Will You Marry Ex Girlfriend DIVORCE ing HIBA Now ? 😱Q & A Gone Wrong !!!

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 148

  • @rizarizu8247
    @rizarizu8247 2 месяца назад +108

    Kadhayallithu jeevitham 😂

    • @Noonosss
      @Noonosss 2 месяца назад

      😂😂😂😂😂

  • @fathima1935
    @fathima1935 2 месяца назад +47

    ഇതിൽ ഞാൻ ഹിബിനെ ഒരിക്കലും കുറ്റം പറയില്ല ഒരു പെണ്ണെന്ന നിലക്ക് എനിക്കും അറിയാം ഒരു അവസ്ഥ.പ്രസവൊക്കെ കഴിയുന്നതിനു ശേഷം ഒരു ചെറിയൊരു ഡിപ്രഷൻ ഉണ്ടാകും.അത് ഫസി മനസ്സിലാക്കി ഹിബൻ്റെകൂടെ ടൈം സ്പെൻഡ് ചെയ്യുക അവർക്ക് കൊടുക്കേണ്ട കെയറിങ് and ലവ് കൊടുക്കുക.പിന്നെ ഗെയിം കളിച്ച് ടൈം വേസ്റ്റ് ചെയ്യാതെ മാക്സിമം ഫാമിലിന്റെ കൂടെ സ്പെൻഡ് ചെയ്യുക.

  • @FarookM-eu5hn
    @FarookM-eu5hn 2 месяца назад +47

    ഹിബ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ഒരാളാണ് ഞാൻ. Fazhi കനെ പോലെ ഒരു hus കിട്ടിയ നിങ്ങൾ ഭാഗ്യവതി... കുഞ്ഞിന് കൊടുക്കുന്ന അതേ shrtha fazhikakkakkum കൊടുക്കണം.....കുഞ്ഞു വരുമ്പോൾ പൊതുവെ barthkkan മരോട് ഉള്ള ശ്രദ്ധ കുറയും...ആത് ഒരു prshnamayi മറും...അത് കൊണ്ട് നിങൾ പരസ്പരം മനസ്സിലാക്കുക.....ഹാപ്പി ലൈഫ്...masha allah

  • @binbinsh1360
    @binbinsh1360 2 месяца назад +115

    Hiba fans common guys 🙃🤍💫

  • @girllikeapearl2225
    @girllikeapearl2225 2 месяца назад +7

    Ee vlogil basically ningal randalum kure solve aakathe karyangal ellaam open aayt samsarikkaa.... Hibathante delivery kainjit ullu so hibathane orupaad care cheyyandi varum... quality time venenn thonnum. delivery kainjath aayond emotionally orupaad venam enn agrahikkum... fazikkane kuttam parayalla, hibathak venda pole kurach kooduthal care cheyya, venda pole nikka cherya karyangal alle ithokke... randalum parasparam manassilaaki evdeyaan fault enn kandu pidich ath ok aakan sremichaal solve aavum ithellaam allara chillara prashnangal ellaam ok aavattee❤

  • @shamleenafaisal3824
    @shamleenafaisal3824 2 месяца назад +31

    Njn adyamayit an oru vediok cmmnt idunneth...look fazi.. Ur jokes are superb... But please dont hurt hiba...hibayde situation enik manasilavum... Ningl trip n kondu pokunnilla enno shoping n kond povunnilla enno aa kuttik complnt illa...please give ur time to her... Avelum ningale pole free ayi nadannirunna alan.. Pettenn oru day ummayakumbo nammal grls experience chyyunna sacrifice und.. Ath anubavikkumbo ariyam...
    " Entumma 10 prasavichethan ennit oru kuzhappavulla pinne an onn prasavicha ivel"...ennokke pandathe alkar paranju ennokke varum.. Leave it... Ennit avlde koode nilk.. Mobilil reelsum game um kalichondirikkumbo onn orkuka.. You are a dad.. Ningale kand an kutty valarunneth.. Ningel wife n kodukkunna respct kand an kutty padikunneth...im not a feminist, im a doctor... Njn hiba parayunna karyangaliloode kadann poyitund.... Njan ee parayunneth fazi oru krooran an ennalla... Hibayude ee time sensitive an... Be with her pls... Avle kaliyakunnethum nirthanm...parenthood share chyyu

