കുറ്റിമുല്ല കൃഷിയിലൂടെ വൻ ലാഭം ഉണ്ടാക്കാൻ കർഷകൻ നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങൾ|Tips For Growing Jasmine

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 57

  • @anilasajeev80
    @anilasajeev80 Год назад +1

    നല്ലയിനം തൈകൾ എവിടെ കിട്ടും. കൊറിയർ ചെയ്തു kittumo

  • @susheelanmadhavan3963
    @susheelanmadhavan3963 Год назад +2

    നല്ലയിനം കുറ്റിമുല്ല തൈകൾ എവിടെ ലഭിക്കും അതിന്റെ പേര് എന്താണ്

  • @sanjuhassanz
    @sanjuhassanz 4 года назад +1

    ഏതു തരം കുറ്റി മുല്ല ആണ് കൃഷി ക്കു ഉപയോഗിക്കുന്നത് ?

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 года назад +1

    Best wishes
    Thank you

  • @SreejaUllas-mt8tm
    @SreejaUllas-mt8tm 6 месяцев назад

    പൂ വിരിയുന്നതിനു അടിക്കുന്ന മരുന്ന് പേരൊന്നു പറയുമോ

  • @shymamohanshyma435
    @shymamohanshyma435 4 года назад +1

    Hi Sr..കുറ്റി മുല്ല നടുന്നതിനയി വലിയ പടരുന്ന മുല്ലയുടെ കമ്പാണോ എടുക്കുന്നത്? അതോ കുറ്റി മുല്ലയുടെ തന്നെയോ?pls reply

    • @viralchunkz
      @viralchunkz  4 года назад +1

      Kuttimullayude vangan kittum

  • @binishpaul5502
    @binishpaul5502 4 года назад +1

    How much price plants

  • @binishpaul5502
    @binishpaul5502 4 года назад

    Super

  • @jayasankar1801
    @jayasankar1801 4 года назад

    Good

  • @abhishekmc7631
    @abhishekmc7631 4 года назад +1

    Sir ur from

  • @sanjuhassanz
    @sanjuhassanz 3 года назад +1

    ഏതു തരം മുല്ല ആണ് കൃഷിക് ഉപയോഗിക്കുന്നത്?.. രാമേശ്വരം il നിന്ന് വരുന്ന ഗുണ്ട് മല്ലി നല്ലതാണോ?

    • @viralchunkz
      @viralchunkz  3 года назад

      അതറിയില്ല. കുറ്റി മുല്ല നല്ലത് നോക്കി വാങ്ങു

    • @hannasalim1822
      @hannasalim1822 3 года назад

      ഗുണ്ടുമല്ലി നല്ലതാണ്

    • @sanjuhassanz
      @sanjuhassanz 3 года назад

      ഞാൻ തൈകൾ വാങ്ങി.. 800 എണ്ണം.. ഗുണ്ട് മല്ലി... 3 ദിവസം മുന്നേ ഗ്രോ ബാഗ് il നട്ടു.. ഇന്ന് കുറച്ച് കിലിർത്തിട്ടുണ്ട്..

    • @ponnusmottus1427
      @ponnusmottus1427 3 года назад

      @@sanjuhassanz എവിടെ നിന്ന് ആണ് തയ്‌ വാങ്ങിയത്? Rate എങ്ങനെ?

    • @sanjuhassanz
      @sanjuhassanz 3 года назад

      @@ponnusmottus1427 search for jeyam nursery in youtube..

  • @binishpaul5502
    @binishpaul5502 4 года назад +1

    Which place available plants Kerala

  • @nithinsuresh24
    @nithinsuresh24 4 года назад

    😀 👌👍

  • @christoraju5622
    @christoraju5622 4 года назад +1

    മുല്ലക്ക് market വില എങ്ങനെ ഉണ്ട്

    • @viralchunkz
      @viralchunkz  4 года назад

      pookkadakalil thirakki nokku

  • @ahammedshafeermv9656
    @ahammedshafeermv9656 4 года назад +1

    നല്ല ഇനം മുല്ല ഏതാണ് ? എവിടെ നിന്നാണ് ചെടി വാങ്ങുക ?

    • @viralchunkz
      @viralchunkz  4 года назад

      aluva kittum

    • @ponnusmottus1427
      @ponnusmottus1427 4 года назад

      @@viralchunkz ആലുവയിൽ എവിടെ ആണെന്ന് അറിയാമോ?

  • @sanjuhassanz
    @sanjuhassanz 4 года назад +1

    ആലുവ ഇൽ മുല്ലപ്പൂ വാങ്ങാൻ പറ്റിയ മൊത്ത കച്ചവടക്കാർ ഉണ്ടോ?

    • @viralchunkz
      @viralchunkz  4 года назад

      Avide oru nursery undu. Onnu thirakki nokku.

    • @sanjuhassanz
      @sanjuhassanz 4 года назад +1

      Nursery de name ariyamo?

    • @ponnusmottus1427
      @ponnusmottus1427 4 года назад

      കുറച്ചു വർഷം മുൻപ് ഞങ്ങൾ അനേഷിച്ചു ഇതിനെ പറ്റി അപ്പോൾ എയർ port വഴി കേറി പോകും എന്ന് പറഞ്ഞു. പിന്നെ രാവിലെ തന്നെ ഇത് പറിക്കാൻ ആളെ കിട്ടത്തെ നിർത്തി എന്ന് ആണ് അനേഷിച്ച ആൾ പറഞ്ഞത്

    • @viralchunkz
      @viralchunkz  4 года назад

      @@sanjuhassanz avani ennanennu thonnunu

    • @ponnusmottus1427
      @ponnusmottus1427 4 года назад

      @@sanjuhassanz എവിടെ ആണ് അനേഷിച്ചത്? എയർപോർട്ടിൽ നേരിട്ട് ആണോ? Details പറയാമോ?

  • @christoraju5622
    @christoraju5622 4 года назад +1

    ഈ മുല്ല കൃഷി ലാഭമാണോ...