സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ഇത് സഫാരിയുടെ ആളുകൾ ആരെങ്കിലും കാണുന്നു എങ്കിൽ, ദയവായി ഈ പ്രോഗ്രാമിന്റെ ഇടയ്ക്ക് വരുന്ന സഫാരിയുടെ പരസ്യത്തിന്റെ ശബ്ദം ഒരല്പം കുറയ്ക്കണം.. പെട്ടന്ന് ശബ്ദം കൂടുതൽ ആയി വരുമ്പോ ഞെട്ടി പോകുന്നു... ഒരുപാട് പേര് എല്ലാ വീഡിയോയ്ക്ക് താഴെയും ഇത് കമന്റ് ചെയ്തിട്ടുണ്ട്... ദയവായി ഒന്ന് ശ്രദ്ധിക്കാമോ...? പരസ്യത്തിന്റെ ശബ്ദം ഈ പ്രോഗ്രാമിന്റെ അത്രയും ശബ്ദത്തിൽ തന്നെ കാണിക്കണെ ദായവായി..
എത്ര നല്ല ഓഫീസർസ് ഉണ്ട്. ഒരിക്കൽ ഞാൻ എന്റെ അളിയനെ മദ്യപിച്ചു വണ്ടി ഇടിച്ചു ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയി. ഞാൻ വണ്ടി ഇറക്കുന്ന ആവിശ്യത്തിന് ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പോയി. എതിർ കക്ഷി വന്നിരുന്നത് mVD ഉദ്യോഗസ്ഥനെക്കൊണ്ടാണ്. ഒരു 10 രാഷ്ട്രീയക്കാരും. ഞാൻ അന്ന് ചെറിയ പ്രായം ആണ്, ഭയന്ന് പോയി. പക്ഷെ അന്ന് അവിടുത്തെ ഇൻസ്‌പെക്ടർ സർ എന്നോട് കാണിച്ച കരുണക്ക് കണക്കില്ല. ഇന്നും അദ്ദേഹത്തെ ഞാൻ ഓർക്കും. അദ്ദേഹം ആ കാർ ഓടിച്ച വ്യക്തിയെ പിടിച്ചു. ബ്ലഡ്ഡ് ടെസ്റ്റ് ചെയ്തു. വണ്ടി ഉൾപ്പടെ കോടതിയിൽ ഹാജരാക്കി. എന്റെ ദൈന്യത കണ്ടിട്ടാവണം അദ്ദേഹം എന്നെ കാണാൻ പിന്നീട് വരുകയും. ഒത്തിരി സപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇനിയും ഞാൻ പറയാൻ പോകുന്ന കാര്യത്തിന് എന്നോട് ക്ഷമിക്കണം. അന്ന് വരെ എന്റെ ചിന്ത താഴ്ന്ന സമുദായത്തിന്റെ പ്രധിനിധി ആയി വരുന്ന ഒരു ഉദ്യിഗസ്ഥന് മറ്റുള്ളവരോട് ഒരു ദേഷ്യം ആണ് എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ അദ്ദേഹം എന്റെ മനസ് തെളിയിച്ചു. ഞാൻ എന്റെ സഹമനുഷ്യനെ അന്നാണ് സ്നേഹിക്കാൻ പഠിച്ചത്. എന്റെ തെറ്റായ ചിന്തകൾക്ക് ഞാൻ ഞാൻ വീണ്ടും ക്ഷമ ചോദിക്കുന്നു. തിരിച്ചറിവ് ഇല്ലാത്ത പ്രായത്തിൽ സംഭവിച്ച തെറ്റാണ് 🙏
