"മുടിയൻ പോയതിൽ എനിക്ക് ഭയങ്കര സങ്കടമുണ്ട്"| Nisha Sarang | Parukutty

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Where Every Step Is a Smile.Babycare, Your Ultimate Kids' Shop.
    www.babycarest...
    / babycarestoresindia
    www.instagram....
    / @babycarestores1535
    ----------------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #uppummulakum #Nishasarang #parukkutty
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 155

  • @BehindwoodsIce
    @BehindwoodsIce  Год назад +74

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @varshavenu8961
    @varshavenu8961 Год назад +532

    വല്ലാത്തൊരു അടുപ്പം ആയിരുന്നു നീലു അമ്മയും പാറു കുട്ടിയും... പല സീരിയലിലും ബാല താരങ്ങൾ വന്നിട്ടുണ്ട് പക്ഷെ ഇത്രയും എപ്പിസോഡ് ഒരു കുട്ടിയുടെ വളർച്ച കാണിച്ചതും എല്ലാം ഉപ്പും മുളകിലും ആണ്❤❤❤

    • @suminapp4520
      @suminapp4520 Год назад +16

      Athe shiva keshu okke nokiya adyathe episodilokke etra cherthayrnu. Eppo nokiya parum athilm kunjil vannu

  • @fidhajebin2901
    @fidhajebin2901 Год назад +205

    നീലു അമ്മയും പാറുകുട്ടിയും ഒരു പാട് ഇഷ്ടമാണ് വിഷ്ണു ചേട്ടൻ തിരിച്ച് വരണം

  • @vidhyarajl4363
    @vidhyarajl4363 Год назад +52

    12:05 എത്രക്കായാലും ഒരമ്മക്ക് മറ്റൊരു അമ്മയെ മനസ്സിലാവും ❤️

  • @anusr3420
    @anusr3420 Год назад +262

    മുടിയൻ ചേട്ടൻ എത്രയും പെട്ടെന്ന് ഉപ്പും മുകളിലേക്ക് തിരിച്ചു വരട്ടെ. ഒത്തിരി മിസ്സ്‌ ചെയ്യുന്നു 😔.

  • @marinabraham3888
    @marinabraham3888 Год назад +160

    Nice interview but it's a request to avoid questions related to comparing moms please.....Amaya is a small child and she just answers like that ...but we never know how her own mom feels.....

  • @meditmary9146
    @meditmary9146 2 месяца назад +14

    കുട്ടികൾക്ക് എപ്പോഴും സ്നേഹം പ്രകടിപ്പിക്കുന്നതാണ് ഇഷ്ടം. ഇത്‌ യഥാർത്ഥ സ്നേഹമല്ല എന്ന് അവർക്ക് അറിയില്ലല്ലോ. സ്വന്തം അമ്മ കുഞ്ഞിനെ എടുക്കുകയില്ല, ഉമ്മ വയ്ക്കുകയില്ല. ഇതൊക്കെയാണ് കുട്ടിക്ക് അമ്മയോട് സ്നേഹക്കുറവ് ഉള്ളത്. വളരുമ്പോൾ മാറുമായിരിക്കും 💕

  • @മുല്ല-ഠ9ദ
    @മുല്ല-ഠ9ദ 8 месяцев назад +17

    ആ പെൺ അമ്മമാരെ തമ്മിൽ അടി ഉണ്ടാകാൻ ഉള്ള വഴി ആണ് രണ്ട് പേർക്കും ഒരേപോലെ ആണ് പാറുക്കുട്ടി അതേപോലെ പാറുവിന് അമ്മമാരെ ഒരു പോലെ ആണ്

  • @jayakumarg6417
    @jayakumarg6417 Год назад +114

    സീരിയൽ മൂന്നാംകിട എന്ന് പറയുമ്പോഴും ജനങ്ങൾക്ക് ഉപ്പും മുളകും താരങ്ങൾ സിനിമയിൽ തിളങ്ങുന്ന താരങ്ങളെക്കാൾ അല്ലെങ്കിൽ ഒപ്പം തന്നെ നില്ക്കുന്നു.👍🏼♥️

  • @athirachinnu7564
    @athirachinnu7564 Год назад +42

    Othiri ishtanu Nishammaye❤also each and everyone of uppum mulakum faam💕

  • @anusr3420
    @anusr3420 Год назад +62

    നീലു അമ്മയും പാറുക്കുട്ടിയും തമ്മിൽ ഉള്ള അമ്മയും മോളും സ്നേഹം എന്നും കാണുമ്പോ ഒത്തിരി സന്തോഷം ഉണ്ട്. എന്നും അത് പോലെ നില നിൽക്കട്ടെ 😍. പാറുക്കുട്ടിയെ ഒത്തിരി ഇഷ്ടം ആണ് ❤️❤️. ഉപ്പും മുളകിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ വളരെ കുഞ്ഞിലേ വന്ന് നിരവധി ആരാധകരെ സ്വന്തം ആക്കിയ കഥാപാത്രമാണ് കുഞ്ഞു പാറുക്കുട്ടി. പാറുവിന്റെ ഓരോ വളർച്ചയും പ്രേക്ഷകരുടെ കൺ മുന്നിലൂടെ ആയിരുന്നു 🥰.

