മണ്ണെടുക്കാൻ ഇനി പെർമിഷൻ വേണ്ട

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 59

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 2 года назад +3

    രണ്ട് ദിവസമായി അന്വേഷിക്കുന്ന വീഡിയോ താങ്ക്സ്..👌

  • @myunus737
    @myunus737 2 года назад +4

    👍നല്ല ഒരു അറിവ് തന്നതിന് നന്ദി 🙏🏻

  • @homezonemedia9961
    @homezonemedia9961  2 года назад +5

    ടിപ്പർ ലോറി അള ക്കുന്നതാണ് അടുത്ത വീഡിയോ. സെന്റീമീറ്ററിലും, ഇഞ്ചിലും, മീറ്റർ സ്കെലിലും, അടിക്കണക്കിലും അളന്നാൽ വണ്ടി എത്ര foot ഉണ്ട് എന്ന് മനസ്സിലാക്കാൻ മൂന്നു വിധവും വീഡിയോയിൽ ഉള്പെടുത്തുന്നതാണ്. വീഡിയോ കാണാതിരിക്കരുത്. വളരെ സിംപിൾ ആയി വിവരിക്കുന്നതാണ്.

  • @mansoormachu139
    @mansoormachu139 2 года назад

    സാർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ വീഡിയോ..

  • @nidhuntk8305
    @nidhuntk8305 Год назад +1

    നിങ്ങൾ പൊളിയാണ് ❤️

  • @shabushanmughan2663
    @shabushanmughan2663 18 дней назад

    അളവിൽ കൂടുതൽ മണ്ണ് എടുത്ത് മാറ്റിയതിനു ജയോളജി squard കൂടുതൽ ഫൈൻ ഇട്ടാൽ എന്തു ചെയ്യും

  • @Tom-hy4gx
    @Tom-hy4gx 2 года назад

    sadhaarana oru friendnod samsarikkuna polund.. nice chaetta..

  • @KL10KITCHENANDHOMES
    @KL10KITCHENANDHOMES 2 года назад

    Nalla video.... 👍🏻👍🏻👍🏻

  • @deepajiju4472
    @deepajiju4472 Год назад +1

    പാസ്സ് വച്ച് മണ്ണടിച്ചു പക്ഷെ ഫുൾ എടുത്തില്ല മഴ ടൈംനു മണ്ണടിച്ചു ബാക്കി പിന്നെ എടുക്കാം എന്നു പറഞ്ഞിട്ട് പോയി ക്യാഷ് ഒന്നും തന്നതും ഇല്ല ഇനി എന്താണ് പ്രോസസ്സ്

    • @homezonemedia9961
      @homezonemedia9961  Год назад

      അയ്യോ കഷ്ടം. ആ കാശ് ഇനി കിട്ടാൻ സാധ്യത ഇല്ല. വീണ്ടും പാസ് എടുക്കേണ്ടിവരും. ആദ്യത്തെ പാസ്സിന്റ ടൈം കഴിഞ്ഞു.

  • @tinybudha5549
    @tinybudha5549 2 года назад

    First floor kettinu munp ground floor thechal enthenkilum kuzhapamundo.. Kalavasthayude karyamayondany

  • @mohammedashifkm7002
    @mohammedashifkm7002 Год назад +1

    ഞങ്ങളുടെ സ്ഥലത്ത് നിന്നും മണ്ണ് എടുത്തുമാറ്റി പകരം തെങ്ങ് വെക്കണം എന്നുണ്ട് .കുറെയധികം മണ്ണ് എടുത്ത് പുറത്തേക്ക് കൊണ്ടു പോകേണ്ടതുണ്ട് .എന്തെല്ലാം ചെയ്യണം

  • @francismk6429
    @francismk6429 3 месяца назад

    ഇതിൽ പറയുന്ന ഏജന്റിന്റെ നമ്പർ തരാമോ

  • @muneerppk9447
    @muneerppk9447 2 года назад

    Good

  • @sajikumar2906
    @sajikumar2906 7 месяцев назад

    12സെന്റ് വസ്തുവിൽ 4അടി കട്ടിങ് എത്ര ലോഡ് മണ്ണ് കാണും

  • @Faasdoha
    @Faasdoha 2 года назад

    Kalle muricha salathe vide adukan pattumo?

    • @homezonemedia9961
      @homezonemedia9961  2 года назад +1

      പറ്റും

    • @Faasdoha
      @Faasdoha 2 года назад

      Video cheyamo sir?

    • @homezonemedia9961
      @homezonemedia9961  2 года назад

      അങ്ങനെ ഉള്ള സ്ഥലത്ത് വീട് പണി ആരംഭിച്ചു കാണിക്കുകയോ. അല്ലെങ്കിൽ അങ്ങനെ എടുത്ത ഒരു വീടെങ്കിലും കാണിച്ചു ചെയ്യേണ്ടതല്ലേ. അങ്ങനെ എടുത്ത വീട് ഉണ്ട്. അതിന് കപ്പണയിൽ.. അതും ഒരു കുറെ ദൂരം താണ്ടി പോകണം. അത്തരം സ്ഥലങ്ങളിൽ വിരലിൽ എണ്ണാവുന്നവരെ വീട് വെക്കാൻ ആഗ്രഹിക്കുന്നുള്ളൂ. കറണ്ട് പോലും ഇല്ലാത്ത കപ്പണ ഞാൻ കണ്ടിട്ടുണ്ട്.

