Ep#03 🔥തെങ്ങ് ചെത്തി എടുത്ത മീര കുടിച്ചു| Lakshadweep Kavaratti Village Tour | Explore Loccal Food
HTML-код
- Опубликовано: 18 сен 2024
- #lakshadweep #kavaratti #villagetour #villagefood
ഒന്നാം ദിവസം ലക്ഷദ്വീപ് കവരത്തി ദ്വീപിലൂടെയുള്ള യാത്രയും , ലക്ഷദ്വീപ് വീടുകളിലെ നാടൻ ഭക്ഷണങ്ങളും , തെങ്ങിൽ നിന്നും ചെത്തി ഇറക്കിയ മീര എന്ന് ദ്വീപിൽ പറയുന്ന നീരയും കുടിച്ചു , കൂടാതെ മറ്റു കാഴ്ചകളും
ലക്ഷദ്വീപ് എങ്ങനെ കുറഞ്ഞ നിരക്കിൽ പോകാം എന്നുള്ള വീഡിയോ 1st Episode Upload ചെയ്തിട്ടുണ്ട്
EP 01 ലക്ഷദ്വീപ് എങ്ങനെ പോകാം
• EP#01🔥ലക്ഷദ്വീപ് പോകാൻ...
EP 02 ലക്ഷദ്വീപ് കടലിന്റെ അടിത്തട്ടിലേക്ക്
• Ep#2🔥ലക്ഷദ്വീപ് കടലിന്...
EP03 ലക്ഷദ്വീപിലേ തെങ്ങു ചെത്തി എടുത്തു കുടിച്ചു
• Ep#03 🔥തെങ്ങ് ചെത്തി എ...
EP04 ലക്ഷദ്വീപിലേ മിനിക്കോയ് ദ്വീപിലേക്ക്
• EP#4🔥ലക്ഷദ്വീപിലേ നീലക...
EP05 മാലി ദ്വീപ് തോറ്റുപോകുന്ന മിനിക്കോയ്
• EP5🔥മാലിദ്വീപ് അല്ല ല...
EP 06 ആൾ താമസമില്ലാത്ത പിട്ടി ദ്വീപിലേക്ക്
• EP06🔥ലക്ഷദ്വീപിലേ ആൾ ത...
ലക്ഷദ്വീപ് പോകാൻ ആഗ്രഹിക്കുന്നവർ വിളിക്കു
Afforda Hospitality Tours & Travels
For more details about luxury & budget friendly tour packages please contact us
Specialised in Lakshadweep, Andaman Europe and Thailand
Web: www.affordahosp...
Mail: #afforda@affordahospitality.com
Mobile :+918075186273 +91 7304646830& +66865139758
Lakshadweepian RUclips Channel Link
/ @lakshadweepians5027
🔥നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥
Instagram:
...
Facebook:
/ traveltrendswithabil
Lakshadweep Island Kavaratti Scuba DIving
Part 2 Video Link : • Ep#2🔥ലക്ഷദ്വീപ് കടലിന്...
------------------------------
Track: Next One - Roa [Audio Library Release]
Music provided by Audio Library Plus
Watch: • Next One - Roa | Free...
Free Download / Stream: alplus.io/next...