  • @binduvinodp247
    @binduvinodp247 Год назад +35

    നീലു അമ്മക്ക് പാറുന്റെ പ്രായമുള്ള പേരക്കുട്ടി ഉണ്ട്. അതോണ്ട് പാറു പേരക്കുട്ടിയാണ്. എല്ലാർക്കും മക്കളെക്കാൾ പേരക്കുട്ടിയോട് കൂടുതൽ സ്നേഹം ഉണ്ടാവും.

    • @behappy918
      @behappy918 Год назад +2

      Parunekalum 1 or 2 yr ilayath aan

    • @Lhsbysareena
      @Lhsbysareena 5 месяцев назад

      No only 6 month difference​@@behappy918

  • @ansha6399
    @ansha6399 Год назад +60

    Comparing both of them is not fair.

  • @thetruth9377
    @thetruth9377 Год назад +19

    വളരെ ചെറുപ്പത്തിൽ നീലുവിന്റെ കയ്യിൽ വന്നതല്ലേ ആ സ്നേഹം പാറുവിന് കാണും

  • @shijimol141
    @shijimol141 Год назад +24

    Uppum mulakum എക്കാലവും ഉണ്ടാകണം എല്ലാ ആക്ട്ടേഴ്‌സും സ്നേഹത്തോടെ പോകണം എന്നാഗ്രഹിക്കുന്നു

  • @lizygeorge3994
    @lizygeorge3994 Год назад +39

    Plz bring mudiyan Rishi back to uppum mulakum. We miss him very badly. We need that old uppum mulakum family ❤
    Neelu, Balu, Mudiyan, lechu, Shiva, Keshu, Paru..❤

  • @MuhammedJasim-x2u
    @MuhammedJasim-x2u Год назад +33

    മറ്റു സെലിബ്രട്ടികളെ പോലെ കുറെ ഇംഗ്ലീഷ് പറഞ്ഞു ബോറടിപ്പിക്കാതെ സമ്മൂത് ആയി behave ചെയ്യുന്നു
    നീലു അമ്മ ഉയിർ 🎉

  • @NJRCR7LM10
    @NJRCR7LM10 8 месяцев назад +10

    ee anchor ganga ammakk feel akan vendi ulla questions anu parukuttiyod chodikkunnathu manapoorvamm😢😢 sherikkum feel akunundu paavathinu face kandal ariya ❤❤
    parukuttik neelu amma mathy😂❤❤

  • @myangels503
    @myangels503 Год назад +67

    Neelu amma parukutty ❤️❤️

  • @SharminaChemmmi
    @SharminaChemmmi Год назад +29

    enik orikalm ingane aaavan aaavillle ente manasss urapppayum vedanikm paaavam aaa ammma

  • @estellelis9227
    @estellelis9227 Год назад +16

    Please bring Mudiyan.. Rishi back to Uppum mulakum family. We are missing him..

