നിങ്ങള് സാവകാശം വീഡിയോ അപ്‌ലോഡ് ചെയ്‌താൽ മതി. നിങ്ങളെ വീഡിയോയും അവതരണവും ആസ്വദിച്ചുകാണുന്ന ഞങ്ങൾ കാത്തിരുന്നോളാം… ചെയ്യുന്ന വീഡിയോകളൊക്കെ വളരെ സൂപ്പർ😍😍😍
മലയാളത്തിലെ ഏറ്റവും നല്ല ഫാമിലി വ്ലോഗ് നമ്മുടെ അഷ്‌റഫ് ഭായിയുടെ തന്നെ ............അഷ്‌റഫ് , ഫെബിൻ , ആദി & അപ്പു ..................... എല്ലാ നന്മകളും നേരുന്നു
Eventhough I am residing in Texas I never knew about that rock balancing competion.Each of your video has good information too .Keep up with this good presentation with detailed facts.🤗
അഷറഫ് ബായി വയനാട്ടിൽ പുഴയുടെ അടുത്തുള്ള അടിപൊളി റിസോർട്ടും.. അഷറഫ് ഫാമിലി നല്ല തണുപ്പിൽ പുഴയിൽ കുളിച്ചു ആസാദിക്കുന്നു.. സായനബത്തയുടെ.. അടിപൊളി ഫുഡ്‌സുകളും ചെമ്പു... ചീനി.. etc ഇതൊക്കെ പുഴുങ്ങി അയില.. ചാള.. പുളിയാണകൂട്ടാനുമായി കഴിക്കാൻ ഇ പുഴയും കടന്നു എന്തൊരു സുഖമാണ്. ..അമ്പലകുന്നു മുകളിൽ നിന്നുള്ള വീഡിയോ തേയിലത്തോട്ടങ്ങളിലെ മനോഹാരിത രോമാഞ്ചം അണിയിപ്പിക്കുന്നു അഷറഫ് വീഡിയോ യിൽ കാണിക്കുന്ന വെള്ള ചാട്ടങ്ങൾ ടുറിസ്റ്റു വിനോദമാക്കിയിട്ടില്ല എന്നാണ് തോന്നുന്നത്... ടൂറിസ്റ്റു ആക്കിയാൽ ഒരു പാട് എല്ലാം കണ്ടു ആസാദിച്ചേനെ....
അശ്‌റഫ്‌ക്ക ഞാൻ വായനാടുകാരൻ ആണ്.. മേപ്പാടി തന്നെ വേറൊരു മലയുണ്ട്. അവിടെ rainforest എന്ന ഒരു സ്ഥലo und. അവിടെ റിസോർട്ടും.. ദുൽഖർ പടം ഇല്ലേ നീലാകാശം പച്ചക്കടൽ ചുവന്നഭൂമി അതിൽ ഉള്ള place. അത് വേറൊരു vibe ann. അവിടെ ബാഹുബലിയിൽ ഉള്ളപോലൊരു malayum. Athinte മുകളിലൂടെ വെള്ളച്ചാട്ടം.....ആന യിറങ്ങുന്ന വഴി. നല്ലൊരു അനുഭവം ആയിരിക്കും
മേപ്പാടി പത്തുമല ഉരുൾ പൊട്ടൽ നടന്ന പ്രേദേശങ്ങൾ കാണിക്കണമായിരുന്നു എന്നാലും കുറഞ്ഞ സമയ പരിധിക്കുള്ളിൽനിന്ന് എത്രയും കാണിച്ചത് മനോഹരമായിട്ടുണ്ട് .നന്ദി അഷ്‌റഫ് ക
ആ സത്യം ഞാൻ മനസിലാക്കുന്നു കൂട്ടത്തിൽ സൈക്കോ അത് അപ്പു ആണ് 😍 🤩 ♥ അടുക്കി വെച്ച കല്ല് തട്ടി കളയുക, വെള്ളം thevunnathinu പകരം കല്ല് കൊണ്ട് എറിയുക അപ്പു ഇഷ്ട്ടം 🥰🥰💞💞😘😘😘😍😍🤩🤩🥳🥳🥳
