🧿Black Magic or ഏതെങ്കിലും വ്യക്തിയാണോ പ്രശ്നം?🔮🧿

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 162

  • @charammak5279
    @charammak5279 9 месяцев назад +11

    ഫസ്റ്റ് അതെല്ലാം ശരിയാണ് ഞാൻ അതിനുള്ള കർമ്മങ്ങൾ ഒക്കെ ചെയ്തിരുന്നു എന്നാൽ ഇപ്പോൾ പിന്നെയും കേൾക്കുന്ന ഞാൻ ഇവിടെ ദുബായിലാണ് നാട്ടിൽ പോയി നായക്ക് ഫുഡ് കൊടുത്തു പിന്നെ ജ്യോതിഷം പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തിരുന്നു പാവങ്ങൾക്ക് ഭക്ഷണം കൊടുത്തു😢 എൻറെ മകനും ഭർത്താവും മരിച്ചിരുന്നു അതിൻറെ സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ഞാൻ അറിഞ്ഞത് വേണ്ട കർമ്മങ്ങൾ എല്ലാം ചെയ്തിരുന്നു എന്നാൽ പിന്നെയും പിന്നെയും എനിക്ക് വിട്ടുമാറാത്ത സങ്കടങ്ങൾ മാത്രമേയുള്ളൂ എനിക്കുവേണ്ടി ഒന്നു പ്രാർത്ഥിക്കണം❤

    • @SeenuSeenu-e2s
      @SeenuSeenu-e2s 9 месяцев назад +2

      😢😢vishamikendedo njanumundu kootinu jeevichirikumbolum marikumbolum marichitum okke yivarokke nammalematram select cheyunnu 😢😢😢aaroduparqyaana Tarannum anubhavichumtheerkam 😢but orikal nammalokkeyum marikulo apol ellathineyum njan kandu chilathuchothikanundu 😅😅njanokke ningalodokkeyenthucheithunnu 😂ennematramekandullunnu chothikkum 😅

  • @anikgeorge2966
    @anikgeorge2966 6 месяцев назад +1

    Etha allam onnusareyekke tharana Universe❤❤❤❤❤❤💚💚💚🙏🙏🙏🙏

  • @rajagopathikrishna5110
    @rajagopathikrishna5110 9 месяцев назад +2

    ശരിയായ ഫലപ്രവചനം. ഉത്തമമായ മാർഗ്ഗോപദേശം (Pile 1. ) ദുഷ്ക്കർമ്മ ഫല പരിഹാരം സൽക്കർമ്മങ്ങൾ ചെയ്യുക തന്നെ. വളരെ നന്ദി .

    • @nourinaysha
      @nourinaysha 9 месяцев назад

      Athenganeya cheyya

    • @rajagopathikrishna5110
      @rajagopathikrishna5110 9 месяцев назад

      @@nourinaysha വാക്കും ചിന്തയും പ്രവൃത്തിയും കൊണ്ട് അന്യരെ ഉപദ്രവിക്കാതിരിക്കാൻ ആവുന്നത്ര ശ്രമിക്കുക, കഴിവിന് അനുസരിച്ച് അർഹരെ സഹായിക്കുക ,പക്ഷിമൃഗാദികളോടുപോലും കാരുണ്യമുണ്ടായിരിയ്ക്കുക, സ്വന്തം കർത്തവ്യം ശരിയായി നിർവ്വഹിക്കുക - ഇതാണ് ഞാൻ മനസ്സിലാക്കിയ സൽക്കർമ്മങ്ങൾ

  • @girijapadmanabhan9174
    @girijapadmanabhan9174 9 месяцев назад +2

    File Ist 100% correct true reading എന്റെ life നെ സംബന്ധിച്ച്. Thank You universe and angels.❤❤❤

