ആരുടെയും ജോലി നഷ്ടമാകില്ല|കള്ളത്തരം കാണിച്ചാൽ തക്കതായ ശിക്ഷ കിട്ടും മേയർ വിഷയത്തിൽ ഒന്നും പറയാൻ ഇല്ല

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 101

  • @josephsalin2190
    @josephsalin2190 4 месяца назад +68

    Driver യദുവിനെ തിരിച്ചെടുക്കണം.
    അതുവരെ അദ്ദേഹത്തിന് ജീവനാംശം കൊടുക്കണം.
    പോലീസിൽ വിശ്വാസം ഇല്ല

    • @Bc20018
      @Bc20018 4 месяца назад +1

      Police nae okkae theerae vis Adam illa yae illaa.

  • @MohanDas-d8z
    @MohanDas-d8z 4 месяца назад +26

    ബഹുമാനപ്പെട്ട മന്ത്രിയോട് ? അധികാരത്തിന്റെ അഹങ്കാരത്തിന് കൂട്ടുനിന്ന് ഒരു പാവം ഡ്രൈവറുടെ കഞ്ഞികുടി മുട്ടിച്ചതെന്തിന്

  • @basheerkerala3618
    @basheerkerala3618 4 месяца назад +19

    യതു എന്ന ആ പാവം ചെറുപ്പക്കാരനെ പ്രൊമോഷനോടുകൂടി സർവീസിൽ തിരിച്ചെടുക്കാനുള്ള നടപടി ബഹുമാനപ്പെട്ട ഗണേഷ്‌ക്കുമാർ കൈക്കൊള്ളണം,

    • @ashokan2378
      @ashokan2378 4 месяца назад +2

      ഇവനൊക്കെ എന്തിനാണ് സഹോദരാ ബഹുമാനം, മുന്നേ ചയ്‌ത കാര്യങ്ങൾ ഒക്കെ മറക്കാൻ പറ്റുമോ? അധികാരത്തിൻ്റെ അപ്പ കഷണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത---

  • @SatheeshKumar-uo3sq
    @SatheeshKumar-uo3sq 4 месяца назад +80

    യെദു വിനെ ഡിപ്പാർട് മെന്റ് സപ്പോർട് ചെയ്യണം എന്നുള്ളവർ.. കൂടെ നിൽക്കൂ

    • @AshrafO-o8q
      @AshrafO-o8q 4 месяца назад

      Nee aaaraaanna ninde vijaram.

    • @sinisini7233
      @sinisini7233 4 месяца назад +4

      യദു വിന് സപ്പോർട്

    • @usu9512
      @usu9512 4 месяца назад +1

      🤝🤝💪🏾💪🏾💯

    • @mangonut916
      @mangonut916 3 месяца назад

      സപ്പോർട്ട്

  • @sikhasivadasan
    @sikhasivadasan 4 месяца назад +9

    യദുവിന് നഷ്ടം കൊടുക്കണം , ജോലി നൽകണം . ശമ്പളം കൂട്ടി കൊടുക്കണം .

  • @saijujoseph2483
    @saijujoseph2483 4 месяца назад +48

    ഗണേശിന് അല്പമെങ്കിലും ധാർമ്മികതയുണ്ടെങ്കിൽ ആ യദുവിനെ ജോലിയിൽ തിരിച്ചെടുക്കണം.

    • @av98
      @av98 4 месяца назад

      Umman chandi ne marano

  • @Aravindhan-ob7bw
    @Aravindhan-ob7bw 4 месяца назад +18

    യദുവിനൊപ്പം ❤❤

  • @Annie-nh2ed
    @Annie-nh2ed 4 месяца назад +20

    എന്തിനാണ് താങ്കൾ ഇങ്ങനെ ചിരിക്കുന്നത്,ആപാവം യദുവിന്റെ പ്രശ്നം താങ്കൾ എന്താണ് പരിഹരിക്കാത്തത്.ആ പാവത്തിന് ജോലി നൽകണം നഷ്ടപരിഹാരവും നൽകണം എന്ന് അപേക്ഷിക്കുന്നു

  • @sainudeenkarappamveettil2281
    @sainudeenkarappamveettil2281 4 месяца назад +17

    പോസ്റ്റൽ ചാർജ് അടക്കം വാങ്ങിച്ചു വെച്ച ലൈസൻസും, RC ബുക്ക്കളും കൊടുത്ത് തീർക്ക്.

