ഇത്രയും സിംപിളായി വി.കുര്‍ബാനയെകുറിച്ച് നിങ്ങള്‍ക്കാരെങ്കിലും പറഞ്ഞു തന്നിട്ടുണ്ടോ?

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #Shekinahnews #shekinahlive
    ഇത്രയും സിംപിളായി വി.കുര്‍ബാനയെകുറിച്ച് നിങ്ങള്‍ക്കാരെങ്കിലും പറഞ്ഞു തന്നിട്ടുണ്ടോ?| Mar sebastian pozholiparambil Latest
    #holymass #marsebastianpozholiparambil
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Комментарии • 253

  • @sulajasulaja923
    @sulajasulaja923 Год назад +20

    ആദ്യമായാണ് ഇത്രയും വിശദമായി ക്ര്ബാനയെ കുറിച്ച് കേൾക്കുന്നത്. നന്ദി പിതാവേ. ഒരുപാട് സന്തോഷം

  • @thomasmichael3318
    @thomasmichael3318 Год назад +45

    പിതാവേ 🙏ജനങ്ങൾക്ക് എല്ലാ ദേവാലയങ്ങളിൽ പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ട കാലം കഴിഞ്ഞു 👍👍👍പലർക്കും അറിയില്ലാ 🙏🙏🙏

  • @alanpaulson9475
    @alanpaulson9475 Год назад +26

    വിശുദ്ധ കുർബാനയുടെ ഈ വിശേഷണം കൂടുതൽ ദൈവീക അനുഭൂതി നൽകുന്നു പിതാവേ ഒത്തിരി നന്ദി, എല്ലാ ഽപാർത്ഥനകളും നേരുന്നു പിതാവേ🙏👑

  • @josephchettan8113
    @josephchettan8113 Год назад +7

    നന്ദി പിതാവേ നന്ദി പിതാവേ വളരെ നന്നായിട്ട് വിശുദ്ധ കുർബാനയെ കുറിച്ച് ഞങ്ങളെ പഠിപ്പിച്ച പിതാവിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @bindut.s725
    @bindut.s725 Год назад +10

    Thank you Pithave❤️ valuable talk

  • @celinenigo1225
    @celinenigo1225 Год назад +6

    Praise the lord 🙏❤️🙏
    Thank you somuch Father 🙏❤️🙏

  • @rose_rose66
    @rose_rose66 Год назад +6

    Praise the Lord
    Thank you Jesus love you Jesus

  • @lucykuttythomas8244
    @lucykuttythomas8244 Год назад +4

    Praise the Lord 🙏🙏🙏🙏
    Thank You very much പിതാവ്

  • @bindukunjachan8823
    @bindukunjachan8823 Год назад +2

    നന്ദി പിതാവേ.വി.കുർബ്ബാനയിലേക്ക് കൂടുതൽ അടുക്കാൻ ഞങ്ങളെ സഹായിച്ച പിതാവിൻ്റെ ഈ വിശദീകരണം എല്ലാവർക്കും അനുഗ്രഹമാകട്ടെ ആമ്മേൻ

  • @stebinc.x513
    @stebinc.x513 Год назад +7

    Amen praise the lord

  • @laliraju7473
    @laliraju7473 Год назад +6

    Pithave u r giving nice expenation about kurbana.Thank u.God bless u abundantly

  • @thomastony4264
    @thomastony4264 Год назад +37

    പിതാവിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mathewthomas3823
    @mathewthomas3823 Год назад +44

    പിതാവേ വിശുദ്ധ കുർബ്ബാനെക്കുറിച്ച് പറഞ്ഞ് തന്ന പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ

    • @somymathew3968
      @somymathew3968 Год назад +2

      Amen

    • @seenajoseph2328
      @seenajoseph2328 Год назад +1

      Ammen

    • @lissydavis2150
      @lissydavis2150 Год назад

      പിതാവേ.. വിശുദ്ധ കുർബാനയെ കുറിച്ച്, പറഞ്ഞ മനസ്സിലാക്കിത്തന്ന പിതാവിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. Amen 🙏🙏🙏🙏💐💐💐💐💙💙🥰

    • @marykoonthanam1835
      @marykoonthanam1835 Год назад +1

      ich freiue freue mich sehr

    • @gracyanthony7927
      @gracyanthony7927 Год назад

      Amen,Halluialla.God bless.Amen

  • @tonythomas6702
    @tonythomas6702 Год назад +10

    നല്ല ദൈവിക അറിവ് 🙏🙏

  • @sherlylyju8584
    @sherlylyju8584 Год назад +8

    Excellent 👌 talk ..Thank you so much

  • @minisanil5287
    @minisanil5287 Год назад +7

    ഈശോ 🙏🌹🙏

  • @babyplasseryplassery9105
    @babyplasseryplassery9105 Год назад +10

    നന്ദി..പിതാവേ..

