സ്ത്രീത്വം അറവ് ശാലയാക്കുന്ന അബോർഷൻ എന്ന മാരക പാപത്തെ കുറിച്ച് മാതാവ് കഞ്ചികോട് റാണിയോട്...

Поделиться
HTML-код
  • Опубликовано: 10 окт 2024
  • സ്ത്രീത്വം അറവ് ശാലയാക്കുന്ന അബോർഷൻ എന്ന മാരക പാപത്തെ കുറിച്ച് മാതാവ് കഞ്ചികോട് റാണിയോട്...
    Rani John Kanjikode | Marian Apparition
    Holy Mother Mary's Prophecy Message to Rani John Kanjikode.
    #ShekinahNews #MarianApparition #RaniJohnKanjikode
    Please Like & Subscribe Shekinah Channel
    / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:140
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Комментарии • 59

  • @babujoseph6914
    @babujoseph6914 3 года назад

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @Salamma_Kannanchira
    @Salamma_Kannanchira 3 года назад +3

    When we hear this talk can feel the anointing of Holy Spirit, Thankyou Jesus for Choosing Rani chechy as your instrument

  • @mollysunny7065
    @mollysunny7065 3 года назад +1

    എ ൻറ്റെ ഈശോയെ എന്നെഡ് കരു ണ് തോന്ന ണ് മേ എ ന്ന് എന്റെ അമ്മയെട്‌ ഞങ്ങ ളുടെ കുടുബത്തിന് വേഡി പ്രാർത്ഥിക്കണമേ ആമേൻ ❤😭🙏🙏🙏🙏🌹

  • @omanaabraham4458
    @omanaabraham4458 2 года назад

    Have mercy on us Lord

  • @lissygeorge6128
    @lissygeorge6128 3 года назад

    God bless you

  • @Mahimajibi
    @Mahimajibi 3 года назад +1

    Thank you Jesus 🙏🙏ave Maria 🌹🌹🌹🙏🙏hallelujah hallelujah 🙏amen

  • @nirmalaboban2379
    @nirmalaboban2379 3 года назад +1

    എന്റെ മക്കളെ ഈ പാപിക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @lissygeorge6128
    @lissygeorge6128 3 года назад

    Amen 🙏🏽🙏🏽

  • @aleyammajohn3736
    @aleyammajohn3736 3 года назад +1

    Parisudha amme njanum ente kudubavum, yuganthyatholam ente thalamrakalum anugrahikkane 🙏🏾🙏🏾✝️✝️

  • @vincentvincent8927
    @vincentvincent8927 3 года назад +1

    Praise the Lord

  • @lidhiyacj9935
    @lidhiyacj9935 3 года назад +1

    Praise the lord❤️🙏

  • @valsammavarghese5285
    @valsammavarghese5285 3 года назад

    Avathricha Vachanathinte Amme Vachanam nannayi Ghrehippikkename Amen 🙏

  • @tomythomas9261
    @tomythomas9261 3 года назад +1

    Praise the Lord.

  • @jollyjames2058
    @jollyjames2058 3 года назад +3

    സ്ത്രീത്വം അറവുശാലയാക്കിയ എന്റെ മകളോടു പൊറുക്കണേ അമ്മേ.

  • @babujoseph6914
    @babujoseph6914 3 года назад

    ആമേൻ

  • @cicydcruz3927
    @cicydcruz3927 3 года назад +2

    അമ്മേ എന്നോട karrunneayarikaname🙏

  • @rajisuresh935
    @rajisuresh935 3 года назад +3

    Amme njan papiyanu enikke vendi prarthikkane

  • @babujoseph6914
    @babujoseph6914 3 года назад

    AMEN

  • @jebinjames9593
    @jebinjames9593 3 года назад

    🙏🙏🙏

  • @benc7945
    @benc7945 3 года назад +6

    ആദ്യം വരുന്ന ആ പാട്ട് full എവിടെ കിട്ടും

  • @georgethomas9589
    @georgethomas9589 3 года назад

    Parishudha Amme enikum kudumbathinum vendi prarthikane njangalke karuna labhikan prarthikane

  • @johnv.j5579
    @johnv.j5579 2 года назад

    Let all people know that their body is the temple of god especially all girl child

  • @PreethiG8859
    @PreethiG8859 4 месяца назад

    Mathave...e.nnodu karuna tonnage.....

