ടിപ്പു ഹലാക്കിന്റെകോട്ടയെന്ന് വിളിച്ച കേരളത്തിലെ നെടുങ്കൻകോട്ടയുടെ ചരിത്രം | History of Kodungallur

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 84

  • @johncj5058
    @johncj5058 2 года назад +2

    ഈ നാടിനെ കുറിച്ചുള്ള പഴയ കഥകൾ ഇത്രയും പ്രാധാന്യം ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. പണ്ട് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും ആഴത്തിൽ ആരും പറഞ്ഞു തന്നിട്ടില്ല... അഭിനന്ദനങ്ങൾ...

    • @uturnmedia9319
      @uturnmedia9319  2 года назад

      Thanks For watching and commenting 😊✌🏻

  • @jaggutkljaggutkl6920
    @jaggutkljaggutkl6920 3 года назад +7

    നെടുങ്കോട്ടയുടെ പ്രാധാന്യത്തെ കുറിച്ച് ജങ്ങൾക്ക് അറിയുവാനും അവശേഷിക്കുന്ന ഭാഗങ്ങളെങ്കിലും സംരക്ഷിക്കപ്പെടുന്നതിനും വീഡിയോ ഉപകാരപ്പെടട്ടെ

  • @nursingtipzz2751
    @nursingtipzz2751 2 года назад +3

    ചരിത്രം വിശദമായി പറഞ്ഞതിന് നന്ദി..ഒരു പരിധി വരെ ടിപ്പുവിനെ ചെറുക്കാൻ തിരുവിതാംകൂറിനു കഴിഞ്ഞു... അതിനു സഹായിച്ചത് ഈ കോട്ടയാണ്. എന്നാൽ ഭാഗ്യവശാൽ ആണ് തിരുവിതാംകൂർ അയാളുടെ ആക്രമണങ്ങളിൽ നിന്നു രക്ഷപ്പെട്ടത്. അതുകൊണ്ടു തന്നെ ആ പണവും അധ്വാനവും ജനക്ഷേമങ്ങൾക്ക് ഉപയോഗിക്കാൻ തിരുവിതാംകൂർ രാജാക്കന്മാർക്ക് കഴിഞ്ഞു. എല്ലാ രാജ്യങ്ങളെയും പോലെ ധാരാളം അസമത്വങ്ങളും അനീതികളും നിലനിന്നിരുന്നെങ്കിലും ഇവർ ജനങ്ങൾക്കായി വിദ്യാഭ്യാസ, ആരോഗ്യ, സാംസ്‌കാരിക, വാണിജ്യ മേഖലകളിൽ വലിയ സംഭാവനകൾ ചെയ്തിട്ടുണ്ട്. ഇന്നും നാം കാണുന്ന പല സംരംഭങ്ങളും സ്ഥാപനങ്ങളും ആദ്യം സ്ഥാപിച്ചത് അവർ തന്നെ ആയിരുന്നെന്ന് തിരുവനന്തപുരത്തു ചെന്നാൽ കാണാവുന്നതാണ്.

    • @uturnmedia9319
      @uturnmedia9319  2 года назад

      ടിപ്പുവിന്റെ പടയോട്ടത്തിനെ ചെറുത്തതിൽ നെടുംകോട്ടയുടെ പങ്ക്‌ ചെറുതൊന്നുമല്ല. പക്ഷേ ടിപ്പു അനുനയത്തിന്റേയും സമ്മർദ്ധത്തിന്റേയും നിരവധി മാർഗ്ഗങ്ങൾ പയറ്റി പരാജയപെട്ടതിനു ശേഷമാണു തിരുവിതാംകൂറിനെ ആക്രമിക്കുവാൻ തീരുമാനിക്കുന്നത്‌. പക്ഷേ ടിപുവിനെതിരിൽ ബ്രിട്ടീഷ്‌ സഹായം സ്വീകരിച്ചതോടെ സഖ്യകക്ഷി എന്ന നിലയിൽ തിരുവിതാംകൂർ ബ്രിട്ടീഷുകാരുടെ സാമന്തനെന്ന നിലക്ക്‌ താഴുകയും. യുദ്ധചിലവ്‌ മുഴുവൻ വഹിച്ച്‌ സാമ്പത്തികമായി ക്ഷയിക്കുകയും ചെയ്യുകയാണുണ്ടായത്‌. തിരുവിതാംകൂർ പലനിലക്കും പുരോഗമനമായ നിലപാടുകൾ കൈക്കൊണ്ട രാജ്യമാണെന്നതിൽ സംശയമൊന്നുമില്ല. വിഡിയോ കണ്ടതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി 😊✌🏻

