ഇപ്പോൾ ലോക്ക് down സമയത്ത് ഒരിടത്തു കുടുങ്ങി കിടക്കുമ്പോഴും മനസു മൊത്തം മൂകാംബിക ദേവിയുടെ അടുത്തെത്താൻ ഉള്ള ആഗ്രഹം ആണ്, മോചിത ചേച്ചിയുടെ ഈ ചാനൽ ആ കുറവ് നികത്തി ഞാൻ മൂകാംബിയിൽ പോകണം എന്ന് തോന്നുമ്പോഴെല്ലാം ഈ ചാനൽ കാണും
മോചിത വല്ലാതെ മാറിയിരിക്കുന്നു വിവരണത്തിലെ അനവസരത്തിലുള്ള തിടുക്കം ഭക്തി ഭാവം വല്ലാതെ നഷ്ടപ്പെടുത്തിയിരിക്കുന്നു. അമൃതയിലൂടെ . ഒരു കുടുംബത്തിലെ അംഗത്തെ പോലെ പരിചിതമായ മുഖം താളാത്മകതയോടൊപ്പം ഭക്തിഭാവം തുളുമ്പുന്ന വാക്കുകൾ, മറക്കില്ല , അഭിനന്ദനങ്ങൾ, എന്നും എപ്പോഴും നൻമകളുണ്ടാകട്ടെ
ചുറ്റമ്പലത്തിനുള്ളിലെ ശ്രീകൃഷ്ണസാനിദ്ധ്യത്തെ പറ്റി പറഞ്ഞില്ലാലോ? വീരഭദ്രസ്വാമിയുടെ തിരുനടയുടെ അരികിലുള്ള തുളസിത്തറയിൽ ഉള്ള ശ്രീകൃഷ്ണചൈതന്യത്തെ പറ്റിയാണു പറഞ്ഞത്.
Mythology.. Lord subramanyan and Tharakasuran.... Right now find out Tharakasuran, atheist and traitors.. Follow Story about Kudajadri Aum Namasivaya God bless hari
ഒരു പ്രധാന കാര്യം വിട്ടു പോയതായി സൂചിപ്പിക്കട്ടെ, വളരെ പ്രാധാന്യമുള്ള ഒരു ശക്തിയാണ് "വീരഭദ്രൻ". എന്തുകൊണ്ടാണ് വീരഭദ്രസ്വാമിയെ വിട്ടു പോയത്? അതുകൂടി ഉണ്ടെങ്കിലേ ഈ അവതരണം പൂർത്തിയാവൂ എന്ന കാര്യം എടുത്തു പറയാതിരിക്കാനാവില്ല. ഒരു മൂകാബിയുടെ എളിയ ഭക്തൻ.
@@MokshaYatras എങ്കിൽ പിന്നെ ഇതു രണ്ടും കൂടി ചേർത്ത് ഒന്നാക്കി മാറ്റുന്നതല്ലേ ഉചിതം? ആ മഹാ സന്നിധിയിൽ 28 വർഷത്തെ പരിചയമുള്ളതുകൊണ്ടാണ് എനിക്കു പ്രതികരക്കേണ്ടി വന്നത്, ആദ്യമായി കാണുന്ന ആർക്കും മുഴുവൻ അറിവും കിട്ടാതെ പോവരുതെന്നും ഉദ്ദേശിച്ചു.
Pradeep kgra മൂകാംബികയുടെ എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ ഒരുമിച്ച് എങ്ങനെയാണ് കാണിക്കുക? അഥവാ കാണിച്ചാൽ RUclips ൽ അത്രയും നീളമുള്ള വീഡിയോ കാണാൻ ആരുമുണ്ടാകില്ല. downloading വേഗം സാധിക്കയുമില്ല . അതു കൊണ്ട് നിരവധി ചെറിയ വീഡിയോകളായിട്ടാണ് അവതരിപ്പിക്കുന്നത്. പരിമിതികൾ ഒരു പാടാണ്. എന്നാലും ആവുന്നത്രയും വ്യക്തത കൊടുത്ത് ചെയ്യാനാണ് ഞങ്ങളുടെ എളിയ ശ്രമം ! അങ്ങ് അത് ഉൾകൊള്ളുമല്ലോ ..