  • @hopepeace7606
    @hopepeace7606 3 года назад +13

    Ban movie saras

  • @alexsajan9027
    @alexsajan9027 3 года назад +20

    സാറാസ് എന്ന സിനിമ Ban ചെയ്യണം.

    • @georgedavid8201
      @georgedavid8201 3 года назад +4

      How the banning of movie a solution for that .I feel ,if the society is changing their mind oppression will give negative effect

  • @Anto1984-vd4wp
    @Anto1984-vd4wp 4 месяца назад

    ഈശോയെ മാപ്പ് മാപ്പ് മാപ്പ് 😢😢😢

  • @joshydominic7587
    @joshydominic7587 3 года назад

    സഹോദരി ദയവായി ഇതുപോലെ ഉള്ള സന്ദേശം കിട്ടുമ്പോൾ ഇനിയെങ്കിലും താഴെ പറയുന്ന വചനങ്ങളെ abortion ചെയ്യാതെ ഇരിക്കുക.
    കാരണം ഈ വക സന്ദേശങ്ങൾ എല്ലാം പരിശുദ്ധൽമാവിന്റെ പ്രവർത്തനങ്ങൾ മാത്താവ് ഏറ്റെടുത്തു എന്നാണ് തെളിയിക്കുന്നത്.
    എങ്കിലും, സത്യം ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നന്‍മയ്‌ക്കുവേണ്ടിയാണ്‌ ഞാന്‍ പോകുന്നത്‌. ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയയ്‌ക്കും.
    അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും -
    അവര്‍ എന്നില്‍ വിശ്വസിക്കാത്തതിനാല്‍ പാപത്തെക്കുറിച്ചും ,
    ഞാന്‍ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങള്‍ ഇനിമേലില്‍ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും ,
    സത്യാത്‌മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്കു നയിക്കും.
    അവന്‍ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്‌; അവന്‍ കേള്‍ക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച്‌ നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും.
    പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്‌. അതുകൊണ്ടാണ്‌ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച്‌ അവന്‍ നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാന്‍ പറഞ്ഞത്‌.
    യോഹന്നാന്‍ 16 : 7-15

  • @muniswamy941
    @muniswamy941 3 года назад

    Oralu oru penkuttiye peedipichu pregnant aaki. Oru 15 vayassaya kuty aanu ennu karuthuka. Aha kutty abortion cheyyanu.. Atho aha kama pranthante kuttiye prasavichu thante jeevitham motham aha kuttiye nokki jeevitham theerkano. Athu kuttiyude human right alle. Arivulla aalkar aarenghilum marupadi tharanam . Please

  • @simonchalissery581
    @simonchalissery581 3 года назад +1

    Don't talk about sin,Christianity made every

  • @RIPmom26
    @RIPmom26 3 года назад

    Ammaya nindhikunnavar marikanam😡😡

  • @417suryanarayanan.k.s8
    @417suryanarayanan.k.s8 3 года назад

    ഒരു ഭാര്യക്കും ഭർത്താവിനും മക്കളുണ്ടാകുന്നു, ആ കുഞ്ഞിനെ വളർത്താനുള്ള സാമ്പത്തിക ശേഷിയോ, മാനസിക നിലയോ അവർക്കില്ല, അവർ ആ ഭ്രൂണത്തിനെ അബോർട്ട് ചെയ്‌തുകളയുന്നു. അതിനു ദൈവം എന്ന ഒരു സങ്കല്പിക കഥാപാത്രത്തിന്റെ അനുവാദം ആർക്കു വേണം. ആണിനും പെണ്ണിനുമിടയിൽ സംഭവിക്കുന്ന ലൈംഗികതയിൽ ദൈവത്തിനെന്താണ് റോൾ. ഉണ്ടായതു ദൈവത്തിന്റെ സാധനമാണെങ്കിലല്ലേ അബോർട്ട് ചെയ്ത കുഴപ്പമുള്ളൂ. ദൈവമാണ് മാതാപിതാക്കൾക്ക് കൊച്ചോന്നിനെ വെച്ച് കൊടുക്കുന്നതെങ്കില് അങ്ങാകാശത്തു വെച്ച് എല്ലാം പഠിപ്പിച്ചിട്ടു ഭൂമിയിലേക്ക് കൊറിയർ വഴിയോ എങ്ങാനും ഡെലിവറി ചെയ്ത പോരെ.