------------------------------
⚠️ Request a commercial license:
If you are a brand or you are working with one,
you should request a license here: bit.ly/st-next-one
---
🎵 Track Info:
Title: Next One
Artist: Roa
Genre: Dance & Electronic
Mood: Bright
---
Pettannayath കൊണ്ട് വിഭവങ്ങൾ ഒന്നും ഉണ്ടാക്കി തരാൻ പറ്റാത്ത സങ്കടം ഉണ്ട്. ഇന്ഷാ അല്ലാഹ് next time 👍
ഇത് തന്നെ ധാരാളം 😍🥰😍
Hi
Reply tharo
Good❤
Nnum vartte avde kanan
നിഷിതയുടെ ഫാമിലിയുടെ ആദിത്യ മര്യാദ സൂപ്പർ ലക്ഷദീപ് കാർ നല്ല മനുഷ്യനാണ് എബിനെ നല്ല രീതിയിൽ അവർ സ്വീകരിച്ചു 🙏🥰🥰🥰
👍
❤️❤️❤️
നല്ല സ്നേഹമുള്ള ജനങ്ങളാ ലക്ഷദ്വീപ്കാർ ❤️❤️
🥰🥰🥰🥰
👍
@@lakshadweepians5027 ❤❤
@@lakboys 👍❤
@@lakshadweepians5027hi
ഞാൻ ആദ്യ മായാണ് താങ്കളുടെ ചാനൽ കാണുന്നെ.... നല്ല അവതരണം... നല്ല ക്യാമറ visuals.. കൊള്ളാം... സൂപ്പർ 👌👌👌👌
Thanks brother 😍
ചേട്ടൻ പൊളിയാണ് ബസ് യാത്ര uff✨️✨️
Hi bro ഞാൻ ലക്ഷദ്വീപ് കാരണാണ് ലക്ഷദ്വീപ് വീഡിയോ ചെയ്യുന്നു ❤ bro
കഷ്ട്ടപെട്ടു തേങ്ങാ ചെത്തി എടുത്തപ്പോൾ: മീര കുടിച്ചു. എടി കൊച്ചു ഗള്ളി , നീ കൊള്ളാമെല്ലോ. 💃🥥🍹💪🔥😂🤣
പറഞ്ഞു കേട്ടത് പോലെ ലക്ഷ ദീപിൽ ഉള്ളവർ നല്ല അതിഥി സൽക്കാര പ്രീയർ ആണല്ലോ... ❤️
അതെ അടിപൊളി ആണ്
👍
ഞാൻ പഠിച്ചതും വളർന്നതുമെല്ലാം ഈ കവറത്തിയിലാണ് ഓരോ വഴികളും വീടുകളുമെല്ലാം സുപരിചിതം ലക്ഷദ്വീപ് എന്നും സ്നേഹം ഇഷ്ടം
wow ഇപ്പോൾ എവിടെയാണ് ! ഇങ്ങനെ അവിടെ എത്തി
ഇപ്പോൾ കോഴിക്കോടാണ്
എൻ്റെ അച്ഛൻ 37 വർഷം കവറത്തിയിൽ
ഗവ സർവീസിലായിരുന്നു
Ningade adyathe vdo aanu njn kaanunned (The frst part) . Pnne baki randum kanand irikkn patteelaa... Otta irippinu kndu. Super vdo chettaa... I really enjoyed it. 😍😍🌺
Thanks dear
Last ulla songs polich 💘
Next episode il avarde local language il koode samsarikkunnath kelkan agraham und bros
Advance congrats for 100k😗♥️
Bullet thanna Aslam ikkaku special thanks 🙏🏼 🥰🥰
😍😍😍😍
💙❤️ലക്ഷദ്വീപ് പൊളിച്ചു 💙❤️
👍
Last song👍👍👍❤️
നിങ്ങളുടെ videos കാണുന്നത് ആദ്യമായിട്ട് ആണ്.
ഈ ലക്ഷ ദ്വീപ് വീഡിയോസ് ലെ first video മുതൽ എല്ലാം കണ്ടൂ. 4rd part ലെ last song കേൾക്കാൻ വന്നപ്പോൾ..... ഈ ലക്ഷദ്വീപ് videos nu ഒരു thanks പറഞ്ഞേക്കാം എന്ന് കരുതി .
ബെസ്റ്റ് wish 4 u
Thank you sooo much brother 🥰🥰🥰
Kothamangalam vibezzz🔥🔥🔥
Ini Lakshadweep kaanaan pookanda aavashyam illallo 😝😝 Adipolii ❤️❤️
Kothamanagalam 😍😍😍
My Home❤️❤️❤️😍 Thanks bro❤️
Thank you sooo much brother 😍Adipoli Food ayirunnu
@@TravelTrendsWithAbil Welcome u for more than 3 days stay in Kavaratti❤️
@@TravelTrendsWithAbil വീണ്ടും വരൂ പൊളിക്കാം
@@lakshadweepians5027 I will take that offer too .🤔✅👏
@@Jacob-M ❤️❤️👍
Its a visual treat... 😍😍😍
NASHEEDA FANS SPOTTED.... ✨️
👍
Climax kalakki
👍
Powli broo 😘😘
Food polichu 👌👌👌👌👌 aaa tips onnum note ആക്കാം 👍👍
😍😍
Adipoli laksha deep. Yeanik avide pokaaan. Aagrahamund
Video polichu.