ഇതൊക്കെ അനുഭവങ്ങൾ വന്നാലും വെള്ളതൂവൽ സ്റ്റീഫന്റെ തട്ട് താണ് തന്നെ ഇരിക്കും പത്തു എപ്പിസോഡിൽ തീർന്നു പോയല്ലോ എന്ന വിഷമം മാത്രം വളരെ inspiring ആയിരുന്നു ഓരോ എപ്പിസോടും
എന്തിനാണ് ഇയാൾ കൊന്നത് എന്ന് പറയുന്നില്ല. കൂടാതെ, ഇയാൾക്ക് എങ്ങനെയാണ് മാരകമായ മുറിവ് ഉണ്ടായതെന്നും സൈമൺ പറയുന്നില്ല. സൈമൺന്റെ മിക്ക അവതരണത്തിലും പലതും missing ആണ്, അപൂർണ്ണo ആണ് എന്ന പോരായ്മ ഉണ്ട്. 😱😱
അപൂർവം ഓഫീസർമാരിൽ ഒരാളാണ് ഇദ്ദേഹം എന്ന് മനസ്സിലാക്കാൻ കഴിയും ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ അന്നൊക്കെ ഉള്ള ഓഫീസർമാർക്ക് അധികാരത്തിന്റെ അഹങ്കാരത്തിൽ വിലസുന്നവർ പോലീസിന്റെ കരുത്തിന്റെ ചട്ടകുട്ടിൽ സുരക്ഷിതരായിരുന്നു ഇദ്ദേഹത്തെ പോലുള്ള ചെയ്യുന്ന ജോലിയോടുള്ള കുറ് പുലർത്തുന്ന സത്യത്തെ ബഹുമാനിക്കുന്നവരും ആക്കാലത്ത് ലോക്കൽ പോലീസിനെ ജനങ്ങളിൽ എത്തിച്ചിരുന്നു തിരുവനന്തപുരം ജില്ലയിൽ Sl, CI, SP പിന്നീട് IPS ഒക്കെ നേടിഎടുത്ത ചിലരുടെ പ്രവർത്തികളും അഹങ്കാരങ്ങളും ഇന്നും പരസ്യമായ രഹസ്യങ്ങൾ ആയി മുൻ സേനാംഗങ്ങളുടെ ഗ്രൂപ്പുകളിൽ കണ്ട് വരുന്നുണ്ട് അപ്പോഴും സൈമൺ സാറിന്റെ ഈ ഓർമ്മകൾ പോലീസിന്റെ ആ നല്ല കാലം സംരക്ഷിച്ച കൃത്യനിർവഹണം മനസ്സിൽ സംതൃപ്തി പരത്തുന്നു 🙏🏼🙏🏼🙏🏼
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ഇത് സഫാരിയുടെ ആളുകൾ ആരെങ്കിലും കാണുന്നു എങ്കിൽ, ദയവായി ഈ പ്രോഗ്രാമിന്റെ ഇടയ്ക്ക് വരുന്ന സഫാരിയുടെ പരസ്യത്തിന്റെ ശബ്ദം ഒരല്പം കുറയ്ക്കണം.. പെട്ടന്ന് ശബ്ദം കൂടുതൽ ആയി വരുമ്പോ ഞെട്ടി പോകുന്നു... ഒരുപാട് പേര് എല്ലാ വീഡിയോയ്ക്ക് താഴെയും ഇത് കമന്റ് ചെയ്തിട്ടുണ്ട്... ദയവായി ഒന്ന് ശ്രദ്ധിക്കാമോ...? പരസ്യത്തിന്റെ ശബ്ദം ഈ പ്രോഗ്രാമിന്റെ അത്രയും ശബ്ദത്തിൽ തന്നെ കാണിക്കണെ ദായവായി..