@@MokshaYatras ഏതൊരു ഭാഗം ചെയ്യുമ്പോഴും, അത് ആദ്യമായി കാണുന്നവർക്കറിയില്ല അവിടുത്തെ പ്രത്യേകതകളുടെ ആഴം.പക്ഷെ വീരഭദ്രസ്വാമിയെന്നത് ദേവി കഴിഞ്ഞാൽ അടുത്ത പ്രാധാന്യമുള്ളതാണ്, വിവരണങ്ങൾ സംക്ഷിപ്ത രൂപത്തിലാക്കിയാൽ ഒരുമിച്ചു ചേർക്കാവുന്നതാണിതും. താലിചെയിനിന്റെ പവിത്രത പറയുമ്പോൾ താലിയെന്ന (ലോക്കറ്റ് ) സംഗതി വിട്ടു പോവുന്നതിനു സമമാണിത് എന്നു സൂചിപ്പിച്ചുവെന്നേയുള്ളൂ.
ഇപ്പോൾ ലോക്ക് down സമയത്ത് ഒരിടത്തു കുടുങ്ങി കിടക്കുമ്പോഴും മനസു മൊത്തം മൂകാംബിക ദേവിയുടെ അടുത്തെത്താൻ ഉള്ള ആഗ്രഹം ആണ്, മോചിത ചേച്ചിയുടെ ഈ ചാനൽ ആ കുറവ് നികത്തി ഞാൻ മൂകാംബിയിൽ പോകണം എന്ന് തോന്നുമ്പോഴെല്ലാം ഈ ചാനൽ കാണും
മോചിത വല്ലാതെ മാറിയിരിക്കുന്നു
വിവരണത്തിലെ അനവസരത്തിലുള്ള തിടുക്കം ഭക്തി ഭാവം വല്ലാതെ നഷ്ടപ്പെടുത്തിയിരിക്കുന്നു.
അമൃതയിലൂടെ . ഒരു കുടുംബത്തിലെ അംഗത്തെ പോലെ പരിചിതമായ മുഖം താളാത്മകതയോടൊപ്പം ഭക്തിഭാവം തുളുമ്പുന്ന വാക്കുകൾ, മറക്കില്ല ,
അഭിനന്ദനങ്ങൾ,
എന്നും എപ്പോഴും നൻമകളുണ്ടാകട്ടെ
അമ്മേ ദേവി ശരണം ❤🙏🙏🙏
ഓം നമഃ ശിവായ ❤🙏🙏🙏🙏
മോചിതാജി, ഒരുപാടു അറിവുകൾ കിട്ടി. ഒരുപാടു നന്ദി!
അമ്മ ദേവി ശരണം 🙏🙏
ഓം ശിവായ 🙏🙏
ഓം ഗം ഗണേശ 🙏🙏
ഒപ്പമുണ്ട്.
എന്നും, എപ്പോഴും.
നന്ദി മോചിതാ ജി.
Amme Devi Mookambike Sharanam
പോകാൻ കൊതിക്കുന്ന ക്ഷേത്രം,🙏🙏🙏🙏
അമ്മേ ദേവി ശരണം.
🙏
മോചിതാ ജി വളരെ സന്തോഷമുണ്ട് ഞാനും നിങ്ങളുടെ യാത്രയിൽ പിന്നാലെയുണ്ട്. ഒപ്പം നേരിൽ കാണണം എന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ .🙏
അമ്മേ ശരണം 🙏
ഒപ്പമുണ്ട് .. വളരെ നല്ല അവതരണം.. കുറെ ഏറെ തവണ മൂകാംബികയിൽ പോയിട്ടുണ്ടെങ്കിലും എല്ലാം മനസിലാക്കിയത് ഇപ്പോഴാണ്.. thanks ചേച്ചി 🙏
Amme Naaraayana Devi Naaraayana Lakshmi Naaraayana Badre Naaraayana
Amme saranam Nalla avatharanam...
ഓം ഓം ഓം 🙏🙏🙏
അമ്മേ ശരണം ദേവി ശരണം🙏🙏🙏🙏
ഇത് കാണാൻ ഒരവസരം എനിക്കും ദേവി തന്നു
നന്ദി,maksha and machitha
We are with u always
❤sarva mangala mangalya siva sarvartha sadhiga saranya trayabahakaswari gowri narayani namasututha❤amma narayana devi narayana Lekshmi narayana badhra narayana Durga narayana ❤
Thanks Mojitha
ദേവി ഒന്ന് അവിടെ എത്തിക്കാൻ കൃപ ഉണ്ടാകണേ ഞങ്ങൾ രണ്ടു പേരെയും..