  • @reshmas3899
    @reshmas3899 Год назад +69

    Its irritating to repeatedly comparing momss😢😢😢

  • @ashieskl14
    @ashieskl14 Год назад +62

    Neelumma- mudiyan & neelumma-paru

  • @raghilanarayan9844
    @raghilanarayan9844 Год назад +700

    Le original amma: നിർത്തിയങ് അപമാനിക്കുകയാണല്ലേ 😁😁😁

    • @sadique4655
      @sadique4655 Год назад +29

      Cheriya oru thiruth
      nirthiyalla
      iruthi😅

    • @raghilanarayan9844
      @raghilanarayan9844 Год назад

      ​@@sadique4655🙆‍♀️🙆‍♀️🙆‍♀️🚶‍♂️🚶‍♂️🚶‍♂️🤣

    • @AmrithaArdraAnilkumar
      @AmrithaArdraAnilkumar Год назад +8

      Le Paruttyde amma:"Veettilottu Vaaye"😂😂

    • @fahadfahad2650
      @fahadfahad2650 Год назад

      ​@@AmrithaArdraAnilkumarഗ് ഫലംോർ

  • @sukumaranshejina9237
    @sukumaranshejina9237 Год назад +7

    Neeluamma parukutty combined,😘🥰😍💋💋💋

  • @JalilJalil-di8vm
    @JalilJalil-di8vm Год назад +83

    അമ്മയും പാറു കുട്ടി യും ഒരുപാട് ഇഷ്ടം

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 месяцев назад +4

    *uppum mulakum is incomplete without mudiyan💯🔥*

  • @sreekanthvayakkara1250
    @sreekanthvayakkara1250 Год назад +29

    Neelu chechiyum parusum randupereyum orupadidhtam neelu chechi parusinodu samsarikkunnathu kanan thane enthu cuteanale

  • @rosnarose1937
    @rosnarose1937 Год назад +20

    Mudiyan ചേട്ടൻ വരണം 🥹🫰🏼

  • @trippppyyyy
    @trippppyyyy Год назад +11

    ചോദിക്കാൻ പാടില്ലാത്ത ചോദ്യം ആയി പോയി . ആ അമ്മയുടെ ഒരുപാട് നാളത്തെ സ്വപ്നം ആയിരിക്കും അവരുടെ മക്കൾ.bad interview may be funny to watch😀🤌💔

  • @akhilaakku3112
    @akhilaakku3112 Год назад +121

    Amma❤️parukutty
    Cuteness overload 😘😘🤍

    • @ambadyvlogger9579
      @ambadyvlogger9579 Год назад +3

      Neeluamma ,paru kutty , mudian chettan ivarde combo super annu.

  • @hamdhansvlog
    @hamdhansvlog Год назад +75

    പാറുക്കുട്ടി പ്രസവിച്ച അമ്മയെ മറന്നു പോയി

  • @aswathysudhi1106
    @aswathysudhi1106 Год назад +56

    Paaru ❤neelumma ❤

  • @sujithvs4372
    @sujithvs4372 Год назад +10

    ഉപ്പും മുളകിലെ അവർ പറയണം അവരുടെ മൂത്തമകൻ എവിടെയെന്ന് . ഇപ്പോൾ കേശും ഇല്ലാല്ലൊ. ഇനി ഉത് നിർ ത്തുന്നതാണ് നല്ലത്. മേക്ഷകരെ പൊട്ടൻമാരാക്കല്ലെ.

  • @chachu846
    @chachu846 Год назад +12

    Neelum amma parukutty combo 😘🥰😍💋💋💋

  • @reenaleenus-vc4ny
    @reenaleenus-vc4ny Год назад +30

    നീലു പക്വതയുള്ള അമ്മ

  • @marilynmeyer1619
    @marilynmeyer1619 Год назад +17

    Wonderful to meet parukutty mum.

  • @Samah_kb
    @Samah_kb Год назад +27

    മുടിയന്റെ കാര്യം ചോദിച്ചു എന്തുകൊണ്ട് ലെച്ചുവിന്റെ ഭർത്താവ് സിദ്ധുവിന്റെ കാര്യം ചോദിച്ചില്ല ഡൈൻ ഡേവീസിനെ കുറിച്ച്

    • @ambadyvlogger9579
      @ambadyvlogger9579 Год назад +13

      Mudian uppum mulakum thodagiyappo muthal ille .dain chettan aake 2 episode alle idayollu

  • @praveenpillai2365
    @praveenpillai2365 Год назад +23

    Mudiyan varatte❤

  • @ramananrockzz
    @ramananrockzz Год назад +25

    ലെ ഒറിജിനൽ അമ്മ : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ 😂

  • @sahilasaluz4470
    @sahilasaluz4470 Год назад +44

    Le ganga chechi: abamanichu kazhnjenkil njan angottt....😂😂😂

  • @sneharajsneha9796
    @sneharajsneha9796 Год назад +22

    Neelu❤paru

  • @safreenakp9786
    @safreenakp9786 Год назад +148

    Mudiyan ഒന്ന് തിരിച്ചു വന്നാൽ അല്ലെ Diya ക്ക് ഒരു കൂട്ട് വേണ്ടേ

    • @sahlaumer9191
      @sahlaumer9191 Год назад +1

      😂

    • @kva9972
      @kva9972 Год назад +22

      Avale paranj vitta madhi. 😊

    • @vaigaammu9803
      @vaigaammu9803 Год назад +5

      Diya ye paranj vidan aayirikkum mudiyan thirichu varilla enn theerumanichath 🤭

    • @sanaaaaaaaas
      @sanaaaaaaaas Год назад +1

      😂

    • @sarathdas388
      @sarathdas388 Год назад +3

      ​@@kva9972പിന്നെ അവൻ രാജാവാണല്ലോ അവനെ ഇഷ്ട്ടമുള്ളവരെ മാത്രം അഭിനയിപ്പിക്കാൻ പോയി പണി നോക്കാൻ പറ