Ugran 🔥🔥
Climaxxx🔥🔥🔥🔥
Nice bro keep going 😍😍🥰🥰
Nalla video bro nanayi eduthitundu
Thanks brother
hiii abil bro ee neera janikunna kuttikalkku vare kudikam..atrakku guna menma ullathanu..kerala governmentinte prethyekara samrambham thanne undu
Yes bro 😎 but ath negative adikko Enna pedi undayi
First
Super🙏🙏🙏🙏🙏
Beautiful vlog 👍
എന്റെ ഏറ്റവും വലിയ സ്വപ്നം ♥️
Nishithakkum familykkum my Big salute
😍😍
Lekshadeepians are very loving people. Tell Nishithas Mother to make some cookery videos.
My dream destination😍
3rd episodum as usual poli aayirunnu👌lakhshadeepinte monju sherikkum aaswadichu kandu😍
നീര എന്നല്ലേ പേര് ക്യാപ്ഷൻ വെറൈറ്റിക്ക് വച്ചതാണോ
8:35 kaanu 😂
ലക്ഷദ്വീപിൽ അതിനു മീര എന്നാണ് പേര് bro
👍
broo full expence (food,travel,stay)ethrayaannu oru vedio last cheyyane 👍
22000 rs all expense Govt pkg aanu !
@@TravelTrendsWithAbil bro etra days arnu package?
@@TravelTrendsWithAbil oraalkk aano 22k.atho ningal randuperkkum koode aano
Adipoli ♥️
Goodddd goingggg 100k waiting 👌👌👌👌
Super video bro
ലക്ഷദീപ് പൊളിച്ചു Abil Chetta
👍
👍💞✌️
Kelanjjiii😋😋😋😋😋Fish curry oke bhayankara spicy aayirikum avide...
Advance Wishes for 100K
😍
Last song adipoli
😍
Song polii😄
നമ്മുടെ നാട്ടിൽ അമോണോസ് ഉണ്ടോ . ഈ മീൻ ലക്ഷദ്വീപിലു മാത്രമെ കാണൂ
വേറെ പേരാവാം എന്നാലും ഇണ്ടാവും
100K On the Way 😍😍😍😍😍
Poli
Bro 😘😘
Hello Brothers.. I have a frond Friend family from Lekshadeep..her Husband is working Cochin Lekshadeep Administrative office. They have a daughter SURAYYA her chit chat is so cute.They used to bring us Coconut toffies and Shall types of Coconuts. Lekshadeep is really a KERALA. that much Coconut trees are there is it ?