    • @marialisgeorge3688
      @marialisgeorge3688 3 года назад +1

      ദൈവത്തിനു role ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ് എല്ലാം കഴിഞ്ഞിട്ടും മക്കളുണ്ടാകുന്നില്ലെങ്കിൽ ഉരുളി കമഴ്ത്താനും, നേർച്ചനേരാനും, പ്രദക്ഷിണം വയ്ക്കാനും എല്ലാവരും ഓടി നടക്കുന്നത്. മരുന്നുകൾ പോലും തോറ്റു പോകുന്നിടത്തു പലർക്കും പ്രാർത്ഥനയ്ക്ക് ഫലം കിട്ടുന്നത് എങ്ങനെയാണ്??? (ഞാനുദ്ദേശിച്ചത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. മറ്റുള്ളവയുടെ ഫലപ്രാപ്തി എനിക്കറിയില്ല പക്ഷേ 23,18,15, or അതുപോലെ ഒരുപാടു വർഷങ്ങൾ ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്നിട്ട് കിട്ടാതെ അവസാനം കർത്താവിനോട് പ്രാർത്ഥിച്ചു നേടിയെടുത്തവരെ എനിക്ക് നേരിട്ടറിയാം )
      എന്നാൽ പിന്നെ ആശുപത്രികളൊക്കെ അങ്ങു പൂട്ടിയാൽ പോരെ എന്ന് ചോദ്യം കാണും. ഇത്തരത്തിലൊക്കെ കണ്മുന്നിൽ കണ്ടാലും തന്നെ ചോദ്യം ചെയ്യുന്ന ചില മനുഷ്യർക്കു വേണ്ടി കർത്താവ് വീണ്ടും വീണ്ടും തന്നെ തെളിയിക്കുന്നു എന്ന് കരുതിയാൽ മതി.

    • @417suryanarayanan.k.s8
      @417suryanarayanan.k.s8 3 года назад

      @@marialisgeorge3688 പ്രസ്‌ഥാനകള് 5 ഫലങ്ങളാണ് ഉള്ളത്
      1 പ്രാർഥിക്കിന്നതിനു അനുകൂലമാകും വിധം സംഭവിക്കുക
      2 കുറച്ചു മാത്രം അനുകൂലമായി സംഭവിക്കുക
      3 അനുകൂലംമോ പ്രതികൂളാമോ അല്ലാത്ത അവസ്ഥ
      4 കുറച്ചൊക്കെ പ്രതികൂല മായി സംഭവിക്കുക
      5 പ്രാർഥിച്ചതിന്റെ നേർ വിപരീതമായി സംഭവിക്കുക
      നിങ്ങൾ പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും ഇതിൽ ഏതെങ്കിലുമേ നടക്കു. പ്രാർഥന കൊണ്ട് ഒരിക്കലും ഒന്നിന്റെയും സാധ്യതകൾ കൂട്ടണോ കുറയ്ക്കാനോ സാധിക്കുന്നില്ല. ഇന്ന് ഉരളി കമഴ്ത്തുന്നത് ആചാരമായി മാത്രം കാണാനാണ് ആളുകൾക്ക് ഇഷ്ട്ടം കാർന്നവന്മാരുടെ തൃപ്തിക്കു വേണ്ടി മാത്രം. പണ്ട് ശാസ്ത്രം ഇത്രേം വികസിച്ചിട്ടില്ലാത്തതുകൊണ്ട് അവർ ഇതൊക്കെ ചെയ്തിരുന്നത്. ഇന്ന് ശാസ്ത്രം വികസിച്ചപ്പോഴും അതൊക്കെ ആചാരങ്ങളായി നമ്മുടെ പുറകെ വരുന്നു. അതാണോ നിങ്ങൾ പൊക്കികൊണ്ട് വരുന്നത്