  • @velayudhan.tvelayudhan.t-tp4uj
    @velayudhan.tvelayudhan.t-tp4uj Год назад +22

    Mudiyan miss you☹️😔

  • @somankoliyattu725
    @somankoliyattu725 3 месяца назад +1

    പാറുമേളെ ചക്കര വാവെ❤❤❤

  • @SundarabiSundar-z9c
    @SundarabiSundar-z9c Год назад +4

    Hai parru kutty iam Sundar from Kuwait

  • @heanagm1365
    @heanagm1365 Год назад +10

    മുടിയനെ കാണാൻ കൊതിതോന്നുന്നു

  • @thressiam.j4778
    @thressiam.j4778 Год назад +17

    പാറു ഉള്ളതു കൊണ്ടാണ് ഞാൻ ഉപ്പും മുളകും കാണുന്നത്

  • @valsalanair9932
    @valsalanair9932 Год назад +10

    Neelu ennepole anallo.enikum cheruppam muthal kunjungale jeevananu

  • @Fathima-ko3mb
    @Fathima-ko3mb 6 месяцев назад +1

    neelu chechiyum parukuttiyum super ammayum molum ❤❤ vishnu chettan varanam

  • @gp6546
    @gp6546 Год назад +7

    Neelu you r hero .

  • @omanakuriyan_
    @omanakuriyan_ Год назад +8

    Nellu amma ❤parukutty

  • @rekhafredy2469
    @rekhafredy2469 Год назад +30

    അമ്മമാരെ തമ്മിൽ ഒരിക്കലും ഇങ്ങനെ compare ചെയ്യാൻ പാടില്ല
    Neeluamma ഒക്കെ ഇന്നല്ലെങ്കിൽ നാളെ പോകും
    അമ്മക്ക് തുല്യം അമ്മ മാത്രം

    • @MR-jg8oy
      @MR-jg8oy 7 месяцев назад +3

      അത് ചോദിക്കുന്ന മൊരട്ട് ചിന്തിക്കണ്ടേ

  • @Fathima.Farook
    @Fathima.Farook Год назад +18

    പാറു 😘😘😘

  • @smithaaravindakshan4032
    @smithaaravindakshan4032 Год назад +5

    Pearle one humble request. Aunty is from Melbourne, can I cone and meet you when I come to Kerala. Just love you

  • @sujithvs4372
    @sujithvs4372 Год назад +6

    അവർ പറയണം മൂത്തമകൻ എവിടെ പോയിയെന്ന്. ഇപ്പോൾ കേശും ഇല്ലല്ലൊ. േപ ക്ഷകരെ ഇങ്ങനെ പൊട്ടൻ മാരാക്കല്ലെ.

  • @5stars10
    @5stars10 Год назад +19

    Missing mudiyam chettan😢😢

    • @Ananxhu-vr2zn
      @Ananxhu-vr2zn Год назад

      Malayalam transilate chaytu nokk😂

  • @binupaul3815
    @binupaul3815 Год назад +11

    Ithine veruthe annu makal ennum parangu valarthunnathu .

  • @athulia6593
    @athulia6593 Год назад +5

    Soooo irritating to see the comparison questions!!!!! Just for views you are hurting the feelings of the mom. Its not nice.

  • @badshabadhu1380
    @badshabadhu1380 Год назад +10

    Neeluamma&paaru

  • @LAKSHWINA
    @LAKSHWINA 27 дней назад

    Sontha ammayuda cariying undu same❤❤❤🎉

  • @graisongraison03
    @graisongraison03 Месяц назад

    Talent paru

  • @nichurichu2573
    @nichurichu2573 Год назад +30

    So cute.❤❤❤

  • @FathimaKa-wq5fr
    @FathimaKa-wq5fr Год назад +21

    𝘧𝘪𝘳𝘴𝘵 𝘤𝘰𝘮𝘮𝘦𝘯𝘵

  • @aswathyvinod7546
    @aswathyvinod7546 Год назад +8

    Don't hate paruvfor this

  • @muhammadansari6981
    @muhammadansari6981 Год назад +11

    സ്വന്തം അമ്മയെ വിളിക്കണ്ടാർന്ന്

  • @ajnairish6896
    @ajnairish6896 Год назад +12

    Mudiyan evde poyi????