  • @celinpaulson4575
    @celinpaulson4575 Год назад +6

    Thankyou very much for this information. Very important, yet any body can understand.❤😇🎊🙏👌👍👏

  • @leelapushpa6450
    @leelapushpa6450 Год назад +8

    Correct explanation about the truth. Thank you for this reflection. It increases my catholic faith

  • @jojojose8386
    @jojojose8386 Год назад +5

    Wonderful message thanks dear father and shekinah

  • @anniegeorge3108
    @anniegeorge3108 Год назад +8

    Thank you pithave for your precious teachings about holy mass kalvary raksha yagam bhali O my rakshaka jesas for your kurbhana Halleluya

  • @raveendranathkuttanpillai80
    @raveendranathkuttanpillai80 Год назад +3

    🙏🙏നന്ദി പിതാവേ 🙏🙏🙏🙏🌹🌹

  • @omanascaria4233
    @omanascaria4233 Год назад +5

    Praise the Lord.

  • @josev.p3029
    @josev.p3029 Год назад +6

    Praise the lord🙏

  • @dr.georgechazhoor6379
    @dr.georgechazhoor6379 Год назад +6

    VERY WONDERFUL TALK. VERY INFORMATIVE. MAY THE ALMIGHTY BLESS HIM WITH LONG LIFE HEALTH AND PEACE.

  • @thomasluke2900
    @thomasluke2900 Год назад +6

    Pidaave valere nanniyode prarthikunnu angayeum ellaavereyun deivam samredhamaayi kreupaniranju anugrahikumaaraakette Halleluijah Amen 🙏 🙌 🙏

  • @jancyshaju3796
    @jancyshaju3796 Год назад +7

    Thank you Pithave you are great

  • @sherlylyju8584
    @sherlylyju8584 Год назад +7

    Thank you Pithave

  • @josek.m6908
    @josek.m6908 Год назад +4

    Thank you Pithava

  • @marycatherine3903
    @marycatherine3903 Год назад +2

    Thankyou Thirumeni.May the Good God bless you in all your ventures.

  • @johnymathew1508
    @johnymathew1508 Год назад +11

    ഇതൊരു പ്രോഗ്രമാക്കി തരം താഴ്ത്തിയതിൽ എന്റെ പ്രതിഷേധം...
    പ്രിയ അഭിവന്ദ്യ പിതാവേ..
    എല്ലാ ഞായറാഴ്ചകളിലും കുർബാനകളിൽ വിവരിച്ചു കൊടുക്കേണ്ടതാണിത്...
    ഇതിന്റെ പ്രാധാന്യം ഓരോ വൈദീകരും stress ചെയ്ത് കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം..
    അങ്ങനെ കുർബാന അനുഭവത്തിൽ കുട്ടികളെ വളർത്തിയെടുക്കണം..
    നമ്മൾ ഒരു U ടേൺ ചെയ്യേണ്ട സമയമായി..

  • @shynoseby5997
    @shynoseby5997 Год назад +11

    Thank You so much Bishop.
    I have been waiting for this talk for many many years.
    Praise The Lord for this beautiful talk. It is easy to understand . May God Bless You more and more with the mighty anointing of the Holy Spirit👍👍

  • @shajithomas1161
    @shajithomas1161 Год назад +5

    A very much needed information ..very often missed out in Sunday school training or Sunday homilies. Thank you Bishop🙏🙏pls ask all priests to add all this kind of information in their homilies . We are blessed to hear many anointed priests who talk about real truth but only in retreat talks in you tube. Not seeing any changes in actual parishes. Because no guidance from the top.We spend lot of time in doing unnecessary and irrelevant things. Very unfortunate.🙏🙏🙏

  • @rinydenny4964
    @rinydenny4964 Год назад +2

    Jesus I trust in you amen 🙏

  • @antonyjoseph1028
    @antonyjoseph1028 Год назад +4

    H.E. thank you so much

  • @rojasmgeorge535
    @rojasmgeorge535 Год назад +11

    ഓരോരുത്തരും ചേർന്ന്... ഒരുമയോടീ ബലി അർപ്പിക്കാം... അനുരഞ്ജിതരായി തീർന്നീടാം..