Om lalithabikaye nama 🙏🏽🙏🏽🙏🏽thanku
നന്നായിട്ടുണ്ട്.
Ammai devi saranam
allways with u
Always with you
*നവരാത്രി*
🟩➰🟫➰🟪➰🟦➰🟨➰
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്…. തിന്മയുടെ മേല്‍ നന്മ….
ഇതാണ് നവരാത്രി നല്‍കുന്ന സന്ദേശം.
സൃഷ്ടിയുടെ മഹാശക്തിക്കാണ് പരാശക്തിയെന്നു പറയുന്നത്. കാലദേശവിധേയമായി പല പേരുകളിലും അറിയപ്പെടുന്ന ശക്തിപൂജയുടെ പശ്ചാത്തലം ഒന്നുതന്നെയാണ്.
ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കുള്ള പ്രയാണത്തെയും തിന്മയുടെ മേല്‍ നന്മയ്ക്കുണ്ടാകുന്ന വിജയത്തെയുമാണ് അതു ലക്ഷ്യമാക്കുന്നത്.
ലോകത്തിലെ സകലശക്തിക്കും അതീതമായ ആദിപരാശക്തി ഭക്തന്മാരുടെ നന്മയെക്കരുതി സത്വരജസ്തമോഗുണങ്ങളായും സൃഷ്ടിസ്ഥിതി സംഹാരവൃത്തികളായും ഇച്ഛാക്രിയാജ്ഞാനശക്തികളായും പ്രകടീഭവിക്കുന്നതാണ് ദുര്‍ഗയും ലക്ഷ്മിയും സരസ്വതിയും.
ത്രിഗുണാത്മികയായ പരാശക്തി പല പേരുകളില്‍ നാനാ ശക്തികളായി പ്രവര്‍ത്തിക്കുന്നു.
കാമക്രോധാദിദുര്‍ഗുണങ്ങളെ ആട്ടിപ്പായിക്കാനുള്ള കരുത്താര്‍ജിക്കാന്‍ വേണ്ടി ദുര്‍ഗാഷ്ടമിദിവസം സിംഹവാഹിനിയും സംഗ്രാമദേവതയുമായ ദുര്‍ഗാദേവിയുടെ ഉപാസനയ്ക്കു പ്രത്യേകം പ്രാധാന്യം കല്പിച്ചിരിക്കുന്നു.
സ്‌നേഹം, ദയ തുടങ്ങിയ ദൈവികസമ്പത്ത് ആര്‍ജിച്ച് അന്തഃകരണശുദ്ധിയുണ്ടാക്കാന്‍ മഹാനവമിദിവസം മഹാലക്ഷ്മിയെയാണ് ആരാധിക്കുന്നത്.
കമലോത്ഭവയായ ലക്ഷ്മീദേവി ഐശ്വര്യത്തിന്റെ അധിദേവതയാണല്ലോ. ഹംസവാഹിനിയായ സരസ്വതി വിദ്യാസ്വരൂപിണിയായ വാഗീശ്വരിയാണ്.
*ഹൃദയവീണ മീട്ടി ആത്മഗാനമാലപിക്കുന്ന ബ്രഹ്മവിദ്യാഗുരു കൂടിയാണ് ശ്രുതിമാതാവായ സരസ്വതി*. ‘സാര’മായ ‘സ്വ’ത്തെ - അതായത് - *സ്വസ്വരൂപമായ ആത്മതത്ത്വത്തെ പ്രകാശിപ്പിക്കുന്നവളാണ് സരസ്വതി*.
അതുകൊണ്ട് വിജയദശമിനാളിലെ സരസ്വതീപൂജ ജീവബ്രഹ്മൈക്യാനുഭൂതി കൈവരുത്തുന്നു. *മനുഷ്യമനസ്സിലെ അജ്ഞാനജന്യമായ മാലിന്യങ്ങള്‍ അകറ്റി, തത്സ്ഥാനത്ത് സദ്ഭാവനകളെ പ്രതിഷ്ഠിച്ച് ഒരു പുതുജീവിതത്തിനു തുടക്കം കുറിക്കാനാണ് നവരാത്ര്യുത്സവം നമ്മോട് ആവശ്യപ്പെടുന്നത്*.