    • @nursingtipzz2751
      @nursingtipzz2751 2 года назад

      @@uturnmedia9319 അക്കാലത്തു ഇന്ത്യ അല്ലെങ്കിൽ സ്വതന്ത്ര ഭാരതം എന്ന ഒരു വികാരം ഉണ്ടായിട്ടില്ല. അത് ഗാന്ധിജിയുടെ ദേശീയ പ്രസ്ഥാന രൂപീകരണത്തിന് ശേഷം ഉരുത്തിരിഞ്ഞതാണ്. അതുവരെ സാമ്രാജ്യങ്ങൾക്ക് അവരുടേതായ തെറ്റും ശരിയുമുണ്ടായിരുന്നു. ആയതുകൊണ്ട് ബ്രിട്ടീഷുകാർക്കൊപ്പം അക്കാലത്തു സഖ്യം ചേർന്നതിന് തിരുവിതാംകൂറിനെ മോശമായി കാണരുത്. ടിപ്പു ഒരുപക്ഷെ ട്രാവൻകൂർ കീഴ്പെടുത്തിയിരുന്നെങ്കിൽ ഇന്നു കാണുന്ന പൊതുജനക്ഷേമം ഉണ്ടാകുമായിരുന്നില്ല. ഇന്ത്യയിൽ കേരളത്തിനുള്ള മാനവവിഭവശേഷി കൈവരിക്കാനും സാധിക്കില്ല. ടിപ്പുവായാലും ബ്രിട്ടൻ ആയാലും സാമ്രാജ്യങ്ങൾ വെട്ടിപിടിച്ചവർ ആണെന്നും നാം ഓർക്കണം.

  • @basheerpm1197
    @basheerpm1197 4 года назад +3

    ഒരു ഉപകാരപ്രദമായ നല്ലൊരു വീഡിയോ
    ഒരുപാട് നന്ദി.
    ഇനിയും ഇതുപോലുള്ള ചരിത്രങ്ങൾക് വേണ്ടി കാത്തിരിക്കുന്നു.

  • @Aslam_Abdulkareem
    @Aslam_Abdulkareem 4 года назад +3

    നല്ല അറിവ്....
    നന്നായി അവതരിപ്പിച്ചിട്ടുണ്ട് ഷഫീർ 👏🏻👏🏻👏🏻

  • @reenasuresh3501
    @reenasuresh3501 4 года назад +2

    Shafeer vedio adipoliyavunnund👍👍. ഇനിയും vedio പ്രതീക്ഷിക്കുന്നു 😊😊. നല്ല അവതരണം. Keep going 😊👍👍

  • @josedj1275
    @josedj1275 Год назад +2

    താങ്കൾ നന്നായി പഠിച്ചു മനസിലാക്കിയിട്ടാണ് വീഡിയോ ചെയ്യുന്നത് 😊

  • @SafariWorldbymunsar
    @SafariWorldbymunsar 4 года назад +2

    കോട്ടപ്പുറം കോട്ടയെ കുറിച്ച് പുതിയ ഒരു അറിവ് 😍👍

  • @afsalpa6440
    @afsalpa6440 3 месяца назад +1

    തൃശ്ശൂർ ജില്ലയിലെ നാഷണൽ ഹൈവേ 66 ന് സമാന്തരമായി പോകുന്ന ടിപ്പുസുൽത്താൻ റോഡിൻ്റെ ചരിത്രത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @uturnmedia9319
      @uturnmedia9319  2 месяца назад