  • @shibu7561
    @shibu7561 Год назад +2

    Praise the Lord. Thank you father for this wonderful explanation given to us. May Lord bless every priest to explain this wonderful meaning of the holy Eucharistic celebration and it's not mere dialogues by the priest. Thank you❤🌹🙏 Jesus. Let you be filled with holy Spirit to preach heavenly news for many many more years.

  • @rejithomas3341
    @rejithomas3341 Год назад +1

    വളരെ മനോഹരമായ അവതരണം പരിശുദ്ധമാവ് പറയിച്ചത ഈശോ പിതവിനെ അനുഗ്രഹിക്കട്ടെ

  • @123sony
    @123sony Год назад

    ഗോഡ് bless you....Thankyou so much for this explanation....very useful and informative

  • @babyjose6111
    @babyjose6111 Год назад

    Thank you Pithave .Amen

  • @philominathomas2945
    @philominathomas2945 Год назад +1

    Pithave, very, very meaningful n knowledgeable talk. Today I understood the meaning of holy qurbana

  • @sibymathew8397
    @sibymathew8397 Год назад +2

    എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ യേശു തമ്പുരാനെ കുറിച്ച് പിതാവു് പറഞ്ഞ കാര്യങൾ ഗ്രഹിക്കാതെ വിശുദ്ധ കുർബാനകൾ കണ്ടതിൽ ഈശോയെ മാപ്പ് തരണമേ..

  • @jacquelinesebastian3053
    @jacquelinesebastian3053 Год назад +1

    എത്ര നന്നായി പറഞ്ഞു തന്നു ❤️

  • @ritathomas5835
    @ritathomas5835 Год назад +2

    Tones and Tones of thanks for your valuable teaching.Your wonderful talk will definitely enlighten millions 👍. Kindly spend some time to explain the latin mass too..please do accept my gratitude your Grace.....

  • @lovelykuriakose1696
    @lovelykuriakose1696 Год назад

    A very much needed information
    Praise the lord 🙏🙏🙏🙏

  • @jacobp9981
    @jacobp9981 Год назад

    ഉൾക്കാഴ്ചകൾ തന്നതിന് വളരെ നന്ദി പ്രിയ പിതാവേ. ദൈവം അങ്ങയുടെ വിളിയിൽ കൂടുതൽ കൂടുതൽ കൃപ വർഷിക്കട്ടെ

  • @lidasebastian9486
    @lidasebastian9486 Год назад +1

    പിതാ വ് ഇത്ര ലളിതമായി എന്നാൽ ഏറ്റവും അർത്ഥ വത്തായി പരി. കുർബാനയെ പറ്റി ഞങ്ങളെ പഠിപ്പിച്ച പിതാവിന് നന്ദി

  • @mobyantony298
    @mobyantony298 Год назад

    Its very detailed explanation
    Thank you so much..
    Praise the lord 🙏

  • @marygeorge745
    @marygeorge745 Год назад

    കുർബ്ബാനയെ പ്പറ്റി ഇത്രയും നന്നായി മനസ്സിലാക്കി തന്നതിന് പിതാവിന് വളരെ നന്ദി ഇതു പോലെ ആരും പറഞ്ഞു തന്നിട്ടില്ല എല്ലാവർക്കും ഇതറിയാൻ വളരെ ആഗ്രഹമുണ്ടായിരുന്നു ഒരിക്കൽ കൂടി നന്ദി പിതാവെ

  • @susammac210
    @susammac210 Год назад +3

    More Explanation is appreciated on Anaphera

  • @liliakavukatt2554
    @liliakavukatt2554 Год назад

    നമ്മുടെ ദിവ്യബലി അർപ്പണം എത്ര സമ്പന്നമാണ്! ഈ അർപ്പണത്തിൻ്റെ വില എല്ലാ ദൈവമക്കളും മനസ്സിലാക്കുവാൻ നല്ല ദൈവമേ, കനിയണമേ! അഭിവന്ദ്യ പിതാവേ, അങ്ങേയ്ക്ക് ഹൃദയപൂർവ്വം നന്ദി പറയുന്നു. മക്കൾ മനസ്സിലാക്കി വിശുദ്ധിയോടെ ബലി അർപ്പിക്കുകയും ബലിജീവിതം തുടരുകയും ചെയ്യട്ടെ!