    • @shamleenafaisal3824
      @shamleenafaisal3824 2 месяца назад +3

      Ingane hibaye care chythal avl ningale snehikum pandullathinekkal.. Try it

  • @Bhadhrakali2244
    @Bhadhrakali2244 2 месяца назад +3

    She is not happy mahn.. എല്ലാം തമാശ അല്ല .. ഇങ്ങനെ പബ്ലിക് പ്ലാറ്റഫോം ൽ എങ്കിലും സ്വന്തം വൈഫ്‌ നെ താറടിക്കാതെ ഇരുന്നൂടെ.. ഇങ്ങള് ഒറ്റയടിക്ക് ഭർത്താവ് ൽ നിന്ന് അച്ഛൻ ആയത് ആണ്. പക്ഷെ ആള് അങ്ങനെ അല്ല, ഫിസിക്കലി and മെന്റലി ഒരുപാട് struggle അനുഭവിച്ചാണ് ഭാര്യയിൽ നിന്ന് അമ്മയാവുന്നത്.after delivary ആളുടെ responsibilities പതിൻമടങ്ങു കൂടുമ്പോൾ, ഇനി തനിക്ക് മുമ്പ് അനുഭവിച്ച freedom, me time, pregnancy ടൈമിൽ നിങ്ങളിൽ നിന്ന് കിട്ടിയ care and support പോലും ആ കുഞ്ഞിനുള്ളത് മാത്രം ആയിരുന്നു, മോള് വന്നതിന് ശേഷം തനിക്കത് നഷ്ട്ടപ്പെട്ടു എന്ന തോന്നൽ ഒക്കെ ഉണ്ടാവാം.. അത് പോലെ ഡെലിവറി സമയത്ത് സ്ത്രീ ഹോർമോണുകൾ ആയ ഈസ്ട്രജൻ, പ്രൊജസ്ട്രൺ എല്ലാം highlevel ൽ സ്ത്രീ ശരീരത്തിൽ കൂടുന്നു. After delivery അത് കുത്തനെ കുറയുന്നു.. ഈ ഹോർമോണൽ changes കാരണം സ്വിച്ച് ഇട്ട പോലെ ആണ് ആ സ്ത്രീയുടെ moods മാറുന്നത്.. ഇതൊക്കെ കൊണ്ട് ആയിരിക്കും fazi ക്ക് ഹിബ മാറി എന്ന് തോന്നുന്നത്.. പരസ്പരം ഒരുമിച്ചിരിക്കാൻ, സംസാരിക്കാൻ, കേൾക്കാൻ സമയം മാറ്റി വെക്കു.. ആൾക്ക് സൂപ്പർ മാർക്കറ്റൊ, ഗുജറാത്ത്, ഊട്ടി ട്രിപ്പ്‌ ഒന്നും അല്ല ആവശ്യം.. തന്റെ കൂടെയുള്ള കുറച്ച് നിമിഷങ്ങളും, ഒരു ചേർത്ത് പിടിക്കലും, സമാധാനവും ആണ് ❤

  • @rnu8117
    @rnu8117 2 месяца назад +7

    Fazi sherikkum nalla reethiyil vayakk parayum hibaye .Hibakk ath nalla reethiyil feel cheyyarum ind athan hiba express cheyyunnath.Fazi try hear hiba more

  • @MohammedShammas-zc4rf
    @MohammedShammas-zc4rf 2 месяца назад +29

    ഫസി ഹിബക്ക കുറച്ച് ടൈം കൊടുക്കണം കാരണം ഒരു പുതിയ ചെയ്ഞ്ചസ് കൊണ്ട് അവൾക്ക് ഉണ്ടാവും, അപ്പോൾ ആ ടൈമിൽ ഭർത്താക്കന്മാർക്ക് ഇവരെന്താ ഇത്ര മാറിയത് ഇങ്ങനെ ആയിരുന്നില്ല എന്നൊക്കെ തോന്നും അതൊക്കെ സ്വാഭാവികമാണ് എല്ലാ പുതിയ അമ്മമാരും അങ്ങനെ തന്നെയാണ് അപ്പൊ ഭർത്താക്കന്മാർ ചെയ്യേണ്ട കുറച്ച് ടൈം അവർക്ക് കൊടുക്കാൻ കുട്ടി ഉറങ്ങുന്ന ടൈമിലും അതേപോലെ ഫ്രീ ടൈമിൽ ഒക്കെ ഭാര്യമാര് കുറച്ചുകൂടി ശ്രദ്ധിക്കുക അവർ പറയുന്നത് കേൾക്കുക അപ്പൊ അവർക്ക് വളരെ സന്തോഷായിരിക്കുംകൂടുതൽ ഇവരൊക്കെ കേൾക്കാൻ ശ്രമിക്കു.