@@sumesh2384 🙄😂😂
Yessss
😂
"എന്ത് തന്നെ ആണെങ്കിലും കൊള്ളാം... "
👌👌👌👌
ഇടയ്ക്ക് സഞ്ചാരം പരസ്യം വരുമ്പോൾ ഞെട്ടാറുണ്ട് ഞാൻ... നിങ്ങളോ
🤣 ഞാനും. ഞാൻ ഹെഡ്സെറ്റ് വെച് ഓഡിയോ മാത്രമേ കേൾക്കാറുള്ളൂ
ഞാനും
🤭
😂😂😂👍
അത് പുള്ളി പതുക്കെ സംസാരിക്കുന്നത് കൊണ്ടാ ഇടക്ക് പരസ്യത്തിന് സൌണ്ട് കൂടുന്നത്
ജീവൻ എടുക്കാൻ ആർക്കും അവകാശം ഇല്ല.......... Respect sir❤❤❤
Kodathikku polum
ഒരു പോലീസ് ഓഫീസർ എങ്ങനെ ആയിരിക്കണമെന്ന് അനുഭവങ്ങളിലൂടെ വിവരിച്ചു തരുന്ന താങ്കൾക്ക് a BIG SALUTE..🙏🙏🙏💞
KG Simon സാറിന്റെ കഥകൾക് അഡിക്ട് ആയവർ ആരൊക്കെ 😎
❤
KG സൈമൺ സാറിൻ്റെ അനുഭവങ്ങൾ പ്രേക്ഷകർക്ക് പകരുന്നത് വളരെ വലിയ അനുഭവങ്ങൾ ആണ്...❤️❤️
Like George Joseph sir
Yes
ഇവിടെയും ഉണ്ടല്ലേ
മോഡസോപ്രാണ്ടിക്ക് ശേഷം ആരു..!!?
“ എന്താണെങ്കിലും കൊള്ളാം..!!”
😁😁
Right 😃
Correct
കതിന വെടി പൊട്ടിക്കുന്ന പോലത്തെ ഒച്ചയിലുള്ള ആ സഞ്ചാരം പരസ്യം ഒരല്പം ഒച്ച കുറക്കാവോ ? പ്ലീസ് ...
Totally agree..My neighbors are complaining.
ഓട്ടോക്കാരും ചുമട്ടുകാരും 😍😍😍😍😍
ജോർജ് ജോസഫ് സാറിന്റെ ഫാൻസ് ഉണ്ടെങ്കിൽ ലൈക് 😍😍❤️❤️
റിയൽ സംഭവങ്ങൾ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്
വാക്കുകളിലോടെ കാഴ്ച്ചകൾ മനസിൽ പതിയുന്നു
True 😍
Apj sir , ajithdovel, Santhosh ജോർജ് കുളങ്ങര , kg സൈമൺ ഇവർ ആണ് എന്റെ ഹീറോസ്
Super Speech. 👍🏻👍🏻
Real Men. ♥️♥️
Congratulations Sir. 🌹🌹
"എന്നാ ആണേലും" എന്നതിന് പകരം "എന്ത് തന്നെ ആണേലും" എന്ന് കേൾക്കുമ്പോ ഒരു സുഖം..
🤣
😂😂
ഇപ്പോഴത്തെ ഓട്ടോക്കാരും അങ്ങനെ തന്നെയാണ് സാറെ. 🌹🌹🌹🌹🌹
Frst.. Qatr. ഫാൻസ്.. അടിക്കെടാ മക്കളെ like 👍👍
എന്തു തന്നെ ആയാലും കൊള്ളാം 😊👌👌
നമ്മുടെ നാട്ടിൽ ഒരു പക്ഷേ , ആംബുലൻസ് നേ ക്കാളും കൂടുൽ ജീവനുകൾ രക്ഷിച്ചിട്ടുള്ളത് ഓട്ടോറിക്ഷ കളും ഓട്ടോ തൊിലാളികളും ആണ്.