  • @jerinjames1927
    @jerinjames1927 Месяц назад

    Thank u pithave❤

  • @antonyshibu7836
    @antonyshibu7836 Год назад

    💙💙💙💙 SUPER ഇത്രയും നാൾ ഇതൊന്നും അറിയാതെ ആയിരുന്നു വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തു കൊണ്ടിരുന്നത്.. നന്ദി പിതാവേ

  • @lisonk.v.8042
    @lisonk.v.8042 Год назад

    എനിക്ക് വിശുദ്ധ കുർബാനയെക്കുറിച്ചു വിശുദ്ധീകരിച്ചു തന്നതിന് ദൈവത്തോട്‌ നന്ദി പറയുന്നു

  • @ANCHERY3STARS
    @ANCHERY3STARS Год назад +3

    👌👌🔥🔥🔥🙏🙏

  • @prabhapadikkaprabil4632
    @prabhapadikkaprabil4632 Год назад

    thank you so much Bishop. amen

  • @shanijose5753
    @shanijose5753 Год назад +1

    appaaa karunairikkanee

  • @jsakariah117
    @jsakariah117 Год назад

    Great explanation about holy Mass.learn a lot thank you pethave God will bless you thank you

  • @karolinjob8885
    @karolinjob8885 Год назад

    Hallelujah

  • @mollyjose3759
    @mollyjose3759 Год назад

    Thank you Bishop for your detail explanation about Holy mass. I was not knowing the meaning of most of the symbols. 🙏🙏🙏

  • @abinpt123
    @abinpt123 Год назад +3

    🕊️🙏✝️

  • @lissyjose2585
    @lissyjose2585 Год назад +2

    🙏🙏🙏🙏🙏

  • @josenepolian6144
    @josenepolian6144 Год назад

    Thanks 🙏👍

  • @ashajohnson1326
    @ashajohnson1326 Год назад

    Thank you Bishop. God bless you 🙏 Loved it .

  • @alexthomas6932
    @alexthomas6932 Год назад +4

    👍🏻🙏🏻😞

  • @marycherian9520
    @marycherian9520 Год назад

    Amen thank you Jesus

  • @annammastephen9025
    @annammastephen9025 Год назад

    Thank you very much pithave. All this should include in catechism also.

  • @joannasmusicworld2980
    @joannasmusicworld2980 Год назад

    Very informative and meaningful video.. thank you so much pithave for sharing this...

  • @lisykuruvila2351
    @lisykuruvila2351 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josepayyappilly3046
    @josepayyappilly3046 Год назад +6

    വാസ്തവത്തിൽ ഒരു അൽമായനും ഒന്നും അറിയില്ല ഇതെല്ലാം പറഞ്ഞു കൊടുത്താലല്ലെ പഠിക്കുകയള്ളു.ചില അച്ചൻ മാർ പറയുന്നത് അതെല്ലാം മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കണം എന്നാണ് അവർ എവിടെ പോയി പഠിക്കും

  • @delnadavis1591
    @delnadavis1591 Год назад

    🙏🙏🙏

  • @mathewchacko8500
    @mathewchacko8500 Год назад

    May Almighty God bless you abundantly most respected Thirumeni.I never knew these facts about the Holy mass Thanks 🙏🙏🙏

  • @sofiyajose9992
    @sofiyajose9992 Год назад

    Very lmportant information

  • @libymummy5024
    @libymummy5024 Год назад

    Good speach thank you

  • @tessyraju9305
    @tessyraju9305 Год назад

    PRAISE THE LORD

  • @binithakm6859
    @binithakm6859 Год назад +2

    😊

  • @kochumoljoseph494
    @kochumoljoseph494 Год назад

    Amen 🙏🙏🙏

  • @moncyjoseph2405
    @moncyjoseph2405 Год назад

    God bless you

  • @jojojoseph5731
    @jojojoseph5731 Год назад +3

    Ohh snehamee....aaradhana...