  • @pvemind7129
    @pvemind7129 4 месяца назад +9

    യദുവിന്റെ കാര്യം പറയുമ്പോൾ ബബബ
    ചീ പിഎം മേയർക്ക് എന്തും ആകാം

    • @bijunm4577
      @bijunm4577 4 месяца назад

      അടിമക്ക് ഇത്രയെ പറ്റു

  • @malayailgamerz8508
    @malayailgamerz8508 4 месяца назад +3

    ഇത്രേം ചിരിച്ചു പറയാൻ 🤔🤔🤔🤔🤔 യദു ❤️❤️❤️വിന് നീതി ലഭിക്കുമോ സാധാരണ ജനങ്ങൾക്ക് നിങ്ങളുടെ അടുത്ത് നിന്നും അറിയേണ്ടത്.... ഇത്ര മാത്രം

  • @anishabraham7893
    @anishabraham7893 4 месяца назад +5

    Ksrtc ബസിലെ മെമ്മറികാർഡ് പോയതുപോലെ ഡാഷിലെ മെമ്മറികാർഡ് പോകുമോ

  • @gamerguyplayz999
    @gamerguyplayz999 4 месяца назад +2

    ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്ന് സംസാരിച്ചു വിഷയത്തിലേക്ക് വന്നില്ല.യദുവിൻറ കാരൃത്തിൽ ഒന്നും മിണ്ടാതെ വിഷയം കൈകാര്യം ചെയ്തല്ലോ സാറേ.ഗണേശ്വരൻ തന്നെ സാക്ഷിയാകട്ടെ.ശിവശീവനാരായണാഹരേ.❤

  • @sanilkumarc
    @sanilkumarc 4 месяца назад +2

    യദുവാണ് കേരളീയരുടെ ഇപ്പോഴത്തെ വിഷയം
    യദു തെറ്റുകാരനല്ല എന്ന വിധി വരുന്നതുവരെ ജോലി കൊടുക്ക.

  • @alexvarghese4240
    @alexvarghese4240 4 месяца назад +2

    ഏത്ര ക്യാമറ വച്ചാലും കാർഡ് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും

  • @madhusudhanaPanicker
    @madhusudhanaPanicker 4 месяца назад +1

    ഗണേസൻ മന്ത്രി ആദ്യം സത്യം എന്തോ അതിന്റ കൂടെ നിന്ന് പ്രവർത്തിക്കുക അതാണ് വേണ്ടത്

    • @ValsammaTitus
      @ValsammaTitus 4 месяца назад

      Ganshno കൊള്ളാം.

  • @usu9512
    @usu9512 4 месяца назад +1

    ബൈ ദ ബൈ യദു എന്ന ആളുടെ കാര്യം എന്തായി പറയണം മിസ്റ്റർ മന്ത്രി

  • @mohanancp3902
    @mohanancp3902 4 месяца назад +4

    നിങ്ങളേ MLA ആക്കിയത് പൊതുജനം ആണ്. മന്ത്രി ആക്കിയത് ആരെന്നു നിങ്ങൾക്കറിയാം. പേരുദോഷം കുറ്റമല്ല, തിരുത്താൻ സമയം നിങ്ങളുടെ മുൻപിലാണ്

  • @chandranmp832
    @chandranmp832 4 месяца назад +5

    എത്ര ക്യാമറ വെച്ചാലും ട്രാൻസ്പോർട്ട് വകുപ്പിന് ഗുണം കിട്ടുമോ?