ശാന്തമായി കഥ പറഞ്ഞു മനസ്സിൽ കയറി ഇപ്പോൾ അഡിക്ട് ആയി
ഓരോ episodum രോമാഞ്ചം
3:38 Pavam sthree 😢
True. Deeply Saddened 😔
മനുഷ്യത്വം നീതിന്യായം ഇവ വേറിട്ടല്ല... എല്ലാ നീതിന്യായവും സമാധാനത്തിനു വേണ്ടി ❤
Chumatt kaareyum.. Auto driver mareyum ormicha sir valarea vishala hridhayanaan...🤝🤝
എത്ര നല്ല ഓഫീസർസ് ഉണ്ട്. ഒരിക്കൽ ഞാൻ എന്റെ അളിയനെ മദ്യപിച്ചു വണ്ടി ഇടിച്ചു ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയി. ഞാൻ വണ്ടി ഇറക്കുന്ന ആവിശ്യത്തിന് ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പോയി. എതിർ കക്ഷി വന്നിരുന്നത് mVD ഉദ്യോഗസ്ഥനെക്കൊണ്ടാണ്. ഒരു 10 രാഷ്ട്രീയക്കാരും. ഞാൻ അന്ന് ചെറിയ പ്രായം ആണ്, ഭയന്ന് പോയി. പക്ഷെ അന്ന് അവിടുത്തെ ഇൻസ്‌പെക്ടർ സർ എന്നോട് കാണിച്ച കരുണക്ക് കണക്കില്ല. ഇന്നും അദ്ദേഹത്തെ ഞാൻ ഓർക്കും. അദ്ദേഹം ആ കാർ ഓടിച്ച വ്യക്തിയെ പിടിച്ചു. ബ്ലഡ്ഡ് ടെസ്റ്റ് ചെയ്തു. വണ്ടി ഉൾപ്പടെ കോടതിയിൽ ഹാജരാക്കി. എന്റെ ദൈന്യത കണ്ടിട്ടാവണം അദ്ദേഹം എന്നെ കാണാൻ പിന്നീട് വരുകയും. ഒത്തിരി സപ്പോർട്ട് ചെയ്യുകയും ചെയ്തു.
ഇനിയും ഞാൻ പറയാൻ പോകുന്ന കാര്യത്തിന് എന്നോട് ക്ഷമിക്കണം. അന്ന് വരെ എന്റെ ചിന്ത താഴ്ന്ന സമുദായത്തിന്റെ പ്രധിനിധി ആയി വരുന്ന ഒരു ഉദ്യിഗസ്ഥന് മറ്റുള്ളവരോട് ഒരു ദേഷ്യം ആണ് എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ അദ്ദേഹം എന്റെ മനസ് തെളിയിച്ചു. ഞാൻ എന്റെ സഹമനുഷ്യനെ അന്നാണ് സ്നേഹിക്കാൻ പഠിച്ചത്. എന്റെ തെറ്റായ ചിന്തകൾക്ക് ഞാൻ ഞാൻ വീണ്ടും ക്ഷമ ചോദിക്കുന്നു. തിരിച്ചറിവ് ഇല്ലാത്ത പ്രായത്തിൽ സംഭവിച്ച തെറ്റാണ് 🙏
ഇതൊക്കെ അനുഭവങ്ങൾ വന്നാലും വെള്ളതൂവൽ സ്റ്റീഫന്റെ തട്ട് താണ് തന്നെ ഇരിക്കും പത്തു എപ്പിസോഡിൽ തീർന്നു പോയല്ലോ എന്ന വിഷമം മാത്രം വളരെ inspiring ആയിരുന്നു ഓരോ എപ്പിസോടും
എല്ലാം ഒരേ പോലെ ആവില്ലലോ 🙏
മോഡോസോപ്രാണ്ടി ഫാൻസ് 🕵️♂️👨✈️
ഓട്ടോക്കാർക്‌കും ചുമട്ടു കാർക്കും salute👍
എന്ത് തന്നെ ആണെങ്കിലും കൊള്ളാം.... കിടിലൻ എപ്പിസോഡ്സ്... സെഞ്ച്വറി അടിക്കണം നമുക്ക്...
Salute sir.u really great
നല്ലൊരു വ്യക്തിയാണ് ഇദ്ദേഹം❤
പേടിച്ചാണെങ്കിലും,എല്ലാ episode ഉം കാണും.