  • @afsalrifaafsal7130
    @afsalrifaafsal7130 2 месяца назад +5

    15:17 എന്റെ ഡെലിവറി കഴിഞ്ഞതിനുശേഷം എന്റെ ഹസ്ബൻഡ് പറയും നിന്റെ സ്വഭാവത്തിൽ ആകെ മാറി എന്ന് ആദ്യമൊക്കെ ഞാൻ ഉമ്മയോട് പറഞ്ഞിരുന്നത് ഈയൊരു പാവമാണ് എന്നായിരുന്നു പക്ഷേ ഡെലിവറി കഴിഞ്ഞ് നിന്‍റെ വീട്ടിൽ നിന്ന് വന്നപ്പോൾ എന്റെ സ്വഭാവം ആകെ മാറി എന്ന് എപ്പോഴും പറയുന്ന കാര്യമാണ് ഇപ്പൊ പറയും മോനൊരു വയസ്സായി നിന്റെ സ്വഭാവത്തിൽ മാറ്റമില്ല എന്ന് 🥴

  • @happyvibe6591
    @happyvibe6591 2 месяца назад +6

    Hi dears ❤ ningal comment Vayikumo enn ariyilla enalum parayan tto, As a new parents ningal 2 um perum mole nanayi nokunund, but enik ith kandappo toniya karyam you need some personal Quality time to spend with each other, ath orikalum expensive trip onnum alla 2 alum parasparam on samadanattil irunn samsarikuka,( angottum ingottum nanayi Kelkuka don’t be frustrated ,care each other nd Love each other, Hiba mole orikalum adjustment allada lifel vendad Understanding ahn ath 2 nd perum orumichvicharichale nadakku you two should take your own time for a beautiful and peaceful life with family , pinne ningal 2 nd perum 2 aldeyum negatives parayunath kurachu nokku positives increase cheyya, Deshyam kurakuka…..Love beyond Sky, avoid fights try to smile each other with your immense love athan vendath relationshipil…. Newmother and newfather ahn but ningade space care eppozhum ath thick ayit tanne venam, …. ❤

  • @habihabeeba5441
    @habihabeeba5441 2 месяца назад +14

    Hiba എല്ലാകാരങ്ങളും സിരീയസയി എടുക്കും

  • @ziyanmuhammed6604
    @ziyanmuhammed6604 2 месяца назад +18

    inkki hibathane orupad ishtannu love you itha ❤️

  • @samaduk
    @samaduk 2 месяца назад +6

    husbundine kurich ennum kuttam parayadhirikuga adh avark theere ishto allatha karyaya avarude postiv ne kurich paryanam ennale avar otomatickly nammale care cheyyum

  • @ashidanishad333
    @ashidanishad333 2 месяца назад +4

    Rand perum aghaottum ighottum manasilak.kurach neram rand perum piece aayirunnu samsarikkoo.kuty vannu enn karudhi nighal thammilulla love ,romance onnum nashttappedutharudh.nighaludedhaya oru time nighal kandethu.hibak makkaloke undavumpol cheriya dheshyam okke undavum adh fasi mansilakkanm .adh pole fasikkade karyaghal hibayum sradhikkanum.rand perudeyum karyaghalul aghottum ighottum abiprayam chodhikkanam.pls nighal happy aayi lovable irikunnadh kanan aan aagraham❤😊

  • @user-oc1wv3cf2c
    @user-oc1wv3cf2c 2 месяца назад +10

    Two days aayi channel thudageett...evideyenkilum okke ethiyaa mathiyaayirunnuu.. Anyway Hibathaa orupad ishtam ❤...kunju vava nalla cute aytt ind

