Tap to unmute
നാലാം ക്ലാസ്സിൽ ജയിച്ച എന്നെ, പത്താം ക്ലാസ്സിൽ തോറ്റ നീ കളിയാക്കുന്നു | Drishyam | Mohanlal | Meena
Embed
- Published on Feb 12, 2026
- #Mohanlal #JeethuJoseph #Drishyam #Drishyam3 #MohanlalMovies #AashirvadCinemas #DrishyamMovie
Movie : Drishyam
Written & Directed by Jeethu Joseph
Producer : Antony Perumbavoor
Production : Aashirvad Cinemas
Starring : Mohanlal, Meena, Asha Sharath, Siddique, Anisha Hassan, Esther Anil, Kalabhavan Sharon, Roshan Basheer, Neeraj Madhav
Stay connected with us:
RUclips: / aashirvadcinemasofficial
Facebook: / aashirvadcin. .
Twitter: / aashirvadcine
Instagram: / aashirvadcine
Web: www.aashirvadc...
(C) 2025 MJ Antony (Antony Perumbavoor)
Any illegal reproduction of this content will result in immediate legal action








ഈ scene മാത്രം കാണുന്നവർ: ഏതോ ഒരു feel good movie ആണെന്ന് thonnunnu🙂
😆😆
Ha ha alla
Son of god
നാലാം ക്ലാസ്സുകാരൻ നാട്ടിൻ പുറത്തുകാരൻ ഒരു വരവു കൂടി വരുന്നുണ്ട് 💯🔥
Eeda😂
Nobody has observed Neeraj Madhav here. Hee too has come a long way
ഒരു നാലാം ക്ലാസുകാരന്റെ കഥ 😁
✌️#ലാലേട്ടന് ഹോമ്ലി മൂവിയിൽ ചേർന്ന--കോംമ്പോ അത് എന്നും #മീനചേച്ചിയാണ്💯
::::എന്തു ഭംഗിയാണ് അവർ തമ്മിലുള്ള സ്പോക്ക് പാർട്ട്സ് കേട്ടിരിക്കാൻ👌❤️❤️
ദൃശ്യം 2 തിയേറ്ററിൽ കാണാൻ പറ്റാത്തതിൻ്റെ വിഷമം ഇപ്പോഴും ഉണ്ട്😢 അതും കൂടി ചേർത്ത് 3 ൽ തീർക്കണം😍🔥
Drishyam 1 kandille
Lokah chapter 1 mohanlalinte block buster padam ayt clash vech industry hit adich Angane aanel mohanlal lokah chapter 2 aayt clash vekkanam drishyam 3...
Mohanlal aaranen kalyanikk kanich kodukkanam
@DewdropDiaries-v1v😅😂
Wow.. കിടിലൻ clarity 👌🏻👌🏻 need full മൂവി in this claritty❤
8:23 നാടോടുമ്പോൾ നടുവേ ഓടണം എന്ന് മീനയുടെ കഥാപാത്രം പറയുമ്പോൾ മോഹൻലാൽ കൊടുക്കുന്ന ഒരു എക്സ്പ്രഷൻ ഉണ്ട്.. ശരിക്ക് പറഞ്ഞാൽ ഈ സിനിമയിൽ ഇത് ആദ്യത്തെ വട്ടം പറയുന്നതാണ്.. പക്ഷേ മീനയുടെ കഥാപാത്രം ഇത് സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പഴഞ്ചൊല്ലാണ് എന്നത് ഓഡിയൻസിന് മനസ്സിലാകുന്നത് പിന്നെ ആണെങ്കിലും ജോർജ് കുട്ടിക്ക് ഇത് റാണിയുടെ സ്ഥിരം പഴഞ്ചൊല്ലാണ് എന്നത് ആ എക്സ്പ്രഷനിലൂടെ തന്നെ കൺവേ ചെയ്യുന്നു.