  • @sreelathasasi9735
    @sreelathasasi9735 9 месяцев назад

    എന്നെ വിശ്വസിക്കുകയോ മനസിലാക്കുകയോ ചെയ്യാതെ തേർഡ് പാർട്ടിയുമായി ചേർന്ന് എന്നെ മാനസികമായി തളർത്തി. എന്റെ മാനസികാവസ്ഥ എന്താണെന്നു അവരും അറിയണം. തേർഡ് പാർട്ടി മനസിലാക്കണം ആ വ്യക്തി എന്താണെന്ന്.അത് യൂണിവേഴ്സ് ആയിട്ട് അറിയിക്കും എന്ന് വിശ്വസിക്കുന്നു.പ്രാർത്ഥിക്കണം.. Thank you universe🙏. Thank you mam 🙏🙏🙏

  • @reeshtalks5282
    @reeshtalks5282 9 месяцев назад

    ഒരുവട്ടം കയ്യോടെ പിടിച്ചു... ക്ഷമിച്ചു... വീണ്ടും അങ്ങനെ തന്നേയ് ആണ് എങ്കിൽ... വേണ്ടാന്ന് വെയ്ക്കും 😏.... 🤩Self respect first😊..... Self care... Self love....... ❤️❤️......

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 9 месяцев назад

    സ്വർണ്ണം ആയി വാങ്ങി, സ്നേഹത്തോടൊപ്പം, ഇനി എല്ലാം പ്രപഞ്ച നാഥൻ ചെയ്യട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 9 месяцев назад

    1 ആണ്, thenk you universe 🙏പൂർവികർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അനുഭവിക്കുന്നത് എന്റെ മകനാണ്,. അവന്റെ ഭാര്യ കാരണമൊന്നും പറയാതെ മകനെ വേണ്ടന്ന് വെച്ചു, ഭഗവാനെ അവൾ തിരിച്ചു വരണേ,. 🙏

  • @ShiniSelvan
    @ShiniSelvan 9 месяцев назад

    Maam ചതി നന്നായി കിട്ടി പക്ഷെ അറിയില്ലായിരുന്നു എൻ്റെ ഒരു കാര്യങ്ങൾ ഒന്നും നടക്കുന്നില്ലായിരുന്നു ഒരുപാട് നന്ദി മാം ഇങ്ങനെ ഒരു റീഡിങ് നന്നതിനെ 👍 thanku universe 🙏🏽🙏🏽🙏🏽❤️ thanku god 🙏🏽🙏🏽🙏🏽❤️❤️

  • @ParvanaJothy
    @ParvanaJothy 9 месяцев назад +2

    സത്യം ആണ് ഞങൾ തമ്മിൽ ഒന്നിച്ചു പോകുന്നത് ഇഷ്ട്ടമല്ല അതിനു വേണ്ടി എന്തു ചെയ്യും

  • @rayyufayas6975
    @rayyufayas6975 9 месяцев назад

    Thank you universe
    Thank you ma'am
    പറഞ്ഞത് വളരെ ശരിയാണ്
    എല്ലാം ശരിയാവും എന്ന് കരുതുന്നു

  • @AradhyaPrasanna
    @AradhyaPrasanna 9 месяцев назад

    Ok. Mm. Yes. നന്ദി. നന്ദി. നന്ദി. Universe. Yannodu. Shamikkane. Amme. ദേവി. Yes mm.

  • @devadas-fo7gy
    @devadas-fo7gy 9 месяцев назад

    ❤ THANK U UNNIVERSE ANGELS DIVINE ❤റിഡിങ്ങ് വളരെ ശരിയാണ് പറഞ്ഞ പോലെ ചെയ്യുന്നു എല്ലാം UNNIVERSENU SAMERPPICHU July il THANK U MAM INI ELLAM UNNIVERSE THARUNNA POLLAY, PARANUNNAPOOLAY THANK U MAM❤ THANK U UNNIVERSE ANGELS DIVINE ❤

  • @RaniRani-xt9rg
    @RaniRani-xt9rg 9 месяцев назад

    Thankyou mam നല്ലതേ വരൂ,🙏♥️🥰😘🌹♥️🙏, മൈ person 🙏♥️🥰♥️🙏, thankyou univers 🙏♥️🥰🌹♥️🙏, thankyou god ♥️♥️🥰🌹♥️🙏 ♥️🙏 thankyou univers 🙏🥰😘🥰♥️.