      Data Collect ചെയ്യേണ്ടതുണ്ട്‌. താങ്കൾക്ക്‌ കിട്ടുന്നവിവരങ്ങൾ ഈ What’s app Number ൽ Share ചെയ്യാമോ 00971557835459

  • @binchithra
    @binchithra 4 года назад +2

    Mr. ഷെഫീർ, super ആകുന്നുണ്ട് എല്ലാം

  • @anoopsmohan6453
    @anoopsmohan6453 4 года назад +2

    U turn Media -Exploring historical identity of Kodungallur👌👌

  • @ameerhamza4986
    @ameerhamza4986 4 года назад +2

    Thank you for sharing the information

  • @KochumalayilVlogs
    @KochumalayilVlogs 4 года назад +2

    Super explanation anallo .good gng my Dr friend

  • @vijayanandpp
    @vijayanandpp 4 года назад +1

    വീഡിയോ കൊള്ളാം , നല്ല presentation

  • @scsvision2940
    @scsvision2940 4 года назад +3

    useful video

  • @alhafizamanudheensatharvay2865
    @alhafizamanudheensatharvay2865 4 года назад +3

    👍👍👍👌

  • @poornimas3016
    @poornimas3016 2 года назад +2

    useful video....

    • @uturnmedia9319
      @uturnmedia9319  2 года назад +1

      വളരെ നന്ദി ❤️

    • @uturnmedia9319
      @uturnmedia9319  2 года назад +1

      വളരെ നന്ദി ... ഒട്ടുമിക്ക എല്ലാവിഡിയോകളും കണ്ട്‌ അതിൽ നല്ല വാക്കുകൾ എഴുതി വെക്കുന്ന Broക്ക്‌😘

  • @alameerameersulthan6726
    @alameerameersulthan6726 4 года назад +2

    അടിപൊളി

  • @pranoopk8149
    @pranoopk8149 4 года назад +2

    👍👍👍

  • @babithasinoj8080
    @babithasinoj8080 4 года назад +1

    👍

  • @linilpjayan5539
    @linilpjayan5539 4 года назад +2

    ❤️👏👏👏✌️

  • @nandanar8894
    @nandanar8894 2 года назад +1

    എന്തായാലും ടിപ്പുവിനെ ഒറ്റക്കാലുമായി ഓടേണ്ടി വന്നല്ലോ

    • @uturnmedia9319
      @uturnmedia9319  2 года назад +1

      ഒറ്റക്കാലുമായി ഓടീട്ട്‌ 😂 തിരുവിതാംകൂർ സാഹിത്യത്തിൽ ഇനിയും കാണുമല്ലോ ബഡായികൾ 😂 പോരട്ടേ

  • @abhijithas1015
    @abhijithas1015 2 года назад +2

    സാമൂത്തിരിക്കു വെച്ചത് അനുഭവിക്കാൻ ഭാഗ്യം കിട്ടിയത് ടിപ്പുവിനു

    • @uturnmedia9319
      @uturnmedia9319  2 года назад

      ടിപ്പു നെടുങ്കോട്ട ആക്ക്രമണം തിരുവിതാം കൂറുമായുള്ള പലവിധ സമ്മർദ്ധങ്ങളുടെ ഭാഗമായിട്ടായിരുന്നു. ഒറ്റയടിക്ക്‌ ആക്രമിച് കീഴടക്കുക എന്ന ടിപ്പുവിന്റെ ആക്രമണ രീതിയിൽ നിന്നും തികചും വ്യ്ത്യസ്ഥമായിരുന്നു അത്‌ .

  • @abhilash87mil
    @abhilash87mil 4 года назад +1

    Super

  • @sibin4351
    @sibin4351 4 года назад +1

    😊👍👍👍

  • @reshraj143
    @reshraj143 3 года назад +1

    Poli sanam

    • @reshraj143
      @reshraj143 3 года назад +1

      Manual fort aalle ith

  • @shahanakabeer6574
    @shahanakabeer6574 4 года назад +1

    ഡാ.... അസ്സലായിട്ടുണ്ട്😍

  • @salihcheriyaveettil2822
    @salihcheriyaveettil2822 4 года назад +1

    The uniqueness in watching videos of this channel is that it is sending you with some knowledge every time after completing the entire video . Kudos to U turn media. Keep the great work guys 👍👍👍

  • @nawabkgl7619
    @nawabkgl7619 4 года назад +4

    U turn media വളളരെ നന്നാവുന്നുണ്ട്....