അഷ്റഫ് ഇക്കാ നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്, നല്ല രസമുണ്ട്, ഞാൻ യാത്ര ജീവനായി കൊണ്ടു നടക്കുന്നയാളാണ്, ഇന്ത്യയിൽ കന്യാ കുമാരി മുതൽ കാശ്മീർ വരെയുള്ള എല്ലാ സ്ഥലങ്ങളിലും ഞാൻ യാത്ര പോകാറുണ്ട്, ഒഴിവ് സമയം ഒരിക്കലും വീട്ടിൽ ഇരിക്കാറില്ല, എങ്ങോട്ടെങ്കിലും വാഹനം എടുത്ത് പോകും, പല യാത്രകളും വാഹനത്തിൽ കയറിയിട്ടേ പ്ലാൻ ചെയ്യാറൊള്ളൂ, അത് പോലെ എനിക്ക് വാഹനം ഓടിക്കലും നല്ല ഇഷ്ട്ടമാണ്, എൻജോയ് ചെയ്ത് കൊണ്ട് വാഹനം ഓടിച്ചാണ് എല്ലാ യാത്രയും പോകാറുള്ളത്, വാഹനം നിർത്താതെ എത്ര മണിക്കൂർ സമയം വേണമെങ്കിലും ഞാൻ വാഹനം ഓടിക്കും, നിലവിൽ വാഹനം നിർത്താതെ 10 മണിക്കൂർ ഓടിച്ച റെക്കോർഡ് എന്റെ പേരിൽ ഉണ്ട്, പിന്നെ പോകുന്ന എല്ലാ യാത്രകളെയും കുറിച്ച് യാത്രാ വിവരണവും ഞാൻ എഴുതാറുണ്ട്, യാത്രയാണ് എന്റെ ശ്വാസം, സമകാലീനമായ എല്ലാ സംഭവങ്ങളെ കുറിച്ചും ഞാൻ ആർട്ടിക്കിൾ എഴുതാറുണ്ട്. നിങ്ങളുടെ കൂടെയുള്ള യാത്രകളിൽ എന്നെയും കൂട്ടാമോ, ഒരു ഡ്രൈവറുടെ റോളിലുപരി ഒരു വഴികാട്ടിയായി, സഹ യാത്രികനായി, എന്ത് ആവശ്യത്തിനും എന്നെ വിളിക്കാം നസീൽ വേങ്ങര WhatsApp 7736384056
Very created person.. a good family man... love your every single video.. Very created person... bro wht don't you enter in movie.... your.every frame very valuable..
*ജാഡയും, സർക്കസ്സും, ഒന്നുമില്ലാത്ത നല്ലൊരു അവതരണം*
അതാണ് ashraf excel ❤️❤️❤️
Circus😁
Ys
Safari giri giri mone dinesha adipoli🏃🏃😃😃😁👌👋🌷😀🤩
സന്തോഷ് ജോർജ് കുളങ്ങരയെ പോലെ തങ്ങളും ഒരു വലിയ ട്രാവലർ ആകട്ടെ All the best bro👍
ഇപ്പോൾ കേരളത്തിലെ ജാഡ ഇല്ലാത്ത ഒരേ ഒരു വ്ലോഗെർ 👍🏽😍
yes.
Ys
Yes
Asharafkkaneyum wifene yum makkaleyum, ishttam ann
നിങ്ങള് സാവകാശം വീഡിയോ അപ്‌ലോഡ് ചെയ്‌താൽ മതി. നിങ്ങളെ വീഡിയോയും അവതരണവും ആസ്വദിച്ചുകാണുന്ന ഞങ്ങൾ കാത്തിരുന്നോളാം… ചെയ്യുന്ന വീഡിയോകളൊക്കെ വളരെ സൂപ്പർ😍😍😍
Exactly
mundakai durandathinu shesham kaanunnavar undo.....😢
അഷ്രഫ് ഭായി സൂപ്പറായിട്ടുണ്ട്
ജാട ഇല്ലാത്ത ഒരു സാധാരക്കാരനാണ് ഇങ്ങള് അവതരണം 💯👍👍👍
Wayanad ഇഷ്ടം😘😘😘
ദേശസ്നേഹിയായ നിങ്ങൾക്കും നിങ്ങളുടെ ഫൊമിലിക്കും കുഞ്ഞുങ്ങൾക്കും ഒരു ബിഗ് സല്യൂട്ട്
Subash vlog channel
എല്ലാവരും ദേശസ്നേഹികളാണ് സഹോ.......