  • @meeramt4233
    @meeramt4233 9 месяцев назад

    ഓം നമഃ ശിവായ ♥️🙏
    Thank you Universe 🙏♥️
    Thank you mole.. ❤️🙏
    Perfect reading.. !

  • @SinduSreekumar-d9k
    @SinduSreekumar-d9k 9 месяцев назад +1

    Randu pile um enikku correct aanu. Ippol thonnunnu randamathe aanu onnoode correct. Husbantinte amma.
    Cash okke vangi. Ennittu hus ne ennil ninnu matti nirthiyirukkunnu. 🙏🙏🙏🙏🙏

  • @PradeepKannan-c5s
    @PradeepKannan-c5s 9 месяцев назад

    🙏 No. 1 njananu selact cheythathu ente karaiam ellam valare sathiyam anu. Oru poorvika braman ente koode undu. Ente veettile aluthanneya.pariharamayi orupadu nalla kariangal cheyyunnu. Cheythukondirikkunnu. Varshangalayi ithu ariyavunnathanu.amma paranju arinjittundu. Pakshe enikku dosham onnum vannittilla. Ithrayum members ulla veettil enne anu pullikku kooduthal ishttam.eswaranodu chernnirikkunna alayirunnu ennum parayapedunnu.athil ninnu madom paranjapole ulla thadasangal varum athu udane marum. Oru purohithanum ithine badhikkan kazhiyilla. Angane avaru cheythal avarkku nasham varum. Ente kunjile amma try cheythatha. Ammakku ettinte pani kitty. Adheham ambmalathile poojari ayirunnu. Njanum koottukaranum koody ingane pokunnu. 🤔❤️🙏

  • @areyaka7402
    @areyaka7402 9 месяцев назад +2

    I claim this reading PILE 1 100% resonated 👍👍👍 11:11🙏🙏🙏THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏 ❤💖😍🙋 I'm doing remedies so now I'm in right path because God, Universe, ancestors blessings with me. 👍🙋

  • @PradeepKannan-c5s
    @PradeepKannan-c5s 9 месяцев назад

    🙏 No. 2. Eduthathu enikku athrakku ishttam ulla oralu anu. E readingil ninnu 90% kariam enikku ariyavunnathu sathiyam anu. Mam avarkku vendy prarthikkane e chathiyil ninnu rakshikkan. E alu verum pavama. Pongacham kurachu undu. Pakshe ullil onnum illa. 100% njanum prarthikkunnundu sathiyam kanichu kodukkattu universe.🤔🌹❤️🙏 Thank you universe❤️🙏

  • @black.berry.__
    @black.berry.__ 9 месяцев назад

    Second correct...ente time effort cash love ellam ente aalde ammakku kodukkunnu but vere marriage nu nirbandhikkunnu avare..

  • @jmchangers9430
    @jmchangers9430 9 месяцев назад

    വളരെ ശരിയാണ് ഈ പറഞ്ഞത്.

  • @KrishnaPradeep-j5q
    @KrishnaPradeep-j5q 9 месяцев назад

    പൈൽ ഒന്ന് പറഞ്ഞ കാര്യങ്ങൾ ശരി ആണ്
    യൂണിവേഴ്സിന് നന്ദി❤❤❤

  • @Geetha-d6w
    @Geetha-d6w 9 месяцев назад

    Kure nalathe ente oru chothyathinu oru utharam ennu mam pile1 Luke kitty Thank you universe ❤❤❤Thank you mam ❤❤❤

  • @bilnabalakrishnan2993
    @bilnabalakrishnan2993 9 месяцев назад +1

    Thank you universe
    Thank you angles
    Thank you mam 🙂🙏
    Ellam universinu vittu kodukkunnu ente personte lifelininum third party purnnamayi ozhinju ponne bhagavane 🙏 enne mansilaki thirichu varanne bhagavane 🙏 ellarkum vendi pardhikkane mam 🙏 I strongly claim with my person permanently reunion and marriage ethreyum pettannu nadakane bhgavane 🙏💯% correct reading anu mam 💖 pile 1 ❤