*ദുര്‍ഗാഭഗവതിക്ക് കാര്‍ത്തിക, പ്രത്യേകിച്ചും വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികയും ദുര്‍ഗാഷ്ടമിയുമാണ് പ്രധാനം*.
മഹാനവമി മഹാലക്ഷ്മിക്കും വിജയദശമി സരസ്വതിക്കും പ്രധാനമാണ്. ഭദ്രകാളിക്ക് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പ്രധാനമാണ്. *ഓരോ ദേവീരൂപത്തേയും ഉപാസിക്കാനുള്ള മൂലമന്ത്രങ്ങളും ധ്യാനശ്ലോകങ്ങളും ഉണ്ട്*.
ചില ഉപാസനാമന്ത്രങ്ങള്‍ ചുവടെ…
*ദേവ്യുപാസന*
*ദുർഗാ ഭഗവതി*
സര്‍വ്വമംഗളമംഗല്യേ ശിവേ സര്‍വ്വാര്‍ത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുശതേ.
*മഹാലക്ഷ്മി*
ലക്ഷ്മീം ക്ഷീരസമുദ്രരാജതനയാം ശ്രീരംഗധാമേശ്വരീം
ദാസീഭൂതസമസ്തദേവവനിതാം ലോകൈകദീപാങ്കുരാം
ശ്രീമന്മന്ദകടാക്ഷലബ്ധവിഭവ ബ്രഹ്മേന്ദ്രഗംഗാധരാം
ത്വാം ത്രൈലോക്യകുടുംബിനീം സരസിജാം വന്ദേ മുകുന്ദപ്രിയാം.
*സരസ്വതി*
യാ കുന്ദേന്ദുതുഷാരഹാരധവളാ യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിഃ ദേവൈസ്സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ.
*ക്ഷമാപ്രാര്‍ഥന*
അജ്ഞാനാദ്വിസ്മൃതേര്‍ഭ്രാന്ത്യാ
യന്ന്യൂനമധികം കൃതം
തത്‌സര്‍വ്വം ക്ഷമ്യതാം ദേവി
പ്രസീദ പരമേശ്വരി*.
*ദേവീസൂക്തം, ദേവീസ്‌തോത്രം കേശാദിപാദസ്തവം തുടങ്ങിയവ ജപിച്ചശേഷം ക്ഷമാപ്രാര്‍ഥന ചെയ്യണം*
➰🟧➰🟥➰🔲➰🟨➰🟦
🙏❤️🙏❤️🙏❤️
ചേച്ചി നന്ദി
🙏🙏🙏❤️
അമ്മേ 🙂🙏
🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Om sweet om.
Om Aham Bramsmi🙏
❤❤❤
Babylonian king ,,,student of ancient taxila university...nimrod
ചുറ്റമ്പലത്തിനുള്ളിലെ ശ്രീകൃഷ്ണസാനിദ്ധ്യത്തെ പറ്റി പറഞ്ഞില്ലാലോ? വീരഭദ്രസ്വാമിയുടെ തിരുനടയുടെ അരികിലുള്ള തുളസിത്തറയിൽ ഉള്ള ശ്രീകൃഷ്ണചൈതന്യത്തെ പറ്റിയാണു പറഞ്ഞത്.
🌹🌹🌹🌹🙏🙏🙏🙏❤️❤️❤️❤️❤️❤️
Me ok thank u
Nanjundeswaran- neelakhandan.
തിരുപ്പതി യാത്ര കുറിച്ച് വീഡിയോ ഉണ്ടോ
Chechi entha Mookambika kahethrathile aaa kunji krishnante karayam parayanje
ITs mentioned in the other episode. Thanks
Venkateswara swamye paty paranjlalo.. Hanuman swamiyude adth thane undallo
Mythology.. Lord subramanyan and Tharakasuran....
Right now find out Tharakasuran, atheist and traitors..
Follow Story about Kudajadri
Aum Namasivaya
God bless hari
മൂകാ०ബിക ക്ഷേത്രത്തിലെ ഫോൺന०ബർ അയച്ചു തരുമോ
ചേച്ചി മൂകാംബിക പോകുമ്പോൾ ആദ്യം എവിടെയാണ് തൊഴുതേണ്ടത്??? ഉപ ദൈവങ്ങളെ തൊഴുതതിന് ശേഷം ആണോ അമ്മയെ തൊഴുതുക???
ruclips.net/video/apP2NLVHdCg/видео.html
PANKAJA KASOORI UNDO...