  • @shirlyxaviour8662
    @shirlyxaviour8662 Год назад

    respected bishop,1:peter 4:16-20,deuteronomy 28:1 to last,

  • @marybedi6369
    @marybedi6369 Год назад

    Your Excellency your message was very informative. It is very sad to tell you that I prefer to go to Latin mass because there I can be an active participant. Where as syromalabar mass is celebrated only by the priest and the choir. They have microphones with them and they compete to be heard than the other.

  • @mriyamkm8605
    @mriyamkm8605 Год назад

    🙏❤️🙏

  • @franklinrebello4678
    @franklinrebello4678 Год назад

    Rev.Bishob, excellent, but if you can make one video in English this same video would be fine

  • @dalysaviour6971
    @dalysaviour6971 Год назад

    ✨🔥

  • @jonesgeorgethanuelil4739
    @jonesgeorgethanuelil4739 Год назад

    This faith formation is not reinforced in Catholic families.Please door to door campaigning
    immediately especially in Ernakulam AD.
    Thanks Thirumeni.Great Teaching!!!!!!!!

  • @t.vjosephjoseph5933
    @t.vjosephjoseph5933 Год назад

    All the R C Christians should watch this vidio

  • @JacobJohn-x2m
    @JacobJohn-x2m 2 месяца назад

    മൊത്തം ഒരു ഗോഷ്ട്ടി ആക്കിയില്ലേ കുർബാന പിതാവേ

  • @amruthafransis7108
    @amruthafransis7108 Год назад

    During Holy mass time body and blood has to give in two species .If together one species can give means jesus also could do it. Jesus has given body and blood separate 🙏

  • @user-bq8si6gr8h
    @user-bq8si6gr8h Год назад

    You are correct.
    Any way Heads of the Syro Malabar Church, and Bishops destroyed the Church and giving and implementing not examples to the faithful. So faithful lost the trust and love towards those heads of Syro Malabar Churches.
    Even Syro Malabar people going to other churches. Latin churches. Even our whole families.
    Syro Malabar Church and Bishops lost the spirituality, that is already people could understood. They are leading lexurious life with the Money of poor faithful. What a life.

    • @jamesjohnson1450
      @jamesjohnson1450 10 месяцев назад

      It’s just an excuse sir,
      Your spirituality is yours sir, if someone even if, that’s pope who tries to destroy it means you yourself are not concerned or cared about it.
      Is your spirituality/faith is from any bishops, priests or from any popes, it is something which you have to respect and protect in. Blaming others will not help you sir

    • @jamesjohnson1450
      @jamesjohnson1450 10 месяцев назад

      I know a syro Malabar bishop , his name is Mar George Alencherry, I know him personally, got chance to be with him many times, you couldn’t may believe it, such a simple and humble and honest person…
      Please don’t estimate how someone or the world says about someone I was a person like that:.., in my experience one can be only a personal encounter can make us understand what that person is.

  • @Rehabothtraders
    @Rehabothtraders 7 месяцев назад

    Simple aayathukondaan avar onnaamclaasil padikkunna kunjungalku polum appavum veenjum kodukkunnath ivarkellaam simple aanu

  • @mollygeorge1583
    @mollygeorge1583 Год назад +1

    Nanni pithave

  • @companionsofchrist2627
    @companionsofchrist2627 Год назад

    വിശുദ്ധ കുർബാനയുടെ മഹത്വം എല്ലാവരും അറിയട്ടെ

  • @josekmcmi
    @josekmcmi Год назад

    I thought the stole meant the yoke of Christ.

  • @babupaul67
    @babupaul67 Год назад

    Jesus payed for our sins,no further sacrifice is needed..read Hebrew 10:10..flocks

  • @achuchacko3340
    @achuchacko3340 Год назад

    Pithava വളരെ നന്ദി ഇ ത്രയും ലെ ളിത മായി പറഞു തന്നതിന് നമ്മളിൽ including പുരോഹിതർ എത്രപേർ അ വശ്റിലേക്ക് തിരിയുന്നുണ്ട ??