  • @thasnipsalithasni9826
    @thasnipsalithasni9826 3 месяца назад

    മലപ്പുറം ജില്ലയിൽ മണ്ണ്എജൻഡ് number തരുമോ

    • @homezonemedia9961
      @homezonemedia9961  3 месяца назад

      അവിടുത്തെ അറിയില്ല

  • @user-pb9uf3rr4x
    @user-pb9uf3rr4x Год назад +2

    നമ്മുടെ സ്വന്തം സ്ഥലത്തെ മണ്ണ് കൂമ്പാരം പൊളിച്ചു ആ മണ്ണ് അവിടെ നിന്ന് നീക്കി നമ്മുടെ പറമ്പിന്റെ ഏതെങ്കിലും ഭാഗത്തേക്ക്‌ നീക്കം ചെയ്യണമെങ്കിൽ എന്തെങ്കിലും തരത്തിൽ പ്രശ്നം ഉണ്ടോ അതോ അതിനു നമ്മൾ permit എടുക്കണ്ടി വരോ...

  • @venup7271
    @venup7271 2 года назад

    Good

  • @jishnusuresh7344
    @jishnusuresh7344 Год назад +1

    Veed vekkan mann eduthu ..kurach kooduthal ulla mann adutha veetil koduthu ..adhinu legally endhenkilum issue undo ? Free aayi aahnu koduthadh... building permit kittiyittund

  • @binucbaby1462
    @binucbaby1462 Год назад +1

    Konni pathanamthitta agent aarekilum undo?

  • @User34578global
    @User34578global 2 года назад +1

    ചില ജെസിബി ഡ്രൈവേഴ്സ് ഭയങ്കര മോശം സ്വഭാവമാണ്

  • @User34578global
    @User34578global 2 года назад +1

    Good👍

  • @NH-eh8iq
    @NH-eh8iq 2 года назад +1

    🙏👍👏👏👏👏👏🌹

  • @kavyagireesh2848
    @kavyagireesh2848 Год назад

    5 cent ജയോളജി നിന്ന് പെർമിറ്റ് വേണമോ... ഒരുപാട് ഇല്ല...

  • @thesecret6249
    @thesecret6249 6 месяцев назад

    ഈ ടിപ്പർ 4 ടൺ ആണ്. ജിയോളജി യിൽ ടണ്ണിന് എത്ര റോയൽറ്റി?

  • @gilgal
    @gilgal 2 года назад +1

    👍👍

  • @harisk5769
    @harisk5769 Год назад

    Contract kodukumbol ethallam arrann clear cheyyanddadh... marram murukallum plot clear aahkallum..?

  • @shoukathaliallakkat9157
    @shoukathaliallakkat9157 2 года назад

    Thattkalayulla sthalath mannu level akkunnathinu Panchayat permit venooo

  • @tinybudha5549
    @tinybudha5549 2 года назад

    Mazha samayathe veedu paniyekurich oru video idamo sir.

  • @vpzvpz121
    @vpzvpz121 Год назад +2

    ഒരു പൈസയും തരേണ്ട മണ്ണ് എടുത്തേ കൊടുപോകുമോ

  • @Foodiez84
    @Foodiez84 Год назад

    ചേട്ടന്റെ അടുത്ത് ജെസിബി കൊണ്ട് വന്നു പണിയാൻ പറ്റരുതേ ദൈയ്‌വമേ. എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏

  • @user-pb9uf3rr4x
    @user-pb9uf3rr4x Год назад

    Sir നമ്പർ തരോ plz

  • @jizariyas5574
    @jizariyas5574 2 года назад

    നിങ്ങളുടെ നമ്പർ .?

  • @dkwalkzoom2570
    @dkwalkzoom2570 2 года назад

    അഭിനന്ദനങ്ങൾ 🙏🙏👍👍👍

  • @thesecret6249
    @thesecret6249 10 месяцев назад

    ഇവിടുന്ന് എത്ര ലോഡ് കിട്ടി

  • @shijinvc7479
    @shijinvc7479 2 года назад

    മെയിൽ സ്ലാബ് കോൺക്രീറ്റ് ന് മലബാർ ക്ലാസ്സിക്‌ സിമെന്റ് ഉപയോഗിക്കുന്നത് നല്ലതാണോ... അല്ലെങ്കിൽ ultratech പോലുള്ള സിമെന്റ് ആണോ നല്ലത്

    • @homezonemedia9961
      @homezonemedia9961  2 года назад +1

      ഇത് രണ്ടും നല്ലതാണ്.

    • @shijinvc7479
      @shijinvc7479 2 года назад

      @@homezonemedia9961 ഏതാണ് സർ പ്രിഫർ ചെയ്യുന്നത്

    • @homezonemedia9961
      @homezonemedia9961  2 года назад +1

      അൾട്ര

  • @thesecret6249
    @thesecret6249 10 месяцев назад

    ഇത് എത്ര സെന്റ് ആണ്

  • @abulsaleemsaleem7188
    @abulsaleemsaleem7188 2 года назад

    ഹലോ

  • @sudheeshkoroth2950
    @sudheeshkoroth2950 2 года назад

    Nigalude number ayakku