കാരണം ദേശസ്നേഹം കുടുന്ബ സ്നേഹം പോലെയാണ്. സഹജമായും സ്വാഭാവികമായും എല്ലാവരിലും ഉണ്ട്.
മലയാളത്തിലെ ഏറ്റവും നല്ല ഫാമിലി വ്ലോഗ് നമ്മുടെ അഷ്‌റഫ് ഭായിയുടെ തന്നെ ............അഷ്‌റഫ് , ഫെബിൻ , ആദി & അപ്പു ..................... എല്ലാ നന്മകളും നേരുന്നു
All the best
ഞാൻ മിക്കവാറും ബ്രൊ യുടെ വീഡിയോസ് കണ്ട്
ഗൾഫ് വിടാൻ ചാൻസ് ഉണ്ട്,,,,,,,, അടിപൊളി വീഡിയോസ് 🌹💯👍
പറയാനുള്ളത് പറയും
ഇതെല്ലാം കാണുമ്പോൾ നാട്ടിൽ പോയിട്ട് ഇവിടെയെല്ലാം പോകണം എന്ന് പ്ലാനിടും ഒന്നും നടക്കാതെ വീന്ദും പ്രവാസ ലോകത്തെക്ക് 🤓
@@shahulhameedkottakkal4415 സത്യം 😃
കഴിഞ്ഞ പ്രാവിശ്യം വെള്ളപ്പൊക്കം ആയിരുന്നു പ്ലാൻ എല്ലാം വെള്ളത്തിൽ ആയി
😍
പറയാനുള്ളത് പറയും sathiyam bro
@@shahulhameedkottakkal4415 SheriyanePrevaazikaludeAvasthaethane
അഷ്റഫ് വീഡിയോ വളരെ നന്നായിരിക്കുന്നു. നിങ്ങൾ കണ്ട സ്ഥലങ്ങൾ വളരെ മനോഹരം . അത് ഞങ്ങൾക്ക് കാണിച്ചു തന്നതിന് താങ്ക്സ്
അവതരണം സൂപ്പർ നോക്കി ഇരുന്നു പോകും👍👍👍👍👍👍
ജുമുഅ നിസ്കാരം,
നാടൻ ചോറ് കൂടെ മത്തി പൊരിച്ചത്, പിന്നെ അഷ്റഫ് ഇക്കയുടെ വയനാടൻ വീഡിയോ... ആഹാ അന്തസ്സ് ♥♥
അശ്രഫിക്കയുടെ മറ്റൊരു ദൃശ്യവിരുന്ന്.👌👌
@@ashrafexcel how much per day
5500
Videos ellam adipoliya to....good family.....Videos ellaam kaanan veyki. Ippol dhivasavum oro videos kandu irikkum..👍👍👍 frm wayanad.
*വീഡിയോ പൊളി,*
*ഹൈല കറി,*
😋😋😋😋😋😋😋😋😋
പച്ച തൊപ്പി
Evdeyum undo pacha thoppi
ഹൈല ?
Pacha thoppi bro😍
പച്ച മാമാ 😁 സുഖല്ലേ മാമാ
അഷ്റഫ്ന്റെ വീഡിയോ എല്ലാം മികവുകള്ള തന്നെ ഇതും കിടു ഒരു കുഞ്ഞി സിനിമ കാണും പോലെ
Ejjinte video enne nattilekku madi madi vilikuvallo.😍😍😍😍..enna bhangiya sthalathinu..Nice editing and presentation ...
Eventhough I am residing in Texas I never knew about that rock balancing competion.Each of your video has good information too .Keep up with this good presentation with detailed facts.🤗
വീഡിയോ ഒരുപാട് നന്നായിട്ടുണ്ട്.... അവതരണ ശൈലി ഒരുപാട് ഒരുപാട് ഇഷ്ട്ടം 💞💞💞💞💞
അടിപൊളി....