  • @nizajose8085
    @nizajose8085 Год назад

    Pithave allow all these to teach catism🙏🙏

  • @jonsonkharafi7617
    @jonsonkharafi7617 Год назад

    അഭിവന്ദ്യ പിതാവേ, ലത്തീൻ റീത്തിൽ ഈ പറഞ്ഞ അടയാളങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ അല്ലെങ്കിൽ കാണ്മാനില്ലാത്തതിനാൽ അവരുടെ ബലിയർപ്പണം വിശുദ്ധമല്ല എന്നുണ്ടോ? ത്രീത്വൈക ദൈവത്തിന് ആ ബലി സ്വീകാര്യമാവുകയില്ല എന്നുണ്ടോ? സീറോ മലബാർ കുർബാന പിന്തുടരുന്നവർക്ക് സ്വർഗ്ഗരാജ്യത്തിൽ പ്രഥമ സ്ഥാനം എന്തെങ്കിലും കരുതിയിട്ടുണ്ടോ? ഇത്തരം കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു തരും എന്ന് കരുതട്ടെ. ഈ പറയുന്ന വിശുദ്ധിയുടെ അടയാളങ്ങൾ പിതാക്കന്മാർക്കും പുരോഹിതർക്കും സന്യസ്തർക്കും നന്നായി പറഞ്ഞു മനസ്സിലാക്കി കൊടുത്തിരുന്നെങ്കിൽ നമ്മുടെ സഭ രക്ഷപ്പെടുമായിരുന്നു. സഭയുടെ ഇന്നത്തെ പോക്കിൽ വളരെ ദുഃഖിതരാണ് വിശ്വാസി സമൂഹം. കള്ളത്തരങ്ങളെയും നീതിരാഹിത്യത്തേയും ചെയ്തുകൂട്ടുന്ന അനീതികളേയും മറയ്ക്കുവാനും, ന്യായീകരിക്കാനും വിശുദ്ധ കുർബാനയെവരെ ഇവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. കയ്യിൽ ചാട്ടവാറേന്തി ജെറുസലേം ദേവാലയം ശുദ്ധീകരിക്കാൻ എത്തിയ യേശുനാഥനെ ഇന്ന് വിശ്വാസി സമൂഹം കാത്തിരിക്കുന്നു.

  • @kuriakov1
    @kuriakov1 Год назад

    അകതോലികനാ യ ഞാൻ ബിഷപ്പിൻ്റെ കുർബാനയെ പറ്റിയുള്ള വുഖ്യാനം മുഴുവൻ കേട്ടു. അത് ഹൃദ്യമായിരുന്നു. പക്ഷേ ഇത് എത്ര പേർക്ക് അറിയാം. ഇത് കത്തോലിക്ക വിശ്വാസികൾ അറിയണം. ലോകം മുഴുവനും അറിയട്ടെ. യേശു ദൈവപുത്രൻ ആണെന്ന് ഞാൻ അറിഞ്ഞത് ,,രക്ഷകൻ ആണെന്ന് മനസ്സിലാക്കിയത് വളരെ കഷ്ടതയിൽ കൂടി കടന്നു ശേഷം മാത്രമാണ്. ഒത്തിരി പുസ്തകങ്ങൾ വായിച്ചു. A true hindu is a true christian എന്ന് വിവേകാനന്ദ സ്വാമി പറഞ്ഞ പ്രസ്താവന എന്നെ പിടിച്ചു കുലുക്കി.ഹൃദയംകൊണ്ട് യുക്തിവാദി അയിരുന്ന. ഞാൻ യേശുവിനെ രക്ഷകനായി കണ്ടെത്തി. പനക്കൽ അച്ഛനെ വിളിച്ച് ഞങൾ പെരുമ്പാവൂരിൽ കൺവൻഷൻ നടത്തിയിട്ടുണ്ട്.സഭവ്യത്യസത്തിന് വലിയ പ്രസക്തിയില്ല.യേശുവും ബൈബിള് മാണ് മുഖ്യം divinil നടക്കുന്ന ധ്യാനതെ കുറിച്ച് ഒരു പെന്തെകോസ്റ്റ് പസ്റ്റ്ററോട് ഞാൻ ചോദിച്ചപ്പോൾ പന്ത് ഇപ്പൊൾ അവരുടെ കോർട്ടിലനെന്ന് പറഞ്ഞു!!!!
    ഇന്ന് പരിണാമസിദ്ധാന്തം, നിരീഷരത്വം,മയകുമരുന്ന്.ഇവയോട് നാം എതിർക്കണം അല്ലെങ്കിൽ നമ്മുടെ ജനം നശിച്ചുപോകും

