ഈ കൊടും ചൂട് മറ്റ് ചെറു ജീവികളെയും സാരമായി ബാധിച്ചിട്ടുണ്ട്!

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 8

  • @subithnair186
    @subithnair186 4 месяца назад +1

    ഞാൻ കഴിഞ്ഞ 4 വർഷമായി BSF Larvae യെ വളർത്തുന്നു. താങ്കൾ ചെയ്യുന്നതിൽ നിന്നും അൽപം വ്യത്യസ്ഥമായ രീതിയിലാണ് ഞാൻ drum ഉണ്ടാക്കിയിരിക്കുന്നത്. ചൂട് കൂടുന്ന കണ്ടപ്പോൾ തന്നെ ചാക്കുപയോഗിച്ച് drum പൂർണമായി മൂടിയിട്ടു. ഈച്ചകൾക്ക് കേറാൻ പാകത്തിന് ഒരു PVC outlet ഉണ്ട്. അത് പുറത്ത് നിൽക്കുന്ന രീതിയിലാണ് മൂടിയത്. ഇതുവരെ വലിയ പ്രശ്നം ഉണ്ടായില്ല. എന്നിരുന്നാലും ലാർവയുടെ എണ്ണം പകുതിയോളം കുറഞ്ഞിട്ടുണ്ട്..

  • @clayngreen139
    @clayngreen139 4 месяца назад +1

    എൻ്റെ വീട്ടിലും സാധാരണയിൽ നിന്നും വ്യത്യസ്തമായി ഈച്ചയുടെ പുഴുക്കളായിരുന്നു

  • @najmunnisapk7612
    @najmunnisapk7612 3 месяца назад

    എവിടെയാസ്ഥലം

  • @nanoosvlogi8765
    @nanoosvlogi8765 4 месяца назад

    ഇക്കാ സാധാ ചകിരിച്ചോർ എവിടെയാ കിട്ടുക

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  4 месяца назад

      കുന്നംകുളത്ത് കുറുക്കൻ പാറയിലെ ഹരിതയിൽ ലഭിക്കും 8593925267

  • @jayankodakara
    @jayankodakara 4 месяца назад

    ആദ്യം ഇക്കയുടെ കയ്യിൽ ബിഎസ്എഫ് ഈച്ചകളുടെ ലവ് കേജ് സെറ്റപ്പ് ഉണ്ടായിരുന്നല്ലോ.