ഇത്ത ഇപ്പൊ ഇടക്കൊക്കെ സംസാരിക്കുന്നത് കൊണ്ട് നല്ല ഒരു രസം ഉണ്ട് കണ്ടിരിക്കാം.... Good experience....
അഷറഫ് ബായി വയനാട്ടിൽ പുഴയുടെ അടുത്തുള്ള അടിപൊളി റിസോർട്ടും.. അഷറഫ് ഫാമിലി നല്ല തണുപ്പിൽ പുഴയിൽ കുളിച്ചു ആസാദിക്കുന്നു.. സായനബത്തയുടെ.. അടിപൊളി ഫുഡ്‌സുകളും ചെമ്പു... ചീനി.. etc ഇതൊക്കെ പുഴുങ്ങി അയില.. ചാള.. പുളിയാണകൂട്ടാനുമായി കഴിക്കാൻ ഇ പുഴയും കടന്നു എന്തൊരു സുഖമാണ്. ..അമ്പലകുന്നു മുകളിൽ നിന്നുള്ള വീഡിയോ തേയിലത്തോട്ടങ്ങളിലെ മനോഹാരിത രോമാഞ്ചം അണിയിപ്പിക്കുന്നു അഷറഫ് വീഡിയോ യിൽ കാണിക്കുന്ന വെള്ള ചാട്ടങ്ങൾ ടുറിസ്റ്റു വിനോദമാക്കിയിട്ടില്ല എന്നാണ് തോന്നുന്നത്... ടൂറിസ്റ്റു ആക്കിയാൽ ഒരു പാട് എല്ലാം കണ്ടു ആസാദിച്ചേനെ....
ശുദ്ധജല തടാകം അടിപൊളി..... എന്നത്തേയും പോലെ നല്ല അടിപൊളി വീഡിയോ.....😍😍😍
ഹായ് ashru മോനെ വീഡിയോ വളരെ നന്നയിട്ടുണ്ട്.
ജിദ്ദയിൽ നിന്ന് കാണുന്നവർ ഒന്ന് ലൈക്കി.
ചെമ്പും നല്ല മുളക് അരച്ചതും . അടിപൊളി മഴ ഉള്ളപ്പോൾ നാലുമണിക്ക് അടിപൊളി ആണ്
കടകൾ അടച്ചു റസ്റ്റ് എടുത്ത് വീണ്ടും ഉച്ചക്ക് ശേഷം... അത് അടിപൊളിയായിട്ടുണ്ട്
ഹായ് അഷറഫ് ബായ് , വളരേ നല്ല അവതരരണം
എഡിറ്റിംഗ് very professional
You have a good future
Thanks 😊
Video super ഇതൊക്കെ കാണുമ്പോൾ ഗൾഫിൽ നിന്നും veccation വരുമ്പോൾ പോയി കാണണം എന്ന് വിചാരിക്കും പക്ഷെ നടക്കാറില്ല ഫോട്ടോഗ്രഫി കിടിലൻ keep it
നിങ്ങളുടെ വീഡിയോ പൊളിയാണ്..... 😍😍😍😍
*_നല്ല കിടുക്കാച്ചി വീഡിയോ ആണല്ലോ ബ്രോ എന്തായാലും ഒരു ദിവസം പോകണം_* 😍😍😍😍😍😍💓💓💓💓🌟🌟🌟🌟🌟🌟
ആദ്യമായിട്ടാണ് താങ്കളുടെ വ്ലോഗ് കാണുന്നത്.. വളരെ നല്ലത്.. ഈ റിസോർട് ഇന്റീരിയർ superb.. well arranged.. താങ്കളുടെ വിവരണം അടിപൊളി.. keep rockz bro..
യ്യോ വൈകിപ്പോയി
എത്രയും പെട്ടെന്ന് സബ്സ്ക്രൈബ് ചെയ്തു മുൻ വീഡിയോസ് കാണുക....ദൃശ്യ ഭംഗി .......
Negative adikaaan vendi mathram varunnavark oru space polum kodukatha oreeee oru volger that’s ashrfexel❤️✌🏻🔥❤️❤️❤️kidu powli
Avatharanam superb..