  • @Neenu_A
    @Neenu_A 2 месяца назад +2

    Hibakk നല്ല പോസ്റ്റുപാർട്ടം blues ണ്ട്. ഫസി അതു മനസ്സിലാക്കി കൂടെ നിൽക്കാണ് ഇപ്പോൾ വേണ്ടത്. കൊഞ്ചിക്കാൻ കുട്ടിനെ എടുക്കാതെ ഇപ്പോൾ ഹിബ നോക്കുന്ന പോലെ കുട്ടിയെ നോക്കു.. ന്നാൽ തന്നെ ഹിബക്ക് ഒരു relaxation കിട്ടും. ഓളെ കുറച്ചു നേരം കുട്ടി ഇല്ലാതെ തനിച്ചിരിക്കാൻ വിടൂ..ഇനി ഫസിക്ക് ഗെയിം കളിച്ചേ പറ്റൂ എന്നാണേൽ ഓളെ ഓൾടെ വീട്ടിൽ നിർത്തൂ കൊറച്ചൂടെ 😌
    Nb : ഞാൻ 1 month ള്ള കുട്ടിന്റെ മ്മച്ചി ആണ്. അതോണ്ട് nk തോന്നിയ കാര്യങ്ങൾ പറഞ്ഞു തന്നതാണ്. അല്ലാതെ nk fasikakkanod പുച്ഛം ന്ന് തോന്നരുത് 🙂

  • @nihalakabeer2427
    @nihalakabeer2427 2 месяца назад +23

    Fazi hibak kurach time kodukk avale kelkan kode erikanum okee vera onum vendaa ..hiba nthagilum parayum ath onum aghana stress akii idukndaa 😊 avale manasilakanam ..fazide kuzhapam alla eghana ntha ennu onum experience onum ilalo. But father ayile apo kurach kode responsible ayal mathii ipo phn mel irikunne kurach kurakka ..
    Pine hiba aghana parayunnu ntha vechal avalk nigal manasilakunnile enn thonnal anu ath fazik thena mattanam baby ayitt kalipikanam kuttyne nokkunne athepole thenaa avanam hibane nokkanam athra ollu ❤

    • @Sudhy-m
      @Sudhy-m 2 месяца назад +1

      👍🏻

  • @mubashirabasith4277
    @mubashirabasith4277 2 месяца назад +18

    Love story cheyyanam plz

  • @thansiya1179
    @thansiya1179 2 месяца назад +4

    24:04 baby smile masha allah❤

  • @navaspoonthala5032
    @navaspoonthala5032 2 месяца назад +3

    ഹിബ ഒന്ന് മതി എന്ന് പറയരുത്,,, പടച്ചോന വലുത്,,,, അല്ലാഹുവിന്റെ പരീക്ഷണം കാണുന്നില്ലേ,, അല്ലാഹു കാക്കട്ടെ 🤲🏻

  • @Anshid-y6e
    @Anshid-y6e 2 месяца назад +3

    Hibatha nalla depressed aan pavam 😢 ath fazikkaka manasilakathaa pole❤

  • @Hibye12869
    @Hibye12869 2 месяца назад +1

    Fazi entha 90s lano jeevikuneeh..... Orthodox pole..

  • @ShaharbaMs
    @ShaharbaMs 2 месяца назад +6

    Yara molee kaanan hibayude ummade pole aann

  • @fizanrahil8064
    @fizanrahil8064 2 месяца назад +9

    Bengu vinte answer kelkkkaan nalla exited aaayirnn, but onnum vitt parayunnilla😅🎉

  • @Calm_quest.
    @Calm_quest. 2 месяца назад +41

    Yaara fanss ..likee👇

    • @Sabss_creations
      @Sabss_creations 2 месяца назад

      @@Calm_quest. pouan ninte perk bninnaa

  • @safeenak5965
    @safeenak5965 2 месяца назад +4

    Hiba paranchath point aan😂😂...avale veetil nina pole alla ivde varumboo husband thane care akande😂😂 pine aniyanmar game kalikune pole pathirak kambany kodth kalikune wifemark patoola 😅😅avrde mansil otakaya pole chinda oke varum... 😊