  • @DhanishPuthuparambil
    @DhanishPuthuparambil 4 месяца назад +8

    മെമ്മറീ കാർഡ് ഊരാൻ പറ്റൂല്ലോ അല്ലെ 🤔🤔🤔

  • @shaibunt4109
    @shaibunt4109 4 месяца назад +3

    ഇട്ടു നോക്കിയതാ.......

  • @nazerabdul5496
    @nazerabdul5496 4 месяца назад

    എന്റെ ഗണേഷ്‌കുമാർ ജനങൾക്ക് ഉപകാരപ്പെടുന്ന രീതി ഓരോ താലൂക്കുകളിൽ സർക്കാർ ഡ്രൈവിംഗ് സ്കൂൾ ഒരു പ്രേശ്നവും ഉണ്ടാവില്ല Psc ഡ്രൈവർമാർക്ക് ജോലിയായി ഗൾഫ് model കയ്യിട്ടു വാരാൻ ഉദ്ഗാസ്തമാർക്കും ഏജൻസി കൾക്കും കഴിയില്ല നല്ല വൃത്തിയിൽ കാര്യങ്ങൾ നടക്കും സർക്കാരിന് ലാഭം 100%

  • @sujathadevibs6982
    @sujathadevibs6982 4 месяца назад +6

    എല്ലാകാര്യത്തിനും കർശന നടപടി ഉണ്ട്.. പക്ഷെ. മേയർ കാര്യത്തിൽ ഒരു നടപടിയും ഇല്ല.. അതു പാർട്ടിക്കാര്യം.... . പാർട്ടി തീരുമാനിക്കും.. പോലിസ് കണ്ടുപിടിക്കട്ടെ. എന്ത്?,?????സിസിടിവി ദൃശ്യങ്ങൾ പോരാ... അതിൽ മേയർ ആണല്ലോ കുറ്റക്കാരി........അതുകൊണ്ട് അതുപോരാ.....ഇനി യദു കുറ്റക്കാരനായുള്ള പുതിയ മെമ്മറി കാർഡ് ഉണ്ടാക്കിക്കൊണ്ടിരിക്കുവാ..... ബസ്സിൽ ഉണ്ടായിരുന്നത് അടിച്ചുമാറ്റി..... അതാ നടപടിക്ക് താമസം.....
    അല്ലാ ഒരുകാര്യം....സിപിഎം ൻ്റെ അനുഭാവികൾ മാത്രം വോട്ട് ചെയ്തിട്ടാണോ ഈ ഗവൺമെൻ്റ് അധികാരത്തിൽ വന്നത്....... ഉവ്വോ????

  • @surendranb5069
    @surendranb5069 4 месяца назад +1

    ക്യാമറ ഉണ്ടായിട്ടെന്തു കാര്യം! സഖാക്കന്മാര് തെറ്റു ചെയ്താൽ മെമ്മറി കാർഡ് ഊരും അത്ര തന്നെ! 'യദു മേയർ കേസ് പോലീസ് ഇൻവസ്റ്റിഗേറ്റ് ചെയ്തു കഴിഞ്ഞ് പറയാമെന്ന് മന്ത്രി...അതായത് യദുവിൻ്റെ പൊക പോലീസ് മന്ത്രിക്ക് കാണിച്ച് കൊടുക്കും. അത്രതന്നെ.