അശ്‌റഫ്‌ക്ക ഞാൻ വായനാടുകാരൻ ആണ്.. മേപ്പാടി തന്നെ വേറൊരു മലയുണ്ട്. അവിടെ rainforest എന്ന ഒരു സ്ഥലo und. അവിടെ റിസോർട്ടും.. ദുൽഖർ പടം ഇല്ലേ നീലാകാശം പച്ചക്കടൽ ചുവന്നഭൂമി അതിൽ ഉള്ള place. അത് വേറൊരു vibe ann. അവിടെ ബാഹുബലിയിൽ ഉള്ളപോലൊരു malayum. Athinte മുകളിലൂടെ വെള്ളച്ചാട്ടം.....ആന യിറങ്ങുന്ന വഴി. നല്ലൊരു അനുഭവം ആയിരിക്കും
മേപ്പാടി പത്തുമല ഉരുൾ പൊട്ടൽ നടന്ന പ്രേദേശങ്ങൾ കാണിക്കണമായിരുന്നു എന്നാലും കുറഞ്ഞ സമയ പരിധിക്കുള്ളിൽനിന്ന് എത്രയും കാണിച്ചത് മനോഹരമായിട്ടുണ്ട് .നന്ദി അഷ്‌റഫ് ക
Ashraf ഇക്ക നിങ്ങൾ പൊളിയാണെ. നിങ്ങളുടെ വിടെയോസ് സ്ഥിരമായി കാണുന്ന ആളാണെ. സഞ്ചാരം tv പോലെ മടുക്കാതെ കണ്ടോടിരിക്കാൻ പറ്റിയ വിഡിയോസ് .
ചേമ്പും,മീൻകറിയും കഴിച്ചിട്ടുണ്ട് .സൂപ്പർ ആണ്. അഷ്റഫ് ബ്രോ വീഡിയോ വളരെ നന്നായിട്ടുണ്ട്.
ആദി......അപ്പു സൂപ്പർ.....👍👍👍👍
തിരക്കിലായിരിന്നു...അതാണ് video കാണുവാൻ വൈകിയത്..
Video പൊളിച്ച്👌👍
അടിപൊളിന്നു പറയണ്ട ആവശ്യമില്ലല്ലോ..?
☺️☺️☺️☺️💟💟💟💟💟💟💔
ആ സത്യം ഞാൻ മനസിലാക്കുന്നു കൂട്ടത്തിൽ സൈക്കോ അത് അപ്പു ആണ് 😍 🤩 ♥ അടുക്കി വെച്ച കല്ല് തട്ടി കളയുക, വെള്ളം thevunnathinu പകരം കല്ല് കൊണ്ട് എറിയുക അപ്പു ഇഷ്ട്ടം 🥰🥰💞💞😘😘😘😍😍🤩🤩🥳🥳🥳
20 years back njan thamasichittulla sthalamanu super vedio .
അപ്പൂന്റെ മൂക്കിന്റുള്ളിലൂടെ ഉള്ള ചിരി കലക്കി 🥰🥰🥰🥰
അടിപൊളി വീഡിയോ എല്ലാം കൊണ്ടും ഉഷാറാണ് അതിലുപരി ആ മീൻകറി 😋
River Bath,live cookery, rounding & exploring, stone house detialing ellam super.... Fmly 👨👩👦👦👌👍
Thanks all videos. Njgal pravasigalk kanninu oru kullirmayum hridhayathil santhoshamvum ❤️😍. Nice family.
Manoharamayitundu ashraf. Suryachannel il ningalude kodaikanal trip veendum kandu. All the best. Keep it up.
കിടു ആയിട്ടുണ്ട്.,,,, .മീൻ കറി കണ്ടാൽ അറിയാം സൂപ്പർ ആണ് എന്ന്.
ഇതൊക്കെ കാണുമ്പോ നിങ്ങളോടൊക്കെ അസൂയ തോന്നാറുണ്ട്
കിടിലൻ സന്തോഷത്തോടെ ഒരു ദിവസം ജീവിച്ചുതീർത്ത പ്രതീതി..