    • @417suryanarayanan.k.s8
      @417suryanarayanan.k.s8 3 года назад

      പ്രാർഥിച്ചാൽ അതുപോലെ സംഭവിക്കാം. എന്നുകരുതി പ്രാർഥന ഒരു കാരണം അല്ല

    • @marialisgeorge3688
      @marialisgeorge3688 3 года назад

      @@417suryanarayanan.k.s8 നിങ്ങൾ ഉരുളി കമിഴ്ത്തുകയോ പൊക്കിവയ്ക്കുകയോ എന്തുവേണമെങ്കിലും ചെയ്യൂ.അതു നിങ്ങളുടെ ആചാരങ്ങൾ.ഞങ്ങൾ പുതിയ ഒരു ആചാരവും കൊണ്ടുവന്നിട്ടില്ല. ഇതെല്ലാം 2000 വർഷത്തിലധികമായി പിന്തുടർന്ന് വരുന്നവ തന്നെയാണ്. പിന്നെ ശാസ്ത്രം വളരാൻ തുടങ്ങിയത് ഇന്നൊന്നുമല്ലല്ലോ 😊 ഇത്രയും നൂറ്റാണ്ടുകളായിട്ടും ക്രിസ്തുമതത്തിൽ ശാസ്ത്രത്തിന് ഒരു മാറ്റവും വരുത്താൻ കഴിഞ്ഞിട്ടില്ല.ഇനി ഒട്ടു കഴിയുകയുമില്ല.കാരണം ചരിത്രം തെളിവുകളായി മുന്നിലുണ്ട് എന്നത് തന്നെ.
      പിന്നെ,പ്രാർത്ഥനയെക്കുറിച്ച് താങ്കളുടെ പഠനങ്ങളുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച്, അതിന്റെ വില അനുഭവിച്ചറിയുന്നവരുടെ മുന്നിൽ. താങ്കൾക്ക് അതിനെക്കുറിച് ഒരു ചുക്കുമറിയില്ല.
      Morethan 750 crore population ൽ above 35% എങ്കിലും prayer എന്താണെന്ന് ബോധ്യമുള്ളവർ തന്നെയാണെന്ന് താങ്കൾക്ക് അറിയാമെന്നു കരുതുന്നു.