  • @thomasgeorge717
    @thomasgeorge717 4 месяца назад +2

    കേരള യൂണിവേഴ്സിറ്റി തന്ന വാഴക്കുല ആരുടേതാണെന്ന് പോലും അറിയാത്തവർക്കും ഡോക്ടറെറ്റ് കൊടുത്തത്

  • @gracygeevarghese9963
    @gracygeevarghese9963 4 месяца назад +1

    Ayyooo😢

  • @babythomas942
    @babythomas942 4 месяца назад +2

    ഈ ലേനേഴ്സ് ഉള്ളവർക്ക് ലൈസെൻസ് കൊടുത്താൽ എത്ര നന്നായിരുന്നു 🙏അല്ല ഇതൊക്ക ഇത്രയും അര്ജന്റ് ആയി നടത്തിയിട്ടു എന്താ കാര്യം 🙏ഇതൊക്കെ ചുമ്മാ പ്രശ്നം ഉണ്ടാക്കി പ്രശ്‌നപരിഹാരം നടത്തുവാണോ 🤔

  • @sasirajappan1573
    @sasirajappan1573 4 месяца назад +7

    Mr. Ganesh
    Why don't you take necessary action in Yadu-Aarya case. You are also playing game? We public have given a good place in our heart for you. Please don't loose it.

    • @ashokan2378
      @ashokan2378 4 месяца назад

      Who is the public giving him the place in the heart? maybe you only...

  • @chandranmp832
    @chandranmp832 4 месяца назад +2

    കെഎസ്ആർടിസി വകുപ്പിൽ parcel service നടതികൂടെ?

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 месяца назад

    Nalla karyam

  • @harichandrababuk6773
    @harichandrababuk6773 4 месяца назад

    ക്വോളിറ്റി ഫീസ്സും ആകും

  • @leelammaprothase2564
    @leelammaprothase2564 4 месяца назад

    👍👍👍🙏🙏🙏❤️❤️❤️

  • @Pulpara-ze5eu
    @Pulpara-ze5eu 4 месяца назад

    അപകടം കുറക്കണമെങ്കിൽ ലൈസൻസ് കൊടുക്കുന്നതു് റോഡ് നിയമങ്ങൾ അറിയാവുന്നവർക്കാകണം. വളവു വരുമ്പോൾ ഓവർ ടെക്‌ ചെയ്യുന്ന ഒരു നല്ല ശതമാനം ആൾക്കാരുണ്ട് 'അത് വലിയ അപകടത്തിലേക്ക് നയിക്കും.പിന്നെ സിഗ്നൽ ഇടാൻ ചിലർ ഇഷ്ടപ്പെടുന്നില്ല അ തു പോലെ റോഡിൻ്റെ നടുക്കിട്ട് വണ്ടി തിരിക്കുന്നതിലും ചിലർക്ക് ഹരമാണ്

  • @k.tthomas4074
    @k.tthomas4074 4 месяца назад

    When will you stop the drama of innocence in Yedu -Mayor case.

  • @sureshbabusekharan7093
    @sureshbabusekharan7093 4 месяца назад +1

    He's good at this. Speak infront of camera and Mike with smile and modulation..
    Otherwise he's blue fox

  • @winnyritamathew3419
    @winnyritamathew3419 4 месяца назад +1

    All the best

  • @oommenthalavady2275
    @oommenthalavady2275 4 месяца назад +3

    Mr.Ganesh with out CAMERA 📷 no business. And Education Tour outside Country.
    HORRIBLE ANNAAA HORRIBLE.

  • @RenjithRamaBhadhran
    @RenjithRamaBhadhran 4 месяца назад

    ഇപ്പോഴത്തെ പ്രധാന വിഷയം ഡ്രൈവർ യെദു മേയർ.. ആ പാവത്തിന്റെ കുടുംബം പട്ടിണി ആയി.. അതിനെ കുറിച്ച് മത്രി ഒന്നും പറയുന്നില്ല ചോദിച്ചപ്പോൾ നൈസ് ആയിട്ട് വിഷയം മാറ്റി ഒഴിവായി.. ആ ഡ്രൈവറിന് മന്ത്രിയുടെ ഭാഗത്ത്‌ നിന്ന് ഒരു അനുകൂല നിലപാട് ഉണ്ടാകുമെന്ന് ഒത്തിരി പ്രതീക്ഷിച്ചു.. പക്ഷെ ഇപ്പോ.. തോന്നുന്നു. അത് ഉണ്ടാകില്ലന്ന്.. യെദുവിനെയും കുടുംബത്തെയും ദൈവം തമ്പുരാൻ കാക്കട്ടെ 🙏🙏🙏