  • @VishnumayaVichu-h8k
    @VishnumayaVichu-h8k 9 месяцев назад

    Pile 2 true
    Ellam daivathinu munnil parayunnu
    Thankyou Universe 🙏🏻

  • @sujithsuji1413
    @sujithsuji1413 9 месяцев назад

    Second pile.. 100% eante kaariyam aanu.. Relationship aanu.. Cheeting aanu.. Aalude family amma eathirkunnu.. Koduthath kittiyilla panam alla.. Njaan kodutha snekham. Eaniku oru clarity tharaathe aalu poyath.. Njaan palathavana chothichu reason.block cheyith poyi.. Eaniku onnum cheyyan sathikunilla.. 😔😔😔

  • @GAMINGWITHZORO-p9d
    @GAMINGWITHZORO-p9d 9 месяцев назад

    Nan first pile select cheythe thankyou divine ❤️

  • @remyap6648
    @remyap6648 9 месяцев назад +2

    എങ്ങനെ mam ഇത്രേം കൃത്യമായി പറയാൻ കഴിയുന്നത്... മക്കളെ ഓർത്ത് എല്ലാം സഹിക്കുന്നു

  • @SheelaRajendran-xl9lf
    @SheelaRajendran-xl9lf 9 месяцев назад

    Pile 2 valarie sheriyanu bhagavan vazhikatate..🙏🙏🙏

  • @deepaputhukudi
    @deepaputhukudi 9 месяцев назад

    Thank you Universe, 🙏❤️
    Thank you Divine, 🙏❤
    Thank you Angels, 🙏❤
    Thank you God, 🙏❤ I strongly claim positive energy❤

  • @sajithabihad5389
    @sajithabihad5389 9 месяцев назад

    താങ്ക്സ് 🙏പറഞ്ഞത് എല്ലാം കറക്റ്റ് 👍🏻👍🏻👍🏻

  • @balkeessadik5075
    @balkeessadik5075 9 месяцев назад +1

    Same husband അമ്മ. അവർക്ക് പണം വേണം ഭർത്താവിന്റെ അതിനു എന്നെയും മോളെയും അകറ്റി 😞

  • @AnjuRajeev-e6o
    @AnjuRajeev-e6o 9 месяцев назад

    Thankyou unniverse ❤ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Ma'am ❤

  • @SinduSreekumar-d9k
    @SinduSreekumar-d9k 9 месяцев назад

    2 pile correct aanu mam. 100%. 👌

  • @vijayakumaris4960
    @vijayakumaris4960 9 месяцев назад

    യൂണിവേഴ്സൽ നന്ദി നന്ദി നന്ദി

  • @ashis_a2s
    @ashis_a2s 9 месяцев назад +1

    ❤❤Pile 1 ❤ Thanks Universe 🙏 thanks God 🙏 thanks Mam ❤🙏

  • @Pkk214
    @Pkk214 9 месяцев назад +1

    Ellam sariyanu mam valere crroct ennum pinnottanu jeevitham oru rakshayum. Ella

  • @fayisafayisa8012
    @fayisafayisa8012 9 месяцев назад

    Pile 2😊
    3rd party avante family aanu....avante father and brothers and mother😢😢😢😢😢😢😢😢😢😢

  • @nidhines8130
    @nidhines8130 9 месяцев назад

    Thanks again universe and ma'am 2nd pile.

  • @rasiya7084
    @rasiya7084 9 месяцев назад

    Pail1👍 താങ്ക്യു യൂണിവേഴ്‌സ് ❤️🙏

  • @radhakripakadaksham2505
    @radhakripakadaksham2505 9 месяцев назад

    Thank you All🙏 Thank you Universe🙏

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl 4 месяца назад

    താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏

  • @braveedz_
    @braveedz_ 9 месяцев назад +1

    Correct readings sister thank you ❤

  • @ashasubhash7217
    @ashasubhash7217 9 месяцев назад

    Thank you universe ♥🙏🙏🙏
    Thank you God ♥🙏🙏🙏
    Thank you Angeles ♥🙏🙏🙏
    Thank you Divine ♥🙏🙏🙏