    • @417suryanarayanan.k.s8
      @417suryanarayanan.k.s8 3 года назад

      @@marialisgeorge3688 സീ ഞാൻ ഒരു മതം പറഞ്ഞു വന്ന ആളല്ല അബോർഷൻ കൊലപാതകമാണ് ഇത് ദൈവത്തിനു ഇഷ്ടപ്പെടില്ല എന്ന സമൂഹത്തിനെ പുറകോട്ടു വലിക്കുന്ന മണ്ടൻ ആശയങ്ങളെ ആണ് ഞാൻ എതിർത്തത്. അതിനി ആര് ആണെങ്കിൽ പോലും തെറ്റുകണ്ടാൽ ചൂണ്ടി കാണിക്കും ആരുടെയും ഒത്താശയോ അനുവാദമോ ഭീഷണിയോ ഞാൻ കാര്യമായി എടുക്കുന്നില്ല ഞാൻ എല്ലാ മതങ്ങളെയും ഒരുപോലെ പുല്ലുവില കൊടുത്തു കാണുന്ന ആളാണ് നിർഭാഗ്യമായി ജനിച്ചു എന്ന കാരണത്താൽ കൂടെ കേറിയ മതത്തെയും . ഞാൻ പറഞ്ഞ കാര്യങ്ങളെ വ്യക്തമായി മറുപടി തരാൻ ഇതുവരേം ആർക്കും കഴിഞ്ഞിട്ടില്ല. നിങ്ങൾ ആകട്ടെ അവർ അങ്ങനെ ചെയ്തല്ലോ, ഇവർ ഇങ്ങനെ ചെയ്തല്ലോ, മറ്റവർ അങ്ങനെ ചെയ്തല്ലോ, കൊറേ പേര് അങ്ങനെ ചെയ്തിട്ട് അവർക്കങ്ങനെ സംഭവിച്ചല്ലോ എന്നൊക്കെ പേരഞ്ഞു വെറുതെ നമ്മൾ രണ്ടു പേരുടെയും സമയങ്ങൾ കളയുന്നു ഇതെല്ലാം fallacy കൾ ആണെന്ന് നിങ്ങള്ക്ക് അറിയില്ലേ. എന്തറിഞ്ഞിട്ടാണ് ക്രിസ്ത്യനിട്ടി മാറിയിട്ടില്ല എന്ന് പറയുന്നത് . മതം എന്നത് വിശ്വാസികളുടെ ഉള്ളിലാണ് ഒരു വിശ്വസി എന്ന് അവന്റെ യുക്തിയെ ഓൺ ചെയ്യുന്നോ അന്ന് അവനും അവന്റെ മതവുമായുള്ള ബന്ധം കുറഞ്ഞു വരുന്നു. അപ്പോൾ മതങ്ങളും സ്വാഭാവികമായും മാറ്റത്തിനു വിധേയമാകും. ശാസ്ത്രത്തിന്റെ പണി എന്നത് മതത്തെ അടിച്ചു തളിച്ച് വൃത്തിയാക്കുന്നതാണോ? ശാസ്ത്രമെന്നത് എന്തിനെയും യുക്തയോടെ നോക്കിക്കാണുക അറിയുക മനസിലാക്കുക എന്നതാണ്. അബോർഷൻ പാപമാണ് എന്ന് കേട്ടപ്പോൾ മുഖം ചുളിക്കാൻ ഒരാൾക്കെങ്കിലും തോന്നി എങ്കിൽ അത് സയൻസ് ഇന്റെ വിജവും മതത്തിന്റെ പരാജയവുമാണ്. പ്രാർധനയുടെ കാര്യം പറഞ്ഞു ലോകത്തൊരു മനുഷ്യനെയും വെല്ലുവിളിക്കരുത്.🤭 പ്രാർഥനക്ക് കൂടുതലായി ഒന്നും ചെയ്യാൻ കഴിയില്ല എന്നത് വളരെ ശെരി ആണ്. പ്രാർഥനകൊണ്ടാണ് എല്ലാം ശെരിയായി എന്ന് പറയുന്നവരോട് എന്നാ പറയാനാ ( വേണങ്കി അവർക്കു വേണ്ടി പ്രാർഥിക്കാം 🙂)
      Thank you
      -------------------------------------------------------
      NB
      ( റിപ്ലൈ തരാൻ ആഗ്രഹമുണ്ടെങ്കിൽ ദയവു ചെയ്തു പകവതയോടെയും വർഗീയത ഇല്ലാതെയും പ്രതികരിക്കുക )

  • @417suryanarayanan.k.s8
    @417suryanarayanan.k.s8 3 года назад

    Dont know why youtube is suggesting this type of epic shits in my phone 🤧

    • @marialisgeorge3688
      @marialisgeorge3688 3 года назад +1

      Then why you viewed this video mr.Intellectual.???you can skip it or give don't recommend channel know?

    • @417suryanarayanan.k.s8
      @417suryanarayanan.k.s8 3 года назад

      @@marialisgeorge3688 i would like to remember you that. I dont have any abilities to predict what will be the information of a video before watching it. And i am not a person who simply dislike and report a video withou watching it.

    • @marialisgeorge3688
      @marialisgeorge3688 3 года назад

      @@417suryanarayanan.k.s8 why? Can't you read its thumbnail before you watching videos. Normally people identify contents in a video by this way and skip it if they're not interested.. That's your right.

    • @417suryanarayanan.k.s8
      @417suryanarayanan.k.s8 3 года назад

      @@marialisgeorge3688 വീഡിയോ കാണാതെ വിമർശിക്കുന്ന ശീലം എനിക്കില്ല മിക്സ്റ്റർ.