  • @user-lokkjsdzo9fw9
    @user-lokkjsdzo9fw9 4 месяца назад

    , eniku cheruppam muthal Sir ine bhayankara ishtanu,,Sir Pls driver yedhune thirichu eduku,ente 9 th standard padikkumpol muthal Sir inte fan anu,onnu kananam ennu agraham undu

  • @SatheeshKumar-uo3sq
    @SatheeshKumar-uo3sq 4 месяца назад +1

    ഞാൻ ലെനഴ്സ് കഴിഞ്ഞു നിൽക്കുന്നു.. 2014 ലൈസ്സെൻസ് എടുത്ത് ആന്ധ്രായിൽ പികപ് ഓടിച്ചു കാണിച്ചു ലൈസൻസ് നഷ്ടം ആയി ഇനി ഡ്രൈവിംഗ് സ്കൂളിൽ പോയി dabbil ക്ലച്ചു വണ്ടി ഉരുട്ടണം.. നല്ല ഒരു റോഡ് സ്‌ട്രെയിട്ടു ഉണ്ടെങ്കിൽ വണ്ടി ഓടിക്കുന്നത് RTO ഓഫീസ്സർ റോഡിൽ നിന്നാൽ മതി അവിടെ ഒക്കെ അങ്ങനെ ആണ്

  • @inosuke8127
    @inosuke8127 4 месяца назад

    Vera stateinu license eduthavare engana vandi odikyan padipikyum

  • @AthulMt-yp1ec
    @AthulMt-yp1ec 4 месяца назад

    Memory ullathano camera

  • @jayakumarharrisharris1296
    @jayakumarharrisharris1296 4 месяца назад

    ഇവൻ കരുതിയ പോലെയല്ല. വിളഞ്ഞ വിത്താണ്. ഇവനെ വിശ്വസിക്കരുത്

  • @unnikrishnankrishnan9744
    @unnikrishnankrishnan9744 4 месяца назад +1

    😮😮

  • @umar8622
    @umar8622 4 месяца назад

    Ganesh ne kurichu oru nalla abhiprayam undarnnu. Thalli poli aanelum nattellu ullavan ennaaa vichariche. Yedu issue il athu poyikitti

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 месяца назад

    Nnallakryam ksrr

  • @gkmenon43
    @gkmenon43 4 месяца назад +1

    Double clutch and double break vehicles are used for test in Oman. The Police officer will sit on the trainer's seat and another officer and the trainer in the back seat. There will be screct police observing in many test starting points.

  • @raaghu3145890
    @raaghu3145890 4 месяца назад

    Driving licence apply cheithath vazhi aalukalude panam keeshayilayath tirich kodukk frst

  • @omanaraj9266
    @omanaraj9266 4 месяца назад

    Living. God coming very very soon vith judgement then understand. Every one. End of the world get ready to face your God coming fire

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 месяца назад

    Sarkar drivng school nallathanu

  • @prasheelaprakash
    @prasheelaprakash 4 месяца назад

    Appo expiry aaya RC book use cheyyamo

  • @PrinceJoy-kg7mc
    @PrinceJoy-kg7mc 4 месяца назад

    Camera vakkum ...um..nallathaa..pakshe...ethenkilum RTO yude pani viral ayal.. camerayum memory card um evide poyi ennu police anneshikkum vare ...RTO ku paniyil thudaram...prabhutha keralam😅

