്ചു ഉദ്യോഗാർഥികളുടെ ആശങ്ക അകറ്റണം
Lp up ലിസ്റ്റുകളിൽ മൂന്നിലൊന്ന് നിയമനം പോലും നടക്കാത്ത ഈ സാഹചര്യത്തിൽ idt 20% ആക്കി ഉയർത്തി...pathetic🥲
കണ്ണിൽ ചോര ഇല്ലാത്ത കേരള psc😔
നിർത്തി വേറെ വല്ല രാജ്യത്തും പോവുന്നത് ആണ് നല്ലത്
ജനറൽ വിഭാഗത്തിന് ഒരു തേങ്ങയും ഇല്ല
Psc ഭാഗ്യം വേണം
😂😂😂
അതൊക്കെ പണ്ട്.... ഇപ്പോൾ പിടിപാട് വേണം... 😂
@@vineethakc3761 😂
ഞാൻ psc റാങ്ക് ലിസ്റ്റിൽ ഉള്ള ആളാണ് വേക്കൻസി റിപ്പോർട്ട് ചെയ്യാതെ എങ്ങനെ നിയമനം കിട്ടും. എല്ലാം ഒരു പ്രഹസനം
രാവു പകലാക്കി പഠിക്കുന്ന ഓരോ ഉദ്യോഗാർത്ഥിയുടെയും അവസ്ഥ ഇതാണ്. കഷ്ട്ടപെട്ട് പഠിച്ച് ലിസ്റ്റിൽ വരും. Main List ൽ ഏറ്റവും മുകളിൽ ആയാൽ പോലും ജോലി കിട്ടാത്ത അവസ്ഥ. കിട്ടുന്ന Rank നു പോലും വില ഇല്ലാത്ത അവസ്ഥ. ജാതിക്കാണ് പരിഗണന. എന്തിന്! കഷ്ട്ടപെട്ട് പഠിക്കുന്നവർ വിഡ്ഡികൾ. പണ്ടൊക്കെയാണെങ്കിൽ ചിന്തിക്കാമായിരിന്നു, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണെന്ന് ' പക്ഷെ ഇന്ന് അതാണോ അവസ്ഥ! PSC ലിസ്റ്റിലുള്ള ഓരോ ഉദ്യോഗാർത്ഥി യുണ്ടയും അവസ്ഥ അവരുടെ വീട്ടിൽ ചെന്നാൽ മാത്രമേ മനസ്സിലാകൂ ജാതി വെച്ച് അളന്നാൽ അത് മനസ്സിലാകില്ല. പഠിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും സർക്കാർ കൊടുകുന്നുണ്ട്. അങ്ങനെയെങ്കിൽ അവർക്കും പഠിച്ച് main List ൽ കയറാൻ എന്ത് തടസ്സമാണുള്ളത്? ഓരോരുത്തരുടെയും കഷ്ട്ടപാടിന് വേണം പരിഗണന കൊടുക്കാൻ . main list എങ്ങനെയാണോ അങ്ങനെ കൊടുക്കണം ജോലി. ജോലി ആവശ്യമുള്ളവരാണെങ്കിൽ കഷ്ട്ടപ്പെട്ട് പഠിച്ച് നല്ല മാർക്കിൽ Rank വാങ്ങും. അല്ലാത്തവർ caste Reservation എന്ന പരിഗണന മുന്നിൽ കണ്ട് അത്ര മാത്രം പഠിക്കും. പഠിച്ചില്ലേലും കഷ്ട്ടപെട്ടില്ലേലും ജോലി കിട്ടുമല്ലോ! ഇത് ശരിയാണോ ?
18 listil vannita enike joli kittithe, appozha oru listil vannitt vannu karayunnath
Ever tried
Ever failed
No matter
Try again
Fail again
Fail better...👍
Yeah 🎉
ലിസ്റ്റിൽ കയറി ജോലി വേണ്ടാത്തവർ,മറ്റുള്ളവരുടെ അവസരം കളയാതെ ദയവായി ഡിലീഷൻ കൊടുക്കുക മറ്റുള്ളവരെ വിഷമിപ്പിക്കരുത്.
Govt joliyil ninnum leave eduth videshathu jolikku povunna kure perund. Jolikkayii kathirikkunna etrayo perund. Ithe govt ozhivakkilla, avarkkum labham thalkalika jolikkare niyamichal..
കഷ്ടപ്പെട്ടവനു ജോലിയില്ല.
ഗൾഫിൽ ചുമ്മാ ഇരുന്നവൾക്ക് 😊
ആശ്രിത നിയമനമോ സഹതാപ നിയമനമോ അല്ല അവന്റെ അവകാശം ആണ്. ഉറക്കം ഇല്ലാതെ പഠിച്ചു കഷ്ടപ്പെട്ട് നേടിയത്.
Worst government ever
ഒരു കാരണവശാലും ഈ സർക്കാർ ഉള്ളപ്പോൾ ജോലികിട്ടുമെന്ന് പ്രതീക്ഷിക്കരുത്
ഉമ്മൻചാണ്ടി സർക്കാരിൻ്റെ അതിവേഗം ബഹുദൂരമായിരുന്നു 2004 LDC main list ലുണ്ടായിരുന്ന എൻ്റെ ചാൻസ് കളഞ്ഞത്. പിന്നീട് സൗദിയിൽ പോയി കുറേ വർഷങ്ങൾ അവിടേയും പോയി അവിടെയും സ്വദേശിവത്കരണം മൂലം തിരികെ നാട്ടിൽ😢
ജീവിതം മടുത്ത അവസ്ഥ ആണ്.... ഈ ചേട്ടന്റെ അവസ്ഥ എനിക്ക് അറിയാം... 3കൊല്ലം കാത്തു നിന്നു... ലാസ്റ്റ് ചാൻസ് ആയിരുന്നു എനിക്ക് ആ പോസ്റ്റ്.. 300 റാങ്ക് കിട്ടിയിട്ടും ജോലി ഇല്ല... കഷ്ടം സർക്കാരെ.....
Onnuum padikkthvrkku സർക്കാർ ജോലി koduthpo.. പഠിച്..നോക്കിയിരിക്കുന്ന ഒരാളുടെ അവസരം aanu അവിടെ നഷ്ടപ്പെടുത്തിയത്
എത്രയും പെട്ടെന്ന് ഒരു job കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏
എല്ലാ ജാതി സംവരണവും ആശ്രിത നിയമനവും പിന്നെ ശ്രുതിയെപ്പോലെ ഉള്ള നിയമനങ്ങളും ഒഴിവാക്കുക. സംവരണം സാമ്പത്തിക അടിസ്ഥാനത്തിൽ മാത്രം ആക്കുക. Sc st യിലെ കോളനി സാഹചര്യത്തിൽ ഉള്ളവർക്ക് അതിൽ സ്പെഷ്യൽ quota നൽകുക. അത് മാത്രമാണ് നല്ലത് 👍
ഒരുപാട് കഷ്ടപ്പെട്ട് പഠിച്ചിട്ടും പല സര്ക്കാര് ഓഫിസിൽ പോകുമ്പോഴും psc vazhi അല്ലാതെ jollicheyunna aalkaare kaanumpoll orupaad sangadam thonunund
അങ്ങനെ CPO ലിസ്റ്റും മരണമടയാൻ ഇനി കുറച്ചു നാൾ കൂടി
😢 ഈശ്വര
Kallen pinnarrayyeeeee😢😢😢