ഇങ്ങനെ അനായാസമായി അഭിനയിക്കുന്ന sorry ജീവിക്കുന്ന ഒരു നടനെ വേറെ കണ്ടിട്ടില്ല ❤️❤️legend🎉🗿🐐
എന്റെ ദേവി ചേച്ചി❤❤
Kuzhi ready 😂😂waiting for Varun
8:51 True 💯📈🗿
9:56 ജോർജ്കുട്ടി AFC.! ഇന്നേക്ക് ഒരു പുടി!😌🤤❤️
❤
Please upload full movie ❤
9:52 aa kalla chiri😂
Drishyam okke enth adipoli making ayirunnu sujith vasudev ne ozhivikkayathaan jeethu kanicha ettavum velya mistake. Sujith Vasudev poyathin shesham jeethu inte padangal ellam serial level aayi.
Correct. Sujith Vasudev thanneyaanu better.
Athu sheriya D2yil screen dull aanu
Any one know why??
7:39 Something cooking for Drishyam 3...😵💫😮
Varun nte body air india I'll ketti vitt😮
Full upload
രാവിലെ ലിപ്സ്റ്റിക്കിട്ട് hair colour ഉം ചെയ്ത് breakfast കഴിക്കുന്ന പാവം വീട്ടമ്മയായ മീന😂😂😂
Appo drishyam 2 Kanda endu parayum . Athil makeup Kanda putty pole und😂
9:58
😂😂🔥
🤣🤣
compost kuzhi avasanam shavakuzhi aayi...!!!
Bha Bha Ba ട്രെയിലർ കണ്ടവരുണ്ടോ ❤️🔥
Dileep is come back ❤❤❤❤🎉🎉🎉
ante ppa
6:30 wtf 😒
💯💯💀
അമ്മമാർ തന്നെയാണ് വീടിന്റെ വിളക്ക്
George kutty oru cinema addict arunnallo pinne annathe kaalathe ottumika movies il ella sthreegale engane ayirunnalo present cheythirunath
Laletta Njan oru script eyuthitund...onn vilichaal varuvo abhinayikkan 😌 Production ningal thanne aayikko..100 kodi urappa 😁
Please make your script like old movie
@asianetfamily😌💯💯
Bro I don't like new generation movies, that is waste of time. Please make your script like old movie with more originality dialogue
7:40 നല്ല ചോദ്യം
8:10 ശെരിക്കും ഒരു പശുകുട്ടിയെ കുഴിച്ചിടുന്ന ഒരു scene എന്തിനായിരുന്നു 🤔🤔
കുട്ടി അവിടെ എന്തോ കുഴിച്ചിടുന്നത് കണ്ടിരുന്നു എന്ന് പറയുന്നുണ്ട് പാതി രാത്രി എന്താണ് കുഴിച്ചിടാൻ എന്നു ചോദ്യം വന്നാൽ ഉത്തരം വേണ്ടേ ജഡം ആയതു കൊണ്ട് അപ്പൊ തന്നെ കുഴിച്ചിടും
Compost pit aan udeshiche pinne idoke nadanapo poth kutty ne kuzhichit. So endo kuzhichidunath kand enn aa kuty de statement varumbo avide kuzhich nokumbo ithine remains alle kitoo
Thank u dears അന്ന് കണ്ടതാ ഞാൻ മറന്നു പോയി അതാണ് ചോദിച്ചേ ☺️☺️🙏🏽🙏🏽
ഈ ദൃശ്യം കൊണ്ട് ആളുകൾ വെറുത്ത് പോകുന്നു യൂറ്റ്യു ബിലാകെ ദൃശ്യം. പ്രധാന വാർത്തകൾ തിരയുമ്പോൾ ഈ ഒലക്കലയിലെ ദൃശ്യം
നീ ഏതാടാ വാണമേ, നിനക്ക് യൂട്യൂബ് ഉപയോഗിക്കാൻ അറിയാത്തതിന് യൂട്യൂബിനെ കുറ്റം പറയുന്നോ
ദൃശ്യം 3 waiting ❤️