    • @mercyjohny4182
      @mercyjohny4182 Год назад

      പിതാവിലൂടെ ദൈവം സംസാരിച്ചതിന് ഒത്തിരി നന്ദി, സ്തുതി,, ആരാധന 🙏🙏

  • @vijilinjohn3903
    @vijilinjohn3903 Год назад

    പിതാവേ നന്ദി.
    നമ്മുടെ സഭയിൽ എന്തിനാണ് അയാളങ്ങളെ മറച്ച് പിടിച്ച് തിരിഞ്ഞ് നിൽക്കുന്നത്? അതും ആഗോള കത്തോലിക്ക സഭയിൽ നമ്മൾ കേവലം 2% ത്തിൽ താഴെ വരുന്ന സീറോ മലബാർ സഭ മാത്രം! ?

  • @georgethomas9176
    @georgethomas9176 Год назад +2

    റോമർ 12-1വായിക്കുക, എസ്സായ്യാ 66-2 വായിക്ക ദൈവവചനമാണ് ദൈവത്തിന്റെ ആത്മാവ്. യോഹന്നാൻ 6-63, ജെരെമിയ 15-16,17,19. വായിക്ക യോഹന്നാൻ 14-21,23കഷ്ടം ദൈവത്തെക്കുറിച്ചു ആരും പറഞ്ഞു കൊടുക്കുന്നില്ലല്ലോ!ദൈവത്തിന്റെ ആത്മാവാണ് വചനം യോഹന്നാൻ 6-63വചനം ദൈവം ആണ് യോഹന്നാൻ 1-1 ദൈവംതന്നെയാണ് ജ്ഞാനം മലാക്കി 2-7(ജ്ഞാനം 6-11)(1-4)(1-6,7,8,9) ദൈവം വിശുദ്ധിയാണ് ലേവിയർ 20-26(19-2)1പത്രോസ് 1-15,16ദൈവം സത്യം ആണ് യോഹന്നാൻ 17-17(8-32)ദൈവം ജീവനാണ് യോഹന്നാൻ 17 -3(5-24,25)(14-21,23,)15-3(15-7)ദൈവം സ്നേഹമാണ് യോഹന്നാൻ 15-10,13,14ഹെബ്രായർ 4-12,13(ഇതിനെല്ലാം നമുക്ക് വിശ്വസം വേണം ഹെബ്രായർ 11-1(റോമർ 10-17)ദൈവ വചനം follow ചെയ്താൽ നിത്യ ജീവൻ കിട്ടും കുർബാനകൂടിയാൽ രെക്ഷ പെടുമെന്ന് ഈശോ പഠിപ്പിച്ചിട്ടില്ല യേശുവിന്റെ അടുത്ത് ഒരു ധനികൻ ചെന്ന് ചോദിക്കുന്നു ലൂക്ക 18-15 മുതൽ വായിക്ക നിക്കാദേമൂസ് ചോദിക്കുന്നു രക്ഷപ്രാപിക്കാൻ എന്ത് ചെയ്യണം വീണ്ടും ജനിക്കണമെന്ന് പറഞ്ഞു ആത്മാവിൽ ജനിക്കാൻ എന്നു പറഞ്ഞാൽ വചനത്തിൽ (അനുസരിക്കാൻ ചുരുക്കി പറഞ്ഞാൽ എല്ലാം ഉപേക്ഷിക്കലാണ് . ലോകത്തെ വിടലാണ് 1യോഹന്നാൻ 2-15,16,17, യാക്കോബ് 4-4ലോകം ദുഷ്ടന്റെ പിടിയിൽ 1യോഹന്നാൻ 5-19(1പത്രോസ് 5-8)(എഫസോസ് 2-8)(6-12,13,14,15,16)കുർബാനയൊരു നന്ദി പ്രകടനം കൂടിച്ചേരൽ മനുഷ്യൻ ഉണ്ടാക്കിയത്. മാർക്കോസ് 7-7(esekkiel 20-18,19,20 വായിക്ക ശരിയായത് പഠിക്കുക അന്ധൻ അന്തനെ നയിച്ചാൽ ഇരുവരും കുഴിയിൽ യേശു പഠിപ്പിച്ചു.