  • @amelia342
    @amelia342 Год назад +3

    Paru Kutty, 😻

  • @jessyt349
    @jessyt349 Год назад +1

    Mudiyan tirichu varanam diyaye mattikoode diyaye dubayil kondu pokunna episode athupole tanne mattiyenu diya tirichu varunna episode vendeyirinila

  • @ShahiiShazz
    @ShahiiShazz Год назад +7

    Mudiyann missin😂

  • @rahuldilip3241
    @rahuldilip3241 Год назад +8

    Anchor ❤

  • @rajeevulathara658
    @rajeevulathara658 Год назад +9

    Le ganga chechi: najan enna pottana😂

  • @Sara-p4g9f
    @Sara-p4g9f 5 месяцев назад +1

    2:13 sathyam parnjal eth kattapo sad vanu 😢

  • @dennymedia1886
    @dennymedia1886 10 месяцев назад +2

    6:10

  • @ShihabNunu
    @ShihabNunu Год назад +5

    ❤️നിലുഅമ്മ👌❣️🥰💗❣️💕❤️😘😍🤍💞💋💔💝💚💓💖💘❤‍🩹❤‍🔥😗

  • @Sathyabhama-e2v
    @Sathyabhama-e2v Год назад +3

    Eemudiyan allenkil veroru mudiyanvarum

  • @noufalkt3689
    @noufalkt3689 Год назад +2

    Paaruzzzzzzzzzzzz❤❤

  • @AfsiraAfsira-h1n
    @AfsiraAfsira-h1n Месяц назад

    Ente mol enne thatha ennanu vilikkaaru ente ummaane ummmannum

  • @ritupremanand2ritupremanan470
    @ritupremanand2ritupremanan470 Год назад +5

    Super❤❤

  • @MinnuMinnuzz-l5g
    @MinnuMinnuzz-l5g 3 месяца назад +1

    I Love you mol

  • @princeofdreams6882
    @princeofdreams6882 Год назад +3

  • @smoothgamer1234
    @smoothgamer1234 Год назад +15

    Acha nn vilicha ep eetha

  • @GeorgeJoseph-pt8of
    @GeorgeJoseph-pt8of 3 месяца назад

    All mothers have a special love for their first child. When it is a boy child.
    Georgejoseph

  • @amelia342
    @amelia342 Год назад +3

    Paruzz😻

  • @Pk7464-m4c
    @Pk7464-m4c 4 месяца назад

    Koallattoo

  • @AbdulSamad-vf7cn
    @AbdulSamad-vf7cn Год назад +9

    ❤️❤️❤️

  • @indira7506
    @indira7506 Год назад +43

    പാറുന് നീലൂന്റെ ഛായയാണ്

  • @Zainworld77
    @Zainworld77 6 месяцев назад +3

    anchor question shariyalla.kunjinte manassil visham kuthi veykaruth.verry bad

  • @Mumthas-t7i
    @Mumthas-t7i Год назад +3

    Meena Parana Hindi video Hindi

  • @parthan_vlogs
    @parthan_vlogs Год назад +13

    👋❤

  • @RaazRaz-sf7to
    @RaazRaz-sf7to Год назад +5

    Mudiyan🥲🥹💔

  • @KOODARAM_95
    @KOODARAM_95 Год назад +1

    ഡോട്ടർ 😂🥰

  • @suhailadoha2447
    @suhailadoha2447 Месяц назад

    പാവം യലേ മോളുടെ അമ്മ അമ്മ തന്നെയാ മോളെ😢

  • @Sara-p4g9f
    @Sara-p4g9f 5 месяцев назад +1

    Le njan tv ill uppum mulkum vachitt ann mobile nokunth . 😅

  • @ShafeeqManu
    @ShafeeqManu Год назад +4

    Anchor very poor

  • @travelfreakkaleel8462
    @travelfreakkaleel8462 Год назад +7

    Too many nonsense questions.

  • @rovi9839
    @rovi9839 Год назад +54

    Le ganga Amma:- enikku Angu chattha mathi 😂😂😂😂

  • @georgevp5623
    @georgevp5623 Месяц назад

    പാവം ഗംഗ

  • @farmworldvlog1422
    @farmworldvlog1422 Год назад +3

    Hi

  • @mohammedkoya8759
    @mohammedkoya8759 Год назад +9

    ഈ വർഷം ഓണത്തിന് കേരളത്തിൻറെ ആയിട്ടുള്ള ഒരേയൊരു കാർഷിക വിഭവം "വാഴയില"... പശുവിൻ്റെ ക്വിറ്റ് വിറ്റ സർക്കാർ പൊളി💪💪🚩🚩