  • @babymullapilly2307
    @babymullapilly2307 3 года назад

    റാണി മോളെ എനിക്കും, എന്റെ സഭ യിൽ എല്ലാ സിസ്റ്റേഴ്സ്നും, എന്റെ വിട്ടിലുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കുമോ? എനിക്ക് സിസ്റ്റർ. റാ ണി എന്ത് പായുന്നതുന്നതും വിശോസം ആണ് കർത്താവിനെയും മാതാവിനെയും നേരിട് കണ്ടു സംസാരിക്കാൻ യോഗ്യതയുള്ള എന്റെ ഒന്നു മോളെ ദൈവസാന്നിധ്യം ഉള്ള ഭാഗ്വതി ഞങ്ങൾക്ക് വേണ്ടി അമ്മയോട് പ്രാർത്ഥിക്കണമേ, ഒന്ന് നേരിട്ടു കാണുവാൻ കൊതി ആണ്, ഞാൻ സ്പെനിൽ ഒരു മിഠാത്തിൽ ആണ് 5 ത്തിൽ ഒരു 2മാസത്തെക്ക് വിട്ടിൽ വരാം ഒരു മിനിറ്റ് ഒന്ന് മോളെ കാണുവാൻ കൊതി ആണ്. എനിക്ക് ഫോൺ നമ്പർ തരുമോ? ഒത്തിരി സ്നേഹത്തോടെ സിസ്റ്റർ. ക്രിസ്തിന.

  • @417suryanarayanan.k.s8
    @417suryanarayanan.k.s8 3 года назад

    അല്ലയോ കരുണമായനായ ദൈവമേ അങേന്തുകൊണ്ടാണ് പെണ്ണുങ്ങളുടെ അനുവാദം ചോദിക്കാതെ അവരുടെ വയറ്റിൽ കൊച്ചുങ്ങളെ നിനക്ഷേപിക്കുന്നത്. അവരെ ഇങ്ങനെ ഇട്ടു കഷ്ടപ്പെടുത്താതെ ഇനിയെങ്കിലും എല്ലാ മാതാപിതാക്കൾക്കും അവരവരുടെ കുട്ടികളെ പ്രത്യേകം കൊറിയർ ആയിട്ടു അയച്ചുകൊടുക്കാനെങ്കിലും ശ്രമിക്കണം അതാണ്‌ മാന്യത.

  • @417suryanarayanan.k.s8
    @417suryanarayanan.k.s8 3 года назад

    ലോകത്തിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും വലിയ ഒരു ചാവാറാണ് മതവും അതിനെ ചുറ്റിയുള്ള വിശ്വാസങ്ങളും.ഈ ചാവാറിനെ യാണ് നിങ്ങളൊക്കെ ഇങ്ങനെ പൊക്കിപിടിച്ചോണ്ട് നടക്കുന്നത്. ഈ പഴേ ആൾക്കാര് മാതാവിഷ്വാസങ്ങളും ഇങ്ങനെയുള്ള ഊളത്തരോം പറഞ്ഞോണ്ട് നടക്കുന്നത് അവർക്കു വിവരമില്ലാത്തതുകൊണ്ടാണെന്നു വെച്ചെങ്കിലും മനസിലാകും. ഇപ്പോഴത്തെ ജനറേഷനും എന്ത് കണ്ടിട്ടാണ് ഇത്തരം ഊളത്തരങ്ങളെയൊക്കെ സീരിയസ് ആയിട്ടു എടുക്കുന്നു എന്നത് നാണം കെടുത്തുന്ന കാര്യമാണ്...