എന്താണെങ്കിലും 😜powli 🤘
Enthaayalum kollaaam 🥰🥰🥰
Sir “KG SIMON sir”I will waiting for next next video 🤙🏻✌️💐😎
പരസ്യത്തിൻ്റെ സൗണ്ട് കുറച്ചു കൂട്ടാമോ... Clear alla 😌
😂😂😂 ചെവി അടിച്ച് പോയല്ലേ
bro already sound kooduthal aan.. iniyum kootano
അതാണ് ഓട്ടോക്കാർ
"ENTHAYALUM KOLLAM" aftr george Joseph sir, Simon sir nte vakkukaliloode kelkumpo oru sugam....
KG.Simon❤️
Heart touching story.... The best video v-7
Kg ഫാൻസ് 😍
Thanks safari team .....
Respect sir❤🙏🙏
സൈമൺ സാർ 👌👌
ഞങ്ങൾ തൊടുപുഴക്കാർ,, സൈമൺ സാർ 🥰🥰🥰
തൊടുപുഴയിൽ എവിടെ എന്ന് അറിയാമോ??
Feel good episode ❤️
@idukki✌
Ithu ippol kanunnavarokke vismaye aarikkum orkunnathu
ആദ്യം 👍👍👍
സർ. കുത്താനുള്ള സാഹചര്യം കൂടി ഒന്ന് വിശധികരിച്ചു പോകാമോ.ഇന്നത്തെ വീഡിയോ യുടെ അഭിപ്രായം ഒന്നേ പറയാനുള്ളു "മനുഷ്യത്വം"
പ്രതിക്ക് ശിക്ഷ കിട്ടിയോ ഇല്ലയോ എന്ന് കൂടി ഉൽപ്പെടുത്തിയാൽ നന്നായിരിക്കും
ജീവ പര്യന്തം....കൊടുത്ത്..
അതാണ് ലൈഫ് എന്ന് പറഞ്ഞത്..!
Yes...........
എന്തിനാണ് ഇയാൾ കൊന്നത് എന്ന് പറയുന്നില്ല. കൂടാതെ, ഇയാൾക്ക് എങ്ങനെയാണ് മാരകമായ മുറിവ് ഉണ്ടായതെന്നും സൈമൺ പറയുന്നില്ല. സൈമൺന്റെ മിക്ക അവതരണത്തിലും പലതും missing ആണ്, അപൂർണ്ണo ആണ് എന്ന പോരായ്മ ഉണ്ട്. 😱😱
Adh chilapo vere criminals nu idea kodukkanda ennu vechit aakum.
കഥ ഇനിയാണ് ആരംഭിക്കുന്നത് 😎👮♂️
Sir oru Jeep fan anallo 😊
❤KG SIMON❤
"ധാരണ"യാണ് സിറിൻ്റെ മെയിൻ 😜
ഓരോ എപ്പിസോടും കഴിയുന്തോറും intresting സ്റ്റോറീസ് വരും... ഉറപ്പ്
ശരിയാണ്........
വ്യക്തി വിവരങ്ങൾ മറക്കുന്നത് കൊണ്ടാവാം. വിവരണങ്ങൾക്ക് വ്യക്തതയില്ല. ജോർജ് ജോസഫ് സാറിന്റെ അത്ര പോര
"എന്താണെങ്കിലും കൊള്ളാം"
അടിപൊളിയാവട്ടെ സാറേ
പരസ്യം കുറച്ച് ശബ്ദം കുറയ്ക്കാമോ
മോഡസോപ്രാണ്ടിക്ക് ശേഷം ,എന്തായാലും കൊള്ളാം
Athe sir jeevane dukkanulla adhikaram athu nalkiyavanil nishiptha manu...
Agilum😰😰
കേരള പോലീസ് 👍
Spotify യിൽ podcast ആയി ഇത് അപ്‌ലോഡ് ചെയ്യൂ........
RUclips vanced download aakya mathi
Enthanelum kollam ❤️❤️
I want them do more ads, they not doing charity.