ഒരു കാര്യവും മുഴുവൻ പറയുവാൻ കഴിയില്ലെങ്കിൽ അതു ചെയ്യാതിരിക്കുക എന്നതാണ് മാന്യത.
Pradeep kgra എന്തു കാര്യമാണ് മുഴുവനായി പറഞ്ഞില്ല എന്ന് അങ്ങേക്ക് തോന്നിയത് ?
@@MokshaYatras വീരഭദ്രസ്വാമിയെ താങ്കൾ കണ്ടതില്ലാ.....?
Pradeep kgra ruclips.net/video/Poh2E3-dF4E/видео.html
@pradeep kgra 🤭kittiyallo tripthiyayallo
ഒരു പ്രധാന കാര്യം വിട്ടു പോയതായി സൂചിപ്പിക്കട്ടെ, വളരെ പ്രാധാന്യമുള്ള ഒരു ശക്തിയാണ് "വീരഭദ്രൻ". എന്തുകൊണ്ടാണ് വീരഭദ്രസ്വാമിയെ വിട്ടു പോയത്? അതുകൂടി ഉണ്ടെങ്കിലേ ഈ അവതരണം പൂർത്തിയാവൂ എന്ന കാര്യം എടുത്തു പറയാതിരിക്കാനാവില്ല. ഒരു മൂകാബിയുടെ എളിയ ഭക്തൻ.
Pradeep kgra ruclips.net/video/Poh2E3-dF4E/видео.html.
ഈ വീഡിയോ ആണ് ആദ്യത്തേത്
@@MokshaYatras എങ്കിൽ പിന്നെ ഇതു രണ്ടും കൂടി ചേർത്ത് ഒന്നാക്കി മാറ്റുന്നതല്ലേ ഉചിതം? ആ മഹാ സന്നിധിയിൽ 28 വർഷത്തെ പരിചയമുള്ളതുകൊണ്ടാണ് എനിക്കു പ്രതികരക്കേണ്ടി വന്നത്, ആദ്യമായി കാണുന്ന ആർക്കും മുഴുവൻ അറിവും കിട്ടാതെ പോവരുതെന്നും ഉദ്ദേശിച്ചു.
Pradeep kgra മൂകാംബികയുടെ എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ ഒരുമിച്ച് എങ്ങനെയാണ് കാണിക്കുക? അഥവാ കാണിച്ചാൽ RUclips ൽ അത്രയും നീളമുള്ള വീഡിയോ കാണാൻ ആരുമുണ്ടാകില്ല. downloading വേഗം സാധിക്കയുമില്ല . അതു കൊണ്ട് നിരവധി ചെറിയ വീഡിയോകളായിട്ടാണ് അവതരിപ്പിക്കുന്നത്. പരിമിതികൾ ഒരു പാടാണ്. എന്നാലും ആവുന്നത്രയും വ്യക്തത കൊടുത്ത് ചെയ്യാനാണ് ഞങ്ങളുടെ എളിയ ശ്രമം ! അങ്ങ് അത് ഉൾകൊള്ളുമല്ലോ ..
@@MokshaYatras ഏതൊരു ഭാഗം ചെയ്യുമ്പോഴും, അത് ആദ്യമായി കാണുന്നവർക്കറിയില്ല അവിടുത്തെ പ്രത്യേകതകളുടെ ആഴം.പക്ഷെ വീരഭദ്രസ്വാമിയെന്നത് ദേവി കഴിഞ്ഞാൽ അടുത്ത പ്രാധാന്യമുള്ളതാണ്, വിവരണങ്ങൾ സംക്ഷിപ്ത രൂപത്തിലാക്കിയാൽ ഒരുമിച്ചു ചേർക്കാവുന്നതാണിതും. താലിചെയിനിന്റെ പവിത്രത പറയുമ്പോൾ താലിയെന്ന (ലോക്കറ്റ് ) സംഗതി വിട്ടു പോവുന്നതിനു സമമാണിത് എന്നു സൂചിപ്പിച്ചുവെന്നേയുള്ളൂ.
ഒരു മൂകാംബികയല്ല മകാംബികയുടെ ഒരു .
ശ്രീ പ്രദീപ് പറഞ്ഞതിൽ കാര്യമുണ്ട്.
Amme Devi Mookambike Sharanam 🙏🙏🙏🕉
നന്നായിട്ടുണ്ട്.
🙏🙏🙏
Me ok thank u