6:07 👌
11:07 മനോഹരം ശാന്തം👌 ,,പ്രത്യേകിച്ച് ആകാശത്തിന്റെ പ്രതിഫലനം നിശ്ചലമായ കടലിൽ തെളിഞ്ഞു കാണുന്ന ദൃശ്യം👌,,still photography ക്ക് 👌
ഇന്ന് ഇഷ്ടം പോലെ കാഴ്ചകൾ ഉണ്ടായിരുന്നു..ഒപ്പം പലതരം മീൻ കറി കൂട്ടി നല്ലൊരു ഊണ് ഉം കൂടി കാണിച്ചു പ്രേക്ഷകരെ കൊതിപ്പിച്ചു...😀 ഏതായാലും അടുത്ത വിഡിയോ പോരട്ടെ
അണ്ണാ poli poli🔥
Bro enta oormaghale puthikkiyathinu nanni unde njan happy aane aavadatha stediam mathram kanichilla happy bro 😊😊😊🎉🎉
അടിപൊളി
❤️
Ending kalakii🔥
Thanks
Fish name is mahi mahi or chain cover
Lak Safari suprt akku bro
36 th view and 9 th like.. ❤️😍🤩
തെങ്ങുകളിൽ എന്തിനാണ് വെളുത്ത പെയിൻ്റ് അടിച്ചിരിക്കുന്നത്? ഇത്തരത്തിലുള്ള വിജ്ഞ്ഞാന്നപ്രദമായ അറിവുകൾ കൂടി വീഡിയോയിലൂടെ പങ്കു വയ്ക്കാൻ ശ്രമിക്കണം
അത് അവിടെ ഉള്ളവർക്കും അറിയില്ല govt ചെയ്യുന്നത് ആണ്
😍😍😍😍😍😍❤❤❤❤👌👌👌👌👍🏻👍🏻👍🏻👍🏻👍🏻
😍😍😍
ലക്ഷദ്വീപിൽ പോയതുപോലുണ്ട്
Supr
Kidilannnnn
🔥🔥😍
അടിപൊളി 😍😍👌👌
24:09 aa fishinte name mahi mahi ennanu motha ennu vilikum malayalathil bro....nammade naatilum sulabhamayi kittunnata
Aano thanks brother
Home stay ❤
Not answering bro those numbers...
💜
Neera
Neera...
100k loadingggggg😍😍😍😍
Good 💞
👌
🔥❤️
Enik ith okke kanumbo povan thonunnu🥺💔 pakshe vishayam payisa aa 💔💔🚶🏻♂️
Neera yalee
Video full kandavark ellam clear aakum
Aah meeninte name modha
തെങ്ങു ചെത്തി എടുക്കുന്നത് നീര എന്നല്ലേ പറയുക മീര എന്നല്ലല്ലോ
അവിടെ അതിനു മീര എന്ന പറയാ
A lakshadweepian
😍😍❤️
✨️🔥🖤
Abil mon❤❤❤
മീറ്ററിനൊന്നും ഒരു വിലയുമില്ല. 😄
മീര അല്ല നീര
Video full kanumbo manasilakum
@@TravelTrendsWithAbil കണ്ടു 😂
Neera.not.meera
മീര അല്ല. നീര
പപ്പൻസ്
മീര നീര കുടിച്ചു 😂😂😂😂😂
👍
ലക്ഷദ്വീപിൽ ഒരു വലിയ സെറ്റപ്പ് ജയിൽ വരുന്നുണ്ടെന്നു കേട്ടു ശരിയാണോ ക്ഷേത്രവും പള്ളിയും ഇതുപോലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ യിലും ഉണ്ട്
EP 01 ലക്ഷദ്വീപ് എങ്ങനെ പോകാം
ruclips.net/video/FrY7n-dUywg/видео.html
EP 02 ലക്ഷദ്വീപ് കടലിന്റെ അടിത്തട്ടിലേക്ക്
ruclips.net/video/D2nK4Nci5Bg/видео.html
EP03 ലക്ഷദ്വീപിലേ തെങ്ങു ചെത്തി എടുത്തു കുടിച്ചു
ruclips.net/video/qP3ko1bMagg/видео.html
EP04 ലക്ഷദ്വീപിലേ മിനിക്കോയ് ദ്വീപിലേക്ക്
ruclips.net/video/tUTtZSu2VdI/видео.html
EP05 മാലി ദ്വീപ് തോറ്റുപോകുന്ന മിനിക്കോയ്
ruclips.net/video/iBsWZi6tuYc/видео.html
EP 06 ആൾ താമസമില്ലാത്ത പിട്ടി ദ്വീപിലേക്ക്
ruclips.net/video/lAsNxQz7Xvc/видео.html
Bro.onnu acspat chyu
ബ്രോ നിന്റെ നമ്പർ ഒന്നു തരുമോ
മീര ജാസ്മിനോ അതോ മീര വാസുദേവോ 😎
കളറായിട്ടുണ്ട് മച്ചാനേ
🥰😍
❤