  • @shabnashahul
    @shabnashahul 2 месяца назад +11

    hibathade bhangi koodi koodi verind❤️

  • @HamdanvkVk
    @HamdanvkVk 2 месяца назад +9

    0:04 അതെ മൊട്ടെ 😂paavam😂

  • @faseehasumayya4058
    @faseehasumayya4058 2 месяца назад +3

    10:08 yara baby പാട്ട് പാടുന്നു 😂❤❤

  • @FRQ.lovebeal
    @FRQ.lovebeal 2 месяца назад +9

    *എനിക്ക് പ്രേമിക്കാൻ മാത്രം look ഉള്ള ഗേൾസ്‌ കേരളത്തിൽ ഇല്ല 🥺എന്നത് kond മാത്രം ഇപ്പോഴും single ആയി നടക്കുന്ന ഞാൻ 🥺*

    • @najiyanoushad8299
      @najiyanoushad8299 2 месяца назад +4

      Ayin

    • @zannas850
      @zannas850 2 месяца назад +5

      Iyaale ellaadthum kaanunnundallo njaan kaanunna ella vedio yude thaayeyum cmnt kaana😊

    • @FRQ.lovebeal
      @FRQ.lovebeal 2 месяца назад

      @@zannas850 zannaaaaa❤❤

  • @Hibye12869
    @Hibye12869 2 месяца назад

    Just move from your parents house..... Buy a new house... This will make hiba peace. And happy

  • @FousiyaRaoof
    @FousiyaRaoof 2 месяца назад +4

    Namalde hiba onnum pryndatto😑...hiba fans😚❤️

  • @ajmalaju7954
    @ajmalaju7954 2 месяца назад +7

    Q&A cheyyaan vannit randum kuudi thallipiruyuunna thinnunne😂😂😂... Paavam yaara urakk vannit... Aayinte edel😅

  • @binbinsh1360
    @binbinsh1360 2 месяца назад +33

    Fazi fans common😌🤍💫

  • @rishadat
    @rishadat 2 месяца назад +3

    Pls spend more time with hiba

  • @zayra_attire
    @zayra_attire Месяц назад

    ഹിബ നെ ഇടക്ക് ഇടക്ക് പുകഴ്ത്തി പറയാ like as
    ഹിബ സുന്ദരി ആയല്ലോ
    ഹിബ food കൊള്ളാലോ
    Hiba ni ok അല്ലടാ
    ലിപ്സ്റ്റിക് പുതിയ shade എന്തതെങ്കിലും വേണോ
    Hiba നമുക്ക് പുറത്ത് പോയാലോ
    ഹിബ നിന്നെ എനിക്ക് ഒത്തിരി ഇഷ്ടാണ് നീ എന്റെ മുത്താണ് 🙂

  • @Cap_edits__001
    @Cap_edits__001 2 месяца назад +7

    Ningal veliya udham kazhinjh vannadhano vlog yedukaaan hiba ndho moodillathe poleind🥲

  • @sereettajith6670
    @sereettajith6670 2 месяца назад +5

    Yara baby & fazi kakka soo mach fazi kakka ക്ക് ചുമയുണ്ടോ??😊😊😮😮😮

  • @Raziaisha
    @Raziaisha 2 месяца назад +1

    Hi എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ വീഡിയോ കാണാൻ നല്ല രസം ആണ് മനസ്സിൽ ഉള്ള ടെൻഷൻ ഒക്കെ മാറി കിട്ടും വീഡിയോ കാണുമ്പോ ♥️♥️🥰

  • @FathimatakFathima
    @FathimatakFathima 2 месяца назад +2

    Hibbbb&fazikkkaaa is ma fvrt cpls❤️
    Annum innum ennum 🫶🏼
    Hibtha ingal lucky grl aahnn fzikkana kittydhil 🥹🫶🏼 so after dlvry budhimuttokke ndku adhokke seryan but ingl thammil ennum angotu ingotu snehathode kayyanam💕
    Nte bro na poleyann fzikka sme varthanom thamasha paraylum 😂🫶🏼
    Ingade videos kanda madhi endh prblm ndelum samadhanm kittu😹❤️
    Pandathe ningla misseyynnnd 🙂

  • @Fidhasabil
    @Fidhasabil 2 месяца назад +17

    Yaara endhokko parayyinn ind pavam😂😅

    • @Noonosss
      @Noonosss 2 месяца назад

      Cute😂😂

  • @risharaees7206
    @risharaees7206 2 месяца назад +3

    Hibatha look koodikknallo😍🙌

  • @razanworld6627
    @razanworld6627 2 месяца назад

    Fazi👍bazi 2 aalum ഒരേ സംസാരം പോലെ

  • @anti.dot-z4u
    @anti.dot-z4u 2 месяца назад +1

    Q and A kazhinittulla vedio venm😂

  • @sulfabari
    @sulfabari 2 месяца назад

    Paavam kutty😮.... Athine idagerakkalli.... Sugamillalloo... Ottakk cheythapore q&a