Super clarity...adipoli videos jaada ellatha avatharanam.....
എപ്പളും പോലെ ഏതും സൂപ്പര്‍.. ഞങ്ങളുടെ നാട്ടില്‍ വന്നു വീഡിയോ ചെയ്തു... ഒരു wayanadan.... കുറച്ച് കൂടി explore ചെയ്യാന്‍ സമയം കണ്ടെത്തി varanum...
ഇക്കാ അടിപൊളി
വളരെ നല്ല അവതരണം....✌️☺️
Super, ikkante video kkaayi kathirikkunnu.... 👍
Very nice videos with very natural presentation..all the best bro...
Asraf ഇക്ക.... video ഇഷ്ട്ടപ്പെട്ടു...നിങ്ങൾ എല്ലാവരും സന്തോഷം ആയി ഇരിക്കട്ടെ❤🤗👌
Suppaaaarrrr
*ഒന്നും പറയാനില്ല അത്രക്ക് പെര്ഫെഷൻ ആണ് ഓരോ വിഷ്യൽസ്.........SΔTΨ TUΠΣ ШITH ΩUR RΩUTΣ βRΩ...😍👌👌*
Chembum ailakkaryum..yente ponnoooo...kiddu...
അഷ്റഫ് ഇക്കാ നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്, നല്ല രസമുണ്ട്, ഞാൻ യാത്ര ജീവനായി കൊണ്ടു നടക്കുന്നയാളാണ്, ഇന്ത്യയിൽ കന്യാ കുമാരി മുതൽ കാശ്മീർ വരെയുള്ള എല്ലാ സ്ഥലങ്ങളിലും ഞാൻ യാത്ര പോകാറുണ്ട്, ഒഴിവ് സമയം ഒരിക്കലും വീട്ടിൽ ഇരിക്കാറില്ല, എങ്ങോട്ടെങ്കിലും വാഹനം എടുത്ത് പോകും, പല യാത്രകളും വാഹനത്തിൽ കയറിയിട്ടേ പ്ലാൻ ചെയ്യാറൊള്ളൂ, അത് പോലെ എനിക്ക് വാഹനം ഓടിക്കലും നല്ല ഇഷ്ട്ടമാണ്, എൻജോയ് ചെയ്ത് കൊണ്ട് വാഹനം ഓടിച്ചാണ് എല്ലാ യാത്രയും പോകാറുള്ളത്, വാഹനം നിർത്താതെ എത്ര മണിക്കൂർ സമയം വേണമെങ്കിലും ഞാൻ വാഹനം ഓടിക്കും, നിലവിൽ വാഹനം നിർത്താതെ 10 മണിക്കൂർ ഓടിച്ച റെക്കോർഡ് എന്റെ പേരിൽ ഉണ്ട്, പിന്നെ പോകുന്ന എല്ലാ യാത്രകളെയും കുറിച്ച് യാത്രാ വിവരണവും ഞാൻ എഴുതാറുണ്ട്, യാത്രയാണ് എന്റെ ശ്വാസം,
സമകാലീനമായ എല്ലാ സംഭവങ്ങളെ കുറിച്ചും ഞാൻ ആർട്ടിക്കിൾ എഴുതാറുണ്ട്.
നിങ്ങളുടെ കൂടെയുള്ള യാത്രകളിൽ എന്നെയും കൂട്ടാമോ, ഒരു ഡ്രൈവറുടെ റോളിലുപരി ഒരു വഴികാട്ടിയായി, സഹ യാത്രികനായി,
എന്ത് ആവശ്യത്തിനും എന്നെ വിളിക്കാം
നസീൽ വേങ്ങര
WhatsApp 7736384056
സൂപ്പർ ,ഒരു സമാധാനപരമായ vlog ആണ്
Super video, Super meenkari ..palchenbu here in Pathanamthitta it is called seemachembu
Innu morning asianet il life is beautiful programil ashraf bhai. Yude video kandu 👍👍👍👍
Super ekkaa ... Nannayit enjoy chaithutooo vedio kandit supr place....