  • @AshrafO-o8q
    @AshrafO-o8q 4 месяца назад

    Sarida. Kunjum endeedaa

  • @AnilKumar-ud2yf
    @AnilKumar-ud2yf 4 месяца назад +1

    താങ്കൾക്ക് ഒരായിരം നൻമകൾ നേരുന്നു

    • @thampitg
      @thampitg 4 месяца назад

      Nanma neran Eyal Anthu Chithu

  • @soumyastephen4516
    @soumyastephen4516 4 месяца назад +1

    എധു വിനെ ജോലിയിൽ തിരിച്ചെ ഏടെ ആത്ത്യം പിന്നെ മതി പരി സ് കാരം

  • @vasujayaprasad6398
    @vasujayaprasad6398 4 месяца назад

    മന്ത്രിയേയു൦

  • @gamerguyplayz999
    @gamerguyplayz999 4 месяца назад

    സി

  • @hariwelldone2313
    @hariwelldone2313 4 месяца назад

    ഉശിരുള്ള മന്ത്രി ഗണേഷ് ചേട്ടൻ

  • @KgkMenon-y8g
    @KgkMenon-y8g 4 месяца назад

    Edo Ganesha. Than paranju Kerala university I'll ninnu degree eduthal.mattulla univerditiyeekkal nalallathanu ennu. Sakala thotta sfi antham kammikale passakkalsllee ninde vrithiketta govt cheythukodnirikkunnayhu. Thsnikku publicayee vannu ee vidhithsm prayaan oru uluppumillathe pooyadoo.

  • @AshrafO-o8q
    @AshrafO-o8q 3 месяца назад

    Onn poda huve

  • @praseedgs6555
    @praseedgs6555 4 месяца назад

    Rc book കിട്ടിയില്ല മാസം 5 കഴിഞ്ഞു ജനങളുടെ പൈസ വാങ്ങി വച്ചിട്ട് കോപ്പിലെ പരുപാടി കാണിക്കരുത്

  • @mvmv2413
    @mvmv2413 4 месяца назад +4

    Mayor ആര്യ ജോലിയിൽ തുടരുന്നതിനാൽ, driver യെദു വിനെയും ജോലിയിൽ തുടരാൻ അനുവദിക്കണം. Case വിധി വരുമ്പോൾ വിധി അനുസരിച്ചു ചെയ്യാമല്ലോ.

  • @divyakalidasan4851
    @divyakalidasan4851 4 месяца назад +10

    മേയർ വിഷയം പാർട്ടി കാര്യം ആണല്ലോ, so പാർട്ടി ക്കാരൻ എന്ന് നിലയിൽ ഗണേഷ്നു നീതി യല്ല പ്രധാനം

  • @syamalamenon8688
    @syamalamenon8688 4 месяца назад +6

    ക്യാമറ .. മേയർ ടെ ക്യാമറ പോലെ യാണോ...

  • @jpnair651
    @jpnair651 4 месяца назад +5

    ഈ ചെരുപ്പ് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ടെസ്റ്റ് organinise ചെയ്യ്തുകൂടെ? ആമസോണ് വനാന്തരങ്ങളിൽ അല്ലല്ലോ മലയാളി ജീവിക്കുന്നത

  • @aswathybaiju7030
    @aswathybaiju7030 4 месяца назад +2

    സൈക്കിൾ ആണെന്റെ സ്വപ്നം... നടക്കന്തോ?

  • @indigenouscuisines1446
    @indigenouscuisines1446 4 месяца назад +2

    മേയറിനു ചേരുന്ന മന്ത്രി

  • @mangonut916
    @mangonut916 3 месяца назад

    നാല് ഡ്രോണുകൾ റോഡ് ടെസ്റ്റ്‌നും വേണം രണ്ട് വശത്തും മുകളിലും വണ്ടീടെ അടിയിലും (കുഴികൾ കാണാൻ )🤑