  • @abuthahir.e.a4544
    @abuthahir.e.a4544 2 месяца назад

    6:20 Yara is countering 😂😂

  • @RamlathBeebi-
    @RamlathBeebi- 2 месяца назад +5

    Yaru cute masha allahhh ❤

  • @shanumunna9778
    @shanumunna9778 2 месяца назад +5

    Enikk twins anu, ❤

  • @noulafaasil
    @noulafaasil 2 месяца назад +1

    So entertaining 😂 kore chirich 🤣

  • @Hibye12869
    @Hibye12869 2 месяца назад

    Viral kohli pole hiba expect cheyyunundenkil agne cheythude.... Nammal aake orudi elle jeevikku adh bharthav baryakum barya bharthavinu vendi jeevichal entha... Fazik ippo hibeye istam koruyunna polayan feel akununath..... Maybe social media ellatha lifil ningal bynkara sneham ayirikam... Pakshe social media publicil hibeye vishamippikala

  • @sanhathanu7258
    @sanhathanu7258 2 месяца назад +9

    17:00hibayude 1stlthe shathru fazi

  • @ShazanaShazana-ks5ht
    @ShazanaShazana-ks5ht 2 месяца назад +3

    Hiba thatha❤😊

  • @Mymamumu
    @Mymamumu 2 месяца назад

    Amazing family ❤

  • @farsanac4050
    @farsanac4050 2 месяца назад +3

    ഹിബ ഫാൻസ്‌ cammon 🙋‍♀️🙋‍♀️🙋‍♀️

  • @misiriulyamihu-vc5jr
    @misiriulyamihu-vc5jr 2 месяца назад +3

    Pavam fazikka njan fazikka fan ann❤❤❤

  • @lulujabi9704
    @lulujabi9704 2 месяца назад

    Oru small kallu mammi irikna pole yarababy

  • @mubeenaav6931
    @mubeenaav6931 2 месяца назад +5

    2:25 fazi athu parayandaayirunnu thendi piller ennu😢

    • @HIBAFAZI
      @HIBAFAZI  2 месяца назад +3

      Adh cinema diologue aan..Mean cheyth paranjathalla

    • @amiheree
      @amiheree 2 месяца назад

      ​@@HIBAFAZIadhenne💌

  • @Sudhy-m
    @Sudhy-m 2 месяца назад +13

    ഫസി കുറച്ച് ഓവറാ പാവ൦ ഹിബ

  • @ZubaidaAloor
    @ZubaidaAloor 2 месяца назад

    Love story plz😊

  • @thansiya1179
    @thansiya1179 2 месяца назад +1

    Fazikkaka fans come here😂

  • @RASHIDMP-je9zf
    @RASHIDMP-je9zf 2 месяца назад +1

    Fazi ahn super 😂❤

  • @SumayyaUmmer-j5m
    @SumayyaUmmer-j5m 2 месяца назад

    Hiba so cute

  • @nihas36169
    @nihas36169 2 месяца назад +3

    Ingenethenne anu ella veetilum prashnam thodangnu .anubavam😮

  • @hibafathima7577
    @hibafathima7577 2 месяца назад

    houspatil illa njan pavamne enn kitticho njan bengu njan care chayyam plzz comment fazi ikkakka or hiba thathaa

  • @hennanezrin-bo7ce
    @hennanezrin-bo7ce 2 месяца назад +2

    Q&A❌️nalla assal adi✅️😂

  • @hasfaththasni634
    @hasfaththasni634 2 месяца назад +1

    Fazika poliyan I like you

  • @rinsiyabanurinsiyabanu
    @rinsiyabanurinsiyabanu 2 месяца назад

    Ningalude love story enthaa parayathath

  • @adhiz759
    @adhiz759 2 месяца назад +1

    Yara fans😊❤

  • @fathimarifa2826
    @fathimarifa2826 2 месяца назад

    Love storyyy ?

