(28) സൂറത്ത് അൽ ഖസസ് - Aya 73 To 75 തജ്‌വീദ് നിയമത്തോട് കൂടിയുള്ള പഠനം - ഹാഫിള് മുഹമ്മദ് അസ്‌ലം KWT

Поделиться
HTML-код
  • Опубликовано: 2 дек 2024
  • സൂറത്ത് അൽ ഖസസ് (28) - Aya 73 to 75 തജ്‌വീദ് നിയമത്തോട് കൂടിയുള്ള പഠനം - ഹാഫിള് മുഹമ്മദ് അസ്‌ലം KWT
    • (29) സൂറ അന്‍കബൂത്‌ - ...
    നേരിട്ട് ഉസ്താദിൽ നിന്ന് തജ്‍വീദ് പഠിക്കാൻ എല്ലാ ദിവസവും അവസരം*
    തജ്‍വീദ് എന്നാൽ ഭാഷാര്‍ഥം *നന്നാക്കുക*.
    *തജ്‌വീദ് പഠനത്തിലൂടെ ഉദ്ദേശിക്കുന്നത്*.
    1) വാനലോകത്ത് നിന്നും ജിബ്‌രീൽ (അ ) ത്വാഹാ റസൂലിന് (സ്വ ) ഓതി കൊടുത്ത മാതൃക പിൻപറ്റി പണ്ഡിതർ പഠിപ്പിച്ചു തന്ന പഠനരീതിയിലൂടെ നമ്മുടെ പാരായണം നന്നാക്കുക
    2) പരിശുദ്ധ ഖുര്‍ആനിലെ പാരായണത്തിൽ അക്ഷരങ്ങള്‍ നന്നാക്കുക
    3) അക്ഷരങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേക നിയമങ്ങൾ നന്നാക്കുക
    4) മറ്റു പാരായണ മര്യാദകൾ നന്നാക്കുക
    ശനിയാഴ്ചകളിൽ പഠിതാക്കൾക്ക് ഹിഫ്ദ് പരിശോധിക്കാൻ അവസരം
    നമ്മുടെ ദിവസത്തിൽ കുറച്ച് NET GB ഖുർആൻ പഠിക്കുന്നതിന് ഉപയോഗിച്ചുകൂടെ ?
    ക്ലാസ്സ്‌ നേരിട്ട് കേൾക്കാൻ
    ⬇️⬇️⬇️⬇️⬇️⬇️⬇️⬇️
    ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ എല്ലാ ദിവസങ്ങളിലും രാവിലെ സമയം:
    കുവൈത്ത് / സൗദി 4.15 am
    ഇന്ത്യൻ 6.45
    യു എ ഇ 5.q5 ക്ലാസ്സ്‌ ഉണ്ടായിരിക്കുന്നതാണ്
    കുടുംബ സമേതം പങ്കെടുക്കുക.
    Zoom ID link👇
    us02web.zoom.u...
    Meeting ID : 82657573881
    Passcode : 1234
    ONILINE തജ് വീദ് ക്ലാസ് WHATSAPP ഗ്രൂപ്പിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Group 3️⃣
    chat.whatsapp....
    Group 2️⃣
    chat.whatsapp....
    ക്ലാസ്സിനെ കുറിച്ച് കൂടുതൽ അറിയാൻ 👇🏻
    ഓൺലൈൻ പഠിതാക്കളുടെ അനുഭവ വിശദീകരണം
    / @tayseer5057
    • ഓൺലൈൻ ഖുർആൻ തജ് വീദ് പ...
    بارك الله فيكم

Комментарии •