  • @aswathyachu386
    @aswathyachu386 9 месяцев назад

    Surrendering to the Universe

  • @induvijukumar713
    @induvijukumar713 9 месяцев назад

    Pile 1 🙏Thank you Universe 🙏 Thank you Angels 🙏 Thank you Divine 🙏 Thank you so much 🙏❤❤❤❤

  • @francis.kourianjose2067
    @francis.kourianjose2067 9 месяцев назад

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

  • @Manu-ox4ii
    @Manu-ox4ii 9 месяцев назад +1

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️🌹🌹🌹thank you angels 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @divyamkesh4585
    @divyamkesh4585 9 месяцев назад

    Pile no 2...100% 👍🏻

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 9 месяцев назад

    Sariyanu maam ente lifeill Ella thasagalkkum pinning oralund

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 9 месяцев назад

    Yes family aanu

  • @jayasomanjayasoman6925
    @jayasomanjayasoman6925 9 месяцев назад

    Thanku universe❤❤❤ellathinum ninnum enne rakshikkane

  • @nidhines8130
    @nidhines8130 9 месяцев назад

    Thank you universe
    Thank you ma'am 🙏Pile no 1

  • @hrmalu
    @hrmalu 9 месяцев назад

    Pile 1.correct reading.. Life ake stuck aye nilka.

  • @sudheersudhee-dv7ou
    @sudheersudhee-dv7ou 9 месяцев назад

    Perfect reading.thank you father.thanl you god.thank you mam.

  • @vinithaharees5048
    @vinithaharees5048 9 месяцев назад

    Correct reading.Thank you universe ❤Thank you mam ❤

  • @anikgeorge2966
    @anikgeorge2966 5 месяцев назад +1

    Ethel parachatha 👍▶️❤❤🎉

  • @nishithanishi2259
    @nishithanishi2259 9 месяцев назад

    Correct reading thank you mam

  • @SinduSreekumar-d9k
    @SinduSreekumar-d9k 9 месяцев назад

    🙏🙏🙏🙏.... First pile... 😊 correct. 👌.
    And repeat i say your reading and style beatiful. 👍

  • @prasithakv1529
    @prasithakv1529 9 месяцев назад

    Thank you UNIVERSE. Thank you mam

  • @remadevi1695
    @remadevi1695 9 месяцев назад

    2nd file valare crt❤🙏

  • @RenjiniSivaprasad
    @RenjiniSivaprasad 4 месяца назад

    Pile 2 / 1000/: satyam

  • @priyadeepak6788
    @priyadeepak6788 9 месяцев назад +1

    Thank you Kavi ❤

  • @braveedz_
    @braveedz_ 9 месяцев назад

    Thank you universe 🙏 thank God 🙏 thank divine 🙏 thank Angel 🙏 I strongly claim positive energy 🙏

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 8 месяцев назад

    Money undu.very good atmosphere.very good family life. No prob lemmy life.onlyfolllow person who

  • @snekha6747
    @snekha6747 9 месяцев назад

    Thank you Universe Thankyou Angeles Thank you God 🙏🙏🙏💞

  • @deepabhaskaran6375
    @deepabhaskaran6375 9 месяцев назад

    All correct thankyou univers

  • @aswathyachu386
    @aswathyachu386 9 месяцев назад

    Thank you for the guidance ❤

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 8 месяцев назад

    No .very good family life.my family very good activitiesdo

  • @bindhumalumalu8447
    @bindhumalumalu8447 9 месяцев назад

    Pile 1
    Thank you universe 🙏🙏🙏❤❤❤

  • @dhanyathankappan2888
    @dhanyathankappan2888 3 месяца назад

    Second pile correct

  • @anjuashwin4775
    @anjuashwin4775 9 месяцев назад

    I strongly claim this reading

  • @ranjithsreekumarkaduparamb4399
    @ranjithsreekumarkaduparamb4399 9 месяцев назад