  • @mariyarajan9418
    @mariyarajan9418 3 месяца назад

    ഇത് ജനങ്ങളുടെ കണ്ണിൽ പൊടി ഇട്ടു മൂടാനുളള വെറും
    അഭിനയം. കസേര ഒന്നു കൂടി
    ഉറപ്പാക്കുക മാത്രം.
    യദുവിൻറെ കാര്യം ഇത്രയും
    ആയിട്ടും പരിഹരിക്കാൻ നട്ടെല്ലില്ലാത്ത ഇവൻ എന്ത് ചെയ്തിട്ടും കാര്യമില്ല 😮 ആ സ്ഥാനം ഒഴിഞ്ഞാൽ മനഃസാക്ഷിഉളളആരെങ്കിലും
    ആ പാവത്തിനെ സഹായിച്ചേനേ.

  • @kerala1401
    @kerala1401 3 месяца назад

    എദുവിനെ കള്ളത്തരം കാണിച്ചവനക്കി കാലത്തുറങ്കിൽ കേറ്റാനുള്ള കള്ള കാരണഭൂതന്റെ കാര്യസ്ഥൻ കഴിയുന്നതും നിരപരാധിയെ ക്രൂശിക്കാനുള്ള കച്ചി തുരുമ്പ് കാത്ത് കഴിയുകയാണ്. ഇത്രയും ദിവസമായി കാര്യമായിട്ടൊന്നും യെദുവിനെതിരെ ഉണ്ടായില്ല. എല്ലാ സത്യവും ജനങ്ങൾ മനസ്സിലാക്കി എന്ന് ഭൂത ഗണങ്ങൾ അറിയണം.

  • @georgemammen5493
    @georgemammen5493 3 месяца назад

    don't fool the public - telling something ,implementing something - pothujanam suffering-
    thevaruda aana , kaattila thadi , valiyada vali -

  • @Bc20018
    @Bc20018 4 месяца назад

    Anakkaryathinidayil analkaoo poottukachavadam
    .So sad

  • @jpnair651
    @jpnair651 4 месяца назад +1

    ഞാൻ കഴിഞ്ഞ ഡിസംബറിൽ അടൂർ സബ് RTO ഇൽ ടെസ്റ്റിന് പോയിരുന്നു. കഴിഞ്ഞ 30 വർഷമായി ദുബായിൽ ടാക്സി ഓടിക്കുന്നു.കഷ്ടകാലത്തിന് എന്റെ ഇന്ത്യൻ ലൈസൻസ് expaire ആയീ.ടെസ്റ്റിന് പോയീ,ഷൂസ് ഇട്ടാണ് ഞാൻ വണ്ടി ടാക്സി ഓടിക്കാര്. നാട്ടിൽ ഷൂ ഊരിച്ചു എന്റെ കണ്ട്രോൾ പോയി.😂😂 .ഡ്രൈവിംഗ് സ്കൂൾ ഒരു ടു വീലർ തന്നു ററോഡ് ടെസ്റ്റിന്😂 വെസ്പ... ഈ ഭൂമിയിൽ ഒരു മനുഷ്യൻ ഒഐടിക്കാൻ പറ്റില്ല വണ്ടിയുടെ രൂപമുള്ള ഒരു വസ്തു. ഞാൻ ദുബായിൽഒരു ബൈക്ക് റൈഡർമാരിൽ ഒരാളാണ്.. but കേരളത്തിൽ തൊറ്റു😂

    • @Balakri15
      @Balakri15 4 месяца назад

      താങ്കൾ പറഞ്ഞത് മനസ്സിലായില്ല

  • @nibingeorge7388
    @nibingeorge7388 4 месяца назад

    Shikandi gunesh

  • @shoukathkc1327
    @shoukathkc1327 3 месяца назад

    ഇവന് ആര്യയെ പേടിയാ

  • @lipinmalayillipin.malayil354
    @lipinmalayillipin.malayil354 4 месяца назад

    ഗണേഷ് pottan😂😂

  • @AJIPUSHPAN
    @AJIPUSHPAN 4 месяца назад

    Yudhuvinoppam❤❤❤❤❤