നെടുങ്കണ്ടം ❤️
അപൂർവം ഓഫീസർമാരിൽ ഒരാളാണ് ഇദ്ദേഹം എന്ന് മനസ്സിലാക്കാൻ കഴിയും
ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ അന്നൊക്കെ ഉള്ള ഓഫീസർമാർക്ക് അധികാരത്തിന്റെ അഹങ്കാരത്തിൽ വിലസുന്നവർ പോലീസിന്റെ കരുത്തിന്റെ ചട്ടകുട്ടിൽ സുരക്ഷിതരായിരുന്നു
ഇദ്ദേഹത്തെ പോലുള്ള ചെയ്യുന്ന ജോലിയോടുള്ള കുറ് പുലർത്തുന്ന സത്യത്തെ ബഹുമാനിക്കുന്നവരും ആക്കാലത്ത് ലോക്കൽ പോലീസിനെ ജനങ്ങളിൽ എത്തിച്ചിരുന്നു
തിരുവനന്തപുരം ജില്ലയിൽ
Sl, CI, SP പിന്നീട് IPS ഒക്കെ നേടിഎടുത്ത ചിലരുടെ പ്രവർത്തികളും അഹങ്കാരങ്ങളും ഇന്നും പരസ്യമായ രഹസ്യങ്ങൾ ആയി മുൻ സേനാംഗങ്ങളുടെ ഗ്രൂപ്പുകളിൽ കണ്ട് വരുന്നുണ്ട്
അപ്പോഴും സൈമൺ സാറിന്റെ ഈ ഓർമ്മകൾ പോലീസിന്റെ ആ നല്ല കാലം സംരക്ഷിച്ച കൃത്യനിർവഹണം മനസ്സിൽ സംതൃപ്തി പരത്തുന്നു 🙏🏼🙏🏼🙏🏼
Waiting for kodathayi case
Salute sir
ജോർജ് സാറിന്റെ പോലെ കേട്ടിരിക്കാൻ പറ്റുന്നില്ല
😍👌👏👍❤
ഒരു പോലീസ് ഓഫീസർ എങ്ങനെ ആയിരിക്കണം എന്നതിന് ❤
Waiting
എനിക്ക് മാത്രമാണോ audio and video sync illatha😔😣
Voice ന്റെ sound ഒന്ന് കൂടി കൂട്ടണം 😍
Earphone adich poyathakum
@@peterparker7954 ആരുടെ?
ജോർജ്ജ് ജോസഫ് സാറിന്റെ വിവരണം കേട്ട് നോക്കൂ, നല്ല Sound ഉണ്ട്
പോലീസ് 🙏🙏🙏🙏🙏👍👍
Second👍
നിർത്തി ഒരു സെൻസ് ഇല്ലാത്ത ഓഡിയോ മിക്സിംഗ് സന്തോഷ് എന്ത് ക്വാളിറ്റി ആണ് പ്രസംഗിക്കുന്നത് ഓഡിയോ ലെവൽ ചെയ്യാൻ അറിയാത്ത വല്ല്യ എഡിറ്റർ
❤️❤️
👍👍👍
Sir ഇടക്ക് പോലീസിലെ ക്രിമിനലുകളെ കുറിച്ചും പറയണം
George Joseph Sir describes precisely and efficiently with out any lag. This fellow is ..............
❤️❤️❤️❤️❤️❤️
COULD YOU UPLOAD ANITA PRATAP'S STORY HERE IN RUclips
Yessssss...Avardeth remove cheythath enthaann manasilavnilla
❤️
Sir 💙🙏
എന്ത് തന്നെ ആണെങ്കിലും കൊള്ളാം
Demand cheythu Entha ?
Trail cheythu?
👍🙏❤
👍
💙💙💙
Aa paavam jasna kuttiye Kandu pidichillallo sir!!
You tubel kaannunnavar👍
Second
Sirine pola ulla officers Oru anugraham aanu