  • @shahzadbinshareef7774
    @shahzadbinshareef7774 2 месяца назад +2

    Njan bengu fan ann enik bengunn vallera istamma pinne ente oru doubt ann benguvinte real name entha njan benguvinte chiriyilum soundum
    Maaan enik ishtam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nihalnajih9784
    @nihalnajih9784 2 месяца назад +1

    ഓൺലൈനായി ഖുർആൻ തജ് വീദ് നിയമപ്രകാരം ഓതി പഠിക്കാൻ താല്പര്യം ഉള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്

  • @Sumayyashmsu
    @Sumayyashmsu 2 месяца назад +2

    Hiba🥰♥️

  • @AyzinKtp-oi1km
    @AyzinKtp-oi1km 2 месяца назад +2

    Njan oru karyam choikkkattteeee apppo ee fazikaakkakk RUclips allathe vere joli elle 🤔

    • @ThirdEyeInd
      @ThirdEyeInd 2 месяца назад +1

      RUclips is their job🙌

  • @FaisaA-zf1nm
    @FaisaA-zf1nm 2 месяца назад

    Love story parayo plzzzzz

  • @Mizriyashamseer
    @Mizriyashamseer 2 месяца назад +5

    Fazi nte varthanam kettu chirich chath😂♥️

  • @Muchyouustoriees
    @Muchyouustoriees 2 месяца назад +2

    Hibaaa you r the best❤

  • @Ijasleo10
    @Ijasleo10 2 месяца назад +2

    Ok

  • @ThirdEyeInd
    @ThirdEyeInd 2 месяца назад +2

    ഇത് ശെരിക്കും gone wrong🥴😬

  • @theslivahid803
    @theslivahid803 2 месяца назад

    Fazikaakka avida undoo😂😂

  • @sajilabanuBanu
    @sajilabanuBanu 2 месяца назад

    Cute couples ❤

  • @aysharasha8414
    @aysharasha8414 2 месяца назад +1

    pwoli team.....nalla ishtayiii❤❤❤❤😂😂

  • @Girl94917
    @Girl94917 2 месяца назад

    Yara babaynte birth wgt etryirun ippol etra und plzz rrply

  • @shahlashabil6554
    @shahlashabil6554 2 месяца назад

    yaara looks like fazis umma🤩

  • @LubnamuhzinLubnamuhzin
    @LubnamuhzinLubnamuhzin 2 месяца назад +2

    Kudumba kodathi😅😂

  • @noufalpk9492
    @noufalpk9492 2 месяца назад

    Sudo cream najn use akkan u nallathannu

  • @hibahibu-fr4wf
    @hibahibu-fr4wf 2 месяца назад

    Fasi pavm

  • @raihanathraihanath3354
    @raihanathraihanath3354 2 месяца назад

    Hibantteyum fazintteyum jod entha?

  • @MhdfavazzMa
    @MhdfavazzMa 2 месяца назад +1

    Ninglude age differents prnjilla innengium paryum karuthii

  • @ShakkeelaTK
    @ShakkeelaTK 2 месяца назад +1

    😂😂

  • @samaduk
    @samaduk 2 месяца назад

    babynde munnil vech kachata koodarudh

  • @anshuu8529
    @anshuu8529 2 месяца назад

    Avasanam thallayi😂😂

  • @ShafeekaFasil
    @ShafeekaFasil 2 месяца назад +1

    Sudo cream super

  • @rinshidsabna8282
    @rinshidsabna8282 2 месяца назад

    Bengu ndhea ppolee aane kutty

  • @hibahibu-fr4wf
    @hibahibu-fr4wf 2 месяца назад

    Fasi parnjth crct nn thonnin ambanine roll model aakarth prnjpo

  • @travelwithalfi9252
    @travelwithalfi9252 2 месяца назад

    Hiba oru pidivashi kariyanoo. 😂

  • @chillieschillies8768
    @chillieschillies8768 2 месяца назад

    Habakk ethra vayss aanu

  • @SuharaAbdu-dl8kp
    @SuharaAbdu-dl8kp 2 месяца назад +11

    Ivar thammil thetti irikkaa thonnin😂❤

  • @hazahaya
    @hazahaya 2 месяца назад +2

    Q&n il full thall aanalloo😂 nthaayalum vibe aan ❤ njan sthiram contestant aan 😊

  • @jameela341
    @jameela341 2 месяца назад

    Yara fans like💖💖💖🫰🫰