  • @lux6009
    @lux6009 2 года назад

    Ivadatthe islamika ഇടത് പക്ഷം, നമ്മുടെ രാജാക്കന്മാരെ ജന്മിമാർ എന്നാക്കി,

    • @uturnmedia9319
      @uturnmedia9319  2 года назад

      ഇസ്ലാമിക ഇടത്‌ പക്ഷമോ 🙄 അതെന്താ സാധനം ☹️ എന്താ ഉദ്ദേശിച്ചത്‌ എന്ന് മനസിലായില്ലാട്ടോ 😊

    • @lux6009
      @lux6009 2 года назад

      @@uturnmedia9319 തീവ്രkhalifet um, തീവ ഇടതുപക്ഷ മാർക്സിയൻ (mavoist ) ആശയവും ഒത്തു ചേരുന്നുണ്ട് , tippuvine, ഇടതുപക്ഷ എഴുത്ത് കാർ ആണ്, ഹീറോ ആക്കിയത്

  • @ameernaseer8199
    @ameernaseer8199 4 года назад +2

    ഹലക്കിന്റെ കോട്ട ....

  • @trueraja
    @trueraja Год назад

    HeMan : Vaikom padhmanabh pillai
    DoGi : Tipu 🐕

    • @uturnmedia9319
      @uturnmedia9319  Год назад

      നിലവാരം മനസ്സിലായി 😂😂

  • @sajeevg4926
    @sajeevg4926 2 года назад

    എന്തായാലും പട്ടിക്ക് ജീവനും കൊണ്ട്
    ഓടേണ്ടി വന്നല്ലോ അതുമതി

    • @uturnmedia9319
      @uturnmedia9319  2 года назад +1

      മാന്യമായ ഭാഷ ഉപയോഗിക്കൂ സഹോദരാ...
      ഓടേണ്ടി വന്നത്‌ തിരുവിതാംകൂർ സൈന്യത്തിനാണു...
      തിരുവിതാംകൂർ കൊട്ടാരസാഹിത്യകാരന്മാർ എഴുതിയത്‌ പോലെയല്ല ചരിത്രം...
      ടിപ്പു ഒരു ധീരനെ പോലെ ബ്രിട്ടീഷുകാരോട്‌ പൊരുതി രക്തസാക്ഷിയായി തിരുവിതാംകൂറിനും മറാട്ടകൾക്കും നൈസാമിനും അപമാനകരമായ അന്ത്യം കിട്ടി, ബ്രിട്ടീഷുകാരുടെ അടിമത്വവും ...

  • @malumalu652
    @malumalu652 2 года назад +1

    Tipu was alone. Marathas Nizam and Travancore with the British in the enemy camp. Yet Tipu did not surrender and fought and died like a hero. After Tipu's death, they enslaved all those who stood with the British. That is contempt

    • @A123-u7z
      @A123-u7z 2 года назад +2

      British only attacked Mysore years after Tipu's Kerala attack. He lost the war against Tiruvathamkoor and was injured , written by Persian historian 'Kirmani' after his death. He fought brave against British but British humiliated him taking his sons after war later.

    • @gudmonke-1076
      @gudmonke-1076 2 года назад

      Also Tipu still used foreign guns

    • @trueraja
      @trueraja Год назад

      Nice joke 😝

  • @amarnaseer5107
    @amarnaseer5107 4 года назад +1

    👍🏻

  • @ShreejithC
    @ShreejithC 4 года назад +1

    Super

  • @aishaanu7016
    @aishaanu7016 4 года назад +1

    👍👍👍

  • @soclose7032
    @soclose7032 4 года назад +1

    👍👍👍