    • @aleshbabu4806
      @aleshbabu4806 3 года назад

      Because Jesus is reality

    • @417suryanarayanan.k.s8
      @417suryanarayanan.k.s8 3 года назад

      @@aleshbabu4806 your reality

    • @417suryanarayanan.k.s8
      @417suryanarayanan.k.s8 3 года назад

      @@aleshbabu4806 pakka kettu kadhyano reality

    • @marialisgeorge3688
      @marialisgeorge3688 3 года назад

      @@417suryanarayanan.k.s8 സഹോദരാ, താങ്കൾ ഒത്തിരി സംസാരിക്കുന്നുണ്ടല്ലോ, എങ്കിൽ ഇതിനൊന്ന് ഉത്തരം പറയ്. ഇതൊക്കെ കെട്ട് കഥയാണെങ്കിൽ ഇന്നും യേശു നാമത്തിൽ തളർന്നു കിടക്കുന്നവർ കണ്മുന്നിൽ എഴുന്നേറ്റ് നടക്കുന്നതെങ്ങനെ??
      കണ്ണില്ലാത്തവർ തത്സമയം കാണുന്നതെങ്ങനെ.
      കേൾക്കുന്നതും സംസാരിക്കുന്നതും എങ്ങനെ, രോഗങ്ങൾ സൗഖ്യമാകുന്നത് എങ്ങനെ.മറ്റേതെങ്കിലും സമൂഹത്തിൽ താങ്കൾക്കിത് കാണിച്ചു തരാൻ സാധിക്കുമോ??ആത്മാർഥമായി വിശ്വസിച്ചു പ്രാർത്ഥിക്കുന്നവർക്ക് യേശുവിനെ, മറ്റു വിശുദ്ധരെ കാണാൻ കഴിയുന്നതെങ്ങനെ (ഞാൻ കണ്ടിട്ടുണ്ട് ). ഇതൊക്കെ താങ്കൾ പറഞ്ഞതുപോലെ എല്ലാവരും ഊളന്മാരായതുകൊണ്ട് തോന്നുന്നതാണോ???
      ഈ ലോകത്തിൽ ഭൂരിപക്ഷമുള്ള ഈ വിശ്വാസികൾ എല്ലാവരും മന്ദബുദ്ധികളാണോ??
      ഞങ്ങൾ കാണുന്നത് വിശ്വസിക്കുന്നു. ജീവിച്ചിരിക്കുന്നതിനെ വിശ്വസിക്കുന്നു. താങ്കളും ഒന്നു try ചെയ്തു നോക്ക്. യേശു real ആണോന്ന്.
      എന്നിട്ട് കൂടുതൽ സംസാരിക്കൂ. പരീക്ഷിച്ചറിഞ്ഞിട്ടേ ബുദ്ധിമാന്മാർ വാദിക്കാറുള്ളു.👍🏼

    • @417suryanarayanan.k.s8
      @417suryanarayanan.k.s8 3 года назад

      *ഇതിനു ഒറ്റ ഉത്തരമേ ഉള്ളൂ. എല്ലാം തട്ടിപ്പുകൾ ആണ്.
      * കണ്ണില്ലാത്തവന് കാണണോ ചെവികേൾകാത്തവന് കേൾക്കണോ, ജീവിതത്തിൽ ഒരിക്കൽ പോലും സംസാരിക്കാത്തവന് പച്ചമലയാളത്തിൽ ഒരു സുപ്രഭാതത്തിൽ സംസാരിക്കാനോ കഴിയില്ല.
      * ഇതുപോലെ ആൾക്കാരെ പറ്റിച്ചു മണ്ടന്മാരാക്കിയാവരാണ് സായി ബാബ, അമൃതാനന്ദമായി, ശ്രീ ശ്രീ രവിശകർ, രാംദേവ് ഇവരെ പോലുള്ള ആൾദൈവങ്ങൾ
      * ശുദ്ധന്മാരെ കാണാൻ പറ്റുന്നത് എനിക്കറിയില്ല ഒരുപക്ഷെ വെല്ല ഇല്ലിയൂഷൻ ആവാം .
      Q)പിന്നെ മാതാവിശ്വാസികൾ മന്ദബുദ്ധികളോ?
      Ans: മതം മനുഷ്യനെ മയക്കുന്ന സത്തും യുക്തിയെ ഇല്ലാതാകുന്ന ലഹരിയുമാണ് അതിനെ എത്രത്തോളം നേർപ്പിക്കുന്നോ അത്രത്തോളം നന്ന്.

  • @littlejohn123
    @littlejohn123 3 года назад

    ❤️🙏

  • @jollyjames2058
    @jollyjames2058 3 года назад

    🙏🙏