    Thankyou univers 🙏🙏🙏 thankyou divin 🙏🙏🙏 thankyou god 🙏🙏🙏 thankyou aijal 🙏🙏🙏❤

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 9 месяцев назад

    Enikku kurachu karyagal enikku manasilayittund

  • @syamedgar5558
    @syamedgar5558 9 месяцев назад

    എന്ത് കർമ്മ പണി കിട്ടി മടുത്തു ...😊

  • @varghesekuttai8455
    @varghesekuttai8455 8 месяцев назад

    2 Pail എൻ്റെ ഭർത്താവ് തന്നെയാണ്

  • @sumasasikumar6116
    @sumasasikumar6116 9 месяцев назад

    Thankyou universe.thanks angels.thank you mam

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 9 месяцев назад

    Thanks univers 🙏🏻🙏🏻🙏🏻
    Thanks god🙏🏻🙏🏻🙏🏻
    Thanks mam ❤❤❤

  • @sunandavs5707
    @sunandavs5707 9 месяцев назад

    Tq universe Thank you Madam

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 9 месяцев назад

    1st pile 🙏🙏🙏🙏🙏🙏

  • @sumasatheesh6780
    @sumasatheesh6780 9 месяцев назад

    ❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤

  • @ashasheril6726
    @ashasheril6726 9 месяцев назад +2

    Thank you univeres❤❤ thank you madam .❤❤ Black magic third person undu varan pattunnila

    • @meenasubash2294
      @meenasubash2294 9 месяцев назад

      Thank you univers 🙏🙏🙏🙏🙏❤️👍 Thankyou dear ❤🙏 Thankyou God 🙏🙏🙏❤️ Thankyou angles ❤🎉🎉

    • @ashasheril6726
      @ashasheril6726 9 месяцев назад

      Madam athay karmic anu

  • @nimishamaluz7377
    @nimishamaluz7377 9 месяцев назад

    Thanku universe❤️Thanku angels❤️🙏

  • @SaijuAswathy
    @SaijuAswathy 9 месяцев назад

    thankyou godgod ❤️❤️❤️unierse ❤️❤️❤️

  • @mollypx9449
    @mollypx9449 3 месяца назад

    Egane ulla card,s vayana ozhivakuka thyvathinallathe arkum pravajikan kazhieilla

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj 9 месяцев назад

    Thanku universe

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 8 месяцев назад

    No problem

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 9 месяцев назад

    Thank you ma'am ❤️
    Thank you universe ❤

  • @lijithagopinath7333
    @lijithagopinath7333 9 месяцев назад

    Thankyou univers 🙏

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 8 месяцев назад

    No confused. No.pain.enne follow cheyuna un known person who?

  • @nishamahesh6965
    @nishamahesh6965 9 месяцев назад

    Thank you universe ❤❤

  • @pegodiyapereira8390
    @pegodiyapereira8390 9 месяцев назад

    Thank you God 🙏 Thank you universe 🙏 Thank you mam

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 9 месяцев назад

    Thank you universe ❤❤❤❤❤❤❤❤❤❤❤❤❤❤
    Thank you God ❤❤❤❤❤❤❤❤❤❤❤❤

  • @Saliniunnikmukundan
    @Saliniunnikmukundan 9 месяцев назад

    Kittumbo appappo kittanam avanavanu thanne kittanam ith adutha janmam athinte adutha thalamura ennokke vanna kashttamaanu alla, anubhavichidatholam mathiyaayi athu kondaanu

  • @aswathyachu386
    @aswathyachu386 9 месяцев назад

    I am grateful for all the blessings

  • @Chithra_09
    @Chithra_09 9 месяцев назад

    Thank u universe 🙏🏻
    Thank u angels 🙏🏻
    Thank u mam ❤️❤️🙏🏻

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 8 месяцев назад

    Oru activities no objection

  • @NairSulochana
    @NairSulochana 9 месяцев назад

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Hanuman baba Thank you Maa kali love you too much for your lovely blessings and support Thank god Thank mam Thank you universe Thank angles Thank myshivashikty I love you too Sorry Please Forgive give me l love you Sorry Please Forgive me l love you Sorry Please Forgive me l love you Thank you 💯 correct my husband and his third party is cheating me

  • @aswathyachu386
    @aswathyachu386 9 месяцев назад

    Orupaaaaad vedhanichu

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 8 месяцев назад

    Aro undu