ചേമ്പ് താള് ഉം നല്ല പൊടിയുള്ള പൂളകിഴങ്ങും കൂടിവേവിക്കുക.. പൂളക്കിഴങ്ങു അടിയിലും താള് മുകളിലും ആയി ഇട്ടാൽ മതി മഞ്ഞൾപൊടി ആവശ്യത്തിന് മുളകുപൊടി ഉപ്പ് ഇതൊക്കെ ഇട്ടു വേവിക്കും എന്നിട്ട് അതിലേക്കു തേങ്ങ ചെറിയ ഉള്ളി ചെറിയജീരകം കുറച്ചു വെള്ളം ഒഴിച് അരച്ചെടുത്തു ചേർക്കുക.. കുറച്ചു കുറുകി ഇരിക്കണം എന്നിട്ട് കടുക് വേപ്പില ചേർത്ത വരവ് ഇടുക വെളിച്ചെണ്ണയിൽ
ചേമ്പ് ennu paranjal athil തണ്ടും, കിഴങ്ങ്, okke varum.njaan parayunnathu മാത്രമാണ് ശരി, എന്ന് വിചാരിക്കുന്നത് ആണ് തെറ്റ്. പല സ്ഥലത്ത് പല രീതിയില്‍ പറയുന്നു.
തേങ്ങ അരക്കാരെ വെള്ളപ്പയറും ചേമ്പിൻ തണ്ടും ചേർത്ത് പച്ചമുളക് ചേത്ത് അധികംവെള്ളമില്ലാ തെ ഉപ്പു ചേത്ത് കുക്കറിൽ വേവിച്ച് അല്പം കറിവേപ്പിലയും ഇട് വാങ്ങി വെച്ച് ഒരല്പം വെളിച്ചെണ്ണ മീതെ ഒഴിച്ച് ഞാൻ വെക്കാറുണ്ട്. ചേമ്പിൻ്റെ തോല് കളയാറില്ല ഒരിക്കലും ചേമ്പ് ചൊറിയില്ല തോല്കളഞ്ഞാൽ കാണാൻ ഭംഗിയുണ്ടാകുമെന്നേ ഉള്ളൂ. പോഷകാംശം പോകും.
Super ..kandappol kothithonni....nalla thaal kari..🌹🌹🌹🙏
🥰🙏
Njan Inna kandarh
Try cheythu
Super taste
Thanks
🥰😘🙏 thank you tto..
ബാക്കി റെസിപീസ് ട്രൈ ചെയ്തു കമെന്റ് ചെയ്യണം ട്ടൊ.😊👍
@@jayasrecipes-malayalamcook595 sure
ഇന്ന് ഉണ്ടാക്കി. ഇഷ്ടമായി കേട്ടോ❤
🥰🤗🙏🙏
ഞാനും ഉണ്ടാക്കി ചൊറിച്ചിലുണ്ട്
ചൊറിച്ചില്‍ ഉണ്ടെങ്കിൽ തൊലി കളയുക. Murikkumbol കൈയില്‍ വെളിച്ചെണ്ണ purattam. ചിലത് മാത്രം ചൊറിയും.
നല്ല റെസിപ്പി
Super വളരെ ഇഷ്ടമായി
☺️😊
Ente ammayi aamma undakum chemb thalu kari.. Nte mone chuttullathonnum kanoola.. Aajathi test.. Inganeyalla.. Mattoru reethiyilanu undakar
Aa recipe സാധിക്കുമെങ്കിൽ ഒന്നു പറഞ്ഞു തരോ.ഉണ്ടാക്കി നോക്കാമല്ലോ.🥰🙏
ചേമ്പ് താള് ഉം നല്ല പൊടിയുള്ള പൂളകിഴങ്ങും കൂടിവേവിക്കുക.. പൂളക്കിഴങ്ങു അടിയിലും താള് മുകളിലും ആയി ഇട്ടാൽ മതി മഞ്ഞൾപൊടി ആവശ്യത്തിന് മുളകുപൊടി ഉപ്പ് ഇതൊക്കെ ഇട്ടു വേവിക്കും എന്നിട്ട് അതിലേക്കു തേങ്ങ ചെറിയ ഉള്ളി ചെറിയജീരകം കുറച്ചു വെള്ളം ഒഴിച് അരച്ചെടുത്തു ചേർക്കുക.. കുറച്ചു കുറുകി ഇരിക്കണം എന്നിട്ട് കടുക് വേപ്പില ചേർത്ത വരവ് ഇടുക വെളിച്ചെണ്ണയിൽ
Venamenkil vattal mulakum 2ennam cherkam
Nighalchambhe ane praunea ethe chambhintea thante alla athra polum ariella
ചേമ്പ് ennu paranjal athil തണ്ടും, കിഴങ്ങ്, okke varum.njaan parayunnathu മാത്രമാണ് ശരി, എന്ന് വിചാരിക്കുന്നത് ആണ് തെറ്റ്. പല സ്ഥലത്ത് പല രീതിയില്‍ പറയുന്നു.
👍👍
Nice
🥰🙏
Hand choriyum
ഇല്ലല്ലോ.എന്റെ കൈ ചൊറിഞ്ഞില്ല.ചൊറിയുമെന്നു പേടിയുണ്ടെങ്കിൽ വെളിച്ചെണ്ണ പുരട്ടുക. അല്ലെങ്കിൽ തൊലി കളയുക.👍
No chemp ചെമ്പിന് thada
ചേമ്പ്
@@jayasrecipes-malayalamcook595 alla ചെമ്പിൻ thand
കണ്ടിട്ട് നല്ല കറി ... Will try..
ചേമ്പ് അല്ല; ചേമ്പിൻ തട....
Ivide chembin thandu ennu parayum 😊👍
Speed kooduthalaanu, pinne adhyathe gillkill masala enthanenn manasilayilla 😢
വീഡിയോ ഫുൾ കാണൂ dear. നന്നായി മനസ്സിലാകുന്ന രീതിയിൽ ആണ് പറഞ്ഞിരിക്കുന്നത്.കൂടുതൽ explain ചെയ്താൽ ആളുകൾ complaint ചെയ്യും.🙏❤️
Methi small onion curry leaves 2 spoon Dhaniya powder Red chilly powder grated coconut
തേങ്ങ അരക്കാരെ വെള്ളപ്പയറും ചേമ്പിൻ തണ്ടും ചേർത്ത് പച്ചമുളക് ചേത്ത് അധികംവെള്ളമില്ലാ തെ ഉപ്പു ചേത്ത് കുക്കറിൽ വേവിച്ച് അല്പം കറിവേപ്പിലയും ഇട് വാങ്ങി വെച്ച് ഒരല്പം വെളിച്ചെണ്ണ മീതെ ഒഴിച്ച് ഞാൻ വെക്കാറുണ്ട്. ചേമ്പിൻ്റെ തോല് കളയാറില്ല ഒരിക്കലും ചേമ്പ് ചൊറിയില്ല തോല്കളഞ്ഞാൽ കാണാൻ ഭംഗിയുണ്ടാകുമെന്നേ ഉള്ളൂ. പോഷകാംശം പോകും.
Ohh.good.try cheyyum.ഇതിനു മുൻപ് upload ചെയ്ത താൾ mulakooshyam ത്തിൽ തൊലി കളഞ്ഞിട്ടില്ല. ഇതിൽ കളഞ്ഞു.അത്രേ ഉള്ളൂ ട്ടൊ.thank you🙏❤️