Aha..Ningade chekkan rocks in rock balancing !! 👍
Nalla avatharanam.... genious
*അടിപൊളി വിഡിയോ ആയിരുന്നു.. മീൻ കറി സൂപ്പർ.. കൊതിയായി കണ്ടപ്പോൾ* ❤️😋 Waiting for Himachal vdos..
നിങ്ങളുടെ Video വേറെ ലവലാണ് 👌👌
നിങ്ങളുടെ വീഡിയോ ആദ്യം ലൈക് അടിച്ചിട്ടേ ബാക്കി കാണാറുള്ളു
Kidukki Ashraf bro.
നിങ്ങളുടെ അവതരണം കാരണം, യാത്രയോടു കൊതി കൂടി പക്ഷെ നിങ്ങളോട് അസൂയ ആണ് 😍👌
Ashrafkaaa nannayitund....skip cheyyathe full kandu....ayintedaik oru kidu addum vannu adhum kandu....hehe
Excellent Ethreyum nalla vedio Kal cheyyunna oralkk subscribers ethre kurav entha enn orupidiyumilla
Enthina athikam ullavar matheetto
Very beautiful location and thank you Ashraf and family for introducing this place.
നിങ്ങളുടെ വീഡിയോകൾ സൂപ്പറാണ് എന്തായാലും ഇന്ഷാ അല്ലഹ് ഈ സ്ഥലം സന്ദർശിക്കണം
Very happy to see you all together Ashraf bhai...Have wonderful trip ahead.
Adipoli ഇനിയും വരട്ടെ വീഡിയോ സ്
കട്ട വെയിറ്റിംഗ്
Kattan kanda appothanne likea adichu...kidu...polichu..adipoli..
Brother asharaf thanks whole family
ഇത് ഞാൻ പോകാറുള്ള സ്ഥലമാണല്ലോ സീതമ്മ കുളത്തിൽ പോയി ചാടി കുളിക്കണം അടിപൊളി
Super video pollichu 😍👍👍👍
അടിപൊളിവീഡിയോ സൂപ്പർ..
Nice ...ethram sthalangale pati iniyum vedio cheyu ....super 👍
Shotting, acting and presenting is super
അസർപ്പേ ..... ഇങ്ങ് നമ്മളെ ബയനാട്ടിലാ...
വീഡിയോ സൂപ്പർ നിങ്ങൾ പൊളിയാ ഇക്ക
super good video,,,,,,,,,,,,,,,,,,,,,,,,,ente naatil vannathil santhosham
Manase thanuthu e video kandu kazhinjappolekkum arhrakkum nallatha videos ellam.appukkuttan and aadikuttan 😘
മടുപ്പ് തോന്നാത്ത ക്യാമറ പിടിത്തമാണ് ഇക്കയുടെ.... സൂപ്പർ......
Kidu പൊളിച്ചു
Food kannich kothipichu kollum
അഷ്റഫ് ബ്രോ പൊളിച്ചു, സൂപ്പർ വീഡിയോ👌👍
Febi faaance like adi 👍🏻
Very beautiful place. And very nice video.all the best my boy
Very created person.. a good family man... love your every single video.. Very created person... bro wht don't you enter in movie.... your.every frame very valuable..
വീഡിയോ പിടുത്തം കിടു ആയിട്ടുണ്ട്
ഹായ് അഷ്‌റഫ് ഭായ് വീഡിയോ കണ്ടു സത്യമായും വായിൽ വെള്ളം വന്നു
അവതരണം സൂപ്പർ
എല്ലാനൻമകളും നേരുന്നു
സൂപ്പർ സൂപ്പർ സൂപ്പർ നിങ്ങളുടെ കൂടെ നടക്കാൻ കൊതിയാകുന്നു ഇ:അ ഞാൻ സൗദിയിൽ ആണ്
സൈനബ താത്ത എന്റെ ഉമ്മാന്റെ മൂത്താപ്പയുടെ മരുമകളാണ്
ഇന്നാ കടക്കട്ടെ ഒരു സല്യൂട്ട്
Rock balancing ...enikum adhine kurich ariyillayirunnu...athine kurich parajathin ...thanks
Hai bincy.yatra cheyyan ishdappedunna vekthiyanu njan.i love ur channel